അദാനി എങ്ങനെ കോടീശ്വരനായി 🤔 How Gautam Adani Became a Billionaire ! Adani Group | Anurag Talks

  Рет қаралды 183,999

Anurag Talks

Anurag Talks

Күн бұрын

Пікірлер: 409
@AnuragTalks1
@AnuragTalks1 2 жыл бұрын
Check out the All Weather Investing smallcase here: smallcase.onelink.me/62WC/mw1dcprr
@sufailchuppi9025
@sufailchuppi9025 2 жыл бұрын
ബംഗാളികൾ കേരളത്തിന് ആപത്തോ അല്ലയോ..?? പെരുമ്പാവൂർ അവസ്ഥയും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ..?
@ramachandrannair6885
@ramachandrannair6885 20 күн бұрын
I love your narration, honourable Adani is a great person.India needs such person to development of my nation. His contribution to our economy and job provider too many.
@SAVADVIVA
@SAVADVIVA 2 жыл бұрын
*തോറ്റവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്🔥* *അനുരാഗ് ബ്രോ യുടെ അവതരണം ശരിക്കും മനസ്സിൽ പതിയും ബോറടിപ്പിക്കാതെ ഒറ്റയിരിപ്പിൽ കണ്ടു തീർക്കാൻ കാരണം ഈ അവതരണ ശൈലി തന്നെയാണ്🥰*
@matalks4246
@matalks4246 2 жыл бұрын
💯
@gutmomentan8173
@gutmomentan8173 2 жыл бұрын
💯
@sairajrajendran5895
@sairajrajendran5895 2 жыл бұрын
💯
@leevine3911
@leevine3911 2 жыл бұрын
Thottavar ahnu ennu parauvenkilum but avara vere enthil elum mikachu ninnirunnu, ennu karuthi schoolilum collegilum thottittu vtl chori pidichi irinnityu thottavar ahnu ennum charithtam srishtiche ennu parayunnathu athrakkj mass alla
@IShowQuick7
@IShowQuick7 2 жыл бұрын
💙
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
ഒരു ഉത്തരകടലാസും അല്ല എന്റെ ജീവിതത്തിന്റെ വിധി തീരുമാനിക്കുന്നത് അത് ഞാൻ തന്നെയാണ് എന്ന് ചിന്തിക്കുന്നവൻ വിജയത്തിന്റെ ആദ്യപടി കേറി കഴിഞ്ഞു. 👍
@rameessuhailhameed7301
@rameessuhailhameed7301 2 жыл бұрын
Appo professional job ?
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
@@rameessuhailhameed7301 എനിക്കുണ്ടായ അനുഭവം ആണ് ഞാൻ ഇവിടെ പറഞ്ഞത്.😊
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
@സൂര്യ ബാല അത് താങ്കളുടെ ഇഷ്ടം. 😊
@anandhuleo
@anandhuleo 2 жыл бұрын
@@rameessuhailhameed7301 ee lokath professional job vech jeevikunavar anno?adho avarkum kude salary kodukuna aa companyde owner anno kashukaran?
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
@@anandhuleo 👍
@harikrishnanp452
@harikrishnanp452 2 жыл бұрын
Mundra port - മരുഭൂമി പോലെ കിടന്ന സ്ഥലത്തെ ലോകോത്തര പോർട്ട് ആയി develop ചെയ്ത കാര്യം തന്നെ ഒരു separate സ്റ്റോറി ആയി ചെയ്യാനുള്ള വകുപ്പ് ഉണ്ട് ....
@thethor5296
@thethor5296 2 жыл бұрын
പുസ്തകം പഠിപ്പുക്കുനതിനേക്കാൾ ഒരുപാട് വലുതാണ് ജീവിതം പഠിപ്പിക്കുന്ന പാഠം എന്ന് തെളിയിച്ചവരിൽ ഒരാൾ 💥🔥
@manibabumu-sp9hg
@manibabumu-sp9hg Жыл бұрын
Who..?
@maheswarvijay147
@maheswarvijay147 2 жыл бұрын
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം തന്നെ നോക്കുക. നല്ലത് ചെയ്യുന്നവരെ കണ്ണും പൂട്ടി വിമർശിക്കാതെ അവരുടെ ജീവിതത്തിൽ അസൂയപ്പെടാതെ, അവരുടെ നല്ല വശങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക.
