MLA ആകണമെന്നോ, മന്ത്രി ആകണമെന്നോ സരിന് ആഗ്രഹവും മോഹവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇലക്ഷനിൽ നിൽക്കുന്നത് 😂
@liji.s9646Ай бұрын
Ellathinum Dr answer parayunundallo kashtam be positive😊
@JjkiggfseggАй бұрын
15:30 അത് പിന്നെ കൂടെ നിന്ന് കാലു വാരുന്നവന് ആരാ കൈ കൊടുക്കുക.. കാമറയുടെ മുന്നിൽ കാണിച്ച പ്രഹസനം ആണ് അത്.. അതിന് തൊട്ട് മുന്നേ അവർ പരസ്പരം കണ്ടിരുന്നു without cameras അപ്പോൾ കൈ കൊടുക്കാൻ ചെല്ലാത്തവർ കാമറയുടെ മുന്നിൽ എത്തുമ്പോ കൈയും കൊണ്ട് ചെന്നാൽ ആരായാലും അങ്ങനെയെ ചെയ്യൂ
@rameshanpk4441Ай бұрын
രാഹുൽ❤❤❤❤❤❤ ❤ സഹോദരിക്ക് രാഹുൽ മാകൂട്ടം എന്ന പാവം ചെറുപ്പക്കാരനെ കുറിച്ച് അറിയില്ല... അടി കൊണ്ട.. ഇടി കൊണ്ട പയ്യൻ രാഹുൽജയിക്കും
@voice456vvvvvvs23 күн бұрын
Sarin and soumya❤most hard-working people😊😊proud of them.....2 normal people without any PR.....you will realize your ultimate dreams one day😊😊😊
@pranavleju659Ай бұрын
എലെക്ഷൻ സമയത്ത് ഇതുപോലെ ഒരു paid പരുപാടിയുടെ അനിവാര്യം sarin നല്ലപോലെ അറിയാം. (ഒന്ന് ജയിക്കാൻ വേണ്ടി എന്തൊക്കെ നാടകം കാണണം )
@ElizabethL-v1jАй бұрын
വിവാദം ഉണ്ടക്കുമ്പോൾ അതിന് മറുപടി പലരുപത്തിൽ വരും...
@renjithabraham2118Ай бұрын
Paid program 😂
@sasidharankp7397Ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോരതന്നെ കൊതുകിന് കൗതുകം.
@mailtosalamАй бұрын
ഈ ടെയാണ് ഡോക്ടർ ടെ ചാനൽ ശ്രദ്ധിച്ചത്. ഇഷ്ട്ടം!! വളരെ കൃത്യവും സൗമ്യവുമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@damodarankookal85026 күн бұрын
Advance Christmas Wishes to you and family.
@sijupaul7673Ай бұрын
സരിന് എടുത്ത് ചാട്ടം കൂടുതൽ ആണ് സ്ലോ &സ്റ്റെഡി പൊളിറ്റിക്‌സിൽ ആവശ്യമാണ്
Dr Soumya യോട് oru ബഹുമാനം ഉണ്ടായിരുന്നു. എല്ലാം പോയി . ഇത്രയും തള്ള് ഒരു പെഡിയേട്രിഷ്യനിൽ നിന്ന് പ്രതീക്ഷിച്ചില്ല.
@realistictravelogueАй бұрын
വീണ ഇങ്ങനെ കാണിക്കല്ലേ ഒരു വലിയ തിരഞ്ഞെടുപ്പ് മത്സരത്തിനിടയിൽ ഇങ്ങനെ ഒരാളുടെ മാത്രം ഇൻറർവ്യൂ പോസ്റ്റ് ചെയ്യുന്നത് ദൂരദർശൻ ചാനലിൽ വർക്ക് ചെയ്ത അങ്ങേയ്ക്ക് അറിയാത്ത കാര്യമല്ല എന്ന് കരുതുന്നു ഏകപക്ഷീയമായ ഒരാളുടെ മാത്രം ഇൻറർവ്യൂ എടുക്കുന്നത്
@Raj-x2u5gАй бұрын
പെങ്ങളെ സരിന്റെ ജനസേവനം ചെയ്യാനുള്ള ആർത്തി ഇതോടെ പാലക്കാട്ടെ ജനങ്ങൾ തീർത്തു കൊടുത്തോളും പിന്നെ അടുത്ത ഒരു ബുക്ക് എഴുതണം " ഡോക്ടറെ എന്റെ ഭർത്താവ് ഓക്കേ യാണോ " 😅😅😅
@aswantharukalickal1463Ай бұрын
രാഹുലും ഷാഫിയും കൈ കൊടുക്കാത്തപ്പോൾ ചേച്ചിക്ക് ഉണ്ടായ വിഷമത്തെകാൾ എത്രെയോ വിഷമം ബാക്കി ഉള്ളവർക്ക് ഉണ്ടായി കാണും, sarin ഇത്രെയും നാൾ കൂടെ നടന്ന ഷാഫിയെയും രാഹുലിനെയും പറ്റി ഇത്രെയും വേണ്ടാത്തത് പറഞ്ഞപ്പോ
@damodarankookal850210 күн бұрын
Don't worry.Arrived Singapur today morning at 4.30 am Singapur time.
