ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു കണ്ടത്... നല്ല രസം കാണാൻ..
@actressanusithara9 сағат бұрын
❤
@savithak77735 сағат бұрын
Hii chechi oru hai parayo
@world89883 сағат бұрын
Njnanum
@RafeeqPilathottathil13 сағат бұрын
ഇങ്ങനൊരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത്, ഒത്തിരി ഇഷ്ടായി ചാനൽ 😍🥰
@actressanusithara9 сағат бұрын
❤
@SAJEENASALEEM-h2g8 сағат бұрын
സ്വഭാവവും, സൗധര്യവും, ഒരുപോലെ perfect 👍👍👍👍
@actressanusithara6 сағат бұрын
❤
@Shobhatalkies11 сағат бұрын
ന്റെ ബെല്ലിമ്മാനെ ഓർമ്മ വന്നു.. ഇതേ പോലെയായിരുന്നു... കഥകളൊക്കെ പറഞ്ഞു.....😢 സൂപ്പർ വീഡിയോ 🥰🥰🥰
@actressanusithara9 сағат бұрын
❤
@HamzaAp-b3kКүн бұрын
Anu sithara muslim aann enn e video kanndapoya manassilaayedh❤.monjathikutty❤❤❤
@safiyamuhammad9653Күн бұрын
Umma hindu uppa muslim
@RishanaRinshКүн бұрын
ഇനിയും ഇതുപോലുള്ള vedios വേണം.... 🤗 എന്ത് രസാ കണ്ടിരിക്കാൻ ♥️ മനസ്സിനെ സന്തോഷം തരുന്ന കാഴ്ച.... ആ പഴമയും എവിടെയൊക്കെ വന്നു ഒരു മലബാറി style ഉമ്മച്ചിമ്മാരെ പോലെ..😁 പോലെയല്ല അതന്നെ♥️♥️ really nice🥰
@actressanusitharaКүн бұрын
❤
@azimuuazim886510 сағат бұрын
Hi anukkutty.oru salaam parayo❤
@fidhaeshan15Күн бұрын
ഇങ്ങനെ ഒരു ചാനൽ ആദ്യമായാണ് കാണുന്നെ.ശരിക്കും മുഴുവൻ കണ്ടിരുന്നു.സൂപ്പർ അനു 👏👏
@actressanusitharaКүн бұрын
❤
@97shafnanКүн бұрын
Hi anu@@actressanusithara
@RajimollMoll16 сағат бұрын
Avaljada aanu
@kuttanmanjeri6922 күн бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ല അഭിനേത്രി.... 👍🏼👍🏼👍🏼 നാട്യങ്ങൾ ഇല്ലാത്ത അനു.. ☺️☺️
@actressanusithara2 күн бұрын
❤
@manafpambra90632 күн бұрын
Poda.......my.........@@shibum5378
@sharansai42762 күн бұрын
😂😂@@shibum5378
@shahadansulaiman42402 күн бұрын
@@shibum5378thanik ammayum pengalum ille
@Suresh12Babu12Күн бұрын
@@shibum5378 അതെ
@browblush83188 сағат бұрын
ഞാൻ ഇങ്ങനെ കുക്കിംഗ് വീഡിയോ കാണാറില്ല, പക്ഷേ ഇത് കണ്ടപ്പോ ഞാൻ വെള്ളമിറക്കി കേട്ടോ ❤
വയനാട്ടു കാരി ആയിട്ടും ഇന്നുവരെ കണ്ടിട്ടില്ല ❤നല്ല ഉമ്മ പഴയ കഥയൊക്കെ കേട്ടപ്പോ ന്റെ ഉമ്മാമ്മനെ ഓർത്തു ❤❤
@actressanusitharaКүн бұрын
❤
@kilipius13284 сағат бұрын
എല്ലാ വീഡിയോയും കാണാറുണ്ട് അഭിനയിച്ചു ഓവറാക്കാതെ നല്ല ഒരു നടി ❤❤❤❤
@roufpvchangaramkulam8971Күн бұрын
പഴമക്കാരുടെ പഴയ കഥകൾ കേട്ടിരിക്കാൻ രസമാണ് പിന്നെ സിതാരയുടെ അവതരണവും നന്ദി പ്രാർത്ഥന 🤝🤝☺️
@actressanusitharaКүн бұрын
❤
@gopz89543 сағат бұрын
