Actor Siddique പോലീസിനെ വിദഗ്ദ്ധമായി പറ്റിച്ചു | പിടിച്ചാല്‍ ഇനി പുറംലോകം കാണിക്കില്ല

  Рет қаралды 37,783

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 117
@mssaithalvi2533
@mssaithalvi2533 Ай бұрын
പോലീസ് സിദ്ദിഖ് നെമുങ്ങാൻ സൗകര്യം ചെയ്തു
@bennyjose7091
@bennyjose7091 Ай бұрын
പിടിച്ചാൽ പുറംലോകം കാണില്ല... അതുകൊണ്ട് ജീവൻ പോയാലും പിടിക്കരുത്. 😜 😜 😜
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
സിദ്ദിഖിനെ ആരും ഒന്നും ചെയ്യുകയില്ല.പണക്കാരനെ ഇവിടുത്തെ ഏതെങ്കിലും കോടതി ശിക്ഷിച്ച ചരിത്രമുണ്ടോ ?
@anoopmathew328
@anoopmathew328 Ай бұрын
Und Hummer Nissam
@fasilkilimanoor1451
@fasilkilimanoor1451 Ай бұрын
നമ്മുടെ പോലീസിനെ അങ്ങിനെ പറ്റിക്കാനൊന്നും കഴിയില്ല സാറെ. സിദ്ദിഖ് കോടികളെറിഞ്ഞു പോലീസിനെ കൊണ്ടു, "അയ്യോ, സിദ്ദിഖ് ഞങ്ങളെ പറ്റിച്ചേ " എന്ന നാടകം കളിപ്പിച്ചതാവം 😂
@SRC1711
@SRC1711 Ай бұрын
കാശുകൊടുക്കാതെ ഊക്കിയത് മുഴുവൻ സുപ്രീം കോടതി വക്കീൽ കൊണ്ടുപോയി
@shaijithaaathul6850
@shaijithaaathul6850 Ай бұрын
കേരളപോലീസ്‌ ഈകര്യത്തിൽ ഉഴപ്പുന്നതായ്യി തോന്നി🤷‍♀️🤷‍♀️🤷‍♀️
@inshazainab1165
@inshazainab1165 Ай бұрын
ജനങ്ങൾക്ക് ഇപ്പൊ കാര്യം മനസ്സിലായി.....സിനിമ വെഭിചാര ലോകം 😄
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
ഇപ്പോഴല്ല പണ്ടേ അറിയാം.
@vethal_veth
@vethal_veth Ай бұрын
ഇപ്പോഴാണോ,, വിവരം ഉണ്ടായതു,, അത് ഒരു സാത്താന്റെ സാമ്രാജ്യം... അത് തകരേണ്ടത് തന്നെ...... ആൾക്കാരെ പറ്റിച്ചു കലയെ വികൃത മാക്കിയ കുറെ വിരുതൻ മാറും അവരുടെ ഫാനുകളും..... എന്തിനു അധികാരികളും ഭരണക്കൂടവും ഇവരെയൊക്കെ രക്ഷിക്കാൻ എന്തിനു ഇത്ര കഷ്ടപ്പെടുന്നു...... ഇതെല്ലാം പൊതു ജഭം തിരിച്ചു അറിയണം..........
@salimbabu7721
@salimbabu7721 Ай бұрын
ആരു പറഞ്ഞു സിദ്ധിക്ക് പറ്റിച്ചെന്ന് ? പോലീസ് സിദ്ധിക്കിനെ രക്ഷിച്ചു
@junaidcm4483
@junaidcm4483 Ай бұрын
❤️❤️♥️♥️
@SRC1711
@SRC1711 Ай бұрын
ജോസഫ് മാഷ് ഒളിവിൽ പോയപ്പോൾ പാവം മകനെ കസ്റ്റഡിയിൽ എടുത്തത് നാട്ടുകാർ മറന്നോ?
@jayathomas2737
@jayathomas2737 Ай бұрын
Yes
@udhamsingh6989
@udhamsingh6989 Ай бұрын
ഇവിടെ തന്ത പെണ്ണുപിടിയ്ക്കാൻ പോയി കേസായി. മകൻ അപ്പന് ജാമ്യമെടുക്കാൻ ഓടി നടക്കുന്ന രസകരമായ കാഴ്ച ....
@injunjoe760
@injunjoe760 Ай бұрын
ഞമ്മന്റെ ആളെ തൊടില്ല
@bijuelias2257
@bijuelias2257 Ай бұрын
പോലീസിന് പൈസ കിട്ടിയാൽ എല്ലാം ശുഭം. അധോഗതിക്കാരനാണെങ്കിൽ ചവിട്ടി അവൻ്റെ പീഡന യന്ത്രം അവർ പുറത്തു ചാടിച്ചേനെ😂😂😂😂😂
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
ജഡ്ജിമാർ കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിക്കുന്ന ഈ കാലത്ത് പോലീസിന്റെ കാര്യം പറയാനുണ്ടോ ?
@puttus
@puttus Ай бұрын
സീദ്ധിക്കിന്റെ രേഖാചിത്രം പോലീസ് വരച്ചു...😊😊😊
@sabuvarghesekp
@sabuvarghesekp Ай бұрын
മമ്മൂട്ടി, മുകേഷ്, ഗണേഷ് ഇവർക്ക് സർക്കാരുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. ഈ ഒളിച്ചു കളി ജനങ്ങളെ പറ്റിക്കാൻ വേണ്ടി ആണ്.
@peterparathara6743
@peterparathara6743 Ай бұрын
Power of money
@jojythomas6872
@jojythomas6872 Ай бұрын
പാർട്ടി അറിഞ്ഞു ആളറിഞ്ഞു പെരുമാറാൻ നമ്മുടെ പോലീസ് കഴിഞ്ഞേ ഉള്ളു 😄
@suryas6553
@suryas6553 Ай бұрын
Pavam ikka😢
@neelz009
@neelz009 Ай бұрын
മുങ്ങാൻ സമയം കിട്ടി
@religionofyours4972
@religionofyours4972 Ай бұрын
പറ്റിച്ചതാവാൻ വഴിയില്ല, ഒത്തുകളിയായിരിക്കും
@mathewjoseph193
@mathewjoseph193 Ай бұрын
റിട്ടയർമെൻ്റ് കഴിഞ്ഞു മാത്രം തള്ളുന്ന പോലീസ് ഏമാനെ.......രാഷ്ട്രീയക്കാരുടെ ചുക്കാമണിക്കെു കാറ്റ് വീശിക്കൊടുക്കുന്ന പണി നിർത്തിയാൽ തന്നെ നാട് നന്നവും......അതിനു സ്റ്റംബിന് ഉറപ്പ് വേണം.......സിനിമാക്കാരൻ പറ്റിച്ചെങ്കിൽ വായിൽ വിരലിട്ടു നിന്നോ 😂😂😂
@balanp1844
@balanp1844 Ай бұрын
ഈള്ളിവും ഒളിച്ചോട്ടവും സിദ്ധിക്കിനെ കൂടുതൽ നാറ്റിക്കാനേ സഹായിക്കു ഓസഫേ.....
@mohamedrasheed6273
@mohamedrasheed6273 Ай бұрын
He didn't care...
@bapputtyvettom7728
@bapputtyvettom7728 Ай бұрын
സുനി ചെയ്താലും നടി പെയ്താലും തെറ്റുെതറ്റുതന്നെയാണ് ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ അതുണ്ടാവാതിരിക്കാൻ എന്ത് ചെയ്തു ഒരാണിൻ്റെ അടുത്ത് പോവുമ്പോൾ ഒരാളെ കൂട്ടാൻ നിയമം കൊണ്ട് വരണം ബ്ലാക്ക് മെയിലിനും മോശമാക്കാനും വെഭിജാരമാണ് വേണ്ടത് പീഡനം കൊണ്ട് അത് നടക്കില്ല പെണ്ണുങ്ങളുടെ സുരക്ഷ പ്പോലെ ആണുങ്ങളുടേയും സുരക്ഷ ഉറപ്പ് വരുത്തണം
@rajeshpr7018
@rajeshpr7018 Ай бұрын
കേരള പോലീസ് കേസെടുത്തു പക്ഷേ പ്രധിയെ കൈയിൽ കിട്ടിയില്ല 😢
@bujjikallamparambil1428
@bujjikallamparambil1428 Ай бұрын
Fun games of the rich and the powerful. Law and justice is only for the common man .
@aviary943
@aviary943 Ай бұрын
പാവം പോലീസ് 😂
@mohamedrasheed6273
@mohamedrasheed6273 Ай бұрын
I believe he is in Ernakulam only. We know the politics and police.....
@AnjalySeban
@AnjalySeban Ай бұрын
സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയതെങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.സാജൻ ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ വരെ ഇട്ടു എന്നിട്ടും പോലിസ് സാജനെ കണ്ടുപിടിച്ചില്ല!...
@mashoor7421
@mashoor7421 Ай бұрын
ജനപ്രിയ്യ നെ സപ്പോർട്ട് ചെയ്തു പെൺ ശാപം തലയിൽ വരുത്തിയതാണ് ആരായാലും ശാപം കിട്ടിയാൽ അനുഭവം ഉണ്ടാവും
@Gk60498
@Gk60498 Ай бұрын
Correct 👌
@senatorofutah
@senatorofutah Ай бұрын
George sir ! Sidique is munnur mafia don. He has 4 star hotel in munnur. His bussiness is drugs and pimping. Sir once he lands in dubai he will use old mode of communication that is telegram or he will use indian postal service
@SobhanaSudarshan
@SobhanaSudarshan Ай бұрын
ദിലീപ് പൈസ ഇറക്കിയപോലെ siddiqum ഇറക്കി.അതാണ് പോലീസ് manthabuddikalayathu, കാര്യം നിസ്സാരം.
@marco-453
@marco-453 Ай бұрын
സിദ്ദിഖ് കോടികൾ ചിലവാക്കി, അത് പോലീസിനും പാർട്ടിക്കും കിട്ടികാണും. സിദ്ദിക്കിന്‌ സ്ഥലം വി ടാൻ ഉള്ള time പോലീസ് കൊടുത്തു
@sajithashatheesh9555
@sajithashatheesh9555 Ай бұрын
കേരള പോലിസ് ഇരയുടെ ഒപ്പം നിൽ ക്കുക യും ചെയ്യും വേട്ടക്കാരന്റെ ഓടുകയും ചെയ്യും.... പിന്നെ കുറെ പോലീസിനും വക്കിൽ മാർക്കും കൊള്ളാം ഇതു പോലെ വമ്പന്മാർകുടുങ്ങുമ്പോൾ രാഹുൽ ഈശ്വരൻ മാർക്കും ഇഷ്ട്ടം പോലെ പൈസ കിട്ടും അത്ര തന്നെ
@basheera2369
@basheera2369 Ай бұрын
He is best actor
@Sebastian12-e8q
@Sebastian12-e8q Ай бұрын
ഇയാളെ ഒക്കെ ആളുകൾ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നതാ! ദൃശ്യം ഒക്കെ കണ്ടു ഇറങ്ങിയപ്പോൾ പുള്ളിയോട് എന്തെന്നില്ലാത്ത ഒരു സ്നേഹവും ബഹുമാനവും ആരാധനയും ഒക്കെ ഉണ്ടായിരുന്നു ! കൂടാതെ In Harihar Nagar പോലെയുള്ള പഴയ ഹിറ്റ് സിനിമകളിൽ ഒക്കെ അതി ഗംഭീര റോളുകളും!.. പക്ഷെ ആളുടെ വിശ്വ രൂപം പുറത്തു വന്നപ്പോൾ എല്ലാം ആരാധനയും ഒറ്റ നിമിഷം കൊണ്ടു ഇല്ലാതെ ആയി..!
@truevision75
@truevision75 Ай бұрын
സിദ്ധീക്ക് മാത്രമാണോ പ്രതി 🤔
@senatorofutah
@senatorofutah Ай бұрын
George sir sidique has left to dubai via srilanka to dubai or utter pradesh via nepal by bus . From nepal to dubai. ISI AND DAWOOD IBRAHIM will help him. From thier South Africa 🇿🇦
@manojkrishna8839
@manojkrishna8839 Ай бұрын
I think Siddique is probably hiding in Vellapali Nateshan's house. The police know where Siddique is, but they do not want to arrest him. Siddique's Benz car was found at the Alleppy Prince Hotel's car park. The Malayalam film industry has been used for black money laundering, and Siddique knows everything about it. Kerala's corrupt politicians really need to protect him.
@lathikanair3475
@lathikanair3475 Ай бұрын
After some time, like sukumara kurup, police will declare him as "pidikittappulli". Police gave him sufficient time to hide.
@manojkrishna8839
@manojkrishna8839 Ай бұрын
@@lathikanair3475 The police can capture the dangerous Naxals hiding in the forest, but they can't capture a film star hiding in the city 🙂 Are we mentally retarded to believe this blatant lie? 🙂
@MaskanVilla
@MaskanVilla Ай бұрын
മാഷേ വിറക്യാതെ പറയണം
@rajeshpr7018
@rajeshpr7018 Ай бұрын
പാവ പെട്ട മനുഷ്യൻ ചായ കട നടത്തിയാൽ റോഡിൽ ഇട്ടു ചവിട്ടും ഇത് പോല പിടനകാർ രക്ഷപെടും
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
സിനിമാ😮😮 തിയേറ്ററിൽ ഇരുന്നു കാണാൻ മാത്രം കൊള്ളാം.... അതിനപ്പുറം മുഴുവൻ നാറ്റ കേസ് 😹😸😺🤧🤧🤧🤧🤧🤧
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
ഇനി വകകീലിന് പഠിയ്ക്കണം 😂😂 മെഡിസിനും എൻജിനീയറിംഗും ഒകെക എൻതര് 😍🥰😇😇🤓🤓 ഒറ്റ സിറ്റിങ്ങിൽ എത്ര കോടി.... ഒരു സിനിമയിലെ അഭിനയത്തിന് കോടി കിടടുമോ😮😮 ആ.... ആർക്കറിയാം 🤕😑🙄🙂🙃🫠😐😐
@injunjoe760
@injunjoe760 Ай бұрын
കേരള പോലീസ് ഉണ്ണാക്കൻ ടീം അല്ല കേട്ടോ 😂😂😂
@anika9226
@anika9226 Ай бұрын
ജാമ്യം കൊടുക്കാൻ ഒരു മലയാളിയെ സഹായിക്കുമോ?
@rajeshpr7018
@rajeshpr7018 Ай бұрын
അടുത്ത സിദ്ദിഖ് കുറുപ്പൂ 😂
@hngogo9718
@hngogo9718 Ай бұрын
ഏതെങ്കിലും കട്ടിലിനടിയിൽ ഒളിച്ചിരിപ്പുണ്ടാകും. ഒളിവിൽ പോകാൻ പോലീസ് വെയിറ്റ് ചെയ്തു
@JawaharS-u4y
@JawaharS-u4y Ай бұрын
Sss sir, he might have gone to any Arab countries. What is the use of look out notice. Well planned. Birds of same feather r safe.
@rejijoseph2698
@rejijoseph2698 Ай бұрын
I dont think that the Supreme Court will buy her story that she went to the hotel with her parents and her friend and the reasons for being silent for so long. Siddique will argue that she came alone, stayed in the room for a long time and there was no rape. Her parents could not find any signs of rape because there was none. She will really struggle to answer the question' how did Siddique know you'.
@dizanm7851
@dizanm7851 Ай бұрын
സാദാരക്കാരനാണെങ്കിൽ അവന്റെ വീട്ടിൽ കയറി നിരങ്ങും പോലീസ് 😢😢😢
@broadband4016
@broadband4016 Ай бұрын
പോലീസിനെ ന്യായീകരിക്കാൻ ഒരു വിഡിയോ
@cbrmaddy6014
@cbrmaddy6014 Ай бұрын
പാവാടക്കടിൽ 2 ണ്ട്
@josepg3579
@josepg3579 Ай бұрын
Koodikal vaari erinja eth causeum othukam athan ivduthey sahacharyam..