@ashrafmv37623 күн бұрын
സൗമ്യ നിന്നാൽ ഇതിനക്കാളും വോട്ട് കിട്ടുമായിരുന്നു 🤔 വോട്ടരെ പൊട്ടനാക്കുന്ന പരിപാടി dr സരിൻ നിർത്തണം 🙏
@mallutribe439Ай бұрын
Dr സരിൻ പാലക്കാട് ജയിക്കട്ടെ.. വട്ടിയൂർകാവ് ആവർത്തിക്കും 💯
@roypaul5229Ай бұрын
😂
@TheJaseer1Ай бұрын
അതെ സരിൻ കൈ നീട്ടിയത് മാധ്യമങ്ങൾക്കു മുമ്പിൽ പ്രഹസനം കാണിക്കാൻ അതിന് അവർ നിന്നു കൊടുത്തില്ല...
@damodarankookal85025 күн бұрын
Goodnight Dr. 12 .30am
@priyankavipin5192Ай бұрын
Sarin ഒരു അധികാര മോഹിയാണ്... Mla ആകാനാണ് കാലുവാരിയത് അല്ലാതെ ഇവർ പറയുന്നത് പോലെ ജനസേവകൻ ആകാനല്ല.... പിന്നെ ഇത് ഒരു paid channel ആണെന്ന സത്യം എനിക്ക് ഇപ്പോഴാണ് മനസിലായത് 😃 എത്രയൊക്കെ സരിനെ വെളുപ്പിക്കാൻ ശ്രമിച്ചാലും അയാള് തോൽക്കും...
@dignamaria3375Ай бұрын
കൈ കൊടുക്കാത്തത്തിൽ വിഷമിക്കണ്ട അത്രയും മോശമായ കാര്യങ്ങൾ ആണ് നിങ്ങളുടെ ഭർത്താവ് സരിൻ വിളിച്ചു കൂവിയതു അതുകൂടി ഒന്നുകേട്ടിട്ടു ശരിയാണോ എന്ന് വിലയിരുത്തണം
@drmejomathewАй бұрын
Tension വേണ്ട...തോൽവി ഉറപല്ലേ...വീണ്ടും പഠിച്ചു pg ചെയ്ത് മിടുക്കാനായി ജനങ്ങളെ സേവിക്കൂ...
@SSNair-nb9rtАй бұрын
Rahul win with flying colours
@minisreenivas3841Ай бұрын
Soumya യുടെ FB lives ഒക്കെ കണ്ടിട്ടുണ്ട്, but sarin നെ ഇപ്പോളാണ് ശ്രദ്ധിക്കുന്നത്.. All the best to them 👍
@LN8929-s7eАй бұрын
Healthy politics enn parayumbol ippurath ninn appurath poyi.. ethir sthaanaarthi ye ettavum kooduthal athikshepichath Sarin aanu.. Adheham maadhyamangalkk munpil samsarichath kelkku.. Sarin paranja kaaryangalkk Rahul oru smile kond aanu nerittath.. allaathe thirich adhikshepichittilla.. Give respect and take respect..
