ഇത്രയും മഹത്തായ അറിവുകൾ ലഭിക്കാൻ വൈകിപ്പോയല്ലോ എന്ന ഒരു സങ്കടം
@AjithKumar-h8b11 ай бұрын
അറിവില്ലാത്ത എല്ലാ ക്ഷേത്ര വിശ്വാസികൾക്കും ഇതു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നമ്മുടെ ആചാര്യന്മാർ തയ്യാറാവണം
@hillaritms4207 Жыл бұрын
ഓരോ വാർഡുകളും ഡിവിഷനുകളിലും കേന്ദ്രീകരിച്ച് കുടുംബ യൂണിറ്റുകൾ സംഘടിപ്പിച്ചു ഇതുപോലെയുള്ള വിലപിടിപ്പുള്ള അറിവുകൾ പകരുന്നത് നല്ലതാണ്.വിശ്വഹിന്ദു പരിഷത്ത് മുൻകൈ എടുത്താൽ നടപ്പാക്കാം.
@sreerekhapadmakumar9882 Жыл бұрын
Correct
@jotsnanair4419 Жыл бұрын
Very good idea
@Preet-p7g9 ай бұрын
ശരിയാണ് തീർച്ചയായും വേണം അതിൻ്റെ കൂടെ തന്നെ നമ്മുടെ മക്കൾക്ക് ഭഗവത് ഗീത പഠിപ്പിക്കുന്ന ഒരു ആശ്രമവും കിട്ടിയിരുന്നെങ്കിൽ🙏
@aswathynr93919 ай бұрын
👍🏻
@sheelapyaridas87258 ай бұрын
FC 🎉😂😂 FC@@jotsnanair4419
@SreelathaS-d8z Жыл бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന ചേച്ചിക്ക് എന്റെയും എൻറെ കുടുംബത്തിന്റെയും അഭിനന്ദനം
@mohanannair5186 ай бұрын
പ്രഫ, ശ്രീ സരിത അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
@joyc.m-chumakeriyil68525 күн бұрын
രണ്ട് പ്രഭാഷണങ്ങൾ കേട്ടു.., എത്രയെത്ര അറിവുകൾ ആണ് എനിക്ക് ലഭിച്ചത്. ഒരുപാട് നന്ദി മാഡം..... സർവോപരി ഈശ്വരനും നന്ദി ഇത് എന്നിലേക്ക് എത്തിച്ചതിനു.... ഓം നമഃ ശിവായ
@gangamg1403 Жыл бұрын
സമാധാനമായും ക്ഷമയോടും കൂടി ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് മാം മിനു 🙏🙏🙏
@geethan82911 ай бұрын
മിസ്സ്...🙏🙏🙏ഉദാഹരണ സഹിതം എല്ലാം വിവരിച്ചു... നന്നായി മനസ്സിലാകുന്നു....നല്ല അവതരണം.....നന്ദി
@RemesanThekadawan4 ай бұрын
ശ്രീമതി ശ്രീ സരിത അയ്യർജിയുടെ പാദാരവിനന്തങ്ങളിൽ വണങ്ങുന്നു, നമിക്കുന്നു, നമസ്കരിക്കുന്നു. എളിയവരായ ഭക്തിജനങ്ങൾക്ക് അറിവ് പകർന്നു തരുന്ന , നമ്മളുടെ മുമ്പിൽ വന്നു നിന്ന് ലളിതമായി പറഞ്ഞു തരുന്ന ഈ സരസ്വതി ദേവിയായ, മഹാലക്ഷ്മിയായ ശ്രീ സരിത അയ്യർജിക്ക് മുമ്പിൽ നമസ്കരിക്കുന്നു. 🙏🙏🙏നന്ദി എത്ര പ്രാവശ്യം പറഞ്ഞാലും മതിയാവില്ല. മാഡം ജി നമസ്കാരം🙏🙏🙏 നമസ്കരിക്കുന്നു 🙏🙏🙏
@chinthawilson796 Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 ക്ഷേത്ര സന്ദർശനത്തെ കുറിച്ച് അറിവ് തരുന്നതിൽ ഹൃദയപൂർവം നന്ദി പറയുന്നു മോൾക്ക് ❤❤❤
@syamalamanoj4250 Жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏
@pushpavalsan1803 Жыл бұрын
ഈ അറിവത്തന്നതിന് വളരെ നന്ദി bagavante കാലിൽ തൊട്ടാണ് ഉള്ളിൽകയേരുന്നതെന്ന് അറിയില്ലായിരുന്നു ഒരുപാട് നന്ദി❤
@sobhanasaji2220 Жыл бұрын
നല്ല അറിവ്, സംഭാഷണചാതുരി സാധാരണക്കാരുടെ ഹൃദയത്തിൽ നിന്നും അജ്ഞാനന്ധകാരത്തെ നീക്കി ഉത്തമ ഭക്തമാരാക്കി മാറ്റാൻ സാധിക്കും🙏🙏🙏🥰
@venkitaramanp.k.515 Жыл бұрын
Valare sariyanu
@Sobha-r4w Жыл бұрын
Good knowledge thank you.
@amalappu477411 ай бұрын
ടീച്ചർ 🙏, താഴികക്കുടം നോക്കി തൊഴുന്നതിനെകുറിച്ച് പറഞ്ഞു തരുമോ 🙏
ഈ പ്രഭാഷണത്തിൻ്റെ ബാക്കി കൂടെ കേൾക്കാനാഗ്രഹമുണ്ട്......
@sureshtruline8074 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏കോടി പ്രണാമം ടീച്ചർ 🙏🙏🙏
@bindhussasi9960 Жыл бұрын
തിരക്കുള്ള അമ്പലത്തിൽ ഒന്നും പതുക്കെ നടക്കില്ല... ഗുരുവായൂർ അപ്പനെ ഒന്ന് കണ്ണ് നിറയെ കാണാൻ പറ്റൂല... വേഗം po എന്ന് പറയും എന്നും സങ്കടം വന്നു ആണ് തിരികെ പോരുക.. എന്നാലും അവിടെ ചെല്ലുമ്പോൾ ഒരു സമാധാനം ഉണ്ട്
@arvindthaivalappil654611 ай бұрын
Are we not responsible..move to comfortable place and pray...GOD OMNIPRESENT 🎉
@sindhu650311 ай бұрын
Correct. Anu njan kazhinja akadhesiku poyapol ninnu thozhan sammadhikilla 😢❤❤❤❤
@sindhu650311 ай бұрын
Guruvayoor poyapol❤❤❤
@lathag877110 ай бұрын
Very Good. Speech
@sathilekhamt41568 ай бұрын
😅
@geethakrishnan836011 ай бұрын
നന്ദി നമസ്കാരം
@adwaithramesh8291 Жыл бұрын
Hare krishna 🙏 ❤
@venup17363 ай бұрын
വിഷയം സുലളിതമായി പ്രതിപാദിക്കുന്നു...... വേണു പരമേശ്വരൻ.
കളത്തൂർ തേക്കത്തിൽ ദുർഗ ഭഗവതി ക്ഷേത്രം, തെക്കേമുറി, വള്ളികുന്നം, ആലപ്പുഴ ജില്ലാ.
@veeravarmaraja52211 ай бұрын
ഹരി ഓം: നമസ്കാരം......
@SujathaRajendran-nt3pk3 ай бұрын
Hare krishna 🙏🙏🙏 radhe radhe
@Bindhu20 Жыл бұрын
ഹരേ krishna🙏🏻🙏🏻🙏🏻
@rajithamurali19282 ай бұрын
Enthu nannaya parayunne😊❤
@josephkj42610 ай бұрын
Excellent eloquence
@sindhukb3503 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🌹
@sheejamurali7352 Жыл бұрын
Nalla arivukal🙏🙏🙏🙏🙏
@premaramakrishnan9486 Жыл бұрын
Sarvam krishnarpanam 🙏🙏🙏
@PriyaPriya-xx5qb Жыл бұрын
നാരായണ 🙏🙏🙏
@shobapillai97536 ай бұрын
Best presentation and eye opener.😊
@nandakumarkrishnan4078 Жыл бұрын
Hare Krishna 🙏 🙏 🙏 Om Namah Sivaya 🙏 🙏🙏
@priyasahajan Жыл бұрын
Ithinte baki ittutharille
@dhanammenon12186 ай бұрын
Sarithaji...Many doubts cleared ❤
@rsasidharan2843Ай бұрын
Keralathil matramalle Sivan koilil e chadamgum,shirt edathe koilil kayaralum.evidathu daivam odi pokumo,athoru sankalpam alle.
@Vijayalakshmi-te9jw8 ай бұрын
ഹരേ കൃഷ്ണാ
@Valsalakumarias Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
@mohankumars30338 ай бұрын
ഓവിൽ തൊടാനോ, ഓവിൽ നിന്നും വെള്ളം കോരികുടിക്കാനോ പാടില്ല (5050 ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കുന്ന താളിയോല എന്ന ബുക്കിലെ 125 മത്തെ പേജിൽ ആണ് ഇത് പറയുന്നത് എന്ന് തോന്നുന്നു.
@shobapillai97536 ай бұрын
Pradakhinam left se karna hey or right se karna hey? Pl advise.
@SunithaTB-dq1rp11 ай бұрын
Hare krishna
@omanaamma9055 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ
@balankalanad3755 Жыл бұрын
very very Thanks Madom .❤❤❤❤❤❤
@venup17367 ай бұрын
SARITHA IYYER told the Mahakhethras like a DAM which supply water ...not Madyam....in World . VENU PARAMESWARAN.
@SUsheelaNambiar-g5bАй бұрын
Om Namah Shaivaya🙏🙏🙏
@rejanisreevalsom8818 Жыл бұрын
Harekrishna 🙏💖🌷
@vpsheela894 Жыл бұрын
Super talk thank you.
@sivadasanmarar7935 Жыл бұрын
ഗംഭീരം
@jayasreerajeev47008 ай бұрын
Good knowledge.Thank you
@ramkrishnancherayath39248 ай бұрын
All these are convenience... Bhagwat Geeta says..karmanye... Pinne enda Engane cheydal balam koodum..e ambalam, pratistha very Powerful.. Anyway UDARA NIMITHAM BAHU KRITHA VESHAM.. Nadakkatte..Nadakkatte
@jayachandrans8903 Жыл бұрын
ഓം നമഃശിവായ 🙏🙏🙏
@sunilkrishnan29779 ай бұрын
Pranamam
@mentrovs89919 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഞാൻ അറിഞ്ഞത് വേറൊരു രീതിക്കാണ്. ഓവിലെ ജലം ഒരിക്കലും പാനം ചെയ്യരുത് എന്ന്. കാരണം ഒരുപാട് ഭക്തർ വന്ന് തൊഴുവുമ്പോൾ അവരുടെ ദുഖങ്ങളും വേദനകളും അങ്ങനെ എല്ലാ negative ഉം വിഗ്രഹത്തിൽ ആണ് പ്രവഹിക്കുന്നത്. അങ്ങനെ വിഗ്രഹത്തിൽ ഉള്ള എല്ലാ നെഗറ്റീവ് എനർജിയും കഴുകി കളയുന്ന ആ ജലം നമ്മൾ പാനം ചെയ്‌താൽ ആ നെഗറ്റീവ് എനർജി മുഴുവൻ നമ്മളിലേക്ക് എത്തിച്ചേരും എന്നാണ്. പിന്നെ ക്ഷേത്രത്തിൽ പോയത് കൊണ്ട് ഒരു ഉപയോഗവും ഇല്ലെന്നാണ്. സ്വാമി ചിദാനന്ദപുരിയുടെയോ രാജേഷ് നാദാപുരത്തിന്റെയോ പ്രഭാഷണത്തിൽ നിന്നാണ് ഞാൻ ഇത് അറിഞ്ഞത്.
@sukumari7108 ай бұрын
നിർമല്യധാരിക്കുള്ള തീർദ്ധമാണ് ഓവ് തീർത്ഥം, അതിനാൽ ഓവിൽനിന്ന് വരുന്ന തീർത്ഥം സേവിക്കരുത് എന്ന് കേട്ടിട്ടുണ്ട്.മാം പറഞ്ഞപോലെ തീർത്ഥം സേവിച്ചാൽ ചുണ്ടിൽ മുട്ടുകയില്ലെ,അതോടൊപ്പം താഴെ വീഴില്ലെ.പരിഹാരം പറയാമോ?
@gold44502 ай бұрын
ഇവർ പറയുന്ന എല്ലാ കാര്യങ്ങളോടു പൊരുത്തപ്പെടാൻ കഴിയില്ല. കാരണം അറിവുള്ള മറ്റു പല സന്യാസിമാരും പറയുന്നതുമായി ഇവർ പറയുന്ന പലതിനും സാമ്യമില്ല.
@deepthybilan80422 ай бұрын
അതെ ഭഗവാനെ കുളിപ്പിച്ച വെള്ളം ആയാലും nirmaliyam ആണ് അതും ദേഹത്ത് കുടഞ്ഞു സേവിച്ചു ഭഗവാനെ കാണരുത്