ഹായ്, 1989 ഞാൻ ജനിച്ച വർഷം മോഹൻലാൽ സൂപ്പർ ഹിറ്റ്സ് കളുടെ കാലം👍
@26897423 жыл бұрын
കാലത്തിനും മുൻപേ സഞ്ചരിച്ച മ്യൂസിക് ഡയറക്ടർ ശ്യാമിന്റെ മരണമാസ്സ് ബിജിഎം. ഒരു കാലത്തു തന്റെ തൂലികകൊണ്ടു ഹിറ്റുകളുടെ പെരുമഴതീർത്ത എസ് എൻ സ്വാമിയുടെ ഗംഭീര സ്ക്രിപ്റ്റ്. അഭിനയകുലപതികളുടെ നിറഞ്ഞാടിയുള്ള അഭിനയം. ഇങ്ങനെ ഒരു സിനിമ മലയാളികളുടെ സ്വകാര്യ അഹങ്കാരം 😍
@ThomasKuruvilla-jm7dn9 ай бұрын
T
@ThomasKuruvilla-jm7dn9 ай бұрын
B
@Adarsh.t-v5g4 ай бұрын
❤
@SunithaSathyan-b5e3 ай бұрын
@@ThomasKuruvilla-jm7dn just
@minit57283 жыл бұрын
ഈ സിനിമയിൽ ലാലേട്ടൻ അഭിനയിച്ചതല്ല. ജീവിച്ചതാണ്. ഫസ്റ്റ് രൂപിണിയായിട്ടുള്ള സീൻ ഒറിജിനൽ സൂപ്പർ മൂവി
@Santhosh_Sneha3 жыл бұрын
അനന്തന്റെ മകൻ അർജുൻ... ഹോ... എജ്ജാതി ❤️❤️❤️❤️❤️❤️❤️❤️❤️ ലാലേട്ടാ...... ❤️❤️❤️❤️❤️❤️
@sonymkc57194 жыл бұрын
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ് 🔥🔥🔥ഏട്ടൻ ഫാൻസ് ലൈക്ക് ബട്ടൺ പൊളിച്ചേക്കണേ ✌️✌️✌️
@sarengsabu57784 жыл бұрын
Athoohikkam
@JAGUAR736792 жыл бұрын
@@BARYALI8884 eduthondu poda 😂 chirippikkathe
@SajidbabuShaji8 ай бұрын
ബാല്യകാലത്തിൽ എന്നെ ആവേശം കൊള്ളിച്ച പടം. ഇന്നും ഇത് കാണുമ്പോൾ ഒരു രക്ഷയും ഇല്ല
@muhammeda.mpandikkad21464 жыл бұрын
ആദ്യമായി സ്‌ക്രീനിൽ കണ്ട സിനിമ. അതു കൊണ്ട് തന്നെ എനിക്ക് നല്ലവണ്ണം ഇഷ്ടമാണ്
@kvshobins9820 Жыл бұрын
ക്ലൈമാക്സിൽ ശവപ്പെട്ടിയിൽ നിന്നു എണീറ്റു വരുന്നത് 👌👌👌👌🔥🔥🔥🔥🔥 രോമാഞ്ചം
@archanasp63308 ай бұрын
Suspense കളയണ്ട സുഹൃത്തേ. പുതിയ തലമുറ കണ്ട് അറിയട്ടെ. ഡിലീറ്റ് the കമന്റ്
@kvshobins98208 ай бұрын
@@archanasp6330, 🙄🙄🙄🙄🙄
@faizalfaizy43505 ай бұрын
🔥
@AbhilashGregory198516 күн бұрын
Reaction on the Villains' faces!... PRICELESS MASTERPIECE! 😂😂😂😂😂
@muhammedarshad43843 жыл бұрын
ഈ സിനിമയിൽ ലാലേട്ടനെ കാണാൻ പ്രത്യേക ഭംഗി ആണ്..💞😘
@sidhartht9122 жыл бұрын
