Aditya❌Exclusive❌ മ- രണ കുറിപ്പിൽ അവൻ്റെ പേരില്ല. മനപ്പൂർവ്വം കുടുക്കിയതാണോ ?. തെളിവുകൾ?

  Рет қаралды 129,957

RareReels

RareReels

7 күн бұрын

Aditya instagram influencer binoy news updates
#adityanews #Adityainfluencernews #Binoyinfluencer

Пікірлер: 286
@rarereels
@rarereels 17 сағат бұрын
kzbin.info/www/bejne/f4PVfKuBhMyFsJY Aditya❌New Update❌ Binoy പോയാലും എനിക്ക് സങ്കടമില്ല. ഇതിലും വലിയ തെളിവ് ഇനി വേണോ ?😲
@rajaniraju7389
@rajaniraju7389 5 күн бұрын
17 വയസ്സായ ഒരു കുട്ടിക്ക് ഒന്നുമറിയില്ല എന്ന് പറയുന്നത് വെറുതെയാണ് മാതാപിതാക്കൾ മക്കളെ പറഞ്ഞു കൊടുത്തു വേണം വളർത്താൻ
@breeespeaks
@breeespeaks 5 күн бұрын
Pinnalland. Pregnant akanum abort cheyanum ariyukem cheym
@hemanthsurendran2656
@hemanthsurendran2656 5 күн бұрын
Chechi chechide makkalku ithoke paranju kodukundo?? 18 vayasimu thazhe sex cheyyaan padilla ennu. Chechide mathapithakkal paranju thannitundo? Makkal Enthu cheithalum last mathapithakkalku kutam..
@susu-cy5gd
@susu-cy5gd 2 күн бұрын
@@hemanthsurendran2656 veetil parayenda athin aan school collage avide und sex education athariyumo ninak avalk kazhapp mooth kalichathum pora ippo avanayo prayapoorthi aakathath kond mathram. Aan avan ullil poyath. Allakil avalk maduthekil chathotte avanum avalkum kadi undallo onnallalo pala thavan sex cheythittund appo kooduthal avalude nyayam parayenda.
@saranya14620
@saranya14620 14 сағат бұрын
​@@hemanthsurendran2656paranju kodukkanam...sex education kodukkanam
@saranya14620
@saranya14620 14 сағат бұрын
​@@hemanthsurendran2656but kuttykal nth chaithalum parents ine kuttam parayunnath oru trend aanu
@raginib6759
@raginib6759 5 күн бұрын
ഇതിൻ്റെ സത്യം ദൈവത്തിന് അറിയാം
@anupradeesh
@anupradeesh 5 күн бұрын
..... പ്രണയത്തിൽ ഉള്ള ശരീരിക ബന്ധം ഒരിക്കലും പീഡനം എന്ന് പറയരുത് അതൊരിക്കലും ശരിയല്ല രണ്ടുപേരുടെ സമ്മതത്തോടെ നടക്കുന്ന കാര്യം എങ്ങനെ പീഡനം ആകും.... ആ കുട്ടി ആത്മഹത്യാ ചെയ്യാൻ അവൻ ഒരു കാരണമായിട്ടുണ്ടെൽ അത് കണ്ടുപിടിച്ചു അതിനുള്ള ശിക്ഷ നൽകുക... ഇന്ന് രണ്ടുപേരുടെയും പൂർണ്ണ മനസോടെ ചെയ്യുന്ന കാര്യങ്ങൾ.. നാളെ ഒരു കാരണമുണ്ടാകുമ്പൾ. പീഡനം എന്നും പറഞ്ഞു വരുന്നവർക്കെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരണം
@user-sm9vi2co4t
@user-sm9vi2co4t 5 күн бұрын
Sathyam 💯😢
@Aaron-vz8yg
@Aaron-vz8yg 5 күн бұрын
Aa penn minor anu😑
@anupradeesh
@anupradeesh 5 күн бұрын
@@Aaron-vz8yg അതിന് .. നമ്മൾ വളർന്ന കാലഘട്ടമൊന്നുമല്ല ഇത്.. ഇന്ന് പിള്ളേര് എന്തെങ്കിലും ചെയ്യുന്നുണ്ടേൽ എല്ലാം അറിഞ്ഞിട്ടാണ്... ഇവിടെ രണ്ടു വീട്ടുകാരുടെയും സമ്മത പ്രേകരം ആണ്‌...... എന്നിട്ടിപ്പോൾ അവനെ മാത്രം കുറ്റം പറയുന്നതിൽ ഞാൻ.. യോജിക്കുന്നില്ല
@MMpriyaaa
@MMpriyaaa 5 күн бұрын
​@@anupradeeshayisheri😂😂😂 minor kuttyde consent is not a conset 😂😂😂 ath polum ariyaand aan ee chalakkunnath allee😂😂
@anupradeesh
@anupradeesh 5 күн бұрын
@@MMpriyaaa എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ പറയുന്നത് ഞാൻ പറയുന്ന കാര്യവുമായി ഒരു ലോചിക്കും ഇല്ല ok by
@ajitharajan3468
@ajitharajan3468 4 күн бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ 100%ശരിയാണ്
@ashlyshibu562
@ashlyshibu562 5 күн бұрын
ചേട്ടൻ എത്ര ക്ലിയർ ആയാണ് കാര്യങ്ങൾ പറയുന്നത് Good
@user-ue5db3dd1j
@user-ue5db3dd1j 6 күн бұрын
ഇപ്പൊ എല്ലാ കുറ്റവും അവൻ്റെ തലയിൽ ഇടുക ആണ്. വീട്ടുകാരും കുറ്റക്കാർ ആണ് ഈ പയ്യൻ്റെ ജീവിതവും പോയി
@ExplainMedia-hv1ee
@ExplainMedia-hv1ee 6 күн бұрын
വല്ലാത്ത കരച്ചിൽ മൈനർ ആയ പെണ്ണിനെ കൊണ്ട് Sex ചെയ്യാനും കുട്ടിയെ ഉണ്ടാക്കാനും പോയതിൽ കുറ്റം ഒന്നും ഇല്ലല്ലേ😅
@reenanapoleon9126
@reenanapoleon9126 6 күн бұрын
Correct..she was in a relationship with the guy
@ajishagirish2730
@ajishagirish2730 5 күн бұрын
Enth payyante jeevitham poyi payanaum equally thettukarananu penkuttyum and family too ..allathe payan nallavanaaanu enn thoonnunnilya because he have accepted the kuttam
@user-ue5db3dd1j
@user-ue5db3dd1j 5 күн бұрын
@@ajishagirish2730 പയ്യൻ നല്ലത് ആണെന്ന് ഞാൻ പറഞ്ഞില്ല രണ്ടു പേരും ഒരു പോലെ കുറ്റക്കാർ ആണ് സ്നേഹിച്ചിരുന്ന സമയത്ത് പെൺകുട്ടിയും അറിഞ്ഞ് കൊണ്ടല്ലേ അവൻ്റെ കൂടെ എല്ലാം ചെയ്തത്. ഇപ്പൊ പോസ്‌കോ കേസ് ആണ് എടുത്തിരിക്കുന്നത് പിന്നെ ഞാനും നെടുമങ്ങാട് സ്വദേ ഷി ആണ് tvm കൂടുതൽ ഒന്നും എനിക്കും അറിയില്ല വീട്ടുകാര് പോലും ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാല് എനികും രണ്ടു പെൺകുട്ടികൾ ആണ്. രണ്ടു പേരൂ ടെ വശത്തും ഉണ്ട് തെറ്റ് പിന്നെ വാർത്ത വരുന്നത് എല്ലാം ശെരി ആകണം എന്നില്ല
@Naaasssss330
@Naaasssss330 5 күн бұрын
Randuperum thetukaaralle avanum anubhavikkatte
@vlogger2255
@vlogger2255 4 күн бұрын
വാർത്തകൾ വളച്ചൊടിക്കുന്നു മീഡിയാ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം
@besimple4092
@besimple4092 5 күн бұрын
പെണ്മക്കളെ അഴിഞ്ഞാടാൻ വിടുന്ന മാതാപിതാക്കൾക്ക് ഒരു പാടമാകട്ടെ. ..
@krishnakrishzxx
@krishnakrishzxx Күн бұрын
Kariyam ariyathe samsarikaruth mr thanik onnum manasilayillakil samsarikaruth😑🙄
@Laxmi-iy2zi
@Laxmi-iy2zi Күн бұрын
Penmakkale maathram alla aanmakkaleyum azhinjaadaan vidallum🙌🏻
@Spoider_mon_
@Spoider_mon_ 5 күн бұрын
Minor ആയ അവൾക്ക് ഒന്നും അറിയില്ല എന്ന് പറയുന്നുണ്ടെങ്കിൽ പിന്നെ എങ്ങനെ അവൾ ഒരുsocial media influencer ആയി 🤷🏻‍♂️
@aryaprakash7667
@aryaprakash7667 3 күн бұрын
Influencer❌reelsoli✅
@krishnaadarshnannu2936
@krishnaadarshnannu2936 5 күн бұрын
ദയവായി ആ കുഞ്ഞിനെ വെറുതെ വിടണം. ഒരുപാട് വിഷമിച്ചാണ് അത് പോയത്. ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു കുട്ടി ആയിരുന്നു അത്. പറഞ്ഞ് മനസിലാക്കാൻ അതിന് ആരുമില്ലായിരുന്നു അന്ധമായി അവനെ സ്നേഹിച്ചിരുന്നു. റീച്ച് കൂടുന്നത് കണ്ടിട്ടാണ് അത് റീൽസ് അങ്ങനെ ചെയ്തത്. അവളുടെ parents ഇതൊന്നും കാണുന്നില്ലായിരുന്നു.. Insta യിൽ അവളുടെ വീഡിയോ കണ്ടു തെറ്റാണെന്ന് പിന്തിരിപ്പിക്കാൻ നോക്കിയ പലരും അവളുടെ ശത്രുക്കൾ ആയി ( പ്രായം അതാണ് ) എല്ലാത്തിനും ഇവനായിരുന്നു support. എല്ലാത്തിനും കൂടെ നിന്ന കാമുകൻ വേറെ ബന്ധമുണ്ടെന്ന് അറിയുമ്പോൾ ആരും ചെയ്യുന്നതേ പാറു ചെയ്തോളു. എന്നാൽ അവൻ breakup reason ഇവളാണെന്നു കണിച്ചു reels ചെയ്യാൻ തുടങ്ങി. അങ്ങനെ അവൾക്ക് മോശമായ cyber bullying നേരിടേണ്ടി വന്നു. Breakup + cyber bullying+ ആരും സപ്പോർട്ട് ഇല്ലാത്ത situation ഒകെ വന്നപ്പോൾ അത് ചെയ്ത് പോയി.. ആ വീട്ടുകാർ ഒരുപാട് വിഷമിക്കുന്നുണ്ട്.. ഇനിയെങ്കിലും അതിന് സമാധാനം കൊടുത്തു കൂടെ.. Binoy തെറ്റു ചെയ്തിട്ടുണ്ട് എങ്കിൽ അവന് ശിക്ഷ കിട്ടും. അടുത്ത നിന്ന് പലരുടെയും വിഷമം കാണുന്നത് കൊണ്ടാണ് ഞാൻ ഈ കമന്റ്‌ ഇട്ടത്. വെറുതെ വിട്ടൂടെ അതിനെ
@apsarasaju
@apsarasaju 5 күн бұрын
💯crct
@ib3336
@ib3336 6 күн бұрын
റൺസി എന്ന കുട്ടി ആത്മഹത്യ ചെയ്തത് മറന്നോ? ഇതേ പോലെ നിക്കാഹ് കഴിക്കും എന്ന് പറഞ്ഞു കൊണ്ട് നടന്നു രണ്ട് വീട്ടുകാരും അറിവോടെ..എന്നിട്ടോ? അവൻ തേച്ചു പോയത് സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു. ഒരു പെണ്ണിൻ്റെ മാനം... അത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യം ഉണ്ട്.. അത് നഷ്ടപ്പെടുതിയവൻ തെച്ചിട്ട് പോകുമ്പോൾ അവർ സഹിക്കാൻ കഴിയുന്നില്ല.. അത് അങിനെ ആണ്. ചില സമയത്ത് അവള് ധൈര്യം കാണിച്ചത് തളർന്നു എന്ന് വീട്ടുകാർ അറിയാതിരിക്കാൻ..മറ്റ് viewers അറിയാതിരിക്കാൻ..വല്ലാതെ അവനെ ന്യായീകരിക്കുന്നത് ശരി അല്ല. ശാപം കിട്ടും.. അങിനെ വേഗം ഇയാളും ചത്തു കഴിഞ്ഞാൽ പോയി ഈ കുട്ടിയോട് ചോദിച്ചു സത്യം ബോധ്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ
@bloodyeditzz5238
@bloodyeditzz5238 5 күн бұрын
Ente ponnu mone aynn thechath arann anakk arayo thechath binoy alla pyaru ann ath avr thenne paraynundd Pinne avalde aniyanum achanum oro videos lum oronn ann paraynath .
@asminaasmina1071
@asminaasmina1071 5 күн бұрын
മാതാപിതാക്കൾ azhinjadan വിട്ടു പ്രായപൂർത്തി ആകാത്തവളുടെ insta പോസ്റ്റൊക്കെ കാണേണ്ടതാണ്... ഒരിക്കൽ മാത്രമാണ് പീഡനം പിന്നീട് aswadhanam ആണ്... അവളോട് ഒരു സഹതാപവും തോന്നുന്നില്ല
@leadlorddigitalmarketing
@leadlorddigitalmarketing 5 күн бұрын
yes
@Invincible_116
@Invincible_116 5 күн бұрын
ഞാൻ കണ്ടല്ലോ..അവളുടെ ഇൻസ്റ്റാഗ്രാം. എനിക്കൊന്നും മോശം തോന്നിയില്ല.നിന്നെ പോലുള്ള ആളുകളെ ചുറ്റിനും.. അതൊക്കെ തന്നെ അത് മരിച്ചത്
@hemanthsurendran2656
@hemanthsurendran2656 5 күн бұрын
Enk avanodum sahathapam thonnanilla.. korachu bullyingum POCSO casinte sikshayum anubavikatte
@muhsinamusthafa3457
@muhsinamusthafa3457 5 күн бұрын
@asminaasmina1071 shame on you
@asminaasmina1071
@asminaasmina1071 5 күн бұрын
@@muhsinamusthafa3457 ന്തോന്നു shame ഒന്ന് പോടോ
@sreedeviammu
@sreedeviammu 6 күн бұрын
ഒരു സോഷ്യൽ മീഡിയയിൽ അകൗണ്ട് ഉള്ള ഒരാൾ വീഡിയോ ഇടുമ്പോൾ പല തരത്തിൽ ഉള്ള നല്ല കമന്റ്‌സും മോശം കമന്റ്‌സും കേൾക്കാറുണ്ട്.അത് ഉൾകൊള്ളാൻ മനസ് ഉണ്ടെങ്കിൽമാത്രമേ ഇതിനൊക്കെ ഇറങ്ങി തിരിക്കാവു. ഓൺലൈൻ വഴി പരിജയം ആയ ഒരു പയ്യനെ എപ്പോഴും വീട്ടിൽ വരാൻ ഉള്ള സ്വാതന്ത്ര്യം കൊടുത്തു . അപ്പോൾ അറിഞ്ഞില്ലേ മകൾക് പ്രായപൂർത്തി ആയില്ലഅത് വരെ അച്ഛന്റെയും അമ്മയും സംരക്ഷണo വേണം എന്ന്. വിഡിയോ എടുക്കാൻ പോകുമ്പോൾ എന്ത് കൊണ്ടു അച്ഛനും അമ്മക്കും കൂടെ പോയില്ല. ആണ് ആയാലും പെണ്ണ് ആയാലും ഈ പ്രായത്തിൽ sex തോന്നുന്നത് സ്വഭാവികം. ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും ഇലക്ക് അല്ലെ കേട്. അച്ഛനും അമ്മയും മകൾ എന്ത് വീഡിയോ ചെയ്യാൻ പോകുന്നു എന്ന് പോലും അറിയില്ല എന്ന് കഷ്ടം. മക്കളുടെ കൈയിൽ അനാവശ്യo ആയി പണം വരുമ്പോൾ ശ്രദ്ധിക്കണം അല്ലാതെ അവരുടെ താളത്തിന് ഒപ്പം തുള്ളരുത്.നഷ്ടം ആകുന്നത് നമുക്ക് തന്നെ ആണ്.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്തു കല്യാണംകഴിച്ചു കൊടുക്കുന്നത് വരെ നമ്മൾ ശ്രെദ്ധിക്ണം 😔
@naijuam33
@naijuam33 5 күн бұрын
Aa kochinu oru thettu pattiyenkil parents um society um athine parihasikkukayo vazhakku parayukayo cheyyaruthu.ee society de attitude ellathinum karenam.oru pakshe aa kuttiyum cherukkanum happy aayi jeevichirunnene.kochu marichu ini aa aankutty koode marikkenam ennano ellarum aagrahikkunnathu.athu valiya oru thettanu pakshe judge cheyyan aarkkanu adhikaram. Aarum perfect allalo ella reethiyilum.
@asminaasmina1071
@asminaasmina1071 5 күн бұрын
Crct
@lovebirds7045
@lovebirds7045 5 күн бұрын
അവൻ തന്നെയാണ് കാരണം 🥴ആണുങ്ങൾ മിടുക്കുന്മാരാണ് ഒരു സ്റ്റോറി അവൻ create ചെയ്തതാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ആർക്കും ഇല്ലേ 😏😏പിന്നേ അവൻ എല്ലാം സമ്മതിച്ചല്ലോ പിന്നെ നിങ്ങൾക്കെന്താണ് ഇത്രേ ഡൌട്ട് 🤨പയ്യൻ നല്ലവനായ ഉണ്ണി ആണെന്ന് അവന്റെ പ്രവർത്തിയിൽ നിന്ന് മനസിലാക്കാം 🤨ഒരിക്കലും ഒരു പെണ്ണും തന്നെ ഗർഭം ഉണ്ടാക്കിയവനെ തേച്ചിട്ട് പോവൂല്ല അവൻ നൈസ് ആയിട്ട് തേച്ചത് തന്നെയാണ് 👍🏻
@anumariyageorge2634
@anumariyageorge2634 5 күн бұрын
Never😊😊..
@poojachandran7914
@poojachandran7914 5 күн бұрын
Yes.. Avn kuttm sammathichittum avnu vendi kuraykkuva ivde kure ennam.. Oru penkoch veruthe poyi chavulallo... Ivnte nth arinjittanu ingane vella pooshunnath enn manasilaavunnilla.. 17 vayasulla oru kochine abortion vare cheyyippicha avnano nishkalankan... Kollm
@Arya-xf8cn
@Arya-xf8cn 8 сағат бұрын
E kalathe penpillere patty velya dharana illalle😂
@Xddcruzz.27urudjcmaklsjdjdjdko
@Xddcruzz.27urudjcmaklsjdjdjdko 5 күн бұрын
Next secret agent ❤
@davidoffsilver9832
@davidoffsilver9832 5 күн бұрын
😂ന്റെ പൊന്നോ മരവാഴ ആവല്ലേ 😂
@althafmuhammad3593
@althafmuhammad3593 5 күн бұрын
രണ്ടു പേരും കുറ്റക്കാരാണ് അനുഭവിക്കട്ടെ അർഹതപ്പെട്ട ശിക്ഷ കിട്ടണം
@muhammadriyaz920
@muhammadriyaz920 4 күн бұрын
Secret agent❌ Rarereels✅
@Dr_kid_smile_official
@Dr_kid_smile_official 5 күн бұрын
Abortion medications are not available in normal medical shops without dr's prescription so how did he get it???? So that people who helped him also be arrested if the law is too strong
@lekshmyparameswaran2048
@lekshmyparameswaran2048 5 күн бұрын
I think they were saying about the safety pills....
@sandrasajeev70
@sandrasajeev70 17 сағат бұрын
I-pills are easily available.
@achuzachu9609
@achuzachu9609 5 күн бұрын
Eni paranjit karym illallo bro, 2 perudem jeevitham poyille. Avlde familyk nalla involvement und ithil.
@snehaminnuSnehaminnu
@snehaminnuSnehaminnu 7 сағат бұрын
Chettan parayunnath 100% sheriyanu🙌🏻
@shareenaafsal1417
@shareenaafsal1417 5 күн бұрын
എന്തുപറഞ്ഞാലും ആ ചെറുക്കൻ പെട്ടു രണ്ടുപേരും ഇഷ്ടത്തോടുകൂടി ചെയ്തിട്ട് ഇപ്പോൾ ഒരാൾ കുറ്റക്കാരൻ
@divyadevutty3428
@divyadevutty3428 2 күн бұрын
ഇഷ്ടത്തോടെ ചെയ്ത് എങ്കിൽ അങ്ങ് കെട്ടി കൂടെ, ഒരുമാതിരി കാമം മൂത്ത് അതിനെ പ്രേമം എന്ന പേരിട്ടു അവസാനം എല്ലാം കഴ്ഞ്ഞു ഒഴിവാക്കുന്നു, എന്ത് കോപ്പാണ്
@ammuzzz1851
@ammuzzz1851 Күн бұрын
Aa penn kutty minor aanu. Minor aayat ulla kuttiyude samathathode aanel polum chekkan kuttakaranavum. Bcz minor aaya orale pettan thettudharippikan sadhikum . Ith law aanu ath ippol boy ahn minor engill girl nu ethirayum case vannane
@vishnuvinod3401
@vishnuvinod3401 5 күн бұрын
എന്തു നിയമം ആണ് ഇവിടുത്തെ. ഇതിന് മുൻപ് പെണ്ണ് കാരണം മരിച്ച കേസുകൾ ഉണ്ടായിരുന്നു എന്നിട്ട് എന്താണ് അത് പരിഗണിക്കാത്തത്. ഒരു ആൺകാരണം ഒരു പെണ്ണ് മരിച്ചു അറിഞ്ഞപോ അതിന് വലിയ രീതിയിലെ കേസ് കാര്യങ്ങളും അറസ്റ്റും എന്താണ് അന്ന് ആ പെൺകുട്ടിയെ അറസ്റ്റ് ചെയ്യാതെ ഇരുന്നത് ഇവിടെ എന്താ equality ഇല്ലേ പെൺകുട്ടികൾക്ക് വേറെ നിയമവും ആൺ കുട്ടികൾക്ക് വേറെ നിയമംവുമോ പുച്ഛം തോനുന്നു.
@saliswaliha2642
@saliswaliha2642 5 күн бұрын
14 കല്യാണം കഴിച്ചു 15 വയസിൽ പ്രസവിച്ച ഞാൻ 😊1999 ലായിരുന്നു കല്യാണം ഇപ്പോൾ ഇദെല്ലാം കേട്ട് 😊
@MMpriyaaa
@MMpriyaaa 5 күн бұрын
Mindaand ninno😂😂😂 swamedhayaa case police inu edukkan pattum ee comment vach😂😂😂
@janaki.9521
@janaki.9521 5 күн бұрын
ആ ചെറുക്കനെ വിട്ടിട്ട് ആ പെണ്ണിന്റ അപ്പനെ പിടിച്ചു question ചെയ്യൂ അയാളുടെ മാനസിക പീഡനം ആ കുട്ടിക്ക് സഹിച്ചില്ല അതാണ് കാരണം.... അതുകൊണ്ടിപ്പോ മോളെ കുറിച്ച് നല്ലതാണോ അയാൾക്കു കേൾക്കാൻ കഴിഞ്ഞത്... ഇനി നാണക്കേട് ആർക്കാണ്....
@sheebaob298
@sheebaob298 6 күн бұрын
💯💯💯💯💯💯💯💯💯 sathyam
@bindhuviswambharan6139
@bindhuviswambharan6139 6 күн бұрын
100% correct aanu...
@MpMp-wn2bo
@MpMp-wn2bo 6 күн бұрын
മുഖം കൊള്ളൂല്ലാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പെണ്ണിന്റെ അച്ഛനും ആങ്ങളയും 😮
@janaki.9521
@janaki.9521 5 күн бұрын
അതേ.. അവർ കാരണം ആണ് ആ ക്കൊച്ചു മരിച്ചത് അവരെ ശിക്ഷിക്കട്ടെ.. അതാണ് ശരിയായ നിയമം...
@lekshmilekshmi4247
@lekshmilekshmi4247 5 күн бұрын
Chettan paranjathu sathyam
@hemanthsurendran2656
@hemanthsurendran2656 6 күн бұрын
Randuperude baagathum thetund ennu ningal paranju.. aa kutty ipo jeevichiripilla.. aa kuttyde jeevan illathayathinte kaananam avananenkil, avan undavunna cheetha perum avan thanne anubavikkanam.
@ammuttyammu1858
@ammuttyammu1858 2 күн бұрын
Ee chettan parayunnath 💯💯💯💯💯💯💯💯💯🙌🙌🙌🙌🙌🙌
@IRTechy
@IRTechy 5 күн бұрын
Ammakkum achanum thanne responsible..ella thonnaysathinun kootu ninnu..ee case discuss cheyyathatanu nallathu..
@reshmiullas1325
@reshmiullas1325 3 күн бұрын
ഈ വീഡിയോ ൽ പറഞ്ഞതത്രയും 💯 കറക്റ്റ് ആണ് അത് ഏതൊരാൾക്കും മനസ്സിലാകും പക്ഷെ നമ്മുടെ അധികാരികൾക്ക് മാത്രം മനസ്സിലാവുന്നില്ല എന്നത് വിചിത്രം ആണല്ലോ. വെറുതെ ആ പയ്യന്റെ മേലേ കെട്ടിവെയ്ക്കാനുള്ള ശ്രമം അല്ലാതെന്ത് ആ പെൺകുട്ടിയുടെ മാതാപിതാക്കളെ നല്ലവണ്ണം ഒന്ന് ചോദ്യം ചെയ്താൽ ചിലപ്പോൾ യഥാർത്ഥ കാരണം പുറത്ത് വരും
@Ashtu2003
@Ashtu2003 6 күн бұрын
💯💯💯💯
@andriajose151
@andriajose151 6 күн бұрын
Secret agent arkilum anno😅
@rarereels
@rarereels 5 күн бұрын
അല്ലാ 😂
@andriajose151
@andriajose151 5 күн бұрын
😂
@user-he1el3pj3z
@user-he1el3pj3z 5 күн бұрын
Correct
@AmmuzAmmu-mr3ic
@AmmuzAmmu-mr3ic Күн бұрын
എന്റെ മോൾക്ക് 5 th standard പഠിക്കുന്നു... അവൾക്ക് bad touch എന്താണെന്ന് ഇപ്പൊ 9 വയസിൽ അറിയാം... അപ്പൊ 12 പഠിക്കുന്ന ഈ കൊച്ചിന് ഇതൊന്നും അറിഞ്ഞുടെ... സത്യത്തിൽ ഈ പിള്ളേർക്ക് അറിവ് കൂടിപ്പോയി അതോണ്ടാണല്ലോ sex റിലേഷൻ വരെ ethipoyath.. Parents അതിലും വല്യ ടീം.. മകളെ ബുദ്ധിമുട്ട് പറഞ്ഞു മനസിലാക്കി വളർത്താതെ.. സ്നേഹവാ പറഞ്ഞു ചെറുക്കന്മാരുടെ കൂടെ നേരം കാലം നോക്കാതെ വിട്ട്... കഷ്ട്ടം..
@rarereels
@rarereels Күн бұрын
നമ്മള് നമ്മുടെ മക്കളെ എല്ലാം പഠിപ്പിക്കണം👍
@Vichu__.
@Vichu__. 5 күн бұрын
Media is a fucking part of this case.
@SINISNAIR94
@SINISNAIR94 5 күн бұрын
100% correct chetta
@soorajsooruz3996
@soorajsooruz3996 5 күн бұрын
Correct vedio
@anulachuzzz2522
@anulachuzzz2522 5 күн бұрын
ഈ പെൺകുട്ടി പോയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആൺകുട്ടിയുടെ കൂടെയാണ് വിട്ടത് പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തത് എന്നൊക്കെ അറിയാവുന്നല്ലോ പിന്നെ എന്തുകൊണ്ട് ആ പ്രായപൂർത്തി ആവാത്ത കൊച്ചിനെ അയാളുടെ കൂടെ വിട്ടു
@jayachandrancg6380
@jayachandrancg6380 6 күн бұрын
👏👏👏👏
@Kareembandra
@Kareembandra 6 күн бұрын
💯
@Our-little-world
@Our-little-world 17 сағат бұрын
Breakup നു ശേഷം ആണെങ്കിൽ അവൻ ഭീഷണി പ്പെടുത്തി പീഡിപ്പിച്ചെന്നു പറയാം.. പക്ഷെ അവർ റിലേഷൻ ആയിരുന്നപ്പോൾ ആ കുട്ടി കൂടെ അറിഞ്ഞിട്ടായിരിക്കില്ലേ ചിലപ്പോൾ അങ്ങനെ ഒക്കെ ഉണ്ടായത്...അങ്ങനെ ആണെങ്കിൽ അതിനെ പീഡനം എന്ന് പറയുന്നതല്ല നല്ലത് അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് തന്നെ ആണ്... സത്യം എന്താണെന്നു അറിയില്ല എന്നാലും chance ഉണ്ട് എന്നുള്ളത് കൊണ്ട് പറഞ്ഞതാണ്
@Vava_583
@Vava_583 5 күн бұрын
Ullath ullathu pola paraju💯
@Anu......
@Anu...... 6 күн бұрын
It's not about ബോധം. നിയമപ്രകാരം 18 ന് മുകളിൽ ആണ് consent age ആയി കണക്കാക്കുന്നത്. 18 ന് മുകളിൽ താഴെയുള്ള ഒരാളുടെ സമ്മതം ഒരിക്കലും നിയമപ്രകാരം valid അല്ല
@jiksavijayan4236
@jiksavijayan4236 6 күн бұрын
Satyam paranja ipo nth paranjalum ath verum thonalukal annu mathram alla Avanum thett chythitt ind ipo ntha avalk mathre ntha marana Karanam enn ariyu Avan pettu
@sumi-sumayya5123
@sumi-sumayya5123 5 күн бұрын
കാര്യങ്ങൾ ഒക്കെ അറിയിഹാരം കഴിക്കുന്നവർക്ക് വളരെ വ്യക്തമായി മനസ്സിൽ ആകും. അവനു പ്രേമവും ഒരു കോപ്പും ആ പെങ്കൊച്ചിനോടില്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ ഫിസിക്കൽ റിലേഷൻ വരെ ഉണ്ടായ ഒരു ബന്ധം ഇനി എന്ത് വന്നാലും മാരേജ് ഇൽ ഏതിക്കണം ആരുന്നു. അവന്റെ ആവശ്യം കണ്ടു കടന്നു കളയാൻ നോക്കി അവൾ പിന്നെയും പുറകെ പോയി പിന്നെ എല്ലാം അവന്റെ കണ്ട്രോളിൽ ആയി പിന്നെയും പിന്നെയും യൂസ് ചെയ്തു അബോർഷൻ ചെയ്യിച്ചു പിന്നീട് വലിച്ചെറിഞ്ഞു പൂർണമായും പറ്റിക്കപ്പെട്ടപ്പോൾ അവൾ ആ ബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ നോക്കി അവനു വിവാഹം കഴിക്കാതെ തന്നെ കൊണ്ട് നടക്കണം അതിനു ആ കൊച്ചു നിന്ന് കൊടുത്തില്ല പിന്നെ ദ്രോഹിച്ചു ഇത്ര ബോൾഡ് ആയി ഓവർകം ചെയ്യാൻ ശ്രമിച്ച കുട്ടി പിന്നീട് ആത്മഹത്യ അല്ലാതെ വഴിയില്ല എന്നു തീരുമാനിക്കണമെങ്കിൽ അത്രയ്ക്കു അപമാനം ഉണ്ടായി ക്കാണും എതൊരു പെണ്ണിനും വലുത് അവളുടെ ആത്മാഭിമാനം ആണല്ലോ മറ്റുള്ളവർ അറിഞ്ഞു നാണം കെടാൻ താനീ ലോകത്ത് വേണ്ടെന്നു തോന്നിക്കാണും എന്റെ പൊന്നാനുജത്തീ നീ ജീവിച്ചു കാണിച്ചു കൊടുക്കണം ആയിരുന്നു ഇപ്പോ കണ്ടോ നിന്റെ മയ്യിത്ത് പോലും വലിച്ചു കീറി തിന്നുവാണ് ശവം തീനികൾ 17വയസ് മാത്രം ഉള്ള നിനക്ക് ഈ ലോകത്തിന്റെ കപടതകൾ അറിയാൻ പറ്റിയില്ല അവൻ എന്നും കൂടെ കാണുമെന്നു നീ വിശ്വസിച്ചിട്ട് ഉണ്ടാവാം വിവാഹം കഴിച്ചു ജീവിതം ഉണ്ടാവും എന്ന് പെണ്ണിനെ പറഞ്ഞു വിശ്വസിപ്പിച്ചു കാര്യം നേടി ഇല്ലാത്ത കാരണം പറഞ്ഞു ഒഴിവാക്കി പോകുന്ന ആണും പെണ്ണും കെട്ടവന്മാരെ പെൺകുട്ടികൾ തിരിച്ചറിയണം ഇത്രയും ചെയ്തിട്ടും ഒരു ഉളുപ്പും ഇല്ലാതെ ആ കുട്ടിയെ ആത്മഹത്യ വരെ കൊണ്ടെത്തിച്ച അവനൊക്കെ ഈ ഭൂമിയിൽ വൈച് തന്നെ കിട്ടണം കർമ എന്നൊന്നുണ്ട് അവൾ അനുഭവിച്ച വേദന അവനും അറിയണം അറയ്ക്കുന്നു പന്ന തൂ 😡😡ചെറ്റ
@mrmeowise2009
@mrmeowise2009 2 күн бұрын
ithoke thannood aaara paranje
@saranya15312
@saranya15312 5 күн бұрын
Chettan parayane okke correct annn💯👍🏻
@Dadsgirl1111
@Dadsgirl1111 6 күн бұрын
Ys💯
@sabarisaravana116
@sabarisaravana116 5 күн бұрын
Varkala vare poyathu veetukaru arinchille appo complaint Seyathetha
@junglemedia5928
@junglemedia5928 5 күн бұрын
Ys 💯
@shinyaneesh9090
@shinyaneesh9090 5 күн бұрын
Correct 💯
@ardraa7218
@ardraa7218 5 күн бұрын
Breakup karanama avl suicide chythenn 100% sure anu,avlkk suicide thoughts breakup ayi kznja timeil thnneundarnn,mikka suicidene pattyulla postilum comment ittittund,innlevchrchth avrde family kallam paranjenna,but they are telling truth,she is died because of the breakup
@rahulantony5483
@rahulantony5483 6 сағат бұрын
100%
@Rinza-vz9dm
@Rinza-vz9dm 4 күн бұрын
Correct cheta
@Ponnuzsponnu
@Ponnuzsponnu 5 күн бұрын
Vettukark nalla pangu ond avaru full support ayirunallo last aval marichapol vettukaru ellam aa cherukkante thalayil vechu
@magicalworld5203
@magicalworld5203 6 күн бұрын
💯correct
@sugandhijs334
@sugandhijs334 5 күн бұрын
👍🏻👍🏻
@noufalsalam7811
@noufalsalam7811 5 күн бұрын
Parkilum beechilum poy irunne nok avida enthokkaya nadakunnatheann ennit oru preshnam undakumbo payyana mathram kuttam paranjit karyamilla
@user-ch4pl4bf4q
@user-ch4pl4bf4q 5 күн бұрын
Correct ആണ് bro.
@cyruxgaming3237
@cyruxgaming3237 Күн бұрын
Secret agent ❌ Rare reels ✅
@JaniAnee
@JaniAnee 5 күн бұрын
💯💯
@thetravellerindianway9390
@thetravellerindianway9390 6 күн бұрын
This person is born criminal,as he is aware of the legal aspects, victims is not alive, and she has not blamed him for the death, similar to the case of lady poisioning lover.
@ashrafvallakadavu6437
@ashrafvallakadavu6437 4 күн бұрын
പെൺകുട്ടികൾ. 15.വയസ്സിലെ. പ്രണയം തുടങ്ങുന്ന. കാലമാണ്.. ഇന്നു
@Esin749
@Esin749 2 күн бұрын
Aari ahn lite🙃
@sandra.n3437
@sandra.n3437 5 күн бұрын
💯💯🥺
@BeyulaMerinNixon
@BeyulaMerinNixon 7 сағат бұрын
100% correct ah
@muhsinamusthafa3457
@muhsinamusthafa3457 5 күн бұрын
Case details should not be revealed to public...pineed aa kuttide parents enthokke kuttapeduthal kelkkendi verum..
@Walker_alan777
@Walker_alan777 5 күн бұрын
Praya paridhi 17 kurakkanam ennullavar
@Who_are_you_007
@Who_are_you_007 3 күн бұрын
15 mathi kaalam mari bruh
@ammuttyammu1858
@ammuttyammu1858 2 күн бұрын
🙌💯
@user-en9kr2le9w
@user-en9kr2le9w 5 күн бұрын
💯💯 correct aan... Avan thett cheythit und enn thonnunnilla..💯🙂
@saranya15312
@saranya15312 5 күн бұрын
Sherikum ippoo cyber bullying kittunnath binoyki ann 🙂
@user-ki2wk7qj5h
@user-ki2wk7qj5h 4 күн бұрын
ഏതായാലും കിട്ടേണ്ടത് കിട്ടി 😌
@MuhammedArshak-cf5sl
@MuhammedArshak-cf5sl 5 күн бұрын
നിങ്ങൾ പറയുന്നത് ശരിയാണ്
@ib3336
@ib3336 6 күн бұрын
കഷ്ടം, ഇവൻ പെണ്ണിനെ കുറ്റപ്പെടുത്തി കൊണ്ട് പയ്യനെ ന്യായീകരി ച് സംസാരിക്കുന്നു. റൻസി യുടെ ആത്മഹത്യ ഇങ്ങിനെ ഉള്ള കാരണം കൊണ്ട് ആയിരുന്നു. രണ്ട് മാസം അകുന്നതെ ഉള്ളൂ അവൻ തേച്ച് പോയിട്ട്... ബോൾഡ് കാണിക്കുന്ന പെൺകുട്ടികൾക്ക് യഥാർത്ഥ സ്വഭാവം വളരെ പാവം പിടിച്ച സ്വഭാവം ആയിരിക്കും. ഗ്രീഷ്മ കൊല്ലാൻ നോക്കിയിട്ടും പയ്യൻ അവളുടെ പേര് പറഞ്ഞില്ല.
@neelakandan.m.s1294
@neelakandan.m.s1294 5 күн бұрын
Ningal paranjath sariyanu.cyber bulling enn parayunnathil oru adisthanavum illa.Vulguor ayitulla oru comments um aa kochinte posts il illa.binoy thechallo ennoke paranj childish level ayitolla comments anu ollath.
@sabarisaravana116
@sabarisaravana116 5 күн бұрын
Super pro 👌 👏
@akhilchundy7966
@akhilchundy7966 2 күн бұрын
Point
@Hyzin855faizu-so8bu
@Hyzin855faizu-so8bu 5 күн бұрын
അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവൻ തേച്ചിട്ട് പോയി ഇതിന് ഉത്തരവാദി അവൻ തന്നെ ആണ്
@user-ud8ko6gz1q
@user-ud8ko6gz1q 5 күн бұрын
Niyamangal maattendirikkunnu...Just days or months inte karyam paranj minor paranj posco laws misuse cheyyunnu...Oru crime cheyyumbol under 18 kuttikalkk kodukkunna punishment thanne kodukkanam...Ippo just Penninu enthum parayaam minor aanelum allellum boysinte jeevitham nashikkum... Society,laws, police ammavans full konnitte vidu...Last prathi alla thelinjaal thanne boys life spoil aavum... Girls kittuka just counsiling,avalde identity purath varilla avarkk no issues 😂😂😂😂😂🚫🚫🚫🚫🚫🚫🚫
@ashishraghav9656
@ashishraghav9656 3 күн бұрын
താങ്കൾക്ക് എല്ലാം അറിയാമല്ലോ അപ്പോൾ താങ്കളുടെ അഭിപ്രായം പോലീസിന് കൈമാറ്
@finnygrace2207
@finnygrace2207 5 күн бұрын
Our system is not good...I feel that she died because of her family...
@ashlashani9699
@ashlashani9699 6 күн бұрын
Enik urpp anu aa pen kuttiyide veetukar snu theettkar Karanam ith pole oru incident ente real life il nadannittund ente oru frd nte issue Family mtram anu reason
@anuashly2652
@anuashly2652 5 күн бұрын
Ah kathil , thante maranathinu arum onum cheyditilenum , ee logath ini jeevikandenum. Binoynod ini sandosham aayi jeevikanm enn parayanm enn eyditundarnu ini tholvikal etuvangan sadhikilenum aahn ezdyirunath . Ah kutty 12th exam fail ayirinu , breakup ayitundarnu. Veetil idhine choli oru preshnam indayiii veetukar kutam paranju adhinu shesham ini njn karanam arkum oru bhudimutindavila enn paranjitanu kutty poi marikunath.
@user-us4jc9jh3h
@user-us4jc9jh3h 2 күн бұрын
👍🥰
@aryan.muthumol
@aryan.muthumol 5 күн бұрын
Prgnnt ayiknilla avn gulik kodthknm....kalikazhuj..allnd chidrm aliknillla
@Hadiya1819
@Hadiya1819 5 күн бұрын
Njanum oru penn aahn oru boy kk llyatha niyamangal okke oru pennin ullath kondaan ingane okke ithin munne rand ettanmar marichu ann kandilla e rules onnum aa kutty enthin marichu enn aa kutty kk mathram ariyullu marana shesham ellavarum pala kadhakal paranj jeevikkunna aa payyane kudukkan nokkunnu.... Pinne peedippichu enn ullath aa payyanu ulla athe case veettukare perilum edukkanam bcz veettukarkk ariyille e kuttyude prayam ippo aahno minor
@aksharavishnu727
@aksharavishnu727 6 күн бұрын
We clearly say that its a consent act .. ini avante jivithavum kalayum ..avaneyum kollum ellaam kudi
@poojachandran7914
@poojachandran7914 5 күн бұрын
Ariyillel va adachu vekku
@sahidhakoya1541
@sahidhakoya1541 5 күн бұрын
Njan ne parayunnathinod yojikkunnu innethe penkuttikal anusaranayillathe mathapithakkale anusarikaathe thonniyapile nadaka
@athu8904
@athu8904 5 күн бұрын
Cmnt ittevenmar oke eppole pedich delete akki kanum.
@aparnaaparna-je7ws
@aparnaaparna-je7ws 5 күн бұрын
നമ്മുടെ മക്കളുടെ അവസ്ഥ ഓർക്കുമ്പോൾ പേടിയാകുന്നു ബ്രോ
@agb2437
@agb2437 3 күн бұрын
2K vanamgalude oro avastha ..Kalam kazhiyunthorum Mazhavil kavadi sobavam ullvar koodi varunndu
@user-ww2ff3fd5d
@user-ww2ff3fd5d 5 күн бұрын
Sathiyathil vere entho Ann ath evante thalel itta pinne kandu pidikkandallo🥹
@aswathyrajan3365
@aswathyrajan3365 5 күн бұрын
Ayo anganeyonnum parayalle chettaa.aale pattiyakkunna niyamamaanu nammude naatil ullath.especially police emaanmar.bhayangara anweshanamalle nadathiyath.
@soumyakochu6878
@soumyakochu6878 4 күн бұрын
മരിച്ച കൊച്ചിന് മാത്രം അറിയാം അവൾക്ക് അങ്ങനെ ചെയ്യേണ്ടി വന്നതിന്റെ reason🙂🥲
@Lu_cid_
@Lu_cid_ 3 күн бұрын
ബോധം ഒക്കെ ഈ പ്രായത്തിൽ കിട്ടുന്നുണ്ട് sexilum, drugsilum 😅
@Sree-sj6un
@Sree-sj6un 6 күн бұрын
Ingane okke nadakkunnavarude gathi last ithokke thanne aavum especially girlsinte. Ente nadinaduth kurach varshangalkk munne +2 kazhinja oru penkutti mannenna ozhich suicide cheythu. Aval itjupole pregnant aayirunnu. Aval class kazhinj veetil varunnath nightil aayirunnu athvare loverinte koode chuttikarskkam. Veetil aarum niyandrikkanjittano atho veetukarkk ivale pedi aayitsno entho.
@abhinavkm9371
@abhinavkm9371 6 күн бұрын
Aarenkilum avalude fatherine sredhicho aa kutty marichathinte oru tharathilulla sankadavum mukath kaanan illa
@user-yt3uy5ty3c
@user-yt3uy5ty3c 2 күн бұрын
ജിഷ വധം - motive, ഭാരത് ലൈവ് സുമേഷ് അമ്മ ഇന്റർവ്യു, part- 2, ലാസ്റ്റ് ഭാഗം.
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 84 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН