NILAVIL NAMMAL | C S RAJESH | നിലാവിൽ നമ്മൾ | സി എസ് രാജേഷ് രചന സംഗീതം സി എസ് രാജേഷ് ആലാപനം സി എസ് രാജേഷ് & മായാലക്ഷ്മി
Пікірлер: 157
@sunithakilgi43342 ай бұрын
ആരെല്ലാമുണ്ടെന്നിട്ടും ആറിൻ നടുവിലത്തെ കൊള്ളിയാൻ പോലെ നീയ ന്നുമ്മവച്ചെന്നെ ചെക്കാ....🥰🥰 പ്രണയത്തിൻ്റെ സ്പർശനം എത്ര മനോഹരമാണ് . പ്രിയപ്പെട്ട സി എസിൻ്റെ വരികൾ കേൾക്കുമ്പോൾ വീണ്ടും പ്രണയിക്കപ്പെടാൻ തോന്നിപ്പോകുന്നു......❣️
@poetrymalayalam2 ай бұрын
പ്രിയ സുനിതാഖിൽജീ ഒരുപാട് സന്തോഷം ഈ അഭിപ്രായത്തിന്. ❤
❤️❤️❤️❤️ 12.28 മിനിറ്റ് മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയ പ്രീയ കവിക്ക് നന്ദി... ❤️❤️❤️
@poetrymalayalam2 ай бұрын
ഒരുപാട് സന്തോഷം ❤
@rajeevchundampatta41924 ай бұрын
മനോഹരം സി എസ്സ്. യുഗ്മം പുതിയ അനുഭവം 👌🏻💞
@poetrymalayalam4 ай бұрын
എനിക്കും പുതിയ അനുഭവം !സന്തോഷം ❤
@xplorays54424 ай бұрын
മനോഹരം നനുത്ത മഴപോലെ
@poetrymalayalam4 ай бұрын
സന്തോഷം ❤
@shibukunjappan88744 ай бұрын
❤❤❤❤❤❤❤❤ 👌👌👌👌👌👌👌👌 മനോഹരം 😍🥰❤
@poetrymalayalam4 ай бұрын
സന്തോഷം ❤
@user-xs1hn8ex5w4 ай бұрын
Good song.
@user-gw5jx2zh9x2 ай бұрын
Athimanoharam!!!!!❤❤❤❤❤❤❤❤
@poetrymalayalam2 ай бұрын
വളരെ സന്തോഷം ❤
@ratheeshmk714 ай бұрын
എത്ര ഹൃദയസ്പർശിയായ സൃഷ്ടി ❤
@poetrymalayalam4 ай бұрын
സന്തോഷം ❤
@darkmachan46514 ай бұрын
നന്നായിട്ടുണ്ട് ആശംസകൾ
@poetrymalayalam4 ай бұрын
സന്തോഷം ❤
@subinambitharayil11274 ай бұрын
ഇഷ്ടം❤
@poetrymalayalam2 ай бұрын
സന്തോഷം ❤
@spotlightmediakollam31694 ай бұрын
ഫീൽ 😍👍
@poetrymalayalam4 ай бұрын
സന്തോഷം ❤
@chandrabose75544 ай бұрын
നല്ല ഫീൽ
@poetrymalayalam4 ай бұрын
ബോസേട്ടാ❤
@ragenduraghavan66654 ай бұрын
Creativity is always be appreciated. Congrats to the entire crew of this folk style album.❤
@poetrymalayalam4 ай бұрын
സന്തോഷം രാഗേന്ദൂ ❤
@monisharajesh11914 ай бұрын
ടീച്ചർ ❤
@poetrymalayalam4 ай бұрын
❤
@mrryuk18614 ай бұрын
സൂപ്പർ
@poetrymalayalam4 ай бұрын
സ്നേഹം ❤
@jojithavineesh68354 ай бұрын
❤ കൊള്ളാല്ലോ... ഹൃദ്യം
@poetrymalayalam4 ай бұрын
സ്നേഹം ❤
@viswanathanpillai58994 ай бұрын
പഴയ ഒരു സിനിമ ഗാനം പോലെ, സാന്ദ്രമായ പ്രണയം ഹൃദയം നിറയുന്നനിറയുന്നനിറയുന്ന വരികളും സംഗീതംവും ആലാപനവും
@poetrymalayalam4 ай бұрын
വളരെ സന്തോഷം വിശ്വൻ ചേട്ടാ. പഴമ feel ചെയ്യുന്ന ഒന്ന് - എന്നതു തന്നെയായിരുന്നു പദ്ധതി. അതിൽ വിജയിച്ചെന്നറിയുന്നതിൽ അതിയായ സന്തോഷം. ❤
@sivadasck30894 ай бұрын
പ്രണയവരികൾ.... നല്ല ആലാപനം... സംഗീതം... ആശംസകൾ CS.....
