വിശ്വാസം വർധിക്കട്ടെ!വളരെ വേഗത്തിൽ ഒരത്ഭുതം നിന്നിൽ സംഭവിക്കും!FR.MATHEW VAYALAMANNIL CST|FRIDAY

  Рет қаралды 193,072

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 1 400
@bindubyju9797
@bindubyju9797 4 ай бұрын
എന്റെ കർത്താവേ എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രെഹിക്കണമേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
@ponnu89863
@ponnu89863 4 ай бұрын
ഈശോയെ ഞങ്ങൾക്കു വേണ്ടി നിരന്തരം ശുശ്രുഷ ചെയ്ത് പ്രാർത്ഥിക്കുന്ന മാത്യു അചനെയും അച്ചന്റെ പ്രാർത്ഥന കേൾക്കുന്നവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VenuGopal-yc4uc
@VenuGopal-yc4uc 6 күн бұрын
Amen, haleluya❤🎉🎉🎉🙏🍓❤✝️✝️✝️😭😭💕💙🙏
@sisilythomas5638
@sisilythomas5638 4 ай бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കണേ. എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. കരുണയാകണേ. 🙏🙏🙏🙏🙏
@jijijoy9117
@jijijoy9117 4 ай бұрын
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിന് മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ അങ്ങയിൽ ആശ്രയിക്കുന്നു കർത്താവെ ഞാൻ അങ്ങയിൽ പൂർണ്ണമായും വിശ്വസിക്കുന്നു എൻ്റെ നാഥാ അനർത്ഥങ്ങൾ എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ ആമേൻ
@user-rb3gl2nc7s
@user-rb3gl2nc7s 4 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും സമർപ്പിക്കുന്നു യേശുവേ എല്ലാ കഷ്ടടതകളെയും മാറ്റി നല്ല ഒരു കുടുംബജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@johnmathaicheeruvelil
@johnmathaicheeruvelil 4 ай бұрын
Prayers
@heavenofhome3439
@heavenofhome3439 4 ай бұрын
യേശുഅപ്പയെ എനിക്കും ഉപവാസത്തോടെ നീയൊഗപ്രാർത്ഥനയിൽ ഒരു തടസവും കൂടാതെ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ
@shirlyjoseph8261
@shirlyjoseph8261 4 ай бұрын
എൻറെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@shylajavasanthan378
@shylajavasanthan378 4 ай бұрын
ഭവനത്തിൽ സമാധാനം തരണമെ കർത്താവെ മക്കളെ അനുഗ്രഹിക്കണമെ ഈശോയെ കരുണ തോന്നണമെ
@sajinijose7871
@sajinijose7871 4 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ മേൽ കരുണ കാണിക്കണേ 🙏അതുപോലെ എല്ലാം മക്കളോടും കരുണ കാണിക്കണേ 🙏🙏🙏
@sherlyjohn204
@sherlyjohn204 Ай бұрын
Yesuve sahayikaname ente makante pareekshayil avanu vijayam nalki anugrahikaname
@DixeenaJoseph
@DixeenaJoseph 26 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബ ഭാരം മാറ്റി തരണമേ. കൈവിടല്ലെ..എന്റെ ലോൺ എല്ലാം അടച്ചു തീർക്കാൻ പറ്റാണമേ. എന്റെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ. സമാധാനം തന്നെ. എനിക്ക് ഒരു വലിയ ലോൺ തന്നു എന്റെ കടങ്ങൾ മാറ്റി തരണമേ ആമേൻ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന. ആമേൻ ആമേൻ
@rintovarghese8969
@rintovarghese8969 4 ай бұрын
അച്ചൻ്റെ ഒരൊ വചനവും എൻ്റെ ജീവനും ജീവിതവും അണ് ദൈവം അനുഗ്രഹിക്കട്ടെ അച്ചനെ🙏🙏🙏🙏
@manikuttymanikutty4553
@manikuttymanikutty4553 4 ай бұрын
നടുവേദനയാൽ ഭാരപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏
@nitheeshnraj
@nitheeshnraj 4 ай бұрын
എന്റെ ദൈവമേ ഇന്ന് കേട്ട എല്ലാ വചനത്തോടും എന്റെ ഭവനത്തെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അത്ഭുതം നടക്കുമെന്ന് വിശ്വസിക്കുന്നു. ആമേൻ 🙏🏻🙏🏻🙏🏻
@premibernard9712
@premibernard9712 4 ай бұрын
എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളയും അനുഗ്രഹിക്കണമേ എളിമ പെടാ പെടാനും ഷെമിക്കാനും ഉള്ള കൃപ തന്ന അനുഗ്രഹിച്ച തിന് നന്ദി നന്ദി നന്ദി ദൈവമെ
@premibernard9712
@premibernard9712 4 ай бұрын
ദൈവമേ എന്റെ തൊണ്ട ഒന്ന് ക്ലിയർ ആക്കി നും വായിക്കാൻ നല്ല സ്വരം തന്ന് അനുഗ്രഹിക്കണമേ
@anitharoy7740
