Br.Deepak Testimony Malayalam | Engineer encountered Christ | Part 3| Miraculous Healing

  Рет қаралды 93,106

Act 4 Christ

Act 4 Christ

Күн бұрын

Пікірлер: 370
@Act4Christ
@Act4Christ 2 жыл бұрын
Part 1 - kzbin.info/www/bejne/j5u3qIBmfNakapY Part 2 - kzbin.info/www/bejne/r4Sapoesq7Z0hZY Part 3 - kzbin.info/www/bejne/gYK3Y2BvrbmiiKc Complete Testimony
@anitchacko7929
@anitchacko7929 2 жыл бұрын
Alleluia
@salmonksebastian1355
@salmonksebastian1355 2 жыл бұрын
എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻👍👌
@arvintony6918
@arvintony6918 2 жыл бұрын
Praise the lord..
@samdas3119
@samdas3119 Жыл бұрын
എനിയ്ക്ക് ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ ? ഒരു വിഷയത്തെ കുറിച്ച് ചോദിയ്ക്കുവാനാണ്.
@shajanphilip3894
@shajanphilip3894 Жыл бұрын
Amen
@sandhyaaneesh2905
@sandhyaaneesh2905 2 жыл бұрын
ഞാൻ ഒരു ഹൈദ്ധവാ മതത്തിൽ ആണ് ജനിച്ചത് സ്കുളിൽ പഠിക്കുന്ന സമയത്ത് ഈശോയെ കുറിച്ച് ഞാനും അറിഞ്ഞു ഞാനും പള്ളിയിൽ പോകു മായിരുന്നു ഈശോയോട് ഒത്തിരി അടുപ്പം തോന്നി പിന്നെ ഈശോ എന്നെ ചേർത്തുപിടിച്ചു പത്തിൽ പഠിക്കുന്ന സമയത്ത് ഒരു ധ്യാനം കൂടാൻ ഈശോ അവസരം തന്നു കുർബാനയുടെ സമയത്ത് എല്ലാവരും ഈശോയെ സ്വീകരിക്കുമ്പോൾ ഞാൻ ചങ്ക്പൊട്ടി കരഞ്ഞട്ടുണ്ട് എനിക്ക് ഒരിക്കലും സാധിക്കില്ലല്ലോ അച്ചൻ ഈശോയെ കൊണ്ടുപോകുമ്പോൾ ഞാൻ അച്ഛന്റെ വസ്ത്രത്തിൽ തൊട്ടു നോക്കുമായിരുന്നു എനിക്കും ഈശോയെ സ്വീകരിക്കണം എന്ന് ഒരു ആഗ്രഹം എന്റെ നിസ്സാരകാര്യങ്ങൾ പോലും ഈശോ അറിഞ്ഞിരുന്നു എന്റെ ആഗ്രഹം പോലെ ഈശോ എനിക്ക് 2010ൽ ജീവിതപങ്കാളിയായി തന്നത് ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ഒരാളെ എന്റെ ഈശോ ചോദിച്ചാൽ ചങ്ക് പറിച്ചു തരുന്ന സ്നേഹമാണ് ഞങ്ങൾക്ക് മൂന്ന് ആൺകുഞ്ഞുങ്ങളെ തന്നു രണ്ടാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ കിഡ്‌നി ബ്ലോക്ക് ആയിരുന്നു അവനെ 20015ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഡോക്ടർമാരെ പോലും അവനെ കിട്ടില്ല എന്ന് പറഞ്ഞ അയച്ചതാണ് ഒരുപാട് സഹനങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി ഈശോയിൽ ആശ്രയിച്ചു എന്റെ മകനെ ഓപറേഷൻ ചെയ്യാൻ ഇടവരുത്തരുത് എന്ന് ഞാൻ ഈശോയോട് പ്രാർത്ഥിച്ചു അവൻ ജനിക്കുന്നതിനു മുൻപേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു ആൺ കുട്ടി ആണെങ്കിൽ ഒരു വൈദികൻ ആകണമെന്ന് അവൻ ജനിച്ച് ആശുപത്രിയിലായിരുന്നു സമയത്തും ഞാൻ പരിശുദ്ധ അമ്മയോട് കരഞ്ഞു പറയുമായിരുന്നു എനിക്ക് വേണ്ട ഈശോയുടെ ശുശ്രൂഷയ്ക്ക് വേണ്ടി അമ്മ അവനെ എടുത്തോ എന്ന് അങ്ങനെ കണ്ടാൽ മതി എന്ന് 2018ൽ ഇടവക ധ്യാനത്തിൽ കൗൺസിലിങ്ങിന് സമയത്ത് ബ്രദർ എന്നോട് പറഞ്ഞു ഈശോ നിന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നു നിന്റെ മകനെ ഈശോയ്ക്ക് കൊടുത്താൽ അവനെ സൗഖ്യപെടുത്തും എന്ന് അവിടെ ഞാൻ അമ്മയോട് പറഞ്ഞ കാര്യം മകൻ ചോദിക്കുന്നു അന്ന് അവനെ ഈശോ തൊട്ടു അതിനുശേഷം സ്കാനിങ് ചെയ്തു നോക്കിയപ്പോൾ അതിനുമുൻപ് ചെയ്ത് സ്കാനിംഗ് റിപ്പോർട്ടുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു ഇന്നൊരു മരുന്നുപോലും അവനില്ല വാക്ക് പറഞ്ഞാൽ മാറാത്തവൻ ആണ് നമ്മുടെ ഈശോ പറഞ്ഞാൽ തീരാത്തത്ര സാക്ഷ്യങ്ങൾ ഉണ്ട് ഇന്ന് ഞങ്ങൾ കടന്നു പോകുന്ന അവസ്ഥ വെച്ച് നോക്കുമ്പോൾ നീക്കിയിരിപ്പ് ഒന്നുമില്ല കൂലിപ്പണി ചെയ്ത് ജീവിക്കുന്നു ഞങ്ങൾ ആഗ്രഹിച്ചത് പോലെ അവൻ ഒരു വൈദികൻ ആകും ഒന്നിനോടും ഭയമില്ല ഈശോ കൂടെയുണ്ട് ഈശോ വഴിനടത്തും എല്ലാത്തിലും ദൈവസ്നേഹം കാണാൻ കഴിയുന്നു ഈശോയുടെ കുരിശിൻ ചുവട്ടിൽ മുറുകെ കെട്ടിപ്പിടിച്ച് നമ്മുടെയെല്ലാം ജീവിതം ചേർത്തു വയ്ക്കണം ഈശോ ഏറ്റെടുക്കും അവൻ നമ്മുടെ വഴികൾ നമുക്ക് വെളിപ്പെടുത്തി തരും ഇതാണ് വഴി ഇതിലെ പോ എന്ന് നമുക്ക് പറഞ്ഞു തരും ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Act4Christ
@Act4Christ 2 жыл бұрын
ശക്തമായ സാക്ഷ്യം, ഈശോ അനുഗ്രഹിക്കട്ടെ ❤️✝️♥️
@mercythomas9717
@mercythomas9717 2 жыл бұрын
P
@believersfreedom2869
@believersfreedom2869 2 жыл бұрын
ഈ യേശുവിൽ ഞാൻ അഭിമാനിക്കുന്നു!!
@martinbastian.c4856
@martinbastian.c4856 2 жыл бұрын
But chechi makan priest akanamenkil ath Avante agraham kond akanam enna abhiprayam aan enik , orikalum ath avanil adichelpikaruth , Avan chinthich valaratte , ennit theerumanam edukkatte
@esde3667
@esde3667 2 жыл бұрын
Eashoppa nammude hridhyam ariyunnu.
@sheelathambi3924
@sheelathambi3924 2 жыл бұрын
ഡിയർ ദീപക് എത്രയോ ശക്തമായ വിശ്വാസം താങ്കളുടെ ഈ വചനങ്ങൾ എല്ലാവരിലും പ്രചോദനം ആകട്ടെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
@anithomas9448
@anithomas9448 2 жыл бұрын
ബ്രദർ താങ്കളുടെ പാറ പോലെ അടിയുറച്ചു വിശ്വാസത്തെ പ്രതി നമ്മുടെ കർത്താവിനെ സ്തുതിക്കുന്നു. 🙏🏻ഇനിയും ഈശോ സഹോദരനെ ആൽമാവിൽ ശക്തി പ്പെടുത്തട്ടെ.
