ഈ മനുഷ്യന്റെ അഭിനയം കാണാൻ വേണ്ടി ഒരു രാത്രി മുഴുവൻ കാത്തിരിന്നിട്ടുണ്ട്...അദ്ദേഹം ഉണ്ടാക്കിയ ഓളമൊന്നും വേറെ ഒരു കള്ളുകുടിയൻ അഭിനേതാക്കളും ഉണ്ടാക്കിയിട്ടില്ല...
@mohanannair8368 Жыл бұрын
നന്ദി പറഞ്ഞു
@rajanta3204 ай бұрын
uaaaaa😢😢😢😮😅😅
@rmsstudeo79523 жыл бұрын
വ്യത്തികെട്ട അഹങ്കാരികളായ കലാ ആസ്വദനമില്ലാത്തെ പരമ ബോറന്മാരായ ഡാഷുകൾ കാണികൾ "
@vishnulm10553 жыл бұрын
Rich team mathre ullu.. അഹങ്കാരം
@sajs9594 жыл бұрын
ചിരിക്കാത്ത കുടുമ്പത്തിൽ പിറന്നവർ 😏😏😏😏😏😏😏
@maamip76033 жыл бұрын
Etha
@maamip76033 жыл бұрын
Dyerji6txbii62134689hgdshordbiwaci6ejktaawwtihf
@muhammedkv47512 жыл бұрын
അടിപൊളി
@ravikoyyalan26073 жыл бұрын
പാവം ബൈജു ചേട്ടൻ.....ഈ കാണികളുടെ മുന്നിൽ പെട്ടുപോയല്ലോ😭😭😭😭😭😭😭
@tricktricks97273 жыл бұрын
🤣🤣🤣🤣🤣
@bharathan7chv7173 жыл бұрын
@@tricktricks9727 yhuujjillghu it
@wilsonb53882 жыл бұрын
JASPp0pll()
@കാലന്-ശ7ഡ2 жыл бұрын
കാണികൾ തെണ്ടികൾ
@santhakumari39602 жыл бұрын
@@tricktricks9727 kooda
@jobikala3 жыл бұрын
അടിപൊളി അയ്യപ്പ ബൈജു തകർത്തു.. 🌹🌹🔥 കാണികൾ മസിൽ കുറച്ചാൽ നല്ലതായിരുന്നു..
@anijavijayan22562 жыл бұрын
Malayalam movie song
@BalakrishnanBalakrishnan-dh1vg Жыл бұрын
@@anijavijayan2256 😊 tc😊
@victoryvarghese911711 ай бұрын
Q1@@BalakrishnanBalakrishnan-dh1vg
@ss-bq8ck4 жыл бұрын
കാണികൾ ഉറങ്ങിയോ .ഒരു തമാശ കേട്ടിട്ട് ഒരു അനക്കം പോലും ഇല്ലേ .അവതാരിക തമാശിക്കാൻ ശ്രമിച്ചു കാണികൾ അസസ്ത്വരായി
@binoymn26404 жыл бұрын
Avaluparanja kettille kudumbathil pirannavarmarannu bakkiyullavare appo ethu ganathil anu peduthiye
@vijayanpvijayanp12094 жыл бұрын
Mike.minu
@basithmusthafa16893 жыл бұрын
@@binoymn2640 xx
@narayanann46643 жыл бұрын
P
@narayanann46643 жыл бұрын
@@binoymn2640 y not
@HonorMan-yg8ff11 ай бұрын
കള്ള് കുടിയന്റെ റോൾ മാത്രമാണല്ലോ ഇവർഎന്നും ചെയ്തുകൊണ്ടിരിക്കുന്നത് ആവർത്തനം വിരസമാണ് ബൈജു 😂😂
@coolcool2894 жыл бұрын
പണക്കാരെ മാത്രം കാണികൾ ആക്കിയാൽ ഇങ്ങനെ ഉണ്ടാകും മസിലും പിടിച്ചു ഇരിക്കുന്നു
@bindhugopinath2184 жыл бұрын
Hai Baiju supper commedy
@lgtv10344 жыл бұрын
ഒട്ടുമിക്ക എല്ലാ stageshow ഇങ്ങനെയാണെന്നു തോന്നുന്നു .. പിന്നെ sound mixing ഉം കയ്യടി ശബ്ദവും ഒക്കെ ഇട്ടു പൊലിപ്പിച്ചു കാട്ടുന്നുന്നെ ഒള്ളു ... അല്ലെ ?
@josephmathewpm4 жыл бұрын
what a sad audience....
