ആരെക്കാളും മുന്നേ ഓർക്കേണ്ട ഒരു വ്യക്തിത്വം ആണ് കലാമണ്ഡലം അപ്പുക്കുട്ടിപൊതുവാൾ.👍
@vikramanraghavan3041 Жыл бұрын
ശങ്കരനാശാന്റെ വാക്കുകളിലെ സത്യസന്ധത ആ സന്തോഷം എത്ര കേട്ടാലും മതിയാകില്ല. ഇതാണ് കലയുടെ സത്യസന്ധത . ഇന്ന് എത്രപേർക്ക് ആദ്മാഭിമാനത്തോടെ ഇങ്ങനയൊക്കെ പറയാൻ പറ്റും.
@lalrajeevan7 ай бұрын
🙏⭐️👏
@sarathsk752 жыл бұрын
കലാ. ശങ്കര വാരിയർ ആശാന്റെ അനുഭവങ്ങൾ പങ്കു വയ്ക്കലും വി കലാധരൻ സർ ന്റെ ദിശാസൂചകമായ ചോദ്യങ്ങളിലെ ഔചിത്യവും ഹൃദ്യമായി. അദ്ദേഹം ജന്മനാ കലാകാരനാണ് എന്നതാണ് സത്യം. അദ്ദേഹത്തിന്റെ അമ്മയുടെയോ അച്ഛന്റെയോ കുടുംബ പാരമ്പര്യത്തിൽ ഏതെങ്കിലും തലമുറയിൽ കലാകാരന്മാർ ഉണ്ടായിരുന്നിരിക്കാം. ഈശ്വര നിയോഗത്താൽ ജന്മസിദ്ധമായ പ്രതിഭ പ്രകാശിക്കാൻ ഇടയായി.
@vujaybabu7 ай бұрын
Sadanam Divakaran aasaan de aduthu Tripunithura yil chenda padhikkumbol Sri Sankara warrierumayi samsarikkan bhagyam undayittundu. Varthamanam ethra kaettalum mathiyavilla😊.
@nandagopan2010 Жыл бұрын
ഒരു മണിക്കൂറിലേറെ കടന്നുപോയതറിഞ്ഞില്ല. ചിരിച്ചു കൊണ്ട് ആശാൻ പറഞ്ഞ പല കാര്യങ്ങളും പലപ്പോഴും ഒരു നൊമ്പരമായി ബാക്കി നിൽക്കുന്നു. ഇന്റർവ്യൂ നടത്തേണ്ടത് എങ്ങിനെയെന്ന് പഠിക്കാൻ ശ്രീ. കലാധരനെ മാതൃകയാക്കാം🙏
@KITCHUTCR2 жыл бұрын
ശങ്കരേട്ടാ..... നമസ്ക്കാരം... മനസ്സ് തുറന്ന വാക്കുകൾ ..... ❤️❤️❤️🙏🙏🙏