മോഹൻ ലാൽ മിണ്ടാ ത്ത തെന്നേ എന്ന് 'അടുത്ത ഊഴം അയാ ളൊ എന്ന് ചോദ്യം ഉയരുന്നു
@babyraju23782 ай бұрын
പഴയകാല നടിമാരായ ജോമോളെയും ഒക്കെ അടുത്ത് ഇരുത്തിക്കൊണ്ട് നടൻ സിദ്ദിഖ് നടത്തിയ ഒരു വാർത്താ സമ്മേളനം കണ്ടാൽ ഇത്രയും നല്ല ഒരു സ്വഭാവ നടൻ മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു. ഈ വാർത്ത സമ്മേളനം കഴിഞ്ഞാണ് ഈ പൊങ്കാല എല്ലാം കൂടെ വന്നത്.ഇനിയിപ്പം ഈ കോഴിഫാമിന്റെ ജനറൽ സെക്രട്ടറി ആയിട്ട് ആരെങ്കിലും ചാർജ് എടുക്കുമോ എന്ന് തോന്നുന്നില്ല.
@Todd_Bohely2 ай бұрын
Ippo kodathi onnum venda.. news channel il vannu aropichal mathi,kuttakaran anennu kandethum.. media thanne shiksha nadapakum.. ithe media kalk ethire samsarichappo siddique nu vendi kai adicha janangal ipo ayale cheli vaari eriyunnu.. keralathile etavum strongest mafia aaya media kalid kalich siddique angane veenirikunnu
@elezebethsebastian41952 ай бұрын
ഇയാളെ പണ്ടേ ഇഷ്ടം ഇല്ലാ. ആദ്യ ഭാര്യ സൂയിസൈഡ് ചയ്തു. ശാപം തലയ്ക്കു മേലെ.
@udayan76642 ай бұрын
നല്ല പണി കൊടുത്തുകാണും അതിൻറെ CD യും കാണും👍👍👍👍👍👐
@rajeevrajdeep36782 ай бұрын
മറ്റു പ്രമുഖരും പ്രമുഖകളും സിദ്ദിക്കിൻ്റെ കൂടെ വാർത്താ സമ്മേളനത്തിൽ ഇരുന്നില്ല. 😊
@rajeevrajdeep36782 ай бұрын
😂😂
@Muhammadkunjuyahiya2 ай бұрын
അതുകൊണ്ടാണ് പറയുന്നത് കാലം കണക്കു തീർക്കാതെ കടന്നുപോകില്ലെന്നു
@MuhammadAliAli-uf2ln2 ай бұрын
എല്ലാവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ജനങ്ങളോട് കൊഞ്ഞനം കാട്ടുകയും ചെയ്യും ഈ ഗവൺമെൻ്റ്!!😮
@puttus2 ай бұрын
സിദ്ധിക്ക് ഊട്ടിയിലാ... കൂടെ ജോമോളും ഉണ്ട് 😊😊
@anandnarayanan38102 ай бұрын
തെളിവുണ്ടോ??? 🤑
@OmanapOmanap2 ай бұрын
Yes
@kumarankutty27552 ай бұрын
'അമ്മ' കൊള്ളൂലാ. അതുകൊണ്ടു തന്നെ അവരുടെ കൊച്ചുങ്ങൾ അത്രയും ഇന്ന് ക്രിമിനലുകളാ.
@കീലേരിഅച്ചു222 ай бұрын
മോഹൻലാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു.