@anitharoy7740 4 ай бұрын
എന്റെ ജീവിത പങ്കാളിക്കു manasatharam kodukkanam Amen
@rachelpjose3730
@rachelpjose3730 4 ай бұрын
മാനസാന്തരം എല്ലാവർക്കും കൊടുക്കനെ,amen
@anitharoy7740
@anitharoy7740 3 ай бұрын
Amen
@sindhusunny3208
@sindhusunny3208 4 ай бұрын
ഞാനും ബൈബിൾ എടുത്ത അന്ന് മുതൽ ആണ് ഞാനും അനുഗ്രഹിക്കപ്പെടാൻ തുടങ്ങിയത്... ആമേൻ... അഞ്ചു വർഷം ആയി. ബൈബിൾ കൊണ്ടു നടക്കാൻ തുടങ്ങിയത്.. എന്റെ മക്കളെ ബൈബിൾ എടുക്കാൻ ദൈവം അനുഗ്രഹിച്ചു.. ആമേൻ
@feminakawdiar6675
@feminakawdiar6675 4 ай бұрын
യേശുവേ എന്റെ മകൾക്കു നല്ലൊരു വിവാഹം നല്ല ഇണയയും തുണയയും ഇരിക്കുന്ന ഒരു നല്ല കൂട്ടു...ദൈവമേ ഇടപെടണമേ
@gracythobiyassosamma4146
@gracythobiyassosamma4146 4 ай бұрын
യേശുവേ 22-ആം തീയതിയിൽ നടക്കുന്ന 10 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ മുടങ്ങാതെ ഈശോ ആഗ്രഹിക്കുന്നതുപോലെ പങ്കെടുത്തു പ്രാർത്ഥിച്ചു അനുഗ്രഹം പ്രാപിക്കുവാൻ വേണ്ട കൃപ തരണമേയെന്ന് പ്രാർഥിക്കുന്നു. Amen
@manupeter9935
@manupeter9935 3 ай бұрын
Upavasa prarthanayil pankedukkan agraham unde. But dharalam prethikulangal varunnu. Please pray for me also🙏🙏
@mettildadennis9221
@mettildadennis9221 3 ай бұрын
എന്റെ അവസ്ഥ യാണ് അച്ഛൻ പറയുന്നത്
@mercymathew1238
@mercymathew1238 2 ай бұрын
എന്റെ കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചുതാരേണമേ ആമ്മേൻ 🙏🙏🙏
@radhamani8013
@radhamani8013 Ай бұрын
Ente makant marriage nadakka rarthhyckaname
@VenuGopal-yc4uc
@VenuGopal-yc4uc Ай бұрын
Amen
@user-ch7qj4qj9f
@user-ch7qj4qj9f 4 ай бұрын
ഈശോയെ ഞങ്ങൾക്ക് വീടും സ്‌ഥലവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏😭😭
@wilfredjohn2103
@wilfredjohn2103 4 ай бұрын
6f 44:18
@user-cu2bt4tt3s
@user-cu2bt4tt3s 4 ай бұрын
🙏🙏🙏
@user-wc9ql3ub5c
@user-wc9ql3ub5c 4 ай бұрын
5:32
@user-wc9ql3ub5c
@user-wc9ql3ub5c 4 ай бұрын
U
@sumamathew1199
@sumamathew1199 3 ай бұрын
🙏🙏
@maryceline8683
@maryceline8683 4 ай бұрын
ഈശോയേ എൻ്റെ നിയോഹങ്ങൾ ഞാൻ സമർപ്പിക്കുന്നു.1.എൻ്റെ വീട്ടിൽ വന്ന കട ഭാരം തീരുവാൻ എന്നെ അനുഗ്രഹിക്കണമേ. 2.മറ്റുള്ളവരുടെ കൈയിൽ നിന്നും ആഫരണം വാങ്ങി പണയം വച്ചിരിക്കുന്നു. അത് എടുത്തു കൊടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. 3.ഞങ്ങളുടെ മകൻ്റെ വിവാഹം ഞങ്ങൾക്ക് ഒന്നും ഇല്ല എന്നു പറഞ്ഞ് മാറി പോകുന്നു. അത് ഒന്നസ്
@Annamma-
@Annamma- 4 ай бұрын
യേശുവേ...എനിക്ക് ഈ ജോലി ലഭിക്കണമേ....ഞങ്ങൾ എല്ലാവർക്കും നല്ല ജോലി കിട്ടണേ.. നസ്രയനായ യേശുവേ അനുഗ്രഹിക്കണമേ..🙏🙏
@kunjumolkoshy209
@kunjumolkoshy209 4 ай бұрын
ആമേൻ കിട്ടും വിഷമിക്കേണ്ട 🙏🏻🙏🏻
@merlinandrew9061
@merlinandrew9061 4 ай бұрын
Please pray for my financial situation
@VenuGopal-yc4uc
@VenuGopal-yc4uc 6 күн бұрын
🙏🙏🙏🙏amen, haleluya🙏🙏🙏🙏🍎💙💕❤✝️😭😭😭😭💙🙏✝️🙏✝️🙏
@VenuGopal-yc4uc
@VenuGopal-yc4uc 6 күн бұрын
Amen, eesoyude namathyl angrahikkapedum🙏🙏🙏🙏
@shylabalan9184
@shylabalan9184 4 ай бұрын
കർത്താവെ എനിക്ക് 22ന് ഉപവാസതോട് കൂടിയുള്ള പ്രാർത്ഥന പങ്കെടുക്കാൻ എനിക്ക് ശരീരവും മനസും ഒരുക്കി തരേണമേ 🙏🙏
@rajiarjun1640
@rajiarjun1640 4 ай бұрын
ഈശോയെ കഷ്ടപ്പെടുന്ന മക്കളെ സഹായിക്കണേ 🙏
@ponnu89863
@ponnu89863 4 ай бұрын
ഈശോയെ ഇന്ന് മുതൽ 4 വെള്ളിയാഴ്ചയിലെ നിയോഗപ്രാർത്ഥനയിൽ ഞാൻ ഒരു നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു... ഈശോയെ....നീ ഇടപെടുമെന്നുള്ള വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു...കൈവിടല്ലേ...ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല എന്നുള്ള തിരുവചനം ഞാൻ വിശ്വസിക്കുന്നു.... ഈശോയെ സഹായിക്കണേ 🙏🏻
@user-rv4lt7bc9o