@anishjames2840
@anishjames2840 2 жыл бұрын
Praise the lord 🙏🏻🙏🏻
@sheejaanoob1530
@sheejaanoob1530 2 жыл бұрын
Praise the lord
@jancythomas2655
@jancythomas2655 2 жыл бұрын
എന്റെ മകളുടെ ഓവറിയിലെ സിസ്റ്റും അതിന്റെ ഭലമായി ഉണ്ടാകുന്ന മുഖത്തെ രോമവളർച്ചയും മാറ്റിത്തരണ 🙏🙏🙏🙏
@wilsonkp7052
@wilsonkp7052 7 ай бұрын
ആമേൻ 🙏🏿
@marryjohny6366
@marryjohny6366 7 ай бұрын
Ameen ❤
@dalysaviour6971
@dalysaviour6971 2 жыл бұрын
നിഷ്കളങ്കമായി വിശ്വസിച്ച ഒരുവനെ കൈവിടാത്ത ദൈവസ്നേഹം... ♥️
@jollyabraham1830
@jollyabraham1830 2 жыл бұрын
Very true. Praise the Lord
@celineaugustine9239
@celineaugustine9239 2 жыл бұрын
Praise the lord
@lenyjoyan
@lenyjoyan 2 жыл бұрын
ബ്രദർ അങ്ങയുടെ ഉറച്ച വിശ്വാസവും അനുഭവങ്ങളും ഈ വീഡിയോയിലൂടെ എങ്ങനെയാണത് ശ്രവിച്ചത് എന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല കണ്ണീരോടും ഹൃദയ സന്തോഷത്തോടും പറഞ്ഞറിയിക്കാൻ സാധിക്കാത്ത വികാരങ്ങൾ ആണ് ഈ സാക്ഷ്യം കേട്ടതിലൂടെ അനുഭവിച്ചത്. ഇത് ജനമധ്യത്തിൽ പറഞ്ഞ ബ്രദറിന് ആയിരം നന്ദി
@isacsam933
@isacsam933 2 жыл бұрын
സംശയിക്കുന്നില്ല.... താങ്കളുടെ നിഷ്കളങ്കവും അചഞ്ചലവുമായ വിശ്വാസം ദൈവം മാനിക്കുന്നു....... ദൈവത്തിന് സ്തോത്രം.... ദൈവം അനുഗ്രഹിക്കട്ടെ.... ഹല്ലേലുയ്യാ....
@kavthashibu5679
@kavthashibu5679 2 жыл бұрын
മനസ്സിൽ നല്ല വെളിച്ചം തന്നു. സ്തുതി ദൈവം നമ്മെ നയിക്കട്ടെ.
@bp4888
@bp4888 7 ай бұрын
യേശുവിനോട് അടുത്ത ബന്ധം സ്ഥാപിക്കാൻ മതത്തിന് അതീതമായി ചിന്തിക്കുകയും വിശ്വസിക്കുകയും നേടിയെടുക്കുകയും ചെയ്ത ഈ യുവാവിൻ്റെ അനുഭവം മറ്റു പലർക്കും ഒരു പാഠമാകട്ടെ എന്ന് ആഗ്രഹിക്കുന്നു!. Amazing Testimony.
@elsyva7447
@elsyva7447 6 ай бұрын
ഈശോ മലമുകളിൽ കൊളുത്തിയ ദീപമാണ് സഹോദരൻ. ആ പ്രകാശം കണ്ടു് അനേകർ രക്ഷപ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എത്ര ഗാംഭീര്യമുള്ള വാക്കുകൾ ! ഓ . പരിശുദ്ധാത്മാവേ ഈ മകൻ സ്വർഗത്തിന്റെ വരദാനമാണ്. !! ആമേൻ .🙏🙏 ദൈവമേ നന്ദി🙏🙏
@divyasasankan676
@divyasasankan676 2 жыл бұрын
എനിക്ക് ഈ കുട്ടികളെ പൂർണ ആരോഗ്യത്തോടെ പത്തു മാസം തികഞ്ഞു ആരോഗ്യത്തോടെ ആയുസ്യോടെ കിട്ടാൻ പ്രാർത്ഥിക്കണമേ 😢ഈശോയെ nanni
@Act4Christ
@Act4Christ 2 жыл бұрын
In Prayers വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും. യാക്കോബ്‌ 5 : 15
@lucosjoseph3508
@lucosjoseph3508 8 ай бұрын
ദൈവമേ നന്ദി ❤️🙏. സഹോദരാ അങ്ങയുടെ ദീർഘ ക്ഷമയോടെയുള്ള കാത്തിരിപ്പ് ദൈവത്തെ പോലും തോൽപ്പിച്ചു പോയല്ലോ ❤. ഈ വിശ്വാസം, എനിക്കും സകലർക്കും ഉണ്ടാവാനായി എസോയോട് പ്രാർത്ഥിക്കണമേ🙌🙏.
