ഇന്ന് വീടിന് അടുത്ത് ഉള്ള ക്ഷേത്രത്തിലെ എഴുന്നള്ളത്ത് ആയിരുന്നു അതില് ഒരു ദേവിയുടെ ഫ്ലോട്ട് ല് ഈ പാട്ട് ആയിരുന്നു .... ഞാൻ ആ ക്ഷേത്രത്തിൽ നിന്ന് കൊണ്ടാണ് ഈ കമൻ്റ് ഇടുന്നത് ...കുറച്ച് ഭാഗമെ കേട്ടുള്ളു.. ചെമ്പട്ട് ഉടുത്തവളെ അമ്മെ നാരായണ ...ദേവി നാരായണ .. ആ കേട്ട വരികൾ വച്ച് അപ്പൊൾ തന്നെ യൂട്യൂബ് ല് സെർച്ച് ചെയ്ത് .. എന്തോ ഭാഗ്യം കൊണ്ട് ആദ്യം തന്നെ കിട്ടി... അടിപൊളി പാട്ട് 😍😍😍❤️❤️ ഒരുപാട് ഇഷ്ടം ആയി ... സൂപ്പർ വേറെ ലെവൽ .... Voice 🙌🏻🙌🏻👌🏻👌🏻
കുഞ്ഞു കുട്ടികൾ ക്കു ഏറ്റവും ഇഷ്ടപെട്ട സോങ് കാളിമ്മയുടെ ആണ്.... അമ്മ അമ്മതന്നെ ആണ് കുട്ടികൾ ക്കു ഏറ്റവും ഇഷ്ടം ആണ്
@sahadevank583711 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌 supper
@parathapchand50418 ай бұрын
@@sahadevank5837❤
@SarithaKp-p3s6 ай бұрын
Wwwwwerroocnfxn❤😂🎉😢
@SarithaKp-p3s6 ай бұрын
🥳🥳❤❤❤❤❤❤❤❤❤😢
@shinojvijitha4511Ай бұрын
👌🏼👌🏼👌🏼👌🏼👌🏼❤
@RahanaRavi8 ай бұрын
പറഞ്ഞാൽ എല്ലാരും വിശ്വസിക്കുമോ എന്ന് എനിക്ക് അറിഞ്ഞു കൂടാ, എന്റെ കുഞ്ഞിന് ഇപ്പോ 4 മാസം ആയി, 3 മാസം പകുതി ആയപ്പോ തൊട്ട് ഞാൻ ഈ പാട്ട് വെച്ച് കൊടുക്കാറുണ്ടായിരുന്നു, ഈ പാട്ട് വെച്ചാൽ തീരണത് വരെ ഒരു കരച്ചിലോ ബഹളമോ ഇല്ലാതെ കിടന്ന് കേൾക്കും🥰 jan 19 മകര ഭരണിയിൽ ആണ് മോൾ ജനിച്ചത് 🙏💓ഞങ്ങളുടെ daily ലൈഫ് ഇൽ ഈ പാട്ട് ഉണ്ട് 🙏 അമ്മേ ശരണം 🙏🙏🙏
@CHITHIRAPRODUCTIONS8 ай бұрын
🙏
@aswinkrk47068 ай бұрын
🙏🙏🙏🙏🙏
@depruftw7 ай бұрын
Ammme
@AthiraMani-iz5gq7 ай бұрын
❤🙏🏻🙏🏻❤
@Sreeramnv7 ай бұрын
അമ്മേ.. 🌹🙏
@sangamithra3488 Жыл бұрын
വിളിച്ചാൽ വിളിപുറതുളാ അമ്മ കേട്ടാലും മതി വരാതെ song❤❤❤❤
@arunamigo53679 ай бұрын
ഈ പാട്ടിന്റെ കറക്റ്റ് ഫീൽ nd പവർ മനസിലാക്കണമെങ്കിൽ കൊടുങ്ങല്ലൂർ ഭരണിക് പോകണം..... ഉഫ്ഫ്ഫ്ഫ് pwoli ആണ്.. ഞാൻ പോയിരുന്നു. അവിടെ ഈ പാട്ടു പാടി എല്ലാരും തുള്ളി കളിക്കും ❤❤❤
Innu എനിക്ക് 23 വയസ്സ് ഞാൻ 10il പഠിക്കുമ്പോൾ എൻ്റെ കൂട്ടുകാരൻ ജീത്തു പ്രിൻസ് ക്ലാസിൽ ഇരുന്നു പാടിയ പാട്ട് annu muthal ee song payangara ishtta❤
@RockingstarYash-yu4sj8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആണ് ഇത് നമ്മൾ ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല അതാണ് അതിന്റെ സത്യം
@suryajay2964 Жыл бұрын
കൊടുങ്ങലൂർ അമ്മയുടെ ഹൃദയത്തിൽ തട്ടിയ ഒരു പാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹം എല്ലാരിലും ഉണ്ടാകട്ടെ
@SyamithaKukku-l6w Жыл бұрын
❤
@ശ്രീഭദ്രകലാക്ഷേത്രകുണ്ടുമൺ10 ай бұрын
👍🏿
@rajbalachandran946510 ай бұрын
🙏💖🙏
@XavierSebatian8 ай бұрын
