ദശരഥമഹാരാജാവിൻ്റെ അന്ത്യം അതി ദയനീയം തന്നെ .പുത്ര വിരഹം എത്ര വേഗമാണ് അദ്ദേഹത്തെ മരണത്തിലേയ്ക്ക് എത്തിച്ചത്. രാജാവായാലും ഈശ്വരാവതാരമായാലും കർമ്മഫലം പിന്തുടരുക തന്നെ ചെയ്യും. ജയ് ശ്രീറാം 🙏🙏🙏
@AthmiyaBharatham12 күн бұрын
ശ്രീരാമജയം 🙏🏻
@vallyachanvlogs583 ай бұрын
Mini, very good detailing. We are able to understand with ease.
@AthmiyaBharatham2 ай бұрын
Thank you 🙏🏻
@shailajakoyamparabathu70793 ай бұрын
കർമഫലം എന്ന ഒന്ന് ഉണ്ടെന്നു തോന്നിപ്പോകുന്നു. പ്രജകളായ മാതാപിതാക്കളെ ശേഷിച്ച ആയുസ്സു തീർക്കാൻ സഹായിക്കാതെ അഗ്നിക്ക് കൊടുത്തവരുടെ ആഗ്രഹം തീർത്തു കൊടുത്തത് എന്തിനെന്ന് ഒരു പിടിയും കിട്ടുന്നില്ല. ലക്ഷ്യം കണ്ടറിയാതെ ഊഹിച്ചുവിട്ട അമ്പ് നിമിഷനേരം കൊണ്ട് ജീവിതങ്ങളാകെ മാറ്റി മറച്ചു. എല്ലാം തകരാൻ നിമിഷങ്ങൾ മാത്രം . ശ്രീ രാമജയ ജയ .