Class useful ആയി തോന്നിയാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🥰 പിന്നെ ലൈക് ചെയ്യാനും മറക്കരുതേ ❤
@jinoosworld52512 жыл бұрын
Sir.. GST Accouts oru clas idumo..pls
@commerceacademycalicut2 жыл бұрын
👍👍
@muhammadazar32712 жыл бұрын
😘💯
@commerceacademycalicut2 жыл бұрын
🥰
@commerceacademycalicut2 жыл бұрын
@JJ vlogs cash eppoyum asset aayi edutha mathi
@abhilashgopalakrishnanmeen6963 жыл бұрын
Accounting basics മലയാളത്തിൽ ഇത്ര നന്നായി പഠിപ്പിക്കുന്ന ഒരു വീഡിയോ വേറെ കാണില്ല. വളരെ സിമ്പിൾ ആയി ആവർത്തിച്ച് പറഞ്ഞു വരുന്നതിനാൽ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. സയൻസ് ആണ് എന്റെ വിഷയം. ഗവ ജീവനക്കാരനായി alc dept ആണ് എത്തിപ്പെട്ടത്. ഇപ്പോൾ ആത്മവിശ്വാസമായി. തുടക്കക്കാർക്ക് നല്ല പ്രയോജനം ചെയ്യും. നന്ദി സുഹൃത്തേ...
@commerceacademycalicut3 жыл бұрын
ഇതുപോലെയുള്ള നല്ല വാക്കുകളാണ് എന്നെ പോലെ ഉള്ളവർക്ക് പ്രചോദനം Thanku
@js-yf9ig2 жыл бұрын
Entha job
@shasnashaz86652 жыл бұрын
Nalla class ayirunu sir
@dhanyasivan8956 Жыл бұрын
@@commerceacademycalicut ഞാൻ 2007ൽ ബി. കോം കഴിഞ്ഞതാണ് സെക്കന്റ് ഇയറിലെ ഫിനാൻഷ്യൽ അക്കൗണ്ടിങ് കിട്ടിയില്ലായിരുന്നു ഇപ്പോൾ ലാസ്റ്റ് ചാൻസ് ഉണ്ട് apply ചെയ്തു അങ്ങനെ ആണ് ഈ ക്ലാസ്സ് കാണുന്നത് വളരെ ഉപയോഗം ആണിത് 👍
@remyavijesh346511 ай бұрын
ഞാനും 12 വർഷമായി. ടീച്ചർ ആയിരുന്നു. 🙏
@menonradha162 жыл бұрын
Sir ഉറക്കം വന്നിട്ടാണ് ഞാൻ ഇത് പഠിക്കാൻ ഇരുന്നത്. പക്ഷേ സാറിന്റെ ടീച്ചിങ് ഭയങ്കരം. സാർ എവിടെയാണ് ഉള്ളത് എന്നറിയില്ല. നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ തോന്നുകയാണ്. അത്രയും ഗംഭീരം ആണ് സാറിന്റെ ക്ലാസ് എടുക്കൽ. God bless you🙏🏿
@randomBoy-pf6ro10 ай бұрын
😂😂😂
@shafi42342 жыл бұрын
ഒരു രക്ഷേം ഇല്ല കൽബെ.. രണ്ടാമത് കേൾക്കേണ്ടി വരുന്നില്ല . അത്ര നല്ല അവതരണം
@sheelasayjan89012 күн бұрын
Kalbe atha
@thaslin94632 жыл бұрын
കല്യാണത്തിന് മുൻപ് പഠിച്ചതാ എല്ലാ ബേസും പോയിരുന്നു 10 കൊല്ലം ആയി, ഇപ്പൊ ഈ ഒരൊറ്റ ക്ലാസ്സ് കൊണ്ട് എല്ലാം ഓർമ വന്നു, സൂപ്പർ ക്ലാസ്,👍🥰
@faihaafsal8658 Жыл бұрын
Same nigale pole thanne 10 year marannirnnu
@meghaprakash8885 Жыл бұрын
ഞാനും
@sowmyavijay3177 Жыл бұрын
Njanum
@padiyath7173 Жыл бұрын
Njanum
@sunisam4144 Жыл бұрын
Njanum 8 year aayi
@FF-nz4vu2 жыл бұрын
അത്യമായിട്ടാണ് ഒരു you tube ക്ലാസ് മുഴുവനായും തലയിൽ കയറുന്നത് thanks macha🥰
@benedicteapen90852 жыл бұрын
Sir എനിക്ക് accounting ഒട്ടും അറിയത്തിലായിരുന്നു പക്ഷേ സാറിന്റെ class കേട്ടപ്പോൾ എനിക്ക് മനസിലായി വരുന്ന്നുണ്ട്. ഇതുപോലെ വരുന്ന സാറിന്റെ topic ക്ലാസുകൾ example ആയിട്ട് class എടുത്താൽ accounting basic അറിയാത്തവർക്കു വലിയ ഒരു ഉപകാരമായി മാറും thank you so much
@pradeepchan2011 Жыл бұрын
Thanks..... ❤️❤️❤️❤️ പഠിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ മാസ്റ്റർ തന്നെയാണ് sir..... ഇത്രയും ലളിതമായി ആരും പഠിപ്പിക്കാറില്ല......... മറ്റു ടീച്ചർസ് നിങ്ങളെ കണ്ടു പഠിച്ചിരുന്നെകിൽ.... കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലായേനെ..... ❤️❤️
@ashifakamalnivas39058 ай бұрын
100%crt
@maimonamaimu63732 жыл бұрын
Mashallah നല്ല ടീച്ചർ നന്നായി പഠിപ്പിക്കുന്നുണ്ട്
@saifunnisafaizal Жыл бұрын
Thank you sir....... ഒരു base ഉം ഇല്ലാത്ത എനിക്ക് വളരെ ഉപകാരപ്രദമായി...... God bless you sir🥰🥰🥰
നല്ല ഒരു അറിവാണ് നിങ്ങൾ പറഞ്ഞു തരുന്നത് ഇനിയും നിങ്ങൾ ഉയരത്തിൽ എത്തട്ടെ
@susmithasmitha17443 жыл бұрын
Sir enikk base onnum ariyillayirunnu iam a science student thankyou so much sir sir nannayittu teach cheythu 😍😍😍
@remanikhil87752 жыл бұрын
Njanum
@thahiraandatodan37082 жыл бұрын
Good class 🌹🌹🌹
@gopikaagneya35642 жыл бұрын
Njnum 👍
@manusaboo52532 жыл бұрын
Nanjum
@manusaboo52532 жыл бұрын
Good class air
@naizafathima3768 Жыл бұрын
നമ്മൾ ഒക്കെ പഠിക്കുന്ന സമയത്ത് ഇങ്ങനെ പഠിപ്പിക്കുന്ന ഒരു accounts ടീച്ചറെ കിട്ടിയില്ല.
@vineethprakash437 ай бұрын
100% correct
@quranlearning99296 ай бұрын
Of course
@revathymurali42313 жыл бұрын
M.com vare padichathil oru miss um itrem clear ayt padipichila.but this video superb...thank u sir... 🥰
@commerceacademycalicut3 жыл бұрын
🥰😄
@sajidhaek35649 ай бұрын
Correct...😂
@nabeelabeelu49422 ай бұрын
Sathyam
@kishoremarar62222 жыл бұрын
മനോഹരമായി അവതരിപ്പിച്ചു... ഉപയോഗിച്ച മാർക്കർ ബ്ലാക്ക് ആക്കാമായിരുന്നു... 🙏
@safiyak3167 Жыл бұрын
Thank you sir, ഞാൻ humanities student ആയിരുന്നു എനിക്ക് base ഒന്നും അറിയില്ലായിരുന്നു. ഈ ക്ലാസ്സ് കണ്ടപ്പോ മനസിലായി thank you so much sir ❤️❤️
@ahammedhkutty Жыл бұрын
Njanum humanities aayirunneda ippo Accountancy course padikkan thalpparyam und .. enikkanenkil base onnum areela😢
@nidhinair7085 Жыл бұрын
@@ahammedhkutty me too daa ith nokuu njnm noknu
@jabi_cr7714 Жыл бұрын
@@ahammedhkutty എനിക്കും ഇത് പോലെ പഠിക്കാൻ താല്പര്യം ഉണ്ട് ബേസ് അറിയില്ല
@shahalvlyshahal Жыл бұрын
@@ahammedhkuttySame bro. Arelum humanties CA edukkunnnundo? Allel BBA okke?
