എന്റെ മോന് അമ്മ പാടി കൊടുക്കുന്ന പാട്ടായിരുന്നു അവന് വലിയ ഇഷ്ട്ടമായിരുന്നു ഈ പാട്ട് . ചേട്ടാ❤❤❤❤❤❤❤ ചേട്ടൻ എന്നും ജീവിക്കുന്നു❤
@sreenakarakkandy72002 жыл бұрын
ഒരു 100 പ്രാവശ്യം കേട്ടു. എന്റെ ദൈവമേ👌 പ് 🙏🙏🙏🙏😥😥😥😥😥 പ്രണാമം ഏട്ടാ🌹🌹🌹🌹🌹
@akhilavishnu47763 жыл бұрын
നമ്മുടെ ബാനർജിക് നല്ല പാട്ട് കാരൻ 😭😭😭😭😭😭😭 പ്രണാമംബാനർജി 🌹🌹🌹🌹🌹🌹
@RamakrishnanM-s4b2 ай бұрын
നാടൻ പാട്ടുകൾക്ക് വല്ലാത്തൊരു വശീകരണ ശക്തിയുണ്ട്. അത് ഹൃദയവുമായി സംവദിക്കുന്നു ബാനർജിയുടെ ശബ്ദം ഈ ലോകത്ത് ഇന്നില്ലെന്നറിയുമ്പോൾ ഉണ്ടാവുന്ന നൊമ്പരം നെഞ്ചിലൊരു ഭാരമായി മാറുന്നു.
@arunbc20726 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച അതുല്യ കലാകാരൻ
@bindhukochumol16853 жыл бұрын
ഒരിക്കലും മാർക്കില്ല മണിചട്ടനെയും p ബാനർജിഅണ്ണനെയും 🌹🌹🌹🌹🌹
@ushapk68273 жыл бұрын
ശെരിയാണ്
@SONI476-y3q Жыл бұрын
അന്നും രാവിലെ ഈ പാട്ട് കേൾക്കും നല്ല പോസറ്റീവ് ആണ്
@YuvalNoahHarri9 ай бұрын
ബാനർജി ചേട്ടൻ, അതുല്യ കലാകാരൻ
@gameingmaster7354 Жыл бұрын
എപ്പോഴും ഈ പാട്ട് കേൾക്കുന്നുവർ ലൈക് അടി
@308abhi Жыл бұрын
ബാനർജി❤️❤️❤️മരണം വെറും ... ആണ് . ഞങ്ങളിൽ നിന്നും നിന്നെ വേർപെടുത്താൻ ഒരു മരണത്തിനും സാധിക്കില്ല ❤️❤️❤️❤️ മണിച്ചേട്ടനെ കൊണ്ടുപോയപ്പോൾ പണ്ടത്തെക്കാളും ഊർജത്തോടെ അങ്ങേര് ഞങ്ങൾക്കിടയിൽ ജീവിക്കുന്നു. ഇപ്പോൾ നീയും❤️❤️❤️❤️
@ivanand88913 жыл бұрын
എത്ര മനോഹരം ആ ഈണം മരിക്കാത്ത ഓർമ
@aneeshnarayanan26982 жыл бұрын
മരണം ഇല്ലാത്ത കലാകാരൻ. ബാനർജി ചേട്ടൻ. 🙏😔
@jayarajthannal51792 жыл бұрын
നൊമ്പരത്തോടെ മാത്രമേ ഇപ്പോ ഈ പാട്ടു കേൾക്കാരുള്ളൂ
@aryauzzzzzzzz2 жыл бұрын
😢
@sujathanashokan860611 ай бұрын
സത്യം 🙏
@swarnalathakplatha659711 ай бұрын
Super❤Banerji......,മറക്കില്ലൊരിക്കലും🌹🌹🌹
@sreenakarakkandy72002 жыл бұрын
ഒരു new version തിരുവാതിര ഈ Song ൽ കണ്ടിട്ടാണ് പാട്ട് അന്വേഷിച്ചു ഞാൻ വന്നത്🙏🙏🙏🤗🤗🤗🤗
@nadanpattukalmonamkalipatt90812 жыл бұрын
Thanks 🙏🙏
@antonyadappilly44732 жыл бұрын
ഞാനും
@sreenakarakkandy72002 жыл бұрын
ഈ audioഞാൻ 100 തവണ കേട്ടു.Love U ഏട്ടാ❣️😥
@shailashaila14582 жыл бұрын
♥️♥️എത്ര കേട്ടിട്ടും മതി വരുന്നില്ല അത്രക്ക് മനോഹരം ആയിട്ടുണ്ട് കേട്ടോ സോങ്
@RahulRaju-3191 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല നല്ല കലാകാരൻ i appreciate ❤😍😍😜
@SundaranAs-x5j11 ай бұрын
സൂപ്പർ ശബ്ദം അടിപൊളി കിടുക്കാച്ചി കിടിലൻ സോഗ്സ്
@radhakrishnanpp11229 ай бұрын
വേറെ കുറെ പേർ ഒറ്റക്കും കൂട്ടമായും പാടുന്നത് കേട്ടു - പക്ഷേ original is original
ഒത്തിരി പ്രാവശ്യം കേട്ടു 💫💫💫💫💫 ഒരുപാട് ഇഷ്ടമായി ✨✨✨✨✨❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥳🥳🥳🥳
@MuthappanMuthe9 ай бұрын
2024 ഈ സോങ് കൾക്കുന്നവരെ ഉണ്ടോ
@darshanvnath99396 ай бұрын
2024 July 18
@lizasunny9815 ай бұрын
2024 August 9
@anandheeh2 жыл бұрын
At 2023 this song never loose the freshness. Still at peak of goose bumps. Banerjii🌹🌹🌹 u are such a fabulous, gods gifted person.. 🌹🌹
@aneeshaneesh4889 Жыл бұрын
Sirൻ പാട്ട് പിന്നെയും പിന്നെയും ഒരു നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ഈണം മാത്രമായിമാറുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝👏👏👏👏👏👏👏👏👏👏👏👏👏👏👏👏🍞🍞🍞🍞🍞🍞⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱
@aswathyabhilash9328 Жыл бұрын
2023 Eee song kelkunnavar onddo😃😍
@smithasunilsmitha8849 Жыл бұрын
Unde
@smithasunilsmitha8849 Жыл бұрын
😔😔🙏
@vachus16543 жыл бұрын
എന്നും കേൾക്കും ഈ സോങ്ങ്...
@bindhugopalan5592 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും വല്ല ഒരു ഫീൽ അണ് ബാനർജി പ്രണാമം
@layasalinkumar50092 жыл бұрын
Banarjiyettan. Ishtam. Marakkan. Pattillorokkalum
@Ambili-c6v7 ай бұрын
വൗ. Super. സോങ്. ഫെൽ. Good👍🏿👍🏿👍🏿
@nathmanju6317 Жыл бұрын
Inne ravile nuthale thappi nokkuvayirunnu....kandapo kanne niranje poyi....ente kannaaaaa😍♥️😘😘😘😘
@Renjuzzembroiderys12 жыл бұрын
6/12/2022 ippozhum kettondu irikka ente vavakku 10 month aayi kunjinum ee song vayankara ishtta 🥰🥰🥰
@anitzzzworld....8986 Жыл бұрын
ഇപ്പഴും ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ❤️❤️❤️❤️
@ramyaramya98753 жыл бұрын
ഇപ്പഴും കേൾക്കുന്നവർ ഉണ്ടോ
@thamarakshanpilla65363 жыл бұрын
Yes💝
@santhoshmarykutty57243 жыл бұрын
👍🏻👍🏻present...
@nura17963 жыл бұрын
ഞാൻ
@babuputhiyadathkannur49333 жыл бұрын
Yes
@ajithsreekuttan53933 жыл бұрын
Ond
@ivanand88912 жыл бұрын
ദിവസം ഞാൻ കേൾക്കാറുണ്ട്
@avinashavinash53732 жыл бұрын
Ee song kettu konda ippo commet idunne nice song kore ishttam aayi bro 💖🥰