ഞാൻ ഒരു സി പി എം അനുഭാവി ആണ് ഇനി എങ്കിലും ഇനി ഈ പാർട്ടി മേലാൽ അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നു
@saraabey19643 ай бұрын
ഇതെല്ലാം ഇവിടെ നടക്കുന്നത് ആ പാവം ഉമ്മൻ ചാണ്ടി സാറിനോട് ചെയ്ത ക്രൂരത ത ആണെന്ന് വിശ്വസിക്കുന്നു
@SarathPb-tc8hv3 ай бұрын
അയ്യോ അങ്ങനെ പറയല്ലേ ഇനിയും ഈ നശിച്ച പാർട്ടി തന്നെ ഭരിക്കണം ഇവർക്കു ഒരു പ്രാവശ്യം കൂടെ തുടർഭരണം കൊടുക്കണം എന്നാലേ കേരളത്തിൽ നിന്ന് ഈ പണ്ടാര പാർട്ടി ഇല്ലാതാകൂ അങ്ങിനെ സംഭവിച്ചാലേ കേരളത്തിന് ഇനി രക്ഷയുള്ളൂ 🤦♂️
@zareenaabdullazari.58063 ай бұрын
👍
@afaworld86493 ай бұрын
Iniyum varum ..dont worry
@ashanm23953 ай бұрын
Than oru CPM anubhavi alla.
@sudhac-bw7fo3 ай бұрын
അത് കലക്കി 👍 ഒരു നല്ല മനുഷ്യന് വേണ്ടി ഇത് എങ്കിലും ചെയ്തല്ലോ 🙏🙏🙏👍🌹
@MANIKMKMani3 ай бұрын
Adi poli
@Yamunalilly3 ай бұрын
👌💐
@Black-hq6ow3 ай бұрын
ദിവ്യയുടെ സ്ഥാനത്തു ഒരു സാധാരണകാരൻ ആണെങ്കിൽ ഇപ്പോൾ അവന്റെ 16അടിയന്തരം കഴിഞ്ഞേനെ
@SHERLYJOY-s9e3 ай бұрын
athe
@shajahaninshan8673 ай бұрын
👌👌💯
@minnalmuraliorginal23603 ай бұрын
💯
@sankerv85053 ай бұрын
സത്യം
@SihabShihab-f8f3 ай бұрын
Sathyam
@manjuck15363 ай бұрын
സൂപ്പർ മക്കളെ ബിഗ് സല്യൂട്ട് 👍❤👌
@ishakemerald4693 ай бұрын
പാതിരാത്രിക്ക് രാഹുൽ മാങ്കൂട്ടത്തിന്റെ വീട് വളഞ്ഞ പൊലീസാണ്. ചില കാര്യങ്ങൾക്ക് മാത്രം പോലീസിന് ആവേശം കാണും മറ്റ് ചിലത് കാണുകയേ ഇല്ല
@smijanandha82993 ай бұрын
സത്യം ഞാൻ ഒരു അട്രോസിറ്റി കേസ് കോഴിക്കോട് നൽകിയിരുന്നു. സത്യമായ തെളിവുകൾ ഉണ്ടായിട്ടും police സ്വാദീനമുള്ളവന്റെ കൂടെ നിന്ന് കേസ് കള്ളകേസ് ആക്കി. ആ കേസില് പങ്കുള്ള മറ്റൊരു പ്രതി എന്നെയും സുഹൃത്തിന്റെയും പേരിൽ atrocity തിരിച്ചു കൊടുത്തു അപ്പോൾ ഞങ്ങൾക്കെതിരെ പോലീസ് ഭയങ്കര ആർജവം
@manjumanoharan21753 ай бұрын
Sariya kidakapayene pidiche konde poyi
@Merabhaigoodboy3 ай бұрын
വിജയന്റെ പോലീസിന് ഇതില്കൂടുതൽ നാണക്കേട് ഇല്ല 🤣യൂത്ത് കോൺഗ്രസ്സ് സിnthaba
ഇതൊന്നുമല്ല ചെയ്യേണ്ടത് കേരളത്തിൽ പൊതുനിരത്തിൽ ഓടുന്ന എല്ലാ വാഹനങ്ങളും ദിവ്യയുടെ പോസ്റ്റർ ഒട്ടിക്കുക പോലീസ് കാണാത്ത ദിവ്യ
@parameshpodhuvathi47363 ай бұрын
എന്തൊരു കഷ്ടം, നാറിയ ഭരണം, ഒത്ത പോലീസ്
@rknair16543 ай бұрын
ശരിയാണ്. കേരളത്തിൽ ഓടുന്ന എല്ലാ വാഹനത്തിലും Look out notice of Divya ഒട്ടിക്കണം. ആരെങ്കിലും കണ്ടാൽ പറയുമല്ലോ.
