അധ്യാപികയുടെ നെഞ്ചുതുളക്കുന്ന വാക്കുകൾ

  Рет қаралды 17,077

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

3 ай бұрын

ഹിന്ദുവായി ജനിച്ചു! ഹിന്ദുവായി ജീവിക്കുന്നുണ്ടോ.??
അധ്യാപികയുടെ നെഞ്ചുതുളക്കുന്ന വാക്കുകൾ
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 195
@padmanabhanmaniyil5958
@padmanabhanmaniyil5958 2 ай бұрын
സ്വന്തം അസ്തിത്വം മറന്നു ജീവിക്കുന്നവർക്ക് ഒരു ഉണർവേകാൻ ഈ വാക്കുകൾ സഹായിക്കട്ടെ.
@chandrikv9702
@chandrikv9702 2 ай бұрын
ആ സനാതന ധർമ്മ സംസ്കാരം പുലർന്നാലേ ഭാരതം എല്ലാ കാര്യത്തിലും സമ്പന്നമാവുകയുള്ളൂ👏👏👏
@paulosenadar765
@paulosenadar765 2 ай бұрын
എന്താണാവോ സനാതന ധർമ്മം ??
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
​@@paulosenadar765 സനാതനം എന്നാൽ.. നിത്യമായത്, അന്ത്യമില്ലാത്തത്, എന്നെന്നേക്കുമായി നിലനിൽക്കുന്നത് എന്നാണ് ധർമമെന്നാൽ സത്യത്തിനും നീതിക്കും ന്യായതിനും നിരക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് എന്തും ധർമം. അതായത് ഈ പ്രപഞ്ചത്തിൽ ജീവനുള്ള കാലത്തോളം സനാതന ധർമം ഇവിടെയുണ്ടാവും ഇനി ഒരുപക്ഷെ ഈ പ്രപഞ്ചം തന്നെ ഇല്ലാതായാലും ധർമത്തിന് അന്ത്യം സംഭവിക്കുകയില്ല..
@paulosenadar765
@paulosenadar765 2 ай бұрын
@@KRISHNA.AS1 അതിനോടനുബന്തിച്ചുള്ള വർണനമുണ്ടെങ്കിൽ നാലഞ്ച് വരി 👈👉വർണിക്കാമോ ??
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
@@paulosenadar765 നിന്റെ വീട് എവിടെയാ..? ഞാൻ അവിടെ വന്ന് വർണിച്ചു തരാം
@thenike1280
@thenike1280 2 ай бұрын
ആണോ ചേട്ടാ.. എന്നാൽ പെട്ടെന്ന് പുലരാൻ പറയൂ ചേട്ടാ
@cheerbai44
@cheerbai44 2 ай бұрын
ഓരോ ഹിന്ദുവും ഹിന്ദുവായി തന്നെ ജീവിക്കണം
@muhammedsajeer9075
@muhammedsajeer9075 2 ай бұрын
ആരാണീ ഹിന്ദു എന്നുകൂടി പറയൂ, നിങ്ങൾ കണ്ണിൽ കണ്ടവനേയെല്ലാം ഹിന്ദു എന്നല്ലേ വിളിക്കുന്നത്😂😂😂
@StatusWorld-dn22
@StatusWorld-dn22 2 ай бұрын
​@@muhammedsajeer9075താങ്കൾ താങ്കളുടെ മതത്തിന്റെ കാര്യം നോക്ക്
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
​@@muhammedsajeer9075 "ഹിന്ദു എന്നാൽ ഭാരതീയ സംസ്കാരങ്ങളിലും ഈ മണ്ണിൽ ഉടലെടുത്ത വിശ്വാസങ്ങളിലും അടിയുറച്ച് ജീവിക്കുന്ന ജനത എന്നാണ്.. അവരെയാണ് യഥാർത്ഥ ഭാരതീയർ എന്ന് പറയുന്നത്.
@muhammedsajeer9075
@muhammedsajeer9075 2 ай бұрын
@@StatusWorld-dn22 ഞാൻ പറയാൻ കാരണമുണ്ട്, RSS കാർ പറഞ്ഞു പരത്തിയത് ഇന്ത്യയിൽ 80 % ഹിന്ദുക്കളുണ്ടെന്നും അവർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ 15% വരുന്ന മുസ്ലിംകൾ ഒലിച്ച് പോകുമെന്നുമാണ്,. പിന്നീടാണ് എനിക്ക് മനസിലായത് 80 % ൽ 62%.വും ദളിതരും ആദിവാസികളുമാണ് 'അവർ ഒരിക്കലും ഹിന്ദുക്കളല്ല എന്ന യാഥാർത്ഥ്യം. അംബേദ്കർ ദളിതനാണ് അദ്ദേഹം പറഞ്ഞത് ഞങ്ങൾ ഹിന്ദുക്കളേയല്ല, നിങ്ങൾ ദയവായി ഞങ്ങളേ ഹിന്ദുക്കളാക്കരുതേ എന്നാണ് .യാഥാർത്ഥ്യം ഇങ്ങനെയായിരിക്കേ നിങ്ങൾ എന്തിനാണ് കള്ള ഭൂരിപക്ഷം പറഞ്ഞ് ഞങ്ങളേ ഭീഷണിപ്പെടുത്തുന്നത് എന്നുകൂടി താങ്കൾ പറയൂ.
