വിവാഹതടസ്സമുള്ള എല്ലാ മക്കളേയും യേശവിന്റെ കരങ്ങളിൽ സമർപ്പിക്കന്നു🙏🙏🙏🙏🙏🙏🙏🙏🙏
@ThresiammaJohn-ke9xj10 ай бұрын
Pray for us
@L_lawliet00610 ай бұрын
Ente brother nu vivaham nadakkan prathikkamoo..
@aleyammayohannan23926 ай бұрын
Karthave ellavarkkum vandi prathikkunu .Ente mon Charlie Kim oru vivaham nadathitharanamae Amen 🙏
@thresiammakuriakose66625 ай бұрын
Ante Yeshuve anyck yojicha oru jivithapankaliye ante adukaleck athikaname. AMEN
@jollythomas829810 ай бұрын
പ്രസംഗിക്കുന്ന അച്ചനെ ബലപെടുത്തണമേ, വചനം കേൾക്കുന്ന എല്ലാവരയും ബലപെടുത്തണമേ, എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് അങ്ങ് എന്നെ കരകയറ്റണമേ പിതാവെ
@satheeshkumar81996 ай бұрын
കർത്താവേ എന്റെ മകൻ പരിഷ എഴുതുന്നു അവനോടു കൂടെ ഉണ്ടായികകണമെ ആമേൻ
@marymathew386310 ай бұрын
കർത്താവേ എന്റെ സഹോദരന് പാപ ബോധവും പശ്ചാത്താപവും നൽകി അങ്ങയോടു കൂടെ ചേർന്ന് ജീവിക്കുവാൻ സഹായിക്കണേ. 🙏🏻🙏🏻🙏🏻
@joselyshyjan14728 ай бұрын
യേശുവേ ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ. ഞാൻ ദൈവ വചനത്തെ ആദരിയ്ക്കുന്നു.❤🙏
@stephyjoy777910 ай бұрын
പ്രശ്നങ്ങളെല്ലാം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ പ്രശ്നങ്ങൾ കൂടി വരുന്നു. കുരുക്കുകൾ മുറുകി വരുന്നു. എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ നോക്കുമ്പോഴും അതിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. എവിടെയാണിതവസാനിക്കുക എന്നെനിക്കറിയില്ല. കർത്താവേ എന്നെ ഒന്നു രക്ഷിക്കേണമേ. മദ്യപാനത്തിന്റേയും ദുശ്ശീലങ്ങളേയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും യേശുവേ ഈ കടുംബത്തെ മോചിപ്പിക്കേണമേ.
@MariamVarghese12310 ай бұрын
🙏
@milubinu393610 ай бұрын
ദൈവം നമ്മുടെ കൂടെ ഉണ്ട്.....
@sindhususeela84848 ай бұрын
Daivame rekshikum
@bindhuka10 ай бұрын
ഒരു വലിയ ദുരന്തത്തിലൂടെയാണ് ഏതാനും മാസങ്ങളായി ഞാൻ കടന്ന് പോകുന്നത്.അച്ചന്റെ പല വചനസന്ദേശങ്ങളും കേൾക്കുമ്പോൾ തോന്നും എന്റെ ജീവിതമല്ലേ അച്ചൻ പറയുന്നതെന്ന്. എന്റെ സങ്കടം ഡിപ്രഷനിലേയ്ക്ക് പോകും എന്ന അവസ്ഥ മനസിലായപ്പോൾ അച്ചന്റെ വചന സന്ദേശമാണ് ഞാൻ മരുന്നായി സ്വീകരിച്ചത്. ഇപ്പോൾ മനസ്സ് ശാന്തമായി കുറേയോക്കെ. എന്റെ പ്രതിസന്ധിയെ മാറ്റാൻ എന്റെ തമ്പുരാന്റെ വരവും കാത്ത് ഓരോ നിമിഷവും കാത്തിരിക്കുന്നു. നാഥാ വരണെ അനുഗ്രഹിക്കണമെ ആമേൻ.
