ശ്രീരാമനെ കൺപാർക്കാനുള്ള എല്ലാവരുടെയും തിടുക്കകൊണ്ട് യാത്രക്ലേശം വരെ അറിയാതെ പോകുന്നു. ശ്രീരാമ മഹിമ എത്ര കേട്ടാലും മതിയാകില്ല'. ശ്രീരാമജയം . രാമായണത്തിൻ്റെ അർത്ഥതലങ്ങൾ ഇഴതിരിച്ചു മനസ്സിലാക്കി തരുന്ന വായനക്ക് നന്ദി
@AthmiyaBharatham7 күн бұрын
🙏🏻🙏🏻🙏🏻
@vasanthikuzhippat64337 күн бұрын
ഗുഹന് ശ്രീരാമചന്ദ്രനോടുള്ള സ്നേഹം ഭക്തി ആദരവ് എന്നിവ മുമ്പേ വ്യക്തമായിരുന്നു. അതേ സ്നേഹവും ഭക്തിയും ആദരവും ഭരതകുമാരനോടും ഉണ്ടെന്നുള്ളത് ഗുഹൻ്റെ മനസ്സിൻ്റെ നന്മ വ്യക്തമാക്കുന്നു. ഗുഹൻ്റെ ചിത്രങ്ങൾ കൗതുകമുണർത്തുന്നവയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 🙏🙏🙏