Actors Biju Sopanam, SP Sreekumar കേസിന് പിന്നില്‍ | അറസ്റ്റുണ്ടാകും, പക്ഷേ | Retd. SP George Joseph

  Рет қаралды 92,969

The Prime Witness

The Prime Witness

Күн бұрын

Пікірлер: 129
@febin834u
@febin834u Күн бұрын
ഇത്രയും പരിചയ സമ്പന്നനായ ഒരു വിഡ്ഡി പോലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ടില്ല,Sidhik ,Jayasurya ,Mukesh തുടങ്ങിയ എല്ലാവരും ജയിലിലാകും എന്ന് പറഞ്ഞിട്ട് ഒരു ചുക്കും സംഭവിച്ചിട്ടില്ല
@manojs2382
@manojs2382 8 сағат бұрын
അത് പിന്നെയും പോട്ടെ. നിവിൻ പൊളി അയാൾക്ക് എതിരെ ആരോപണം ഉന്നയിച്ച പെണ്ണിനെ പരിചയമില്ല എന്നു പറഞ്ഞപ്പോൾ അങ്ങനെ നിവിൻ പോളി പറഞ്ഞത് മണ്ടത്തരമായി എന്നു പറഞ്ഞ ആളാണ്. അതായതു അവളെ നിവിൻ പോളിക്കു അറിയാരിക്കും എന്നു ഇയാൾ അങ്ങ് തീരുമാനിച്ചു. 😂😂
@jibinabrhm
@jibinabrhm 7 сағат бұрын
Avarude money power kond rekshapettu
@febin834u
@febin834u 7 сағат бұрын
@@jibinabrhm എങ്കിൽ ഇൻഡ്യൻ കോടതികളെയും നിയമങ്ങളെയും വിശ്വസിക്കുന്നില്ല എന്ന് സമ്മതിച്ചാൽ നിങ്ങൾ പറഞ്ഞത് ശരിയാണ് എന്ന് സമ്മതിക്കാം
@jibinabrhm
@jibinabrhm 7 сағат бұрын
@@febin834u pannam ollavanu oru niyamavum ilathavanu oru niyamavum athannn Sathyam Ivde
@beenageorge8120
@beenageorge8120 5 сағат бұрын
100%True😳
@OmegaStudy-c8i
@OmegaStudy-c8i Күн бұрын
ഈ പെണ്ണുങ്ങൾ പറയുമ്പോഴേ എടുത്തു പോകുന്ന മാധ്യമങ്ങളെ ആണ് പഴിക്കേണ്ടത്
@SreekalaS-xv3ot
@SreekalaS-xv3ot 9 сағат бұрын
സത്യം
@remakumari8083
@remakumari8083 Күн бұрын
ഇതിൽ സത്യാവസ്ഥ ഉണ്ടെന്ന് തോന്നുന്നില്ല
@DrHMShabeer
@DrHMShabeer 18 сағат бұрын
ഒരു ചെറിയ ചോദ്യം:- photo എടുക്കാനും മാത്രം open ആയിട്ടാണോ dress മാറുന്നത് ? അതോ fully covered ആയിട്ടുള്ള മുറിയുടെ ഉള്ളിൽ Camera വെച്ചിട്ടാണോ ?
@anwarn4785
@anwarn4785 Күн бұрын
നിവിൻ പൊളിയുടെ കേസിൽ താങ്കൾ പറഞ്ഞത് മറന്നിട്ടില്ല
@sasikalasanjeev1161
@sasikalasanjeev1161 Күн бұрын
ഒരു സംഭവം കേൾക്കുമ്പോൾ ഇരു വശവും അന്വേഷിച്ചിട്ട് ആണോ താങ്കളെ പോലെ ഉള്ള ഒരു Retd പോലീസ് ഓഫീസർ ഇങ്ങനെ വന്നിരുന്നു സംസാരിക്കുന്നതു??നേരത്തെയും പല വിഷയങ്ങളും താങ്കൾ വിവരങ്ങൾ തെറ്റായി വന്നിരുന്നു സംസാരിച്ചിരുന്നു, ചോദ്യങ്ങൾ ചോദിച്ചാൽ ആ കമെന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്യാറുണ്ട്, അത് ശെരിയാണോ? അറെസ്റ്റ്‌ ചെയ് ത് remand ചെയ്യാവുന്ന വകുപ്പാണോ FIR ഇൽ ഇട്ടിട്ടുള്ളത് എന്ന് എങ്കിലും താങ്കൾ നോക്കേണ്ടതല്ലേ??atleast 2 പേരോടും വിളിച്ച് ഒന്ന് സംസാരിക്കാമായിരുന്നു., നേരത്തെ മറ്റ് പലരെയും അറെസ്റ്റ്‌ ചെയ്യും എന്ന് താങ്കൾ ഇതുപോലെ വന്നു പറഞ്ഞിരുന്നു, എന്നിട്ട് എന്തായി????? അറെസ്റ്റ്‌ ചെയ്യപ്പെടും എന്ന് താങ്കൾ പറഞ്ഞവർ എതിർകക്ഷിക്ക് എതിരെ FIR ഉം ഇടീപ്പിച്ചു, Case ഉം രജിസ്റ്റർ ചെയ്തു, but അവർ ഒന്നും അതൊന്നും വന്നിരുന്നു വിളിച്ച് പറഞ്ഞില്ല എന്ന് മാത്രം...