@user-rv4lt7bc9o 4 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@jincyjackson2044
@jincyjackson2044 4 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ മകളുടെ പരീക്ഷയെ സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശു ആരാധന
@sarammajose6503
@sarammajose6503 4 ай бұрын
ഈശോയെ എന്റെ മോന്റെ വിശ്വാസം വർധിപ്പിക്കേണമേ
@JaicyJoseph-sl6rk
@JaicyJoseph-sl6rk 4 ай бұрын
ഈശോയെ ഞങ്ങൾ ചെയ്തുപോയ എല്ലാ പാപങ്ങളെയുമോർത്തു മാപ്പ് ചോദിക്കുന്നു. ഈശോയെ സൗഖ്യപ്പെടുത്തണേ, മനസാന്തരപ്പെടുത്തണേ, കൂടെ വസിക്കണേ. എപ്പോഴും കൂട്ടായിരിക്കണേ 🙏🙏🙏
@annamageorge5662
@annamageorge5662 4 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മകളുടെ രോഗം സൗഖ്യമാക്കിത്തരാണമേ. ആമേൻ.
@sheeja7119
@sheeja7119 4 ай бұрын
Jesus ente magale anugrahikaneme. Avalude jeevithathil idapadaname.
@sheeja7119
@sheeja7119 4 ай бұрын
Jesus heal my daughter. Come and lay your hands on her so that she may be made well and live. Alleluia Amen
@MarykuttyBabu-el6np
@MarykuttyBabu-el6np 3 ай бұрын
എനിക്ക് അച്ഛന്റെ പ്രസംഗം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാൻ യൂട്യൂബിൽ എപ്പോഴും ഇതാണ് കാണുന്നത്
@v.krajani3056
@v.krajani3056 4 ай бұрын
യീശോയെ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കേണമേ....🙏🙏🙏🙏
@bindubinu9202
@bindubinu9202 4 ай бұрын
Amen യെശോയെ എന്റെ അവസ്ഥയും ഇതേ അവസ്ഥ യാണ്, അനുഗ്രഹികാണേ 🙏🏻🙏🏻🙏🏻🙏🏻
@VenuGopal-yc4uc
@VenuGopal-yc4uc 6 күн бұрын
Amen🙏🙏🙏🙏🙏🙏
@user-vi8mw2ez3t
@user-vi8mw2ez3t 4 ай бұрын
എന്റെ ഈശോയെ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ കൂടെപ്പിറപ്പുകൾ സർവ്വരെയും തമ്പുരാനേ ഞങ്ങളെന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കടങ്ങളിൽ നിന്നെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെ കൈപിടിച്ചുയർത്തേണമേ മറ്റുള്ളവരുടെ പരിഹാസങ്ങളുടെ മുന്നിൽ ഞങ്ങളെ ഉയർത്തിക്കാട്ടേണമേ എല്ലാം അറിയുന്ന എന്റെ തമ്പുരാനേ ഞങ്ങളോട് കൃപയും കരുണയും ഉണ്ടായിരിക്കേണമേ എപ്പോഴും ഞങ്ങളെ കൂടെ ഉണ്ടാകേണമേ എന്റെ യേശു അപ്പാ 🙏🙏🙏🙏🙏❤️
@Selin-xp5jm
@Selin-xp5jm 4 ай бұрын
എന്റെ ഈശോ യെ എനിക്ക് ഈ ഡ്യാനകേന്ദ്രത്തിൽ വരാൻ വാതിൽത്തുറ ക്കണമേ
@aswinim5452
@aswinim5452 4 ай бұрын
Enikum enikum varanamanu agraham und vare arum idhonum kanunia enikontonu achante dhanya kadrathil varan pattane eshoye
@nehashibu6981
@nehashibu6981 4 ай бұрын
എനിക്കു 🙏🏻
@harshamolak3855
@harshamolak3855 4 ай бұрын
എനിക്കും 👏🏻
@adoorbinu
@adoorbinu 4 ай бұрын
ഞാനും നാഥാ വരും... 🕯️🕯️🕯️🙏🏻🙏🏻🙏🏻
@MANJUH-uj2ng
@MANJUH-uj2ng Ай бұрын
Anikkum
@joyva4187
@joyva4187 4 ай бұрын
യേശുവേ എൻ്റെ വിശ്വാസംവർ സംവർദ്ധിപ്പിക്കണമേ. അവിടുന്ന പ എന്നെ ചേർത്തുപിടിക്കേണമേ. ആമ്മേൻ.✝️🙏🙏🙏✝️
@user-kq3rr5wl2r
@user-kq3rr5wl2r 4 ай бұрын
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം തടസ്സം ദുരിതം മക്കൾക്കു ഒരു നല്ല ജീവിതമാർഗം എല്ലാം സമർപ്പിക്കുന്നു ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤❤️ആമേൻ 🙏🙏🙏🙏
@bindhuaf7852
@bindhuaf7852 4 ай бұрын
🙏🙏🙏
@VenuGopal-yc4uc
@VenuGopal-yc4uc 6 күн бұрын
Amen, thampuran anugrahikkum, 🙏🙏🙏💙💙✝️✝️😭😭😭❤❤❤🍎🍓🍐🍇🍍🍅✝️✝️✝️✝️🙏
@sijijosenetumchalil5819
@sijijosenetumchalil5819 4 ай бұрын
ഈശോയെ എപ്പോഴും ദൈവ തിരുനാമത്തെ മഹത്വ പെടുത്താൻ ഉള്ള കൃപ നൽകണേ 🙏🙏🙏🙏
@siljojose8923
@siljojose8923 20 күн бұрын
ആമേൻ❤
@daizepaul4950
@daizepaul4950 4 ай бұрын
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏ജോലി ഇല്ലാത്ത മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@neethumathews4000
@neethumathews4000 3 ай бұрын
Amen...
