Br.Deepak Testimony Malayalam | Engineer encountered Christ | Part 2 Testing the Faith, Act 4 Christ

  Рет қаралды 236,160

Act 4 Christ

Act 4 Christ

Күн бұрын

Пікірлер: 769
@Act4Christ
@Act4Christ 2 жыл бұрын
Part 1 - kzbin.info/www/bejne/j5u3qIBmfNakapY Part 2 - kzbin.info/www/bejne/r4Sapoesq7Z0hZY Part 3 - kzbin.info/www/bejne/gYK3Y2BvrbmiiKc Complete Testimony
@anniejacob4475
@anniejacob4475 2 жыл бұрын
. -Amen Annie Jacob
@ktjoseph6652
@ktjoseph6652 2 жыл бұрын
0
@krisythomas9331
@krisythomas9331 2 жыл бұрын
Ac
@krisythomas9331
@krisythomas9331 2 жыл бұрын
Act4christ testimony
@gracykuttyjames3007
@gracykuttyjames3007 2 жыл бұрын
Ammen sthothrumyeshuve.
@jessyjerome870
@jessyjerome870 2 жыл бұрын
താങ്കളുടെ അനുഭവം കേട്ടിട്ട് സത്യത്തിൽ കണ്ണു് നിറഞ്ഞു് പോയി സത്യത്തിൽ നമ്മുടെ ഈശോ ആരാ എപ്പോഴും കുടെ നടക്കുന്ന തമ്പുരാൻ യേശുവേ നന്ദി
@kandass1980
@kandass1980 2 жыл бұрын
He is Emannuel - God with us 🙏
@valsashali935
@valsashali935 2 жыл бұрын
God Bless you Brother
@mvmv2413
@mvmv2413 2 жыл бұрын
അങ്ങേർക്ക് വേറെ പണി ഉണ്ട് സോദരി, ഏഴു ഭൂഖണ്ഡങ്ങളും അണ്ഡകടാഹങ്ങളും മാനേജ് ചെയ്യണം. നമ്മുടെ പുറകെ നടക്കുന്ന പൂച്ചക്കുട്ടിയെ പോലെ ചെറുതാക്കരുത് ഈശോയെ. അല്ല ഈശോ യ്ക്ക് അത്ര സ്പെഷ്യൽ ആണ് ചിലരെങ്കിൽ അവർ ക്രിസ്തു പറഞ്ഞത് പോലെ തന്നെ ജീവിക്കണം. ( മത്തായി 5,6,7). നടക്കുമോ? m വര്ഗീസ്.
@jameskochupurackal5750
@jameskochupurackal5750 2 жыл бұрын
Pray for the gift of faith
@binduabraham1946
@binduabraham1946 2 жыл бұрын
@@mvmv2413 until you taste it you may not understand it.. Let God do that..
@sajinstephen754
@sajinstephen754 2 жыл бұрын
കരഞ്ഞു പോയി കർത്താവ് ചെയ്ത. അത്ഭുതം എത്ര വർണ്ണിച്ചാലും മതി വരില്ല സ്തോത്രം ഹല്ലേലുയ
@mollypaulose1016
@mollypaulose1016 2 жыл бұрын
Praise the Lord
@salmonksebastian1355
@salmonksebastian1355 2 жыл бұрын
മനുഷ്യരുടെ മുമ്പിൽ എന്റെ നാമം ഏറ്റു പറഞ്ഞാൽ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറയും ദൈവനാമത്തിന് മഹത്വമുണ്ടക്കട്ടെ 🙏🏻🙏🏻🙏🏻👍👌
@sileshkl6137
@sileshkl6137 2 жыл бұрын
Amen
@sasipc7543
@sasipc7543 3 ай бұрын
കാർത്തിക് ശിവകുമാറിൻ്റെ പ്രോഗ്രാം കണ്ടാൽ കണ്ണുനീർ പോകും
@kalasreeletha4951
@kalasreeletha4951 2 жыл бұрын
ഇതിലും ദുഖകരമാണ് എന്റെ ജീവിതം. ഞാനും എന്റെ ഈശോയിൽ വിശ്വസിക്കുന്നു. Amen
@aajose3946
@aajose3946 2 жыл бұрын
Can you share that too and become another witness.