Yaaa
@ismailpk24182 жыл бұрын
Yes
@muhammadhaji8342 жыл бұрын
De
@Lakshmi-dn1yi Жыл бұрын
പിന്നെ വന്ദനം
@Harisankar-u5x9 ай бұрын
Vandanam lalettan🔥
@RajeshMr-dg5jl7 ай бұрын
ഞാൻ അഞ്ചിലൊ, ആറിലോ പഠിക്കുമ്പോൾ ആണ് ഈ പടം റിലീസ് ആവുന്നത്. അന്നേ ഇതിന്റെ ക്ലൈമാക്സ് സീൻസ് പറഞ്ഞു കേട്ട് കോരി തരിച്ചു പോയിട്ടുണ്ട്. പിന്നെയും ആറോ, ഏഴോ വർഷം കഴിഞ്ഞിട്ടാണ് ഈ പടം കാണാൻ സാധിച്ചത്. ഇതിനോടകം ഒരു 30 തവണ തീയേറ്ററിലും, ടീവിയിലും, യൂ ട്യൂബിൽ ഈ സിനിമ കണ്ടു കഴിഞ്ഞു. അത്ര മാത്രം ത്രില്ലിങ് ആയ സിനിമ തന്നെയാണ് നാടുവാഴികൾ...
@Mithuamira4 жыл бұрын
എത്ര മനോഹരമായി ലാൽ സർ അഭിനയിച്ചു, അതിമനോഹരമായ ഒരു സിനിമ, ഇന്ന് വില്ലന്മാരെ കാണിക്കാൻ ഗുണ്ട കളും, അധോലോകവും വേണം, ഈ സിനിമയിൽ മുരളിയും ദേവനും അതി ഭാവുകത്വങ്ങൾ ഇല്ലാതെ ആ വേഷങ്ങൾ ഭംഗി ആക്കി, മധു ഓരോ സീനുകളും സൂപ്പർ ആക്കി. ലാൽ സർന്റെ ആരാധകൻ ആണെന്ന് പറയാൻ അഭിമാനം തോന്നുന്നത് ഈ സിനിമകൾ കാണുമ്പോഴാണ്. ലൂസിഫറിനും മുകളിൽ ആണ് നാടുവാഴികൾ. ലാൽ സർ ആണ് മലയാള സിനിമയുടെ യഥാർത്ഥ നാടുവാഴി
@sarathk60574 жыл бұрын
Thanksilikethiscomment.
@AAcreations40242 жыл бұрын
ലോലൻ ലാലനെ സാർ എന്ന് വിളിക്കാൻ അവൻ നിന്നെ ഏതു ക്ലാസിലാണ് പഠിപ്പിച്ചത്....?
@ajeesh5513 Жыл бұрын
@@AAcreations4024 മമ്മൂക്കയെ മമ്മൂണ്ണി എന്ന് വിളിക്കാം അല്ലെ
@ajeesh5513 Жыл бұрын
@@AAcreations4024 നിന്റെ അത്ര സംസ്കാരശൂന്യൻ അല്ല ഞാൻ
@@vineeshvijayan-dm7fj 1989 ഇയർ end എടുത്തു നോക്ക് മലരേ
@melvinjoseph26973 жыл бұрын
Kollam pwli sanam
@zentravelerbyanzar3 жыл бұрын
മധു സാറിന്റെ കഥാപാത്രം ഒരു രക്ഷയും ഇല്ല നായകനേക്കാൾ പവർ ഫുൾ അവസാനം വരെ 🔥🔥🔥അനന്ദൻ👌👌💞
@JAGUAR736792 жыл бұрын
Nayakanekkal powerfull allallo
@sreejithmanikkunnummal7021 Жыл бұрын
I couldn't sleep well 3 days after watching this movie,because the killing moment of madhu sir,it was touched my heart...