എന്റെയും ഹൃദയത്തിൽ തട്ടിയ പാട്ട്♥️♥️
@vinsumoltr41058 ай бұрын
Super
@Lollipops_______23239 ай бұрын
❤ uff super kettuirnnu povum
@kannanas14508 ай бұрын
ന്റെ ദേവി 😍🔥എന്നാ ഫീലാ രോമം ഒക്കെ എണീറ്റു നിക്കുന്നു.... ന്റെ ദേവി ❤️എത്ര കേട്ടിട്ടും മതിയാകണില്ല..... വരികൾ, കൊട്ട്, മ്യൂസിക് ഓഹ് പറയാൻ വാക്കുകളില്ല അത്രക്ക് ഫീൽ 😍😍😍😍
@Vaigalakshmi4007 ай бұрын
ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് ഓണത്തിന് പരിപാടിക്ക് വന്ന ഗാനമേള സംഘത്തിന്റെ കയ്യിൽ നിന്നാണ് അന്ന് മുതൽ നോക്കി നടക്കുവാ പിന്നെ ഞാൻ ഈ കാര്യം മറന്നു പോയി ഇന്നലെ കൂടെ ഉള്ള കുട്ടി ഇതിന്റെ ഇടയിൽ ഉള്ള വരികളുടെ ഒരു റീൽ കാണാൻ ഇടയായി ഇന്നലെ മുതൽ പിന്നെയും ഈ സോങ് മനസ്സിൽ കേറി ദേ ഇപ്പോള ഇത് ഫുൾ ആയി കേട്ടത്.. ഇപ്പോ ഈ നിമിഷം ഞാൻ ഈ സോങ് ന് അഡിക്റ്റ് ആയിരിക്കുന്നു 😘🥰
@CHITHIRAPRODUCTIONS7 ай бұрын
Thanks bro
@anjuarush69277 ай бұрын
❤❤
@resmisadeep397 ай бұрын
Meee
@sreejithponnus63146 ай бұрын
SS
@sanjoy34496 ай бұрын
Njanum ❤
@sudhal96510 ай бұрын
മേളം പാട്ട് ❤❤❤സൂപ്പർ അമ്മേ നാരായണ ദേവി നാരായണ
@sindhuthayyil42675 ай бұрын
😊😊
@rameshkb3414 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@manuFF77 Жыл бұрын
Ente പൊന്നിളം കാവിലമ്മ ഇളകാവിലമ്മ 🙏 ശരണം ഇളകാവിലമ്മയുടെ നമഃ ഉയരട്ടെ ചേട്ടാ അടിപൊളി👍 ഞാൻ കോട്ടയം കാരൻ ആണ് ഈ പാട്ടു എഴുതിയ കോട്ടയം ശ്രീ കുമാറിന്റെ അയിൽ വാസി ആ 😊ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടം പെടുന്ന ഒരു ദൈവം ആണ് ഇളം കാവിലമ്മ ആ ദേവിയുടെ പാട്ടു വീണ്ടും പാടിയതിനും നന്ദി 🙏
@CHITHIRAPRODUCTIONS Жыл бұрын
Thank you ❤️ Adhehathe njaan neril kandu parijayapettu❤️❤️❤️❤️
@amalamal_12459 ай бұрын
Ilamkaavil innalle aattuvela
@RagiR-c9o Жыл бұрын
Instrument what a feeling. Lirics um adipoli. Nalla shabdham
@kalyani__vlog_9 ай бұрын
ഞങൾ എത്രയോ സ്റ്റേജിൽ കളിച്ചു 🙏ഇന്നും ഉണ്ട് പ്രോഗ്രാം ♥️
@Sooraj.jSooraj.ജ6 ай бұрын
❤
@RahulRaj-g3v9t5 ай бұрын
🎉🎉
@CHITHIRAPRODUCTIONSАй бұрын
@@kalyani__vlog_ 🙏🏻
@KanjanaKanjanraju10 ай бұрын
എന്റെ 3വയസ്സു മോളുടെ ഇഷ്ടമുള്ള പാട്ടാണ് ഇത് പാടുന്നത്‌കേൾക്കാൻ എന്ത് രസമാണന്ന് അറിയുമോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം നന്ദി
@CHITHIRAPRODUCTIONS10 ай бұрын
🙏
@ajaighoshps562 Жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
@CHITHIRAPRODUCTIONS Жыл бұрын
Thanks bro❤️🙏
@XavierSebatian21 күн бұрын
athe 🙏❤🥰