@MukeshAlathur2 ай бұрын
മമ്മൂട്ടി ഹൃദയവേദന അഭിനയിക്കുമെന്നാ കേട്ടത്
@RajanRajanmadhavanpillai2 ай бұрын
മമ്മൂട്ടി ഒളിവിൽ ആണെന്ന് വിവരം വെറും വെറിയനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്♥️😄
@Nandakumar_ck2 ай бұрын
അമ്മ അമ്മ എന്നു കേൾ ക്കു മ്പോൾ വളരെ സന്തോഷമായിരുന്നു എന്നാൽഇന്ന് അമ്മയെ പറ്റി കേൾക്കുമ്പൊൾ വളരെദുഃഖ० തോന്നുന്നു കാരണം അമ്മഎന്നആ കുട വ്യാജമാണോഎന്ന് സ०ശയിച്ച്പോയി അത് കാലപ്പഴക്ക०കൊണ്ട് മുഷിഞ്ഞോ അല്ലങ്കിൽ പലരും കീറി ചളിപുരരട്ടിയോ എന്ന് പലരുടെയും വീഡിയോയിലൂടെ മനസ്സിലാകുന്നു അമ്മയായാലു० ഉമ്മയായാലു० അമ്മൂമയായാലു० പുതിയകുടതന്നെ വേണം ഒന്ന് തിരിഞ്ഞുനോക്കൂ അത്പിടിക്കാൻ യോഗ്യതആർക്കെങ്കിലു० ഉണ്ടെങ്കിൽ അവരുടെകയ്യിൽ കൊടുക്കുക അല്ലെങ്കി എല്ലാ ०പൊട്ടിച്ച് ആറ്റിലേക്കോ സമുദ്രത്തിലേക്കോഎറിയൂക സത്യം വിജയിക്കട്ടെ അപരാധികളെ പിടിക്കട്ടെ നിരപരാധികളുണ്ടെങ്കിൽ അവർരക്ഷപ്പെടട്ടെ ,താങ്കളെ പോലുള്ള വലിയ അധികാരികളായിരുന്നവർ ഇത് ചർച്ചചെയ്യുന്നുണ്ട് എന്നു കണ്ടപ്പോൾ വലിയസന്തോഷമായി
@KunhelamJohn2 ай бұрын
Hahahaha
@shayjuantony15242 ай бұрын
എന്തെങ്കിലും തെളിവില്ലാതെ വെറുതെ തള്ളി മറിക്കരുത്... അദ്ദേഹത്തിൻറെ കേസ് വരും എന്ന സോളിഡ് എന്തെങ്കിലും എവിടെ ഉണ്ടോ... ആ പരാതിയുടെ രീതി എങ്ങനെയാണെന്ന് അറിയാതെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാകുമോ?
@sreedevip40222 ай бұрын
ദിലീപിന് കഠിന ശിക്ഷ നൽകണം.
@malimali202 ай бұрын
*എല്ലാം കൊടുത്തിട്ടും ഒന്നും ആവാൻ കഴിയാത്തവർ മാത്രമാണ് തുറന്ന് പറയാൻ മുന്നോട്ട് വരുന്നത്. എന്തെങ്കിലും ഒക്കെ ആയവർ ഒരക്ഷരം മിണ്ടുന്നില്ല.*
@thomaslonappan10822 ай бұрын
സിനിമ പ്രവർത്തകരുടെ ഫാൻസുകളെ നിരോധിക്കണം ഫാൻസുകാരുടെ പിൻബലത്തിലാണ് ഇവർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്
@sreedevip40222 ай бұрын
സിദ്ധിഖ് കുറ്റക്കാരനാണെങ്കിൽ കഠിന ശിക്ഷ നൽകണം.
@lulumol69512 ай бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😮
@Sathyanck-i2e2 ай бұрын
CBI അന്വേഷിക്കണം
@shrpzhithr35312 ай бұрын
സിദ്ദിഖ് രാജി വെച്ചു അത് ശെരി തന്നെ.. പക്ഷെ അപ്പഴും ഒരാളുടെ അവസ്ഥ ആരെങ്കിലും ചർച്ച ചെയ്തോ..? ഇമ്മടെ ജോമോളെ അവസ്ഥ ഇനി എന്താവും. ❓❓ പണ്ടെങ്ങോ മൂന്നാലു സിനിമയിൽ അഭിനയിച്ച തഴമ്പ് ഉണ്ടായിട്ട് വല്ല പ്രയോജനവും ഉണ്ടൊ..❓❓
@RameshKk-v2g2 ай бұрын
ചിതലരിച്ചുപോയികാണും പ്രധാന ഭാഗങ്ങൾ
@prasanthmp80572 ай бұрын
പലരും കോഴി ഫാ൦ പൂട്ടി ഓടുന്നു
@paulosemathay28722 ай бұрын
സർക്കാർ ഉടൻ നിയമ നടപടി എടുക്കുക
@syamalapsyamaalap18662 ай бұрын
വെറുതെയല്ല ഭാര്യ ആത്മഹത്യ ചെയ്തത്
@m.gcheriyan77652 ай бұрын
ആരുടെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. മനസ്സിലായില്ല.