@salmanmonpaladan5727 Жыл бұрын
@@shahalvlyshahalnjn humanities aarnnu ippo CA inter qualified cheydhuuu
@ramsilanichu1082 Жыл бұрын
Ithu vare kandathil vech one of the best class❤
@NikthaKuttan-dd2dn Жыл бұрын
Valara nalla class aane njan computer accounting padikkunnude ee class enikke nannayi manasilayi. Thanks bro
@AshikMhd-oi9lg Жыл бұрын
Sambavam polichu oru rakshem illatha class adipoli aayittu manasilayi superr❤❤❤❤❤😘😘😘
@ajayjacob1197 Жыл бұрын
Those who want to learn accounting basics very easily in 2 hours watch his videos 1 to 8. I have referred to many other videos in youtube...but his videos are the best. Thank you very much Arun
@AzaAshfakresi12345 Жыл бұрын
Thankyou sir oru base illatha enik verum 30 min kond base padipichathin...😻🥰
@MuthuMon-q1m11 ай бұрын
Ente lifil enikkk ithupole manassilaaya oru classm ndaayittilllla thanks sir❤
@meerasdreams17032 жыл бұрын
ഞാൻ PDCFA student ആണ്.. അത്കൊണ്ട് സാറിന്റെ ക്ലാസ് എനിക്ക് ഒരുപാട് helpful ആണ്... thanks sir...
ആവർത്തിച്ചു പറഞത് കൊണ്ട് നന്നായി മനസ്സിലായി സർ thank you 😊
@aswathymolcs2051 Жыл бұрын
Sirnta class ellavarkku usefulannu Thank you sir
@SagarAliasjacky1065 ай бұрын
KZbin il epozhum oru rare adipoli channel um oru teacherum undakum. For me its you❤
@GK_433 Жыл бұрын
Awesome class sir😘 Njanoru hum student ayirunnu basic onnum ariyillayirunnu sirnde class 👌🏼😻 Oru rakshem illa ❤
@shyna30042 жыл бұрын
സാർ അടിപൊളി ക്ലാസ്സ്.. നന്നായി മനസ്സിലായി
@isabineesh3077 Жыл бұрын
നല്ല ക്ലാസ് ആയിരുന്നു ഒരു കമ്പ്യൂട്ടർ ക്ലാസിൽ പോയാൽ എങ്ങനെയിരിക്കുന്നു അതുപോലെതന്നെ ഉണ്ടായിരുന്നു അക്കൗണ്ടിനെ കുറിച്ച് അറിയുന്നത് ആദ്യമായിരുന്നു വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു പഠിക്കാനും പറ്റി
@pandapesking5980 Жыл бұрын
Sathyamyittum nallanam manssilaayi. Sir vishadheekarichu paranju thannu orupaad nanni. Ennikk adhyam onnum ariyillayrnnu. Ipo base okke manassilaayii❤️
@shizathasni5965 Жыл бұрын
Super class nallonam manasilakki tharunnund.... Thank you sir 😊👍🏻👍🏻👍🏻
@bibindas2365 Жыл бұрын
Enikk ithinte base ariyillarunn sir nte class kandappo ellam manasilayi Thank you sir🥰
@rajinafarook20522 жыл бұрын
11 yaer aayi study nirthiyitt. Bcom aayirnnu. Ea class kandappol onnum koode nannayi manassilaakkaan patti. Nalla avatharana shaili. 👌👌👌
@Areyousurewhoiam2 жыл бұрын
Thank you sir nalla class aan veendum videos edumennu pratheekshikunnu
@shafinasalahudheen37062 жыл бұрын
ഇനി base കിട്ടിയില്ല എന്ന് ആരും പറയില്ല.... Very Useful sir thank you 👍👍👍👍
@anilkumarputhiruthihousepa4336 Жыл бұрын
Very use full for the bigerers
@JayaLakshmi-re6kn Жыл бұрын
നല്ല ക്ലാസ്സ് 🙏🙏🙏🙏
@rasiharisrasiharis3975 Жыл бұрын
Nalla classanuto... Endh clearayita paryunne. Thnx🙏🏻orupaad use fullanu ee video....... 🙏🏻😊💐
@sivanishivan6142 Жыл бұрын
നന്നായി മനസ്സിലാകുന്നു
@samir........ Жыл бұрын
എനിക്ക് ഒന്നും manassilaavunnillado
@jleta58495 ай бұрын
ഇത്രയും നന്നായി പഠിപ്പിക്കാൻ അറിയുന്ന അധ്യാപകർ വേറെ ഉണ്ടോ ഒരുപാട് നന്ദിയുണ്ട്♥️🥰
@meerasdreams17032 жыл бұрын
നല്ല മനസ്സിലാക്കി ആണ് സാർ ക്ലാസ്സ് എടുക്കുന്നത്...i like this class, thanks sir and God bless sir
@akhilamalu79848 ай бұрын
Thank you sir super class.njan CCA course padikuvanu.pakshe enthu കൊണ്ടാണ് capital liability ആകുന്നത് എന്ന് paraju തന്നിട്ടില്ല. ഈ ക്ലാസ്സ് കണ്ടപ്പോൾ ആണ് manacil ആയതു .😊
@anaymon11252 жыл бұрын
Enik accounts ine Patti oru idea illarunnu sir nte class kettappol ithu padichik kollamennund ammmmaaaazingg presentation ❤️❤️
@jubeenava4863 Жыл бұрын
Thankss sir.onum ariyilayrunnu eppo mansilayi.....nice class
@milliondreams85662 жыл бұрын
THANK YOU SIR FOR A GOOD BASE FOR ACCOUNTING
@commerceacademycalicut2 жыл бұрын
🥰🥰
@beenakp730 Жыл бұрын
വളരെ നല്ല ക്ലാസ്സ് ...നന്നായി പഠിപ്പിക്കുന്നു....🙏🏼🙏🏼🙏🏼🙏🏼
@aizamhasin67522 жыл бұрын
I am studying group of Humanities. My favourite subject is Economic . Because thank you sir 😊
@aneeshpg Жыл бұрын
kzbin.info/www/bejne/eGK0hGttjb-nq68 - Learn Business Financial Modeling easily online
@faisalvilla36682 жыл бұрын
Very usfull. Many thanks bro. Ipoyanu ethokke kanunath.
@anjumary7984 Жыл бұрын
ചരിത്രം പഠിച്ച എന്നെ.. അക്കൗണ്ട് ഉം പഠിപ്പിച്ചു..😮..😊
@NahalaHashim-g1z8 ай бұрын
Enneyum😊
@Fathimathadabia-iu1lj Жыл бұрын
Woow masha allah cls adigam sir maarum edkal ind itre mansilaki cls edkaan kainned sir nde ori prethega kazivanne nalled pole mansilakan kazinju tnk u so much sir very use full video
@fajuramshi1980 Жыл бұрын
Really helpfull nannayi manassilayi njn ippo tally cheyynnund kude ee class kude kandappo enik kududal manassilakan pattunnund😊thank u❤
@aizasharinpp Жыл бұрын
Thanks 👍🏻👍🏻 sir ന്റെ calss ഒരു പാട് ഉപകാരമായി.
@takeasip51802 жыл бұрын
You are really a great teacher
@sahirs39272 жыл бұрын
ഞാൻ ഒരു science student ആണ്. കുറച്ച് പേടിച്ച് ആണ് video കാണാൻ തുടങ്ങിയത് BUT ഈ വീഡിയോ എനിക്ക് വളരെ ഉപയോഗപ്രദമായി ...thank you so much sir......❤️Am A New subscriber 😇
@jo-pf5is Жыл бұрын
Ippa ntha padikkane
@dhrisyadk71935 ай бұрын
Marriage aayi 17 years aayi ippo njan nios lu plus two exam ezhuthan poguvanu .. accountancy engine padikkum nnu oru pedi undayirinnu ippo video kandappol oru dairiyam undayi ...nallonam understand agunna pole paranju tharunnathu valare athigam sandhosham...
