Nalla detailed aayi, perfect aayi paranju chechi! Make up super aayittundu! Lots of love chechi! :)
@actressDeviChandana3 жыл бұрын
Thank you so much dear
@anithaani36513 жыл бұрын
അടിപൊളി.. മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും u r so cute... and sweet person... i like you... videos ഒക്കെ കാണുന്നു.. സൂപ്പർ ആയിട്ട് ഉണ്ട്..
@actressDeviChandana3 жыл бұрын
Thank you for your support dear
@divyavijil48243 жыл бұрын
Without makeup nd after make up u r looking gorgeous dear chechii....love u nd especially ur way of presentation ...ur arrangements of products superb detailed makeup video love u lot chechii 💕
@actressDeviChandana3 жыл бұрын
Really happy to hear from you Thank you
@suttuz50552 жыл бұрын
സുന്ദരി ചേച്ചി 👌🏻🧡
@actressDeviChandana2 жыл бұрын
Thank you
@lifestylejourney-offishial71233 жыл бұрын
Anty superb. എനിക്ക് ഇത് നല്ല യുസ്ഫുൾ ആയി തോന്നി. Good
@actressDeviChandana3 жыл бұрын
Thank you so much
@lucynaalex8842 жыл бұрын
Super vdeo chechi.....🥰🥰🥰 Chechiye nerit enelum kananam enund...
@actressDeviChandana2 жыл бұрын
Will meet sometime dear
@noushikv70392 жыл бұрын
Nigale ela vdo njan kannarunnd super ann.
@saneeth.Murali94972 жыл бұрын
Make up ittalum illelum chechide samsaaram kelkan vendi mathram aaanu kaanunnath.... chechi sundharikutti aaytnd.....🥰🥰🥰
@actressDeviChandana2 жыл бұрын
Thank you so much dear
@ammootteeshome2953 жыл бұрын
Njanum support chayyam Chechi.super and simple makeup.😍😍
എല്ലാ വീഡിയോസും കാണാറുണ്ട് കേട്ടോ.. ഞാൻ ദേവിമാഡത്തിന്റെ ശിഷ്യ കൂടി ആണ്.. അഭിമാനം ഉണ്ട്.. ഒരു മാസമേ എനിക്കതിനു ഭാഗ്യം കിട്ടിയുള്ളൂ.. എന്തൊരു ഹ്യൂമർ സെൻസ് ഉള്ള ആളാണ്.. കലയോട് അത്രേം ആത്മാർത്ഥമായ അർപ്പണ മനസ്സും... ഒരു മാസം കൊണ്ടത് ബോധ്യം ആയതാണ്.. എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു
@actressDeviChandana3 жыл бұрын
Really happy to hear from you.
@jerrykv61243 жыл бұрын
ചേച്ചി എങ്ങനെ നിന്നാലും ഇഷ്ട്ടം ആണ് 😍😍😍😍😍❤️🥰🥰🥰🥰🥰😊😊😊മേക്കപ്പ് ഇഷ്ട്ടം ആയി, ചേച്ചീനെ നേരിട്ട് ഒരു തവണ കാണാൻ ഭാഗ്യം ഉണ്ടായി, നേരിട്ട് കണ്ടപ്പോൾ ടീവിൽ കാണുന്നതിലും സൂപ്പർ ആണ് 🥰🥰🥰അന്നൊക്കെ ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല എനിക്കു ഫോൺ ഉണ്ടായിരുന്നില്ല. 😒 ഇനിയും കാണാൻ പറ്റട്ടെ 🥰🥰❤️❤️
@actressDeviChandana3 жыл бұрын
Soon.... Thank you for your support
@mahimachacko67063 жыл бұрын
Makeup ettappol onnukoodi midukkiyayi ente devootty...ummaaa😗😗😗👌👌👌❤❤❤
@actressDeviChandana3 жыл бұрын
Thank you for your support
@DeepaabhiVarikkolil3 ай бұрын
Chechi make up kazhinjitt setting spray adikkanjath enthairunnu. Chechiye kaannan allellum sundari kutti thanneya❤
@sheejamary1643 жыл бұрын
Makeup ഇല്ലെങ്കിലും സുന്ദരി ആണ് 😘😘😘😘😘
@actressDeviChandana3 жыл бұрын
How sweet of you to say that
@devil.9562 жыл бұрын
ഈ Makeup Look super thanku
@actressDeviChandana2 жыл бұрын
Thank you so much
@abhilekshmi81093 жыл бұрын
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്
@actressDeviChandana3 жыл бұрын
Thank you for your support and wishes
@Jeenapodcast2 жыл бұрын
U r beautiful. Simple make up. Wow to ornaments
@shymolsuni22873 жыл бұрын
മേക്കപ്പ് ഇട്ടാലും, ഇല്ലെങ്കിലും ദേവി സുന്ദരിക്കുട്ടി തന്നെ ❤❤