Sadaranayulla actressnte videosnekkalum puthumayum creativity ulla video ❤ super anu chechi ❤iniyum ithe pole variety videos poratte 👏
@nandhurajrraju7661Күн бұрын
അനു എനിക്ക് ഒത്തിരി ഇഷ്ടമുള്ള അഭിനേത്രി ആണ്. ഇതുപോലെയുള്ള വ്ലോഗുമായി ഇനിയും വരണേ
@actressanusitharaКүн бұрын
❤
@sharmilama-ij1btКүн бұрын
എനിക്ക് ഇഷ്ടാണ് ഇയാളെ ❤❤❤
@actressanusitharaКүн бұрын
❤
@Sanunaha-s9p2 күн бұрын
അനുസിത്താരയുടെ നാടൻ ശൈലിയിലുള്ള അവതരണവും വീഡിയോയും ഒരുപാട് ഇഷ്ടമാണ് 🥰🥰
@actressanusithara2 күн бұрын
❤
@safaponnuworld22683 сағат бұрын
ഈ ചാനെൽ frist ആണ് കാണുന്നെ നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ 👍🏻👍🏻👍🏻sub cheythu
@zayutipsvlog485311 сағат бұрын
ഒത്തിരി ഇഷ്ടമുള്ള നടി.... ജാഡടയില്ലാത്ത വേഷം.... മാന്യമായ സംസാരം.... എല്ലാം ഇഷ്ടായി ❤❤❤
@actressanusithara9 сағат бұрын
❤
@deepzworld6495 сағат бұрын
Spr ❤❤❤❤ellarkum reply tharunna mansinu irikatte like😊😊😊background music 🎶 🎵 oru rakshyumillato enium itharam recipes idane😊
@actressanusithara5 сағат бұрын
❤
@fazalurahmanvvk5547Күн бұрын
അനൂ ... എന്ത് രസാന്നറിയോ വീഡിയോ ഇങ്ങിനെ കണ്ടോണ്ടിരിക്കാൻ .... നല്ല മൊഞ്ചുള്ള വല്ലിമ്മയും കൊച്ചുമോളും .... പിന്നെ പോത്തെറച്ചിയും ആ ചൂട് പത്തിരിയും ... എന്തായാലും കിടു .
@actressanusitharaКүн бұрын
❤❤
@Noomuslogam501Күн бұрын
Ith umma aan vellima alla ❤
@sameerabava190417 сағат бұрын
Husbund ummayano
@ShameeraSemi14 сағат бұрын
Ith vallimmaya anoonte uppante umma
@ayshashefeekha54124 сағат бұрын
ഇത്രേം കമന്റ്‌സ്ന് rply കൊടുത്ത ങ്ങൾ 😍😍😍🥰
@afsalkp78732 күн бұрын
അതാണു സംസാരത്തിന് ഒരു മലപ്പുറം ടച്ച് 😅 കഥ കേൾക്കാൻ നല്ല രസം❤❤❤
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നല്ല വീഡിയോ. കഴിക്കാൻ തോന്നിയിട്ട് വയ്യ. ഈ വീഡിയോ കണ്ടപ്പോഴാണ്എനിക്ക് മനസ്സിലായത്. മുസ്ലിം ആണ് എന്ന്.. നല്ല വീഡിയോ. ഉമ്മുമ്മക് ഒരു ലൈക് ❤❤
@Sanu-ln2sf2 күн бұрын
കുറെ നാൾ കൂടി അനൂന്റെ നല്ല വീഡിയോ കണ്ടു... ❤️🥰
@actressanusithara2 күн бұрын
❤❤
@NazalIsmail2 күн бұрын
അനുവിന്റെ ഉമ്മൂമ... Super ❤❤❤
@actressanusitharaКүн бұрын
❤
@Noomuslogam501Күн бұрын
Ummooma alla umma an 😊
@sarithak6760Күн бұрын
അനുവിന്റെ ഉപ്പാന്റെ ഉമ്മ ആണ്
@Noomuslogam501Күн бұрын
@@sarithak6760 nop umma aan 👍❤️
@sarithak6760Күн бұрын
@@Noomuslogam501 ഉപ്പാന്റെ ഉമ്മ ആണ് പഴയ വീഡിയോ കാണൂ
@ayshuzz77Күн бұрын
കണ്ടിരിക്കാൻ തന്നെ എന്താ രസം ❤️❤️❤️
@actressanusitharaКүн бұрын
❤
@Greeshma-s4v3 сағат бұрын
Anu.. Your way of talking nd video presentation is so good👍
@Jini__klgdvbmn9992 күн бұрын
Ipo anuvinod oru respect oke thonunnu.. Ith pole family videos iniyum expect cheyunnu..♥️
@actressanusithara2 күн бұрын
❤
@movihub49072 күн бұрын
അനു ചേച്ചി ഇനി ചെയ്യും
@rafeekcherichi239917 сағат бұрын
കേൾക്കാൻ നല്ല രസമുണ്ട് 👍👍🥰🥰
@actressanusithara13 сағат бұрын
❤
@Media_world__doha2 күн бұрын
Beef curry 👌 👌 👌 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤
@actressanusitharaКүн бұрын
❤❤
@muhammedzayan.p.p9726Күн бұрын
Anu & umma combo adipoli 🥰🥰🩷🩷ummayumothulla vedios iniyum predheekshikkunnu ❤
@actressanusitharaКүн бұрын
❤
@NminnusКүн бұрын
@@actressanusitharaummayude ummayano
@Noomuslogam501Күн бұрын
@@Nminnusno umma aan swantham umma vere videoyil kamdirunnu 😊
@NminnusКүн бұрын
@@Noomuslogam501 aano ann kanichirunalo.ammammaye .avark.polum ithra age ilaalo
@Noomuslogam501Күн бұрын
@@Nminnus age und vijarich umma aavathirikko ?
@priyajitheshjithesh1990Күн бұрын
Anu sitharam Muslim aaruno ipo aanu arinjathuu😊
@HariKrishnanMswКүн бұрын
ഒരിക്കലും അല്ല... പക്ഷെ ബീഫ് കഴിച്ചത് ശരിയായില്ല... ദയവു ചെയ്ത് ബിജെപി നേതാക്കൾ കയറ്റി അയക്കുന്ന കഥയുമായി വരണ്ട.. അത് ഇന്ത്യക്ക് ഒരുപാട് വിദേശ നാണ്യം നേടിതരുന്നുണ്ട്...
ഒരുപാട് ഒരു പാട് ഇഷ്ടം ആയി എന്നും ഇവരെയൊക്കെ ഇത്പോലെ സ്നേഹിച്ചു കൊണ്ടു നടക്കണം ♥️♥️♥️
@actressanusithara2 күн бұрын
❤❤
@aishuzainКүн бұрын
Original name enthaj
@fireandshade2 күн бұрын
Endho vallathoru sneham thonum chechiyodu.... 🥰
@actressanusithara2 күн бұрын
❤
@shemimoly8656Күн бұрын
നമ്മളെ നാട്ടുകാരിയാണ്. പക്ഷേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അനു നെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤
@actressanusitharaКүн бұрын
❤
@NminnusКүн бұрын
@@shemimoly8656 ith ummyude ummayano.comentil aro paranj ummayanen.ann ammamede koode ulla video kandu avark polum ithra age ilaalo
@AyshuRinuu19 сағат бұрын
Recently ആണ് കാണാൻ തുടങ്ങിയത്.... Iam addicted ❤❤❤❤അനു സിതാര my fvrt actress❤❤❤
@actressanusithara13 сағат бұрын
❤
@Adhilkunji9 сағат бұрын
മാസത്തിൽ എങ്കിലും ഒരു വീഡിയോയുമായി വന്നുകൂടെ സിത്താര ചേച്ചി❤❤❤❤
@actressanusithara9 сағат бұрын
❤❤
@oh5h247 сағат бұрын
❤❤കൊതിപ്പിച്ചു കളഞ്ഞു😢 എൻ്റെ കൊതി കിട്ടും❤😂
@thafseerathafseera52499 сағат бұрын
Nadan foodum🤤🤤🤤😊 nadan soundhartavum masha allah ummummakk 😘😘😘😘😘❤❤❤❤
@actressanusithara9 сағат бұрын
❤
@rahilasafeer63265 сағат бұрын
ഹോ ആം ബീഫ് കറി കണ്ട് വായിൽ വെള്ളമൂറി അങ്ങനെ ഒന്നു ഉണ്ടാക്കാൻ വീട്ടിൽ ഇനി ട്രൈ ചെയ്യണം അത് കണ്ടാൽ തന്നെ അറിയാം അടിപൊളിയായിട്ടുണ്ട് എന്ന് ഒത്തിരി ഇഷ്ടമുള്ള ആക്ടർസ് ആണ് അനുസിത്താര ഇങ്ങനെ ഒരു ചാനലും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@actressanusithara5 сағат бұрын
❤❤
@halofriends2 күн бұрын
അനു നല്ല കുട്ടിയാണ് നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കുട്ടി 🥰
@actressanusithara2 күн бұрын
❤❤
@sharansai42762 күн бұрын
But ini film indavum thonanilla
@movihub49072 күн бұрын
@@sharansai4276ഫിലിം മരിക്കുവോളം ആർക്കും അഭിനയിക്കാൻ പറ്റില്ല നല്ല സിനിമകളിൽ അഭിനയിച്ചു തെളിയിച്ച നല്ല അവസരങ്ങൾ വന്നാൽ ചെയ്യട്ടെ നമുക്കെന്താ പ്രശ്നം🙏
@faijasfaijasizzaemi310Күн бұрын
@@actressanusithara anu ഇപ്പൊ എന്താ ക്ലൈമറ്റ് മഞ്ഞു ഉണ്ടോ ചുരത്തിൽ❤❤
@Happylife03142 күн бұрын
Expecting more videos like this❤❤
@actressanusitharaКүн бұрын
❤
@reshireshi77954 сағат бұрын
മലയാള സിനിമയിൽ എനിക്ക് ഇഷ്ടം ഉള്ള ഒരേ ഒരു നടി 😍 അനു ച്ചേച്ചി
@Sajna-s6nКүн бұрын
Vellimantem perakkuttiyudem സംസാരം കേട്ടിരിക്കാന്‍ എന്തു rasaa ❤❤❤❤❤
@actressanusitharaКүн бұрын
Ith vallimma anu@@Noomuslogam501
@Noomuslogam501Күн бұрын
@ 👍❤️
@simi759614 сағат бұрын
Ith avarude ummayanallo
@behappyy821310 сағат бұрын
@@simi7596vapade umma
@UmairaSameer-ve9ic10 сағат бұрын
Umma aano❤
@Darulikhlas.013 сағат бұрын
Adipoli video❤ e video kandapol ente ummamaye orma vannu marichu poyi 😢 missu 💔
@actressanusithara13 сағат бұрын
❤❤
@shemeeribrahim50993 сағат бұрын
Allenkilum ee mama maru.. Beef medikkan...Best ❤
@nasilarahman66423 сағат бұрын
സന്തോഷം എന്നാ മൂവി അടിപൊളി ആണ്....
@FasilaSabjanСағат бұрын
Umma❤ anu thatamita monjathi ❤
@Yasiyasu123Күн бұрын
അനുനെ ഒത്തിരി ഇഷ്ടം ❤
@actressanusitharaКүн бұрын
❤
@NoufiA-ld9or16 сағат бұрын
Anu sithara ea ummade katta orupadishttam anu❤❤❤❤❤
@actressanusithara13 сағат бұрын
❤
@reshmapaachu2980Күн бұрын
നേരിൽ കാണാൻ ഒരുപാട് ഞാൻ ആഗ്രഹിക്കുന്ന ഒരു അഭിനയേത്രി,,,, ഒരുപാട് ഇഷ്ടം,,, ഡെയിലി വീഡിയോസ് ഇട്ടിരുന്നെങ്കിൽ 🙏
@actressanusitharaКүн бұрын
❤❤❤
@alimuhammedali13185 сағат бұрын
എനിക്കയും ഉണ്ടായിരുന്നു ഇങ്ങനെ ഒരു സ്വഭാവം, വെല്ലിമ്മായിട്ട് ഓരോരോ കഥകൾ ഞാൻ ചോയ്ച്ച ചോയ്ച്ച പറയിപ്പിക്കും, നല്ല രസമാണ്, but ന്റെ വീട്ടിലെ വേറെ ആരും ഇങ്ങനെ വെല്ലിമ്മായിട്ട് സംസാരിക്കാറില്ല. പിന്നെ ഫോട്ടോസൊക്കെ edkum😊പാവം മരണപെട്ടു 😢
@HamzaAp-b3kКүн бұрын
Beef and pathiri super combination❤❤
@actressanusitharaКүн бұрын
❤
@mariyamrockzz6538Күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നായിക ❤
@actressanusitharaКүн бұрын
❤
@ShameerKe-n4lКүн бұрын
Masha allah ❤️❤️nalla perakutty vellummem ❤️❤️
@actressanusitharaКүн бұрын
❤
@SasiG-x7q2 күн бұрын
ആന കഥ കേൾക്കാൻ നല്ല രസംണ്ട് .....❤
@actressanusithara2 күн бұрын
😂❤
@muhammedalishihab3162Күн бұрын
വല്ല്യുമ്മ ഞാൻ ഇങ്ങളെ നിലമ്പൂർ ബന്ധം അറിയുന്നത് പേരക്കുട്ടി പൂക്കോട്ടുംപാടം ഗ്യാലക്സി തിയ്യറ്ററ് ഉദ്ഘാടനത്തിന് വന്നപ്പളാ. ഏതായാലും വല്ല്യുമ്മയ്ക്ക് പേരക്കുട്ടിക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ 🤲
@actressanusitharaКүн бұрын
❤❤
@sahirasahi7264Күн бұрын
Awwww❤❤❤ nth resa kandond irikkan ❤
@actressanusitharaКүн бұрын
❤
@nisarnisu406123 сағат бұрын
ഞമ്മളുടെ ഒക്കെ കുട്ടിക്കാലം ithe പോലെത്തന്നെ 😍ഉമ്മ അടിപൊളി 😍
@actressanusithara13 сағат бұрын
❤❤
@BasheerBachuchavakkadКүн бұрын
ഇതാണ് നമ്മുടെ പ്രിയ അനു കുട്ടി... ചുന്ദരി കുട്ടി 🌹🌹🌹🌹🌹
@actressanusitharaКүн бұрын
❤
@sheronpp2 күн бұрын
നാട്ടിൻപുറത്തെ ജാടയില്ലാത്ത സിനിമ ആക്ടർസ് ❤
@actressanusithara2 күн бұрын
❤
@HadhyMonКүн бұрын
Cute ummayum molum
@NishaKareem-xs6ix11 сағат бұрын
നല്ല video.. ബീഫ് കറിയും റവ പത്തിരിയും sooper😋😋
@actressanusithara9 сағат бұрын
❤❤
@PriyankaVineesh-w1iКүн бұрын
Corona maryapol undaya oru sankadam aayirunu anuvinte videos ellathayathu .onnumilathavan polum ennu ahangarikana kalathu ethrem down to earth person orupadu eshtam.enim a nadinem avdethe namakalum explore cheyyu
@actressanusitharaКүн бұрын
❤
@tkhvlog851323 сағат бұрын
❤❤😍നിങ്ങളെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു ബീഫ് കണ്ടപ്പോ വായിൽ വെള്ളവും 😋😋
@actressanusithara13 сағат бұрын
❤❤
@abidmtd40322 күн бұрын
അനുത്താത്ത ഇങ്ങള് ശൂപ്പറാ😍
@actressanusithara2 күн бұрын
❤
@rockstar7980Күн бұрын
അനു അടിപൊളി 😘😘😘ഒരുപാട് ഇഷ്ടം ആയി
@actressanusitharaКүн бұрын
❤
@dhiyaanddanie788811 сағат бұрын
Ummumma endhu rasa ❤
@actressanusithara9 сағат бұрын
❤
@prvt.ziiyaadКүн бұрын
Anune enikk valya ishtaanto ❤
@actressanusitharaКүн бұрын
❤
@vinumon47232 күн бұрын
nalla രസം കണ്ടോണ്ടിരിക്കാൻ 😍
@actressanusitharaКүн бұрын
❤
@AneeshaAnee-x5w8 сағат бұрын
Hai Anu chechi ❤️എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചീനെ love u........... ❤️നല്ല മൊഞ്ചത്തി പെണ്ണ്❤️❤️❤️❤️❤️
@actressanusithara6 сағат бұрын
❤
@diludil475412 сағат бұрын
ഉമ്മുമ്മ കൊച്ചു മോൾ ഇഷ്ട്ട പെട്ടു ❤❤❤❤❤❤
@actressanusithara9 сағат бұрын
❤
@rashidalhilal55792 күн бұрын
Vannalo ummama👍💙
@actressanusithara2 күн бұрын
❤
@Noomuslogam501Күн бұрын
Umma an ❤
@mohdkunhiarayapurath7822Күн бұрын
ഉമ്മാനോട് നല്ല സ്നേഹം സൂപ്പർ
@actressanusitharaКүн бұрын
❤
@praveenakiran42486 сағат бұрын
Innanu channel kandathu.oru cinema kanda feel❤
@actressanusithara6 сағат бұрын
❤
@wonderfulfamily-cp7xfКүн бұрын
പുലിവീട്ടിൽ ഉമ്മ അടിപൊളി അനു ചേച്ചി ഇഷ്ടം
@actressanusitharaКүн бұрын
❤
@anulakshmianu-u7n8 сағат бұрын
Chechiii....I'm a big fan of you😍😍Enik oru hii therooo❤❤❤
@actressanusithara6 сағат бұрын
❤
@anulakshmianu-u7n6 сағат бұрын
@@actressanusithara 😀😍🥰
@nishananisha55018 сағат бұрын
Anu..rava pathiri yude recipe parayuo
@ajmalasker10067 сағат бұрын
My favourite human ❤
@actressanusithara6 сағат бұрын
❤
@jasimshereef7853Күн бұрын
Ummande koode kure vedio cheyyu...nalla rasand❤
@actressanusitharaКүн бұрын
❤
@NishanaNoushad-yl1xc5 сағат бұрын
എന്റെ ഉമ്മുമ്മയും ചന്തക്കുന്നു ക്കാരിയാണ് ഇതുപോലെ കുറെ പഴയ കഥകൾ പറഞ്ഞു തരാറുണ്ടായിരുമ്മു. ഈ ഉമ്മ യെ കണ്ടപ്പോൾ എന്റെ ഉമ്മുമ്മാനെ ഓർമ വന്നു മരിച്ചു പോയി പാവം 😢. Nostu അടിച്ചു, good video 👍🏻
@nadhiraziyad1560Күн бұрын
Monjathi ❤❤
@actressanusitharaКүн бұрын
❤
@MuZicSLifE9627 сағат бұрын
ഇത്രനാൾ എവിടായിരുന്നു അനൂ.... കൊറോണക്ക് ശേഷം ഇപ്പോളാ ചാനൽ അനങ്ങുന്നത് 😄
@actressanusithara6 сағат бұрын
❤
@noushadputhoor79269 сағат бұрын
Anuuuuu.....njan sub cheithutto...othiri isthamulla Nadiyaanu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@actressanusithara9 сағат бұрын
❤
@divya-ef7okКүн бұрын
ഒരു ഗോസിപ്പു കോളത്തിലും പേരു കാണാത്ത നടി . നല്ല അഭിനയവും . സൗന്ദര്യവും എന്നിട്ടു സിനിമകൾ കുറവാണല്ലോ? രാമന്റെ ഏദൻ തോട്ടം സൂപ്പർ❤
@actressanusitharaКүн бұрын
❤
@sheebaa2705Күн бұрын
Santhosham very good movie ❤
@amalrajpc287617 сағат бұрын
കൊച്ചിക്കാരുടെ സ്പെഷ്യൽ ആയ ഉപ്പിൽ വെന്ത ഇറച്ചി തയ്യാറാക്കുന്ന വീഡിയോ ചെയ്യാമോ
@MayaBabu173Күн бұрын
Anu chechi🥰, chechi aa thattamittu vanna pinne chuttulla onnum kanapattula❤❤superb video
ആദ്യം കണ്ടിട്ട് അനു തന്നെയാണോന്ന് സംശയിച്ചു പിന്നെ വിശ്വസിച്ചു. ആദ്യം കേട്ടിട്ട് ഉള്ളതാണോന്ന് സംശയം തോന്നി. ആനേടെ മുള്ളിന്റെ കഥ. പിന്നെ പയങ്ങളുമായി ആന വീട്ടിൽ വന്നപ്പോൾ വിശ്വസിച്ചു Super. ഇനിയും പോരാട്ടങ്ങട് കഥയുമായി 👍👍💥💖🔥