സഹോദരഭാവം ഓർക്കുമ്പോൾ ലക്ഷ്മണകുമാരൻ മനസ്സിൽ തെളിയും ഭരതകുമാരനും ഭേദമല്ല എന്നു മനസ്സിലാക്കി. ശ്രീരാമ ജയ ജയ
@AthmiyaBharatham12 күн бұрын
🙏🏻🙏🏻🙏🏻
@vasanthikuzhippat643316 күн бұрын
പ്രാചീനകാലത്തെ മൃതദേഹം സംസ്കരിക്കുന്ന രീതി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. " കൈകേയി ഒഴിഞ്ഞുള്ള മാതൃ ജനങ്ങളും" എന്നാണ് പണ്ട് സ്കൂളിൽ പഠിച്ചതായി ഓർക്കുന്നത് . അങ്ങനെ ഒരു പാഠഭേദം ഉണ്ടോ ?