@alicegeorge4692
@alicegeorge4692 2 жыл бұрын
എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് ഈ ബ്രദറിന് അദ്ദേഹത്തിന്റെ അമ്മയോടുള്ള സ്നേഹവും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി ഉള്ള പ്രാർത്ഥനയും അതുവഴി ആ ബ്രദറിന്റ അമ്മ സന്തോഷത്തോടെ ജീവിക്കുന്നു എന്നുള്ളതുമാണ്. Very touching testimony
@thara_kala9886
@thara_kala9886 2 жыл бұрын
😘😘😘🙏🙏🙏
@sistercyril8832
@sistercyril8832 Жыл бұрын
😅😅😊😅
@ValsammaTitus
@ValsammaTitus 7 ай бұрын
Karthavee mahathum appachaaaa 🙏
@MarychechiJubilee
@MarychechiJubilee 6 ай бұрын
A​@@sistercyril8832
@ancyancy625
@ancyancy625 2 ай бұрын
🙏🙏❤️❤️
@sandhyaaneesh2905
@sandhyaaneesh2905 2 жыл бұрын
ഈശോ നിന്റെ നാമം അറിയാത്ത ഒരു പാട് കഷ്ടപാടുകളിലൂടെ കടന്നു പോകുന്ന മക്കളുണ്ട് അവരുടെ മേൽ കരുണയായിരിക്കണേ
@sudhasudhamanulesudha7961
@sudhasudhamanulesudha7961 2 жыл бұрын
ഏതു പ്രതിസന്തിയിലും വിശാസം മുറുകെ പിടിച്ചു കാത്തിരുന്നാൽ കർത്താവും കൂടെനില്കും നന്ദി യേശുവേ നന്ദി
@athirakrishnan97
@athirakrishnan97 2 жыл бұрын
എന്റെ ഈശോയെ അപ്പാ അങ്ങേക്ക് എല്ലാം സാധ്യം ആകുമെന്നും അവിടുത്തെ യാതൊരു ഉദ്ദേശത്തെയും ആർക്കും തടുക്കുവാൻ കഴിയുക ഇല്ല എന്നും ഞാൻ അറിയുന്നു അപ്പാ 💖💖💞🙏 ആമേൻ
@chackokutty6166
@chackokutty6166 2 жыл бұрын
Amen
@mercyshibu7982
@mercyshibu7982 2 жыл бұрын
Amen, Amen 🙏🏻🙏🏻🙏🏻🙏🏻
@thomas9432
@thomas9432 2 жыл бұрын
ഈ സാക്ഷ്യം കേട്ട് കണ്ണു നിറഞ്ഞു പോയ് ഞാൻ എത്ര വൈകിപ്പോയ്....... ഇതിലും നീറുന്ന ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ ഞാൻ ഒരുത്തരം നൽകണേ തമ്പുരാനേ ....
@Act4Christ
@Act4Christ 2 жыл бұрын
ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ? 26 : ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!(മത്തായി 6)
@davymookken4585
@davymookken4585 2 жыл бұрын
അനേകർ വിശ്വാസത്തിൽ ആഴപ്പെടുവാൻ ഈ സാക്ഷ്യം കാരണമാകട്ടെ. ഈശോയെ നന്ദി ഈശോയെ സ്തുതി. 🙏🙏🙏
@bejoyjohn5680
@bejoyjohn5680 2 жыл бұрын
Praise the Lord 🙏🙏🙏
@ancyancy625
@ancyancy625 2 ай бұрын
ആ മെൻ 🙏
@sobhasobhasanthosh9833
@sobhasobhasanthosh9833 2 жыл бұрын
ഇത് പോലെ ഒരു അത്ഭുതം എന്റെ ജീവിതത്തിലും തരണേ കർത്താവെ സ്തോത്രം യേശുവേ നന്ദി
@maryxavier2743
@maryxavier2743 2 жыл бұрын
ഈ സഹേദരനെ ഇനിയും നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറച്ച് അനേകായിരങ്ങളെ ഈശേയുടെ വിശ്വസത്തിലെയ്ക്ക് നയിക്കട്ടെ ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ വിശ്വസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏
@anujoshi6049
@anujoshi6049 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കുന്നത് ദൈവാമേ 🙏✝️🙏
@celinesunny4361
@celinesunny4361 2 жыл бұрын
ഏറ്റവും ആദ്യം സഹോദരന്റെ ഈശോയിലുള്ള ഉറച്ച വിശ്വാസത്തെ പ്രതി ജീവിക്കുന്ന സത്യ ദൈവത്തിന് നിറഞ്ഞ ഹ്യദയത്തോടെ നന്ദി പറയുന്നു, സഹോദരന്റെ ജീവിതത്തിലൂടെ ഈശോ കാണിച്ചു തന്നത് ലോകത്തിലെ എല്ലാവരുടെയും ദൈവമാണ് എന്നും വിശ്വാസത്തോടെ വിളിച്ച് അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ദൈവം ആണെന്നും. സഹോദരന്റെ സാക്ഷ്യത്തിലൂടെ ഇന്നും ജീവിക്കുന്ന ദൈവത്തെ കാണാൻ കഴിഞ്ഞു.ത്രിയേകദൈവത്തിന് നന്ദി
@IvyJohn-v4t
@IvyJohn-v4t 6 ай бұрын
മഹാ വൈദ്യനായ യേശുവേ അങ്ങിൽ വിശ്വസിക്കുന്നവർക്ക് രോഗ വിമുക്തി നൽകേണമേ 🙏🏻
@shibupaul514
@shibupaul514 2 жыл бұрын
ഏഴു കൊല്ലം മുൻപ് കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ പോയി പ്രാർത്ഥിച്ചപ്പോൾ തുടങ്ങിയ അത്ഭുതം ഇപ്പോഴും നിന്നിട്ടില്ല. അത്ഭുതങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. യേശുവേ നന്ദി
@lalythomas7798
@lalythomas7798 2 жыл бұрын
ഈ ശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഹല്ലേലൂയ്യ🙏🙏🙏❤️❤️🌹🌹
@princysanthosh7008
@princysanthosh7008 2 жыл бұрын
🙏
@cher_notsoclueless
@cher_notsoclueless 2 жыл бұрын
ബ്രദറിനെ പോലെ അചഞ്ചലമായ ഒരു വിശ്വാസം എനിക്കും കുടുംബാംഗങ്ങൾക്കും നൽകേണമേ
@ancyancy625
@ancyancy625 2 ай бұрын
കറക്റ്റ് ❤
@anujoshi6049
@anujoshi6049 2 жыл бұрын
ഈശോയെ ഞാൻ ഒരിക്കൽ പോലും ഇങ്ങനെ വിശ്വസിച്ചിട്ടില്ല. ഹൃദയപരമാർത്ഥതയോടെ തന്നെ തേടുന്നവരെ അവിടുന്ന് കൈ വിടില്ല. 🙏🙏🙏✝️✝️✝️✝️
@synkite9909
@synkite9909 2 жыл бұрын
Brother you give me hope in my life .......
