പെണ്ണുപിടിയും മദ്യപാനവും സിനിമയും | Interview with Sreelatha Namboothiri - Part 3

  Рет қаралды 536,483

Cinematheque

Cinematheque

Күн бұрын

Пікірлер: 392
@joyaj9580
@joyaj9580 2 жыл бұрын
ജീവിതത്തിൽ ആദ്യമായി കൃത്രിമത്തം തോന്നാത്ത, സ്വഭാവികതയുള്ള ഒരു അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ശ്രീലത ചേച്ചിയോട്, ആദരവ് തോന്നുന്നു,, മറുനാടൻ ഷാജൻ അഭിനന്ദനം അർഹിക്കുന്നു 👍👍🙏
@sreejabalan9906
@sreejabalan9906 2 жыл бұрын
ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞ ഒരു ഇന്റർവ്യൂ ഷാജൻ സാറിനു കോടി നന്ദി 🙏🙏🙏🌹🌹🌹
@jayaprakashnangath7558
@jayaprakashnangath7558 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ ശ്രീലതയും സാജൻ നും വളരെ ഫ്രീ യായി ചെയ്ത ഇന്റർവ്യൂ. വളരെ സന്തോഷം
@VINODKUMARGANDHARWA
@VINODKUMARGANDHARWA 2 жыл бұрын
Great Lady . കുടുംബത്തോടും ജീവിതത്തോടും സത്യസന്ധതയും നീതിയും പുലർത്തി .
@rathnamparameswaran2942
@rathnamparameswaran2942 2 жыл бұрын
നല്ല ഒരു ഇൻ്റർവ്യൂ .രണ്ടു പേരും കള്ളത്തരമില്ലാത്തവർ.ഇഷ്ടമുള്ള രണ്ടു പേരായിരുന്നതുകൊണ്ട് കേട്ടിരിക്കാനും രസം തോന്നി.
@OOHYES
@OOHYES 2 жыл бұрын
ശ്രീലത ചേച്ചി അന്നുംkzbin.info/www/bejne/iaO1f6iHZ7R9la8 ഇന്നും ഒരു പോലെ
@reenajohn6274
@reenajohn6274 2 жыл бұрын
True
@sudhakarankg3032
@sudhakarankg3032 2 жыл бұрын
തീർച്ചയായും നല്ല രണ്ട് വ്യക്തികൾ 🙏
@shineshine4616
@shineshine4616 2 жыл бұрын
മറുനാടൻ നല്ല വ്യക്തി ആണോ..?
@mahamoodvc8439
@mahamoodvc8439 2 жыл бұрын
@@shineshine4616 ഈ ചർച്ചയിൽ ആണ് ഉദ്ദേശിച്ചിരിക്കുക🤪
@padmanabhanpv4140
@padmanabhanpv4140 2 жыл бұрын
ഷാജന്റെ സ്വതസിദ്ധമായ ചിരിയും സംസാരവും ഇപ്പോഴാ കണ്ടത്... ഇഷ്ടപ്പെട്ട വ്യക്തി എന്ന നിലയിൽ സന്തോഷമുണ്ട്... നല്ല അവതരണം
@sankaranarayananm.n6999
@sankaranarayananm.n6999 11 ай бұрын
പക്വത യിൽ അഭിരമിച്ച മുഖമുഖം ഒരു സുന്ദരി യും സുശീല യുമായ അമ്മ ❤️
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
ചേച്ചി യുടെ ജീവിത കഥ കേട്ടപ്പോൾ എനിക്ക് വളരെ പോസിറ്റീവ് കിട്ടി, താങ്ക്യൂ സാർ 🌹🌹🌹
@jyothirmayee100
@jyothirmayee100 2 жыл бұрын
എങ്കിൽ ജയഭാരതിയുടെ അഭിമുഖവും കാണൂ 🤞
@sasikk1275
@sasikk1275 2 жыл бұрын
ഈ 33 മിനിറ്റ് സംഭാഷണത്തിൽ എത്ര ഹൃദയഹാരിയായ വാക്കുകൾ ആണ് ശ്രീലതാ മാഡം ഉപയോഗിച്ചത് . ജാട എന്ന ഒരു സംഭവം മാഡത്തിന്റെ അയൽപക്കത്തുകൂടി പോലും കടന്നു പോയിട്ടില്ല .. ഞാനും മാഡത്തിന് ആയൂരാരോഗ്യ സമ്പൽ സമൃദ്ധി ഉണ്ടാകാൻ ദൈവത്തോട് പ്രത്യേകം പ്രാർഥിക്കുന്നു ...
@jyothirmayee100
@jyothirmayee100 2 жыл бұрын
ഹൃദയവർജ്ജകം എന്ന വാക്ക് തെറ്റല്ലേ?
@sasikk1275
@sasikk1275 2 жыл бұрын
@@jyothirmayee100 പ്രയോഗ തെറ്റ് ചൂണ്ടിക്കാട്ടിയതിൽ പ്രത്യേകം നന്ദി അറിയിക്കുന്നു ...
