പോർക്ക് ഉപ്പും മഞ്ഞളും ചേർത്തു കുക്കറിൽ വേവിച്ചശേഷം ഇറച്ചി ഊറ്റി മാറ്റിവെക്കുക. ബാക്കിവരുന്ന നെയ്യും വെള്ളവും തിളപ്പിച്ച് അതിന്റെ വെള്ളം വറ്റിച്ചെടുക്കുക.അതിൽനിന്നും ആവശ്യത്തിനുള്ള നെയ്യ് വാഴറ്റാൻ എടുക്കാം. ബാക്കിയുള്ളത് മറ്റ് ഇറച്ചി കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കാം.
@roydonrodrigues13994 жыл бұрын
സ്വതന്ത്ര ചിന്തയുള്ള അമ്മ 🌹🌹🌹❤❤❤
@rejimathew78454 жыл бұрын
അച്ഛനും അമ്മയ്ക്കും ദീർഘായുസ്സ് തരട്ടെ മക്കളോടൊപ്പം സന്തോഷമായിട്ട് എല്ലാർക്കും ദീർഘായുസ്സ് ദൈവം തരട്ടെ
@subithasubi36874 жыл бұрын
ചുന്ദരിയമ്മ.... ഞാൻ കഴിക്കില്ലെങ്കിലും കാണാൻ അമ്മയെ കൂട്ട് നല്ല ചന്തം....😘😘😘
@vineeshvijayan83244 жыл бұрын
അമ്മയുടെ സ്നേഹം ഞങ്ങൾക്കും കിട്ടി..🤩🤩🤩.. ഒരുപാടിഷ്ടം 🌹
@joygeeba76693 жыл бұрын
ചേച്ചി പോർക്ക് ഉണ്ടാക്കുന്നത് കണ്ടിരുന്നു ഞങ്ങൾ ഉണ്ടാക്കി കഴിച്ചു നന്നായിട്ടുണ്ട് ഞങ്ങൾ ആസ്സാമിൽ നിന്ന് joypoulose എൻ്റ് ഫേമിലി സ്വന്തം സ്ഥലം ഓല്ലുരി നടുത്ത് അഞ്ചേരി ചിറയിൽ കുട്ടനെല്ലുരിൽ എൻ്റെ സഹോദരി ഞങ്ങൾ കുടുംബമായി ആസ്സാമിൽ എൻ്റെ സഹോദരൻ പടവരാട് പള്ളിക് അടുത്ത് പുത്തൂർ വെറെ സഹോദരൻ ഇനിയും പുതിയ ഡിഷ് ഉണ്ടാക്കണേ ഒക്കെ
@marcelo1534 жыл бұрын
Amma.. ആദ്യമ്മയിട്ടാ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ട്ടമായി. ഞാൻ ഒരു ഫാദർ ആണ്. ഇപ്പോൾ Meghalaya യിൽ ആണ്. God bless you...
@specialdishesbyamma4 жыл бұрын
God bless u....thnku
@beenapulikkal57094 жыл бұрын
നന്നായിട്ടുണ്ട് 👌👌കാണുമ്പോൾ തന്നെ അറിയാം
@shaininasar12044 жыл бұрын
ശ്രീ നിങ്ങളെ കാണുമ്പോൾ ആൺകുട്ടികൾ ഇല്ലാട്ടവർക്ക് നല്ല സന്തോഷം തോന്നും ഈ സമാദാനം എന്നും നിലനിക്കട്ടെ
Video കാണാൻ late ആയിപോയമ്മാ.. അമ്മ ചുന്ദരി മണിയായിട്ടുണ്ടിന്നു.. പോർക്ക് spl recipie ആണല്ലോ.. ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല.. ഇനി നാട്ടിൽ chellumbo try cheyyam... പാവം പ്രവാസി 😥😥😥
@venugopalpillai43934 жыл бұрын
നമസ്കാരം നല്ലൊരു പാചകം പരിചയപ്പെടുത്തിയതിന്
@sobysobywilliams71864 жыл бұрын
Amma reality story super njaghal oru padamanea
