BASIC ACCOUNTING ACCOUNTING CLASS MALAYALAM Transactions and account identification GOLDEN RULES OF ACCOUNTING FIRST CLASS LINK • ACCOUNTING CLASS Malay...
Пікірлер: 489
@shivalal72552 жыл бұрын
Thanks Arun Sir😍😍😍ഇങ്ങനെ ഒരു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം 🤩🤩🥰🥰🥰🥰🥰🤩വർഷങ്ങൾ ക്ലാസ്സിൽ പോയി പഠിച്ചിട്ടു മനസിലാവാത്ത കാര്യങ്ങൾ നിങ്ങളുടെ ക്ലാസ്സിൽ നിന്നും നിമിഷങ്ങൾ കൊണ്ട് മനസിലായി... നോട്ട് പോലും എഴുതാതെ.. മനസ്സിൽ പതിയുന്നു.... Anyway more class expect from u...Best wishes for ur channel&pray for million subscribers 🙏🥰
@commerceacademycalicut2 жыл бұрын
Thnkuuu 🥰❤
@Bns0002 жыл бұрын
Yes😍
@vidhyasoman11932 жыл бұрын
Sirinte number kitto
@shabeerkv25352 жыл бұрын
Ur awsome sir thank you so much bcom complete ayi enitum sirntea class kandopoyaane elam mansilayath
@hafsanaramees37122 жыл бұрын
Correct
@user-te8vr3yk2o2 жыл бұрын
🙏അക്കൗണ്ടിംഗ് എന്താണെന്ന് പോലും അറിയാത്ത എനിക്ക് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി സാർ🙏
@busharabibusharabi78964 ай бұрын
Za
@aamuhammedrafi Жыл бұрын
വിസിറ്റ് വിസയിൽ ഗൾഫിൽ വന്നിട്ട് യാദൃശ്ചികമായി അക്കൗണ്ട് ഡിവിഷനിലേക്ക് ആണ് ചാൻസ് വന്നിരിക്കുന്നത്. അതുകൊണ്ട് നെറ്റിൽ പഴയ പാഠങ്ങൾ റിവിഷൻ ചെയ്യാനായി സേർച്ച് ചെയ്തപ്പോഴാണ് ഈ സാറിന്റെ ക്ലാസ് കണ്ടത്. 30 കൊല്ലം മുൻപ് ബികോമിന് പഠിക്കുമ്പോൾ ഇതിന്റെ പകുതിഭാഗം പോലും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഞാൻ ഉഴപ്പനുമായിരുന്നു. ഇപ്പോൾ എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്. പണ്ട് പഠിച്ചതായതുകൊണ്ട് എല്ലാം പെട്ടെന്ന് മനസ്സിൽ കയറുന്നു. വെരി ഗുഡ് പ്രസന്റെഷൻ. ഞാൻ ആലോചിക്കുന്നത് വേറൊന്നാണ്, ഇത്ര സിംപിളായിരുന്നു കാര്യങ്ങൾ എങ്കിൽ എന്തിനാണ് വെറുതെ രണ്ടും മൂന്നും കൊല്ലം വലിച്ചു നീട്ടി ക്ലാസുകൾ എടുത്തിരുന്നത് എന്ന്.
@san28819 ай бұрын
That is the case with many courses. I am a law graduate, and the duration of LLB is 3 years. Many years down the lane, I feel that it requires only 6 months to complete the course or at the maximum 1year. My cousin is an MBBS holder. He says he wasted 5 years in the medical college for a course that could have been completed in 2 years. He later became a CA and is now working in HSBC in Singapore. He draws a salary many times that of his doctor peers and that, too, within a short duration.