@junababu9250
@junababu9250 2 жыл бұрын
@@jyothirmayee100 awa😊
@ammuammu7994
@ammuammu7994 2 жыл бұрын
222
@thankamanipillai1265
@thankamanipillai1265 2 жыл бұрын
Sri pt thomas
@lalithavijayakumar3339
@lalithavijayakumar3339 11 ай бұрын
ശ്രീലതചേച്ചിയുമായുള്ള സാജ൯സാറി൯റെ അഭിമുഖം വളരെ നന്നായി നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bold7351
@bold7351 2 жыл бұрын
നല്ല ഒരു അമ്മ. ദൈവം അനുഗ്രഹിച്ചു . ഇനി ആയുസ്സും ആരോഗ്യവും തരട്ടെ. 😘
@vijayalakshmivijaykumar665
@vijayalakshmivijaykumar665 2 жыл бұрын
Beautiful presentation ❤️❤️🙏
@Enkilengane
@Enkilengane 2 жыл бұрын
താങ്കൾക്കും നല്ലതു വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️
@abdurahmanmm3718
@abdurahmanmm3718 2 жыл бұрын
ഇവളോ
@shyjaashyjaa4227
@shyjaashyjaa4227 Жыл бұрын
@@vijayalakshmivijaykumar665 .
@rajesh.538
@rajesh.538 4 ай бұрын
​@@abdurahmanmm3718 എന്തടെ
@ajitha3931
@ajitha3931 2 жыл бұрын
എല്ലാം പോസിറ്റീവ് ആയി പറഞ്ഞു ചിരിച്ചു ചിരിപ്പിച്ചു സന്തോഷമായി നിർത്തി 👍👍👍👍
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
ഇതുപോലെ നല്ല നല്ല ഇന്റർവ്യൂകൾ കാണാൻ കാത്തിരിക്കുന്നു... Welldone Sjajanji n thank you Sreelathamma... 💐
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
🤣നിന്നെ വിദഗ്തം ആയി പറ്റിക്കുക ആണ് സാജൻ. ഒന്ന് ഓർത്തു നോക്ക്. 💕
@bindhumenon6146
@bindhumenon6146 2 жыл бұрын
വളരെ വളരെ സന്തോഷം തോന്നിച്ച ഒരു യാത്ര ആയിരുന്നു... 😊 ആതാ സംതൃപ്തി തോന്നി... നന്ദി ഷാജൻ sir... ഇങ്ങനെ സംതൃപ്തി യോടെ സംസാരിച്ചവർ കുറവാണു... എല്ലാ വിധ ആശംസകളും നേരുന്നു.. അവരുടെ കച്ചേരി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏼🙏🏼😊
@sreedevikb3593
@sreedevikb3593 2 жыл бұрын
3rd part ഉം വളരെ ഉല്സുകുതോടെ കണ്ടു , കേട്ടു.,,, .അത്ഭുതകര മാം അനുഭവ ജ്ഞാനമുള്ള പ്രെഗത്ഭയായ ബഹുമുഖ പ്രതിഭ,,, But എന്തു natural, simple ആണ് അമ്മ. 71 വയസ്സ്!!!!!, just a number,,, unbelievable,, ഒട്ടും തോന്നില്ല,,,, 10വയസ്സ് കുറയ്ക്കാം,, She is still naturally very beautiful, energetic, young, confident,, 🙏🙏♥️💥nice interview.
@yemunas2851
@yemunas2851 2 жыл бұрын
എത്ര മധുരമായ ലാളിത്യം.. ഹൃദയംനിറഞ്ഞ കലാകാരിയുടെ വിശാലമായ കാഴ്ചപ്പാടുകളും, ഹൃദ്യമായി പങ്ക് വച്ച മനസ്...എല്ലാ കലാകാർക് കും ഒരു മാതൃക...🙏
@shanjaiks7583
@shanjaiks7583 2 жыл бұрын
അഹങ്കാരത്തിന്റെ ലാഞ്ചന പോലും ഇല്ലാത്ത ഹൃദ്യമായ സംസാരം : ഒരു പാട് നന്ദി ശ്രീലതാ ചേച്ചി.
@sureshp144
@sureshp144 4 ай бұрын
❤❤❤
@ashrafn.m4561
@ashrafn.m4561 2 жыл бұрын
ശ്രീലതച്ചേച്ചിയുടെ openness, കാരണം അവർ വലിയ സംഭവങ്ങളിലൂടെ കടന്നു പോകാൻ പറ്റി. ജീവിതത്തിന്റെ മാറ്റിമറിച്ചിലുകളെ സ്വീകരിക്കുകയും സഹിക്കുകയും കൊണ്ടാടുകയും ചെയ്‌ത ചേച്ചി ഒരു ചരിത്രം തന്നെയാണ്. I get energised from every bit of her presence.
@sony_p
@sony_p 2 жыл бұрын
വളരെ നല്ല അഭിമുഖം. വിനോദയാത്രയിലേതു പോലുളള നല്ല അവസരങ്ങൾ ചേച്ചിക്ക് ഇനിയും കിട്ടട്ടെ എന്ന് പ്രർത്ഥിക്കുന്നു.
@niralanair2023
@niralanair2023 2 жыл бұрын
ഈ അമ്മ പുനയിൽ ഞങ്ങളുടെ അമ്പലത്തിൽ ആറ്റുകാൽ പൊൻകാലയ്ക്ക് ഉത്ഘാടനത്തിന് വന്നിട്ടുണ്ട്, നല്ല സ്നേഹം ഉള്ള അമ്മയാണ്, 70-പിറന്നാളിന്വേണ്ടി ഞങ്ങൾ പെണ്ണുങ്ങൾ അമ്മയ്ക്ക് സെറ്റ്മുണ്ടും നേര്യതും സമ്മാനിച്ചിരുന്നു.