@cheerbai44
@cheerbai44 2 ай бұрын
@@muhammedsajeer9075 ഹിന്ദുസ്ഥാനിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ് ☝️ അവരിൽ മതം മാറിയ ഹിന്ദുക്കളായ മുസ്ലിം, ക്രിസ്ത്യൻ ഇവരും ഉൾപ്പെടും. കാല ക്രമേണ അവരെല്ലാം ഹിന്ദുക്കളായി തന്നെ പരിവർത്തനം ചെയ്യപ്പെടും 🙏🏻
@sandhyasarma4186
@sandhyasarma4186 2 ай бұрын
നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ🙏🙏🙏👍
@chandravathynambrath4060
@chandravathynambrath4060 2 ай бұрын
🙏 നല്ലത് മാത്രം എല്ലായ്പ്പോഴും നടക്കട്ടെ പ്രാർത്ഥനകൾ 🙏
@karthikeyanpn6454
@karthikeyanpn6454 2 ай бұрын
❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. സനാതന ധർമ്മം എന്നും പുലരട്ടെ. ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഭാരതം. ലോകാ സമസ്ത സു ഖിനോ ഭവന്തു.
@user-jq4dk2ft2r
@user-jq4dk2ft2r 2 ай бұрын
ജയ്.ജയ്.ജയ്. ജന്മഭൂമി ജയ്.ജയ്.ഭരത .ഭൂമി🕉️🌍🇮🇳
@chandranvalil789
@chandranvalil789 2 ай бұрын
നമസ്തേ
@sajeevancg978
@sajeevancg978 2 ай бұрын
Jai Bharath
@santhoshkurumpolil586
@santhoshkurumpolil586 2 ай бұрын
നല്ല സന്ദേശം
@dr.raveendranpk3877
@dr.raveendranpk3877 2 ай бұрын
Namaste 🙏 Prabhashanam Super Aayittund 👌 👍 ❤❤❤❤❤❤❤❤❤
@mohanannair518
@mohanannair518 Ай бұрын
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@santhoshp.m206
@santhoshp.m206 2 ай бұрын
നല്ല അർത്ഥവത്ഥായ വാക്കുകൾ നമസ്തേ ജി🙏🌷
@sunilkrr4490
@sunilkrr4490 2 ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@radhakrishnanpm924
@radhakrishnanpm924 2 ай бұрын
പശുവിനും ബ്രാഹ്മണനും സുഖം പ്രാപിക്കട്ടെ എന്നു പറയാൻ മറന്നുപോയി
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
​@@radhakrishnanpm924 "വസുദൈവ കുടുംബകം " അതായത് സൂക്ഷ്‌മാണുക്കൾ മുതൽ സർവ്വ സസ്യ ജന്തു ജീവജാലങ്ങൾ മുതൽ ഈ പ്രപഞ്ചത്തിലെ സർവ്വ സൃഷ്ടികളും ഒരു കുടുംബമാണെന്ന് പഠിപ്പിക്കുന്ന സംസ്കാരമാണ് ഞങ്ങളുടേത്..
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
​@@radhakrishnanpm924 "വസുദൈവ കുടുംബകം " അതാണ് സനാതന ധർമ ആശയം.. ഇവിടെ ഒരു വേർതിരിവും ഇല്ലാ..
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
​@@radhakrishnanpm924 SUDU RODHANAM 😂
@babubaburaj6136
@babubaburaj6136 2 ай бұрын
ഒരു മനുഷ്യൻ ഭൂമിയിൽ എവിടെ ജനിച്ചാലും അവൻ ഹിന്ദുവാ യിട്ടാണ് ജനിക്കുന്നത് പിന്നീടാണ് മതങ്ങൾ അവന്റെ അല്ലെങ്കിൽ അവളുടെ മേലിൽ ചാർത്തപ്പെടുന്നത്. ചിന്തിച്ചാൽ മനസ്സിലാവും😊😊😊😊
@maryjain1148
@maryjain1148 2 ай бұрын
എങ്ങിനെ ഒന്ന് വിശദീകരിക്കാമോ? ഹിന്ദുമതത്തിൻ്റെ അടിസ്ഥാനാം ഈശ്വരൻ ഒരു യഥാർഥ്യം എന്നാണോ?
@softpick1096
@softpick1096 2 ай бұрын
​@@maryjain1148 nee sunnathu cheythalae muslim aku, mamodisa mungiyalae Christian aku,
@paulosenadar765
@paulosenadar765 2 ай бұрын
ഏതു കുഞ്ഞും ജനിക്കുംപോൾ അതതിന്റെ കുഞ്ഞുങ്ങളായിട്ടേ ജനിക്കുന്നുളളൂ ; ഒരു ജീവികളുടേയും രക്തത്തിൽ ഒരു ജന്ദുത്വ അംശവും ഇല്ല എന്നറിക !
@softpick1096
@softpick1096 2 ай бұрын
@@paulosenadar765 athu illatha oru vibhagam hindukal matrae ullu muttanadey
@haanavanddi
@haanavanddi 2 ай бұрын
Ente kutty janijapool njan ente kutty yode. Chavil. Allahu Akbar 33 vattam kuduthu. Adaan islam
@mohanannair518
@mohanannair518 Ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
@ushakumar3536
@ushakumar3536 2 ай бұрын
Athe aa prana prathista sashatkarichu.... Aho bhagyam.... Satyam hinduvaayi janichu hinduvaayi jeevikkaan innu vare saadhichu... Ini 100 janmam eduthaalum oru true hinduvaayi thanne janikkaan bhagvan sahayikkatte.... 🙏🏻🙏🏻🙏🏻
@smkrishna2781
@smkrishna2781 2 ай бұрын
എല്ലാവരും അവരവരുടെ കുട്ടികളെ നമ്മുടെ സംസ്കാരം പഠിപ്പിക്കുക ❤❤ എന്നും സന്ധ്യക്ക് വിളക്ക് വച്ച് എല്ലാവരും കൂടി നാമം ജപിക്കുക ❤❤❤❤
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 2 ай бұрын
Thank u teacher
@udayanannanu7766
@udayanannanu7766 2 ай бұрын
0:53 very good speech god bless
@mohanannair518
@mohanannair518 Ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏
@balachandranm.b3888
@balachandranm.b3888 2 ай бұрын
🙏നമസ്തെ സഹോദരി🙏
@srikumarns4308
@srikumarns4308 2 ай бұрын
വാൾ എന്തി അറബികളും തോക്കും പീരങ്കിയുമായി വെള്ളക്കാരും വന്നപ്പോഴും നമ്മൾ ആതിഥേയ സ്നേഹം മാത്രം കാണിച്ചു അവർ നമ്മളിൽ പെട്ടവരെ അടർത്തിയെടുത്തു നമുക്കെതിരെ തിരിച്ചു.