@bindhupraveen96284 жыл бұрын
അമ്മ സ്വന്തം അമ്മയെപ്പോലെ തന്നെ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ് എത്ര നല്ല അറിവുകളാണ് അമ്മ എപ്പോഴും അമ്മ പങ്കുവെയ്ക്കുന്നത് പഴയ കാര്യങ്ങൾ ഒരു മടിയുമില്ലാതെ നിഷ്കളങ്കമായി പറയുന്ന അമ്മ... മക്കളെ എന്നുള്ള അമ്മയുടെ വിളി മാത്രം മതി മനസ്സ് നിറയാൻ എന്നെങ്കിലും അമ്മയെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ അത് പോലെ തന്നെ അമ്മയുടെ പാചകവും വളരെ വിത്യസ്തതയുണ്ട് അമ്മയ്ക്കും മാളുവിനും കുടുംബത്തിലെല്ലാവര്ക്കും ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ 🥰🌹🌹😍😍🌹🌹
@specialdishesbyamma4 жыл бұрын
🥰🥰🥰happy x mas
@anushaantoniyo97284 жыл бұрын
Ammayudea ela recipes superb annu....nja xmasinu try cheyatooo😍🥰😍
@anithav37064 жыл бұрын
ഞാൻ പുതിയ ആള് ആണ് ട്ടാ.. ഞാൻ പോർക്ക് വാങ്ങി ഇത് പോലെ വെക്കാട്ടോ അമ്മേ.... 😘😘😘😘എനിക്ക് ഇഷ്ട്ടായി ട്ടോ അമ്മയെ
@neethuparag72224 жыл бұрын
ശ്രീ 'അമ്മക്ക് 2കുട്ടികളെ ഒരുപോലെ ഇഷ്ടം ആയിരിക്കും അത് നിനക്കും ചേച്ചിക്കും ഓരോ കുഞ്ഞല്ലേ ഉള്ളു അതുകൊണ്ട് തോന്നുന്നതാ 2 കുട്ടികൾ ഉള്ളവർക്ക് അറിയാം ❤
@gayathrivs65394 жыл бұрын
Aniyathikuttiye ee Ammaye enikke tarumo ende Ammayayi athrakke eshttama enikke Ammaye Amma smartta sundhariya
@specialdishesbyamma4 жыл бұрын
😥
@davistpl3 жыл бұрын
നിങ്ങൾ അനാവശ്യ സംസാരം നിർത്തിയാൽ നന്നായിരുന്നു. ഒരു കാര്യം ചെയ്യുമ്പോൾ അതു മാത്രം കാണിക്കുക: പാചകം ആണെങ്കിൽ അത് മാത്രം ചെയ്യുക ബോറടിപ്പിക്കരുത്
@specialdishesbyamma3 жыл бұрын
സംസാരം ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ടല്ലോ
@sobysobywilliams71864 жыл бұрын
Amma cooking video nalkalea talking super ❤❤❤❤❤❤❤❤
@valsalatp28834 жыл бұрын
chechi de veed evideya
@karlos34164 жыл бұрын
അമ്മച്ചി വേറെ ലെവലാട്ട ♥️♥️
@kunjaappi4 жыл бұрын
Happy x mas അമ്മ..അമ്മയുടെ പാചകത്തിനേക്കാൾ എനിക്ക് പ്രിയം വാചകം ആണ്.😍 കുമ്പളങ്ങ വീഡിയോയിൽ ഞാനൊരു കാര്യം പറഞ്ഞിരുന്നു അമ്മ കണ്ടാരുന്നൊ..?
@specialdishesbyamma4 жыл бұрын
Illeda
@kunjaappi4 жыл бұрын
@@specialdishesbyamma അമ്മാ...................എനിയ്ക്ക് ഒരാഗ്രഹം ഉണ്ട് സാധിച്ച് തരാമൊ..? എനിക്ക് അമ്മയില്ല. എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. ശ്രീയോടുള്ള സ്നേഹം കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് അമ്മയുടെ മോളായിജനിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. പക്ഷേ അതൊന്നും നമ്മുടെ കയ്യില്‍ അല്ലല്ലോ..ജനനവും മരണവും ഒന്നും. പക്ഷേ സ്നേഹിയ്ക്കാൻ നമുക്ക് ഒരു തടസവും ഇല്ലല്ലോ. അതുകൊണ്ട് എനിക്ക് അമ്മ ഒരു ചക്കര ഉമ്മ തരാമോ.? അമ്മയുടെ വായിൽ നിന്ന് അത് കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. എൻ്റെ പേര് ജയ എന്നാണ്..അനിയത്തിയുടെ പേര് ജയശ്രീ എന്നാണ് അവൾക്ക് ഞാനാണ് പേരിട്ടത്.ഞങ്ങള്‍ തമ്മില്‍ 8 വയസ്സ് വ്യത്യാസമുണ്ട്. അമ്മയുടെ പേരും വിളിപ്പേരും കേട്ട അന്ന് എനിയ്ക്ക് ഒരുപാട് സന്തോഷമായി..അതെങ്കിലും സാമ്യം ഉണ്ടല്ലോ എന്നോർത്ത്... തരാമൊ..കെട്ടിപ്പിടിച്ച് ഒരു ചക്കരയുമ്മ വാക്കിലൂടെയെങ്കിലും..😘 😘 😘 😘.. Ithaanu annu paranje..njaan.
@somisolomon4 жыл бұрын
@@kunjaappi ,😘😘😘
@kunjaappi4 жыл бұрын
@@somisolomon 😘
@manjuradhakrishnan87214 жыл бұрын
അമ്മയുടെ വീഡിയോ കാണാൻ ഇഷ്ടം ആണ്. അതിൽ അമ്മ പറയുന്ന. അമ്മ വന്നൂട്ടോ. അത് കേൾക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം
@oyessunil4 жыл бұрын
kurachu thenga kothu koodi varuthu masalayil koodi cherthal , adipoly ayane tta amme
@ncshaju60794 жыл бұрын
Pork chilly onnu vechu kanikko.amma superatto
@santhoshsandhya89984 жыл бұрын
അമ്മ... പോർക്ക് ഫ്രൈ സൂപ്പർ ആട്ടോ
@rejimathew78454 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@maya.m89074 жыл бұрын
അമ്മ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ട്ടോ കറി spr😍
@rejeeshpm56354 жыл бұрын
Mugathu kannile
@myworld30574 жыл бұрын
അമ്മ powli ആണ് ❤😍😘
@sameerahakeem36754 жыл бұрын
അടിപൊളി അമ്മ 😘😘
@thekkethottyilthomas88533 жыл бұрын
Really good
@s.j76774 жыл бұрын
Ammakutty samsaram cute aanu adipoli🥰🥰🥰
@julabejoy25004 жыл бұрын
Amma വന്നുട്ടോ,മക്കൾ എന്നൊക്കെ പറയുന്നത് ആണ് അമ്മയുടെ hilight
@AbdulKarim-jy8ji4 жыл бұрын
Love you Amma. എന്തു രസം ആണ് സംസാരം കേട്ട് ഇരിക്കാൻ.. പഴയ കര്യങ്ങൾ ഒക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അമ്മാ
@lissietitus37034 жыл бұрын
This is a super recipe! I've never seen this kind of preparation. Will definitely try it.
@bindhureghunath1454 жыл бұрын
Adipoli recipe amma
@katreenalinet64134 жыл бұрын
Pork വിന്താലു വച്ചിട്ടുണ്ടോ അമ്മേ സൂപ്പറാ ഇതും വളരെ നല്ലതാ അമ്മ വന്നൂട്ടാ അത് ഇതു രണ്ടിലും വളരെ വളരെ സൂപ്പർ
@lijibalu63734 жыл бұрын
pranchiyatan bakeryde aduthu oru red bakery indu avideku varo. Appo happy Christmas 🎄🎅🔔❄.
@specialdishesbyamma4 жыл бұрын
Eni varubol varamtto
@lijibalu63734 жыл бұрын
Ippo santhoshamayi thank u so much.
@anjuabhilash96674 жыл бұрын
Super amma
@neethupb43934 жыл бұрын
അമ്മ വന്നൂട്ടോ എന്ന് പറയണം അത് കേൾക്കാൻ വേണ്ടി നല്ല രസമാണ്.
@specialdishesbyamma4 жыл бұрын
😘😘😘
@phyllisalvarez56504 жыл бұрын
@@specialdishesbyamma Amma should speak less
@anniejoy32014 жыл бұрын
Amma mouth full water. What to do here we won’t get this here
@Linsonmathews4 жыл бұрын
ക്രിസ്മസ് വിഭവം 🕺🕺🕺 സന്തോഷം സന്തോഷം 🤗 നല്ലൊരു റെസിപ്പി തന്നതിൽ 👍❣️
@specialdishesbyamma4 жыл бұрын
❤❤❤
@kirankirannandhanam23824 жыл бұрын
Happy Christmas & Happy New year ammakutti.love uuu🥰🥰🥰🥰🥰🥰🥰
@ushapaul24694 жыл бұрын
അമ്മയുടെ സംസാരം നല്ല രസമുണ്ട്
@sarithashibu48104 жыл бұрын
വീഡിയോയുടെ length കുറച്ചു കുറച്ചാൽ നന്നായിരുന്നു.... കുക്കിംഗ് 👌
@rejanit.v10304 жыл бұрын
Amma.ishttam endurasama.varthamanam
@shigisharijeesh78504 жыл бұрын
Ammo enik ishtama pork.ammayude trissur style ok try cheyyarund.Njan kozhikode aayathondu ammene ok Enna kannan patta.lvuu ammo❤️❤️
@smitharajesh58834 жыл бұрын
അമ്മ ഇന്ന് കൂടുതൽ സുന്ദരി ആയി ട്ടോ 😍
@suvishaji19054 жыл бұрын
seryanu
@rejeeshpm56354 жыл бұрын
Mugathu kannile
@karthikskumar78663 жыл бұрын
Superb
@minipk19674 жыл бұрын
അമ്മയുടെ വീട് തൃശൂരിൽ എവിടെയാണ്? അമ്മ ഇഷ്ടം❤️
@jyothilakshmik26994 жыл бұрын
New year nu അമ്മയെ make over ചെയ്യുന്ന ഒരു വീഡിയോ എടുക്കു ശ്രീ...നിങ്ങള് രണ്ടാളും ചേർന്നാൽ നല്ല funny ആയിരിക്കും....ആലോചിക്കൂ ട്ടാ..
@momandmevolgsbyanjubabu98134 жыл бұрын
അമ്മ അടിപൊളി ആയല്ലോ😍😍😍
@sreenivasanp78333 жыл бұрын
Chechi koodi ammayodoppam camerakku munnil vaa chechi
@Priyass-cook4 жыл бұрын
Vajagam kurakkum. Pachagam. Chaauu
@kavyaer77354 жыл бұрын
😘😘😘😘ammakkutty
@citypolymers81943 жыл бұрын
✌✌✌
@my..perspective3 жыл бұрын
രണ്ടു പേരും കൂടെ കലപില സംസാരം.. അമ്മ മാത്രം സംസാരിക്കാണെങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ട്...
@jincymathewjincymathew68014 жыл бұрын
Happy Xmas ammakutty and family ❤️❤️❤️
@Bepositivewithsudha22404 жыл бұрын
Super, 👍🏻👍🏻👍🏻 , l like mum video, l Love you
@alwinjoseph12404 жыл бұрын
Insuper
@josepd43184 жыл бұрын
Hi njan jose pottokkaran mannampetta the visheshagall kelkkan nalla sugam.njagal pravasigallk
@specialdishesbyamma4 жыл бұрын
എവിടാ ഏട്ടാ വീട്?
@josepd43184 жыл бұрын
Mannampetta sree dharma Sastha temple te aduth
@sarithaasokan70364 жыл бұрын
മരിച്ചവർക്കു ഭക്ഷണം കൊടുത്തിട്ടു കാര്യം ഇല്ല. അവൻ ജീവിച്ചിരിക്കുന്ന സമയത്തു നല്ല ഭക്ഷണം കൊടുക്കുക.. അതാണ് വേണ്ടത്
@shibilsiyda18584 жыл бұрын
S
@rekhasailesh39964 жыл бұрын
മോൾടെ നാവ് ഒന്നു കുറക്ക് ഒന്നും കേൾക്കുന്നില്ല
@aparnnas24594 жыл бұрын
@@rekhasailesh3996 language kettal ariyam culture🤨