@samuelemjee
@samuelemjee 2 жыл бұрын
Amazing testimony.May God bless you abundantly as a true witness to God almighty.Praise be to God.
@mathaichacko5864
@mathaichacko5864 2 жыл бұрын
യേശുനാഥാ, മാതാവേ അനുഗ്രഹങ്ങൾ ഞങ്ങളുടെ മേൽ ചൊറിയണമേ, രോഗങ്ങൾ സൗഖ്യമാക്കണമേ, ലോകത്തിന് സമാധാനം നല്കണമേ ആമേൻ
@srtresajose3505
@srtresajose3505 2 жыл бұрын
ദൈവമേ, ആയിരം കോടി നന്ദി സ്തുതി, സ്തോത്രം, മഹത്വം !!!
@tesspalathadathil5718
@tesspalathadathil5718 2 жыл бұрын
Praise the Lord.Alleluia.He is so great
@tomcheema9779
@tomcheema9779 2 жыл бұрын
കൂട്ടുകാരാ എനിക്ക് വേണ്ടി പ്രതികനെ
@JincySunil924
@JincySunil924 6 ай бұрын
ദൈവത്തിൻ്റെ അതി പരിശുദ്ധനാമം വാഴ്ത്തപ്പെടുമാറാകട്ടെ ❤ ആമേൻ❤
@simsonc7272
@simsonc7272 2 жыл бұрын
ലോക രക്ഷകനായ നാഥാ ലോകത്തിലെ എല്ലാ പേരെയും ഈ സഹോദരന്റതു് പോലെ രക്ഷയും,അടയാളങ്ങളും കൊണ്ടു നിറക്കണമേ!
@shali-sv4wz
@shali-sv4wz 2 жыл бұрын
ഇതാണ് നമ്മുടെ ജീവിക്കുന്ന ദൈവം ഈശോ. കരുതുന്ന ദൈവം. വേദനിപ്പിക്കുന്നവരെ സ്നേഹിച്ചു മാറിൽ ചേർക്കാൻ കാത്തിരിക്കുന്നവൻ.
@philipabraham3565
@philipabraham3565 2 жыл бұрын
എൻ്റെ കർത്താവ് നടത്തുന്ന വഴിയേ കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല.ഒരുത്തരുടെയും ഹൃദയത്തില് തൊന്നിട്ടുമില്ല.അവൻ നടത്തുന്ന വഴി എത്ര വർണിച്ചാലും തിരുകയില്ല. അവൻ്റെ വഴി അഗോചാരം.വിശ്വാസം നമ്മിൽ വളർത്തുവനുള്ള സാഹചര്യങ്ങൾ അവൻ ഒരുക്കുന്നു.
@anupriyak.s4991
@anupriyak.s4991 2 жыл бұрын
Sthothram yhesuve
@btsforever7893
@btsforever7893 2 жыл бұрын
യേശുവേ നന്ദി 🙏🏻🙏🏻🙏🏻താങ്കളുടെ അനുഭവം കേട്ടിരിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy തോന്നുന്നു യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@cher_notsoclueless
@cher_notsoclueless 2 жыл бұрын
ഇന്നും ജീവിക്കുന്നവനായ നമ്മുടെ ഇടയിൽ നമ്മുടെ കൂടെയുള്ള യേശുവിൻറെ അൽഭുത പ്രവർത്തികൾ വർണ്ണിക്കാൻ മനുഷ്യായുസ്സ് തികയുകയില്ല. യേശുവേ നന്ദി യേശുവേ സ്തോത്രം ബ്രദർ ദീപക്കിനെ പോലെയുള്ളവർ തങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് അനേക മക്കൾക്ക് അനുഗ്രഹമാണ്.