@royjohn4963Ай бұрын
ഭാഗ്യമുള്ള അമ്മ... ഇരുപത്തിമൂന്നാം തീയതി സംഭവിക്കാൻ പോകുന്ന വൻ തോൽവിയറിഞ്ഞു അമ്മ ഇനിയും ദുഃഖിക്കുകയല്ല..🙏
@MohammedAshiq-k1pАй бұрын
Don't insult any mother also you can say your opinion brother but keep words respectfully please
@zigzag940Ай бұрын
2021 aado athu
@roshank9369Ай бұрын
സരിന് രാക്ഷ്ട്രീയത്തിന്റെ പവർ എന്താണെന്നു നന്നായി അറിയാം. അതുകൊണ്ടാണ് profession വിട്ടു പിന്നെ സ്ഥാനത്തിന് വേണ്ടി കാലുമാറി. എന്തൊക്കെ ന്യായികരിക്കാൻ ശ്രമിച്ചാലും ചതി അതു ജനം അങ്ങനെ പെട്ടന്ന് മറക്കില്ല. . കുറച്ചോടെ ക്ഷമ കാണിച്ചായിരുന്നേൽ ഈ സ്ഥാനങ്ങൾ തനിയെ വരുമായിരുന്നു.
@Bellammas_World27 күн бұрын
Sarinu എല്ലാത്തിനും ഒരു പിടപ്പാണ്...സംസാരം,,നടത്തം..അതിലെ അറിയാം.ക്ഷമ ഇല്ല...ഒരു പാർട്ടിയിൽ നിന്നും വേറൊരു പാർട്ടിയിലേക്ക് പോകുമ്പോൾ തന്നെ അവിടെ വഞ്ചന വന്നു..ഇങ്ങനെ ഉള്ള ഒരാളെ ഓടിച്ചെല്ലുമ്പോളേക്കും ആരും തലയിൽ തൂകി വക്കില്ല...സ്വന്തം പ്രൊഫഷൻ വിട്ട് പാർട്ടി choose ചെയ്തത് അത്ത്യാഗ്രഹം അല്ലെ..
Feeling pity for u dr soumya. Evarde parachil kettaal thanne manasilavum bharthavine eganeyenkilum oru sthanathu ethikanam ennathu. Bharthavu ethrem padichittum onnum aavathe poyathil avarku nalla vishamavum frustration undu..
@creativethoughts6533Ай бұрын
Ente molde dr❤
@potatogaming9943Ай бұрын
Sarin നെപ്പറ്റിപറഞ്ഞതൊക്ക നല്ലതുതതന്നെ but അയാൾ ചെന്നുപെട്ടത് ഏതുപാർട്ടി യിൽ ആണ് ആത്മാർത്ഥമായി അവിടെ പ്രവർത്തിക്കാൻ പറ്റുമോ? പോയ അതെ speedil തിരിച്ചുവരുന്നത് നമുക്ക് കാണാം 😁
@ElizabethL-v1jАй бұрын
അവിടെ എ. ഐ തുടങ്ങി ABCD ഗ്രൂപ്പില്ലല്ലോ വല്ലാതെ വിഷമിക്കും....
@3unknown_boy8Ай бұрын
എന്തായാലും സരിൻ ചെന്ന് പെട്ടിരിക്കുന്നത് തമ്മിൽ തല്ലില്ലാത്ത പാർട്ടിയിൽ ആണ് 💯ആത്മാർത്ഥമായി പ്രവർത്തിക്കാൻ പറ്റുന്ന നിന്റെ മനസിലെ പാർട്ടി ഏതാ കോൺഗ്രസോ 😂😂വേറെ എവിടെയെങ്കിലും പോയി പറ അത്
@lavender_mist2282Ай бұрын
@@3unknown_boy8 തമ്മിൽ തല്ല് ഉണ്ടാവില്ല only വെട്ട് കുത്ത് കൊല്ല 🤣
@m.shahulhameed4699Ай бұрын
Koode ullavare chadichittu poyille dr
@kannanbaby8271Ай бұрын
നല്ല സംസാരം
@unnikrishnannair1699Ай бұрын
Excellent personality
@LonelyWolf-o8wАй бұрын
For the understanding sarin and soumya, you people do not possess the qualities lead as a panchayat member. Political leadership is beyond you peoples blabbering. This country has seen, have been seeing excellent leaderships in politics. Watch it that before showing stupidity.
@ramananck7406Ай бұрын
ഇത്ര വിഷമിക്കുന്നവന്മാർ സന്ദീപ് വാര്യരെ എടുക്കരുതായിരുന്നു
Paid interview doesn't work anymore, making videos initially people accepted but now she tried to boost up the husband, if he need to do something for the people still he can serve as a good doctor for a minimal consultation fees instead of a politics, but here the intention is clear both of you guys thought politics is the best way to get the power.Beter take him to Middle East no extra qualifications is required to practice overthere .Reflecting on an old video you shared about a corrupted doctor being arrested, your reaction back then was dramatic, like a cyclone.unable to accept