@poetrymalayalam4 ай бұрын
ശിവാ ഒത്തിരി സന്തോഷം ❤
@anishkumarb89584 ай бұрын
മനോഹരം❤
@poetrymalayalam4 ай бұрын
സന്തോഷം അനീഷ് ❤
@jayeshvlathankara69434 ай бұрын
അതീവ ഹൃദ്യം....
@poetrymalayalam4 ай бұрын
ജയേഷേ സന്തോഷം ❤
@rekhasajeevan17784 ай бұрын
മായ ലക്ഷ്മി ഗംഭീര ശബ്ദം ഓർമ്മകളിലെ പ്രണയത്തിന് എന്ത് ഭംഗിയാണ്.
@mayalekshmi57034 ай бұрын
Thank you 🙏
@poetrymalayalam4 ай бұрын
അതെ - മായ അതിഗംഭീരമായി പാടി ❤
@nrithanjaliwayofdancing45504 ай бұрын
സൂപ്പർ❤
@poetrymalayalam4 ай бұрын
സ്നേഹം ❤
@sunandhamol85054 ай бұрын
പട്ടുപാവടത്തുമ്പുയർത്തി പിന്നിലേക്കൊരുപാട് ദൂരം പോയി... പ്രകൃതിയുമായി ചേർന്ന പ്രണയത്തിന് എന്തു സൗന്ദര്യമാണ് മായാലക്ഷ്മിക്കു അഭിനന്ദനങ്ങൾ...ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട കവിക്കും
ആരെയും കൊതിപ്പിക്കുന്ന മലയാളക്കരയിലെ സവിശേഷ പ്രണയസൗന്ദര്യം .... നിലാവു സാക്ഷി... മനോഹരം ❤
@poetrymalayalam4 ай бұрын
ഒത്തിരി സന്തോഷം ഷമീനാ ❤
@vimalprasad56874 ай бұрын
👌❤️
@poetrymalayalam4 ай бұрын
സന്തോഷം ❤
@Shiva-iv8wp4 ай бұрын
❤❤
@poetrymalayalam2 ай бұрын
സന്തോഷം ❤
@SheelaPg-do7qu4 ай бұрын
👌
@poetrymalayalam2 ай бұрын
❤
@Hari-gb3xk4 ай бұрын
❤
@poetrymalayalam4 ай бұрын
❤
@sreedevio.b6814 ай бұрын
അതീവ ഹൃദ്യം
@poetrymalayalam4 ай бұрын
സന്തോഷം ❤
@bineshgopalan40194 ай бұрын
ഇന്നലെത്തന്നെ കേട്ടു
@poetrymalayalam4 ай бұрын
ഫസ്റ്റ് ഷോയ്ക്ക് കേറി അല്ലേ. 😊 വലിയ സന്തോഷം ബിനീഷേ. ❤
@santhoshnair53324 ай бұрын
അണ്ണാ ❤❤❤
@poetrymalayalam4 ай бұрын
അപ്പൂ ❤
@prakasankondipparambil88364 ай бұрын
സത്യം ഞാൻ ഒരു 10 തവണ കേട്ടു എന്തോരു പ്രത്തികത ഉണ്ട് പാട്ടോ കവിതയോ ഈ പാട്ടിന്, പുതിയ തലമുറക്ക് അത്ര ഇഷ്ട്ടം ആവില്ല 😘🥰❤️
@poetrymalayalam4 ай бұрын
വളരെ സന്തോഷം ❤
@suseelancharuvilanil50724 ай бұрын
പോ അവിട്ന്ന്😢😢😢 പത്ത് മുപ്പത്തഞ്ച് വർഷം പിന്നിലേക്ക് വീണ്ടും മറ്റത്ത് കൊണ്ടാക്കി ' ഗംഭിര ആലാപനം❤❤
@poetrymalayalam4 ай бұрын
മറ്റത്ത് കൊണ്ടു നിർത്തുന്ന ഒരു പ്രണയ ഗാനം വേണ്ടിയിരുന്നില്ലേ ? ❤
@suseelancharuvilanil50724 ай бұрын
❤❤❤❤❤❤❤
@sudhipanathady34334 ай бұрын
ആഹാ. തകതകർത്തുമ്മകൾ ❤❤❤..... ഹൃദ്യം..... സി എസ് നെ ഒറ്റയ്ക്ക് കെട്ടിരുന്നതാണ് മുന്നേ... ഇപ്പോൾ രണ്ടുപേരുംകൂടി മനസ്സുനിറയെ പ്രണയം തന്നു...❤❤❤
@poetrymalayalam4 ай бұрын
സുധീ ഒരു പാട് സന്തോഷം ❤
@ikbalvm57702 ай бұрын
Realy i salute those who worked behind this beautyful creation.I dont know what made a nostalgic mood.....beautyful.Thanku team.....but one thing here is a large scaile or a lot of kisses....i mean ഉമ്മകൾ...how ever beautyful.
@poetrymalayalam2 ай бұрын
ഒരുപാട് സന്തോഷം, സ്നേഹം ❤
@unnikrishnas42064 ай бұрын
അഭിനന്ദനങ്ങൾ സീയെസ്സ് ...... ഇമ്പമാർന്ന വരികൾ ... ഹൃദ്യമായി അവതരിപ്പിച്ചു .
@poetrymalayalam4 ай бұрын
സന്തോഷമേ ❤
@vappalajayarajmenon44174 ай бұрын
വരികളും ആലാപനവും ഏറെ ഇഷ്ടായി മാഷേ ❤❤❤
@mayalekshmi57034 ай бұрын
❤
@poetrymalayalam4 ай бұрын
വളരെ സന്തോഷം മാഷേ ❤
@premzenglish25604 ай бұрын
❤❤❤❤
@poetrymalayalam4 ай бұрын
സന്തോഷം ❤
@littlemimmisworld4 ай бұрын
❤❤❤
@poetrymalayalam4 ай бұрын
സന്തോഷം ❤
@nishidaaneeshaneesh36184 ай бұрын
ടീച്ചർ ❤️🥰
@poetrymalayalam4 ай бұрын
ടീച്ചർ തകർത്തു - അല്ലേ ❤
@anurachelvarghese70314 ай бұрын
❤❤❤ നല്ല ഫീൽ 🥰🥰🥰
@poetrymalayalam4 ай бұрын
സന്തോഷം അനൂ ❤
@rajeevchundampatta41924 ай бұрын
സി എസ്സിന്റെ വരികളിൽ മറ്റൊരു ശബ്ദം ആദ്യ അനുഭവമാണ്. നന്നായി വരികളും പുതിയ അവതരണവും 👌🏻💞🌹
@poetrymalayalam4 ай бұрын
അതെ - യുഗ്മശ്രമം ആദ്യത്തേതാണ്. സന്തോഷം പ്രിയ സുഹൃത്തേ ❤
@nishidaaneeshaneesh36184 ай бұрын
👌👌👌👌👌❤❤❤❤
@tkkoyaolippuzha45174 ай бұрын
വീണ്ടും കൾക്കുന്നു. മനോഹരം... എല്ലാവർക്കും അഭിനന്ദനങ്ങൾ.
@poetrymalayalam4 ай бұрын
ഒത്തിരി സന്തോഷം പ്രിയ കോയാസ് ❤
@priyaganangalbypriyapradee1344 ай бұрын
അതിമനോഹരമായ വരികൾ......എന്താ feel.😮😮👌👌👌❤️❤️❤️🌹🌹🌹🌹
@poetrymalayalam4 ай бұрын
ഒത്തിരി സന്തോഷം പ്രിയപാട്ടുകാരീ ❤
@adhiyarmadam4 ай бұрын
കോലത്തിൻ കോലം മറ്റം നിരണം.. കൊള്ളാം❤
@mayalekshmi57034 ай бұрын
❤
@poetrymalayalam4 ай бұрын
സന്തോഷം പ്രദീപേ ❤
@rineeshnarayanan87244 ай бұрын
എന്തൊരു ഫീൽ... അഭിനന്ദനങ്ങൾ സി എസ്
@poetrymalayalam4 ай бұрын
സന്തോഷം റെനീഷ്❤
@B.ajithakumar4 ай бұрын
മനോഹരമായി വരികളും രണ്ടു പേരുടേയും ആലാപനം പി ഭാസ്കരൻനാട്ടു പദങ്ങളും സ്ഥലനാമങ്ങളും ഒക്കെ ഇണക്കിച്ചേർക്കുന്നതിൻ്റെ തുപോലുള്ള ഭംഗി സി എസ് കവിതകളിൽ അനുഭവിക്കാനാകുന്നുണ്ട്. നാട്ടുവഴികളിലൂടെ തേവേരിയിലെ അപ്പച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോയല്ലോ. എന്തൊരു ഫീൽ, ❤❤❤
@poetrymalayalam4 ай бұрын
ഒത്തിരി സന്തോഷം അജിതാ ❤
@prakasankondipparambil88364 ай бұрын
കേൾക്കാൻ നല്ല സുഖം മുണ്ട് രജഷ്ട്ടനും മയലക്ഷ്മിക്കും ബിഗ് hi 👏👏👏😘🥰❤️
@poetrymalayalam4 ай бұрын
വളരെ സന്തോഷം പ്രകാശ് ❤
@sanilpgopal64824 ай бұрын
ഇത്രയും ആർദ്രമായി പ്രണയിച്ചിട്ട് ഒടുവിൽ അവർ ഒന്നിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു.. പ്രിയ സി. എസ് വരികളും, ആലാപനവും അതി മനോഹരം ❤
@poetrymalayalam4 ай бұрын
ഒരുപാട് സന്തോഷം പ്രിയ സനിൽ ❤
@rajmohan4664 ай бұрын
നിലാവും, ചുറ്റുവട്ട ഉത്സവാഘോഷങ്ങളും പ്രണയവും ✨
@poetrymalayalam4 ай бұрын
അതെ ❤
@AjithaKumari-vh6og4 ай бұрын
സുഖം ഉള്ള മധു രതാരമായ.... ഓർമ്മകൾ എന്റെ ചങ്ങായി യും ഞാനും മാത്രം 💖💖💖💖💖💖💖💖
@poetrymalayalam4 ай бұрын
വളരെ സന്തോഷം ❤
@presanakumari21982 ай бұрын
@@poetrymalayalam❤❤❤❤❤❤
@bijuvavachi97264 ай бұрын
നിലാവിൽ നമ്മൾ മനോഹരം , രാജേഷേട്ടാ ഒരു പൊൻതൂവൽ കൂടി 🥰
@poetrymalayalam4 ай бұрын
സന്തോഷം ബിജുമോനേ ❤
@binoyk62524 ай бұрын
💗💗💗💗💗 നാട്ടുമാങ്ങാമണത്തിൽ ഉമ്മ വെക്കുന്നു ചെക്കാ........ പാടം കാണെ ഉമ്മകളോർപ്പൂ നമ്മൾ......❤❤❤ ശരിയാണ് പ്രണയിനിയുടെ കവിൾത്തടത്തിൽ നൽകിയ ഉമ്മകളൊക്കയും നാട്ടുമാങ്ങാമണത്തിലെ ഉമ്മകളാണ്.... ഇതിൽപ്പരം ഒരനുഭവം പ്രണയത്തിൽ ആര് വരച്ചിട്ടുണ്ട് മലയാളത്തിൽ . സി. എസ്. എന്ന കവിക്ക് ഉമ്മ.... 💋❤
@poetrymalayalam4 ай бұрын
അനുഭവത്തിൻ്റെ ലോകങ്ങൾ ഭൂപടങ്ങൾ ഒക്കെ വ്യത്യസ്തമാണല്ലോ ബിനോയീ സമൂഹത്തിൻ്റെ അടരുകളോരോന്നിലും. എഴുത്ത് അടക്കമുള്ള ആവിഷ്കാരങ്ങളിൽ ആ വ്യത്യാസം പ്രതിഫലിക്കണം അഥവാ പ്രതിഫലിപ്പിക്കണം. അതല്ലേ ന്യായം. 😊 ഈ നല്ല കേൾവിക്കും നല്ല വാക്കുകൾക്കും വലിയ നന്ദി - സ്നേഹം ❤
@Shiva-iv8wp4 ай бұрын
വരികൾ, ആലാപനം മനോഹരം❤
@poetrymalayalam4 ай бұрын
സന്തോഷം ❤
@sivadasck30894 ай бұрын
❤❤❤ ആശംസകൾ
@nejmashemeer39434 ай бұрын
സൂപ്പർ song 😍❤️
@poetrymalayalam4 ай бұрын
സന്തോഷം ❤
@jagadeeshkovalam4 ай бұрын
❤ ❤❤❤
@poetrymalayalam4 ай бұрын
സന്തോഷമേ ❤
@Ganasahithy4 ай бұрын
ഇത്രയുംനാളത്തെ രജേഷിന്റെ ജീവിതസഞ്ചാരം കൃത്യമായി അവതരിപ്പിക്കുന്ന കാവ്യശില്പം. പ്രണയത്തുടിപ്പുള്ള പഴയ യുഗ്മഗാനങ്ങളുടെ പ്രതീതിയുളവാക്കുന്നുണ്ട്.മലയാളത്തിന്റെ,പ്രത്യേകിച്ച് മദ്ധ്യകേരളത്തിന്റെ മനസ്സുതുറക്കുകയാണ് ഇവിടെ.പ്രണയമുദ്രകള് പലതുണ്ടെങ്കിലും ചുംബനത്തിലൂടെ മാത്രം അതിന്റെ തീവ്രത ശക്തമാക്കുണ്ട്.കെട്ടുകാഴ്ചയും,റാസയും,ചന്ദനക്കുടവും പ്രണയികള്ക്ക് ഒരുപോലെയാണ്. കല,രാഷ്ട്രീയം പ്രണയം എന്നിവയുടെ ഏകോപനം നന്നായിട്ടുണ്ട്.ആലാപനം ഹൃദ്യം. അഭിനന്ദനങ്ങള്.
@poetrymalayalam4 ай бұрын
വിലയേറിയ ഈ വിലയിരുത്തലിനും അഭിപ്രായത്തിനും നന്ദി, വലിയ സന്തോഷം രഞ്ചണ്ണാ ❤