@tessykurian9657
@tessykurian9657 2 жыл бұрын
താങ്കളുടെ ഈ സാക്ഷ്യം അനേക മക്കളെ ദൈവ വിശ്വാസത്തിലേക്ക് നയിക്കുവാൻ ഇടയാക്കട്ടെ. Praise the Lord Alleluia
@minisusan9074
@minisusan9074 7 ай бұрын
Brother,after hearing ur wonderful testimony,my belief in Jesus multiplied.I believe that he will surely solve my problems at the right time.No doubt
@danialex8583
@danialex8583 2 жыл бұрын
ആയിരുന്നുന്നോനും ആയിരിക്കുന്നൊന്നും വരുവാൻ ഇരിപ്പൊന്നും സർവ്വശക്തനും നിത്യനുമായ ദൈവ കുഞ്ഞാടെ നീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ 🙏🙏🙏🙏🙏🙏🙏
@Samreplys
@Samreplys 2 жыл бұрын
ഞാൻ പാപിയായ മനുഷ്യനാണെങ്കിലും യേശു എന്നെയും കാത്തു രക്ഷിച്ചിട്ടുണ്ട്. ഇന്നും രക്ഷിക്കുന്നു. എന്റെ വിവാഹ വാർഷികത്തിന്റെ തലേന്ന് കയ്യിൽ ആവശ്യത്തിനുള്ള പണമില്ല. അപ്പോൾ ഒരാൾ എന്റെ കയ്യിലേക്ക് ഒരു തുക തന്നു.പിറ്റേന്ന് രോഗവസ്ഥയിലായിരുന്ന വൈഫിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്റെ ഓർമ്മ ശരിയാണെങ്കിൽ എനിക്കുകിട്ടിയ തുക തന്നെ ഹോസ്പിറ്റലിൽ ചിലവായി. തലേന്ന് അദ്ദേഹത്തിന് എനിക്ക് പൈസ നൽകാൻ തോന്നിച്ചതെന്താണ് . പലപ്പോഴും മരണകരമായ അപകടങ്ങളിൽ നിന്നു എന്നെ രക്ഷിച്ച യേശുവിന്റെ കരം തന്നെയാണത്. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന
@akthankachan3767
@akthankachan3767 2 жыл бұрын
ഈശൊ തൊട്ട ഈ മകനെ ദൈവത്തിന്റെ ഉപകരണമായി അവിടുന്നു തിരഞ്ഞെടുത്തു ആകയാൽ പരിശുദ്ധാത്മാവു ഈ സഹോദരനെ ധാളമായ കൃപാവരങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.
@mathewkmathew2175
@mathewkmathew2175 2 жыл бұрын
സർവ മഹത്വവും ദൈവത്തിനുമാത്രം! അനേകരെ സത്യവിശ്വാസത്തിൽ ഉറപ്പിക്കാൻ മതിയാകുന്ന ഈ സാക്ഷിയത്തിന് ദൈവത്തെ മഹത്തപ്പെടുത്തുന്നു. ദൈവം സഹോദരനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@kandass1980
@kandass1980 2 жыл бұрын
എത്ര നല്ല വിശ്വാസം കർത്താവെ അങ്ങേക്കു നന്ദി ഈ വീഡിയോ ഇത്രെം ബംഗിയായി അവതരിപ്പിച്ച br Deepak നു അനുമോദനം കർത്താവു അനുഗ്രഹിക്കട്ടെ സമൃദ്ധമായി
@jamescvarghese181
@jamescvarghese181 2 жыл бұрын
നിങ്ങളിലൂടെ വിജാതിയർ യേശുവിനെ🙏🙏 അറിയാൻ ഇടവരുത്തട്ടെ , ആമേൻ 🙏🙏🙏 ദൈവത്തിന്റെ പ്രവർത്തികൾ
@Ian90666
@Ian90666 2 жыл бұрын
അപ്പൊ. പ്രവൃത്തികൾ 2:17 “അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും."
@amalamathew5472
@amalamathew5472 2 жыл бұрын
നിന്റെ മാതാവിന്റെ ഉദരത്തിൽ ഉരുവാകും മുമ്പേ നിന്നെ ഞാൻ അറിഞ്ഞു എന്റെ ഉള്ളം കൈയിൽ നിന്റെ പേര് ഞാൻ രേഖപെടുത്തി പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് തിരുവനത്തിലൂടെയും നമ്മേ സ്നേഹിച്ചുകൊണ്ടു സ്വന്തം ജീവൻ കാൽവരിയിൽ ബലികഴിച്ച ഈശോയുടെ സ്നേഹം അനുഭവിച്ച് അറിഞ്ഞ ചേട്ടനെയും കുടംബത്തെയും ഈശോ അനുഗ്രഹിക്കട്ടെ. ചേട്ടനെപോലെ തന്നെ ഈശോയുടെ സ്നേഹം അനുഭവിച്ച് അറിഞ്ഞ ഒരു വ്യക്തിയാണ് ഞാനും. ചേട്ടനെ എനിക്ക് വെക്തി പരമായിട്ടറിയാം. ചേട്ടന്റെ നാട്ടുകാരിയാണ് ഞാൻ. എനിക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം.