@ardhraramesh6832
@ardhraramesh6832 Ай бұрын
Amen
@sujashaju273
@sujashaju273 Ай бұрын
ഈശോയെ ഞങ്ങൾക്ക് ദാനമായി തന്ന മക്കളിൽ കരുണയായിരിക്കണമെ അവരുടെ എല്ലാ ജീവിത തടസ്സങ്ങളും മാറ്റി കൃപചൊരിയണമെ ആമേൻ
@user-ps8lu8gt9g
@user-ps8lu8gt9g 4 ай бұрын
ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കണ്ടെത്തികൊടുക്കാൻ അനുഗ്രഹിക്കേണമേ 🙏🙏അദ്ദേഹത്തെ കാത്തുകൊള്ളണമേ. എല്ലാ കടബാധിതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏
@user-on3jh8wz9r
@user-on3jh8wz9r 3 ай бұрын
ഈശോയെ എന്റെ മോനെ വിശ്വാസത്തിൽ നിറക്കണമേ പരിശുദ്ധ ആന്മവൾ നിറക്കണമേ
@radhukacm6348
@radhukacm6348 4 ай бұрын
എന്ത് മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ അപ്പാ പ്രേർത്തിക്കണമേ അച്ഛാ❤❤❤❤❤❤❤
@ramyaratheesh8639
@ramyaratheesh8639 3 ай бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ അതിനായി ഒരു മാർഗം കാട്ടിത്തരേണമേ
@ElsyJames-cw3qd
@ElsyJames-cw3qd 4 ай бұрын
യേശുവേ എൻ്റെ വിശ്വാസം വർധിപ്പിക്കേണമേ ആമേൻ ❤❤
@jith.kurian
@jith.kurian 4 ай бұрын
Enteesoentemonortpassakanampaperpettennvaranamstalamvilkanamleavesanctionam
@mariammaoommen7288
@mariammaoommen7288 4 ай бұрын
🙏
@bineesh700
@bineesh700 4 ай бұрын
🙏🙏
@JovanisjoyJoy-de2dc
@JovanisjoyJoy-de2dc 4 ай бұрын
എൻ്റെ യേശുവോ എൻ്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി ഒരുക്കി തരണമോ ഞങ്ങൾ സൗദിയിൽ ആണ് വീട്ടിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നു വർക്ക് കുറവ് ആണ് എൻ്റെ ഭർത്താവിൻ്റെ കമ്പനിയിൽ 3 മാസത്തെ ശമ്പളം കിട്ടുവാൻ ഇക്കാമ്മകഴിഞ്ഞ് ഇരിക്കുകയാണ് എൻ്റെ ഭർത്താവിന് 3 മാസം യായി ഇക്കാമ്മ ഇല്ലാത്ത ഇരിക്കുകയാണ് ഞങ്ങളുടെ കുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമോ
@MercyJoshy-vx3zg
@MercyJoshy-vx3zg 4 ай бұрын
എൻ്റെ ദൈവം എൻ്റെ കുടുംബത്തെ അനുഗ്രഹിക്കും വിലയുള്ള അനുഗ്രഹങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@Linsonmathews
@Linsonmathews 4 ай бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ ദൈവമേ... ആമേൻ ✝️✝️✝️
@jayamathew6468
@jayamathew6468 4 ай бұрын
🙏Amen🙏
@bindubinu9202
@bindubinu9202 4 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@Kochujoby
@Kochujoby 3 ай бұрын
Amen
@rosejose1540
@rosejose1540 3 ай бұрын
ആമേൻ 🙏
@eplizamma6317
@eplizamma6317 4 ай бұрын
ഇന്ന് പി. എസ്. സി പരീക്ഷ എഴുതുന്ന ഞങ്ങളുടെ മകനെയും മറ്റുള്ളവരെയും ഈശോയെ അനുഗ്രഹിച്ചുയർത്ഥനമേ.