@aamuhammedrafi9 ай бұрын
@@san2881 true. our system should change
@JibinVarghese-se2lu4 ай бұрын
Valarae shaeri aanu...nammalae okkae padipichathu ee pulliyarunael ellam ok aayenaem..but nammakku ullathu direct mukkil thodunathinu pagharam valanju chutti mukkil thodum😂chilapol supple cash kittan vaendii aganae manasilakki padipikyallu ennu university paranjatundarikyum😂
@sajidhaek35643 ай бұрын
Correct 2000 ൽ bcom കഴിഞ്ഞതാ. അന്ന് അറിയാത്ത പലതും ഇപ്പോൾ കിട്ടി 😂
@simisalim42302 ай бұрын
കറക്റ്റ് ആണ്
@ayshuandmariyuvlogs12442 жыл бұрын
ഇത്രയും മനസ്സിലായ ഒരു ക്ലാസ്സ്‌പോലും സ്കൂളിൽ എനിക്ക് കിട്ടിയിട്ടില്ല sir. എനിക്കിപ്പോ 30 വയസ്സായി 🙂 വീണ്ടും അക്കൗണ്ടിന് പഠിക്കാനുള്ള ആഗ്രഹംകൊണ്ട് നോക്കിപോയതാ ഞാൻ. 👍👍
@commerceacademycalicut2 жыл бұрын
🥰🥰👍
@BijuABiju-it5mc2 жыл бұрын
35age ayi🥰
@shojinashyju56602 жыл бұрын
Spr class.sound kuravaanu ☺️☺️
@cartoonworld10332 жыл бұрын
ഞാനും എനിക്ക് 29age ഉണ്ട് ഇപ്പോഴാ എനിക്കും മനസിലായത് supper classs👍👍👍
@Sreerag_t Жыл бұрын
Njanum
@basheermk3368 Жыл бұрын
വളരെ ലളിതമായി മനസ്സിലാക്കാവുന്ന ക്ലാസ്സ്, ഏറെ നന്ദിയും കടപ്പാടും.
@jayachandranmc7790 Жыл бұрын
വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു... നന്ദി 🥰🥰
@DuluManu5472 жыл бұрын
എനിക്കിപ്പോഴാണ് ശരിക്കും മനസ്സിലായത്. Thank you
@indurajesh12694 ай бұрын
Ente most favourite sub aarunnu Accountancy.. ippo long 24 yrs inu shesham veendum ithokke orkaan kazhinjathil orupaaaad thx ❤
@user-pe3cb5bt6m Жыл бұрын
Very usefull class. Thank you sir, you are great teacher. GOD BLESS YOU💖💖
@duckgamerff958Ай бұрын
പറയാൻ വാക്കുകളില്ല' ഒരുപാട് ക്ലാസ് യൂ ടുബിൽ കണ്ടിട്ട് തുടക്കം കണ്ടിട്ട് മതിയാക്കി പോകും എന്നാൽ ഇത് excellentഞാൻ സയൻസ് പഠിച്ചിട്ട് depart. test Bookkeeping ഒട്ടും മനസിലാക്കാൻ കഴിയാതിരുന്ന സമയത്താണ് ഇത് കണ്ടത് നന്ദി.
@Ayshu9332 жыл бұрын
Thanku sir. Accountancy de oru base polum ellathirunna enik sir eduth thanna ellam mansilaayi. So thank u sir 🥰🥰🥰
@fishan71213 жыл бұрын
Aar paranjitum manasilakathath aan sir paranjitt manasilayath thanks sir😍
@commerceacademycalicut3 жыл бұрын
Share and support daa 🥰
@shalinis43742 жыл бұрын
100% correct
@hafsanaramees37122 жыл бұрын
Your perfect man👍 ningale class manasilakunnud thanks chetta 👍❤️✨️
Sir nte class എനിക്ക് ഒരുപാട് ഉപകാരമായി സൂപ്പർ ടീച്ചിംഗ് 👍👍👍👍👍👍👍👍👍✨️✨️✨️✨️✨️✨️✨️
@rajeenaa95457 ай бұрын
നല്ല ക്ലാസ്സ്,എനിക്ക് വളരെ ഉപകാരമായി thanks sir
@shifan485 Жыл бұрын
Thankyou sir valare usefull video aaan nannayi manassilavunnund youtubil oru paad vidoes search cheyth nokki but athilonnum clear ayi manassilavunnilla but sir nte class sooperan nannayi explain cheyyunnund nannayi manassilakkan kazhiyunnu thankyou sooo much
@rafsheenanisar86119 ай бұрын
attended the second class.very clear to me, Thankyou so much..
@aiswaryas97092 жыл бұрын
Superb class sr.Really it useful for everyone
@sreelakshmi82592 жыл бұрын
Thanku sir💖.... Very usefull class ❤
@ishaquebhaiishaquebhai910 Жыл бұрын
Thanks sir nallapole manasilvunnund class njan oru new member anu ...
@Ayzanmedia Жыл бұрын
Thankyou for the valuable class 🥰👍
@rahibkuruppath37602 жыл бұрын
Excellent teaching👍🏻
@drsolyvg75972 жыл бұрын
sir thank u for a very good explanations of accounting classes
@commerceacademycalicut2 жыл бұрын
🥰🥰
@ayshaayshu1813 Жыл бұрын
Adipoli class nannayi manassilavunnund thank you sir 👍👍
@user-us4vt6jo9v8 ай бұрын
Excellent teaching ..no more to say🎉
@mekhnamohan681 Жыл бұрын
Very useful class sir ...nannay ellam manasilakunnund valare krithyamay...
@@amjathaibrahim7499 അതെ. അതേ സംശയം എനിക്കും ഉണ്ട്. ഞാനും സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു. അവിടെ cash ഒരു asset ആയിരുന്നു എന്ന് പറയുന്നതല്ലെ ശരി? മറിച്ച് particular transaction കഴിഞ്ഞ് cash ഒരു expence ആയി മാറി. പിന്നീട് എങ്ങനെ ചിലവാക്കി കഴിഞ്ഞ പൈസായെ asset ആയി പരിഗണിക്കും?
@RMN186 Жыл бұрын
Thank you Sir 🙏God bless you
@hibashidha3260 Жыл бұрын
Thank you sir itra clear ayyi paranju thannathin
@jamsheerali71762 жыл бұрын
Fantastic teaching
@sheebas8537 Жыл бұрын
Super class sir god bless you good health
@sabithakrishnan16974 ай бұрын
Science പഠിച്ച എനിക്കു ഇത് വളരെ helpful ആണ് sir. Thank you so much 🙏
@jayasreek18722 жыл бұрын
Sir nannayitt manasilavubnund, thank you sir 🙏🙏
@commerceacademycalicut2 жыл бұрын
🥰🥰
@athiraathira87682 жыл бұрын
Super class sir. God bless you🥰🥰
@commerceacademycalicut2 жыл бұрын
🥰🥰
@ASURAN487 ай бұрын
Your great sir very useful video👏🏻👏🏻👍🏻👍🏻
@mohamedharis1675 Жыл бұрын
Excellent class, great
@asnamujeeb68352 жыл бұрын
Nalla useful ann sir😍
@jibinajose76455 ай бұрын
Sir, your class was super, very helpful
@shamnarahimshamnarahim60772 жыл бұрын
Thank u sir well explained
@suhailsukhu4052 жыл бұрын
Sprr enik onnum അറിയാത്തത് ആണ് ippol നന്നായി മനസ്സിലായി thku sir
@commerceacademycalicut2 жыл бұрын
❤🥰
@arart5153 Жыл бұрын
Use full sir..❤️
@user-kr2jw4iu8q29 күн бұрын
എനിക്ക് ഇത് വളരെ ഉപകാരം ആയി 👌👌
@irshadn7983 Жыл бұрын
Very good presentation 🥰🥰
@aaradya331_anu2 жыл бұрын
Sir suuuuuper class, views കൂടുമ്പോൾ ല്ലാവരും paid class ആക്കാറുണ്ട് so pllzzz🙏
@rasakpt26582 жыл бұрын
Thankyu sir 👍👍👍
@sajithank9488 Жыл бұрын
Supper class Thank you sir
@midhunacs24592 жыл бұрын
Thank you sir🥰
@greeshmagreeshu50682 жыл бұрын
Good class sir👍Thankyou.. God bless you sir🙏🙏😊
@commerceacademycalicut2 жыл бұрын
🥰🥰
@jessypinkman31 Жыл бұрын
Thank you brother👍🏻
@hafsathhafsa356411 ай бұрын
ക്ലാസ്സ് മനസിലാവാത്ത ഞാൻ സർ ന്റെ ക്ലാസ്സ് കേട്ടണ് ക്ലിയർ ആയതു 👍👍👍👍👍താങ്ക്സ് സർ
@ajithk.a9512 Жыл бұрын
Nalla clas arnuto sir ennik manzilayit nd 😍😇
@susmithasmitha17442 жыл бұрын
Sir good class manassilakki thannu base onnum ariyatha enikk thankyou
@commerceacademycalicut2 жыл бұрын
🥰🥰
@Akshay997Ай бұрын
Very very good Thanks🙏🏻🙏🏻🙏🏻🙏🏻
@nishaanilkumar58032 жыл бұрын
Thank you sir.
@karthikakg73302 жыл бұрын
Othiri santhosham und sir, ithrem nal Accountsine patti onnum ariyathe anu njan padichathu. Textbook il eanthano athu kannathe padichu examinu eazhuthum. Allathe athine kurichu deep ayittu onnum ariyillayirunnu😔😔innale muthal anu sir nte class kandu thudangiyathu. Ippo othiri santhosham und njan thedinadanna pala karyangalum sir nalla simple ayi paranju tharunund. Sir nu orupad Thanks.... 🙏🙏🙏
@commerceacademycalicut2 жыл бұрын
🥰🥰
@sP-sh2zs Жыл бұрын
@COMMERCE ACADEMY normally oru company il work cheyyumbol ulla practical computer works explain cheyyamo, please
@sreekalar9929 Жыл бұрын
God Bless you sir
@ambikap146 Жыл бұрын
Nannayi manasilayi thank u sir
@haseenahasi80277 ай бұрын
ക്ലാസ്സ് ഉഷാർ ആണ് ട്ടോ
@adhithiajay2268Ай бұрын
Sir class nallam masilakunnundu thank you sir❣️
@alanaleenachannel607111 ай бұрын
very helpful class.
@user-ft5oj8yp6i9 ай бұрын
Thanks usfull class❤
@jabijabi8444 Жыл бұрын
Nice class god bless you
@jancygeorge9691 Жыл бұрын
Very good interesting class
@pradeeshapraj4714 Жыл бұрын
Super class 👌👌
@vishnulalul8 Жыл бұрын
Kidilam Class Annaaa🎉
@user-zs7ct2nb5s8 ай бұрын
Very effective clsss sir🎉
@DhaneshPmusicpassion11 ай бұрын
Very well explained ❤❤I have a dout...if there is an example like, "CHEQUE RECEIVED FROM ABC CO." Here cheque will become ASSET or INCOME? and ABC CO. become ASSET or LIABILITY?PLS REPLY.. THANK YOU 🙏🙏
@sijothomas60467 ай бұрын
സത്യം 👍
@umeshumesh5800 Жыл бұрын
Thank you sir good class
@Amazing_-family6 ай бұрын
Super class black pen kode azhuthamo sir
@bigbrother1403 Жыл бұрын
Thanks a lot 👍👍👍
@sadiqueshah11542 жыл бұрын
Good video with simple explanations
@commerceacademycalicut2 жыл бұрын
🥰🥰
@jensyjoseph90882 жыл бұрын
Super class sir detailed class. Sound kurachu kootiyal nannayirunnu
@Hallelujah254311 ай бұрын
Very helpful classes
@user-nq3jd3yr2v5 ай бұрын
Sir, ഞാൻ ഈ വർഷം ആണ് ക്ലാസ്സിൽ പോയ് തുടങ്ങിയത് but two month class miss aayi. സാറിന്റെ ക്ലാസ്സ് കണ്ടപ്പോ എനിക്ക് ഒരുപാട് usefull ആയി thankuu sir... 🙏