@praveensp7722
@praveensp7722 2 жыл бұрын
👍
@arshadkallara7753
@arshadkallara7753 28 күн бұрын
ബെസ്റ്റ് ഇപ്പോ തിരുവനന്തപുരം എയർപോർട്ടിൽ 10 മിനിറ്റ് വണ്ടി ഇട്ടാൽ 150 കൊടുക്കണം
@maheswarvijay147
@maheswarvijay147 28 күн бұрын
@@arshadkallara7753 അതിപ്പോ കൊച്ചിയിലും അങ്ങനെ തന്നെ. എല്ലാം free ആയി കിട്ടുമോ . സൗകര്യങ്ങൾ കിട്ടണമെങ്കിൽ സൗജന്യം പ്രതീക്ഷിക്കരുത്. ഒരു shopping mall പോയാൽ pay and park അല്ലേ
@digitalmachine0101
@digitalmachine0101 3 ай бұрын
ലോകത്തിലെ ഒന്നാമതായി വരട്ടെ
@matalks4246
@matalks4246 2 жыл бұрын
ഇൻഷാ അല്ലാഹ് ഇൻക്കും ഒരു കോടീശ്വരൻ ആവണം
@mohammednihal.k
@mohammednihal.k 2 жыл бұрын
ആവട്ടെ 🔥
@matalks4246
@matalks4246 2 жыл бұрын
@@mohammednihal.k thankyou bro ❤
@gtm692
@gtm692 2 жыл бұрын
@@matalks4246 nee avilla
@matalks4246
@matalks4246 2 жыл бұрын
@@gtm692 അത് നീയാണോ തീരുമാനിക്കുന്നത്
@gtm692
@gtm692 2 жыл бұрын
@@matalks4246 angane aarelum vicharichal aavila
@Linsonmathews
@Linsonmathews 2 жыл бұрын
Luck + hard work 😍 അതൊക്കെ തന്നെയാണ് ഇവരുടെ ജീവിതം 👌👌👌
@prathyush9167
@prathyush9167 2 жыл бұрын
Chettanu vere paniyonumille evde nokiyalum ingalaanu😂
@forfuture7654
@forfuture7654 Жыл бұрын
This is 'Truth' 👍
@comentmovies2365
@comentmovies2365 2 жыл бұрын
ചേട്ടന്റെ അവതരണവും നല്ല Topic ആണ് കൂടുതൽ ഇഷ്ടംപെടുന്നത് 😍😍😃
@AnuragTalks1
@AnuragTalks1 2 жыл бұрын
Thanks Bro ❤️
@vipinkr1819
@vipinkr1819 2 жыл бұрын
p powerful peoples coming from powerful places എന്നു റോക്കി ഭായി പറഞപോലെ ആണ് അദാനി ലോകത്ത് ഒന്നാമത്തെ കോടീശ്വരൻ അവുന്ന ദിവസം കാത്ത് നിൽക്കാം⚡
@sabukc635
@sabukc635 2 жыл бұрын
വളരെ നല്ല അവതരണം.ഇനിയും ഇതുപോലുള്ള നല്ല വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുക all the best bro
@SanthoshKumar-bo4jv
@SanthoshKumar-bo4jv 2 жыл бұрын
ലോക കോടീശ്വരൻമാര് എടുത്തു നോക്കിയാൽ അതിൽ 90% ആളുകൾക്കും ്‌ MBA ഡിഗ്രി ഇല്ല 🙏🙏🙏പക്ഷേ 90%MBA കാർ ആരും കോടീശ്വരൻമാരല്ല 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😛😛
@muhammedsinanpk4631
@muhammedsinanpk4631 2 жыл бұрын
avar kodeeshworan maarude accound control cheyyal
@Emilzvloge