@adisyan2 ай бұрын
@@m.gcheriyan7765 സിദ്ദിഖ്ന്റെ ആദ്യ ഭാര്യ
@mallusinlondon6472 ай бұрын
ആത്മഹത്യയല്ലാ, വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ ആ കൊലപാതകം തെളിയും.
@OmanapOmanap2 ай бұрын
Siddiqqinte adhya.bhrya
@syamalapsyamaalap18662 ай бұрын
@@mallusinlondon647 അതും ഇതുപോലെ കാലം തെളിയിക്കട്ടെ.അന്ന് ഞാൻ കേട്ട വാർത്ത ഒരു കുഞ്ഞിന് ബുദ്ധിവളർച്ചയില്ല .ആ സങ്കടത്തിൽ ആത്മഹത്യ ചെയ്തു എന്നാണ്.എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകളിൽ നിന്നും താങ്കൾ പറഞ്ഞതുപോലെയാണോ എന്ന് സംശയം തോന്നുന്നു .
@aswin96072 ай бұрын
AMMA ❌ MAMA✅
@juvinjuvin702 ай бұрын
ഇവരുടെ ഒക്കെ സമ്പത്... Mafia ബന്ധങ്ങൾ ഇതൊക്കെ അന്നെഷിക്കപ്പെടേണ്ടത് ആണ്.... Crime commit ചെയ്തിട്ടു എത്ര cool ആയിട്ട media യെ ഒക്കെ face ചെയ്യുന്നത്...
@scariahpc21692 ай бұрын
സിദ്ദിഖ് പ്രധാന വേഷത്തിലഭിനയിച്ട സിനിമയാണ് 'ചൂണ്ട' അതിൽ സ്ത്രീലമ്പടനായ,അതിക്രൂരനായ ഒരു കൊലയാളിയുടെ വേഷമാണ് അയാൾ ചെയ്തത്.അനിവാര്യമായ പതനത്തിലേയ്ക്ക് ആ ക്രൂരൻ വീഴുന്നു. അതേ അനുഭവമാണ് യഥാർത്ഥ ജീവിതത്തിൽ സിദ്ധിക് അനുഭവിക്കാൻ പോകുന്നത്..വിധിയുടെ വിളയാട്ടം....😊
@പത്മനാഭം2 ай бұрын
ബലെ ഭേഷ് 🙏🙏❤️❤️💪👍
@Suchithravirgilsamuel2 ай бұрын
Congrats 👏 👏 👏 👏 👏 👏 👏
@jayakumarg64172 ай бұрын
ഇനി ഈ റിപ്പോർട്ട് തടഞ്ഞവർ പുറത്തുവരട്ടെ... 😁
@bibinnikhila96382 ай бұрын
മോഹൻലാൽ ആണ് അടുത്തത് 🎉
@VijayKumar-qv2hx2 ай бұрын
അപ്പുപ്പൻ ഒളിവിൽ
@muniswamis10162 ай бұрын
Army Major?!
@ninap.augustine88152 ай бұрын
Waiting.അതുകൂടി കാണണംഎന്നൊരാഗ്രഹം.
@VijayKumar-qv2hx2 ай бұрын
@@muniswamis1016 പട്ടാളത്തിൽ നിന്നും ഒളിച്ചോടിയ പഴയ പട്ടാളം
@m.gcheriyan77652 ай бұрын
ഒരു ചുക്കും സംഭവിയ്ക്കുകയില്ല. ഇതിനേക്കാൾ അപ്പുറമാണ് ചില രാഷ്ട്രീയക്കാരുടെ ഇടപെലുകൾ.
@ummerva69392 ай бұрын
മോഹൻലാലും രാജിവക്കുക
@NivedithaMahesh2 ай бұрын
തിരിച്ചു വരുമ്പോള്‍ വിലങ്ങുമായി പോലീസുണ്ടാവും,ഞമന്‍റ ആളയതുകൊണ്ടുപച്ചവെളിച്ചം പോലീസ് രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കും
@AbdullaMavullathil2 ай бұрын
, 3000 ആയിരം വെടി വെച്ച ലാലട്ടൻ ഇപ്പോൾ എവിടെ യാ
@pradeepsahadevan33002 ай бұрын
every action there will an opposite and equivalent reaction. This is a universal effect 🫀
@vijoyalex12282 ай бұрын
Good time for advocates.