@beenarani1007
@beenarani1007 4 ай бұрын
കർത്താവേ എന്റെ മകന് നല്ലൊരു ജോലി ലഭിക്കുവാനും കടബാധ്യതകൾ തീർക്കുവാനും പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള എല്ലാ വഴികളെയും ഒരുക്കി തരണമേ 🙏🙏🙏🙏
@sheelajoy9219
@sheelajoy9219 4 ай бұрын
വിലകെട്ടവ പറയാതെ സ്ദവചനം പറഞ്ഞാൽ എന്നെ നിന്റെ നാവുപോലെയാക്കും! ഈ വചനത്താൽ എന്നെ വിശുദ്ധീകരിച്ചു അനുഗ്രഹിക്കണമേ. 🙏
@maryabraham3102
@maryabraham3102 4 ай бұрын
Amen
@babypaul2564
@babypaul2564 3 ай бұрын
My husband drinking mataname amen
@surekhatc4891
@surekhatc4891 4 ай бұрын
ജീവിതത്തിൽ പുറകോട്ടു പോയ ഒരു വ്യക്തി ആണ് ഞാൻ ദൈവമേ. നിരാശയും, സമാധാനവും ഇല്ലാത്ത എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏
@sheebajose853
@sheebajose853 4 ай бұрын
യേശുവേ, ഞങ്ങൾ നാളെ ചെയ്യുന്ന മെഡിക്കൽ ചെക്കപ്പിനെ സമർപ്പിക്കുന്നു , കുഴപ്പം ഒന്നും ഇല്ലാതെ പാസാക്കി തന്ന് അനുഗ്രഹിക്കന്നെ🙏🙏🙏
@jancyjames2479
@jancyjames2479 4 ай бұрын
എന്റെ മോന്റെ നിരാശ മാറി ദൈവത്തിൽ ആശ്രയിക്കാൻ പ്രാര്ടിക്കണേ അച്ഛാ.നല്ല ജോലി കിട്ടാൻ പ്രാര്ടിക്കണേ
@joyelt.j5981
@joyelt.j5981 4 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെയുo മക്കളുടെയും കൂടെ ഉണ്ടാകണമേ🙏🙏 നല്ല തീരുമാനം എടുക്കാൻ അവരെ സഹായിക്കണമേ🙏🙏🙏 എല്ലാ കാര്യത്തിലും കൂടെ ഉണ്ടായിരിക്കണമേ
@beenaraphy7403
@beenaraphy7403 3 ай бұрын
യേശുവേ എന്റെ മകന് നല്ലൊരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കേണമേ 🙏🏾
@annammathomas2668
@annammathomas2668 4 ай бұрын
കർത്താവേ എൻെറ കുഞ്ഞു ങ്ങൾക്ക് നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@sangeeththenalil8946
@sangeeththenalil8946 3 ай бұрын
എന്റെ യേശുവേ എന്റെ കഷ്ടതയിൽ നിന്നും എന്നെയും ഞാൻ മുന്നോട്ടു നയിക്കുന്ന തേനാലിൽ കുടുംബത്തെയും. എന്റെ ഭാവി ജീവിതത്തെയും ഓർത്തു പ്രേത്യേകം പ്രാർത്ഥിക്കണമേ. ആമേൻ. ആമേൻ. എന്റെ ഭാവി ജീവിതത്തിനായി പ്രതേകം പ്രാർത്ഥിക്കണം. ആമേൻ. പ്രാത്ഥനയോടുകൂടി സംഗീത് തേനാലിൽ 👍👍👍ആമേൻ 👍ആമേൻ 👍ആമേൻ 👍👍👍
@user-zm3gl4kx6g
@user-zm3gl4kx6g 4 ай бұрын
അച്ഛന്റെ ധ്യാനം ഞാൻ കേൾക്കാറുണ്ട് വാടകവീട്ടിലെ താമസിക്കുന്ന ഒരു വീട് മേടിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ നടക്കുന്നില്ല എന്റെ മകൻ പഠിക്കുവാനും പൊറോട്ട ഒരുപാട് സങ്കടമുണ്ട് അച്ഛന്റെ പ്രാർത്ഥന ഞങ്ങളോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻
@deenammaphilipose2282
@deenammaphilipose2282 3 ай бұрын
യേശുവേ അങ്ങ് എന്റെ ജെയിംസിന്റെമേൽ പരിശുദ്ധൽമാവിനെ അയച്ചു അവന്റെ വേദനയും അസുഖവും മാറ്റി അവന്റെ കുഞ്ഞുങ്ങളുടെ പരീക്ഷ തടസ്സങ്ങൾ നീക്കി കുടുംബത്തിൽ സമാധാനവും ഐശ്വര്യ വും കൊടുക്കേണമേ. എല്ലാം തിരുനാമ മഹത്വത്തിനായി തീരേണമേ 🙏🙏🙏
@user-ys1pg8rh9f
@user-ys1pg8rh9f 4 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന് വേണ്ടുന്ന എല്ലാ ജീവിത മാർഗങ്ങൾ കാണിച്ചു തന്നാനുഗ്രെഗിക്കേണമേ ഈശോയെ എല്ലാവരുടെയും വേദനകളും അസുഖങ്ങളും സഹിക്കാൻ ശക്തി തരേണമേ മുന്നോട്ടു ജീവിച്ചു പോകുന്നതിനുള്ള വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️❤️❤️