@mathewmj6478
@mathewmj6478 2 жыл бұрын
ഇതാണ് സാഷ്യം ചെവിയുള്ളവൻ കേൾക്കട്ടെ . ഇന്നും ജീവിക്കുന്ന ദൈവം യേശു മാത്രം മറ്റുള്ള ദൈവങ്ങളെല്ലാം മനുഷ്യനുണ്ടാക്കിയ ദൈവം മാത്രം അവയ്ക്കൊന്നും മനുഷ്യനെ രക്ഷിക്കാൻ കഴിയില്ല
@jomol600
@jomol600 2 жыл бұрын
സത്യം 👏👏
@mariammaantony4282
@mariammaantony4282 2 жыл бұрын
ഒരു ക്രിസ്താനി ആയി ജനിച്ച വർക്കും പോലും ഇല്ലാത്ത വിശ്വാസം ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. 🙏
@albymangalam9127
@albymangalam9127 2 жыл бұрын
Praise theeLord
@Nobense
@Nobense 2 жыл бұрын
correct
@babyjoseph2172
@babyjoseph2172 2 жыл бұрын
God give me and my family the strong faith like brother Deepak. I am so much worried about my brother. God help him to get a happy family life
@johnk.k7563
@johnk.k7563 8 ай бұрын
ഒ എൻ്റെ ദൈവമേ ഞാൻ എന്താ പറയുകാ എൻ്റെ വിശ്വാസംവളർത്തുകയാണല്ലോ നന്ദി നന്ദി നന്ദി
@jobyshibu2368
@jobyshibu2368 2 жыл бұрын
Br, താങ്കളെ ഇശോ തോട്ടത്തോർത് ഒരായിരം നന്ദി 🙏🙏 എൻ്റെ സന്തോഷം പറയാൻ അറിയില്ല 💝താങ്കളുടെ കുടുംബത്തെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ🙏🙏
@ajinachankunju6807
@ajinachankunju6807 2 жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ. കുടുംബമായി ദൈവത്തെ ആരാധിക്കുവാൻ ദൈവം കൃപ തരട്ടെ.
@jollyabraham1830
@jollyabraham1830 2 жыл бұрын
Dear Brother Deepak, Your testimonies are so enlightening and inspiring for an ordinary Christian like me. May the God bless you with good health, long life and wisdom in the days ahead. Please keep sharing your unending faith in God which keeps us safe in God's hands. God bless you & praise the Lord.
@helenjacob6309
@helenjacob6309 2 жыл бұрын
🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇽🇦🇿
@helenjacob6309
@helenjacob6309 2 жыл бұрын
O God
@elsammakurian8673
@elsammakurian8673 6 ай бұрын
ദീപക് അദ്ദേഹത്തിന്റെ വിശ്വാസം ആ വിശ്വാസം എനിക്കും ഉണ്ടാകണമേ ഈശോയെ
@babupk8229
@babupk8229 2 жыл бұрын
താങ്കളെ എടുത്തു ഉപയോഗിച്ച ദൈവത്തിന് കോടാനുകോടി നന്ദി
@sebastianmorris5592
@sebastianmorris5592 2 жыл бұрын
Brother u r word's saved my life. Am trusting in god.101 percent he will solve my problems hallelujah. 🙏
@shynithomas1622
@shynithomas1622 2 жыл бұрын
Deepak sir please pray for my son who has been struggling with lots of health conditions both physically and mentally ,but our lord Jesus always together with him,i heard this testimonials and i know you are god's favourite person, please pray for my son,thanks brother,🙏
@Act4Christ
@Act4Christ 2 жыл бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. (ഏശയ്യാ 59 : 21 )
@laliyohannan6670
@laliyohannan6670 2 жыл бұрын
What a simplicity you have because of that you are blessed
@lalithabaimadusoodhanan5601
@lalithabaimadusoodhanan5601 2 жыл бұрын
Mone. Really I love and respect you. You will be blessed always with your family Amen 🙏❤️❤️
@anniejayarajan2621
@anniejayarajan2621 2 жыл бұрын
Your belief is unshakeable and your faith is blind. You don't see any 'why' in your faith. Only 'you can' is there in your faith. I too doubt sometimes in what I believe and even god's promises about my son that I got through his MEN but your testimony has brought an end to my doubts. This testimony is enough for many to have faith in the Lord. Thankyou Br. Deepak. Let God use you for his glory in this world.