@busvloggerdj8554 Жыл бұрын
Really addicted one, ഗാനമേള യ്ക്കോ നാടൻപാട്ട് പരിപാടിയൊ കാണാൻ പോയാൽ ഈ പാട്ട് കേട്ടാൽ പിന്നെ തുള്ളാതിരിക്കാൻ പറ്റില്ല ❤
എന്റെ വീടിനടുത്തു ഉള്ള ക്ഷേത്രം ഇളംകാവ് ദേവീ ക്ഷേത്രം ആണ്. പമ്പ നദിയാൽ 4വശവും ചുറ്റപ്പെട്ടു കിടക്കുന്നു.. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽപ്പെട്ട കൈനകരിയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 🙏🙏
@santhamurali8468 Жыл бұрын
എന്റെ അച്ചനും ദേവിയുടെ പാട്ട് ആയി ജീവിച്ചു ദേവി ചേർന്നു 🙏🏽
@XavierSebatian Жыл бұрын
2024 ൽ 2025-ൽ കേൾക്കുന്നവർ ഉണ്ട ആരെക്കെ 👍
@sumeshsuresh11 ай бұрын
🥰🥰
@sreekanthr125611 ай бұрын
Present
@amaldeva11 ай бұрын
ഉണ്ടേ ❤️
@atfaripper451110 ай бұрын
Njan😊
@dileepsreedharan319310 ай бұрын
❤
@RagiR-c9o Жыл бұрын
Ente amma ente kanne thurappichu. Ente kodungallur ammake ente hridhayam niranja നന്ദി. Enik e pattu kelkunath vallatha santhoshamane. Amma ude anugraham anubhavikkan pattiya oralayth kondum 🙏🙏🙏. Ragi r.
@sureshkumar.56702 ай бұрын
ഏറ്റവും നന്നായി പടി ഹോം തിയേറ്റർ ൽ കേൾക്കാൻ ഉഗ്രൻ 🌹🌹🌹🌹🌹🌹🌹👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿🖐🏿
@vijayan-g4f8 ай бұрын
നമ്മുടെ ഓരോ ജീവന്റെ ഭാഗം ഒരു വണ്ണാത്തിക്കിളി ആയിരുന്നു സൂപ്പർ 👍👍👍
@sreekumarbpanicker148910 ай бұрын
അമ്മേ നാരായണ,ദേവി നാരായണ, ലക്ഷ്മി നാരായണ,ഭദ്രേ നാരായണ
@candyman30889 ай бұрын
Daily kelkunnavar undo❤❤❤
@CHITHIRAPRODUCTIONS9 ай бұрын
🙏🙏🙏🙏🙏
@XavierSebatian9 ай бұрын
ഉണ്ടോ ❤
@vaigacakash72328 ай бұрын
Yes🥰morning
@sarathbabu63572 ай бұрын
Nan keppan bro
@pramodg7925 Жыл бұрын
🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@pandimuny3139 Жыл бұрын
🫂✨️❤️🙏🙇♂️
@RajeevPR-ms5oe11 ай бұрын
, അമ്മ
@aswinyrenjith3783 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കൊടുങ്ങല്ലുർ അമ്മേ ശരണം
@nandhuzzworld6111 Жыл бұрын
ഒരുപാടു ആഗ്രഹിച്ചിരുന്നു ഇതൊന്നു കേൾക്കാൻ
@VishnuJayaraj-y3u4 ай бұрын
അമ്മേ ഭാഗവതി കാക്കണേ 🙏🙏
@MANOJkoolirikkal Жыл бұрын
ചില സാങ്കേതിക കാരണങ്ങളാൽ 2 വർഷം മുൻപ് upload ചെയ്ത വീഡിയോ delete ചെയ്യേണ്ടി വന്നു, ഏവരുടെയും support പ്രതീക്ഷിക്കുന്നു ❤️
@krishnadasalungal2163 Жыл бұрын
💞💞
@abhijith4658 Жыл бұрын
Manoj chetta super ayittund 💞
@sobanrajsukumaranvadamvali4707 Жыл бұрын
Enthapattiye,pazhaya audio vere level aayirunnu ,daily kelkkumaayirunnu