@sujajoseph492310 ай бұрын
Amen 🙏 praise the Lord 🙏
@Mralone_200610 ай бұрын
Amen
@RemyaRemya-bl2ue10 ай бұрын
ഞാനും ഇതേ അവസ്ഥയിലാണ് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ
@omanavarghese957310 ай бұрын
🙏🕯🕯🕯🕯🕯🕯🕯🕯
@roypeter342610 ай бұрын
🙏🏻🙏🏻
@MaryVincent-w1z5 ай бұрын
❤❤❤ Amen 🙏🙏🙏🙏🙏❤❤❤❤❤
@shylajoy821110 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ ദൈവാനുഗ്രഹം നിറയ്ക്കണമേ 🙏🙏🙏🙏
@sujajoseph492310 ай бұрын
🙏🙏🙏
@satheeshkumar81996 ай бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@heavenhero2013Ай бұрын
ദൈവമേ എൻ്റെ അലർജി മൂലമുള്ള എല്ലാ ബുദ്ധിമുട്ടുകളും പൂർണ്ണമായി മാറ്റി തരണേ.. ആമേൻ.. എൻ്റെ tet ൻ്റെ സർട്ടിഫിക്കറ്റ് ഒരു ബുദ്ധിമുട്ടും കൂടാതെ എനിക്ക് ലിഭിക്കണേ.. കുടുംബ ജീവിതത്തിൽ സമാധനം അനുഭവിച്ച് ജീവിക്കാൻ പറ്റണേ,, ഈ കോടികളുടെ കട ബാധ്യത പൂർണമായും എടുത്ത് മാറ്റി ഈ ബന്ധനത്തിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ..... ആമേൻ ആമേൻ ആമേൻ.
@SheebE-g6m10 ай бұрын
യേശുവേ നന്ദി 🙏🙏🙏
@shalyjeejo778310 ай бұрын
ഈശോയെ വിദേശത്തു ജോലിക്കു പോകുവാൻ അഗ്രഹിക്കുന്നവർക്ക് എല്ലാ തടസ്സവു എടുത്തു മാറ്റി വിസ നല്കി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@akhilamariyan298210 ай бұрын
🙏🙏🙏
@snehageorge935410 ай бұрын
Amen 🙏🙏
@seena862310 ай бұрын
🙏🙏🙏
@jeenamariyaeg828710 ай бұрын
Amen 🙏🏼
@annamageorge566210 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
@manumolvarghese759610 ай бұрын
ഈശോയേ നീ മാത്രമാണ് ഞങ്ങളുടെ ആശ്രയം 🙏🙏❤
@sampathraj735910 ай бұрын
Amen
@JincyJhonson-m1l8 ай бұрын
Thank God. Thank God. God bless you father very powerful message🙏🙏🙏 very healing message🙏🙏🙏 eesoye🙏🙏 ee vachanam kelppichathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eewaran ente koideyillayirunnenkil njan ente jeevitham enne illathayene eesoye🙏🙏🙏🙏 ee vachanangal kelkkumbol manasinte aswasthathakal bhayangal tension nannayi kuranju eesoye🙏🙏🙏 nalla viswasamundu. Eeswaran ente koodeyundu. Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏 enikku aavasyamullathu eeswaran aavasyanerathu nadathitharunnundu. Eesoye🙏🙏🙏🙏🙏
@princypaulpaul33179 ай бұрын
ഞാൻ വലിയ വിഷമത്തിലാണ് ഈശോയ്ക്ക് മാത്രമെ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളു ഈശോയെ ഇടപ്പെടണമെ
@pushpaj441710 ай бұрын
ഈശോയെ ഞാൻ നിന്നോട് ഒരുപാട് സ്നേഹിക്കുന്നു അച്ഛന്റെ ഡോക് കേട്ടതും മുതൽ എന്റെ ജീവിതം മാറ്റി ഒത്തിരി സമാധാനം ആയി ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
@gracykurian692410 ай бұрын
ജോലി ഇല്ലാത്ത എല്ലാ മക്കളേയും യേശവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏
@jipsonjames636210 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@georgep396710 ай бұрын
നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ, ഞങ്ങൾക്ക് മുന്നിലുള്ള ഭയപ്പെടുത്തുന്ന അവമതികൾ, എല്ലാം, എല്ലാം അങ്ങ് കാണുന്നു, അറിയുന്നു. കടന്നു പോകുന്ന അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ,നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ, രക്ഷിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@RemyaRemya-bl2ue10 ай бұрын
എന്നെ ഭർതൃവീട്ടുകാർ 16 വർഷമായി എന്നെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് നടന്ന് എന്നെയും കുഞ്ഞുങ്ങളേയും ഭർത്താവിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു. ഇത്രയും വർഷങ്ങൾ ഞങ്ങൾ സ്നേഹത്തോടെയും സന്തോഷത്തോടെയും ആയിരിക്കുന്നതറിഞ്ഞാൽ അന്ന് തന്നെ അമ്മായി അമ്മ പ്രശ്നമുണ്ടാക്കും. ചേട്ടൻ അവരുടെ പിറകേ പോകും. അത് കാരണം ആകെ വിഷമത്തിലാണ് ഞാനും മക്കളും' എല്ലാവരും എനിക്കും കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാമോ
@sreedevir676810 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LalyJoseph-k4l10 ай бұрын
🙏🙏🙏
@ansammajose451810 ай бұрын
കർത്താവേ മക്കളെ അനുഗ്രഹിക്കേണമേ മക്കളുടെ സകല തടസവും നീക്കി കൊടുത്ത് anugrahikename🙏
@kuruvilakj319610 ай бұрын
ഈശോയെ എന്റെ കാലിന്റെ വേദന സമർപ്പിക്കുന്നു 🙏🙏 കാൽ നിലത്തു കുത്താൻ പറ്റാത്ത വേദന സമർപ്പിക്കുന്നു
@seena862310 ай бұрын
Dr manoj johnson sir നെ കാണിക്കു
@remyarem985810 ай бұрын
എന്റെ ഈശോയെ എന്റെ ചേട്ടായിടെ മദ്യ പാനം എന്ന ദുശീലം ജീവിതത്തിൽ നിന്നും എടുത്തു മറ്റേണമേ 🙏
@rekhamallinathan276710 ай бұрын
യേശുവേ എന്റെ സഹോദരൻ രഞ്ജിത്തിന്റെ മദ്യ പനത്തിൽ നിന്നും പൂർണമായി വിടുവിക്കേണമേ യേശുവേ അവനെ മനസാന്തരപ്പെടുത്തേണമേ വീട്ടിൽ ഒരു സമാധാനം ഇല്ല അവന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@reenacd923710 ай бұрын
മദ്യപാനത്തിനും പുകവലിക്കും അടിമപ്പെട്ടു കുടുംബത്തിൽ സമാധാനം നഷ്ടപ്പെടുത്തുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ എല്ലാവർക്കും വിടുതൽ നൽകണമേ എല്ലാവരുടെയും സങ്കടങ്ങൾ എടുത്തു മാറ്റണമേ
@jaisikochunnunni37810 ай бұрын
ഈശോയെ ഓരോ വചനവും എല്ലാ മക്കളുടെയും ഹൃദയത്തിൽ പതിപ്പിച്ചു ഉറപ്പിക്കണമേ 🙏🙏മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന അച്ഛന് ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏
@samuelk655510 ай бұрын
ദൈവമേ ഞാൻ എന്നെയും കുടുംബത്തെയും അതൊടൊപ്പം മാത്യു അച്ഛനും കുടെ ഉള്ള എല്ലാ വർക്കും ദൈവം അനുഗ്രഹം കരുണ എല്ലാം നൽകി അനുഗ്രഹിക്കണേ ആമേൻ നന്ദി യേശുവേ 🙏 🔥🙏🔥🙏
@bineesh70010 ай бұрын
🙏🙏🙏
@InnocentBowling-vr9nf10 ай бұрын
❤❤❤❤
@InnocentBowling-vr9nf10 ай бұрын
🙏🙏
@antonythomas193210 ай бұрын
സാമ്പത്തിക വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണമേ. 🙏🙏🙏
@soumyabinish13110 ай бұрын
ഈശോ എന്നെ സൗ ഖ്യ പെടുത്തണേ...