@anupamarajendran21023 жыл бұрын
Thank you so much sir 🥰🙌🏻 okke pakka aayirunnu💯
@commerceacademycalicut3 жыл бұрын
🥰🥰
@siniak81332 жыл бұрын
പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു... Thanks
@thunderbolt65022 жыл бұрын
Very useful class about basics of accounts...thanks for your time spent for this 👍 👌 👏
@0009no2 жыл бұрын
Good explanation and best teaching, thank u 🙏
@commerceacademycalicut2 жыл бұрын
🥰🥰
@navas221 Жыл бұрын
ഞാൻ ഹ്യുമാനിറ്റീസ് ഗ്രൂപ്പ് ആണ്. Adcfa കോഴ്സ് ഇപ്പോൾ പഠിക്കുന്നുണ്ട്. അതിൽ അക്കൗണ്ടിങ് ഉണ്ട്. എനിക്ക് കാര്യമായി ഒന്നും മനസിലായിരുന്നില്ല. ഇപ്പോൾ ഈ ക്ലാസ്സ് കേട്ടപ്പോൾ നല്ലപോലെ മനസ്സിലാകുന്നുണ്ട്. Thankyou👍
@blackswan52513 жыл бұрын
Adipoly class's.... Simply and understanding
@commerceacademycalicut3 жыл бұрын
🥰🥰
@muhammedkutty49323 жыл бұрын
Class edukumbo background voice nalla disturb aanu Adhokke onn clear cheydh class eduk Nalla class aanu Sir nte 👍
@commerceacademycalicut3 жыл бұрын
👍👍
@nichuichu7972 Жыл бұрын
The way you teach was cool How simply you teach sir njan 12th polum complete aakittillah i just complete ma 10th. sir nte vedio kandappo just onnu kerinokkidha adhukondu alice padichu 🥰 thank you very much for teaching very well and I have subscribed 🎀🎀🎀🎀🎀🎀🎀🎀🎀
@sayoojpv3434 Жыл бұрын
Really usefull sir... Thank you for your effort and You are a good teacher😍
@omanakuttyvg5298 Жыл бұрын
താങ്ക്യൂ സാർ,വളരെ നല്ല ക്ലാസ്സ് ❤️❤️❤️
@suseelakb4475 Жыл бұрын
Good explanation & best teaching 👍👍👌
@abduljabbar-wp8mb4 ай бұрын
Thank you sir subscribe ചെയ്യുന്നുണ്ട് ലൈക്ക് ബട്ടൺ അടിക്കുന്നുണ്ട് ഞാൻ പുതുതായി ചേർന്ന സ്റ്റുഡൻറ് ആണ് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി😊😊😊
@muhsinrahim83452 жыл бұрын
Sir your class is very understanding Iam a science student but not passed and i'm study commerce Nios 6 month plustwo but there is no accountancy there is only business but that is not valuable. i understand your teaching and im interested to study accounting, S A P, Tally etc
@praseejashaneesh86108 ай бұрын
Very good presentation Thank you. nannayi manasilakunna class❤❤
Excellent class, very usefull thank you so much sir
@SajithaK-s5yКүн бұрын
THX Sir innu classil eduthappo onnum mnsilayirunnu ippo okey
@shylajakt71402 жыл бұрын
This class is very useful
@jiyakanand5824Ай бұрын
Padich 20 year nu sesham ipo remind cheyyan kaanunnu.very useful
@sjoseph22012 жыл бұрын
Accountancy yude abcd ariyilla enik..pakshe sir tharunna oru confidence und..ningakku pattum ennu.athu great anu sir..god bless u..sir
@commerceacademycalicut2 жыл бұрын
🥰🥰thnku
@sjoseph22012 жыл бұрын
Arun sir...April 29 th ile buk keeping n accountancy test (departmental test)passay ketto..severel times ezhuthy ttu kittillarunnu..ur class saved me...thank u very much
@Dilshanadillu2676 Жыл бұрын
Accounting padikan strat aavugayan njn sir nde videos nalle use full aan👍
@kadeejath_salaha2 жыл бұрын
Hii sir Iam from Science backgrownd.. Today i got full marks in elective paper(Basic accounting)..Thanks aloot!!💜.I just visited for getting pass marks only..Ur videos helped me to get full marks😭❤.
@commerceacademycalicut2 жыл бұрын
👍👍
@prejeenabineesh27035 ай бұрын
സിമ്പിൾ ആയി പറഞ്ഞു മനസിലാക്കി തന്നു താങ്ക് യു സർ
@ShebnaZz Жыл бұрын
Supper sir..... Nallonam manassilayi.... Good class ente sir ingane ayirunegil easy ayenne but enikk vishamam illa karanam KZbin enne sahayikunnu😄👍👍👍🥰🥰😲
@prasanthmenonnk74162 жыл бұрын
Super class.. thank you sir.. I have been searching for this class for so long..
@commerceacademycalicut2 жыл бұрын
🥰🥰
@lashinlatheef9479 ай бұрын
16 Varshamaayi pandanam nirthiyitt.adum +2 science. Ippol Njan accounting padikkan thudangukayaa. Nalla tension undaayirunnu first class kettappol... Ee vedio kandappolu samadhanamaayi. Thank you sir really thank you ❤ sir nte class ullappol no tension 😊