@reshmithacholasseri24494 ай бұрын
Idhokkeyaan makkale cinema....oh last scene.. Goosebumps 🔥🔥🔥...laletaaaaa....enthoru bhangiyaa kanan....❤❤❤❤
@ThePonyboy57 жыл бұрын
ഒരു രക്ഷയുമില്ല..VIngate SN Swamy & Joshy........One of many gems...
@Diru925 жыл бұрын
ഇതൊക്കെ ആണ് മാസ്സ്... natural ആയി ചെയ്യുന്നു മാസ്സ് ആകുന്നു.... 👌 ! ഇന്ന് ആർക്കൊക്കെയോ വേണ്ടി മാസ്സ് ആകാൻ നോക്കുന്നു... പടം പൊളിയുന്നു...
@mannaprincemanna91765 жыл бұрын
യെസ്
@SureshBabu-iu6kx5 жыл бұрын
Best comment👌👌👌
@ragildas16414 жыл бұрын
മധു സാർ ഒക്കെ മരണ മാസ്
@vinodevinuvinodevinu66014 жыл бұрын
Yes. അതെ ആ പഴയ കാലം ഇതുപോലുള്ള കലാകാരന്മാർ ഇനി ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല ഒരിക്കലും മറക്കാൻ പറ്റാത്ത കുറേ നല്ല സിനിമകൾ എത്ര കണ്ടാലും മടുക്കാത്ത സിനിമകൾ
@shanidshanid60184 жыл бұрын
@Arun Raj Shylock block busteraanu pinne ikkaa natuaral aayum allatheyum etroyo mass plus class und
@arunxavier9142 Жыл бұрын
മാജിക് ഓഫ് മലയാളം old moves , facebook ലെ ക്ലിപ് കണ്ടുവന്നതാ പടം മൊത്തം കണ്ട് ലാലേട്ടൻ ഫാൻ ബോയ് ❤
@Ajeesh-oh1lg4 жыл бұрын
അച്ഛൻ നീർക്കോലി ആണെങ്കിൽ മകൻ മൂർഖൻ ആണ്
@JK-wd9mb3 жыл бұрын
Chekuti brothers... devan and murali ..wat a villains yaaar...🤩🤩🤩🤩🤩....outstanding ennathe generstionle mohnlal fans ejjathi itemsinde theatre experience miss cheyum..
@simisamson90743 жыл бұрын
ഈ സിനിമ ഡിസ്‌ലൈക് 🤔🤔 കഷ്ടം തന്നെ ഞാൻ ഒരു മമ്മുക്ക ഫാൻ ആണ് പക്ഷേ ലാൽ ഏട്ടൻ കൊറേ ഫിലിം എനിക്ക് ഇഷ്ടം ആണ് ഇത്ര നല്ല സിനിമ ഡിസ്‌ലൈക്
@siyad347110 ай бұрын
Yes you are currect. Njan palathavana Kanda film Aanu.Ennittum Madupputhonniyilla
@olwinantony37028 ай бұрын
പഴയ myrokke parjonddirikkam ഇനി..lalappan ഔട്ട് ആയി😅😅😅
@basileldhose4994 жыл бұрын
ആനയെ പേടിച്ച പോരെ ആന പിണ്ഡത്തിനയും പേടിക്കണോ 🔥🔥
@AnjaliAnju-ge8xr4 жыл бұрын
ലോക് ഡൌൺ കൊണ്ട് ഉണ്ടായ ഒരു ഗുണം ഇതുപോലെ ഉള്ള സൂപ്പർ ഹിറ്റ് മൂവി ചിലർക്ക് ആദ്യമായി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി!!!!
@suvinkv23183 жыл бұрын
Gonna start!😎
@maheshkalatil43873 жыл бұрын
Sathyam aanu saho....
@amalkp49347 ай бұрын
M❤️
@SivaDe-zv3qe5 ай бұрын
@@amalkp4934 ,
@PRAKSAHCs2 ай бұрын
Ente sahodara lock down kondu ethra allukallanu kadam Keri suicide cheythath cinemayekkal valuth alle ath
@sumeshsubrahmanyansumeshps7708 Жыл бұрын
അനന്തന്റെ മകൻ അർജ്ജുൻ 💪💪💪 സൂപ്പർ മൂവി 👍 2023 നവംബർ 4 ശനിയാഴ്ച രാത്രി 10:09
@heznimubark556 жыл бұрын
കുറെ പ്രാവശ്യം കണ്ടു.മടുപ്പു തോന്നിയിട്ടില്ല ഇപ്പോഴും കാണുന്നു
@muzafirmmanilm13854 жыл бұрын
80s/90s etra vattam Kandaalum madukila pinneyum pinneyum kanan thonnunnum Mammootty, Mohanlal, Rahuman Mukesh, Jayaram, Suresh Gopi Movies powli ane!! Ath pole 90s Mukesh, Siddiq, Jagadeesh, Mamookoya, sainudheeenu.. Kuttukettukal movie adipoli...
@vrk_vlogs23264 жыл бұрын
Ys
@sarengsabu57784 жыл бұрын
🤟🏻🤟🏻🤟🏻
@rajeshkumarvs5173 жыл бұрын
Thonilla njan ee padam tvm sreekumaril kanumbol ajanthayil chithram cinema still runingh with house full ee padathinu ticket kittan orupadu padu pettu 😂👍
വല്ലാത്ത ജാതി പടം, പൊളി പടം, അടിപൊളി, ഒരു രക്ഷയില്ല
@basileldhose4994 жыл бұрын
അച്ചൻ നീർക്കോലി ആണ്ക്കിൽ മകൻ മൂർഖൻആാാ 💥
@ngs62122 жыл бұрын
89 കാല ഘട്ടങ്ങളിൽ തന്നെ ബാംഗ്ലൂർ എത്ര ഡെവലപ്ഡ് ആണ് 🧐🧐
@nikhilramramks5 жыл бұрын
2020 ൽ വന്ന എല്ലാവർക്കും ലൈക് അടിക്കാനുള്ള കമന്റ്
@arunkm317611 ай бұрын
എടാ വർക്കി...ഒരു രാത്രി കൊണ്ടൊന്നും ലോകം അവസാനിക്കില്ല....
@vishnu66655 Жыл бұрын
ലാലേട്ടാ നിങ്ങള് ഒരു വിസ്മയം തന്നെയാണ് 👑🔥🔥✨✨
@murshidulhaqueullus20214 жыл бұрын
മോഹൻലാൽ ജോഷി ഒന്നിക്കുമ്പോൾ ബ്ലോക്ക്‌ബസ്റ്ററിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കില്ല
@Ajeesh-oh1lg4 жыл бұрын
ലോക്പാൽ. ലൈല ഓ ലൈല
@sureshsruthi27343 жыл бұрын
ക്ലൈമാക്സ് രോമാഞ്ചം എന്നും ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
@niranjanmuc47395 жыл бұрын
1:12:08 തിലകൻ ...ശങ്കരേട്ടൻ...."ഏത് ***** മോനാടാ വാതില് ചവിട്ടി പൊളിക്കുന്നത് ?" 👌👌😊
@S-k4q8 ай бұрын
മണിയൻപിള്ള.. ലാൽ കൊമ്പിനേഷൻ. കൊള്ളാം കിടു
@danielalfred73034 жыл бұрын
ലാസ്റ്റ് ശവപെട്ടിക്കുള്ളിൽ അത്ര നേരം കിടന്ന വിയർപ് ആണ് ദേഹത്തു മുഴുവൻ
@AnilKumarperunthattil3 жыл бұрын
kzbin.info/www/bejne/j3WYf3WViZufd6M
@sameerpmajeed6094 Жыл бұрын
ഉഗ്രൻ മൂവി. ഇതൊക്കെ ആയിരുന്നു നമ്മുടെ ലാലേട്ടൻ ❤............