@jaisammajimmy2731
@jaisammajimmy2731 Күн бұрын
അവസാനം പുരുഷനും അന്തസുണ്ട് എന്ന് കോടതി പറയും 🎉
@SubinBaby-ym5xh
@SubinBaby-ym5xh 12 сағат бұрын
Purushanum anthasu und pinae inger parayunath full madatharam viswasikano
@JumailathMoosa
@JumailathMoosa Күн бұрын
ബിജു ചേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല എത്രയോ വർഷങ്ങളായി ഉപ്പും മുളകും സീരിയലിൽ അദ്ദേഹം ഉണ്ട് 😢
@DeepaDeepa-uh9ok
@DeepaDeepa-uh9ok 3 сағат бұрын
Areume..viswasikan..patila.. delepinte..friend..ayerunu..bhavana...anettu..bavaneye..pedipikan..pulsernu.quttishon..koduthile......
@ShajiShaji-u1w
@ShajiShaji-u1w Күн бұрын
വളപട്ടണത്തെ 350 പവനും..1 കോടിയും.. കേസിൽ താങ്കൾ പറഞ്ഞത്. കള്ളനെ തെരഞ്ഞ് ബംഗാളിൽ പോയാൽ കിട്ടുമെന്ന്
@prasanna7406
@prasanna7406 Күн бұрын
😀😀😀😀😀😀😀
@prakashcn955
@prakashcn955 6 сағат бұрын
പലപ്പൊഴും വ്യക്തി വൈരാഗ്യവും ഇത്തരം കേസുകൾക്ക് അടിസ്ഥാനമകാം
@backerthekke
@backerthekke Күн бұрын
സത്യാവസ്ഥ അറിയുന്നതിന് മുൻപ് നടന്മാരുടെ ഫോട്ടോ വെച്ചു വാർത്ത കൊടുക്കാമോ നടന്മാർക്കും കുടുംബം ഇല്ലേ ആണുങ്ങൾക്ക് മാനം വേണ്ട എന്നാണോ
@Haris-nq9sp
@Haris-nq9sp 15 сағат бұрын
എന്തെങ്കിലും കേട്ടാലുടൻ ഇദ്ദേഹം കഥ ഉണ്ടാക്കി അഭിപ്രായം പറയുന്നു.. അവസാനം അങ്ങിനെ ഒന്നുമല്ല കാര്യങ്ങൾ എന്ന് വ്യക്തമാവുകയും ചെയ്യുന്നു
@georgemeladoor3353
@georgemeladoor3353 4 сағат бұрын
ration vangande
@johnthompilathu2955
@johnthompilathu2955 5 сағат бұрын
Did U see?
@dillus170
@dillus170 7 сағат бұрын
ഇങ്ങേർക്ക് സിനിമയ്ക്ക് കഥ എഴുതിക്കൂടെ നല്ല കഴിവുണ്ട് 😁
@suluc2913
@suluc2913 Күн бұрын
Sir, sorry, Movie, Serial, Nadakam. Other stage shows , Ethellam kuzhappam nnu parayumenkilum "EE"Megalayileku sthreekalum purushanmarum kooduthal varunnille? Sir
@VineeshD-od4qe
@VineeshD-od4qe 19 сағат бұрын
സർ നല്ലത് പോലെ തിരക്കിട്ടു പറയു സത്യം എന്ത് എന്ന് ആർക്കും അറിയില്ല ആർക്കും വേണേലും are പേരിലും ആരോപണം പറയാം
@SabuXL
@SabuXL 13 сағат бұрын
"തിരക്കിയിട്ട് " എന്നല്ലേ ഉദ്ദേശിക്കുന്നത് ചങ്ങാതീ. 'നിജസ്ഥിതി അന്വേഷിച്ച് ഉറപ്പ് വരുത്തുക' എന്ന് അർത്ഥം. താങ്കളുടെ വാക്ക് തെറ്റിധാരണ വരുത്തും. ❤
@rajeshkr4283
@rajeshkr4283 Күн бұрын
ഈ ആരോപണം നടത്തിയത് ചേട്ടന്റെ മോളായിരുന്നെങ്കിൽ ഇത്ര ലാഗവത്തോടെ ചേട്ടൻ സംസാരിക്കുമായിരുന്നോ 😢😢😢😢
@nikhilms3336
@nikhilms3336 Күн бұрын
Paavadakale Thaangi Nadkkedo.. naadu nashikkatte
@mohananvenattu
@mohananvenattu Күн бұрын
ഏതായാലു൦ ഏമാന് വിഷയ ദാരിദ്ര൦ ഉണ്ടോ എന്നു സ൦ശയിക്കുന്നു.പാഷാണ൦ കമാലു൦ ഇതേ മാതിരി ഒരു കേസാണ്
@Chinchuassa
@Chinchuassa Күн бұрын
പഴയ bigboss രമ്യ ഒരു ദിവസം ഉണ്ടായിരുന്നു. അവർ ആകും
@cindrellacindrella5780
@cindrellacindrella5780 Күн бұрын
Oh seriya
@JumailathMoosa
@JumailathMoosa Күн бұрын
പടവലം ഭവാനിയായിരിക്കും 😂
@behappy918
@behappy918 Күн бұрын
Hey old bhavana oke clip eraghi poyathale epo oru arivum ela​@@JumailathMoosa
@pythonking_stem1527
@pythonking_stem1527 17 сағат бұрын
Remya episode was very vulgar. Avalude saree kesunte mumbil vachu mariyathu kandappol entho oru apakatha thonni 😮
@SubinBaby-ym5xh
@SubinBaby-ym5xh 12 сағат бұрын
Remya aval fraud anu bb vach tanae ariyam
@SomarajanNarayanan-b1l
@SomarajanNarayanan-b1l 11 сағат бұрын
വാ തുറന്നാൽ അയൽക്കാരി പെണ്ണുങ്ങൾ തമ്മിൽ പറയുന്ന പരദൂഷണത്തിന്റ നിലവാരത്തിൽ കൊണ്ടുപോവല്ലേ ഒന്നുമല്ലെങ്കിലും താങ്കൾ ഒരു പോലീസ് officer ആയിരുന്നതല്ലേ
@crazydulexmovies6114
@crazydulexmovies6114 13 сағат бұрын
Just becoz nivin Pauly have fake case ...doesnot mean every one have fake case
@VigneshSuperShow
@VigneshSuperShow Күн бұрын
💕💕💕💕💕💕💕
@anriya4053
@anriya4053 7 сағат бұрын
Eyakku thalakku enthenghilum prblm undo
@ThomasKV-gc5op
@ThomasKV-gc5op Күн бұрын
Yes, He proved to be just a hollow expert just beating the bush. None of his posts are authentic, but only giggelery of worrds for surviving in social media. He himself is not fully known what he speaks!
@kirankarthik5884
@kirankarthik5884 Күн бұрын
പഴയ എപ്പിസോടുകളിൽ ഇതേപോലെ പല പ്രമുഖരുടെയും കേസിനെ ഭാവിയെകുറിച്ചു പറഞ്ഞു കേട്ടിരുന്നു.. അതിനൊക്കെ എന്താ സംഭവിച്ചത് എന്നും പ്രേക്ഷകർക്കു അറിയാം ഇതും അതുപോലെ ആകട്ടെ തെളിയും മുൻപ് കുറ്റവാളി ആക്കുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല
@jopanachi606
@jopanachi606 Күн бұрын
ഇത് കേട്ട് കേട്ടു മടുത്തു, who knows the truth!
@georgemammen5493
@georgemammen5493 10 сағат бұрын
No film / serial artists are dependable - shameful these artists -
@pksanupramesh178
@pksanupramesh178 Күн бұрын
ഇയാൾ പണ്ട് പോലിസ് ആയിരുന്നു എന്നിട്ട് ഇപ്പോൾ foolishness പറയുന്നു
@SubinBaby-ym5xh
@SubinBaby-ym5xh 12 сағат бұрын
Pandae mandana oru case telichitilla. Kurach niraparadhikalae pidich akath idum
@raghavankvr9753
@raghavankvr9753 Күн бұрын
യൂടൂബർമാർക്കു കോൾ അടിച്ചല്ലോ
@RenjKavilayil
@RenjKavilayil Күн бұрын
ഇദ്ദേഹത്തിന്റെ വിലയിരത്തുകൾ ഏതെങ്കിലും സത്യമായിട്ടുണ്ടോ?