@LakshmiLakshmi-um4kd3 ай бұрын
സത്യം
@nirmalachristudas33073 ай бұрын
Yes
@baijunair17203 ай бұрын
100%
@MohammedAli-ep5rg3 ай бұрын
വിടരുതേ
@mohammedali5843 ай бұрын
മക്കളെ അവരെ പറഞ്ഞിട്ട് കാര്യമില്ല അടിമകൾ അല്ലിയോ 😂
@nallakhazhchakal3 ай бұрын
😂
@beinghuman19993 ай бұрын
😅
@abdullatheef47263 ай бұрын
Correct
@mollyjoseph30353 ай бұрын
Athe 100%
@STARMAN333 ай бұрын
Pinne enthu cheyyane? They will be shut down if they are a rebel. They dont have half of collectors power.
@ReghuReghu-s6l3 ай бұрын
സൂപ്പർ യൂത്ത് കോൺഗ്രസ് 👍👌
@raghavanpk66983 ай бұрын
സമരം ചെയ്യുന്ന കോൺഗ്രസ്സ് സുഹൃത്തുക്കളെ നിങ്ങൾ ഈ പോലീസുകാരെ ദിവ്യ പ്രശ്നത്തിൽ കുറ്റം പറയരുത്. കാരണം പോലീസുകാർ ഭരണക്കാരും അവരുടെ മുതിർന്ന സഖാക്കളും പറയുന്നത് അനുസരിക്കാനെ പറ്റൂ. അല്ലെങ്കിൽ അവർക്ക് പണിഷ്മെന്റ് ആയിരിക്കും. ഒരുപാട് പോലീസുകാർ തൃശങ്കു സ്വർഗത്തിൽ അകപ്പെട്ടതുപോലെ യാണ് ജോലിചെയ്യുന്നത്. സമ്മർദ്ദം കൊണ്ട് നിൽക്കാനും വയ്യ കഷ്ടപ്പാട് കൊണ്ട് കളഞ്ഞു പോകാനും വയ്യാത്ത അവസ്ഥയിലാണെന്നു മനസിലാക്കുക. സർക്കാരിന്റെ പല പ്രവർത്തനങ്ങളോടും നിലപാടുകളോടും അമർഷം ഉള്ള എത്രയോ പോലീസുകാർ ഉണ്ട്. എന്നാലും വ്യക്തി പരമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയും.
@sebinscaria45023 ай бұрын
യൂത്ത് കോൺഗ്രസ് ❤
@LijoJose-b6g3 ай бұрын
ജയ് ജയ്. യൂത്ത് കേ ഗ്രാസ്
@mathewkl90113 ай бұрын
ചുണകുട്ടികൾക്ക് അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻♥️♥️♥️
@abdurahiman1153 ай бұрын
നന്നായി 👍❤️👌
@Narayanankutty-b9e3 ай бұрын
ദിവ്യയെ പോലീസ് അറിയില്ല.. ഓരോരുത്തർ അറിഞ്ഞു വരുന്നതേയുള്ളു...ക്യു വിൽ ആണു..
@mariyarajan94183 ай бұрын
@@Narayanankutty-b9e 😄😊😀
@user-sw5gi2ez4h3 ай бұрын
Chagaakkalude.... Haramalle....... Divya....
@sayyid__13 ай бұрын
ചെറിയ കാര്യത്തിന് പോലീസുകാർ ഓടി പായും. ദിവ്യയുടെ കേസിൽ ഒരു പോലീസിനെയും കാണുന്നില്ലല്ലോ. ഇതാണോ പോലീസ്. കേരളത്തിൻറെ പോലീസ് ഇങ്ങനെയെല്ലാം ആവേണ്ടത്. എത്രയും വേഗം ദിവ്യ അറസ്റ്റ് ചെയ്യുക
@NirmalaSuresh-yp3yn3 ай бұрын
വേണം.. അനുഭവിക്കട്ടെ
@nirmalachristudas33073 ай бұрын
പിണറായി പറയാതെ എങ്ങനെ അറസ്റ്റ് ചെയ്യും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ പൊലീസിന്റെ കഴുത്തിനു മുകളിൽ തല കാണില്ല.
@saumyajoy81353 ай бұрын
സത്യം, അവളെ എത്രയും പെട്ടെന്ന് അറെസ്റ്റ് ചെയ്യണം.
@mariyarajan94183 ай бұрын
എല്ലാം പിണ്ണൻറെ അടിമകൾ CPM partyude ഇല നക്കികൾ
@AnoopVE-jl3zf3 ай бұрын
Nokkiyirunno, ippo cheyyum
@sivasankaranr57183 ай бұрын
കോൺഗ്രസ്സ് എങ്ങാനും ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലാക്കിയേനേ
@zeropraveenzeropraveen92643 ай бұрын
ദിവ്യേ കാണാതെ പോലീസ് ഒളിച്ചു നടക്കുവാ...വെറുതെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....
@AutoDriveMalayalam3 ай бұрын
Shashiyude pimp anu 😂 allathe vere onnumalla
@johanjibi81923 ай бұрын
😂
@karthoos053 ай бұрын
😅😅
@jessyjohn21243 ай бұрын
😂😂😂😅
@Aamivaami223 ай бұрын
Nkou🤣u Oo😂😂❤❤❤❤ J❤🤣@@jessyjohn2124
@dignamaria33753 ай бұрын
youth congress 👍👍👍🎉
@RajanKkl-fo4qn3 ай бұрын
❤
@BalkeesMoideen-f7v3 ай бұрын
❤❤
@SakariyaBeevi3 ай бұрын
Good work by Youth congress
@AbdulAzeez-dr9zi3 ай бұрын
പ്രശാന്ത് പോലീസിനെ ഒളിച്ച് കളി നടത്തുന്നു ദിവൃയെ പേടിച്ച് പോലീസ് ഒളിച്ചോട്ടം തുടരുന്നു പോലീസിൻ്റെ ഓരോ തമാശകളേ,ദിവൃയുടെ ഓരോ വിദൃകളേ
@gireesanjanaki58493 ай бұрын
അത് നന്നായി ❤
@sunils91483 ай бұрын
ആദ്യം പോസ്റ്റ്മോർട്ടം cheytha ഡോക്ടറെ ചോദ്യം ചെയ്യണം
@RojiKp3 ай бұрын
Correct
@UshapremachandranUshaprem3 ай бұрын
👍🏽👍🏽👍🏽സത്യം
@harigopalr21933 ай бұрын
Yes
@shi24723 ай бұрын
സിനിമയിലെ പോലെ ആയി ഇപ്പോ
@Narayanan23 ай бұрын
അതാണ് മക്കളെ ദിവ്യ അല്ല വിദ്യ !
@MR-jg8oy3 ай бұрын
രണ്ടും ഒന്നു തന്നെ
@BijuM-j6c3 ай бұрын
Arya....Vidya ..... Ini aaraano
@muralit5533 ай бұрын
@@BijuM-j6cഒന്നൂടി ഉണ്ട് ജിന്താ കരോം
@LijoJose-b6g3 ай бұрын
ഇത് അവണം
@h.nkaimal69033 ай бұрын
ഇത് അടിമകളല്ല ........ കേരളത്തിലെ ചുണക്കുട്ടികൾ.........👍👍👍👍👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️♥️
@Nation899023 ай бұрын
ഇതാവണം പ്രതിപക്ഷം 🔥🔥🔥🔥🔥
@colorguide70473 ай бұрын
സൂപ്പർ 😂👌🏻
@Tb313-w9b3 ай бұрын
പോലീസിന്റെ ഒരു ഗതികേട് 🙏🏻
@sujalapk36823 ай бұрын
വാലാകാൻ മനസ് ഇല്ലാത്തതിനാലാവും, പല പോലീസ് കാരും ആത്മഹത്യ ചെയ്യുന്നെ.
@puthalathvlogs76353 ай бұрын
പ്രതിയെ പിടിക്കാൻ ഈ ആവേശം കാണിച്ചിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ
@vibhasatheesh73993 ай бұрын
അതു കലക്കി 👏🏻👏🏻well done 👍🏻
@JamesWilkinson-bh1qu3 ай бұрын
Youth congress❤️❤️🔥
@UnSoRtEdHuMaN3 ай бұрын
ഭരിക്കുന്ന പാർട്ടിക്കെതിരെ അന്വേഷണം വന്നാൽ പോലീസ് കാറ്റ് പോയ ബലൂൺ പോലെയാകും.....😅😅😅😅 അവരെയും കുറ്റം പറയാൻ പറ്റില്ല പാർട്ടിക്കാർക്ക് എതിരെ പെറ്റി കേസ് ഇട്ടിട്ടല്ലേ പണ്ട് തിരുവനന്തപുരം ഭാഗത്ത് 2-3 പേർക്ക് സ്ഥലം മാറ്റം കിട്ടിയത് ?
@salimk26903 ай бұрын
അഭ്യന്തര പദവി എല്ലാവർക്കും.പറ്റിയ പണിയല്ല എന്ന്. പലപ്രാവശ്യവും തെളിയിപ്പിച്ചതാണ്. ഇനിയെങ്കിലും നാട്ടിൽ ജനങ്ങളുടെ സമാധാനത്തിനു വേണ്ടിയെങ്കിലും. ആഭ്യന്തര പദവി കഴിവുള്ളവർക്ക്. കൊടുക്കണം വിജയൻ സഖാവേ . പ്ലീസ് .🙏
@bindhunisha85883 ай бұрын
ദിവ്യയെ അറിയാമോ നമ്മുടെ ദിവ്യയെ അറിയാമോ പിണറായി പോലീസേ നിങ്ങടെ ദിവ്യയെ അറിയാമോ 😀😀😀😀😀😀😀😀
@abdulnaserpv25213 ай бұрын
Badhrakali
@annmarymazhuppel41483 ай бұрын
😂😂😂 ദിവ്യയെ അറിയാമോ സഖാത്തിയെ അറിയാമോ അവളുടെ കഥ അറിയാമോ😂😂😂
@Dhanya_Ajay3 ай бұрын
😂😂
@lalithaayyappan70003 ай бұрын
😅😅😅😅
@SurprisedFox-do1wd3 ай бұрын
Helo . YOUTH s OF CONGRESS 🙏🙏🙏🙏🙏🙏🙏🙏🙏🙏 മക്കളെ കോരി തരിക്കുന്നു 👍👍👍 കേരള ജനത നിങ്ങളുടെ കൂടെ യുണ്ട് 👍👍👍
@smallfamily75573 ай бұрын
കേരളം മുഴുവൻ ദിവ്യയുടെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കണം
പിള്ളേർക്ക് സപ്പോർട്ട് കൊടുക്കാൻ നേതാക്കൾ ഉണ്ടെങ്കിൽ പിള്ളേർ പൊളിക്കും
@aquilmampatta14733 ай бұрын
ഇപ്പോൾ Youth കോൺഗ്രസ് പിള്ളേർ പൊളിയാണ് 🔥🔥🔥🔥🔥 വേറെ ല്ലെവൽ 🔥🔥🔥🔥👍👍👍👍
@jijikuriakose72563 ай бұрын
സത്യത്തിനും നീതിക്കും വിലയില്ലാതാക്കിയ ഒരു നശിച്ച പാർട്ടി കഷ്ടം!!!
@YArafath3 ай бұрын
Appreciable action by Youth Congress, from an ex CPM supporter.