@devutty997
@devutty997 4 ай бұрын
എന്റെ ഈശോയേ എന്റെ പ്രാര്‍ത്ഥന അങ്ങ് സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു 😢😢
@jincythomas6025
@jincythomas6025 4 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നവും മാറ്റി തരേണമേ 🙏🏿🙏🏿എന്റെ കണ്ണിനു പെട്ടെന്ന് കാഴ്ച തരേണമേ 🙏🏿🙏🏿
@shylabalan9184
@shylabalan9184 4 ай бұрын
പ്രാർത്ഥന കൈ വിടാതിരിക്കുക 🙏
@bijimolbabu6202
@bijimolbabu6202 4 ай бұрын
Praying for a bright future of my children
@susmitha5948
@susmitha5948 4 ай бұрын
കർത്താവേ ഞങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയെ മാറ്റിത്തരണമേ🙏🙏
@surabhigeorge4973
@surabhigeorge4973 4 ай бұрын
ഈശോയെ എന്നോട് ഇന്ന് സംസാരിക്കണേ. അവിടുത്തെ അനുഗ്രഹം എന്റെ കുടുംബത്തിൽ ലഭിക്കാൻ ഇടയാക്കണേ 🙏🙏🙏
@rosammathomas5862
@rosammathomas5862 4 ай бұрын
കർത്താവേ ഞങ്ങളുടെ കുടുബത്തിലെ എല്ലാവരെയും ആശീർവദിച്ചനുഗ്രഹിക്കണമേ മക്കളെ കൂടെ ആയിരിക്കണമേ🙏🙏🙏🙏🌹
@minibiju9079
@minibiju9079 4 ай бұрын
യേശുവേ മകൻ ജിതിന്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേദൈവമേ സാമ്പത്തിക വഴി തുറന്നു തന്നുഎന്റെ സാമ്പത്തികബാധ്യതകൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ
@leesammapampanolickal2262
@leesammapampanolickal2262 4 ай бұрын
ഈശോയെ അമ്മെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ കുഞ്ഞിന്റെ മഞ്ഞപിത്തം, അമ്മയുടെ ബിപി യം മാറ്റിയോ മാറ്റിയോ അവരെ അനുഗ്രഹിക്കേണമേ അമേൻ
@benad8402
@benad8402 4 ай бұрын
എന്റെ ഈശോയെ എന്റെ മോൾക് യോജിച്ച ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കണമേ
@shibumanipparashibukj855
@shibumanipparashibukj855 4 ай бұрын
ഡീറ്റെയിൽസ് പറയാമോ
@georgep3967
@georgep3967 4 ай бұрын
കർത്താവേ ,,, എന്നിലേക്ക്‌ ഒന്ന് തിരിയണേ ,,, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളം ( നന്മക്കായി ഒരു അടയാളം ) നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകണമേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@alphonsa8101
@alphonsa8101 4 ай бұрын
Thanks a lot.. ദൈവത്തിനോട് ചേർന്ന് നിൽക്കാൻ, എങ്ങനെയെന്ന് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിന്. ഒരു പാട് നന്ദി❤
@jessybabu8008
@jessybabu8008 4 ай бұрын
ഈശോയെ എൻ്റെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ ദേഷ്യവും മുൻകോപവും എടുത്തു ചാട്ടവും മാറ്റിത്തരണേ ഈശോയെ
@Blessanbaiju
@Blessanbaiju 4 ай бұрын
എന്റ ഇശോ അപ്പ എന്റൈ പാർത്ഥന ദൈവം കൈകൊല്ലണം 🙏🕯️🙏എനിക്ക് എന്റൈ നിയോഗം ഈ വർഷം തന്നെ സാധിച്ചു tharanam🙏🕯️ നീറ്റു എക്സാം 2024 ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ട തക്ക രീതിയിൽ ഉള്ള മാർക്ക്‌ തന്നു എന്നൈ അനുഗ്രഹിക്കണം നാഥാ അങ്ങയുടേയ് സാക്ഷിയായി എന്നൈ ഉയർത്തണം 🕯️🙏🕯️🙏
@sreekalaravi9625
@sreekalaravi9625 4 ай бұрын