@ghostneguz3 жыл бұрын
Look at the Cast Mohanlal Madhu Thilakan Murali Devan Jagathy Sreekumar Babu Namboothiri Vijayaraghavan Janardhanan KPAC Sunny Aziz Prathap Chandran Kuthiravattam Pappu Kollam Thulasi Maniyanpilla Raju P K Abraham Jagannatha Varma M S Thripunithara Kunchan Stellar Cast!!!!
@atraveleronearth81983 жыл бұрын
2021 സെക്കന്റ് ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടി
@faseelanasar69603 жыл бұрын
👍👍👍👍
@AnilKumarperunthattil3 жыл бұрын
kzbin.info/www/bejne/j3WYf3WViZufd6M
@akshayharshan18723 жыл бұрын
സൂപ്പർ മൂവി. ലാലേട്ടൻ & ജോഷി സർ കൂട്ടുകെട്ട് സൂപ്പർ 😍😍
@mydailydiary3998 ай бұрын
മോഹൻലാൽ, മണിയൻപിള്ള രാജു,മധു,പപ്പു,തിലകൻ, ജനാർദ്ദനൻ, തുഞ്ചൻ,അസീസ്,വിജയരാഘവൻ,ദേവൻ, ബാബു നമ്പൂതിരി,മുരളി, ജഗതി ശ്രീകുമാർ,സണ്ണി, കൊല്ലം തുളസി,ജഗനാഥവാർമ്മ,ms തൃപ്പൂണിത്തുറ,പ്രതാപചന്ദ്രൻ,ജെയിംസ്,രുപിണി,വത്സല കുമാരി,
@xtubedude2 жыл бұрын
46:28 Madhu scene and bgm ..kola maassss 🔥🔥🔥🔥
@xtubedude4 жыл бұрын
2:28:00 Last scene devan kollunna plan..malayalam cinemede charithrathil ithra romaancham konda scene undaavilla...MASS 👏👏👏
@ananthrajendar9601 Жыл бұрын
With bgm❤️❤️❤️❤️
@ShEbInmathew555 жыл бұрын
അർജുൻ റോസ്മേരി കോംബോ ♥️👌
@ajcriz19765 ай бұрын
ഈ പടത്തിനു പൃഥ്വിരാജിന്റെ സിംഹസനത്തിനുമായി ചെറിയ ഒരു സാമ്യം
2:22:08 എടാ ചെകുടി ചെറിയനെ ഞാൻ കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ ente ammo Eijathi ❤🔥❤🔥🥵🥵🥵
@nishadthiruvathra30346 жыл бұрын
സൂപ്പർ മൂവി ലാലേട്ടൻ പൊളിച്ചടക്കി
@sadhamck42586 жыл бұрын
👍👌
@cowboykowshikrishi17693 жыл бұрын
മോഹൻ ലാൽ ഉണ്ടോ പടം കിടിലം.
@loganm71223 жыл бұрын
അന്നത്തെ Background music... ഹോ പൊളിച്ചു
@firosshaajas91652 жыл бұрын
മലയാളം സിനിമ കണ്ട മികച്ച ക്ലൈമാക്സുകളിൽ രെണ്ണം
@basileldhose4994 жыл бұрын
ഞാൻ സ്വൽപം പൊങ്ങച്ചം അടിക്കും പക്ഷെ ആരെയും ദ്രോഹിച്ചിട് ഇല്ല
@BijiMukesh-zn5yh25 күн бұрын
ഈ സിനിമയുടെ രണ്ടാം വരണംമധുസാർ ജീവിച്ച് ഇരിപ്പുണ്ട് പുതിയ വില്ലൻ മാർ വരണം പൊളിക്കും ലാലേട്ടാ❤
@AjithAji-x3u13 күн бұрын
സിനിമയിൽ മധു സർ മരിച്ചല്ലോ????
@baburajan25003 жыл бұрын
അടിപൊളി മൂവി അടിപൊളി ക്ലൈമാക്സ് 🔥🔥🔥🔥🔥
@afsalps1992sillu6 ай бұрын
ലോക സിനിമയിൽ നമ്പറ് one ക്ലൈമാക്സ്
@PraveenPaipaithegr85 жыл бұрын
Rock solid BGM at the climax which is the finest scene in the film....One of the best from SN Swamy Joshi Lalettan
@vineethq324 жыл бұрын
2:24:12 to 2:25:35 ദേവൻ acting സൂപ്പർ👌 കൈ വിറയ്ക്കുന്നത് ശ്രദ്ധിച്ചുനോക്കു..
@bibinbabu882 Жыл бұрын
Mohan Lal copied later😂
@aravindus-vb1cw Жыл бұрын
@@bibinbabu882അത് ഏതു film ൽ? 🙄
@vineethbhasker3873 Жыл бұрын
Lal Salaam, when Mohanlal - Geetha dialogue.
@AmeghakAmeghak Жыл бұрын
കാലം മായ്ക്കത്തെ ഓർമ്മകൾ. 🌹പ്രണാമം 🌹. KPAC അസിസ്. KPAC സണ്ണി. തിലകൻ. മുരളി. M S തിരുപ്പൂണിത്തുറ. പത്മദലാക്ഷൻ. പ്രതാപ ചന്ദ്രൻ.
@sudharshankamath7793 жыл бұрын
1:20:07 Lalettane Thareyittu Lalettan Thiruchadicha Thaliya Aa Scene Ente Ammo Enikku Romanjam Vanu Goosebumps Moment 🔥🔥
@KADUVAKUNNELKORITHMAPLA4 жыл бұрын
2021 പുതുവർഷത്തിൽ കാണുന്നവർ ഉണ്ടോ
@tinusajeeb12 жыл бұрын
Anybody 2022 ❤️❤️ evergreen film 💖 BGM goosebumps
@shijoykillikulangara37962 жыл бұрын
2022 Julay 26
@koonansijk4221 Жыл бұрын
2023 April
@lisymadhu1248 ай бұрын
2024 April 27 night 11 15
@thomaspriyeshkj31085 жыл бұрын
Climax il ettante entry 😍kikkidu 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
@mizr4242 жыл бұрын
പടം സൂപ്പർ ആണ് കണ്ട് കൊണ്ടിരിക്കാൻ തന്നെ എന്ത് രസം ആണ്
@MuhammedMuhashir-e8i8 ай бұрын
2024il kanunnavarundo
@ibru47655 жыл бұрын
2020 കാണുന്നവർ ഇണ്ടോ
@ebuebinu78414 жыл бұрын
ഉണ്ടല്ലോ
@ibru47654 жыл бұрын
@@ebuebinu7841 എന്നാൽ അടിച്ചു പൊളിച്ചു കാണു കുട്ടാ
@PadmaKumar-u1g8 ай бұрын
ഇത് പോലെയുള്ള action scene ഒന്നും മമ്മൂട്ടിക്ക് പറ്റില്ല..... ലാൽ ലാൽ തന്നെ..... 🙏🙏🙏🙏
@sandeshmathewkutty5083 жыл бұрын
25:09 ആ തൊപ്പി വയ്ക്കുന്ന സ്റ്റൈൽ കണ്ടാലേ അറിയാം ജീവിതത്തിലും ഇദ്ദേഹം ആ പ്രഫഷണൻ കൈകാര്യം ചെയ്തിട്ടുള്ള ആളാണെന്ന്
@ananthrajendar9601 Жыл бұрын
അദ്ദേഹം real life ൽ പോലീസ് ഓഫീസറാണ്
@prakasanprakasan16045 жыл бұрын
Mohanlal is great artiist💙💙💙💙
@g.vishnu86092 ай бұрын
ലാസ്റ്റ് ശവപ്പെട്ടിയിൽ നിന്ന് എഴുനേൽക്കുന്ന മുതൽ ദേവനെ വെടിവെയ്ക്കുന്നത് വരെയുള്ള BGM❤❤❤❤
@sainudheenvp3210 Жыл бұрын
ഈ സിനിമ നമ്മുടെ നാട്ടിലെ ഇന്നത്തെ സാഹചര്യത്തോട് 100ശതമാനം യോഗിക്കുന്നു,,
@sivaprasadtkm4 жыл бұрын
Super film എത്ര കണ്ടാലും മതിവരില്ല
@diljithtjenu30298 жыл бұрын
SUper movie ....Superb climax Thanks Joshi & S.N Swami A great Work
@jyothishkumar84054 жыл бұрын
*_ഈ സിനിമയിൽ ലാലേട്ടന്റെ ഫ്രണ്ട് ആയ അശ്വിൻ എന്ന വേഷം ചെയ്‌ത നടന്റെ പേരെന്താണ് നല്ല ഒരു നടനാണ് അദ്ദേഹം ഈ സിനിമക്ക് പുറമെ ചെറിയ ലോകവും വലിയ മനുഷ്യരും. അഥർവ്വം. സാമ്രാജ്യം തുടങ്ങിയ സിനിമയിലും കണ്ടിട്ടുണ്ട്_*
@viveks70714 жыл бұрын
Murali Menon, He acted in Chandrolsavam as Meena's husband
@prithviajit84804 жыл бұрын
@@viveks7071 bro, he is Ajit Chandran. Ente achan aane. 😉
@prithviajit84804 жыл бұрын
@jyothish kumar
@jyothishkumar84054 жыл бұрын
@@prithviajit8480 💗💗💕💕
@prithviajit84804 жыл бұрын
@@jyothishkumar8405 bro, manu uncle climaxil cricket ball kondu erinju veezhthunnathu aane famous scene.😂😂
@TonyHamletАй бұрын
One of the best action choreographed movie of Mohanlal- Joshiy. Climax uff. A well written script and Shyam's BGM and music. Awesome pack of entertainment thriller movie. CLIMAX Fight man. A Stunner show by MOHANLAL. Already watched 'N' number of times and still watches in 2024.
@varunsurendran61365 жыл бұрын
Flexibility ok oru paridi elle...Young generation lalettan..ho dressing and style anta kaalathu😍
@KkSiraj-n1mАй бұрын
ബാംഗ്ലൂരിൽ അന്ന് ഉള്ള വികസനം പോലും ഇന്നും കേരളത്തിൽ എത്തിയിട്ടില്ല
Bgm from 2:29:29. Violin kondulla Kali.. No Raksha.. Kaachi mukki.. ❤❤❤.. Hats off to shyam sir and all the musicians worked in the background score.. Still it's fresh..
@muttaroast71545 жыл бұрын
ലൂസിഫർ ന് ശേഷം കാണുന്നവർ ഉണ്ടോ 😍
@pranavpkarali9495 жыл бұрын
സുറുമ കണ്ണ് . .
@sanishkm8835 жыл бұрын
യെസ് ഞാൻ
@15albinthomas385 жыл бұрын
Me...
@shyjuk24565 жыл бұрын
@@pranavpkarali949 .
@Dr-lx7ev5 жыл бұрын
അതെന്താ ലൂസിഫറിന് ശേഷം
@muvattupuzhanewschannel78172 жыл бұрын
ഈപ്പടം മുവ്വാറ്റുപുഴയിൽ ഈദിൻ്റെ ദിവസം ആയിരുന്നു എന്ത് പാടുപ്പെട്ടപ്പോഴാണ് ടിക്കറ്റ് കിട്ടിയത് അത്രക്ക് ഹിറ്റായിരുന്നു ഫിലിം
@rahmanck90082 жыл бұрын
Kozikkodum same arnn
@anuvinu17404 жыл бұрын
49തവണ കണ്ടു പിന്നേം പിന്നേം കാണാൻ തോന്നുന്നു നല്ല മൂവീ👌👌
@sadiqmk71884 жыл бұрын
Korach kurakk
@tinusajeeb13 жыл бұрын
Njyan ORU 15 തവണ എങ്കിലും കണ്ടൂ..ഒട്ടും കുറകാൻ ഇല്ല ❤️❤️❤️
@ajmalazanfokir45942 жыл бұрын
Njan oru 38
@cpvn8893 ай бұрын
Arjun character by Mohan Lal ❤❤❤
@soumyas95752 жыл бұрын
ക്ലൈമാക്സ് കലക്കി👍👍👍 ലാലേട്ടൻ സൂപ്പർ ❤️❤️❤️
@murshidulhaqueullus20215 жыл бұрын
Joshy mohanlal combo ഭൂകമ്പം -ഹിറ്റ് ജനുവരി ഒരു ഓർമ -സൂപ്പർ ഹിറ്റ് നാടുവാഴികൾ -ബ്ലോക്ക് ബസ്റ്റർ No 20 മദ്രാസ് മെയിൽ -സൂപ്പർ ഹിറ്റ് പ്രജ -ഫ്ലോപ്പ് മാമ്പഴക്കാലം -ഫ്ലോപ്പ് നരൻ -ബ്ലോക്ക് ബസ്റ്റർ ട്വന്റി ട്വന്റി -ബ്ലോക്ക് ബസ്റ്റർ ക്രിസ്ത്യൻ brothers -ബ്ലോക്ക് ബസ്റ്റർ റൺ ബേബി റൺ -ബ്ലോക്കബ്സ്റ്റർ ലോക്പാൽ -ഫ്ലോപ്പ് ലൈലാ o ലൈല -ഫ്ലോപ്പ്
@eldhosekc45934 жыл бұрын
Mambazakkalam avg
@jayakumarpr18014 жыл бұрын
Praja hit aayirunnu
@shylockshylock90633 жыл бұрын
ക്രിസ്ത്യൻ brothers only ഹിറ്റ് not bb
@basimmoideenbasimmoideen1407 Жыл бұрын
@@jayakumarpr1801 praja flop ayirunu manbayakalam hit
@ananthrajendar9601 Жыл бұрын
@@jayakumarpr1801പ്രജ ഫ്ലോപ്പ് ആയിരുന്നു.
@techtravelworldbyarjun80064 жыл бұрын
2021 I'll kannunavar undo ❤️❤️❤️❤️❤️❤️
@rageshchalattlerageshchala48232 жыл бұрын
Old is gold എന്താ പടം ഒരു രക്ഷയും ഇല്ല
@nithinsathyan94107 жыл бұрын
still when we watch this film,. its so thrilling,, super lalatten and director joshi
@sarathk60574 жыл бұрын
That is very correct.
@MohammedRashidcv3 жыл бұрын
1:51:54 Jagathy chettan : Hello “Vavaa” 😂😂👌
@lekshmyms914 жыл бұрын
Enth chullana ente lalettan😘😘😘
@justinchachan6 жыл бұрын
Superb climax fight 😎😍
@riyamariammaphilip35874 жыл бұрын
😀
@Rahul_TR_3 жыл бұрын
ആരോക്കെയാണ് ഈ സിനിമ 2021-ൽ കാണുന്നത്!!!!!!!!!!!!
@adarshprabhakaran13703 жыл бұрын
ഇപ്പൊ കണ്ട് കഴിഞ്ഞേ ഉള്ളൂ
@Kparjunraj5875 ай бұрын
2:28:26 ഈ മൂവിയിലെ adipoli scene 🔥👌
@rohitps26833 жыл бұрын
Ithinte climax 🔥🔥🔥🔥uff
@TheRatheeshmr4 жыл бұрын
Please listen to the background music; 36:50. Overwhelming music by Shyam Sir😓👏👏👌👌👍
@varghesejomyjohnson42304 жыл бұрын
Enthralling bgm by Mr.Shyam Joseph.BGM had played a crucial part in making the movie a box office success.Hats off Shyam sir !!!
@vfourvvv7701 Жыл бұрын
Shyam sir ...King of background score in Malayalam film music ...CBI, Irupatham Nootandu , August1 ...the list goes on ...