@jvs97972 ай бұрын
AMMA became MAMA😂
@vsmohananacharia38802 ай бұрын
Sir, Every action is equal and opposite reaction.
@skariahvm14162 ай бұрын
AMMA അമ്മയല്ല, കോഴി ഫാം ! മുകേഷ് ഗണേഷ് രഞ്ജിത്ത് പി ശശി സജി ചെറിയാൻ സി പി എം കോഴി ഫാം ! ലാലേട്ടന് സ്ട്രെസ്, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന നിമിഷം !
@rishabh66402 ай бұрын
Well said He he deserves
@shiningwalltex82472 ай бұрын
Well said sir🎉
@prasannanb32632 ай бұрын
സിദ്ദിഖ് ഇന്റത് എടുത്തു രാസ പരിശോധന നടത്തിയാൽ എത്ര പേരും ആയിട്ട് ബന്ധം സ്ഥവിച്ചു എന്നു അറിയാൻ കഴിയുമോ.
@marykuttyabraham48332 ай бұрын
ഒരു മുഴം കയർ എടുത്തോളാൻ പറയുക 🤗🤗🤗
@shammijose77542 ай бұрын
👍ഈ കേസ് അന്വേഷിക്കാൻ നല്ല ഒരു കൈക്കൂലി പോലീസ് ഏമാനെ ഏല്പിക്കുക.. വാങ്ങുന്നതിന്റെ പകുതി പാർട്ടിക്ക്, 😂പകുതി കൈകൂലിപ്പണം സ്വന്തം കുടുമ്പത്തേക്കു എത്തിക്കഴിഞ്ഞാൽ പണം കൊടുത്തു പരാതിക്കാരെ വാങ്ങാം പണം വാങ്ങാത്തവരായ പരാതിക്കാരുടെ പേരിൽ കനത്തിൽ കള്ള കേസ് എടുത്താൽ ഈ കോളിളക്കവും അമ്മ നേതാക്കൾ ഒതുക്കിയിരിക്കും kattayam. ഹഹഹ.. 😂
@BabuMadhavan.2 ай бұрын
മുകേഷിനേയും, ഗണേഷിനേയും പോലെയുള്ള ആളു തന്നെയാണല്ലോ ഈ സിദ്ദിഖും. രണ്ട് നീതി നടത്തുന്നത് ശരിയാണോ.. ആദ്യം ആരോപണം തുടങ്ങിയത് മുകേഷിൽ നിന്നും,ഗണേഷിൽ നിന്നും ആണല്ലോ. അവരിൽ നിന്നും സിദ്ധീഖിൽ എത്തണമായിരുന്നു.
@mathewyohannan912 ай бұрын
എല്ലാ തെളിവുകളും ഉണ്ടായിട്ട് ആക്രമികപ്പെട്ട നടിയെ സഹായിക്കാൻ എത്ര പേര് ഉണ്ടായിരുന്നു. കോടതിയിൽ പോലും നീതി കിട്ടിയോ? പണം ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും..
@sprakashkumar19732 ай бұрын
Good sir 🌹👍🏼
@kuttykrishnanmankara35992 ай бұрын
Superb teaching Thanks a lot 🎉🎉🎉
@phoenixvideos22 ай бұрын
സിദ്ധിഖിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തു ആ പാപം പിന്നാലെ സിനിമ അധാർമികതയുടെ നിലവിളം മാമുക്കായ പോലും ഇത്ര വഷളനായിരുന്നോ
@pradeepraman82302 ай бұрын
Well said
@ajayakumarkrishnannair54822 ай бұрын
ഇവിടെ ആരും ഞെട്ടില്ല
@amminimuraleedharan18322 ай бұрын
True
@sajimadathilchandrangadan77712 ай бұрын
⭕️സിനിമയിലെ പെണ്ണുപിടിയന്മാരുടെ സംഘടന AMMA മമ്മൂട്ടി മോഹനൻലാൽ ദിലീപ് പെണ്ണുപിടിക്ക് കൊട്ടേഷൻ നൽകുന്നവർ
@joytv49902 ай бұрын
എല്ലാവരെയും ചോദ്യം ചെയ്താൽ...സൂപ്പർ..ആകും... അതിനുള്ള ഭാഗ്യം ഉണ്ടാകുമോ. കേരളീയർക്ക്..
@syamalapsyamaalap18662 ай бұрын
@@joytv4990 അതിനുമുൻപ് മുല്ലപ്പെരിയാർ ഡാം പൊട്ടും. 😀😀
@vt92972 ай бұрын
Very very gooood he must be arrest
@sebastianp15892 ай бұрын
👍
@joshyantonyk26802 ай бұрын
👌👌👌
@vigneshwarvichu54552 ай бұрын
👍👍👍
@ratheeshkumart16902 ай бұрын
ഉടൻതന്നെ നിയമനടപടി എടുകുക
@selvarajselvaraj78192 ай бұрын
👌👌👌👌👌
@annammajoseph41452 ай бұрын
ഇയാളെയൊന്നും ആരും അറസ്റ് ചെയ്യില്ല സാറേ. നമ്മുടെ നീതിപീഠം നിയമം തീരുമാനിക്കാൻ ഒരുപാടൊരുപാട് സമയം എടുക്കുന്നത് വലിയ കുറ്റമാണ്. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ ഒക്കെ നിയമം vykathen നടത്തുന്നു. അതുപോലെ trial വേഗം നന്നായി നടത്തുന്നു . അമേരിക്കയിൽ 100 വർഷത്തിൽ കൂടുതൽ തടവ്. ശിക്ഷ കൊടുക്കുന്നു. ഗൾഫിൽ വെട്ടൊന്നു മുറി രണ്ട്. ഇവിടെ വർഷങ്ങളോളം trial. അവസാനം വാദിക്ക് ന്യായം കിട്ടിയെങ്കിൽ കിട്ടി. Justice delayed is justice denied. ഇപ്പൊൾ ഡൽഹി Dy.CM nte കാര്യം എടുത്താൽ ബിജെപി കെട്ടിച്ചമച്ച ഒരു തുമ്പും സിബിഐ ക്കോ ED ക്കൊ കിട്ടിയില്ല. ഇനി കെജ്‌രിവാളിൻ്റെ കാര്യവും ഇങ്ങനെ തന്നെയാവും. ഇത് സെൻ്റർ.ഭരിക്കുന്നവരുടെ അസൂയ മാത്രമാണ്. ഇനി AAP ഡൽഹി ഭരിക്കാൻ പാടില്ല അതാണ് പൊളിറ്റിക്സ്. Sir ഞങൾ 50 വർഷത്തിൽ കൂടുതൽ ഡൽഹിയിൽ ജീവിച്ചതാണ്. കോൺഗ്രസ്, ഷീലാ ദീക്ഷിത് എന്ന CM nte അഴിമതി ഭരണം, ബിജെപിയുടെ കഴിവ് കെട്ട ഭരണം. ആപ് ്ന് 70 സീറ്റിൽ.63 കിട്ടിയാണ് ഭരിച്ചു കൊണ്ടിരുന്നത്. ഇത്രയും ജന നന്മയുള്ള് അഴിമതി മുക്ത ഭരണം ഞാൻ ഡൽഹിയിൽ കണ്ടിട്ടില്ല. കറൻ്റ് കട്ട് ഇല്ലെന്ന് മാത്രമല്ല കറൻ്റ് ബില്ല് 40% കുറഞ്ഞു. വെള്ളത്തിന് 2000.ലിറ്റർ വരെ ചാർജ് ഇല്ല. ഹെൽത്ത് - കേവിഡ് കാലത്ത് കോവിദ് ഉള്ള്.വീടുകളിൽ പൈസ യും സാധനങ്ങളുടെ ലിസ്റ്റും കൊടുത്താൽ ബില്ല് സഹിതം സാധനങ്ങൾ വീട്ടിൽ എത്തിക്കും. പിന്നെ ഹെൽത്ത് സെൻ്റർ മോഹള്ള ക്ലിനിക് എന്ന പേരിൽ ആണ്. അവിടെ 3 doctors ഉണ്ട് 60 കഴിഞ്ഞവർക്ക് പ്രത്യേക ക്യൂ. മരുന്നെല്ലാം അവിടെ നിന്ന് കിട്ടും. ഇല്ലാത്ത മരുന്നിനു അവിടെ ഫോൺ no. എഴുതിവെച്ചിട്ടുണ്ടു phone ചെയ്താൽ മരുന്ന് വീട്ടിൽ എത്തും. ഒന്നോ രണ്ടോ മരുന്നിൽ കൂടുതൽ ഡോക്ടർമാർ എഴുതുകയും ഇല്ല. പ്രൈവറ്റ് ഡോക്ടറുടെ അടുത്ത് പോയാൽ 4-5 കൂട്ടം മരുന്നിനു ഡോക്ടർമാർ ഏഴുതും. എന്നിട്ടും പാർലമെൻ്റ് ഇലക്ഷനിൽ 7 സീറ്റും ബിജെപി കൊണ്ടുപോയത് എിവിഎം nte കളിയാണ് യാതൊരു സംശയവും ഇല്ല. എഎപി ഇൻഡ്യ മുഴുവൻ ഭരിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. സ്കൂളുകളും വളരെ നല്ല നിലയിൽ അവർ കൊണ്ടുപോകുന്നു എല്ലാ മിനിസ്റ്ററും നല്ല വിദ്യാഭ്യാസം ഉള്ളവരും ആണ്.
@Reality-kj5rk2 ай бұрын
Gulf le niyayamam evide vannal ethra nannayi 😢
@bobbykuruvilla26332 ай бұрын
പ്രത്യേക അറിയിപ്പ് .... ഇനിയും നടന്‍ സിദ്ദീക് ....ഉസ്താദ് സിദ്ദീക് എന്ന് അറിയപ്പെടും
@mmathew45192 ай бұрын
ചെകുത്താനെ അകത്താക്കിയ ആളുകള്‍ ഈ കൊള്ളക്കാരെ അകത്താക്കാന്‍ എന്താ താമസം!
@udayanimage30882 ай бұрын
സിനിമയിൽ പെണുപിടിയൻമാർ അല്ലാത്തവർ വിരലിൽ എണ്ണുന്നവർ മാത്രം
@sankarsgopal2 ай бұрын
Mascott Hotel is also responsible for allotting rooms
@jojythomas68722 ай бұрын
ഇവിടെ ഒരു ചുക്കും നടക്കില്ല ക്യാമറ കാങ്കെ നിയമ സഭ തല്ലി തകർത്തവർ ആണ് ഭരിക്കുന്നത്
@mohammedyousuf31462 ай бұрын
Ella vedikalum onnichu vedikettukarum pimpukalum kanjavu brand ambassadormarellam onnichu
@sundarveluthedan44712 ай бұрын
സിദ്ധിക്കിനെതിരായി ഒരു '....ഉം' നടക്കുകയില്ല. ആ സമുദായത്തിലെ ഒറ്റ ഒരുത്തന്റെ പേരിലും ഒരു നടപടിയും ഉണ്ടാവുകയില്ല. അതല്ലാ ഏതെങ്കിലും തരത്തിൽ എന്തെങ്കിലും നടപടി എടുക്കാൻ ഒരു ചർച്ച നടന്നാൽ മതി, കേരളത്തിലെ തെരുവുകളിൽ ഇനിയും 'അവിലും മലരും കുന്തിരിക്കവൂം എല്ലാം വന്നാലും അതിശയിക്കാനില്ല
@phoenixvideos22 ай бұрын
സമുദായം സിനിമ ഹറാം എന്നാണ് പറയുക വർഗീയത തലച്ചുമട് ഇറക്കി വെക്കാൻ ഒരിടം കിട്ടി ! 😢
@RajanRajanmadhavanpillai2 ай бұрын
മമ്മൂട്ടി ഒളിവിൽ ആണെന്ന് കേട്ട് നട്ടെല്ലുണ്ടെങ്കിൽ പത്രസമ്മേളനം വിളിക്കണം ഞാൻ കലയെ വ്യപിചരിച്ചിട്ടില്ല എല്ലാവരേയും സഹോദരിമാരായും ചേച്ചിമാരുമായും ആണ് കണ്ടിട്ടുള്ളത് അന്ന് തന്നെ ഞങ്ങൾ അംഗീകരിക്കും അത് വരെ നീയും മഹാ വെറിയൻ തന്നെ😂🤣
@SainudeenA-ff6ci2 ай бұрын
സിനിമ രംഗത്ത് മമ്മൂട്ടിയെ പെണ്ണുകേസിൽ പെടുത്താൻ നോക്കണ്ട താൻ ചെയ്യുന്ന പടം വിജയിപ്പിക്കാൻ വേണ്ടി കതപാത്രങ്ങളെ തെരെഞ്ഞു എടുക്കുന്നതിൽ മമ്മൂട്ടി ഇടപെടും അതിൽ എന്താണ് തെറ്റ് തന്റെ പടം വിജയ്ക്കുന്നത്തിനുവേണ്ടിയസല്ലേ.
@@SainudeenA-ff6cimammootty കാമവെറിയാനാണോ എന്ന് എനിക്കറിയില്ല... പക്ഷെ മലയാള സിനിമയിൽ നടന്ന പല തെണ്ടിത്തരെയും support ചെയ്തിട്ടുണ്ട്... മോഹൻലാൽ മാന്യനാണെന്നല്ല അതിന്റെ അർത്ഥം... നിർഗുണൻ.... ഉത്തരവാദിത്തം അല്പം പോലുമില്ലാത്ത വ്യക്തി...
ഇന്ത്യയിൽ മറ്റു ഏതെങ്കിലും ഒരു സ്റ്റേറ്റിൽ ഇങ്ങനെ ഒരു നടപടിയെടുക്കാൻ സാധിച്ചിട്ടുണ്ടോ അവിടുത്തെ ഗവർമെന്റിൽ
@zpb19512 ай бұрын
Sir What will be the role of Mohanlal? And Mammutty?
@nisamudheenpuvakkatt98482 ай бұрын
ഇത് എല്ലാവർക്കും അറിയാം സിദ്ധീഖ് മാത്രം അറസ്റ്റിലാവും വളരെ വേഗത്തിൽ... പിന്നീട് ഒരു അറസ്റ്റ് പോലും ഉണ്ടാവില്ല അവിടെ മുസ്ലിം ബാലൻസിംഗ് ചെയ്തു മുന്നോട്ടു പോവും
@jameelamuhammedkunju59422 ай бұрын
നടി ആക്രമിച്ച കേസ് ഇതിനേക്കാൾ കൂടുതൽ കേട്ടതാണ്. എന്നിട്ടെന്തായി
@AlbanCoffe2 ай бұрын
നീചൻമ്മാരെ ചൂണ്ടിക്കാണിക്കുന്ന മാന്യൻ നീചൻമ്മാരുടെ തൊഴിൽ മേഖലയിലെ കൊഴുപ്പ് കൊതിക്കുന്നെങ്കിൽ നീചൻമ്മാരെക്കാൾ വ്യതാസമുള്ളവരല്ല.. അപ്പൊ പിന്നെ വിവാദം വിവാദമല്ല ... കിട്ടാത്ത മുന്തിരിയുടെ പുളിപ്പ് പല്ലിനു പിടിച്ചതിന്റെ അസ്വസ്ഥത മാത്രമാണ്.. അല്ലെങ്കിൽ കുരങ്ങന്റെ ഹൃദയം തിന്നാൻ വേണ്ടിയുള്ള പെൺമുതലയുടെ കരച്ചിൽ .. അതല്ലെങ്കിൽ രണ്ടുമാകാം..
@sanjuscaria12 ай бұрын
ഇങ്ങേരെ പൊക്കിയാ ബാക്കിയുള്ളവരൊക്കെ കുടുങ്ങും എന്നുള്ളതു കൊണ്ട് അവരെല്ലാം കൂടെ ഈ അറസ്റ്റ് എങ്ങനേം തടയും .
@paarupaaru22462 ай бұрын
പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ മോഹൻലാലിന് യോഗ്യത ഉണ്ടോ എന്നുകൂടി നോക്കണം
@elizabethmulackal46232 ай бұрын
In that case these young actors are with great character. What is wrong with these old bumps ? God help these poor girls.
@elizabethmulackal46232 ай бұрын
Nothing is happening with mohanlal ,mammootty, and. Dilip . These are the main two main persons in that group mohanlal and dilip.
@sreenivasannair70602 ай бұрын
Sir thankalku..pension sarikku kittunnille..
@k.mabdulkhader29362 ай бұрын
" ഒരു ഫാനിൻ്റെ കഥ " 😂😂😂😂😂😂😂😂
@Mogambo3ct2 ай бұрын
തോർത്ത് നു നല്ല ചിലവ് ഇനി തല മൂടി നടക്കേണ്ടെ😂😂
@musthaphamustha42662 ай бұрын
ഇതിനൊക്കെ കൂട്ട് നിൽക്കുന്ന പോലിസ് മേഖലയിൽ ഒരു തുറന്ന് പറച്ചിൽ കൂടി വേണം... ആ മേഖലയിൽ കൂടി ഇത്തരം പീഡനം ഉണ്ടായിട്ടുണ്ടെങ്കിലോ...??😊.സിനിമ നടി നടന്മാരുടെ ജോലി തന്നെ റേപ്പ്, കൊല, കൊള്ള,മദ്യം,ബലാൽസംഘം,തുടങ്ങിയവ ആണല്ലോ..?
@responseiq85672 ай бұрын
സിനിമാ മേഖലയെ മറ്റുള്ള ജോലിസ്ഥലം എന്ന രീതിയിൽ കാണാൻ പറ്റില്ല. കാരണം സിനിമയിലേക് വരുന്ന യുവതിയുവാക്കൾ പ്രശസ്തിയും ഗ്ലാമനസും ആഗ്രഹിച്ച് വരുന്നവരാണ്. സംവിധായകരും, ഇതിന് പണം മുടക്കുന്നവനും സാമ്പത്തിക ലാഭം മാത്രമല്ല ഉദ്ദേശം. ഇതിൽ നിന്ന് കിട്ടുന്ന എൻജോയ്മെൻ്റ് ഇതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ നടികൾ ഇതിലേക് വരുന്നതും അവരുടെ അച്ഛനമ്മമാർ പറഞ്ഞയക്കുന്നതും ക്കൈ. പിന്നെ ഒരു സുപ്രഭാതത്തിൽ സിനിമാലോകം മുഴുവനും ഭക്തിയുടെയും ആത്മിതയുടെയും ലോകമായി മാറണമെന്നു പറഞ്ഞാൽ ഇതിൽ ആരും ഉണ്ടാവില്ല. ഇവിടെ സിനിമയും ഉണ്ടാവില്ല. മറ്റ് തൊഴിൽ ഇടം പോലെയലു സിനിമാ ' മറ്റ് തൊഴിലിടത്തിൽ സ്ത്രീകളും പുരുഷണമാരും പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചും ലിപ്സ് ലോക്ക് നടത്തിയൊന്നുമല്ല ജോലി ചെയ്യുന്നത്. പച്ചയായ മനുഷ്യൻ്റെ വികാരവിചാരങ്ങളെ ഉണർത്തുന്ന പ്രവർത്തിയാണ് ഇവരുടെ അഭിനയം അത് ന്തൊഴിലാക്കി കൊണ്ട് നടന്നുന്നവർക്ക് അതിൻ്റെ ഒരു ഭാഗമമാണ് ഇത്തരം പ്രവർത്തികൾ , നിങ്ങൾ ചൂഷണം എന് പറയുന്നത്. അത് കൊണ്ട് ഇത് ചൂക്ഷണമല്ല. ഇത് ഈ തൊഴിലിൻ്റെ ഭാഗമാണ് ' പക്ഷെ മയക്കു മരുന്ന് പ്രശനം കർഷണമായി നേരിടണം. കാരണം 'നാർക്കോട്ടിക് ഇസ് ഡേർട്ടി ബിസിനസ്സ്
@LOKACHITHRA2 ай бұрын
പോടാ...ഓട്റാ
@mohanlal-tw5lp2 ай бұрын
extremely extremely well said ....
@kumbalery2 ай бұрын
😂😂Laalettan😂😂
@soldierboyone2 ай бұрын
Eth elam oru nadakamanu
@vijayana432 ай бұрын
😮😮😮😮😮
@georgemadavana51472 ай бұрын
Not aaropanam, but it is Thurannuparachhil, please