@jolichanthomas3643
@jolichanthomas3643 2 жыл бұрын
എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും സന്തോഷo പകരുന്ന ഒരു അനുഭവ സാക്ഷ്യം. യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം യേശു സ്തുതി ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ
@DelfyAntony
@DelfyAntony 7 ай бұрын
യേശു നമ്മോടു കൂടെ, യേശുവേ നന്ദി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആ വിശ്വാസത്തെ അഭിനന്ദിക്കുന്നു.
@shajimmathews7633
@shajimmathews7633 2 жыл бұрын
സാറിന്റെ ജീവിതത്തിൽ ഈശോ ഇടപെടുമെന്ന് ഉറച്ചു വിശ്വസിച്ചു കാത്തിരുന്നു . പ്രാർത്ഥനക്ക് ഉത്തരവും കിട്ടി .ഒത്തിരി പ്രചോദനം നൽകുന്നതായിരുന്നു .നന്ദി
@lagimathew3438
@lagimathew3438 2 жыл бұрын
എന്റെ ഈശോ ആണ് എന്റെ ബലവും എന്റെ സമാധാനവും,, ഒരായിരം നന്ദി എന്റെ തമ്പുരാന് 🙏🙏✝️✝️🙏🙏
@lucosjoseph3508
@lucosjoseph3508 6 ай бұрын
കർത്താവേ! ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമേ 🙏. സഹോദര! അങ്ങ് ക്രിസ്ത്യാനിയായ എന്നെയും ബൈബിൾ പഠിപ്പിച്ചല്ലോ 😢❤🙏. ഈശോയെ വിശ്വസിച്ചിവരാരും മറ്റുള്ളവരുടെ മുന്നിൽ ലജ്ജിക്കാൻ അവിടുന്ന് അനുവദിക്കില്ല 👍. യേശുവേ നന്ദി ആമേൻ 🙏.
@devassyvarkey7108
@devassyvarkey7108 2 жыл бұрын
ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കേണമേ
@alvinjohnpaul4758
@alvinjohnpaul4758 Жыл бұрын
ഈശോ പലപ്പോഴും നീ അനുദിന ജീവിതത്തിൽ ഇടപെടുന്നത് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോകുന്നു. ഈ സാക്ഷ്യം കേൾക്കുമ്പോൾ എനിക്കു വേണ്ടി നീ ചെയ്ത എത്രയോ കാര്യങ്ങൾ മനസ്സിൽ തെളിയുന്നു. ഇന്നും ......... ഇത്ര നല്ല ദൈവത്തോടു ഞാൻ എങ്ങനെ നന്ദി ചൊല്ലീടും .......
@ancybinu6238
@ancybinu6238 7 ай бұрын
എനിക്കും തീരാ ദുഃഖത്തിൽ നിന്നു ദൈവം വിടുതൽ തരും .. എന്ന് ഞാൻ അറിയുന്നു..സമാധാനം ദൈവം തരാൻ പ്രാർത്ഥിക്കണേ
@joh106
@joh106 2 жыл бұрын
Br. Deepak ഹൃദയം തൊടുന്ന ക്രിസ്തു സ്നേഹം 💕💕💕
@SrNairmalya
@SrNairmalya 6 ай бұрын
ഇങ്ങനെ എല്ലാവരും ഈശോയെ അറിയാൻ ഇടയാകണമേ
@TheArt__
@TheArt__ 2 жыл бұрын
Njan Kelkkanamennu Eesho enne prerippicha Saakshyam .Thampuranu Nanni parayunnu🥰🙏pala aavarthi kandittum athu Scrol cheythu kalanju mattu saakshyangal kelkumayirunnu.Ennal ennu Raavilathe Krupasanathile Pretheekshikarana prarthanayku Pankeduthittu oru saakshyam kelkam ennu thonni Scrol cheythappol Aadyam kayari vanna Saakshyam Deepak sirntethayirunnu. Sir paranja vachanangalum kure kaaryangalum Deepak sirloode Esho Ennodu parayan aagrahichirunnu. Oru Valiya Deyva vishvasiku vishvasathil urachu nilkan Ethinekal valiya saakshyam eni vere undaakumo ennenikkariyilla Eshoye Nanni🥰🙏 Eniyum kodanukodi Anugrahangal Deepak Sirnum familykkum Eesho Varikori Nalkatte 🙏🙏🙏🙏🥰🥰🥰🥰
@sherlybaiju6753
@sherlybaiju6753 2 жыл бұрын
കരഞ്ഞു കരഞ്ഞാണ് മുഴുവൻ കേട്ടത് Praise theLord,🙏
@jessythomas106
@jessythomas106 5 ай бұрын
Praise the Lord
@sajurajan1358
@sajurajan1358 2 жыл бұрын
വളരെ വാസ്തവം ആയ അനുഭവസാക്ഷ്യം."നാം അവനുള്ളവർ തന്നെ "ആമേൻ.
@sheebageorge2652
@sheebageorge2652 Жыл бұрын
ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷക്കായി നൽകപ്പെട്ട ഏകനാമം യേശുവാണ്.
@jollyabraham1830
@jollyabraham1830 2 жыл бұрын
Oh my God, What a powerful testimony! I couldn't control my tears from my eyes as I was astonished to this brother's unshakable faith in God. I was blessed to be a Christian from my birth itself, but I couldn't have so much deep faith in my God. It is a great testimony for me to deepen my faith in God and His good news. God bless you brother and praise the Lord.
@linsonkpoulose
@linsonkpoulose 2 жыл бұрын
Real faith.
@sanilkumar2156
@sanilkumar2156 2 жыл бұрын
കൈവിടുകയില്ല
@antonypj217
@antonypj217 2 жыл бұрын
കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤️🙏.
@aleyammajohn6433
@aleyammajohn6433 2 жыл бұрын
Praise the LORD 🙏 Hallelujah 🤗🙏 വിശ്വാസം എന്നതോ,ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആവുന്നു. (എബ്രായർ 11:1)🙏🤗
@bhuvanarameshbunaramesh2356
@bhuvanarameshbunaramesh2356 2 жыл бұрын
Thank god 🙏 എന്റെ ആകുലതകൾക്കെല്ലാം ഈ brotheriloode മറുപടി തന്നതിൽ യേശുവേ നന്ദി 🙏🙏
@Joycetp3489
@Joycetp3489 2 жыл бұрын
Nothing is impossible to God 🙏 Praise the Lord
@johnsonantony9072
@johnsonantony9072 2 жыл бұрын
After seeing this testimony, I got more believe, I also believe that Jesus will act in my life, thank you brother, Jesus bless you lot
@shyamalac1654
@shyamalac1654 2 жыл бұрын
യേ ശു വേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തു തി
@mollyjames1575
@mollyjames1575 2 жыл бұрын
ഈശോയെ നന്ദി
@ajbajb5323
@ajbajb5323 2 жыл бұрын
സത്യത്തിൽ താങ്കളുടെ വിശ്വാസം.... 💯💯💯. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ദാസൻ....
@SunShine-wu1eo
@SunShine-wu1eo 2 жыл бұрын
What a wonderful testimony. Jesus did lots of miracle my life .I lost my job after he gave me good job .my mind says he don't love me but he loves me .Deepak I gave always comment about about Jesus in comment box so people can come accept Jesus savior.
@kuruvilamathew8051
@kuruvilamathew8051 2 жыл бұрын
അനേകർ ഈശോയെ അറിയാൻ ഈ മെസേജ്‌ജ് കാരണം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു, Amen🙏
@xaviermj3618
@xaviermj3618 2 жыл бұрын
എന്റെ സഹോദര, നിങ്ങളുടെ വിശ്വസം, വളരെ പ്രശംസന്യമാണ് 🙏🙏🙏🙏
@annapeter5633
@annapeter5633 2 жыл бұрын
ബ്രദറിനെ ദൈവത്തിന്റെ മകനാക്കി മാറ്റാൻ 5 വർഷം എടുത്തു. ദൈവത്തിനു നന്ദി. 🙏🙏🙏🙏
@tonygeor1
@tonygeor1 2 жыл бұрын
Amen.. Amen.. Amen...! വചനത്തിൽ അചഞ്ചലമായ വിശ്വാസം..
@alliranis3619
@alliranis3619 Жыл бұрын
Brother and സാക്ഷ്യം കേട്ടപ്പോൾ എനിക്ക് ഈശോയുടെ വചനങ്ങൾ എനിക്കും തരണമേ എന്നോടും സംസാരിക്കണം
@rosammanaik7316
@rosammanaik7316 2 жыл бұрын
With God nothing is impossible. Hallelujah. The Lord reigns.
@abrahamkocheril6083
@abrahamkocheril6083 2 жыл бұрын
അത്ഭുതകരമായിട്ടുള്ള സാക്ഷ്യം. യേശു ഒരു വ്യക്തിയിൽ ചെയ്യുന്ന ഭയങ്കര പ്രവർത്തികൾ...!ദൈവത്തിന്റെ വചനത്തിന്റെ ശക്തി അത്യത്ഭുതം. ദൈവത്തിന് മഹത്വം
@georgethomas6983
@georgethomas6983 2 жыл бұрын
ആമ്മേൻ. ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ.
@jo-bw3fu
@jo-bw3fu 2 жыл бұрын
വിശ്വസിച്ചാൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും...
@MavelikaraMediaChannel
@MavelikaraMediaChannel 4 ай бұрын
നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും ആമേൻ
@lizybiju182
@lizybiju182 2 жыл бұрын
Amen 🙏 Amen ഹൃദയത്തെ തൊട്ട ഒരു സാക്ഷ്യം ദൈവസാന്നിദ്ധ്യം എപ്പോഴും എല്ലാം നേരത്തും കൂടെയിരിക്കട്ടെ🙏🔥🙏🔥🙏4- 4 - 2022 -🙏👍👍💖👋👋👋👋
@minishaji4302
@minishaji4302 2 жыл бұрын
ദൈവം കൂടെ ഉണ്ട് എന്നറിയാൻ ഇതു പോലെ ഒരു വിശ്വസിയെ കാണാൻ കഴിഞ്ഞല്ലോ.ഈശോ നന്ദി നന്ദി സ്തുതി. 🙏🙏
@mettildajoseph4712
@mettildajoseph4712 2 жыл бұрын
സ്നേഹ നാഥനായ ഈശോയേ, എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കേണമേ🙏🙏
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 жыл бұрын
Bro. Deepak angayute Viswaasam thikavullathu. Holy Spirit really exists in you. Praise the lord .lttharam ethrayo anubhavangal enikkum untaayittuntu. Deivatthinu mahathwam.