@sindujose17010 ай бұрын
ഇശോയെ എൻ്റെ മകളുടെ അസുഖം മാറ്റി തരണമേ
@shinimanoj348010 ай бұрын
ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ യേശുവേ അനുഗ്രഹീക്കണമേ
@bijiakkutty451810 ай бұрын
ഈശോയെ എന്റെ പങ്കാളിയുടെ ദുശീലംങ്ങളിൽ നിന്ന് വിടുതൽ nalkaname🙏🙏🙏
@lijicr607210 ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു സാധ്യമാക്കിത്തരേണമേ 🙏🏻🙏🏻🙏🏻
കർത്താവെ എന്റെ ഭർത്താവിന്റെ പുകവലിയും, മദ്യപാനം പൂർണമായി മാറ്റി തരണമേ, അച്ഛാ പ്രാർത്ഥിക്കണമേ
@JosephDsilva-v6v9 ай бұрын
ശരഈകസൗകൃംനൽകണമെ ദൈവമെ കൃപയാൽ നിറയ്ക്കണമെ
@siljasuresh335110 ай бұрын
ഈശോയെ നല്ലൊരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.. 🙏🙏
@sujajoseph492310 ай бұрын
🙏
@louiskurian873210 ай бұрын
Amen
@louiskurian873210 ай бұрын
Amen
@chinmayasoumya263110 ай бұрын
ഈശോയെ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ. കളി ആക്കല് കുറ്റപ്പെടുത്തി ഉള്ള സംസാരം എല്ലാം കേട്ട് മടുത്തു. എന്തിനു ഇങ്ങനെ ജീവിക്കുന്ന എന്ന് തോന്നി പോകുന്നു. മച്ചി മലടി എന്ന് വരെ വിളി പേര് കിട്ടി. വിവാഹം കഴിഞ്ഞു 3 year ആയി. പൊതു ഫങ്ക്ഷൻ നിൽ നിന്നൊക്കെ മാറ്റി നിർത്തുന്നു.. ആരും ഇല്ല ഈശോയെ കൂടെ നിൽക്കണേ എന്റെ ഒപ്പം 😢
@sheebathomas22548 ай бұрын
Same avasthaya enikkum
@mayababy223110 ай бұрын
വിദേശ ത്തു ജോലി ക്കു ആഗ്രഹിക്കുന്ന മക്കളെ സമർപ്പിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼
@rosejose154010 ай бұрын
ദൈവമേ എന്റെ മക്കളുടെ ഭാവിയെ അനുഗ്രഹിക്ക ണ മെ അവർ ക്കു എത്രയും വേഗം ജോലി നല്കി അവ രോ ടു കരുണ കാട്ടേണമെ 🙏🙏
@jincyjoseph758510 ай бұрын
ഈശോയെ എന്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ
@jijajerald522510 ай бұрын
പരിശുദ്ധാത്മാവിന്റെ അഭിഷേകവും പ്രാർത്ഥനാ വരവും ഞങ്ങളുടെ കുടുംബത്തിൽ ഓരോരുത്തർക്കും നൽകണമെന്ന് അമ്മയോട് ഞങ്ങൾ യാചിക്കുന്നു ആമേൻ
@SheejaKumariSheejaKumari-f5o10 ай бұрын
എന്റെ കർത്താവെ എന്റെ മോനെ രക്ഷിക്കണേ 🙏🙏🙏😭😭😭😭😭
@sujajoseph492310 ай бұрын
🙏🙏🙏
@aswathy91605 ай бұрын
ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ എല്ലാ തടസങ്ങൾളു മാറണം അമ്മേ മാതാവേ
@sujajoseph492310 ай бұрын
ഇന്നെന്റെ ജീവിതത്തോടെ ദൈവം ചേർത്തൊരു നന്മയെ തരും. ഹല്ലേലുയ്യാ
@shinimanoj348010 ай бұрын
ഇശോയെ ഞങ്ങളുടെ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറൻ അനുഗ്രഹിക്കണമേ
@emilyantony537310 ай бұрын
Amen. Praise the Lord🙏🙏🙏
@ambujamsukumaran322510 ай бұрын
ഈശോ എന്റെ ആവശ്യം എല്ലാം അവിടത്തെ കരങ്ങളിൽ ആണ്. അവിടന്ന് സാധിച്ചു താരാ ൻ അനുഗ്രഹിക്കണം. എനിക്ക് അവിടത്തെ ആലയത്തിൽ വരാൻ സഹായിക്കണം. ഈശോ എന്റെ കൂടെ ഉണ്ടാകും. വിശോസികുന്നു.
@albingeorge826810 ай бұрын
കർത്താവേഎൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി കുടുംബ സമാധാനം നൽകണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevir676810 ай бұрын
🙏🙏🙏🙏
@sheebajose36939 ай бұрын
ഈശോ സാമ്പത്തിക ബുദ്ധിമുട്ട് ലേക്ക് വന്നു അനുഗ്രഹിണമേ ചേട്ടനെ മക്കളെ കൃപ് യാൽ നിർയ്ക്കണമേ 🕯️🙏🕯️🕯️🕯️🙏🙏
@vgamer998610 ай бұрын
കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ🙏🙏
@merinjojo229310 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കു അതു സാധിച്ചുതരണേ 🙏🙏🙏
@lillyjoy385410 ай бұрын
O ente Yesuve ente makal Marykku rokasoukkium koduthathinu nandi.
@lishamathew155710 ай бұрын
യേശുവേ ഞങ്ങളുടെ മക്കളെ ദൈവകൃപയിൽ നടത്തേണമേ🙏🙏🙏
@marymathew386310 ай бұрын
കർത്താവേ എന്റെ മോന്റെ അസുഖം മാറി പൂർണമായ ആരോഗ്യം നല്കണമേ 🙏🏻മോനു ജീവിതം യഥാസ്ഥാനപ്പെടുത്തി കൊടുക്കേണമേ.. മോനു നഷ്ടപ്പെട്ടതെല്ലാം വീണ്ടും നൽകി അനുഗ്രഹിക്കേണമേ.. 🙏🏻🙏🏻
@shylabalan918410 ай бұрын
യേശുവേ എന്റെ മോളുടെ വിസ എത്രയും പെട്ടന്ന് സാധിച്ചു തരേണമേ 🙏🙏🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏എന്റെ കുടുംബത്തെ എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏
@tessythomas300210 ай бұрын
യേശുവേ 3 ലക്ഷം രൂപ കടം ഉണ്ട് പല വാതിലുകളിലും മുട്ടി ആരും സഹായിച്ചില്ല മനുഷ്യന് ഒന്നും ചെയ്യാൻ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞു യേശുവിനു മാത്രമേ സഹായിക്കാൻ കഴിയൂ യേശുവേ അത്ഭുതം ചെയ്ത് രക്ഷിക്കണമേ ഈ ദേശത്ത് എന്നെ അങ്ങയുടെ സാക്ഷിയാക്കി മറ്റണമേ ആമേൻ
കടബാധ്യത ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ പിതാവേ..... എന്റെ പ്രേശ്ങ്ങളെയും അവിടുന്ന് ഏറ്റെടുക്കേണമേ 🙏🙏🙏
@shajuchennamkulam347310 ай бұрын
ഈശോയെ എന്റെ സുഹൃത്ത് അലക്സ് ഒരു ജോലി ഇല്ലാതെ വിഷമിക്കുന്നു.. ഈശോയെ സഹായിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@JincyJhonson-m1l8 ай бұрын
Karthaavu ente prakaasavum rakshayumanu njan aare bayappedanam karthaavu ente Jeevithathinu kottayanu njan aare pedikkanam Psalms. 27:1
@marydasgeorge-tc2kj10 ай бұрын
ഭീകരമായ ഗര്‍ത്തത്തില്‍നിന്നുംകുഴഞ്ഞചേറ്റില്‍നിന്നുംഅവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്‌പുകള്‍ സുരക്‌ഷിതമാക്കി. സങ്കീര്‍ത്തനങ്ങള്‍ 40 കർത്താവേ എന്റെ പാതങ്ങളെ പാറമേൽ Hallelujah.Marydas George.
@emilyantony537310 ай бұрын
Amen. Thank you Lord🙏🙏🙏
@ranikeztu12678jmphlos10 ай бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തെ കരകയറ്റണമേ. ഞങ്ങളുടെ കാലുകളെ പാറമേൽ ഉറപ്പിക്കേണമേ, സുരക്ഷിതമാക്കേണമേ.. ആമേൻ.
@sunyjoy157610 ай бұрын
ഈശോയെ എന്റെ മകൾക്ക് കണക്ക് വിഷയം പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഈശോയെ ആ വിഷയം കൂടുതൽ എളുപ്പമാക്കി തരണമേ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏
@sherlythomas949910 ай бұрын
കർത്താവേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു വഴി തുറന്നു തരണമേ 🙏🙏
@roypeter342610 ай бұрын
എന്റെ മകന് വിദേശത്ത് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ, മകന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിതരണമേ 🙏🏻
@sumysaji555710 ай бұрын
യേശുവേ എന്റെ കുടുംബത്തിന്റെ കടഭാരം നീക്കണേ 🙏🙏🙏🙏
@prettyphilip89710 ай бұрын
ഈശോയെ എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏
@sindhuaji970910 ай бұрын
കർത്താവേ ഈ മാസം അടക്കേണ്ട ലോൺ അടക്കാൻ വഴി കാണിച്ചു തരണേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@JessyThankachan-ny6rq10 ай бұрын
🙏🙏🙏
@lissyshaji330410 ай бұрын
എന്നെയും അനുഗ്രഹിക്കണേ
@sijuvs921610 ай бұрын
Amen
@lovelyshaju600510 ай бұрын
to write her exam well fill her with holy spirit
@jijomonjohny887710 ай бұрын
Amen
@lissylooka291810 ай бұрын
ഈശോയെ ഇപ്പോഴത്തെ ഈ വിഷമവസ്ഥയിൽനിന്നും സങ്കടാവസ്ഥയിൽ നിന്നും ഞങ്ങളെ റിഷിക്കണമേ, യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏
@aneylincyjose286010 ай бұрын
എൻ്റെ വചനം നിൻ്റെ പാദങ്ങൾക്ക് വിളക്കാണ്
@soumyasoumyan9169 күн бұрын
കരങ്ങളുയർത്തി അടിച്ചു കരങ്ങൾ താഴ്ത്തി അടിച്ചു തീ പോലെ ഇറങ്ങേണമേ 🥰❤️🔥❤️🔥ആമേൻ ✝️🙏
@NIMIZzWORLD10 ай бұрын
ഞാൻ പാമ്പിന്റെ തലയിൽ ചവിട്ടി മണ്ണിലേക്ക് കാലെടുത്തു വക്കുന്നു, എന്റെ കാലും പാമ്പിന്റെ തലയും തമ്മിൽ ഒരു വിരൽ അകലം.പെട്ടെന്ന് ഞാൻ കാൽ പിൻവലിച്ചു,മക്കളെ വിളിച്ചുനിർത്തി.അടുത്തുള്ളവരെ വിളിച്ചു.പാമ്പിന്റെ വയിൽ തവള.തവള വീണപ്പോൾ പാമ്പ് ഓട്ടം തുടങ്ങി,അപ്പോളാണ് മൂർക്കൻ ആണെന്ന് മനസിലായത്.യേശുവേ സ്തുതി നന്ദി മഹത്വം ആരാധന.
@PrasadkPrasadk-ho4wc7 ай бұрын
എന്റെ കടബാത്യത ഒഴിച്ച് തരണമേ യേശുവേ
@rajiarjun164010 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരണേ 🙏
@ElizabethBenjamin-n5n10 ай бұрын
ഈശോയെ വിദേശത്തുപോകാനുള്ള വിസതടസം എന്റെ സഹോദരന് മാറ്റികൊടുത്തു എത്രയും പെട്ടന്ന് പോകാനുള്ള കൃപ കൊടുക്കണമേ. നന്ദി പറയുന്നു യേശുവേ അങ്ങയുടെ എല്ലാം അനുഗ്രഹങ്ങൾക്ക്
@SupriyaS-xo9of10 ай бұрын
കർത്താവേ ഈ ശുശ്രൂഷയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും ഒപ്പം എൻറെ കുടുംബത്തെയും ഈ സുവിശേഷം നയിക്കുന്ന മാത്യു അച്ഛനെയും മാത്യു അച്ഛൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ
ഏശുവേ അങ്ങയുടെ തിരുരക്തത്താൻ ഞങ്ങളുടെ പാപങ്ങളെ കഴുകി വിശുദ്ധീക ക്കേണമെ ഈശോയെ സ്തുതി ആ മേൻ ഇന്ന് കേൾക്കുന്നവ ച നം തകർന്ന ഞങ്ങളുടെ ജീവിതത്തോട് ചേർന്നു കർത്താവേ ഈ കഴഞ്ഞ ചേറ്റിൽ നിന്ന് എന്നേ യും എന്റെ കുടുംബത്തേ ഈ അവസ്തയിൽ നിന്നു ഞങ്ങളെ അങ്ങയുടെ അൽഭുതകരം നീട്ടി ഞങ്ങളെ രക്ഷിക്കേണമെ ഹാലേ ലൂയാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿💚💚💚💚🌹🌹🌹🌹🌹🌹
@vinojsimon272910 ай бұрын
അപ്പാ യേശു അപ്പാ ഞങ്ങൾക്ക് കുടുംബമായി അങ്ങയുടെ സന്നിധിയിൽ വരുവാനും സാക്ഷ്യം പറയുവാനുമുള്ള അവസരം ഒരുക്കണമേ യേശുവേ ഞങ്ങൾ പല സമയങ്ങളായി ആഗ്രഹിക്കുന്നു ഞങ്ങൾക്ക് അങ്ങോട്ട് എത്താൻ ഉള്ള സാഹചര്യം ഒരുങ്ങുന്നില്ല എന്റെ യേശുവിന്റെ കൃപയാൽ ഞങ്ങളെ നടത്തണമേ ഞങ്ങൾക്ക് അടുത്ത ഒന്നാം വെള്ളിയാഴ്ച അങ്ങയുടെ സന്നിധിയിൽ വന്ന ആൾത്താരയിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് സാക്ഷ്യം പറയാനുള്ള കൃപ തരണമേ ആമീൻ ഹാലേലുയ്യ
@lissylooka291810 ай бұрын
ഈശോയെ ഞാൻ ജോലിചെയ്യുന്ന മേഘലയിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പ്രധാനമായും ഭാഷ പടിക്കുവാനുള്ള കൃപ തരണമേ യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏
@jomonkunnathu10 ай бұрын
എൻറെ അസുഖങ്ങൾ മാറണം നല്ലൊരു ജോലി കിട്ടണം ഈശോയെ അനുഗ്രഹിക്കണമേ എല്ലാം മക്കളുടെ പ്രാർത്ഥനകൾ സാധിച്ചു കൊടുക്കണമേആമേൻ ❤❤❤❤
@helenjacob630910 ай бұрын
ദൈവമേ എൻറകടങൾമാററിതരണമേ
@sakariaskj420310 ай бұрын
ഈശോയെ ഭീകരമായ ഗർത്തത്തിൽ നിന്ന് ഞങ്ങളെ കര കയറ്റുന്നതിന് കോടി നന്ദി hallelujah amen