@Emilzvloge 2 жыл бұрын
Yes👍🏻
@Adi-os1sq
@Adi-os1sq 2 жыл бұрын
🤣
@akhilkalathil2337
@akhilkalathil2337 2 жыл бұрын
കോടീശ്വരൻ ആവാൻ പഠിക്കുന്ന കോഴ്‌സ് അല്ല MBA
@anoopnandan5596
@anoopnandan5596 2 жыл бұрын
@@akhilkalathil2337 സയൻസ് പഠിക്കുന്നവരൊക്കെ സയൻറിസ്റ് ആണ്... മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചോരോക്കെ മെക്കാനിക് ആണ്.... Appo pinne mba ക്കാർക്ക് കോടീശ്വരൻ ആയിക്കൂടെ 😹
@shilpasreekanth
@shilpasreekanth 2 жыл бұрын
താങ്കളുടെ ഓരോ വീഡിയോസും ഞങ്ങൾ കാണാറുണ്ട്. നോട്ടിഫിക്കേഷനിൽ പുതിയ വീഡിയോ വന്നു എന്ന് കാണുമ്പോൾ തന്നെ അന്ന് രാത്രിയിലത്തെ എല്ലാ പരിപാടികളും മാറ്റി വെച്ച് വീഡിയോ കാണും. ഒരുപാട് അറിവു പകരുന്ന വീഡിയോസ്, അതിലുപരി മോട്ടിവേഷനും ചിന്തിക്കാ൯ പ്രേരിതമാക്കും വിതത്തിലെ അവതരണവും. താങ്കൾ തിരഞ്ഞെടുക്കുന്ന പ്രമേയവും അത് പോലെ തന്നെ വളരെയധികം ഇ൯ററസ്റ്റിംഗ് ആയവയും. ഇനിയും ഈ ചാനൽ ഇതിലും നന്നായി മുന്നോട്ട് കൊണ്ടുപോകുവാ൯ സാധിക്കട്ടെ
@mohank7023
@mohank7023 2 жыл бұрын
Dear Anurag U have done justice to the great, darig Indian business man in your brief description. I am a great admirer of Adani. Thank u
@rajeeshmahadev6163
@rajeeshmahadev6163 2 жыл бұрын
ബ്രോ കെട്ടിരികനും നല്ല രസമായിരുന്നു അതിൽ കൂടുതൽ നല്ല inspiration video ആണ് God bless you ബ്രോ A R Rahman ൻ്റെ life story ചെയ്യാമോ
@amalarya1
@amalarya1 2 жыл бұрын
Nice video. Good presentation. Sgk പറഞ്ഞ പോലെ നാം എന്തിന് ധനികരെ ശത്രുവായ് കാണണം. അവർ ഒരു ദിവസം കൊണ്ട് പണക്കാരായതല്ല. അധ്വാനം ഒന്ന് കൊണ്ട് തന്നെ നേട്ടം കൊയ്തു.
@stylesofindia5859
@stylesofindia5859 2 жыл бұрын
ഇവിടെ ശത്രുക്കൾ ആയി കാണുന്നത് മതം നോക്കിയാണ് / നിങ്ങൾ അംബാനിയുടേയോ അദാനിയുടെ യോ വീഡിയോ കണ്ടാൽ മനസിലാകും negative comment എഴുതുന്നവർ മുസ്ലീം പേരുകാർ ആകും 95 ശതമാനം /എന്നാൽ യൂസഫലിയെ പറ്റിയുള്ള വീഡിയോകൾ കണ്ട് നോക്കു ഇവരെല്ലാം അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നതു മനസിലാകും
@niranjanagirish644
@niranjanagirish644 2 жыл бұрын
@@stylesofindia5859 correct annu,yousfaliya vimmarrshikkarrilla
@robinjacob1769
@robinjacob1769 2 жыл бұрын
chettta XXXTENTACION life storiye patti oru video cheyyamo please...
@jabbarjabbu5709
@jabbarjabbu5709 2 жыл бұрын
Adani oru power full men anu.🔥.adhehathinte attitude anu ayalude vijayam
@stylesofindia5859
@stylesofindia5859 2 жыл бұрын
അദാനിയെ അനുകൂലിക്കുന്ന ഒരേ ഒരു മുസ്ലീം താങ്കൾ
@JOBSNEWS573
@JOBSNEWS573 2 жыл бұрын
Gvt അകമഴിഞ്ഞ് സഹായിച്ച ഓരോയൊരു മനുഷ്യൻ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@JOBSNEWS573 govt. സഹായിക്കാത്ത ഒരു കോടിശ്വരന്റെ പേര് പറ
@eldorado7sanusanu907
@eldorado7sanusanu907 2 жыл бұрын
നല്ല അറിവിന്‌ വിഡിഡിയോസ് കാണാറുണ്ട്. ഇങ്ങനെ തുടർന്നോട് പോകു ഫുൾ സപ്പോർട് 👍
@leninthomas7708
@leninthomas7708 2 жыл бұрын
Congrats 👏👏🎉 God bless you 💖💖🙏
@sijinjoseph9210
@sijinjoseph9210 2 жыл бұрын
ഓരോ വീഡിയോ ക്കും കട്ട വെയ്റ്റിങ്....അവതരണം വളരെ മനോഹരം😍😍
@soorajkumar.s5173
@soorajkumar.s5173 2 жыл бұрын
Sir life story of bhagth sing❣️
@aliansar7675
@aliansar7675 2 жыл бұрын
Also Bose
@mr.tottochaan4802
@mr.tottochaan4802 2 жыл бұрын
❤️🔥
@mohammedsafwan2282
@mohammedsafwan2282 2 жыл бұрын
🔥
@vibes4347
@vibes4347 2 жыл бұрын
മികച്ച അവതരണം bro... അടുത്തത് ഏതാവും എന്നാ ആകാംഷയോടെ കാത്തിരിപ്പ് ❤️
@roshithk9764
@roshithk9764 2 жыл бұрын
Strongest man make money Weakest man loss their money ഇത് മനുഷ്യൻ ഗോത്രമായി വസിക്കുന്ന കാലത്തെ ഉള്ള എഴുതിട്ടില്ലാത്ത നിയമം ആണ് 👍🏻
@DinganKL3
@DinganKL3 2 жыл бұрын
ഇന്ന് ഈ സമൂഹത്തെ കുറേപ്പേരെ ദാരിദ്ര്യം അനുഭവിക്കുന്നത് അതിനെല്ലാം തരണം ചെയ്യാം ഈ ചാനലും വരുന്ന എല്ലാ വീഡിയോസും കണ്ടാൽ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടാകും
@josephparekkattil4091
@josephparekkattil4091 5 ай бұрын
Very good class, mottivetional class.
@sreelalginith
@sreelalginith 2 жыл бұрын
wow
@AshijThoppilan
@AshijThoppilan 2 жыл бұрын
ഇടക്ക് ത്രില്ലർ സ്റ്റോറീസ് കൂടി പറയണേ... ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബ്യിൽ കാണുന്നത് anurag talks ആണ്. നല്ല രസമാണ്
@ahammed_
@ahammed_ 2 жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും - കുഞ്ഞാകു
@jistinkj6413
@jistinkj6413 2 жыл бұрын
ഞാൻ എല്ലാം കേള്കുനുണ്ട്. 😍സൂപ്പർ 👍🏻
@bipinkalathil6925
@bipinkalathil6925 2 жыл бұрын
അന്തംകമ്മി മനോഭാവം കൊണ്ടാണ് അധ്വാനിച്ചു ജീവിതത്തിൽ ഉയർച്ച കൈവരിച്ച ആൾക്കാരോട് അസൂയ തോന്നുന്നത്... അടിച്ചു തകർക്കുന്നതും ബോംബ് ഉണ്ടാക്കുന്നതുമൊക്കെ ആണല്ലോ വിപ്ലവവും പുരോഗമനവും....
@sumanchalissery
@sumanchalissery 2 жыл бұрын
Exactly 😄✅️
@gokulgopikb8958
@gokulgopikb8958 2 жыл бұрын
സത്യം
@AnandhuSAnil
@AnandhuSAnil 2 жыл бұрын
your presentation 🔥
@jishnumagic7795
@jishnumagic7795 2 жыл бұрын
ഇന്ന് ലോകത്തിലെ രണ്ടാമത്തെ കോടീശ്വരനായി അദാനി 🔥🙏
@saabithkb6659
@saabithkb6659 2 жыл бұрын
Eppa
@jishnumagic7795
@jishnumagic7795 2 жыл бұрын
@@saabithkb6659 17/9/2022👍🙏🔥
@Sun-go-10
@Sun-go-10 2 жыл бұрын
Ini Elon Musk koodi mathram adani💖🔥🔥
@jishnumagic7795
@jishnumagic7795 2 жыл бұрын
@@Sun-go-10 🔥❤️🙏
@shajun.k.6775
@shajun.k.6775 2 жыл бұрын
Well explained
@tushardewangan958
@tushardewangan958 2 жыл бұрын
Please sir add proper English subtitle I can understand tamil so malyalam is easy for me love and respect from sikkim,India ❤🤗🙏
@Balck_Sabbath
@Balck_Sabbath 2 жыл бұрын
Keep going💖... Full support
@rajeshnp5667
@rajeshnp5667 2 жыл бұрын
Chettente avatharanam nalla rasam aanu oru film kanunna pole. Chetten Jungle movieyude oru video cheythille athu kandappo aa film kanunna pole undayirunu keep going.. 😍👍
@bosemp2419
@bosemp2419 2 жыл бұрын
Great fantastic amazing valuable information thanks 👍
@rejipankaj
@rejipankaj 2 жыл бұрын
Thank You ..
@basim5394
@basim5394 2 жыл бұрын
താങ്കളുടെ അവതരണ ശൈലിയാണ് വീഡിയോ full കാണാൻ പിടിച്ചിരുതുന്നത്
@shamsushaaz1478
@shamsushaaz1478 2 жыл бұрын
Anurag sir...ningalum oru divasam idupole aagum...bcoz ningala ad arhikunnu...ningale Logam ariyunna oru speaker vaazhthaedum.
@manilal_m1978
@manilal_m1978 2 жыл бұрын
machane lavasa city kurichu oru video cheyumo
@shahilshad4726
@shahilshad4726 2 жыл бұрын
Super sir😍😍
@raychocksfly
@raychocksfly 2 жыл бұрын
Loved ur vdo♥️
@anharpaipra8603
@anharpaipra8603 2 жыл бұрын
Adani 🔥
@newton371
@newton371 2 жыл бұрын
I am from Madhya Pradesh but I still watching your video why I don't know but I just want to learn Malayalam maybe a reason help you people of Madhya Pradesh have differently horror stereo type about kerala but I don't have I love everyone North to East South to West and I will learn in my life more than 15 language thanks now today I already can speak five language
@shebinshebz7945
@shebinshebz7945 2 жыл бұрын
👍🏻👍🏻👍🏻
@tushardewangan958
@tushardewangan958 2 жыл бұрын
Bhai Tamil ekdam aasan hai you tube m bahut sare channels hai mai sikh raha hu tamil sikhne k baad malyalam aasan lagta hai to dono samjh jaoge from sikkim,India ❤🤗
@muralidharansk9724
@muralidharansk9724 2 жыл бұрын
Good
@sreenaththekkedan580
@sreenaththekkedan580 2 жыл бұрын
Nice 👍
@adithyananjali3966
@adithyananjali3966 2 жыл бұрын
Anurag chetta , Larry ellison te life story oru video cheyyamo . Plz 😍😍😍😍
@abdulmunaspamp1591
@abdulmunaspamp1591 2 жыл бұрын
Wow great presentation
@mohamednishad3936
@mohamednishad3936 2 жыл бұрын
നല്ല അവതരണം. നല്ല പോലെ വെളുപ്പിച്ചു. 😀😀
@niriap9780
@niriap9780 Жыл бұрын
Oru POCSO criminaline nee okke velupikunna pole ano🥴
@haricadd
@haricadd 2 жыл бұрын
Very good explanation .keep it up
@johnsnow8811
@johnsnow8811 2 жыл бұрын
Anurag machane machan nte big fan aanu The way you are presenting is lit❤️❤️❤️
@Paul-eh1cg
@Paul-eh1cg 2 жыл бұрын
Thanku dear
@vinodkumarpilai9440
@vinodkumarpilai9440 2 жыл бұрын
adipoli video nalle explaination
@യഥാർത്ഥത്തിൽ
@യഥാർത്ഥത്തിൽ 2 жыл бұрын
മോഡി സഹായിച്ചെന്നും പറഞ്ഞു ചമദാനക്കാർ ഇപ്പോൾ വരും 😏😏
@Area-cd3vw
@Area-cd3vw 2 жыл бұрын
Avar Adaniyude cherippu nakkatte Pattikal
@anandhuleo
@anandhuleo 2 жыл бұрын
chammadhanakarde alde ann video ennki comment box nirachundavum eppo.ethu epoo njammante aalu allathond vellya karyam ayi nalla comment onum edila avatangal.ellathinum madham mathram nokki jeevikuna shavangal ann avar
@stylesofindia5859
@stylesofindia5859 2 жыл бұрын
ചമാദാന മതക്കാർക്ക് ഊസപ്പലി മാത്രം നല്ല വൻ
@itz_me_ani3295
@itz_me_ani3295 2 жыл бұрын
Pinarayi pinne ang ondakkittundallo
@thafseena677
@thafseena677 2 жыл бұрын
അദാനിയാണ് മോദിയെ സഹായിച്ചത്... അദാനി ഇല്ലായിരുന്നെങ്കിൽ മോദി ഗുജറാത്തിൽ മാത്രം ഒതുങ്ങി നിന്നേനേ...
@sandeepr9968
@sandeepr9968 2 жыл бұрын
I see ur all videos and all videos are differ from other and it goes vere level aan..... U doing and giving very informative videos to us.... Ur 1 video is enough to know how much u doing hard work to get best of it.... Really appreciated and keep on going bro...... All the very best
@Nick-jv8nf
@Nick-jv8nf 2 жыл бұрын
Story of ambani cheyyanam
@rahulg5543
@rahulg5543 2 жыл бұрын
CR7 nte video bro cheyithittund athupole leo messiyude oru video cheyithal valare upakaram und
@muhammadafsal9945
@muhammadafsal9945 2 жыл бұрын
Video de length kurach kootaamaayirunnu
@Millionsthoughts
@Millionsthoughts 11 ай бұрын
Good presentation ❤️
@rashadameen7613
@rashadameen7613 2 жыл бұрын
Adhani Ippol Jeevikkan Karanam MAJOR SANDEEP UNNIKRISHNAN 🔥🔥🔥🔥🔥
@stylesofindia5859
@stylesofindia5859 2 жыл бұрын
അതെ പുളളിയാണ് രക്ഷിച്ചത്
@sanoojvp
@sanoojvp 2 жыл бұрын
Good bro 🥰👍
@ramachandrannair6885
@ramachandrannair6885 2 жыл бұрын
Dear brother I am a senior citizen, a retired govt servant. Your talk tempting to start a business but I know my age and fund is not suiting. You are best in naration.
@shakeerkariyadan8992
@shakeerkariyadan8992 2 жыл бұрын
വയസ്സും,, ബിസിനസും തമ്മിൽ എന്താണ് ബന്ധം.. ശക്തമായ ആഗ്രഹവും, മനസ്സും ഉണ്ടെങ്കിൽ ഏതൊരാൾക്കും തുടങ്ങാം.
@akhilgthomas6963
@akhilgthomas6963 Жыл бұрын
Nice detailing
@lizyraju9893
@lizyraju9893 2 жыл бұрын
Very good explanation sir
@anishhaneefa7782
@anishhaneefa7782 2 жыл бұрын
മിലിട്ടറി ഏരിയയിൽ പട്ടാളക്കാർക്ക് സറ്റേഷനറി വാങ്ങാൻ ഉള്ള കടകൾ എല്ലാം തന്നെ ഈ "ബനിയകൾ " ആണ്.
@richujoseph369
@richujoseph369 2 жыл бұрын
Powerfull peoples make places powerfull 🔥
@adithyananjali3966
@adithyananjali3966 2 жыл бұрын
Sir, next video Larry Ellison.
@benopm
@benopm 2 жыл бұрын
Correct 👍🏾
@chandrasekharan7996
@chandrasekharan7996 2 жыл бұрын
കേരളത്തിൽ ജനിച്ച് കേരളത്തിൽ ബിസിനസ് ചെയ്തു പണം നേടുന്ന ഒരേ ഒരാളേ ഉള്ളു കാരണം അയാളെ എല്ലാവർക്കും പേടിയാ മറ്റെല്ലാ വ്യവസായികളേയും കൊടികുത്തി ഓടിപ്പിക്കും പിന്നെ മറ്റൊരാൾ യൂസഫലി എല്ലാ രാഷ്ട്രീയങ്ങളും പുറകെ ഉള്ളതിനാൽ നന്നായി പോകുന്നു. അദ്യനിക്ക് കേരളത്തിൽ മാത്രമേ കൊടി കാണേണ്ടിവന്നുള്ള വിഴിഞ്ഞം തുറമുഖം അദാനിക്ക് എടുക്കാം സന്തോഷം പക്ഷെ എയർപോർട്ട് എടുക്കാൻ പാടില്ല കാരണം അത് കൊടുത്തത് കേന്ദ്രം രവി പിള്ളക്ക് കണ്ണായ ഹോട്ടൽ കൊടുക്കാം ഇതാണ് കേരളം
@satheeshnarashila200
@satheeshnarashila200 2 жыл бұрын
Very good
@hadiameen8699
@hadiameen8699 2 жыл бұрын
supper
@fazeenvp
@fazeenvp 2 жыл бұрын
നിങ്ങളുടെ inspiration ആരാണ്
@martingeorge1673
@martingeorge1673 2 жыл бұрын
🙏🌹സൂപ്പർ പ്രസന്റേഷൻ ബ്രോ 🌹🙏
@Trading682
@Trading682 2 жыл бұрын
Exicution അതാണ് ഇവരുടെ വിജയം
@sivaramakrishnana7421
@sivaramakrishnana7421 2 жыл бұрын
Dear super good presentation surely a guide to young. Usually we try to criticize no we should learn from the life of others. Good keep it up
@muhammedsamam3836
@muhammedsamam3836 2 жыл бұрын
New video kathirikuayayirunu 🖤🔥
@clintonkuttikadan3549
@clintonkuttikadan3549 2 жыл бұрын
Video Nannayirunnu....next time pattumengil cafe coffee day CEO Malavika Shinde yude history cheythal ath oru inspiration aayirikkum....
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
Inspiratination story... Keep moving..include some crime stories tooo... 👍👍👍😍
@enejeueueueu
@enejeueueueu 2 жыл бұрын
Insha allah.one day❤️
@sundarinatrajan4392
@sundarinatrajan4392 2 жыл бұрын
Very good narration.
@akthamaboobacker
@akthamaboobacker 2 жыл бұрын
Today he became the second richest man in the world 🌎
@RiswanHere
@RiswanHere 2 жыл бұрын
@Alfathings
@Alfathings 25 күн бұрын
Number one briber
@Balck_Sabbath
@Balck_Sabbath 2 жыл бұрын
Leo Messi life story cheyyamo 💖
@divinedavid8266
@divinedavid8266 2 жыл бұрын
Happy to see u 🥰, from where u will get this relevant informations ?
@Area-cd3vw
@Area-cd3vw 2 жыл бұрын
Great dear bro
@1minutefacts952
@1minutefacts952 2 жыл бұрын
Major Sandeep unnikrishnan..❤️
@akhilappu4156
@akhilappu4156 2 жыл бұрын
Adani group is powerful
@csyfkerala8146
@csyfkerala8146 2 жыл бұрын
Nice inspiration
@Rizwan__928
@Rizwan__928 2 жыл бұрын
Eminem life story expain cheyyumo please🙏🙏🙏🙏
@AnuragTalks1
@AnuragTalks1 2 жыл бұрын
Will try 👌
@bibinthampy1599
@bibinthampy1599 2 жыл бұрын
Pala idathum .. Thottu poyavarum.. Thottu koduthavaram aanu bro.. Jeevithatill thottu kodukathathu..
@pramo0
@pramo0 2 жыл бұрын
Adani power Adani enterprises Adani port....
@amruth5946
@amruth5946 2 жыл бұрын
കണ്ടിട്ട് കൊറേനാളായലോ broi
@vishanthkv
@vishanthkv 2 жыл бұрын
കിടുകാച്ചി 🔥🔥🔥
@adhityamenon7753
@adhityamenon7753 2 жыл бұрын
Bro mba chaiwaala kruich oru vedio venam
@abhirajms2305
@abhirajms2305 2 жыл бұрын
Currently, 4th most wealthiest man on the Earth.
@sajankoottappunna115
@sajankoottappunna115 2 жыл бұрын
Adani"s wealth grew 10times with in 5yers
@K4895J
@K4895J 2 жыл бұрын
Nice presentation
@adarshad7271
@adarshad7271 2 жыл бұрын
Sir.... Dan lok nte video Cheyyamo? Nalla inspirational story ahn please
@editorsedits3047
@editorsedits3047 Жыл бұрын
His body is coming back❤
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
How did USA become a SUPER POWER ! But why not INDIA ? | Anurag Talks
20:08