@sumusumesh8769
@sumusumesh8769 Ай бұрын
Kerala policil....janagalku...vishyasam ...illand aayirikunnu....panakaranu oru..niyamam ...pavapettavanu...veroru niyamam 🙏🙏
@manjujose7856
@manjujose7856 Ай бұрын
ഒരു കേരള channel ന്റെ തലപ്പത്തുള്ള വലിയ നടനെ ചോദ്യം ചെയ്താൽ കിട്ടും സിദ്ദിഖിനെ. പക്ഷെ കണ്ടു പിടിക്കരുത് എന്ന് ഉത്തരവ് കാണും. പാർട്ടി ബന്ധവും, ചാനൽ ലെ സ്ഥാനവും വലിയ നടന് ഒരു മറയാണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിൽ പിന്നെ അയാളെ പുറത്തു അധികം കാണാറില്ല. അധികം താമസിക്കാതെ വരും, പ്രൊമോഷൻ എന്നും പറഞ്ഞ്. ഒരു ഉളുപ്പും ഇല്ലാതെ.
@puttus
@puttus Ай бұрын
കോഴിക്കോട് മീൻചന്തയിൽ ഒരു പിച്ചക്കാരനെ കണ്ടു...സിദ്ധിക്ക് ആണോ എന്നൊരു doubt 😮😮😮
@mohamedrasheed6273
@mohamedrasheed6273 Ай бұрын
It is a total failure of Kerala Police or given an opportunity to Sidhik...... The SIT must have watched his movements specifically , while he submitted bail applications. There is a news spreading a " ikka " is interfered. I believe the police is playing......
@akshajith
@akshajith Ай бұрын
ഇയാൾ. പർദ്ദ ഇട്ടു തമിൾ നാട്ടിലോ ബാംഗ്ലൂരോ കാർ ഇൽ എത്തി 1 st AC Train coupe യിൽ കയറി ഡൽഹി യിൽ എത്തി റോഡ് മാർഗം നേപ്പാളിൽ പോയി ദുബായ് യിൽ കടന്നേക്കാം
@shalbyjoseph9368
@shalbyjoseph9368 Ай бұрын
സാറെ.. സിദ്ധിക്ക് ഒരു ഇന്ത്യയും വീട്ടിട്ടില്ല.. എറണാകുളം തന്നെ ഉണ്ട്... വേറെ എങ്ങോട്ടും പോയിട്ടില്ല
@clemantjoy8906
@clemantjoy8906 Ай бұрын
Police janangale anu patikunath ...hotel il search cheythal mathiyayirunille .phone on ayal tower location vech sidheeq ne pidikkam ..allenkil cctv ,hotel room il nnu checkout cheyth vere sthalam pokunathu vare ..janangal entha pottanmaro..etre cash kiti velupikkan?
@mssaithalvi2533
@mssaithalvi2533 Ай бұрын
ഒരു നടുവിരൽ ഉണ്ടാക്കിയ പൊല്ലാപ്പ്!!😜
@vivisview-view
@vivisview-view Ай бұрын
Mammooka...... Rekshikumo siddiqine
@padmanabhankk1413
@padmanabhankk1413 Ай бұрын
ആദ്യഭാര്യ യുടെ ശാപം പിന്തുടരുന്നു എന്ന് വേണം കരുതാൻ
@rajeswarig3181
@rajeswarig3181 Ай бұрын
🤑🤔
@KkSiraj-n1m
@KkSiraj-n1m Ай бұрын
അറെസ്റ്റ്‌ ചെയ്ത് എന്നാ തിനാ പ്രഹസനം മാത്രം
@ajvlog1995
@ajvlog1995 Ай бұрын
ഇതൊക്കെ കള്ളം ആയിരുന്നു എന്ന് തെളിഞ്ഞൽ 🙄🙄🙄
@sandhyathankappan6479
@sandhyathankappan6479 Ай бұрын
വച്ചക്ക തറവാട്ടിൽ ഒന്നു നോക്കാമായിരുന്നു
@arjunanilkumar4931
@arjunanilkumar4931 Ай бұрын
Nivin paulyuda enthayi🥲
@gopakumarkk5960
@gopakumarkk5960 Ай бұрын
കള്ളൻ നേരെത്തെ കാര്യം അറിഞ്ഞു 😏
@cbrmaddy6014
@cbrmaddy6014 Ай бұрын
നീ ഇക്കക്കു സഹാക്കു
@niranjanmenan944
@niranjanmenan944 Ай бұрын
മമ്മുക്കയുടെ വീട്ടിൽ തപ്പിയോ 😂
@neetumukundan3020
@neetumukundan3020 Ай бұрын
Siddiqui tet cheytile why can't he face it instead of absconding
@alifshaji
@alifshaji Ай бұрын
ദുഫായിലേക്ക് പോയിട്ടുണ്ടാവും
@skyblue10152
@skyblue10152 Ай бұрын
മിക്കവാറും പാകിസ്താനിലോട്ടു കടന്നിട്ടുണ്ടാകും.
@sherinmathew4087
@sherinmathew4087 Ай бұрын
Avn Raajaym vittadaaaa
@jainkkunjappy7277
@jainkkunjappy7277 Ай бұрын
ഇയാൾ പോയി എല്ലാം റെഡി ആക്കും എന്ന് സിഎം. നോട്‌ പറ. പഴയ പണി തിരിച്ചു ഒരു തവണ താ എന്ന് പറ. എന്നിട്ട്. ഒന്ന് ഉണ്ടാക്കാൻ നോക്ക്
@shameeraavaz8117
@shameeraavaz8117 Ай бұрын
Ethayalum iyal thettucheythennu urappayi.illenkil enthinu olichodanam.
@sushilmathew7592
@sushilmathew7592 Ай бұрын
He has murderd his wife and son.
@manishpaul-cm2dg
@manishpaul-cm2dg Ай бұрын
പോലീസ് മുങ്ങാൻ സമയം കൊടുത്തു,, ഇനീം എവിടെ ഒക്കെ തപ്പണം എന്ന് സിദ്ധിഖ് പറയും... പണത്തിന്റെ പവർ..
@RajanA-t7x
@RajanA-t7x Ай бұрын
തപ്പി തപ്പി വലവിരിച്ചോ
@rajarajavarmathampuran8309
@rajarajavarmathampuran8309 Ай бұрын
Mungi... With the help of Kerala police😂😂
@sheryissac3647
@sheryissac3647 Ай бұрын
Ivide oru prathipaksham polum illelo ennorkumbol anu lajja thonunnathu. Avarkum priyapettavan ayathu kondakanam
@athulraj8094
@athulraj8094 Ай бұрын
Siddique news okke kandu vanam vittu chill aavunudakum evidelum😂😂police oru thairum cheyyan ponilla pattanjittalla cheyyilla😏😏😏
@aryanraj-yb8gd
@aryanraj-yb8gd Ай бұрын
Than enthu thengaya parayunne
@satyank.diwakaran1611
@satyank.diwakaran1611 Ай бұрын
Siddique won't have left the country. Because police may have issued look out notice to all Airports across the country. If police has not done this then police should be held responsible.
@vineethacj8433
@vineethacj8433 Ай бұрын
പിണറായി വിജയൻ്റെ പോലീസല്ലേ സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിക്കുന്നതുവരെ പോലീസ് ഈ യാളെ തൊടില്ല സഹോദരിമാർ ഇത് മനസ്സിലാക്കണം പിണറായി വിജയൻ ഇനി വേണോ?
@josepg3579
@josepg3579 Ай бұрын
Oh sahodarimaro 😂
@josephmathews9908
@josephmathews9908 Ай бұрын
Siddique cliff house yil kanum?...😅
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 31 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 10 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 381 М.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 31 МЛН