@SavithriPk-w6r
@SavithriPk-w6r 5 ай бұрын
എന്റെ . യൂട്രസിൽ മുഴയുണ്ടായിരുന്നു ഓപറേഷൻ വേണമെന്ന് പറഞ്ഞതാണ്., എല്ലാ കൊണ്ടുo, വല്ലാതെ അസ്വസ്തതയായിരുന്നു. കടബാധ്യതയുണ്ടായിരുന്നു അങ്ങിനെ എല്ലാം കൊണ്ടും ഞാൻ മരിക്കാൻ തീരുമനിച്ചു അവിടെ നിന്നും കത്താവ് എന്നെ രക്ഷിച്ചു. എൻറെ അസുഖം(, മുഴ),,, അപ്രതീഷ മായി ഓപറേഷൻ വേണ്ടി വന്നില്ല,,, അങ്ങിനെ ഞാൻ കുറുബാന സീകരിച്ച ഇന്ന് ഞാൻ,, അനുഭവിക്കുന്ന,, സന്തോഷവും സമാധാവും പറഞ്ഞാൽ തീരാവുന്നതല്ല യേശുവെ നന്ദി,,, യേശുവെ സ്തുതി,, യേതുവെ ആരാധന,,,,,❤🎉🎉🎉🎉❤
@theresaaunty9633
@theresaaunty9633 2 жыл бұрын
Jesus is Faithful in His promises. Thank you brother for a blessed testimony. Jesus is with you.
@rinoshjohn9577
@rinoshjohn9577 2 жыл бұрын
I believe this 100 more times that's why I am living . bless god all the people hearing this Ammen
@nooraali4499
@nooraali4499 2 жыл бұрын
Juses christ is the one who is with us always helping us not leaving us his hand is in our head prise the Lord
@oommenc.i9028
@oommenc.i9028 2 жыл бұрын
In the name of Jesus Christ, l heard your testimony, and bow down my head in front of our creator who made heaven and earth, hallelujah 🙌 amen, our savior coming soon to take away us from this world, his promise never failed. 🙏
@leenapappachan3931
@leenapappachan3931 2 жыл бұрын
Halaluja amen🙏🙏
@JG-ub2tf
@JG-ub2tf 2 жыл бұрын
What a testimony!! OMG! JESUS CHRIST is the only living GOD! Praise the LORD 🙏🙏
@varghesegeorgekutty6185
@varghesegeorgekutty6185 2 жыл бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ജീവനുള്ള സത്യദൈവമാണ് യേശുക്രിസ്തു. Praise God.
@joshithomas3040
@joshithomas3040 2 жыл бұрын
ഗുഡ് ടെസ്റ്റിമണി .. ഗോഡ് ബ്ലസ്--- ബ്രദർ ദീപക് .
@padmavijayakumar5001
@padmavijayakumar5001 2 жыл бұрын
Poornamayum vakkukale viswasikkunnu..anubhavasthayanu.akashangalil daivathinumahatwam bhumiyil sanmanassullavarkkusamadhanam.ente karthave ente daivame Amen
@sumathiakash3134
@sumathiakash3134 2 жыл бұрын
എന്റെ ദൈവമേ എന്റെ യേശുവേ ✝️🙏🏼🙏🏼🙏🏼✝️നന്ദി സുതുതി ആമേൻ തമ്പുരാനെ കാത്തുകൊള്ളണ്ണമേ അപ്പാ ✝️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sujayissac8708
@sujayissac8708 2 жыл бұрын
Ente Eeshoye ,Angayude alavillatha kripakalk kodanukodi nanni karettunnu . Eeshoye brotherinde Mel chorinja Ella albhuthangalum karanju kondanu kettath .Nanni Nanni Eeshoye.
@annammathomas7275
@annammathomas7275 2 жыл бұрын
You are a chosen person by God .Hallelujah Praise the Lord
@abrahamantony1415
@abrahamantony1415 2 жыл бұрын
ദൈവമേ ഞങ്ങളുടെ ജീവിതത്തിലും അവിടുന്ന് ഇടപെടണമേ ........ ഞങ്ങളെ സൗഖ്യപ്പെടുത്തണമേ🙏🙏
@varghesekurian3739
@varghesekurian3739 2 жыл бұрын
🙏🙏ഹൃദയം കൊണ്ട് വിശ്വസിക്കുകയും... അദരം കൊണ്ട് ഏറ്റു പറയുകയും...... പിതാവിന്റെയും പുത്രന്റെയും പരിശുദ്ധൽമാവിന്റെയും നാമത്തിൽ സ്നാനം സ്വീകരിക്കുകയും ചെയ്യുക.... വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും അല്ലാത്തവൻ ശിക്ഷവതിയിൽ അകപ്പെടും.... മാർക്കൊസ്..16.16.🙏🙏🙏
@cherrycherian6429
@cherrycherian6429 2 жыл бұрын
Most amazing and true testimony. JESUS is Truth, SPIRIT is Truth, WORD is Truth.
@janejosy7964
@janejosy7964 2 жыл бұрын
കർത്താവേ ദീപക് ബ്രദറിലൂടെ എന്നോട് സംസാരിക്കാൻ കാണിച്ച കാരണ്യത്തിന്നു നന്ദിയും സ്തുതിയും സമർപ്പിക്കുന്നു.
@shinygeorge3921
@shinygeorge3921 6 ай бұрын
Eshoye ente makalum kudumbavum ngalum valiya oru prashnathil kudi kadannupokunnu eshoye edapedum ennu visasikunnu anugrahikaname kannuneerode prarthikunnu kividalle Eshoye🙏🙏🙏🙏🙏🙏
@muneeramunu2152
@muneeramunu2152 2 жыл бұрын
Yeshuvinoduthaal yeshu ennodadukum . Sakalathum nanmakayi parinamikum . Aamen
@josephek6356
@josephek6356 2 жыл бұрын
Br.Deepak Praise the Lord Hallelujah May God bless you abundantly
@rosythomas3267
@rosythomas3267 2 жыл бұрын
What a strong and beautiful testimony. Jesus is LIVING AND TRUE GOD. He always answers our prayers if we pray with faith and confidence. Praise you LORD JESUS CHRIST.
@aleyammajacob1618
@aleyammajacob1618 2 жыл бұрын
Br,I am also an Old lady who had everything in life but at present in unbelievable troubles, i am also waiting for the mercey of Jesus,pls pray for me, i am praying with whole heart also with full belief. God WILL interfere in my life.God bless u my dear son.
@sakariaskj4203
@sakariaskj4203 2 жыл бұрын
Amassing testimony Oh my jesus i adore you i praise you hallelujah hallelujah amen
@joymathew5702
@joymathew5702 2 жыл бұрын
Amazing testimony!!!!!!?
@jaisonvarghese2404
@jaisonvarghese2404 2 жыл бұрын
Praise the Lord! Encouraging n Emotional testimony🙏 great Faith Bro🙏Thanks
@josephjose3052
@josephjose3052 2 жыл бұрын
Avery gOod teStImony
@jayanthynpillai3649
@jayanthynpillai3649 2 жыл бұрын
Br.EnteKudumdathintenanmakku Vendikarthavinoduprarthokename. AmenAmenAmenAmenAmenAmen.
@vimalasr4289
@vimalasr4289 2 жыл бұрын
Highly Super Thanks a lot JESUS 🙏🙏🙏🙏🙏❤❤❤❤❤😂😂😂😂
@jissypeter239
@jissypeter239 2 жыл бұрын
Praise the Lord Almighty Father. Thank you Brother for sharing the testimony. Thank you Jesus, Praise you Jesus.
@rosemoljoseph1130
@rosemoljoseph1130 Жыл бұрын
ബ്രദറിന് ഇങ്ങനെ ഉറച്ച് വിശ്വസിക്കു പറ്റുന്നല്ലോ എനിക്ക് ഇത് പോലെ വിശ്വസിക്കാൻ പറ്റണില്ല Praise the lord
@rjm19ktmjoseph89
@rjm19ktmjoseph89 2 жыл бұрын
Amazing !!!!! Let this testimony heal everyone who hear it with faith in JESUS CHRIST,,. !!!!!!!!!
@sujithvincentthomas9275
@sujithvincentthomas9275 2 жыл бұрын
എന്റെ യേശു ജീവിക്കുന്ന ദൈവം ആമേൻ
@truthfact9611
@truthfact9611 2 жыл бұрын
Br.. Thank you for your blessed testimony. Jesus is our Savior, before 20 years ago we also accepted Jesus was our Savior. Thank you Jesus Amen
@prasadpg7871
@prasadpg7871 2 жыл бұрын
യേശുവേ അങ്ങാണ് ഏറ്റവും വലിയവൻ
@russelvalsakumaryr3849
@russelvalsakumaryr3849 2 жыл бұрын
നിങ്ങളിൽ ഒരു പ്രകാശം കാണാൻ കഴിയുന്നുണ്ട്‌ . ഇന്ന് സത്യ ദൈവത്തിൽ നിന്നുള്ളതാണ്.
@josephinewilliam992
@josephinewilliam992 2 жыл бұрын
എന്റെ ദൈവമേ നീയെത്ര നല്ലവൻ
@rajeswarivijayan1300
@rajeswarivijayan1300 2 жыл бұрын
Karthave enneyum ente kudumbatheyum parisudhatmavinal nirakkaname thirurekthathal kazhukaname njangale anugrahikkename kadangal theerth kudumbath santhoashavum samadhanavum thannu anugrahikkane karthave enne angayude sakshiyakki mattane karthave 🙏🙏🙏
@pkjohn6816
@pkjohn6816 2 жыл бұрын
Praise the Lord. Nothing is impossible for the Lord.If you believe you shall see the Glory of God.Thank you Jesus for the testimony of Br.Deepak.
@jincyjohn5630
@jincyjohn5630 2 жыл бұрын
Thanks for sharing your experience with Jesus Christ. Really made me to cry. I love you Jesus
@jacobmatthew7889
@jacobmatthew7889 6 ай бұрын
Praise the Lord ⭐ ജാതിയും മതവും മനുഷ്യൻ ഉണ്ടാക്കിയതാണ്. എങ്കിലും ഏത് ജാതിമതത്തിൽ പെട്ടവരെയും യേശു സ്നേഹിക്കുന്നു. മനുഷ്യൻ പാപിയാണെന്ന് മതങ്ങൾ പറയുന്നു. പാപപരിഹാരത്തിന് മതങ്ങൾ പല കർമ്മങ്ങളും ചെയ്യുന്നു. അതുകൊണ്ടൊന്നും പാപം പരിഹരിക്കപ്പെടുന്നില്ല. എന്നാൽ ദൈവവചനം പറയുന്നു. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു. യോഹന്നാൻ ഒന്നാംലേഖനം 1:7, തന്നെ സ്വീകരിച്ചവർക്കെല്ലാം തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകുവാൻ അവൻ കഴിവു നൽകി. യോഹന്നാൻ എഴുതിയ സുവിശേഷം 1:12. ദൈവമക്കളായിത്തീർന്ന് സ്വർഗ്ഗരാജ്യത്തിന് അവകാശികളാകാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയ്യണം . ഇങ്ങനെ പ്രാർത്ഥിക്കുക യേശുവേ ഞാനൊരു പാപിയാണെന്ന് സമ്മതിക്കുന്നു, എന്റെ പാപത്തിന് പരിഹാരം വരുത്തുവാൻ അങ്ങ് കാൽവരി ക്രൂശിൽ എനിക്ക് വേണ്ടി മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റു ഞാൻ അത് വിശ്വസിക്കുന്നു. അങ്ങ് ക്രൂശിൽ ഒഴുക്കിയ രക്തം കൊണ്ട് എന്നെ കഴുകി വിശുദ്ധീകരിക്കേണമെ എന്റെ പാപങ്ങൾ എല്ലാം ക്ഷമിക്കേണമെ അങ്ങേയ്ക്കായി എന്റെ ഹൃദയ കവാടം തുറന്നു തരുന്നു.അങ്ങ് എന്റെ ഹൃദയത്തിലേയ്ക്ക് വരേണമെ, എന്നെ അങ്ങയുടെ മകനാക്കി /മകളാക്കി മാറ്റേണമെ, ജീവന്റെ പുസ്തകത്തിൽ എന്റെ പേര് എഴുതേണമെ. ഇങ്ങനെ നിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ച് കർത്താവ് നിങ്ങളെ മക്കളാക്കിമാറ്റും. തുടർന്ന് കർത്താവിന്റെ കല്പനയായ ജ്ഞാനസ്നാനം സ്വീകരിച്ച് കർത്താവിനോട് പ്രാർത്ഥിച്ച് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് വിശുദ്ധ ജീവിതം നയിച്ചാൽ സ്വർഗ്ഗരാജ്യത്തിൽ പോകാൻ കഴിയും. അതിനായ് കർത്താവ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആകയാൽ ,യേശു കർത്താവാണ് എന്നു അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും. റോമാ10:9. ദൈവത്തിന്റെ മക്കളുടെ നല്ല ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിപ്പിക്കും. വചനം പറയുന്നു, അവിടുന്ന് നിന്റെ ഹൃദയാഭിലാഷം സാധിച്ചു തരട്ടെ അവിടുന്ന് നിന്റെ ഉദ്യമങ്ങൾ സഫലമാക്കട്ടെ. സങ്കീർത്തനം20:4. God bless you all ❤️
@shyniajith9393
@shyniajith9393 2 жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@manjuthomas4090
@manjuthomas4090 2 жыл бұрын
Amazing Faith , Jesus bless me with unceasing faith and faithfulness..and fill me with holiness 🙏
@MarkRevStryker
@MarkRevStryker 2 жыл бұрын
Jesus is the Dearest , The Lord God ..He is The Divine Word Incarnate of God .
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Christian testimony malayalam - Evg.Dr.P.T Subramannyan
28:46
Word to World Television
Рет қаралды 714 М.
എൻ്റെ സാക്ഷ്യം | Testimony by Br Surendranath
36:58
House of Prayer, Trivandrum
Рет қаралды 180 М.
700 ക്ലബിൽ വന്ന സാക്ഷ്യം മലയാളത്തിൽ Thomas Varghese Canada
1:03:00
Azadi Malayalam ആസാദി മലയാളം
Рет қаралды 55 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН