ദേവിമോൾ,മോളുടെ എല്ലാ videos സും ഞാൻ കാണാറുണ്ട്.വളരെ വളരെ ഇഷ്ടമാണ്.saturday കാത്തിരിക്കാറുണ്ട്.29th ന് ആയി wait ചെയ്യുന്നു.എൻ്റെ മോളും ഡാൻസർ ആണ്.physically വയ്യാത്തത് കാരണം live കാണാൻ വരാൻ പറ്റില്ല.വീഡിയോ വെയിറ്റിംഗ്.ഈ വീഡിയോ കണ്ട് മതിആയില്ല.was very interesting.ഒരുപാടു് ചിരിച്ചു ❤❤❤❤
@actressDeviChandana4 күн бұрын
Thank you so much 😊
@DivyaVijil4 күн бұрын
Brilliant dancers in a single frame😍😘
@Divu5213 күн бұрын
എല്ലാ വിധ ആശംസകളും ❤❤❤❤🎉🎉🎉🎉
@ananthukrishna71623 күн бұрын
നല്ല ചാറ്റ് show ആയിരുന്നു 😊😊😊😊. രണ്ടുപേർക്കും ആശംസകൾ 💕 🎉
@unnyaarcha3 күн бұрын
Divya looks stunning in this , without all the make up and artificial hairdo, much better than her younger years
@dranithaeradi343115 сағат бұрын
പ്രോഗ്രാം..നേരിട്ട് കാണുവാൻ ഭാഗ്യം ഉണ്ടായി. അതി മനോഹരം ആയിരുന്നു. ഒരേ പോലെ ഡ്രസ്സ് ഇട്ട് കൊച്ചു കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഒരേ താളത്തിൽ... പല നാടുകളിൽ നിന്ന് വന്ന കുട്ടികൾ.. ഒരേ വേദിയിൽ ഒരു ലക്ഷ്യത്തിന് വേണ്ടി ഡാൻസ് പെർഫോം ചെയുക. ഇനിയും കുട്ടികൾക്കു വേദികളിൽ കിട്ടട്ടെ.. പുതുവത്സാരാശംസകൾ 🙏
@jayakumardivakaran5374 күн бұрын
Wow... ❤❤❤
@divyanair55604 күн бұрын
Nic video beautiful devi and divya unni 🥰🥰💖💖
@actressDeviChandana4 күн бұрын
Thank you 🙏
@dramalraj13554 күн бұрын
Two funny and brilliant dancers ❤❤
@kavi15013 күн бұрын
Laughed a lot after watching this video . Glad to know you are good friends with Divya .
@actressDeviChandana23 сағат бұрын
Glad you liked it
@akshararetheeshbabu77833 күн бұрын
She is so down to earth....❤
@rsn61252Күн бұрын
Both are good dancers, happy new year to both of you
@actressDeviChandana23 сағат бұрын
Happy New Year to you too 🥰
@shamshada7233 күн бұрын
Divyaye kanaan nalla monjundu ❤❤
@jaznariyaz6947Күн бұрын
Prayers are always there
@preshobkwarrier32493 күн бұрын
Supper Chachey കുറേ ചിരിച്ചു
@prasannakumaris8443 күн бұрын
so nice to see you together👍👍♥️♥️♥️Wish you all the best🙏🙏🙏🙏
@actressDeviChandana23 сағат бұрын
Thank you so much 😊
@sayedpp42084 күн бұрын
❤❤❤
@jaznariyaz6947Күн бұрын
Let you guys get for your team effort and for the art form
@jaznariyaz6947Күн бұрын
All the best 👍🏻
@chithrausha26654 күн бұрын
Ethelum Channel live telecast undo? Varan pattathavark kaanan ?
@actressDeviChandana4 күн бұрын
Undakum
@sajisajimol95953 күн бұрын
Kandirunu poye❤❤
@mdsfashionworld6742 күн бұрын
Muthe ente sister vanno.. Nannayi dance kalikunna kuttiyayirunnu njan cherupathil oru പനി വന്നു one year തളർന്നു കിടന്ന്.. 11 വയസ്സിൽ എഴുനേറ്റു നടക്കാറായപ്പോൾ അച്ഛൻ മരിച്ചു എന്റെ സ്വപ്നം അവിടെ അവസാനിച്ചു എന്നാലും ഇപ്പോഴും ഞാൻ dance കളിക്കും എന്റെ റൂമിൽ ❤️ വീണ്ടും തുടങ്ങാൻ എനിക്ക് ഇപ്പോൾ പറ്റില്ല ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏cash ചിലവ് ഉള്ളതല്ലേ
@actressDeviChandana23 сағат бұрын
Sorry to hear about that… never leave hope . If it’s something meant for you it will definitely come to you . Prayers dear
@mohammedfouzudheen2 күн бұрын
Hi devi chechi❤❤
@amalnathsai31433 күн бұрын
Examinu thottu mumb ee video kaanunna le njaan😄🥰
@beegumpa84344 күн бұрын
Super
@athulsr4 күн бұрын
Superb dancers of Malayalam film industry. But the malayalam cinema don't use these dancers well
@actressDeviChandana4 күн бұрын
🙏🏻
@saradadevikp2564Күн бұрын
ഇന്നലെ നടന്ന പ്രോഗ്രാം ദിവ്യ ഉണ്ണിക് ഗിന്നസ് റെക്കോർഡ് ന് വേണ്ടി നടത്തുന്നത് അറിഞ്ഞു കൊണ്ടാണോ കുട്ടികളെ കൂട്ടി ഡാൻസ് കളിച്ചത്.... കുറെ സംഘടകരുടെ തടിപ്പിനെക്കുറിച്ചും എല്ലാം വാർത്തകൾ വന്ന് കൊണ്ടിരുന്നു... ശരിക്കും നിങ്ങളും ആ സമയത്ത് മാത്രം ആണോ തിരിച്ചറിഞ്ഞത് ഇത് ദിവ്യ ഉണ്ണിക് ഗിന്നസ് ബുക്കിൽ കയറാൻ ഉള്ള ഡാൻസ് ആണെന്ന്...
@actressDeviChandana23 сағат бұрын
It’s yet to be confirmed
@SanijaS-w3f3 күн бұрын
Chechi can you please give your details for promotion for forundation courses for english
@RockyRock-vv3ex3 күн бұрын
അപ്പൊ നിങ്ങൾക്ക് രണ്ടാൾക്കും 46 വയസ് ആയി അല്ലെ.
@Sleepyhead78962 күн бұрын
42 വയസ് ആണ് രണ്ടുപേർക്കും... ഏകദേശം ഒരേ അടുത്ത വർഷങ്ങളിൽ 1981 or 1982 ആണ് ഇവരുടെ year of birth 😊
@sadirasalam26554 күн бұрын
All the best girls.stay blessed
@cagappanКүн бұрын
ഗിന്നസ്😂
@H.mohamedNazar2 күн бұрын
Pazhaya vedi coppukal.. Evidey aayirunnu..
@Michael.De.Santa_Күн бұрын
എല്ലാവരും തൻ്റെ വീട്ടിൽ ഉള്ളവരെ പോലെ ആണ് എന്ന് വിചാരിക്കുന്നത് ശരിയല്ല
@goldie768919 сағат бұрын
Ninte Umma um bharya um aane vedi coppukal enne paranjal nee kelkkendi varum !!!