@justicetruth6529
@justicetruth6529 2 жыл бұрын
Amazing testimony Brother, thank you for sharing the testimony. May the good Lord use you for many to see Gods love.
@remanil1905
@remanil1905 2 жыл бұрын
Brother I bless you in Jesus name Amen. Wish to see you in person and hear your testimony Our Jesus is for all mankind not only for Christians. Hallelujah Jesus is alive
@kirose3433
@kirose3433 2 жыл бұрын
ബ്രദറിനെപ്പോലെയുള്ള വിശ്വാസമാണ് ഈ തലമുറയിൽ ഈശോ ആഗ്രഹിക്കുന്നത്. ഇത് എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള, സാക്ഷ്യമാണ്. ഈശോ, ലോക രക്ഷകൻ . ആമ്മേൻ, ഹല്ലേലയ്യാ , യേശുവേ സ്തുതി.
@elzybenjamin4008
@elzybenjamin4008 2 жыл бұрын
Christiya viswasiyaya Enne Br. nte Sakshiam Athikamay Enne Balappaduthunnu Thank U Bro. 💕GOD BLESS U and All 🙏🙏
@jedus007
@jedus007 2 жыл бұрын
Praise the lord God, I saw all the 3 videos, powerful and excellent testimony. Jesus certainly is the Saviour and has kept every promise he made in the Bible. Amen!!!
@mariaanupama_2046
@mariaanupama_2046 2 жыл бұрын
Br.your faith is so strong,as our father Abraham..you are chosen by God to make HIM known to the whole world...go tell it on the whole world that JESUS CHRIST is Redeeme GOD .May God be with you ever....
@manishstephen5261
@manishstephen5261 2 жыл бұрын
Deepak Sir, Thank you for sharing. May the lord reward you and bless you more. May you share more testimonies. Love to hear from you.
@Act4Christ
@Act4Christ 2 жыл бұрын
Thank you, I will. God Bless dear !
@albymangalam9127
@albymangalam9127 2 жыл бұрын
god still living his grace
@beenajoseph3552
@beenajoseph3552 2 жыл бұрын
This is better than the speech of a priest. I really appreciate you brother for giving such a testimony and faith giving words.ThNk you and May God bless you and your family abundantly.
@Act4Christ
@Act4Christ 2 жыл бұрын
Thanks for listening ! dear sister, Priest are anointed one, not like lay and they have their own charisms in which they are the best. God Bless you dear sister.
@princejohn2878
@princejohn2878 2 жыл бұрын
Beautiful testimony.. all glory to God.. Holy Spirit, bless me with your faith in Jesus..
@jushutnomas2154
@jushutnomas2154 2 жыл бұрын
What a mighty God we serve.wonderful testimony!!God bless.
@hillsided00
@hillsided00 2 жыл бұрын
Great testimony. Absolutely nothing is impossible to God. Psalms 139:14 "I praise you because I am fearfully and wonderfully made; your works are wonderful, I know that full well."
@SteephenJ-b1y
@SteephenJ-b1y Жыл бұрын
ദൈവമേ എന്നയായൂ അനുഗ്രഹിക്കട്ടെ ഈശോ എന്നെ തൊട്ടു അനുഗ്രഹിക്കട്ടെ
@varkeyjoseph3713
@varkeyjoseph3713 7 ай бұрын
സഹോദരാ നി ങ്ങളുടെ വിശ്വാസം കറയറ്റതും നിഷ്ക്കളങ്കവും ആണ് നിങ്ങളുടെ വാക്കുകൾ കേൾക്കാൻ സാധിച്ചവർ ഭാഗ്യമുളളവർ.
@sheebavarghese8857
@sheebavarghese8857 2 жыл бұрын
ഞാൻ ഇതിൽ പൂർണ്ണമായി വിശ്വസിക്കുന്നു. കാരണം എനിക്കും ഇതു പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@sathishbabu7231
@sathishbabu7231 6 ай бұрын
I believe in the God of miracles in the mighty name of Lord Jesus. Hallelujah.
@ponnammachacko9841
@ponnammachacko9841 2 жыл бұрын
കർത്താവിൽ പ്രീയ സഹോദരാ... എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ.....! താങ്കളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ....!
@kvarghese9164
@kvarghese9164 2 жыл бұрын
deepak donot worry about death,that is inevitable ,but look for theeverlasting life He promised At the same token he provides what yu need in this temporary life
@tojichenjoseph6775
@tojichenjoseph6775 2 жыл бұрын
This testimony is just unbelievable... Oh my Lord...my God...🙏🙏🙏
@krishnakppradeep8792
@krishnakppradeep8792 2 жыл бұрын
Karthave njan angaye snehikkunnu......lokhapapangalude pariharamayi ang uyiruthannuvallo.....Njanangaye ee lokhath mattarekkal vishwasikkunnu karthave.......Amen.... 🙏🙏🙏🙏
@babyt6039
@babyt6039 2 жыл бұрын
ഈശോയേ എൻ്റെ അപരാധങ്ങളും പാപങ്ങളും പൊറുക്കേണമേ എൻ്റ വിശ്വാസത്തേ വർദ്ധിപ്പിക്കേണമേ....
@babymathew869
@babymathew869 2 жыл бұрын
Amen thanks a lot Br.For increasing my faith God bless 🙏🙏🙏
@elizabeththomas2056
@elizabeththomas2056 2 жыл бұрын
Praise the Lord for His wonderful work in your life.Brother Deepak , thanks for sharing your great faith in Christ.You are a blessed man.'Without faith , it is impossible to please Him:for he that cometh to God must believe that he is, and that he is a rewarder of him that diligently seek him.' Great is your faith.thankyou for sharing.
@emiliekjose277
@emiliekjose277 2 жыл бұрын
Incredible testimony... Thank God 🙏
@lalythomas7798
@lalythomas7798 2 жыл бұрын
ഈശോയെ അവിടുത്തെ രാജ്യവും നീതിയും അന്വോഷിക്കാനുള്ള ക്യ പത രേണമെ🙏🙏🙏🙏
@sylajak2906
@sylajak2906 2 жыл бұрын
Our Jesus Christ is the living Mighty God.
@rekhabijo3211
@rekhabijo3211 2 жыл бұрын
All praise and glory to Lord.... Thanks for sharing... God bless all...
@ranijohn1934
@ranijohn1934 2 жыл бұрын
ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണമേ ബ്രദറെ 🙏🙏🙏🙏
@mercyaugustine5608
@mercyaugustine5608 2 жыл бұрын
ദീപക് നമ്മുടെ ഈശോ ജീവിക്കുന്നു.
@babujoseph9967
@babujoseph9967 2 жыл бұрын
Praise the Lord.. Dear my brother, Amazing testimonial.. Its very inspirational... Hallelujah.. May Almighty God shower the blessings on your life
@marykuttymathew8475
@marykuttymathew8475 7 ай бұрын
Wonderful and deep rooted faith in Jesus🎉
@beenajoseph3552
@beenajoseph3552 2 жыл бұрын
Wonderful message.as a Christian by birth I understood the real Christianty from you.Thank you very much dear brother.Thiz us the real Christianity. ❤️
@dominicdevasia2669
@dominicdevasia2669 2 жыл бұрын
Praise the lord, nothing is impossible to our God jesus christ, just believe only, daivathinte vagthathangal ethrayundekilum athu uvvoo uvooo enathre, daivam tharunna thu poornamanu, God grace is enough for us. Nalla shamaryakkaranakam, vachanathil viswasichu namu karthavinai jeevikan, kristhuvine dharikkam,amen
@mariaesho7763
@mariaesho7763 2 жыл бұрын
ദൈവമേ ഈ വിശ്വാസം എന്റെ മക്കൾക്കും തരേണമേ ആൽമാവേ എളിമ എന്ന പുണ്യം ഞങ്ങൾക്ക് തരേണമേ. കൈ വിടല്ലേ അപ്പാ ...... അപ്പാ ആ ബാ പിതാവേ🙏🙏🙏🙏😭
@PaulAntony007
@PaulAntony007 2 жыл бұрын
ദൈവമേ നന്ദി ദൈവമേ സ്തുതി 🙏🏻🙏🏻🙏🏻
@minimathew2429
@minimathew2429 2 жыл бұрын
Amen, our God is living God,Let our God give you more strength in christ God bless
@johnsajis2301
@johnsajis2301 2 жыл бұрын
ഡിയർ ബ്രദർ ഈ അനുഭവസാക്ഷ്യം അനേകർക്ക് അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. താങ്കളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@divyagopal2339
@divyagopal2339 2 жыл бұрын
Hallelujah.praise lord
@PaulAntony007
@PaulAntony007 2 жыл бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🏻🙏🏻🙏🏻
@shaiksumiya1598
@shaiksumiya1598 2 жыл бұрын
THANKS GOD GODBLESS YOUR FAMILY PRAY FOR MY FAMILY
@jomonmathew8157
@jomonmathew8157 2 жыл бұрын
Thank you Jesus, Praise the Lord 🙏
@sinivarghese2328
@sinivarghese2328 2 жыл бұрын
Hello dear Deepak sir🙏thank u so much for your last three testimony..I am so much happy to hear..we are waiting for your next blessed testimony 🙏
@sallyjose4890
@sallyjose4890 17 күн бұрын
Powerful testimony, God bless
@aleyammajohn7642
@aleyammajohn7642 2 жыл бұрын
Thanks brother for your wonderful testimony. May God bless you more and more. Please pray for my daughter's marriage. She is 32, to remove the hindrance from her life.
@binduvarghese5143
@binduvarghese5143 2 жыл бұрын
Our Jesus Christ living forever.thank you for sharing
@AnnieBMathaiOman
@AnnieBMathaiOman 2 жыл бұрын
Amazing testimony of the living God. Tq for sharing .
@krishnakumarikristina3725
@krishnakumarikristina3725 2 жыл бұрын
Eshoye ente valve prolapse surgerilude sughapeduthi, njan Jesusine arijittu 32 years. Hallelujah
@esde3667
@esde3667 2 жыл бұрын
You are God's chosen child. You and your family will be blessed. 🙏🏽💖👨‍👩‍👦
@subinvj7295
@subinvj7295 2 жыл бұрын
Lord, Please deepen my faith....
@biniojjohn
@biniojjohn 2 жыл бұрын
ഇതുപോലെ ഉറച്ച വിശ്വാസം തരണേ നാഥാ
@miniann4699
@miniann4699 2 жыл бұрын
Hallelujah.... Amen...Thank you Lord
@beenajacob03
@beenajacob03 2 жыл бұрын
I praise our Jesus Christ as He strengthen our faith through you like persons... Thank you Brother
@georgevettukattil5763
@georgevettukattil5763 2 жыл бұрын
God be blessed and praised every moment.
@rosammajohny5426
@rosammajohny5426 7 ай бұрын
Ente karthaave anjhethra valiyavan karthaave njanjhadeum veedupani poorthiyaakki tharaname
@TheArt__
@TheArt__ 2 жыл бұрын
Eeshoyilulla ente Vishvasam sirnte sakshathiloode 💯 Erattiyayi vardhichirikkunnu,🥰🙏🙏🙏Eshoye kodanukodi Nanni parayunnu🙏🙏🙏🙏🥰🥰🥰
@philipabraham3565
@philipabraham3565 2 жыл бұрын
മുൻപേ അവൻ്റെ രാജ്യവും നീതിയും അന്നേഷികുന്നവനെ ദൈവം ഒരുനാളും കൈവിടില്ല
@leelamathew9357
@leelamathew9357 2 жыл бұрын
Jesus is living today. God bless you br. abundantly. Jesus is coming very soon MARANAThA
@jolammasunny8031
@jolammasunny8031 2 жыл бұрын
Thank you Jesus praise the Lord. Jeevanulla god ennum jeevikkunnu God bless you
@salomyvarkey9995
@salomyvarkey9995 2 жыл бұрын
Thank U Jesus!!Fill us with Holy Spirit!!!Have mecrcy on us Oh Lord!!!🙏🙏🙏🙏
@divyabrintow2822
@divyabrintow2822 Жыл бұрын
ഈശോ ജീവിക്കുന്ന ദൈവം 🙏
@alexanderd1154
@alexanderd1154 2 жыл бұрын
A glorious message thank you Deepak thanks my Jesus
@vargheseputhiyedam8232
@vargheseputhiyedam8232 Ай бұрын
ദൈവത്തിന് അസാദ്ധ്യം ഒന്നുമില്ല ദൈവത്തിന് സ്തോത്രം
@laliyohannan6670
@laliyohannan6670 2 жыл бұрын
What a tremendous faith that you have
@sujaphilip8496
@sujaphilip8496 2 жыл бұрын
Praise the Lord amazing testimoni
@rasalammajacob407
@rasalammajacob407 2 жыл бұрын
Thanku brother for your testimony. May God strengthen u and your family.
@sarammaeasow4530
@sarammaeasow4530 2 жыл бұрын
Praise the Lord! for doing wonders
@sabuchacko1013
@sabuchacko1013 2 жыл бұрын
ഹൃദയശുദ്ധി ഉള്ളവർ ദൈവത്തെ കാണും . ആമ്മേൻ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 19 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 19 МЛН