കർത്താവെ എന്റെ നിയോഗങ്ങൾക്ക് പൂർണത വരുത്തേണമേ ആമേൻ 🙏🙏
@thresiaa7382
@thresiaa7382 4 ай бұрын
ഇശോയെ ഒരു വീടും സ്ഥലും വാങ്ങൻ എന്റെ അമ്മയെയും ചേട്ടന്മാരും സഹായിക്കണേ.. വാടക വീട്ടിൽ നിന്നും സ്വന്തം ഭവനത്തിൽ പോകാൻ അനുഗ്രഹിക്കണേ... ചേട്ടന്മാരുടെ മാര്യേജ് പെട്ടന്നു നടത്തിതരണേ... അവരെ ഒറ്റക്ക് ആകരുതേ ഇശോപ്പാ
@teenawilliams2872
@teenawilliams2872 4 ай бұрын
പരിശുദ്ധ അമ്മേ എന്റെ നിയോഗം അമ്മ കൈകൊള്ളണമേ എന്റെ സുഹൃത്തിന്റെ കിഡ്നിയുടെയും ലിവെറിന്റയും രോഗo മാറ്റി അത്ഭുതം കാണിക്കണേ മാതാവേ സൗഖ്യം തെരമേ... എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അതുപോലെ ഇനി വരാൻ പോകുന്ന എന്റെ പരീക്ഷ എനിക്ക് നല്ലപോലെ എഴുതാൻ പറ്റാനും പഠിക്കുന്ന ഓർമ കിട്ടാനും സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tressajose4605
@tressajose4605 4 ай бұрын
അച്ഛാ എന്റെ കുടുബത്തിൽ ഒരു സമാധാനം വും ഇല്ല നിരാശ യിൽ ജീവിക്കുന്നു, എന്റെ വേദന അറിയുന്ന ഈശോയെ എന്നോട് കരുണ തോന്നെമേയ് 🙏
@MiniBaby-zs5hf
@MiniBaby-zs5hf 4 ай бұрын
യേശുവേ എന്റെ മോൾക്ക് റിസൾട്ട് വരുമ്പോൾ അവൾ പാസ്സാവണെ അച്ഛൻ എത്രയും പെട്ടെന്ന് വിസ അടിക്കണേ 😭😭😭😭😭😭😭😭😭😭😭
@Ancy-lw4hy
@Ancy-lw4hy 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൾ വർഷങ്ങളായി ന്യൂറോ സംബന്ധിച്ച രോഗത്തിന് മരുന്ന് കഴിക്കുന്നു രോഗം മാറുന്നില്ല. ഇപ്പോൾ ഗർഭിണിയാണ് ദൈവ ചൈതന്യവും ആരോഗ്യവും ഉള്ള കുഞ്ഞിനെ ലഭിക്കാനും രോഗം മാറാനും അനുഗ്രഹിക്കണമെ
@SheenaGeorge-ip3wo
@SheenaGeorge-ip3wo 4 ай бұрын
ഈശോയേ എന്റെ മകൾക്ക് മെയ് 27 ന് നടക്കുന്നB2 പരീക്ഷ നാല് മൊഡ്യൂളും ഫസ്റ്റ് ചാൻസിൽ തന്നെ പാസാകാൻ അനുഗ്രഹം നല്കേണമ❤❤❤
@bindu5158
@bindu5158 4 ай бұрын
ഈശോയെ എനിക്ക് കടങ്ങൾ വീട്ടനുള്ള പൈസ ശരിയായി കിട്ടാണേ
@hymad2-296
@hymad2-296 4 ай бұрын
നാളെ രാവിലെ 20000 രൂപയുടെ അത്യാവശ്യം ആണ് യേശുവേ അതിന് പരിഹാരം കാണിച്ചു തരേണമേ
@jessynv4068
@jessynv4068 4 ай бұрын
പലവിധ പ്രശ്നങ്ങളാൽ ഉഴലുന്ന ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥകളെ സമയബന്ധിതമായി ശരിയാക്കിത്തരണമേ
@melvinkmoncy-fg4lq
@melvinkmoncy-fg4lq 4 ай бұрын
ഈശോയേ നടുവേദന മാറ്റി ബലം നൽകണമേ 🙏🙏🙏
@user-yo4rt6lw5v
@user-yo4rt6lw5v 4 ай бұрын
പ്രാർത്ഥിക്കുവാനുള്ള തടസം മാറ്റി തരണമേ, അനിയനെ എത്രയും പെട്ടന്ന് ജോലി ശെരിയാക്കി തരണമേ 🙏
@surekhatc4891
@surekhatc4891 4 ай бұрын
എന്റെ ദൈവമേ എനിക്ക് ഈ മാസം കൊടുത്തു തീർക്കേണ്ട കടബാധ്യതകൾക്ക് മുന്നിൽ ഞാൻ ഒരു വഴിയും മുന്നിൽ ഇല്ലാതെ തളർന്നു ഇരിക്കുവാണ്.. എന്റെ ദൈവമേ എന്നെ രക്ഷിക്കണമേ ഈ അവസ്ഥയിൽ നിന്നും. അങ്ങേക്ക് അല്ലാതെ എന്നെ രക്ഷിക്കാൻ സാധ്യമല്ല 🙏🙏എന്റെ ദൈവമേ കൃപയുണ്ടാകണമേ 🙏🙏🙏
@leesammapampanolickal2262
@leesammapampanolickal2262 4 ай бұрын
ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കും. നാളെ കുഞ്ഞുവാവുടെ മഞ്ഞപിത്തം പൂർണമയും കുറയും. അഞ്ജലിയുടെ ബിപി കുറയും. നാളെ mackle ഡിസ്ചാർജ് ചെയ്യും. അമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ പൊന്നുതമ്പുരാനെ അങ്ങേക്ക് നന്ദി.