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
വളരെ നല്ല ഒരു അഭിമുഖം, ഒട്ടും മടുപ്പ് ഉളവാക്കാവാത്ത സുന്ദരമായ സംസാരം ആരെയും കുറ്റം പറയാതെ പോസിറ്റീവായി എല്ലാം പറഞ്ഞു. ഷാജൻ ജിക്ക് അഭിനന്ദനങ്ങൾ 🙏
@lekhasuresh9526
@lekhasuresh9526 2 жыл бұрын
I like sreelatha very much .... Very honest , straight frwd , & at the same won't hurt any one . Her acting is super too . Bhasi & Sree pair amazing jodi too 👍
@kvsurdas
@kvsurdas 2 жыл бұрын
ഇവരൊക്കെയാണ് മനുഷ്യർ.. മനുഷ്യരെ പോലെ സംസാരിക്കുന്നവർ... ❤❤❤❤ മറ്റുള്ളവരൊക്കെ ദൈവങ്ങളല്ലേ....? വാർത്താനവും അങ്ങനെ തന്നെ... 😔😔😔.... ഷാജൻ സ്കറിയ... ഇങ്ങനെയുള്ള മനുഷ്യരുടെ വർത്തമാനം കേൾക്കാനാണ് ഞങ്ങൾക്ക് താല്പര്യം.. ദൈവങ്ങൾ ഒരുപാടുണ്ടല്ലോ??
@OMThankachan
@OMThankachan 11 ай бұрын
മാഡത്തിന്റെ കച്ചേരി ഞാൻ കേട്ടിട്ടുണ്ട് കുമാരനെല്ലൂർ ക്ഷേത്രത്തിൽ വെച്ച് അന്ന് അവസാനം പാടിയ സിനിമ ഗാനം മുല്ല മാല ചൂടി വന്ന വെള്ളി മേഘമേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മനോഹരമായി പാടി എല്ലാ ആശംസകളും 🥰🥰🥰🥰🥰👍
@mercygeorge4391
@mercygeorge4391 2 жыл бұрын
വളരെ നല്ല ഒരു ഇൻറർവ്യൂ കേട്ടിരിക്കാൻ നല്ല രസം sajin സാറും ശ്രീലത ചേച്ചിയും നല്ല രസം തോന്നി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഈ ഇൻറർവ്യൂ
@ParassalaVijayanSpeaking
@ParassalaVijayanSpeaking Жыл бұрын
നല്ല രസകരമായ വർത്തമാനം. ഇരുവർക്കും നന്ദി.❤❤❤🎉
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
ഞങ്ങളുടെ എല്ലാം പ്രാർത്ഥനകളും ആശംസകളും!🌺
@remadevi7997
@remadevi7997 2 жыл бұрын
നല്ല സത്യസന്ധമായ ഒരു അഭിമുഖ സംഭാഷണമായി ശ്രീലത ചേച്ചിയുടേത് 'ഇനിയും ഇതു പോലെ പോസിറ്റീവായിട്ടുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
@princysebastian2866
@princysebastian2866 2 жыл бұрын
സംസാരത്തിൽ മനസ്സിലാകും ആ മനസ്സിന്റെ നന്മ.Stay blessed 🙏💐
@beenaks3414
@beenaks3414 2 жыл бұрын
വളരെ മനോഹരമായ ഇന്റർവ്യൂ ആയിരുന്നു .🙏🙏🙏
@sudhakarann5507
@sudhakarann5507 2 жыл бұрын
ഇത്തരം അഭിമുഖങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.നന്ദി
@josephzacharias869
@josephzacharias869 2 жыл бұрын
A very strong and straightforward personality. Today's generation can learn a lot by watching the ease with which she communicates and puts her point of view across. Salute, Ms. Sreelatha. A wonderful life indeed!
@hariharanramaiyer9491
@hariharanramaiyer9491 2 жыл бұрын
.
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
ഭാസിച്ചേട്ടൻ കെട്ടാനിരുന്നത് സുകുമാരി ചേച്ചിയെ ആയിരുന്നേ...! പക്ഷെ ചേച്ചിക്ക് ഭാസിച്ചേട്ടന്റെ സ്വത്തിനോടായിരുന്നു സ്നേഹം എന്ന് അദ്ദേഹത്തിന് താമസിയാതെ മനസ്സിലായി. അവിടെയാണ് തെറ്റിപ്പിരിഞ്ഞത്. ഇവിടെ ലതചേച്ചി പറഞ്ഞതൊക്കെ ഒരു പൊടിപ്പും തൊങ്ങലുമില്ലാതെ വളരെ സത്യസന്ധമായിട്ടാണ്. രണ്ടാം നിര അഭിനേതാക്കൾക്ക് എന്നും എന്തെങ്കിലുമൊക്കെ വേഷങ്ങൾ പടത്തിലുണ്ടാകും. സുകുമാരി, ലളിത, മീന, ടി ആർ ഓമന, ആറന്മുള പൊന്നമ്മ തുടങ്ങിയ സ്ത്രീകൾ; ശങ്കരാടി, തിക്കുറിശ്ശി, പപ്പു, ജഗതി, തുടങ്ങിയവർക്കെല്ലാം കൈനിറയെ അവസരം കിട്ടേണ്ട കഥാപാത്രങ്ങൾ സിനിമകളിൽ ഉടനീളം ഉണ്ടായിരുന്നു. ശ്രീലത ചേച്ചി ഇനിയും കലാരംഗത്ത് തിരക്കുണ്ടാകട്ടെ. പഴയ നടീനടന്മാരെ ഒക്കെ, ശേഷിക്കുന്ന നിങ്ങളെപ്പോലുള്ളവരിലൂടെയാണ് ഓർക്കുന്നത്. ഒത്തിരി സ്നേഹം.. "കാത്തില്ല പൂത്തില്ല തളിർത്തില്ല" എന്ന പാട്ട് ശരിക്കും പി ലീലാമ്മ ആണെന്നാണ് വിചാരിച്ചത്. അന്ന് ശ്രീലതചേച്ചി തുടർന്നിരുന്നെങ്കിൽ പ്രായാധിക്യം കൊണ്ട് ലീലാമ്മയ്ക്ക് കിട്ടാതെപോയ എല്ലാ പാട്ടുകളും ചേച്ചിയെ തേടി എത്തുമായിരുന്നു.
@udaybhanu2158
@udaybhanu2158 2 жыл бұрын
ശ്രീലത മാഡത്തിൻ്റെ കച്ചേരി ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് ആലപ്പുഴയിലെ തുറവൂർ മഹാ ക്ഷേത്രത്തിൽ വച്ച് ഞാൻ കേട്ടിട്ടുണ്ട്. She is as amazing singer as well.
@Viewsofdailylife
@Viewsofdailylife 2 жыл бұрын
അയലത്തെ സുന്ദരി എന്ന ഇവരുടെ സൂപ്പർ ഹിറ്റ്‌ ചിത്രം ഞാൻ കാസറഗോഡ് ഗവർമെന്റ് കോളേജിൽ പഠി ക്കുന്ന സമയത്ത് അക്കാലത്തു ഉത്ഘാടനം കഴിഞ്ഞ മിലൻ തിയേറ്ററിൽ വെച്ചാണ് കണ്ടത്.
@thambyjacob8797
@thambyjacob8797 2 жыл бұрын
അടൂർഭസിയുമായുള്ള എല്ലാ പാട്ടിന്റെ രഗങ്ങളും ആടിത്ത്തിമർത്തു, ജനങ്ങളെ രോമാഞ്ചം കൊള്ളിച്ച അന്നത്തെ ഹിറോയുമായി,
@prasannaunnikrishnan
@prasannaunnikrishnan Жыл бұрын
Sreeletha chechiye orupadsttam
@sureshp144
@sureshp144 4 ай бұрын
❤❤❤
@rajancsn1949
@rajancsn1949 2 жыл бұрын
നല്ല അഭിമുഖം. ശ്രീലത ചേച്ചി നന്നായി സംസാരിച്ചു.
@O.MJoseph
@O.MJoseph 4 ай бұрын
കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ എന്റെ ചെറുപ്പത്തിൽ കച്ചേരിക്ക് വന്നിട്ടുണ്ട് ചേച്ചി അന്ന് പാടിയ ഒരു ഗാനം ഞാൻ ഇന്നും പാടും മുല്ലമാല ചൂടിവന്ന വെള്ളി മേഘമേ ഇന്ന് നിന്റെ പൂർണചന്ദ്രൻ മയക്കമായോ...... ബാക്കി അറിഞ്ഞു കൂടാ നല്ല തകർപ്പൻ കച്ചേരി ആയിരുന്നു ചേച്ചിയെ അന്നും ഇന്നും എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ് 👌❤️❤️❤️👏🙏👍
@rajeevanps853
@rajeevanps853 2 жыл бұрын
എന്റെ ചെറുപ്പത്തിൽ എറണാകുളം ഹൈകോർട്ട് ബോട്ട് ജെട്ടിയിൽ മുളവുകാട്നിന്നും ബോട്ടിറങ്ങി വരുന്ന ഞാൻ കാണുന്നത് തിളങ്ങുന്ന ഒരു ഫ്രോക്കിട്ട് നിൽക്കുന്ന ശ്രീലത ചേച്ചിയെയാണ്. ബോൾഗാട്ടി പാലസിലേക്ക് ഒരു ഷൂട്ടിംഗിന് പോകുകയായിരുന്നു അവർ. She was so cute then. Very bright. No words to explain.
@swaminathan1372
@swaminathan1372 2 жыл бұрын
ശ്രീലത ചേച്ചിയെ കണ്ടാൽ പറയില്ല 71 വയസ്സായി എന്ന്...🤔🤔🤔 നല്ല ഇൻ്റർവ്യൂ ആയിരുന്നു...👌👌👌
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
Her opinion on politics is bang on. Politics is like cheating. She resembles the famous Bollywood actress of yore Aruna Irani. Innocent, candid and down to earth
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Not at all , she never looks like Aruna Irani . Aruna irani acted in Malayalam movie as well with Ratheesh and Zarina Wahab in ammyekumma . Probably more movies which I don’t know
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
@@johnnieachaya1980 her attitude is like Aruna irani and both have done similar kinda roles, comedy, vamp and character roles.
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
@@johnnieachaya1980 did she act in Malayalam? There was a South Indian actress called Aruna in the 80s
@sunandapc8280
@sunandapc8280 11 ай бұрын
​@@johnnieachaya1980o
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
ഹി ഹി ഹി ഹി ഹി ഹി ശ്രീലതേനെ അന്ന് കാണണമായിരുന്നു എന്റെ അമ്മ എന്റെ അമ്മോ അടൂർ ഭാഷയുടെ ജോലിയായിരുന്നു അടൂർ പാർട്ടിയുടെ ജോഡി ആയിരുന്നു എല്ലാം കൊണ്ടും അടൂർ ഭാസിയുടെ അവളുടെ രാവുകൾ പോലെ തന്നെ ആയിരുന്നു തന്നെ ആയിരുന്നു ശ്രീലതയുടെ രാവുകളും
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Respected Sreelatha Namboodiri , You are decent , cultured & talking with CIVIC Sense. I admire your acted characters . You sung very nicely. All the best Chechi .
@sunithacs9371
@sunithacs9371 2 жыл бұрын
ഹാവൂ ഷാജൻ ചേട്ടന്റെ ആ ചിരി അങ്ങേയ്ക്ക് ഇത്രയും തുറന്ന് ചിരിക്കാൻ അറിയാമല്ലേ.
@ramlathpa7866
@ramlathpa7866 2 жыл бұрын
നല്ല ഇൻ്റർവ്യൂ ആയിരുന്നു. ഒത്തിരി ഇഷ്ടമായി !
@sivajits9267
@sivajits9267 4 ай бұрын
ഒരു ജാഡയും... ഇല്ലാതെ. ഉള്ളത് ഉള്ളത് പോലെ തന്നെ.. ഉള്ള ഹൃദയഹാരിയായ... നല്ല സംഭാഷണം.. നല്ല മനസ്സിന്റെ ഉടമ.. 💞💞💞💕💕💕
@krishnakumar-yh6vf
@krishnakumar-yh6vf 2 жыл бұрын
ഒരു നല്ല സിനിമ കണ്ട ഫീൽ തന്നെയായിരുന്നു
@PradeepKumar-ib8xh
@PradeepKumar-ib8xh 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ... ഷാജൻ sir... അഭിനന്ദനങ്ങൾ വാക്കുകൾ മതിയാകുന്നില്ല.... തുടരണം... ഇത് പോലുള്ള ഇന്റർവ്യൂ കൾ.... കണ്ടാലും കേട്ടാലും മതി വരില്ല.....
@Karen-j4c3i
@Karen-j4c3i 2 жыл бұрын
Shanjan do a great job, as always. Sreelatha is a great actress, my respects
@vijithomasvarghese8842
@vijithomasvarghese8842 2 жыл бұрын
1977 ൽ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ശ്രീലത സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന പാട്ട് കച്ചേരി പാടി ആദ്യം കേട്ടത് ഓർമ വരുന്നു
@lajnalachu4549
@lajnalachu4549 2 жыл бұрын
Madanolsavam cinima realees aayathu 1978 il aanu appol athinum oru varsham munpu chettan aa cinimayile paatukal ivar paadi ketto. ...
@anty2105
@anty2105 2 жыл бұрын
An excellent interview.
@rajeshtwinkle4561
@rajeshtwinkle4561 2 жыл бұрын
ശ്രീലതാ അമ്മയ്ക്ക് ഈശ്വരൻ എല്ലാ ചൈതന്നാവും നൽകട്ടെ
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 жыл бұрын
1960 - 1980 സിനിമ നാടകം ഒരു അസാധ്യ കല ആയിരുന്നു. അക്കാലത്ത് ഏറ്റവും വലിയ ഒരു വിനോദം ആയിരുന്നു തിയേറ്ററിൽ പോയി സിനിമ കാണുക ഉത്സവ സീസണിൽ നാടകം കാണുക. കലാനിലയം കൃഷ്ണൻ നായരുടെ drama scope N N pilla യുടെ നാടകങ്ങൾ ഒക്കെ ഒരു സംഭവം തന്നെ ആയിരുന്നു അക്കാലത്ത്. അതുപോലെ തന്നെ സിനിമയും ഈ പറഞ്ഞ "അരക്കള്ളൻ മുക്കാൽ കള്ളൻ" ഒരു nostalgia ആയിരുന്നു. സംവിധായകൻ ജോഷിയുടെ ആറ്റിങ്ങൽ ഉള്ള ഗൗരി തിയേറ്ററിൽ പോയി second show ആണ് കണ്ടത്. മൂന്ന് വാരം മൂന്ന് shows house full ആയിരുന്നു.
@sharunparambath99
@sharunparambath99 2 жыл бұрын
ഒരാളെ കൊണ്ടും നല്ലത് പറയിപ്പിക്കാത്ത ഒരുത്തൻ അത് ഭാസി തന്നെ 😌... Sadist
@prasad2008comm
@prasad2008comm 2 жыл бұрын
ഞാൻ, അമ്മ, അമ്മയുടെ അനിയത്തി ഞങ്ങൾ മൂന്ന് പേർക്കും ശ്രീലത ചേച്ചിയെ കാണുവാനും ഒരു മണിക്കൂറോളം സംസാരിക്കുവാനും സാധിച്ചു... എൻ്റെ അമ്മ യൊക്കെ ചേച്ചിയുടെ വല്യ ആരാധിക ആയിരുന്നു... ഞാൻ ഇന്നും ഓർക്കുന്നു, ചേച്ചിയെ നേരിൽ കണ്ടപ്പോൾ അമ്മുടെയും ചിറ്റയുടെ യും ആ സന്തോഷം...!! റബേക്ക ഉതുപ്പ് കിഴക്കേ മല എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചേച്ചി തൊടുപുഴ വന്നപ്പോൾ...!! ചേച്ചി യാതൊരു താര ജാഡ കളും ഇല്ലാത്ത സത്യസന്ധത യുള്ള, സ്നേഹമുള്ള ഒരാളാണ്.. ഓർക്കുന്നുവോ ചേച്ചി ഞങ്ങളെ...? ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..
@vpsasikumar1292
@vpsasikumar1292 2 жыл бұрын
ജാട ഇല്ല സമ്മതിച്ചു
@User_68-2a
@User_68-2a Жыл бұрын
ഈശ്വരാനുഗ്രഹം ഉള്ള ഒരു നല്ല അമ്മക്ക് ആശംസകൾ .❤
@sindhunair9717
@sindhunair9717 2 жыл бұрын
ശ്രീലതയുടെ കച്ചേരി വൈക്കതമ്പലത്തിൽ വെച്ച് ഞാൻ കേട്ടിട്ടുണ്ട്... നന്നായി പാടിയിരുന്നു 😍🌹
@remajnair4682
@remajnair4682 2 жыл бұрын
അത് പിന്നെ ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യ മോശമാകുമോ
@sajeevanvm8812
@sajeevanvm8812 10 ай бұрын
Ente cheruppathil njan Sreelatha ye premichirunnu. E interview kandappol orupadu respect thonnunnu.
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn 11 ай бұрын
എന്റെ ഇന്നലെകളിൽ എന്നെ വല്ലാതെ സ്വാധീനിച്ച മലയാള സിനിമയിലെ പ്രമുഖയായ അഭിനേത്രി. ശ്രീലത ചേച്ചി ..the Great. ഞാൻ ഇന്നും ആരാധിക്കുന്ന അഭിനേത്രി. പതിറ്റാണ്ടുകൾക്കു മുൻപ് പുറത്തിറങ്ങിയ പുതിയ വെളിച്ചം എന്ന സിനിമയിൽ ജഗതി ചേട്ടനൊപ്പം ഉറഞ്ഞു തുള്ളി നൃത്തം വയ്ച്ചുള്ള ഗാന രംഗം എന്റെ മനസിൽ ഇന്നും മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ആറാട്ട് കടവിൽ അന്ന് രാവിൽ ആളും മേളവും പോയി മറഞ്ഞു പിന്നെ നീയും കുളിരുമെന്നെ കാത്തു നിന്നു കാത്തു നിന്നു .... ഈ ഗാനം ഇന്നും എന്നെ വല്ലാതെ കോരിത്തരിപ്പിക്കുന്ന ഗാനം ആണ്. പ്രതിഭാധനയായ ഈ നടി മലയാള സിനിമയുടെ ഒരു വരദാനം തന്നെയാണ്. ശ്രീലത ചേച്ചിയ്ക്ക് എല്ലാ വിജയങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു. അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് .
@keralacitizen
@keralacitizen 2 ай бұрын
ആ പാട്ടിൽ ശ്രീലത അല്ല
@alexanderkurian697
@alexanderkurian697 2 жыл бұрын
A descent lady without any arrogance with good voice & good singing
@sukumukkil7161
@sukumukkil7161 2 жыл бұрын
അഹംഭാവം ഇല്ലാത്ത ഒരു നടിയാണ് അവർ.. ജീവിതത്തിൽ വിജയം വരിച്ച വരാണ് ശ്രീലത നമ്പൂതിരി
@kvvarghese1457
@kvvarghese1457 2 жыл бұрын
എന്ത് ആത്മസൗന്ദര്യം ഉള്ള ഒരു വ്യക്തിത്വം.
@Kerala08
@Kerala08 2 жыл бұрын
നല്ലൊരു interview. എല്ലാവിധ ആശംസകൾ
@amals2454
@amals2454 2 жыл бұрын
ശ്രീലത അമ്മ ഒത്തിരി ഇഷ്ടം 😍😍😍
@sureshambatt3875
@sureshambatt3875 2 жыл бұрын
Sreelatha evide parayunna maduvinte notam - itha evide varayil - athoru notam thanne. Higly talented and blessed artist - thats sreelatha.
@bhb661
@bhb661 2 жыл бұрын
Good interview👍 Stay blessed Sreelatha Chechi🙏😊
@sindhups3378
@sindhups3378 2 жыл бұрын
എല്ലാ ഐശ്വര്യവും ആയുരാരോഗ്യ sauhyavum നേരുന്നു ♥️♥️♥️♥️♥️
@latheeflathi9796
@latheeflathi9796 4 ай бұрын
തിക്കുറിശ്ശിയുമായും അടൂർ ഭാസിയുമായുള്ള രഹസ്യ ബന്ധങ്ങൾ ശ്രീലത മറച്ചുവച്ചോ യെന്നു സംശയം !
@sivajits9267
@sivajits9267 4 ай бұрын
ഞാൻ.. എത്രയോ കാലം മുൻപേ... അറിഞ്ഞ... നല്ല വനിത... പ്രൗടവനിത... 💕💕💕💞💞💞
@Srigalan
@Srigalan 2 жыл бұрын
Dear mr.marunadan, your interview with this great artist is very admirable.
@madhusudhananpandikkad9634
@madhusudhananpandikkad9634 2 жыл бұрын
വളരെ , വളരെ നന്നായി. ഹൃദ്യമായി.👍
@sojoshow23
@sojoshow23 2 жыл бұрын
Thank you so much Sir & Mam🙏🙏👍
@deepamenon567
@deepamenon567 2 жыл бұрын
Shajan Sir vallare nalla interview. Sirde mughathil oru anukamba, sneham, aadaravu ellam undayirunnu. Ee artistinu ella ashamsakalum
@radhakrishnan8923
@radhakrishnan8923 2 жыл бұрын
ഇപ്പോൾ ആണ് മനസ്സിൽ ആയത് ചെച്ചി കരുവാറ്റ കരിആണ്ന്ന്.... എന്റ് വീട് മുതുകുളം അപ്പോൾ നമ്മൾഒക്കെ ഒരുനാടും ഒരുജില്ലാ കരുമാണ് 🙏🙏🙏🙏
@santhammaltk1224
@santhammaltk1224 2 жыл бұрын
വളരെ മനോഹരമായ, സത്യസന്ധമായ ഒരു ഇന്റർവ്യൂ. ഇതിനു മുൻപ് ശ്രീലത നമ്പൂതിരിയുടെ ഒരു ഇന്ററ്റിവ്യൂ ഏതോ ഒരു വീക്കിലിയിൽ അഭിമുഖം വായിച്ചിരുന്നു. അത് മാർ. ദൃ. നമ്പൂതിരിയുടെ കല്യാണവുമായി ബന്ധപ്പെട്ടതായിരുന്നു. Live oru interview kaanaan കഴിഞ്ഞതിൽ mr. Sajan സ്കരിയക്കും ശ്രീലതമ്മക്കും സന്തോഷം അറിക്കുന്നു. അഭിനന്ദനങ്ങൾ. Mr. Sajan, i am an ardent admirer of yr news channel. I always depend on yr channel for realistic presentation of fact n do really appreciate yr bold n relentless fight for justice for downtroden, fighting against political vendetta. Hats off to u for upholding the spirit n ethics of a true patriotic journalist. Wish u all the best in yr carrier ahead. May God bless u with healthy longevity in the years ahead. 🙏🙏🙏🌹🌹💐💐🤝
@shajanscaria8229
@shajanscaria8229 2 жыл бұрын
Thank you
@vpsasikumar1292
@vpsasikumar1292 2 жыл бұрын
I call ശ്രീലത ചേച്ചി. ഞാൻ പേരിന്റെ കൂടെ വാല് ഉപയോഗിക്കില്ല
@subhadratp157
@subhadratp157 2 жыл бұрын
Very good interview
@haridaspanikkar4653
@haridaspanikkar4653 2 жыл бұрын
A good and very truth interview
@aniyanknju5146
@aniyanknju5146 2 жыл бұрын
Amme great..you are a real motivational character
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
വളരെ നല്ല ഒരഭിമുഖം, കേട്ടിരിക്കാൻ സുഖം. ആവശ്യം ഇല്ലാത്ത ചോദ്യം ഒന്നുമില്ല വീർപ്പു മുട്ടിക്കുന്ന ഉത്തരങ്ങൾ ഇല്ല, അടൂർ ഭാസിയെ കുറിച്ച് നല്ലതു മാത്രം തിക്കുറിശ്ശി യുടെ കാര്യം എല്ലാവർക്കും അറിയുന്ന കാര്യം തന്നെ. അന്നത്തെ കാലത്തെ അധികായൻ തന്നെ യായിരുന്നു ഏമാൻ, കഴിവും ആരോഗ്യവും സൗന്ദരവും കൂടെയുള്ളപ്പോൾ പിന്നെ പറയേണ്ടല്ലോ ഇന്ന് അങ്ങനെ ഒരാൾ ഇല്ല.ഒരു സീനിയർ റാം റെഹിം സിംഗ് ഇൻസാൻ (ഇപ്പോൾ ജെയിലിൽ )തന്നെ യായിരുന്നു.
@mathewmg1
@mathewmg1 2 жыл бұрын
ഷാജൻ: ഇതേ പോലെ പഴയ നടികൾ ആയ ഷീല, ജയഭാരതി എന്നിവരുമായി ഒരു interview ചെയു.
@tomygeorge4626
@tomygeorge4626 11 ай бұрын
ശാരദയും കൂടി വേണം. എങ്കിലോ പൂ൪ത്തിയാകൂ😊
@mercymathew7452
@mercymathew7452 2 жыл бұрын
One of my favourite actresses.still beautiful!
@vinayakumarbvk
@vinayakumarbvk 2 жыл бұрын
She got a good voice while singing.
@josemonkoottunkal
@josemonkoottunkal 2 жыл бұрын
സ്കിപ്പ് ചെയ്യാതെ ഒറ്റയടിക്ക് മുഴുവൻ കണ്ടു തീർത്ത വളരെ മാന്യമായ സുതാര്യമായ ഇന്റർവ്യൂ ഹൃദ്യമായ അവതരണം
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Sreelatha chechi, jadayum, ahankaravum alpam polum illatha nanmayullaa pachchayaya sthree, chechiyude kacheri kettittundu chengannur ampalathil vechu, wish you all the bes, madanolsavathil, chechi, meena, bhasi adipoli combination
@Malnwest
@Malnwest 2 жыл бұрын
Excellent interview . Very interesting. Nice to see Mrs. Sreelatha Namboothiri. Thank You
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
അഭിനന്ദനങ്ങൾ ശ്രീലത ചേച്ചീ👍❤️
@geethadevi7589
@geethadevi7589 3 ай бұрын
Hallo Sir TR Omana Ammayude interview pretheeshikkunnu
@sureshckannur7760
@sureshckannur7760 2 жыл бұрын
ഓരോ വാക്കിലും സത്യസന്ധത.... നന്മ....കേട്ടിരുന്നുപോയി...
@vpsasikumar1292
@vpsasikumar1292 2 жыл бұрын
അങ്ങനൊന്നും അല്ല. ഒത്തിരി മറക്കുന്നുണ്ട്. പോസോറ്റീവ് മാത്രമേ പറയുന്നുള്ളു
@mohan1406
@mohan1406 2 жыл бұрын
@@vpsasikumar1292 അറിയാവുന്നതൊക്കെ വിളിച്ചു പറയുന്നതാണ് സത്യസന്ധത എന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. ശ്രീലതയെ വിശ്വസിക്കുന്നവരെ ചതിക്കാതിരിക്കുന്നത് ആണ് സത്യസന്ധത .
@annievarghese6
@annievarghese6 2 жыл бұрын
ശ്രീ ലതചേച്ചിപറഞ്ഞതുംസത്യം രാഷ്ട്രീയംകള്ളത്തരമാണുകള്ളന്മാരുടെകൂട്ടം.കപടതനിറഞ്ഞവർഗ്ഗം
@ajayakumarbhaskarannair8175
@ajayakumarbhaskarannair8175 2 жыл бұрын
@@mohan1406 exactly
@valsakl2921
@valsakl2921 3 ай бұрын
കോട്ടയം ശാന്തയും KPAC ലളിതയെ പോലെ ഭാസിയെ പറ്റി പറഞ്ഞിട്ടുണ്ട്
@godsoncountry9202
@godsoncountry9202 2 жыл бұрын
ഈ,അഭിമുഖം,കേട്ടിരിക്കാൻ,നല്ല,രസം,,സുഖകരം,,
@baijujoseph4493
@baijujoseph4493 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട നടിയായ വിജയശ്രീയുടെ കൂട്ടുകാരിയാണ്‌ അതുകൊണ്ട് ശ്രീലതയെയും എനിക്ക് ഇഷ്ടമാണ്
@vpsasikumar1292
@vpsasikumar1292 2 жыл бұрын
എനിക്കും അങ്ങനെ. എന്നാൽ വിജയശ്രീയുടെ oru കാര്യവും. പറയുന്നില്ല.. കഷ്ടം
@baijujoseph4493
@baijujoseph4493 2 жыл бұрын
@@vpsasikumar1292 ശരിയാണ്
@vidyapillai7609
@vidyapillai7609 2 жыл бұрын
Tharavattil valiyammamaru samsarikkumbo athum kettu vayum polichu aswadichirikkum.athu polathe feel aayirunnu.very nice 👍👌👌👌
@sureshkumarkumar8636
@sureshkumarkumar8636 2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു 🙏💕💕💕
@sheebageorge3991
@sheebageorge3991 2 жыл бұрын
Like Sreelatha chechi a lot. She looks so beautiful. Love her classy look. May God bless you with good health, peace, and happiness.
@Dubbingartistmalayalam
@Dubbingartistmalayalam 2 жыл бұрын
Dubbing kurichu parayunnathu apporvamanu......chechii great❤️❤️❤️❤️❤️❤️❤️❤️❤️❤️
@bennykanichukulangara8807
@bennykanichukulangara8807 2 жыл бұрын
എത്ര നല്ല ഇൻറ്റർവ്യൂ... സമയം പോയതറിഞ്ഞില്ല
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
അവളുടെ രാവുകൾ പോലെ തന്നെ ആയിരുന്നു ശ്രീലതയുടെ രാവുകളും
@mollykuttykn6651
@mollykuttykn6651 11 ай бұрын
കൂട്ടുകുടുംബം സിനിമയിൽ കെപിഎസി ലളിത അഭിനയിച്ചു.
@damodarannair2482
@damodarannair2482 2 жыл бұрын
She used to be the heartthrob of the 70' s generation inspite of many leading ladies. Wish her a long life and happiness.
@manumohithmohit6525
@manumohithmohit6525 2 жыл бұрын
രാഷ്ട്രീയത്തെ കുറിച്ച് ഇവർക്കുള്ള ബുദ്ധി പോലും സാച്ചറ കേരളത്തിലെ പ്രബുദ്ധ വിഡ്ഢികൾക്കില്ല 🙏🙏🙏
@omanaroy1635
@omanaroy1635 2 жыл бұрын
Sree Latha Madam very good personality...we love her....
@pmnarayan3829
@pmnarayan3829 2 жыл бұрын
She hurt no one , no complaint ,no regret, everything took positively .
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 31 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 99 МЛН
KPAC Lalitha in Nerechowe second part | Manorama News | Nere Chowe
25:50
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29