@SajiKumar-j1f3 ай бұрын
കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടി പണി ചെയ്യുന്ന പോലീസുകാർ കേരളത്തിലെ നീതിയില്ല
@sreejakuniyil40113 ай бұрын
ഈ സിസ്റ്റർക്ക് big സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️ഈ വീഡിയോ യിൽ പോലീസിന് നേരെ സംസാരിച്ച സിസ്റ്റർ ന് ആണ് 🙏🙏🙏🙏
@manjushabiju29553 ай бұрын
യൂത്ത് കോൺഗ്രസ് കീജയ്💕💕💕💕
@princedavidqatarblog63433 ай бұрын
ജനങ്ങൾ ചോദ്യം ചെയ്യട്ടെ 💪💪💪
@Bindhu-md6fg3 ай бұрын
ബിഗ് സല്യൂട്ട് കോൺഗ്രസ്സിന്റെ ചുണ കുട്ടൻ മാർക്ക്❤
@Dragon-r9c3 ай бұрын
പോലീസ്കാർക്ക് നല്ല ജീവിതം ഉണ്ടോ... 😭... ജോലിയിലും ഇല്ല, വീട്ടിലും ഇല്ല. ഓടെടാ ഓട്ടം. 🙏🙏...
@ambus50103 ай бұрын
പ്രതികരണ ശേഷി ഉള്ള ആളുകൾ മുന്നോട്ട് വരട്ടെ 🤝👍🏻👍🏻
@vineethapillai85503 ай бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻..
@Fathiyoutube7083 ай бұрын
പോലീസുകാരെ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല അവരോട് പാർട്ടി പിടിക്കാൻ പാടില്ല പറഞ്ഞു അതാണ്
@aneeshani44003 ай бұрын
ഈ പ്രാവശ്യം വോട്ട് മാറ്റി ചെയ്തത് എത്രയോ ആശ്വാസം big സല്യൂട്ട്
@JissMaria-t2l3 ай бұрын
അയ്യോ അറിഞ്ഞില്ലേ പോലീസുകാരെ ദിവ്യ അറിയത്തില്ല
@prakashodugatt40393 ай бұрын
ഇതാണ് പ്രതിഷേധം 👍👍👍
@krishanakumarkrishnakuma-ce9wg3 ай бұрын
പി പി ദിവ്യയെനേർക്കുനേർ കണ്ടാൽ കേരളാപോലീസിൻ്റെ മുട്ടുവിറക്കും.
@MoiduKp-u9b3 ай бұрын
ആഭ്യന്തരം പിണറായി 100% പരാജയം ലൈകടിക്കു പൊതു സമൂഹമേ
@kgsatheesan69853 ай бұрын
പോലീസ് വളരെ മോശം. നായനാരുടെ പോലീസ് ബെസ്റ്റ്. Pinsra
@aahaancreativesolutions49653 ай бұрын
ഇതുപോലെ ഒരു അവസ്ഥയിൽ കേരള പോലീസിനെ ഇതുവരെ കണ്ടിട്ടില്ല... കഷ്ട്ടം.
@MRP1.10003 ай бұрын
KERALAM IS SO GOOD 👍
@AnilKumar-xc4ci3 ай бұрын
❤അടിപൊളി യുത്ത് ❤️
@manjushabiju29553 ай бұрын
പോലിസ് എന്ത് ചെയ്യാനാ.... പിണു കല്പിച്ചാലേ ദിവ്യയുടെ അറസ്റ്റ് നടക്കൂ...പക്ഷേ പിണു കല്പിക്കില്ല🤮🤮🤮
@ajithdl17563 ай бұрын
പല കുറ്റകൃത്യങ്ങളും നടക്കുമ്പോൾ, ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതികരിച്ചാൽ പല കാര്യങ്ങളും . വിജയിക്കും, കുറച്ച് ദിവസത്തേക്ക് അല്ല, വിജയം കണ്ടെത്തും വരെ പോരാടണം
@Aanishkakkat3 ай бұрын
കുറ്റവാളികളെ സംരക്ഷിക്കുകയും പാവപെട്ടവരെ കുത്തുവാൾ എടുപ്പിക്കുക...കേരളത്തിൽ ജനങ്ങളുടെ ഒരു അവസ്ഥ 🥲🥲🥲🥲
@BeenaSurendran-v7i3 ай бұрын
Youth con. Big salut❤❤❤
@ShafeeqRazz-o5k3 ай бұрын
അടിമകളല്ല ചുണക്കുട്ടികൾ👍
@GopinGopi-v4h3 ай бұрын
ഒരു ഗവണ്മെന്റ് ജോലിക്കാരൻ ഏല്പിച്ച ജോലി എങ്ങനെ തീർത്തു എന്ന് അയാളുടെയും അയാളെ വിശ്വസിക്കുന്ന ജനങ്ങളുടെയും മുന്നിൽ കയറിച്ചെന്നു പറഞ്ഞ ദിവ്യ ആണ് എന്റെ ഹീറോ. 👌
@ThaziesWorld3 ай бұрын
കേരള പോലീസിൽ പകുതിയിൽ കൂടുതൽ പേർക്കും പ്രത്യേകം രാഷ്ട്രീയം ഒന്നും കാണില്ല... എന്റെ ഫാദറും പോലീസ് ആയിരുന്നു. രാഷ്ട്രീയമേ ഇഷ്ട്ടമല്ലാരുന്നു
വിജയന്റെ പോലീസ് ആ യുണിഫോം ന് ഒരു വില ഉണ്ടെടോ അത് ഇങ്ങനെ നാറ്റിക്കരുത് 😭😭😭😭
@Aafabnkdy3 ай бұрын
ഇനി എല്ലാവരും ഈ പാത തുടരുക
@arunkk30023 ай бұрын
രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാവകളായി നമ്മുടെ കേരള പോലീസ് 😢
@asmabimaliyekkal22073 ай бұрын
എല്ലാ ഉദ്യോഗസ്ഥർക്കും പിണറു ഗവമെന്റിനും ആര്യയെ പേടിയാണെല്ലോ. അപ്പോൾ ആരായിരിക്കും ആര്യ.
@SirajKing-n6n3 ай бұрын
നട്ടെല്ലുള്ള ഒരുത്തനും കണ്ണൂർ പോലീസിലില്ലേ
@coolplayzz23533 ай бұрын
കണ്ണൂർ പൊലീസ് ന്റെ നട്ടെല്ല് പണയത്തിൽ ആണ്
@ahmedzeeshan37273 ай бұрын
പോലീസൊക്കെ മറ്റു ജില്ലയിൽ നിന്നു വന്നതാ...കണ്ണൂർത്തെ ചുണക്കുട്ടികൾ ആണ് ആ പ്രതിഷേധിക്കുന്നത്തു
@gnanam12323 ай бұрын
ഇങ്ങനെ ഒളിവിൽ പോകുന്ന പ്രതികളെ ' കണ്ട് കിട്ടാൻ പോലീസിനെക്കാൾ നല്ലത് ജനങ്ങളെ ഏല്പിച്ചാൽ സംഗതി ക്ലീൻ
@valsageorge56633 ай бұрын
പോലീസിന്റൊരു ഗെത്തികേട്
@sunilvp91803 ай бұрын
കലക്കി മറിച്ചു 🔥🔥🔥🔥
@Salini-o5z3 ай бұрын
Lady super❤
@nabeelmavaheed72883 ай бұрын
Dyfi ആയിരുന്നെങ്കിൽ lookout notice ന്റെ പ്രകാശനം ദിവ്യ യെ കൊണ്ട് തന്നെ നടത്തിയേനെ 😃..
@vinodpk19563 ай бұрын
പൊതുജനം മനസിലാക്കിക്കോ ഇവിടെ ഒരു ഇരക്കും നീതി കിട്ടീട്ടില്ല. ഇതും അതിൽ ഒരെണ്ണം കൂടി. ഇനിയെങ്കിലും ഇങ്ങനത്തെ ഒരു സർക്കാരിന് അവസരം കേരളത്തിൽ കൊടുക്കാതിരിക്കുക
@pradeeps61893 ай бұрын
കൃത്യ നിർവഹണത്തിന് തടസം ച്യ്തു....... നിങ്ങളുടെ പേരിൽ കേസെടുക്കും
@siddharthsankar65553 ай бұрын
Excellent ❤
@rijochacko25063 ай бұрын
M വിജിൻ MLA യെ അറിയില്ല എന്ന് പറഞ്ഞ SI അല്ലെ ഇത്
@Anjali1980-s2m3 ай бұрын
പ്രിയമുള്ള കേരളീയരെ ഇതാണ് കമ്മ്യൂണിസം പഠിച്ചില്ലേ ഇതുവരെ 😂