@jayarajan24244 жыл бұрын
Rajan
@mathewkrijo57724 жыл бұрын
Crt👍💯
@c.s.harshakumar71474 жыл бұрын
കുടുംബത്തിൽ പിറന്ന എമ്പോക്കികൾ.... അഹങ്കാരി അവതാരിക..
@LalithaVijayan-gg4zl Жыл бұрын
😢😢😅
@nidhinartica96463 жыл бұрын
അഹങ്കാരം പിടിച്ച കാണികൾ... 🤧ഓരോന്നിന്റെ ഇരുത്തം കാണുബോൾ എടുത്തിട്ട് കിണറ്റിൽ ഇടാൻ തോന്നും
@SibichanSiby3 ай бұрын
Sherikum 👍👍👍👍👌
@VasanthaKrishnan-cs7fl3 ай бұрын
Nvokvasantha
@VasanthaKrishnan-cs7fl3 ай бұрын
Okvasanthaokby
@VasanthaKrishnan-cs7fl3 ай бұрын
@@SibichanSibyipsvasantha❤
@VasanthaKrishnan-cs7fl3 ай бұрын
@@SibichanSibyadddaipsvasan
@LalJohns_19873 жыл бұрын
ഈ സ്കിറ്റ് പൊളിയാണ് ഉള്ള മുഴുവൻ കരണവും അവതാരകയുടെ ആദ്യത്തെ അനാവശ്യ പെർഫോമൻസ് കാരണമാണ് പാവം പ്രശാന്ത് ഏട്ടൻ ശരിക്കും കഷ്ടപ്പെട്ട്
@somasundarannk21973 жыл бұрын
The
@GopalanK-yd4pb3 ай бұрын
😂😂😂😂
@Santha-x2sАй бұрын
😊😂v 😂&gvv❤
@bijulalcheriyavelinalloor27554 жыл бұрын
നിങ്ങൾ എന്തിനാ ചേട്ടൻ മാരെ ഇങ്ങനെ കിടന്നു കഴ്ട്ടപെടുന്നത്. മനുഷ്യൻ മാരാണോ മുന്നിൽ ഇരിക്കുന്നത്.
@jayasreesruchimelam32674 жыл бұрын
ഈ ലോക്ക് down ൽ മദ്യം കുടിക്കരുത് old stock ആണ് ഹാനികരം
@peethambaranassari6474 жыл бұрын
Sop P Oldso happy birthdayng
@democracyreturn674 жыл бұрын
ഇത് എന്ത് audience ആണ്. ചിരിക്കാൻ പോലും കഴിയാതെ മസ്സിലും പിടിച്ചിരിക്കുന്ന കഠിന ഹൃദയന്മാർ
നല്ലൊരു കലാകാരൻ ആണ് പക്ഷെ കാണിക്കൾക്കു പൈൽസ് ഉള്ളത്കൊണ്ട് ആരും ചിരിക്കുന്നില്ല 😂
@sreelatharemasan61053 жыл бұрын
L
@sajins3 жыл бұрын
കൊച്ചമ്മമാർ ചിരിക്കില്ല മുത്ത് പൊഴിയും
@wghfg65203 жыл бұрын
@@sreelatharemasan6105 jj
@football-ee2gh2 жыл бұрын
Chirichillenkil potte namuki chirikam😃😄😄😄😃
@gfcc7944 Жыл бұрын
.
@kuyilkuyil47474 жыл бұрын
കാണികൾ എന്ന് പറയുന്ന കേണ കേട്ട ഇൗ വർഗ്ഗം തിന്നാൻ വന്നതോ പ്രോഗ്രാം ആസ്വദിക്കാൻ വന്നതോ? പൊട്ടനെ ആട്ടം കാണിക്കാൻ നോക്കുന്നപോലെ. കാശിന്റെ ഹുങ്ക് കൊണ്ട് ഒന്ന് ചിരിക്കാൻ മറക്കുന്നു പടു പാഴുകൾ
@spotviews70884 жыл бұрын
Correct bro nth Jada karadaiii verum alavalathikal
ഒട്ടുമിക്ക എല്ലാ stageshow ഇങ്ങനെയാണെന്നു തോന്നുന്നു .. പിന്നെ sound mixing ഉം കയ്യടി ശബ്ദവും ഒക്കെ ഇട്ടു പൊലിപ്പിച്ചു കാട്ടുന്നുന്നെ ഒള്ളു ... അല്ലെ ?
@prasanthprabha89944 жыл бұрын
True
@mujeebmujimuji46753 жыл бұрын
true
@shafeequekv95534 жыл бұрын
എന്തായാലും അവതാരക 😘😘👍👍👍
@sakshimalayalam68314 жыл бұрын
ആർക്കും ഒരു ചിരിയും വരുന്നില്ല എന്നു മാത്രം അല്ല ആരും ഇത് ശ്രദ്ധിക്കുന്നു പോലും ഇല്ല
@lgtv10344 жыл бұрын
ഒട്ടുമിക്ക എല്ലാ stageshow ഇങ്ങനെയാണെന്നു തോന്നുന്നു .. പിന്നെ sound mixing ഉം കയ്യടി ശബ്ദവും ഒക്കെ ഇട്ടു പൊലിപ്പിച്ചു കാട്ടുന്നുന്നെ ഒള്ളു ... അല്ലെ ?
ഈ അവസ്ഥ അവരുടെ വീട്ടിൽ ദിവസവും കാണുന്നത് കൊണ്ട് ആണ് അവർ ചിരിക്കാത്തത്
@abdullatheef8529 Жыл бұрын
👍👍👍
@abdulnisarnisar29114 жыл бұрын
Pwoli
@kizhakkayilsudhakaran7086 Жыл бұрын
എത്ര കണ്ടാലും മടുക്കയില്ല
@BADBOY-qq8yh4 жыл бұрын
Ayyappabauju ishttam..
@lekshmananvelappan27612 жыл бұрын
1,000 I have a
@VRVLOGS68274 ай бұрын
@@lekshmananvelappan2761🎉🎉😊
@albinjohnsamuel85153 жыл бұрын
നല്ലത് കണ്ടാൽ അംഗീകരിക്കാൻ പഠിക്കണം.പണവും പ്രധാപവും കൂടുതൽ ആയതിന്റെ അഹന്ത മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്ന ആദർശവാദികൾ ആയിട്ടുള്ളവരെ അല്ല കാണികളായി സൽക്കരിച്ചിരുത്തേണ്ടത്. ഇതിനേക്കാൾ പേരും പ്രശസ്തിയും മഹത്വവുമുള്ള കാണികളുടെ മുൻപിൽ പല രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള പ്രശന്തേട്ടനെ പോലെയുള്ള കലാകാരന്മാരെ കേവലം വിഡ്ഢികളായി കണക്കാക്കുന്നവർക്ക് മുൻപിൽ വിളിച്ചു വരുത്തി അപമാനിക്കരുത്. "കുടുംബത്തിൽ പിറന്നവരുടെ പരിപാടി " ഏത് അർത്ഥത്തിൽ ആണ് അത് പറഞ്ഞതെന്ന് മനസിലായില്ല.. വസുദൈവ കുടുംബകം അങ്ങനെ പറഞ്ഞു പഠിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു...
@hashimhashim86203 жыл бұрын
Correct
@prasad-iy9xp3 жыл бұрын
മാന്യന്മാരായി അഭിനയിക്കുന്ന കൂതര കാണിക്കാൾ.... ആരുപറഞ്ഞു മോളെ കുടുംബത്തിൽ പിറന്നവർ എന്ന്.... മുമ്പിലിരിക്കുന്നവർ തിന്നാൻ വന്നതാ... അന്നം കാണാത്ത പോലെ ഭക്ഷണം കഴിക്കുന്നുണ്ട് പരുപാടി നോക്കുന്നില്ല..... ഏത് നാട്ടുകാരപ്പ കാലബോധമില്ലാത്ത കാണികൾ...
@babudev89824 жыл бұрын
My god this is a super program . Why the audience are thinking seriously . Richest beggars.what you think about an artist . This is too very insalted
@mavelikkra3 жыл бұрын
Correct no reaction at all … this is real jada Malayali
@jayeshjayesha23524 жыл бұрын
പുട്ടിയും ഇട്ട് ഞെളിഞ്ഞു ഇരിക്കുന്ന കാണികൾക്ക് നക്കാൻ മുന്നിലാണല്ലോ ഒന്ന് ചിരിച്ചാൽ സ്വർണ്ണപല്ല് കൊഴിയുവോ 😏
@mollystephen5634 жыл бұрын
II
@HonorMan-yg8ff11 ай бұрын
എന്നും കുടിയന്റെ റോളല്ലേ അഭിനയിക്കുന്നത് അതുകൊണ്ട് മടുത്തിട്ടായിരിക്കും ചിരിക്കാത്തത്
@rajanrajan701111 ай бұрын
@@mollystephen563cm
@vasudev627211 ай бұрын
@@mollystephen5636bz67⁰
@ramaninm64099 ай бұрын
❤!❤ was po😊
@AkhilAS-v2t6 ай бұрын
ഈ കാണാൻ വന്ന കാണികൾ പിറകിലെ ജീവിതം ഓർത്തു നോക്കണം
@sadamanushyan12284 жыл бұрын
*Front row ലോക പരാജയം🤔*
@Ammaunnikuttan8 ай бұрын
Ayyappa byju etta .eekalakarane ellarum support cheyyane kto
@itz.ente_rooh_nee_ya4 жыл бұрын
Sathiyathil are kanikkana e kanikal masilpidichirekunnadhu 😧😧😧😧 onnu Kayi adichude 😥😥😥😥
@alextg78353 жыл бұрын
L
@ottapalam45053 жыл бұрын
പൊളിച്ചു തകർത്തു
@rozario4033 жыл бұрын
Njan janicha Anne muthal kanunna skitta ide
@josephphilip42103 жыл бұрын
കാശ്കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയപോലുണ്ടല്ലോ.ഇതുപോലുള്ളവരെ വിളിച്ചുകൂട്ടി ബൈജുവിന്റെ വില കളയരുത്
@ashiqashiqashiq16833 жыл бұрын
Adipoli 🤣😍😍😍💞
@mohammedashraf57256 ай бұрын
വൃത്തികെട്ട പരിപാടി അന്തസ്സുള്ളവർക്ക് കാണാൻ കൊള്ളത്തില്ല
എല്ലാ വേദികളും.ഇതുതന്നേയാകാണുന്നത്.ഇവരുടേമുഖം.കാണുംബോൾപ്റതീക്ഷയോടേകാണുംനോക്കുംബോൾ.എല്ലാംഒറ്റസിക്ക്റ്റ്മാത്റം
@sreejakr56033 жыл бұрын
aaaa
@vijayanrosemangalam20852 жыл бұрын
@@sreejakr5603 hu Ki lo all
@raneeshraneesh81853 жыл бұрын
സൂപ്പർ ❤❤❤❤❤
@ManjuAneesh-m2g7 күн бұрын
ഇദ്ധേഹത്തിനെയാണ് സുരാജുൾപ്പെടെ അനുകരിച്ചത്അയ്യപ്പ ബൈജുവിനെ എല്ലാവരും മറന്നു എന്ന് തോന്നുന്നു
@yxfgictze26244 жыл бұрын
കണികൾക്കൊന്നും തൃപ്തി ആയില്ല എന്നു തോന്നി പോകുന്നു
@philiptm12434 жыл бұрын
Ahangaram..hd weight idiots..🙏
@rcnair3793Ай бұрын
ഇലക്ട്രിസിറ്റി ഓഫീസിൽ പണ്ട് രാത്രിയിൽ കറണ്ട് പോയപ്പോൾ പരാതി കൊടുക്കാൻ പോയി എല്ലാം അടിച്ചു ഫിറ്റ്. അതുപോലെ പോലീസ് സ്റ്റേഷനിൽ രാത്രിയിൽ ചില പോലീസുകാർ മദ്യപിച്ചു ഡ്യൂട്ടി ചെയ്യാറുണ്ട്. രാത്രിയിലും പകലും മദ്യപിച്ചു ഡ്യൂട്ടി നോക്കിയ ഒരു പോലീസ് കാരൻ എനിയ്ക്ക് നല്ല പരിചയമുള്ള എന്റെ നാട്ടുകാരൻ ലിവർ സിറോസിസ് പിടിപെട്ട് ഈ ലോകത്തുനിന്ന് പോയി.
@poojatravi78095 ай бұрын
Super😅😅😅😅
@ajithvijayan403 жыл бұрын
കാണികൾക്ക് ചിരിക്കാൻ അറിയില്ല എന്ന് തോന്നുന്നു.
@mahinpb4042 жыл бұрын
അമ്പലപറമ്പിലും പള്ളി മൈതാനത്തും അതുപോലെ സാധാരണ പ്രേക്ഷർക്കും മുന്നിൽ പ്രോഗ്രാം നടത്തിയാൽ അവിടെയുള്ള കാണികൾ കയ്യടിക്കും ചിരിക്കും കൂകും അതാണ് കലാകാരൻമാർ ആഗ്രഹിക്കുന്നതും ഇത് ഹൈ ലെവൽ കൊച്ചാമ്മമാർക്ക് മുന്നിലാണ് അവർ ചിരിക്കില്ല അത്രേയുള്ളൂ
@achuthanandaswamyfamilyche93232 жыл бұрын
വി.ഐ.പി.കൾ ചിരിക്കാറില്ല.എന്ന മൂവി കണ്ടിട്ടില്ലേ.
@akhilkrishna78732 жыл бұрын
Ayyappa baiju chettan adipoli 🥳🥳🔥❤❤✨️💥💥💥😘😘😘❤🔥😍
@baijuunnivett7349 Жыл бұрын
😢 😮 354⁴⁴35¹😢.--#=4⅘3q3❤
@faizalalso12653 жыл бұрын
കയ്യിലേക്... ഞണ്ണാൻ കിട്ടിയപ്പോ അതിലേക് നോക്കി ആർത്തിയോടെ ചിരിച്ച... ചാച്ചിയാണ്.... മാസ്.... 😄😄😄😄
@nelsonm8682 Жыл бұрын
.
@salek7654 Жыл бұрын
33³33³
@thakudumundantharavv2352 Жыл бұрын
hhğhbhh
@majeedmachakulam1578 Жыл бұрын
@@thakudumundantharavv2352 au0
@teenateenagiri7613 Жыл бұрын
@@thakudumundantharavv2352\
@praveenparvathy40314 жыл бұрын
മരപ്പാവ കാണികൾ...............
@commercechannel33373 жыл бұрын
Nice
@MaheshKB-sn5bh10 ай бұрын
അഹങ്കാരം പിടിച്ച കാണികൾകയ്യിലേക്... ഞണ്ണാൻ കിട്ടിയപ്പോ ആർത്തി ഈ കാണികളുടെ മുന്നിൽ പെട്ടുപോയല്ലോ
@brotherhood92273 жыл бұрын
ഈ കൊച്ചമ്മ മാരെയൊക്കെ കാണികളാക്കി മുൻപിൽ കൊണ്ടിരുത്തി.. ഒരു റെസ്പോൺസ് ഇല്ലാതാക്കി കളഞ്ഞു... ബൈജു ചേട്ടനെ ഇഷ്ടമില്ലാത്തവർ àarund😍
പല ഹാസ്യ പ്രകടനവും മുൻപ് കണ്ടിട്ടുണ്ട്. ഇത് തീരെ നിലവാരം ഇല്ലാതെ പോയി. പിന്നെ എങ്ങനെ ചിരിക്കും
@krishnadasks610 Жыл бұрын
ഈ സ്കിറ്റിൽ കുറെ പഴയതിന്റെ copy ആണല്ലോ!!!
@jaanysworld12954 жыл бұрын
ഊള audionce ആസ്വദിക്കാൻ അറിയാത്ത വർഗം
@beulaponnu82213 жыл бұрын
Vrithiketta chetta kaanikal
@engineeringtechshijo79402 жыл бұрын
Oru thully kallu polum kudikkatha baiju(Prashanth)Ethra originality ayittu anu kudiyante character avathripichathu
@engineeringtechshijo79402 жыл бұрын
Kalabotham ellatha kanikal
@sreejithalangad29443 жыл бұрын
ലോകത്തിൽ ആദ്യമായിട്ടായിരിക്കും കോപ്പിലെ ഓടിയൻസ് കാരണം പരിപാടി മോശമാകുന്നത്, കോമഡി ആസ്വദിക്കാനറിയാത്ത അഹങ്കാരികളായ കാണികൾ
@saraswathigopakumar72312 жыл бұрын
അയ്യപ്പ ബിജുവിനെ പോലുള്ളവരെ ഇത്തരം വേദിയിൽ അഭിനയിപ്പിക്കരുത്
@vijeshkuttan90Ай бұрын
എന്തേ ബോധിച്ചില്ലേ? എങ്കിൽ നിന്റെ അപ്പനെ കൊണ്ട് വായോ
@sreekumar18643 жыл бұрын
കാണികളുടെ ശ്രദ്ധ മുഴുവനും ശാപ്പാടിലാണ്, ആദ്യം തീറ്റ പിന്നീട് മതി പ്രോഗ്രാം.
@sruthisruthi53982 жыл бұрын
I'm not
@nidhinnithin6829 Жыл бұрын
ബൈജു പാന്റും കോട്ടും ഷൂ ഇട്ടു ഈ കോമഡി കാണിച്ചാരുന്നെങ്കിൽ മുന്നിൽ ഇരിക്കുന്ന പൊങ്ങച്ചങൾ എല്ലാം ചിരിച്ചേനെ. അവതരിക പറഞ്ഞല്ലോ കുടുമ്പത്തിൽ പിറന്നവരു മാത്രേ അവിടെ വന്നിട്ടുള്ളൂ എന്ന് 🤔പിന്നെ എങ്ങനെയാടി കൊച്ചേ നി വന്നു പെട്ടത് ഇതിൽ