@shanavashabeebulla3725
@shanavashabeebulla3725 Күн бұрын
😂
@dsm2962
@dsm2962 Күн бұрын
Illa😂
@TechnoSpark-x3l
@TechnoSpark-x3l Күн бұрын
ഇല്ല
@mr.hominis_mysterium
@mr.hominis_mysterium Күн бұрын
😂
@VishnuG-ow3oi
@VishnuG-ow3oi Күн бұрын
ഇല്ല
@prabhakarank9060
@prabhakarank9060 6 сағат бұрын
ഇദ്ദേഹം ഉള്ളവിലയും കളയും
@meethal-z2o
@meethal-z2o Күн бұрын
ഇവൻ മാർ എത്ര കിട്ടിയാലും പഠിക്കില്ല
@Nisar-g7i
@Nisar-g7i Күн бұрын
ഞാൻ സീരിയിൽ ഫിൽഡിൽ സജീവമാണ് സോപനം 10 വർഷം ആയി കിപ്പ് ആയി വച്ച് കൊണ്ടിരിക്കുന്നതാണ് സാരഗ് അത് പഴയ സംവിധായകൻ ഉണ്ണികൃഷ്ണന് അറിയാം അതുകൊണ്ട് അവനും കളി ചോദിച്ചു 5 കൊല്ലം മുൻപ് ' ഇത് പുതിയ കേസ് സീരിയിൽ പിടിക്കുന്നത് തന്നെ ഊക്കാൻ വേണ്ടിയാണ് ഞാൻ 4 സീരിയൽ ഫണ്ട് ചെയ്തു അത്യവശ്യം ഊക്കി ഇത് ഒന്നും വലിയ കാര്യമല്ല
@prasannanfggyiooytttymeeth2130
@prasannanfggyiooytttymeeth2130 Күн бұрын
This is all fake guys ❤ dont worry i heard a news and saying this is all fake and check episode there is balu
@BOBBY.R-m1n
@BOBBY.R-m1n 5 сағат бұрын
സീരിയലും കുറേ തൊട്ടികളും
@babumathai4132
@babumathai4132 Күн бұрын
ഒരു കേസിലും ഒന്നും ഉണ്ടാകുന്നില്ലല്ലോ
@SabuJose-vu6tt
@SabuJose-vu6tt Күн бұрын
വന്നല്ലോ....കമന്റിറി....
@ValsarajanP-b5f
@ValsarajanP-b5f 8 сағат бұрын
Uniform azhichathinu sesham eyalparayunnath sudha boshkanu bughi maravichu poyittundam
@unnyn8668
@unnyn8668 Күн бұрын
OLLA CONFIRMED SP GEORGE JOSEPH
@rajeevb2605
@rajeevb2605 Күн бұрын
ഇന്ദിരാ കൊലക്കേസ് എന്തായി?
@prasanna7406
@prasanna7406 Күн бұрын
സിനിമ ആകുന്നുണ്ട്.
@goldencascade20
@goldencascade20 Күн бұрын
Ithu fake aligation
@muralipv5170
@muralipv5170 Күн бұрын
ഇവരൊക്കെ പറയുന്നകാര്യങ്ങൾ ഒന്നും വിശ്വസിക്കരുത്,
@muralipv5170
@muralipv5170 10 сағат бұрын
ഇവരൊക്കെ "U" ട്യൂബ് depend ചെയ്യുന്നവരാണ്, സിനിമ ആയാലും സീരിയൽ ആയാലും തെറ്റ് ചെയ്തവർ മാപ്പർഹിക്കുന്നില്ല, തലവാചകം കൊണ്ട് കസർത്തു കളിക്കുന്നവരാണ്, ഷാജഹാൻ ഡിജിപി, അങ്ങനെ പോകുന്നു നിര 😎😎😎
@alappuzha9
@alappuzha9 Күн бұрын
തള്ളോട് തള്ള്
@nikhilms3336
@nikhilms3336 Күн бұрын
orupad fake casekal aayirunu
@sudheeshs6027
@sudheeshs6027 15 сағат бұрын
Aa nadi paranjat satyamanennu ent urapp.
@rajeevpachuveetil
@rajeevpachuveetil Күн бұрын
Pottatharam
@rahulj8012
@rahulj8012 Күн бұрын
Sathyam anni alle enn aryilla ennalum oru state CM vare manamkuduthya case aanu rape case
@shynijohns6252
@shynijohns6252 16 сағат бұрын
Avar prathikarichullalow appo sarhyamavum
@rajeevpachuveetil
@rajeevpachuveetil Күн бұрын
😂😂
@AliIbrahim-wp9oe
@AliIbrahim-wp9oe 12 сағат бұрын
അതു റേപ്പ് അല്ലാ മോപ്പ് ആയിരുന്നു ,, വെള്ള പൂശൂന്നിടത്തും വിരോധാഭാസം !!!
@haneefamadathil3128
@haneefamadathil3128 Күн бұрын
അതൊക്കെ കുറേകേട്ട്ട്ട്ണ്ട്
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН