'വീണ ജോർജ് ഒരു മികച്ച അഭിനേത്രിയാണ്, മാണി സാറിനുശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായി' | Naveen Babu

  Рет қаралды 12,732

asianetnews

asianetnews

Күн бұрын

'കണ്ണൂരിലെ ഒരു സഖാവിന്റെ കാർമ്മികത്വത്തിൽ പത്തനംതിട്ടയിലെ ഒരു സഖാവ് ജീവനൊടുക്കുമ്പോൾ കണ്ണൂർ സഖാവിനെ പാർട്ടിക്ക് എങ്ങനെയും സംരക്ഷിച്ചേ തീരൂ. അതിനുവേണ്ടിയുള്ള ഒരു അന്വേഷണ നാടകമാണ് നടക്കുന്നത്', അഡ്വ എ ജയശങ്കർ
#ppdivya #naveenbabu #ADM #cpm #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 39
@sudheeshkumar6227
@sudheeshkumar6227 5 сағат бұрын
കമ്മ്യൂണിസ്റ്റുകളുടെ യഥാർത്ത സ്വഭാവം ജയശങ്കർ പറഞ്ഞതാണ്.
@JayakrishnanH007
@JayakrishnanH007 5 сағат бұрын
എല്ലാ പാർട്ടിക്കാരും ഇതൊക്കെ തന്നെ. പൊതുജനം കഴുത
@sudheeshkumar6227
@sudheeshkumar6227 5 сағат бұрын
ഡൽഹി പോലെ ആഭ്യന്തരം കേന്ദ്രം ഏറ്റെടുക്കണം
@ushakrishnan7319
@ushakrishnan7319 4 сағат бұрын
Well said 👏👏👌👌
@JosephAntony-v9t
@JosephAntony-v9t 4 сағат бұрын
പതനംതിട്ട ജില്ലയിലെ ചാഗക്കൽ. ഇനിയും ഈ നിഗ്രിഷ്ട ജീവികളെ മനസ്സിലാക്കൂ.
@Dragon-r9c
@Dragon-r9c 4 сағат бұрын
ഒള്ള കാര്യം വക്കീൽ പറയും.. ❤️
@Broster394
@Broster394 5 сағат бұрын
Super ജയശ്ങ്കർ
@RajeshR-p3q
@RajeshR-p3q 5 сағат бұрын
കമ്മ്യുണിസ്റ്റ് പാർട്ടി വേട്ടക്കാരൻൻറ മനസ്
@vijayanp5342
@vijayanp5342 5 сағат бұрын
ആര്യ, സച്ചിൻ എന്നിവർ നിരപരാധി, കുറച്ചു കഴിഞ്ഞു പി പി ദിവ്യ എം ൽ എ ആകും
@AbhilashAshokan-z8q
@AbhilashAshokan-z8q 4 сағат бұрын
Mla ആകില്ല ജനം കഴുത ആല്ല... ബട്ട്‌ പാർട്ടി ഉന്നത പതവി... മിൽമ പോലുള്ള ഉന്നത പൊതുമേഖല സ്ഥാപനത്തിൽ ഉയർന്ന സ്ഥാനം...
@ifineno_reply6378
@ifineno_reply6378 4 сағат бұрын
കുട്ടിയും ഭർത്താക്കന്മാരും ഉള്ള ചേച്ചിക്ക് ആയുർവേദ റിസോർട്ടിൽ ഒളിവിൽ വാഴക്കുല തൊലിച്ച് രക്ഷപ്പെടാം😂
@sakkeertm8878
@sakkeertm8878 4 сағат бұрын
ജയശങ്കർ ഉള്ളപ്പോൾ മാത്രം ആണ് ഞാൻ ഈ ഡിബേറ്റ് കാണാറുള്ളൂ
@jijunarayanan1
@jijunarayanan1 3 сағат бұрын
രാഷ്ട്രീയത്തെ ഇത്ര വൃത്തികെട്ട പരിപാടിയാക്കി മാറ്റാൻ ഇടതുപക്ഷം ഒരു ആയുധമാകുന്നല്ലോ എന്നോർത്തു ലജ്ജ തോന്നുന്നു
@RajeshR-p3q
@RajeshR-p3q 5 сағат бұрын
ദിവൃയെ പാർട്ടി ഒളിവിൽ താമസിപ്പിച്ചു
@renjithabraham2118
@renjithabraham2118 5 сағат бұрын
Veena ye kurichu paranjathu 💯 correct
@aniranni1
@aniranni1 4 сағат бұрын
2 in 1
@anjanaanju7420
@anjanaanju7420 5 сағат бұрын
എം ആർ അഭിലാഷ് ശ്രേഷ്ഠമായ അവരുടെ വാക്കുകൾ ഇല്ലാത്തതുകൊണ്ട് ചർച്ച കൊള്ളില്ല 😇😇
@aram7117
@aram7117 4 сағат бұрын
അ യിനെന്നാ.. ചങ്കരൻ വക്കിൽ ഇല്ലേ 💪🙏😂😄😍
@anjanaanju7420
@anjanaanju7420 4 сағат бұрын
@@aram7117 എനിക്ക് ഇഷ്ടം അഭിലാഷിന്റെ speech ആണ്.... 😊
@sajeevanvm8812
@sajeevanvm8812 5 сағат бұрын
Ethayalum Divya ku oru kulukkavum illa. Nalla back support undu ennathinu ithil kooduthal vere thelivu veno ?
@ronyjohn8064
@ronyjohn8064 5 сағат бұрын
Evan oke manushyan anoooo.. Divya evide anu.. Kodathi evide enthu cheuvanuuu
@pharikrishna5309
@pharikrishna5309 5 сағат бұрын
Ready made panel.salaam😅
@ShashikumarPp-q3p
@ShashikumarPp-q3p 4 сағат бұрын
Ninghal channalil irunnu kannir poyikenda. Samayathinu Kerala Police Diviyaye custodiyil yedukkum.Adhiam krithiyamaya rekshapedavithathil thelivu shekarikunnudu.Keralam barikunnathu nghangal CPM annu.Marakkenda Jayashankare.
@GNANADASJ-e7j
@GNANADASJ-e7j 5 сағат бұрын
ഞങ്ങള് കൊയ്യും വയലെല്ലാം .............?
@r.a.mr.a.m2266
@r.a.mr.a.m2266 5 сағат бұрын
Ivarku asianet yil joli kityiyo....thallu kaar 3 per
@loveloveonly7431
@loveloveonly7431 4 сағат бұрын
Adima aanalle😂
@sherif.T
@sherif.T 5 сағат бұрын
കമ്യൂണിസ്റ്റ് കാരെ അടച്ചു അക്ഷേപിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു നിങ്ങള് കണ്ണൂർ പാർട്ടിയെ വിമർശിക്കുക അവരുടെ പോരായ്മകൾ നിങൾ ചൂണ്ടി കാണിച്ചാ്ലൂ കമ്യൂണിസ്റ്റ് കാർക്ക് ഒരു വിഷമവും ഇല്ല
@sav.m953
@sav.m953 4 сағат бұрын
അണ്ണൻ പറഞ്ഞതുകൊണ്ട് നാളെത്തന്നെ വീണ ജോർജ് കടുകിനകത്തുകേറി ഒളിക്കും 😂
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 36 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 36 МЛН