ADAMAZHA | CS RAJESH | MALAYALAM POEM | അടമഴ | സി എസ് രാജേഷ് | മലയാള കവിത

  Рет қаралды 5,354

POETRY MALAYALAM

POETRY MALAYALAM

Ай бұрын

ADAMAZHA | CS RAJESH | MALAYALAM POEM | അടമഴ | സി എസ് രാജേഷ് | മലയാള കവിത

Пікірлер: 74
@rajasekarankotapuram7822
@rajasekarankotapuram7822 Ай бұрын
മനോഹരമായ വരികളും ആലാപനവും🌹🌹🌹 ഇനിയുമീ തൂലികയിലും ശബ്ദത്തിലും അടമഴ പെയ്യട്ടേ അതിൽ നനഞ്ഞു കുളിരട്ടേ യീ തീരം.....♥️♥️♥️
@poetrymalayalam
@poetrymalayalam Ай бұрын
ഒരുപാട് സന്തോഷം, സ്നേഹം ❤
@user-rn5rx6in1v
@user-rn5rx6in1v Ай бұрын
ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ സ്നേഹമെല്ലാം ത്യജിച്ചവന്റെ ആത്മ രോദനം ഓരോ വരികളിലും കണ്ടു നന്നായിട്ടുണ്ട് ഓരോ വരികളും ജീവൻ തുടിക്കുന്നു ണ്ട് ഹൃദ്യമായ ആലാപനം 👌🏾👌🏾ഇനിയും പുതിയ സൃഷ്ടിക്കായി കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏽👍❤❤❤❤
@poetrymalayalam
@poetrymalayalam Ай бұрын
സ്നേഹം, സന്തോഷം ❤
@kamalakshankv8161
@kamalakshankv8161 21 күн бұрын
മലയാള അക്ഷരങ്ങളെ മുത്തുമണികൾ പോലെ കോർത്ത് ഇണക്കി ഹൃദയം കവർന്ന കവിത നല്ലതായിരിക്കുന്നു
@poetrymalayalam
@poetrymalayalam 7 күн бұрын
വളരെ സന്തോഷം ♥️
@poetrymalayalam
@poetrymalayalam 7 күн бұрын
വളരെ സന്തോഷം ♥️
@syamasugathan2455
@syamasugathan2455 14 күн бұрын
ആഹാ ❤
@poetrymalayalam
@poetrymalayalam 7 күн бұрын
♥️
@user-rn5rx6in1v
@user-rn5rx6in1v 26 күн бұрын
ഹൃദയസ്പർശിയാണ് ഓരോ വരികളും ആലാപനവും ഇനി യും ധാരാളം എഴുതുക ദൈവം അനുഗ്രഹിക്കട്ടെ 🙏🏾👌🏾👍🏾❤
@poetrymalayalam
@poetrymalayalam 7 күн бұрын
സ്നേഹം, സന്തോഷം ♥️
@manusreenilayam5788
@manusreenilayam5788 Ай бұрын
പ്രണയത്തിൻ പൈനുകൾ ഉണങ്ങേ.. ആഹാ❤ ഒരു മലയാള കവിതയിൽ ആദ്യമായ് നട്ട പൈൻമരം.. ഉമ്മ രാജേഷേട്ടാ
@poetrymalayalam
@poetrymalayalam Ай бұрын
ആ മരത്തിനിപ്പം 20 കൊല്ലം പ്രായം മനുവേ ♥️ സന്തോഷം.
@shalinibabu6187
@shalinibabu6187 15 күн бұрын
👌👌👌
@poetrymalayalam
@poetrymalayalam 7 күн бұрын
♥️
@georgetr100
@georgetr100 Ай бұрын
വിഷാദം തുളുമ്പുന്ന കവിത, അതിലേറെ ഹൃദ്യമായ ആലാപനം❤️
@poetrymalayalam
@poetrymalayalam Ай бұрын
ഒരുപാട് സന്തോഷം ❤
@jyothysuresh6237
@jyothysuresh6237 Ай бұрын
ഏറെആകർഷകം... 🙏🏻👌🏻🔥 ഇമ്പമാർന്ന വരികളും ആലാപനവും... 👌🏻👌🏻🔥♥️
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@sreejaodattu2396
@sreejaodattu2396 Ай бұрын
ആഹാ...!❤❤❤❤❤ മഴ.... അട മഴ..... ചൂടുള്ള മഴ....! പൊള്ളുന്ന മഴ....
@poetrymalayalam
@poetrymalayalam Ай бұрын
ഒരുപാട് സന്തോഷം ❤
@binoyk6252
@binoyk6252 Ай бұрын
അറിയുക അതിലേറെ വിങ്ങി വിറയ്ക്കുകയാണീ നീറ്റലിനിയുമൊടുങ്ങാത്ത ഹൃത്തടം❤️🖤🙏
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@sreejavinod3605
@sreejavinod3605 Ай бұрын
രാജേഷേട്ടാ....... ഹൃദ്യം മനോഹരം..... 🌷🥰
@poetrymalayalam
@poetrymalayalam Ай бұрын
സന്തോഷം ശ്രീജാ ❤
@grkavi
@grkavi Ай бұрын
നല്ല വരികൾ ആലാപനം സുന്ദരം ഇനിയും പെയ്യട്ടെ മഴ
@poetrymalayalam
@poetrymalayalam Ай бұрын
സ്നേഹം, സന്തോഷം ❤
@santhoshmskallada
@santhoshmskallada Ай бұрын
പ്രണയ മഴ നനഞുവല്ലോ......❤❤❤❤
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@jyothysuresh6237
@jyothysuresh6237 Ай бұрын
ഹൃദയ സ്പർശിയായ കവിത.... 👌🏻💕.... ആകർഷകമായ ആലാപനം.. 🙏🏻
@poetrymalayalam
@poetrymalayalam Ай бұрын
സ്നേഹം, സന്തോഷം ♥️
@rajeevchundampatta4192
@rajeevchundampatta4192 Ай бұрын
ഗംഭീര വരികളും ചൊല്ലലും 👍🥰💞
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@sarikak4743
@sarikak4743 Ай бұрын
👌🏻👌🏻
@poetrymalayalam
@poetrymalayalam Ай бұрын
👍
@darsanakattappana3831
@darsanakattappana3831 Ай бұрын
7:00 നന്നായി...ഇഷ്ടം❤
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@mayajayesh7527
@mayajayesh7527 Ай бұрын
സുന്ദരം❤
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@RenjuGopinath
@RenjuGopinath Ай бұрын
🥰🥰🥰🥰🥰
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@sivadasck3089
@sivadasck3089 Ай бұрын
മനോഹരം....❤️
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@spotlightmediakollam3169
@spotlightmediakollam3169 Ай бұрын
മനോഹരം 😍😍
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@ragenduraghavan6665
@ragenduraghavan6665 Ай бұрын
ഇഷ്ടം❤
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@rakhin2490
@rakhin2490 Ай бұрын
👏👏💐💐
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@sheebadilshad5663
@sheebadilshad5663 Ай бұрын
No words, beautiful..
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@vappalajayarajmenon4417
@vappalajayarajmenon4417 Ай бұрын
ഗംഭീര വരികളും ആലാപനവും, ഏറെ ഇഷ്ടായി ❤❤❤
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@user-iw4vm4gs7r
@user-iw4vm4gs7r Ай бұрын
👌👌👌. 🙏
@poetrymalayalam
@poetrymalayalam Ай бұрын
❤❤
@SuperSidheek
@SuperSidheek Ай бұрын
❤❤❤❤❤❤❤
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@wehelp1446
@wehelp1446 Ай бұрын
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@umeshsudhakar2102
@umeshsudhakar2102 Ай бұрын
Supper ❤
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@jayamohan5766
@jayamohan5766 Ай бұрын
Nice
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@samkimohan6591
@samkimohan6591 Ай бұрын
👍👍👍🙏🙏✍️
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@poetrymalayalam
@poetrymalayalam Ай бұрын
നന്ദി, സന്തോഷം ❤
@vijeeshv325
@vijeeshv325 Ай бұрын
ആദ്യ വരിയിൽ തന്നെ വീഴ്ത്തി കളഞ്ഞല്ലോ
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@vijeeshv325
@vijeeshv325 Ай бұрын
@@poetrymalayalam ❣️
@roykgopal4409
@roykgopal4409 Ай бұрын
❤️
@poetrymalayalam
@poetrymalayalam Ай бұрын
വളരെ സന്തോഷം ❤
@kasthooris9324
@kasthooris9324 Ай бұрын
@poetrymalayalam
@poetrymalayalam Ай бұрын
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 43 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
പ്രണയകവിതകൾ pranayakavithakal  shiju k parangodan johns jose
1:10:13
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,1 МЛН
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,1 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 146 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 189 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 3,9 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 708 М.