@santhypaul9826
@santhypaul9826 4 ай бұрын
എനിക്കൊരു സമാധാനമില്ല എന്റെ എന്റെ ഹൃദയത്തിന് വളരെ നൊമ്പരവും വേദനയും ആണ് എന്റെ കടങ്ങളും മാറ്റി തരണമേ എന്റെ മകന്റെ ജോലിക്ക് നിന്റർവ്യൂന് പോയിരിക്കാൻ അതും സാധിച്ചു തരണമേ
@Shyla-pn5fo
@Shyla-pn5fo 2 ай бұрын
Dont worry. Our God is Jehova shalom and Jehove yerae. He will never leave you nor forsake you.vishamikkanda.Trust in God.❤
@user-jc6wn6gc7x
@user-jc6wn6gc7x Ай бұрын
Eante maknu Joli kittanum. Avnte. Vivaham nadakkanum prarthtikkanamea🙏🙏🙏🙏
@JINCYMOLVINCENT
@JINCYMOLVINCENT 3 ай бұрын
എന്റെ പ്രാർത്ഥനയ്ക്ക് പ്രത്യുത്തരം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും അങ്ങനെ എനിക്ക് സാധിച്ചു തരണമേഖലയുള്ള ദൈവമേ കരുണയായിരിക്കണമേ താങ്ങും തണലും ആയിരിക്കണമേ കൂടെ ഉണ്ടായിരിക്കണം
@shijianu3942
@shijianu3942 4 ай бұрын
കുടുംബത്തിൽ സമാധാനമില്ലാതെ കഴിയുന്നവർ.. ഒറ്റപ്പെടുന്ന അവസ്ഥാ... മനസ് വേദനിക്കുന്നുവർ... ദൈവമേ സഹായിക്കണേ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@cherianoommen355
@cherianoommen355 4 ай бұрын
Amen ❤❤❤
@rojijose4982
@rojijose4982 4 ай бұрын
Prayers ❤❤❤
@MeenuttyTheInherentwomen
@MeenuttyTheInherentwomen 4 ай бұрын
Amen
@beenathomaskuruvila5575
@beenathomaskuruvila5575 4 ай бұрын
❤️Amen❤️ആമേൻ
@user-bz7er2bd9c
@user-bz7er2bd9c 4 ай бұрын
ഈശോയെ എന്റെ മോളുടെ എല്ലാ തടസ്സങ്ങളെയും നിരാശയെ സ്വഭാവ വൈകല്യത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു മോളുടെ ജീവിതം പരിശുദ്ധാത്മാവിനെ കൊണ്ട് നിറയുന്നതിന് പ്രാർത്ഥിക്കുന്നു
@pravithababi8074
@pravithababi8074 4 ай бұрын
എന്റെ ഈശോയെ എന്റെ കബകെട്ടും ചുമയും lungs ഇൻഫെക്ഷൻ മാറ്റിത്തരേണമേ 🙏
@girijac4498
@girijac4498 3 ай бұрын
എന്റെ യേശു അപ്പാ എന്റെ വീടിന്റെ പണി അങ്ങ് ഏറ്റെടുക്കേണമേ❤❤❤ എന്റെ നിയോഗ o അങ്ങ് സീകരിച്ച അങ്ങ് എറ്റെടുത്ത് അത് സാധിച്ചു തരണമേ കൃപയുണ്ടാകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jairanivinod2630
@jairanivinod2630 4 ай бұрын
നിയോഗ പ്രാർത്ഥന തുടങ്ങിയ നാൾ മുതൽ ഇന്നവരെ മുടങ്ങാതെ കുടുന്ന എന്നെ അനുഗ്രഹിക്കണമെ എൻ്റെ കടബാദ്ധ്യത മാറ്റി ' തരേണമെ
@thresiammageorge5829
@thresiammageorge5829 4 ай бұрын
ഈശോയേ ഞങ്ങളെയെല്ലാവരെ യും പരിശുദ്ധൽമവ് കൊണ്ട് നിറക്കണമേ .അമ്മേൻ.
@jamespv3285
@jamespv3285 4 ай бұрын
മക്കളുടെ വിശുദ്ധിയും പ്രാർത്ഥനായിൽ സജീവമാകാനും ജോലി ലഭിക്കാനും കടബാധ്യത മാറാനും
@user-gu6ih3yt3s
@user-gu6ih3yt3s 4 ай бұрын
ഈശോയെ എനിക്ക് തന്ന എല്ലാം നന്മകൾകും നിനക്കു ആയിരം നന്ദി സോത്രം 🙏🙏
@UshaCk-ev6pb
@UshaCk-ev6pb 4 ай бұрын
കടത്തിൽ മുങ്ങിയവരെ മോചിപ്പികേണമേ 🙏🙏🙏
@lissylancy3720
@lissylancy3720 3 ай бұрын
എന്റെ പൊന്ന് ഈശോയെ. നാളെത്തെ 10 ദിവസവും ഉപവാസത്തോടെ പ്രർത്ഥിക്കാനുള്ളൂ അനുഗ്രഹവും കൃപയും തന്ന് എല്ലാവരുടെ നിയോഗങ്ങൾ സാധിച്ച് തരണമെ. Amen. Amen. Amen
@user-eq2lz6qc7n
@user-eq2lz6qc7n 4 ай бұрын
യേശുവേ എന്നെ എവിടെ താഴ്ത്തിയ ഇടത് യേശുവേ എന്നെ ഉയർത്താൻ കഴിയാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ
@susammaraju3961
@susammaraju3961 4 ай бұрын
എന്റെ ഈശോയെ എന്റെ കുടുബത്തിന്റെ പ്രയാസങ്ങളും ആകുലതകളെയും സമർപ്പിക്കുന്നു. മകളുടെ ജീവിതത്തിലേക്ക് അനുഗ്രഹം ചൊരിയേണമേ അടുത്ത തലമുറയെ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ കൃപതോന്നി അനുഗ്രഹിക്കണമേ ആമീൻ🙏🙏🙏🙏🙏🙏 കുഞ്ഞങ്ങൾ ഇല്ലാത്ത ദമ്പതികളേയും സമർപ്പിക്കണമേ ആമീൻ. കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ.🙏🙏🙏
@clarammasimon1112
@clarammasimon1112 4 ай бұрын
എന്റെ കുടുബത്തിന്റെ സങ്കടങ്ങൾ ഈശോ ഏറ്റെടുത്തു സന്തോഷം ആയി ഒരു വാർത്ത എന്റെ ഭവനത്തിൽ തരണേ 🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 4 ай бұрын
Eesoye ente adharakavaadathinu kavalerppeduthanamey🙏 eesoye enikku kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey🙏🙏🙏🙏 eesoye ente manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏🙏🙏🙏
DAILY BLESSING 2024 SEPT - 09/FR.MATHEW VAYALAMANNIL CST
13:17
Sanoop Kanjamala
Рет қаралды 388 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 86 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 59 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 86 МЛН