@radhakrishnanpm924
@radhakrishnanpm924 2 ай бұрын
അവർ അടർത്തിയെടുത്തതു ആരെയെന്നറിയാമോ? റോഡിൽ കുടി നടക്കാൻ അവകാശമുള്ളവർ ക്ഷേത്രത്തിൽ കയറാൻ പോയിട്ട് അതിൻ്റെ പരിസരത്തുകൂടി നടക്കാൻ അനുവാദമില്ലാത്തവർ മാറു മറയ്ക്കാൻ അവകാശമില്ലാത്തവർ വിദ്യ ലയത്തിൽ പഠിക്കാൻ അവസരമില്ലാത്തവർ എന്നിവരെയാണ്
@radhakrishnanpm924
@radhakrishnanpm924 2 ай бұрын
@@AnupAN-ys6nh നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതു എന്നു മനസ്സിലായില്ല വെറുതെ എന്തിനാണ് ചീത്ത പറയുന്നതു? ഞാൻ ഉയർത്തിയ Point നു മറുപടി പറയു എന്നെ മുസ്ലീമായി ചിത്രീകരിച്ചാണ് സംസാരിയ്ക്കുന്നതു കുഴപ്പമില്ല എൻ്റെ പേരു അറിയാമല്ലോ ? ഞാൻ ഒരു ചെറുകഥാകൃത്ത് ആണ് ഏൻ്റെ പേര് പി എം രാധാകൃഷ്ണൻ ഇടയാറന്മുള പത്തനംതിട്ട ജില്ലയിൽ ഇടയാറന്മുള യിലാണ് എൻ്റെ സ്വദേശം മാന്യമായ ചർച്ച നടത്താൻ ഞാൻ തയ്യാറാണ്
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
@@radhakrishnanpm924 Caste system was invented and solidified by the British. We had the varna system based on the profession of the people. In India it was possible to change the varnas. Majority of the kings including Chatrapati Sivaji and kings of Travancore were dalits. They became Kshatriya by a process known as HIRANYA GARBHA. In 1921 people involved in adultery SMARTHA VICHARAM were changed to other Varna's by the kings of Cochin. The Diwan Ramayyan Dalawa the minister of Marthanda Varma of Travancore downgraded Brahmins to other Varna's . No caste is superior or inferior. The BRAHMINS learned and propagated the Veda's, KSHATRIYAS fought against enemies, VISWAKARMAS made magnificent temples like Kailasa temple, Madhura Meenakshi Temple, Puri Jagannath Temple, beautiful palaces, Damascus steel, iron pillor of Delhi, VAISHYAS did the trade, SHUDRAS did the farming
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
@@radhakrishnanpm924 Caste system was invented and solidified by the British. We had the varna system based on the profession of the people. In India it was possible to change the varnas. Majority of the kings including Chatrapati Sivaji and kings of Travancore were dalits. They became Kshatriya by a process known as HIRANYA GARBHA. In 1921 people involved in adultery SMARTHA VICHARAM were changed to other Varna's by the kings of Cochin. The Diwan Ramayyan Dalawa the minister of Marthanda Varma of Travancore downgraded Brahmins to other Varna's . No caste is superior or inferior. The BRAHMINS learned and propagated the Veda's, KSHATRIYAS fought against enemies, VISWAKARMAS made magnificent temples like Kailasa temple, Madhura Meenakshi Temple, Puri Jagannath Temple, beautiful palaces, Damascus steel, iron pillor of Delhi, VAISHYAS did the trade, SHUDRAS did the farming
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
@@radhakrishnanpm924 ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ ഉറപ്പിച്ചതു. ജനങ്ങളുടെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വർണ്ണ സമ്പ്രദായം നമുക്കുണ്ടായിരുന്നു. ഇന്ത്യയിൽ ജാതിയുടെ അടിസ്ഥാനത്തിൽ മുകളിലേക്കും താഴേക്കും നീങ്ങാൻ സാധിച്ചു. ഛത്രപതി ശിവാജിയും തിരുവിതാംകൂറിലെ രാജാക്കന്മാരും ഉൾപ്പെടെ ഭൂരിപക്ഷം രാജാക്കന്മാരും ദളിതരായിരുന്നു. ഹിരണ്യ ഗർഭ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ അവർ ക്ഷത്രിയരായി. 1921-ൽ വ്യഭിചാരത്തിൽ ഏർപ്പെട്ടിരുന്ന ആളുകളെ കൊച്ചി രാജാക്കന്മാർ മറ്റ് വർണ്ണങ്ങളിലേക്ക് മാറ്റി. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ മന്ത്രിയായിരുന്ന ദിവാൻ രാമയ്യൻ ദളവ ബ്രാഹ്മണരെ മറ്റ് വർണങ്ങളാക്കി തരംതാഴ്ത്തി. ഒരു ജാതിയും ഉയർന്നതോ താഴ്ന്നതോ അല്ല. ബ്രാഹ്മണർ വേദം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ക്ഷത്രിയൻ ശത്രുക്കളോട് യുദ്ധം ചെയ്തു. കൈലാസ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, മനോഹരമായ കൊട്ടാരങ്ങൾ, ഡമാസ്കസ് സ്റ്റീൽ, ഡൽഹിയിലെ ഇരുമ്പ് സ്തംഭം, എന്നിങ്ങനെയുള്ള മഹത്തായ ക്ഷേത്രങ്ങൾ വിശ്വകർമകൾ നിർമ്മിച്ചു. വൈശ്യർ കച്ചവടം ചെയ്തു, ശൂദ്രർ കൃഷി ചെയ്തു
@jayaprakashprakash4147
@jayaprakashprakash4147 2 ай бұрын
ഗംഭീരമായി സംസാരിച്ചു. 🙏
@radhakrishnanmadavan9443
@radhakrishnanmadavan9443 2 ай бұрын
❤❤👍🏻👍🏻👍🏻👍🏻👍🏻🙏🏻
@anmohanank9222
@anmohanank9222 2 ай бұрын
🙏
@shankaranbhattathiri6741
@shankaranbhattathiri6741 2 ай бұрын
🙏🙏🙏🙏
@shekharnair7268
@shekharnair7268 2 ай бұрын
നാം കാണുന്ന കാഴ്ചകളെല്ലാം അപകടകരമാണ്. നമുക്കറിയില്ല യഥാര്‍ത്വയ്യിബ് നമുക്ക് എന്താ വേണ്ടത് എന്ന്? രക്ഷിതാക്കളെ ഉണരൂ, കണ്ണഞ്ചിപ്പിക്കുന്ന നമ്മുടെതന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക, നാം തന്നെ നമ്മെ നശിപ്പിക്കുന്ന സത്യം തടയുക.
@Game-Taker-Garena
@Game-Taker-Garena 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajuv6433
@rajuv6433 2 ай бұрын
Super🌹🙏🙏🙏🙏
@jayachandrans8903
@jayachandrans8903 2 ай бұрын
ജയ് ശ്രീ രാം 🙏🙏🙏
@vanajasaji3018
@vanajasaji3018 2 ай бұрын
🙏🙏🙏
@mayavinod4802
@mayavinod4802 2 ай бұрын
Well done dear👏👏👏👏❤️
@Malayal23476
@Malayal23476 2 ай бұрын
നമ്മൾ കൈകൊണ്ടുണ്ടാക്കിയ ദൈവങ്ങളെ നമ്മൾ തന്നെ ആരാധിക്കുന്നതിലെ ലോജിക് നെ പറ്റി ഒരു ക്ലാസ്സ്‌ ഉടൻ തന്നെ വേണം.. പുതിയ തലമുറ വിശ്വാസത്തിൽ നിന്ന് അകലാൻ ഉള്ള ഒരു പ്രധാന കാരണം അത്തരം ചിന്തകളാണ്...
@vasusanathan5392
@vasusanathan5392 2 ай бұрын
അറിവില്ലായ്മ അലങ്കാരമാക്കല്ലേ അവർണ്ണാ. എന്തെങ്കിലും പഠിച്ചിട്ട് അഭിപ്രായം പറ. വിഗ്രഹങ്ങൾ ദൈവമാണെന്ന് തന്നോട് ആരാ പറഞ്ഞെ??? വിഗ്രഹവും അതെപ്പോലുള്ള പ്രതീകത്മക അടയാളങ്ങളും ലോകത്ത് എല്ലാവിഭാഗങ്ങളുക്കും ഉണ്ട്.
@rajpanicker322
@rajpanicker322 2 ай бұрын
👍
@amblieamnile8981
@amblieamnile8981 2 ай бұрын
സ്വത്വബോധവും സംസ്ക്കാരവും പറഞ്ഞുകൊടുത്ത് വളർത്തണം തേതരത്വം ബാധ്യത ആയി കോണ്ടുനടക്കേണ്ട ഒപ്പം സോഷൃലിസവും ജീവിതം നശിപ്പിച്ച് കളയാനുളളതല്ല എന്ന് മനസിലാക്കി വളർത്തുക..ആദർശങ്ങൾ അതിരുവിടാതെ ഇരിക്കുക എല്ലാം കണ്ടും കേട്ടും അറിഞ്ഞും വളരട്ടെ കുഞ്ഞുങ്ങൾ .അടിത്തറയില്ലാതെ കെട്ടിപൊക്കുന്നവയാണ് തകർന്ന് വീഴുന്നത്
@harikumar.c7361
@harikumar.c7361 2 ай бұрын
👍🏻🙏🏻👏🏻👏🏻
@jayarajanvellarampara7670
@jayarajanvellarampara7670 2 ай бұрын
@user-vl5zg5gv5e
@user-vl5zg5gv5e 2 ай бұрын
Davadasan Jaihindujaibarath
@seshumani246
@seshumani246 2 ай бұрын
Super 🙏🙏👏👏👏Ingane ,Kure Awareness Classes ellam Parents n vendi,Kuttikalk vendi Organise cheyyunnad nallad ayirikyum, Because kazhinya oru 3decades ayi ,TV vanna kalam mudal veetil samskaram related onnum thanne nadannittilla enn ende kandethal,Ed course padichalum ,Nammude samskaram koodi padipikyenam , Responsible parents polum ad Karyamayitt Nokiyitte illa.Araan Raman,aaran Krishnan,Aaran pandhavar Onnum ariyilla
@unnikrishnan-tm5ue
@unnikrishnan-tm5ue 2 ай бұрын
ഹിന്ദുക്കൾ ഇത് കേട്ടുമനസ്സിലാക്കണം .
@ajohn9163
@ajohn9163 2 ай бұрын
മനുഷ്യനായി ജനിച്ച് മനുഷ്യനായി ജീവിക്കണം( മൃഗമായിട്ടല്ലെന്ന് ) ഹിന്ദുവിന്റെ സംസ്കാരം ലവലേശം ഹിന്ദുവിന് ഉണ്ടായിരുന്നെങ്കിൽ കേവലം 50 വർഷത്തിന് മുൻപ് വരെ ഒരു വിഭാഗം മനുഷ്യരെ മൃഗ തുല്യരായി ജാതി ജാതിയായി തിരിച്ച് തൊട്ടുകൂടാ തീണ്ടികൂടാ അടിക്കണക്കിനാണ് ജാതി അകലം, വയൽ ഉഴാൻ ഒരു വശത്ത് പോത്ത് മറുവശത്ത് മനുഷ്യൻ വാഴ -- കുല തമ്പ്രാന് മിച്ചമുള്ളത് അടിയാന്, പശു വളർത്താം പാല് തമ്പ്രാന് ചാണകം അടിയാന് അങ്ങനെ പോകുന്നു...ചരിത്രം പഠിക്കണം അതുകൊണ്ട് ഹിന്ദുവായി ജനിച്ചിട്ടൊന്നും ഒരു കാര്യവുമില്ല മനുഷ്യനായി ജീവിക്കണം.... സത്യത്തിൽ എന്താണ് സനാധന ധർമ്മം..? ഇത് മനുഷ്യർക്ക് ആകെയാണോ അതോ ചിലർക്ക് മാത്രമോ..? അതുപോലെ രാമന്റെ പ്രതിഷ്ടയിലല്ല കാര്യം രാമ രാജ്യം ശ്രീ രാമൻ (രാഷ്ട്രീയ രാമൻ അല്ല )ധർമിഷ്ടനായ ഒരു രാജാവും ഈശ്വര സങ്കല്പവും ആയിരുന്നു.. ആ ധർമ്മത്തെ നടപ്പാക്കാൻ നമുക്ക് കഴിയുബോഴാണ് നമ്മൾ ആ ഭാരത സംസ്കാരത്തിലേക്ക് എത്തിച്ചേരുന്നത്.... അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല..പാവപ്പെട്ട ജനങ്ങളെ വൈദേശിക മതങ്ങളിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി നിങ്ങളാണ്, ഇവിടെ ജനിക്കുന്ന ഓരോ ഭാരതീയനും ഹിന്ദുവാണ് ഇത്രയും സമാധാനം ഉള്ള മറ്റൊരു മതം ലോകത്തുണ്ടോ..? അപ്പോൾ ആ ധർമ്മത്തിന്റെ ധർമ്മ കർമ്മ മോക്ഷ.. എന്താണെന്ന് പഠിപ്പിക്കു പിന്നെ ആരും മറ്റൊരു സംസ്കാരത്തിലേക്ക് പോകില്ല....
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
അടുത്തിടെ ഒരു ദളിത് ക്രിസ്ത്യാനി ഉയർന്ന ജാതിക്കാരനായ ക്രിസ്ത്യാനിയുമായുള്ള പ്രണയത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. സവർണ ക്രിസ്ത്യാനികൾ പണ്ട് മുതൽ ദളിത് ക്രിസ്ത്യാനികളിൽ നിന്ന് ഓടിപ്പോയിരുന്നു. ക്രിസ്ത്യാനികൾക്കിടയിലെ ജാതി വിവേചനത്തെക്കുറിച്ച് വായിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. സമത്വം സ്വപ്നം കണ്ട് മതം മാറിയവർ പോലും ദളിത് ക്രിസ്ത്യാനികൾ ഇപ്പോഴും ദളിതരായി തുടരുന്നു. മറ്റ് മതങ്ങളുടെ കാര്യവും അങ്ങനെ തന്നെ.
@sivangithav3asivangitha409
@sivangithav3asivangitha409 2 ай бұрын
ഭാരത്മാതാ കീ ജയ്❤
@sreejithss3072
@sreejithss3072 2 ай бұрын
ഇവരെന്തൊക്കെയാ പറയുന്നേ? ഹിന്ദുവായാലും മറ്റേതുമതസ്ഥരായാലും മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക. ഇന്ത്യ 🇮🇳
@padmanabhannairg7592
@padmanabhannairg7592 2 ай бұрын
Ivaru parayunnathu sthira budhi ullavarkkellam manassilayi. Thanikku manassilakathathu budhi urakkathathu kondayirikkum.
@paulthomas983
@paulthomas983 2 ай бұрын
A person how wants to live ,that his own choice
@radhakrishnannair3910
@radhakrishnannair3910 2 ай бұрын
കമ്മി കളോട് എന്ത് പറഞ്ഞെട്ട് ഒരു കാരിയം ഇല്ല
@marybabu1686
@marybabu1686 2 ай бұрын
Manushyanayittu geevikkan nokku
@sundaran.psundaran.p6519
@sundaran.psundaran.p6519 2 ай бұрын
വിദ്യഭ്യാസമുള്ളവർ മറക്കാതെ പഠിക്കേണ്ടത് ടീച്ചർ ആ വണ്ട സംസ്ക്കാരം ഉൾക്കൊണ്ടാൽ മതി : ചമച്ചുണ്ടാക്കുന്നതല്ല ജീവിതം ടീച്ച- റേ
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
എന്നാൽ മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നതാണ് സനാതന ധർമം പഠിപ്പിക്കുന്നത്
@mallu_guy8756
@mallu_guy8756 2 ай бұрын
എന്റെ നെഞ്ച് തുളഞ്ഞു 🙏🙏 ഇപ്പൊ ഹോസ്പിറ്റലിൽ ആണ് എല്ലാവരും പ്രാർത്ഥിക്കുക 🙏🙏🙏🙏
@kkthankachan6496
@kkthankachan6496 2 ай бұрын
അതെ അതെ ഉണ്ണാവ്, കാത്വ, ഹസ്ത്രസ്, ഗുസ്തി താരത്തിൻ്റെ കഥ അങ്കിത് ത്രിപാഠി BRIJ ഭൂഷൺ ഇതൊക്കെ എന്ത് ആണ്
@padmanabhannairg7592
@padmanabhannairg7592 2 ай бұрын
Athokke athokkethanne. Athallallo ee paranjathu. Ivideparayunnathu sanathana dharmam anu. Mrigangalkku vendiyulla prabhashanam alla.
@sreejanmv2413
@sreejanmv2413 2 ай бұрын
Some Mara Maddan " hindu forget it 💥(beautiful culture sanatana dharma )🚩🚩🚩
@applemedia5413
@applemedia5413 2 ай бұрын
Anya mashasthare akramich vedhanipich jai sri ram chollipikunnadum hundu samskaarathil pettadaano
@codukarunila
@codukarunila 2 ай бұрын
അയ്യോ ഞാൻ ഹിന്ദു അല്ലല്ലോ അത് കൊണ്ട് ഞാൻ നാല് വേദങ്ങളും പഠിച്ചിട്ടും ഇല്ലല്ലോ എനിക്ക് ഇനി വേണം ഹിന്ദുവിന്റെ സർറ്റിഫിക്കെറ്റ് നേടാന്
@SreeanandanP-iy3nh
@SreeanandanP-iy3nh 2 ай бұрын
🙃
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
Maladwar Yonidwar gold Bismayam MONGAL 😂
@aababurajbabu
@aababurajbabu 2 ай бұрын
എന്തു ചെയ്യാം ടീച്ചറെ?''സംസ്ക്കാരശൂന്യർ കടന്നുകൂടിയില്ലേ, ഭാരതത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ 🙏🏾🙏🏾🙏🏾🙏🏾
@divakarankdivakarank
@divakarankdivakarank 2 ай бұрын
എല്ലാ സുകൃതങ്ങളും കുട്ടികളിൽ നിന്നും അമ്മ മാർക്ക് ഉണ്ടാകണം അച്ഛൻ വേറിട്ട ബന്ധമാണൊ ? അച്ഛനു കുട്ടികളിൽ നിന്നും എന്താണ് കിട്ടേണ്ടത്.
@mr.krishnakumark.p.7370
@mr.krishnakumark.p.7370 2 ай бұрын
Jai bjp,Jai Modiji
@rajeevankp952
@rajeevankp952 2 ай бұрын
Great 👍🌹
@santhoshayur-hw8tl
@santhoshayur-hw8tl 2 ай бұрын
Hindu aayittu evide aarum janickunnilla athupolum ariyaatha paintady
@user-ie2nh3xx5q
@user-ie2nh3xx5q 2 ай бұрын
Hindu vayi jeevikkan parajukodukkan arumilla .ariyunavar parayan bayapedu u allegil jathi adine anuvadikunilla . Sanskrit ariyilla .dandapidikkal padipikkàn arum illia.githa vayikkan ammamar parayunilla .yedarthathil study class kodukkam 1000 perkirikkan ulla hall venam .
@applemedia5413
@applemedia5413 2 ай бұрын
Aale pidichvech thallichadhach jai sriram chollippikkynnadum nalla samskaaram aanalle
@SURESHKumar-ir2kz
@SURESHKumar-ir2kz 2 ай бұрын
Nammal,eallavareyum,aadhrichathu,konda nu,muslmukal,evide,pettu,perikiyathu,ennu,nammal,dughikkunnu
@user-hr5un8gr3t
@user-hr5un8gr3t 2 ай бұрын
Hindu aayi janichu. Communist aayi jeevikkunnu😮
@musthafamust9079
@musthafamust9079 2 ай бұрын
ടീച്ചർ പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യങ്ങൾ തന്നെയാണ് മതത്തിൻറെ മൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കണം പക്ഷേ അതൊന്നും പഠിപ്പിക്കാത്തത് കൊണ്ടായിരിക്കും ജയശ്രീ റാം പോലെയുള്ള ദൈവത്തിൻറെ നാമങ്ങൾ വിളിപ്പിച്ചു കൊണ്ട് മറ്റു മതസ്ഥരെ ആക്രമിക്കുന്നതും വേദനിപ്പിക്കുന്നതും അല്ലേ ടീച്ചറെ?
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
മതം പഠിക്കാത്ത ഒരു സമൂഹത്തെ ജനിച്ച നിമിഷം മുതൽ മതത്തിൽ മുങ്ങി ജീവിക്കുന്ന സമൂഹം മതേതരം പഠിപ്പിക്കാൻ തുടങ്ങിയ അന്ന് മുതലാണ് ഇവിടം മാറിയത്
@SreeanandanP-iy3nh
@SreeanandanP-iy3nh 2 ай бұрын
🥷👹Paisachikatha👹🦹Alla 🪔Daivikatha 🪔🙎🐛🦋🐞🐝🪰🪳🦟🦟🦗🦠🪱🐜🐌🐚🦂🐙🦞🦐🐠🐟🐳🐋🐬🦈🦭🐧🦃🦃🦚🦩🦩🦆🦢🦤🦤🕊️🦜🦉🦅🐥🐥🐤🐣🐔🐓🐦🦇🦦🦔🦡🦨🦫🐿️🐫🐪🦧🦍🐒🐅🐅🐆🦒🦛🦏🦣🐘🦘🦥🦙🦌🐐🐑🐏🦬🐃🐂🐄🐎🐖🐕‍🦺🦮🌜🌚🌝🌞☀️🌤️🌤️🌥️⛈️🌩️🌧️🌨️💧🌈☁️🌅🏖️🏞️🏜️⛰️🌲🌳🌴🌵🪴🍀☘️🍃🌿🌱🌾🍄🍁🌼🌻🍃🌸🌷🌺🥀Anhu Ningalil Ullathe Enkil 🪔BHARATHA SAMSKARAM🪔 Enthanhennu Manssilakkan Sremikooo. 🪔SREERAMAN🪔 Velichamanhe. IRUTTINTE⚫ Sakthikal 😎🥸👽👺👿👹🦹🥷 Ningalude Manassil Verurappichittillengil 🌍LOKHAM🌍 Muzhuvan Ulla irha😔🥱😤😯😲😩😫🤮 Vathathinte 😆😉😜🤗🤓🤑🤠😎🥸👹👺🦹🥷 Kapatyam Ningalku Manssil Aghum.
@smkrishna2781
@smkrishna2781 2 ай бұрын
Nee ആരെയും ആക്രമിക്കുന്നില്ലല്ലോ , എത്ര നിഷ്ക്കളങ്കൻ 😂😂😂😂😂😂😂
@paulosenadar765
@paulosenadar765 2 ай бұрын
ഹിന്ദുവായി👈👉 ജനിച്ച ഒരാളുടെ👈👉 പേര് പറയാമോ സോദരീ ??
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
അത് ഞാൻതന്നെയാണ്
@paulosenadar765
@paulosenadar765 2 ай бұрын
@@KRISHNA.AS1 താങ്കൾ ജനിച്ചപ്പോൾ തന്നെ കണ്ട ഒരു അടയാളം ?
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
@@paulosenadar765 എന്റെ അമ്മ
@SreeanandanP-iy3nh
@SreeanandanP-iy3nh 2 ай бұрын
@@paulosenadar765 Thankalude Perhe Enthina PAULOSE Ennu Vilichathe RAMAN ennho KRISHNAN ennho Porayirunnho.Thankalude Makkalude Perenthanhe SULAIMAN, MAJEED etc Ennanho. 🪔HINDU =BHARATHAM=HINDU🪔
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
​@@paulosenadar765Kurisholi RODHANAM 😂
@paulosenadar765
@paulosenadar765 2 ай бұрын
Dear Sister ; പണ്ട് പുരാണ കെട്ടു 👈👉കഥകളിൽ മിക്കവരും വിശ്വസിച്ചിരുന്നു ; ഉദാ: 👉സൂരൃഗ്രഹണം ; ഒരു പാമ്പ് 👈👉സൂര്യനെ വിഴുങ്ങി,,,👈👉..ഛർദ്ദിക്കുന്നതാണ് " എന്ന് ; എന്നാൽ സത്യാവസ്ത അതാണോ ?? അല്ല ! ഹിന്ദുയിസത്തിൽ , തിളങ്ങിയ രണ്ട്👉👉👉👇👇 കഥാപാത്റങ്ങളാണ് "രാമനും ക്റൃഷ്ണനും 👈 ; ഉൾപൊരുൾ 👈 👉നോക്കിയാൽ , രണ്ടുകൂട്ടരും ചെയ്തത് യുദ്ധം തന്നെ ; പെണ്ണിനും 👈👉,മണ്ണിനും വേണ്ടി മാത്രം ; അതിൽ കൊലയും , മരണവും , നഷഠവും ! മനുഷ്യന്റെ ആത്മ രക്ഷക്കായിട്ട് എന്തെങ്കിലും ഉണ്ടായിരുന്നോ ?? ഇത്യാദി വസ്തുതകൊൾ ഗ്രഹിച്ചറിയുന്ന വ്യക്തികൾ ഇത്തരം കെട്ടുകഥകൾ വിട്ടൊഴിയും .
@padmanabhannairg7592
@padmanabhannairg7592 2 ай бұрын
Seriya, kurissil kidannu marichappol "eeli,eeli, lammassabakthani" ennu karanjukooviya daivamalla. Ente daivame, ente daivame enne kaivittathu enthu ennanu hebrew bhashayilulla ee nilavili. Aa daivathinu pithavaya daivathilpolum viswasamillarunnu. Ramanum, Krishnanum adharmathinethire ayudham eduthu dharmam punasthapichu. Iniyum Kalki avatharam varum. Sakala mlechaneyum theerkkum.
@paulosenadar765
@paulosenadar765 2 ай бұрын
@@padmanabhannairg7592 Aano Dear Brother ?? കുരിശിൽ കിടന്നു നിലവിളിച്ചത് സഹികെട്ടിട്ടല്ല ; "അവർ എനിക്ക് ചൊറുക്ക ( കൈയ്പ്നീര് ) കുടിപ്പാൻ തന്നു "" ; ...എന്നുള്ള ഒരു വചനം , നിവ്റുത്തി വരേണ്ടതിന് , നില വിളിക്കേണ്ടി വന്നു . അപ്പോഴല്ലേ പടയാളിയിൽ ഒരുവൻ ഒര ഓടത്തണ്ടിൻമേൽ ആക്കി കൊടുക്കുന്നു , യേശു രുചിക്കുന്നു , ""വചനം നിറവേറിയപ്പോൾ പിതാവിനെ വിളിക്കുന്നു , പിതാവിൽ ഭരമേൽപ്പിച്ച് പ്രാണനെ വിടുന്നു . ആ ഭാഗം താങ്കൾ വായിച്ചിട്ടില്ല അല്ലേ ? പിന്നെ ""കൽകി ! യേശു ഈ ഭൂമിയിൽ അവതരിച്ചത് പാപികളായ മനുഷ്യർക്ക് നിർണ്ണയിക്കപ്പെട്ട 👉മരണം""എന്ന ശിക്ഷയിൽനിന്നും നിത്യജീവൻ എന്ന മോചനം ഏകാൻ , ഒരു 👉HOLLY SACRIFICE 👈 ആയിട്ട് , ആ യേശുവിൽ വിശ്വസിക്കുന്നവർക്ക് സൗജന്യമായി 👉ആത്മ രക്ഷ "" നൽകാനും , ഭൂമിയിൽ 👉സത്യം സ്താപിക്കാനും കൂടി ആണ് " എന്ന് താങ്കൾ അറിഞ്ഞാലും ! ഒരു സത്യ യുഗത്തെക്കുറിച്ച് പറയുന്നില്ലേ ?? NB : യോഹന്നാന്റെ സുവിശേഷം വായിക്കൂ ; അപ്പോൾ താങ്കൾക്ക് മനസ്സിലാകും .
@paulosenadar765
@paulosenadar765 2 ай бұрын
@padmanabhannairg7592 Read the BIBLE, New testament properly ! Then come back .
@paulosenadar765
@paulosenadar765 2 ай бұрын
​@@padmanabhannairg7592 Bhavishya mahaa puraanam , text 16 to 32 paddikku ; mleschathakku theeruppu varuththunnathu aaraanennu nannaayi ezhuthiyittundu ; in Sanskrit !
@thenike1280
@thenike1280 2 ай бұрын
ഇവൾ അധ്യാപികയാണോ.. ഹിന്ദു അധ്യാപിക....അങ്ങനെ വേണം പറയാൻ ... മനുഷ്യത്വമുള്ള മനുഷ്യനായി ജനിക്കുന്നതിൽ അഭിമാനം കൊള്ളൂ. അദ്ധ്യാപികേ... മനുഷ്യത്വമുള്ള മനുഷ്യനായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളൂ അദ്ധ്യാപികേ....
@smkrishna2781
@smkrishna2781 2 ай бұрын
അവര് മനുഷ്യത്വം ഇല്ലാതത്തായി എന്താ പറഞ്ഞത് ???? രാമ നാമം ജപിക്കുക എല്ലാവരും , ഇതുപോലെയുള്ള ആൾക്കാരെ നമ്മുടെ മതം പറഞ്ഞു പഠിപ്പിച്ചു കൊടുക്കുക ❤❤
@thenike1280
@thenike1280 2 ай бұрын
@@smkrishna2781 ഇല്ല ചേട്ടാ അവർ മനുഷ്യത്വം മാത്രമേ പറഞ്ഞിട്ടുള്ളൂ.... ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞപ്പോൾ.... മനുഷ്യത്വമുള്ള മനുഷ്യനായി ജനിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ അത് പഠിപ്പിക്കണം. അതാണ് ഒരു അദ്ധ്യാപിക പഠിപ്പിക്കേണ്ടത്.....
@padmanabhannairg7592
@padmanabhannairg7592 2 ай бұрын
Edo, manushythwam abrahamika mathakkare poti padippikku. Innu lokathulla muzhuvan prasnangalkum karanam semitic mathangal anu.
@thenike1280
@thenike1280 2 ай бұрын
@@padmanabhannairg7592 "Religion was invented when the first con man meet the first fool" ---mark twain----
@babuvv9717
@babuvv9717 2 ай бұрын
പോയി പണിയുണ്ടോന്നുനോക്ക്
@beinghuman3361
@beinghuman3361 2 ай бұрын
We are proud to have born into Sanatana dharma (Hinduism🕉️)
@Aloysa-zz8sk
@Aloysa-zz8sk 2 ай бұрын
അവിടെ വന്നിരിക്കൂന്നവർ മത്രമല്ല ഈ ചാനലിലൂടെ ഹിന്ദു സംസ്കാരം സ്വയത്തമാക്കൂന്നവരും ഈ പരിപാവന ഭ്രൂമി അമ്മയയി സ്വികരിക്കൂന്ന ഒരോ ആൽത്മവും പൂണ്യം ചൊയ്യ്തവരാണ്
@r0611
@r0611 2 ай бұрын
ശശി കല ടീച്ചറുടെ ചെറിയ വിഷം ഉള്ളു
@sanathannair8527
@sanathannair8527 2 ай бұрын
ന്യൂനപക്ഷത്തിന്റെ ഭീകരതയെപ്പറ്റി പറയാതെ മിണ്ടാതെ സഹിച്ചു ജീവിക്കണം എന്നാണോ സുഡു പറയുന്നത് ? ശശികല ടീച്ചർ ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ പ്രവർത്തികൾ പച്ചയായി പറയുന്നതുകൊണ്ട് അവർ നിങ്ങൾക്ക് വിഷജീവിയായി.
@raveendrankarunakaran2683
@raveendrankarunakaran2683 2 ай бұрын
Poda poorae. Nintae ummayudae poooor
@user-ie2nh3xx5q
@user-ie2nh3xx5q 2 ай бұрын
Enthonade eppolum udayipu dialogue anallo .avar samsarikatedo thadasam nilkade
@KRISHNA.AS1
@KRISHNA.AS1 2 ай бұрын
ഹിന്ദു കുട്ടികളും ചെറുപ്പം മുതൽ മതം പഠിച്ചു വളരട്ടെ
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
Innova kulukki Usthu മാർക്ക് undaayavan 😂
@thankachany8287
@thankachany8287 2 ай бұрын
എവിടെ മേത്തൻ പണ പരസ്യം നടത്തുന്നുവോ , കടം വാങ്ങി മേത്തനെ സഹായിച്ച് അഭിമാനം കൊള്ളുന്ന ശരാശരി മലയാളി ... വീട്ടിൽ പക്ഷേ പട്ടിണിയാകും
@JayaKumar-cn4se
@JayaKumar-cn4se 2 ай бұрын
താൻ കൂടുതൽ പ്രെസംഗിക്കേണ്ട ഓരോമനുഷ്യന്റെയും ജന്മം ഈശ്വരനെയും കണ്ടെത്താൻ വേണ്ടിയുള്ള ജന്മം ആണ് ആദ്യമായുള്ള അറിവല്ല
@padmanabhannairg7592
@padmanabhannairg7592 2 ай бұрын
Avar prasangikkanda ennuparayan nee ara?
@user-cf6gp9ou2r
@user-cf6gp9ou2r 2 ай бұрын
🙏🙏🙏
@chandranpillai3879
@chandranpillai3879 2 ай бұрын
🙏
@oushadam6267
@oushadam6267 2 ай бұрын
@Sreejunsouls
@Sreejunsouls 2 ай бұрын
👍
@monikantanca2759
@monikantanca2759 2 ай бұрын
🙏🙏🙏
@sreenathrsreenath5438
@sreenathrsreenath5438 2 ай бұрын
🙏
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
The silent revolution amongst Indian Christians
7:41
The Festival of Bharat
Рет қаралды 98 М.
MIRACLES OF MEDITATION || SREEKANTH SIR || VMC MALAYALAM ||
19:48
V M C Malayalam
Рет қаралды 7 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН