മക്കൾ പറഞ്ഞല്ലോ ഇനി അടുത്ത പ്ലാൻ അമ്മയ്ക്കും അച്ഛനും ഒരു വീടാണെന്ന് .വേഗം സഫലമാകട്ടെ
@vpsobhana52993 ай бұрын
Makkalku vendi kashtapettu swantham jeevitham marannavar....
@ShinyPuthukara3 ай бұрын
Super Amma vegam oru veede undakan ieswaran Anugrahikatte .So cute Cats🙏❤️
@Life_today4283 ай бұрын
കട്ടിൽ ഒരിക്കലും ഭിത്തിയിൽ ചേർത്ത് ഇടരുത്. ചിതൽ കയറാൻ സാധ്യതയുള്ള അല്പം പഴക്കമുള്ള വീടാണെങ്കിൽ. അടിച്ചു കളഞ്ഞാലും ഭിത്തിയിൽ മുട്ടിച്ചിട്ടാൽ ഇനിയും അങ്ങനെ തന്നെ ബെഡ്ഡിൽ ചിതൽ കയറും.അല്പം അകത്തി ഇടണം. ഞങ്ങളുടെ പഴയ വീട്ടിൽ ഇതേപോലെ ഒരു കട്ടിൽ പോയി. ഭിത്തിയുടെ സൈഡിൽ നിന്ന് ചിതൽ കയറി മൊത്തം നശിപ്പിച്ചു. എന്നും അടിച്ചു വാരിയിട്ടും കട്ടിൽ ഭിത്തിയിൽ മുട്ടിക്കിടന്നതുകൊണ്ട് അറിഞ്ഞില്ല.
മക്കളുടെ കൂടെ മാറി മാറി നിക്ക് എനിക്ക് കണ്ടപ്പോൾ വിഷമം തോന്നി അവർക്കു എല്ലാം ചെയ്തുകൊടുത്തിട്ട് ചിതലും കളഞ്ഞു കിടക്കുന്നത് ഓർത്തപ്പോൾ വേഗം 2 മുറി വീട് പണിയു അല്ലെങ്കിൽ
@Life_today4283 ай бұрын
ചട്ടിയിൽ ഇളക്കിയ സ്പൂൺകൊണ്ട് വീണ്ടും മുളകിൻ്റെ പാത്രത്തിൽ ഇട്ടാൽ പൊടി കേടാകില്ലേ?❤
@AkkuAshif3 ай бұрын
ചേച്ചി... ഈ ലോകത്ത് ഒരു ജീവിതം ഉള്ളൂ... അത് അടിച്ചുപൊളിച്ചു ജീവിക്കുക
@thakkudusworld28293 ай бұрын
Hai amma enikku orupadishtam anutto
@omanarajan48283 ай бұрын
Veettil ninnu Mari ninnal kazhtam thanne ille,saram illa 👍🥰
@sajuantony64863 ай бұрын
എന്റെ പൊന്നമ്മേ ഇത് അഞ്ചുദിവസത്തെ ചിതൽ അല്ല കുറെ കാലമായി അമ്മ ആ കട്ടിലിൽ നോക്കിയിട്ട്
@mnv563 ай бұрын
അമ്മക്ക് പണികൾ (കട, സ്വന്തം വീട്, 2മക്കളുടെയും വീട്.. )തീർന്നിട്ടുവേണ്ടേ ഇത്തരം ജോലികൾ ചെയ്യാൻ.... വേറെ ആരും സഹായത്തിനും ഇല്ലല്ലോ.. വീട് തട്ടിക്കൊട്ടി അടിച്ചു വൃത്തിയാക്കാനൊന്നും വേറെ ആളില്ല. സമയവും കുറവ്.. എന്നാലും എല്ലാം ചെയ്ത് ഒപ്പിക്കുന്നുണ്ടല്ലോ 👌👌 ഇപ്പൊ 2 മക്കൾക്കും വീടായി. അച്ഛനും അമ്മയ്ക്കും ഒരു ചെറിയ നല്ല വീട് ആകും വരെ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ മക്കൾ വന്നു വൃത്തിയാക്കാൻ കൂടട്ടെ.. അതല്ലേ നല്ലത്
@sarithas34173 ай бұрын
Ammakku athinu athra age illato.Avar ingane active ayi nadakkate
@sindhus71273 ай бұрын
ആ കട്ടിലിൽ , ബേഡിനടിയിൽ വിരിച്ചിരിക്കുന്ന മാറ്റ് എവിടെയോ കണ്ടപോലെ.
@jothishmt54823 ай бұрын
Kattil chuvarinod athraum adipoichu edaruth. Ethiri gap edu
@janeysantosh3 ай бұрын
Amme🤗
@shabnamrareesh2493 ай бұрын
അച്ഛൻ പാവം 😢തോന്നുന്നു
@Deepthi-o7g3 ай бұрын
Hai amma
@farzanashahan55553 ай бұрын
Actually e prayathile vlogger amma mathram aanenn thonunu…??!!!
@jishajaison55033 ай бұрын
റോസിലി ചേച്ചിയെ കാണാ റില്ലല്ലോ .അവിടെ ഇല്ലേ
@jasminsakkeer51143 ай бұрын
ഞാനും ചോദിച്ചു മറുപടി തന്നില്ല
@sheelathadevoos97463 ай бұрын
കമൻ്റ് വായിക്കാനൊന്നും പാവത്തിന് നേരമില്ല, അതാ മറുപടി തരാത്തത്.❤