പെണ്ണുപിടിയും മദ്യപാനവും സിനിമയും | Interview with Sreelatha Namboothiri - Part 3

  Рет қаралды 450,808

Cinematheque

Cinematheque

2 жыл бұрын

അടൂർ ഭാസി മദ്യപാനിയാണോ?
തിക്കുറിശ്ശി പെണ്ണുപിടിയനോ?
Interview with Sreelatha Namboothiri - Part 3
#sreelathanamboothiri

Пікірлер: 352
@shanjaiks7583
@shanjaiks7583 2 жыл бұрын
അഹങ്കാരത്തിന്റെ ലാഞ്ചന പോലും ഇല്ലാത്ത ഹൃദ്യമായ സംസാരം : ഒരു പാട് നന്ദി ശ്രീലതാ ചേച്ചി.
@joyaj9580
@joyaj9580 2 жыл бұрын
ജീവിതത്തിൽ ആദ്യമായി കൃത്രിമത്തം തോന്നാത്ത, സ്വഭാവികതയുള്ള ഒരു അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ശ്രീലത ചേച്ചിയോട്, ആദരവ് തോന്നുന്നു,, മറുനാടൻ ഷാജൻ അഭിനന്ദനം അർഹിക്കുന്നു 👍👍🙏
@sasikk1275
@sasikk1275 2 жыл бұрын
ഈ 33 മിനിറ്റ് സംഭാഷണത്തിൽ എത്ര ഹൃദയഹാരിയായ വാക്കുകൾ ആണ് ശ്രീലതാ മാഡം ഉപയോഗിച്ചത് . ജാട എന്ന ഒരു സംഭവം മാഡത്തിന്റെ അയൽപക്കത്തുകൂടി പോലും കടന്നു പോയിട്ടില്ല .. ഞാനും മാഡത്തിന് ആയൂരാരോഗ്യ സമ്പൽ സമൃദ്ധി ഉണ്ടാകാൻ ദൈവത്തോട് പ്രത്യേകം പ്രാർഥിക്കുന്നു ...
@jyothirmayee100
@jyothirmayee100 2 жыл бұрын
ഹൃദയവർജ്ജകം എന്ന വാക്ക് തെറ്റല്ലേ?
@sasikk1275
@sasikk1275 2 жыл бұрын
@@jyothirmayee100 പ്രയോഗ തെറ്റ് ചൂണ്ടിക്കാട്ടിയതിൽ പ്രത്യേകം നന്ദി അറിയിക്കുന്നു ...
@junababu9250
@junababu9250 2 жыл бұрын
@@jyothirmayee100 awa😊
@ammuammu7994
@ammuammu7994 2 жыл бұрын
222
@thankamanipillai1265
@thankamanipillai1265 2 жыл бұрын
Sri pt thomas
@bold7351
@bold7351 2 жыл бұрын
നല്ല ഒരു അമ്മ. ദൈവം അനുഗ്രഹിച്ചു . ഇനി ആയുസ്സും ആരോഗ്യവും തരട്ടെ. 😘
@vijayalakshmivijaykumar665
@vijayalakshmivijaykumar665 2 жыл бұрын
Beautiful presentation ❤️❤️🙏
@Enkilengane
@Enkilengane 2 жыл бұрын
താങ്കൾക്കും നല്ലതു വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️
@abdurahmanmm3718
@abdurahmanmm3718 Жыл бұрын
ഇവളോ
@shyjaashyjaa4227
@shyjaashyjaa4227 Жыл бұрын
@@vijayalakshmivijaykumar665 .
@sreejabalan9906
@sreejabalan9906 2 жыл бұрын
ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞ ഒരു ഇന്റർവ്യൂ ഷാജൻ സാറിനു കോടി നന്ദി 🙏🙏🙏🌹🌹🌹
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
ചേച്ചി യുടെ ജീവിത കഥ കേട്ടപ്പോൾ എനിക്ക് വളരെ പോസിറ്റീവ് കിട്ടി, താങ്ക്യൂ സാർ 🌹🌹🌹
@jyothirmayee100
@jyothirmayee100 2 жыл бұрын
എങ്കിൽ ജയഭാരതിയുടെ അഭിമുഖവും കാണൂ 🤞
@ajitha3931
@ajitha3931 2 жыл бұрын
എല്ലാം പോസിറ്റീവ് ആയി പറഞ്ഞു ചിരിച്ചു ചിരിപ്പിച്ചു സന്തോഷമായി നിർത്തി 👍👍👍👍
@ashrafn.m4561
@ashrafn.m4561 2 жыл бұрын
ശ്രീലതച്ചേച്ചിയുടെ openness, കാരണം അവർ വലിയ സംഭവങ്ങളിലൂടെ കടന്നു പോകാൻ പറ്റി. ജീവിതത്തിന്റെ മാറ്റിമറിച്ചിലുകളെ സ്വീകരിക്കുകയും സഹിക്കുകയും കൊണ്ടാടുകയും ചെയ്‌ത ചേച്ചി ഒരു ചരിത്രം തന്നെയാണ്. I get energised from every bit of her presence.
@VINODKUMARGANDHARWA
@VINODKUMARGANDHARWA 2 жыл бұрын
Great Lady . കുടുംബത്തോടും ജീവിതത്തോടും സത്യസന്ധതയും നീതിയും പുലർത്തി .
@jayaprakashnangath7558
@jayaprakashnangath7558 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ ശ്രീലതയും സാജൻ നും വളരെ ഫ്രീ യായി ചെയ്ത ഇന്റർവ്യൂ. വളരെ സന്തോഷം
@sankaranarayananm.n6999
@sankaranarayananm.n6999 6 ай бұрын
പക്വത യിൽ അഭിരമിച്ച മുഖമുഖം ഒരു സുന്ദരി യും സുശീല യുമായ അമ്മ ❤️
@rathnamparameswaran2942
@rathnamparameswaran2942 2 жыл бұрын
നല്ല ഒരു ഇൻ്റർവ്യൂ .രണ്ടു പേരും കള്ളത്തരമില്ലാത്തവർ.ഇഷ്ടമുള്ള രണ്ടു പേരായിരുന്നതുകൊണ്ട് കേട്ടിരിക്കാനും രസം തോന്നി.
@OOHYES
@OOHYES 2 жыл бұрын
ശ്രീലത ചേച്ചി അന്നുംkzbin.info/www/bejne/iaO1f6iHZ7R9la8 ഇന്നും ഒരു പോലെ
@reenajohn6274
@reenajohn6274 2 жыл бұрын
True
@sudhakarankg3032
@sudhakarankg3032 2 жыл бұрын
തീർച്ചയായും നല്ല രണ്ട് വ്യക്തികൾ 🙏
@shineshine4616
@shineshine4616 2 жыл бұрын
മറുനാടൻ നല്ല വ്യക്തി ആണോ..?
@mahamoodvc8439
@mahamoodvc8439 2 жыл бұрын
@@shineshine4616 ഈ ചർച്ചയിൽ ആണ് ഉദ്ദേശിച്ചിരിക്കുക🤪
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
ഇതുപോലെ നല്ല നല്ല ഇന്റർവ്യൂകൾ കാണാൻ കാത്തിരിക്കുന്നു... Welldone Sjajanji n thank you Sreelathamma... 💐
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
🤣നിന്നെ വിദഗ്തം ആയി പറ്റിക്കുക ആണ് സാജൻ. ഒന്ന് ഓർത്തു നോക്ക്. 💕
@padmanabhanpv4140
@padmanabhanpv4140 2 жыл бұрын
ഷാജന്റെ സ്വതസിദ്ധമായ ചിരിയും സംസാരവും ഇപ്പോഴാ കണ്ടത്... ഇഷ്ടപ്പെട്ട വ്യക്തി എന്ന നിലയിൽ സന്തോഷമുണ്ട്... നല്ല അവതരണം
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn 6 ай бұрын
എന്റെ ഇന്നലെകളിൽ എന്നെ വല്ലാതെ സ്വാധീനിച്ച മലയാള സിനിമയിലെ പ്രമുഖയായ അഭിനേത്രി. ശ്രീലത ചേച്ചി ..the Great. ഞാൻ ഇന്നും ആരാധിക്കുന്ന അഭിനേത്രി. പതിറ്റാണ്ടുകൾക്കു മുൻപ് പുറത്തിറങ്ങിയ പുതിയ വെളിച്ചം എന്ന സിനിമയിൽ ജഗതി ചേട്ടനൊപ്പം ഉറഞ്ഞു തുള്ളി നൃത്തം വയ്ച്ചുള്ള ഗാന രംഗം എന്റെ മനസിൽ ഇന്നും മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ആറാട്ട് കടവിൽ അന്ന് രാവിൽ ആളും മേളവും പോയി മറഞ്ഞു പിന്നെ നീയും കുളിരുമെന്നെ കാത്തു നിന്നു കാത്തു നിന്നു .... ഈ ഗാനം ഇന്നും എന്നെ വല്ലാതെ കോരിത്തരിപ്പിക്കുന്ന ഗാനം ആണ്. പ്രതിഭാധനയായ ഈ നടി മലയാള സിനിമയുടെ ഒരു വരദാനം തന്നെയാണ്. ശ്രീലത ചേച്ചിയ്ക്ക് എല്ലാ വിജയങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു. അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് .
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
വളരെ നല്ല ഒരു അഭിമുഖം, ഒട്ടും മടുപ്പ് ഉളവാക്കാവാത്ത സുന്ദരമായ സംസാരം ആരെയും കുറ്റം പറയാതെ പോസിറ്റീവായി എല്ലാം പറഞ്ഞു. ഷാജൻ ജിക്ക് അഭിനന്ദനങ്ങൾ 🙏
@thambyjacob8797
@thambyjacob8797 2 жыл бұрын
അടൂർഭസിയുമായുള്ള എല്ലാ പാട്ടിന്റെ രഗങ്ങളും ആടിത്ത്തിമർത്തു, ജനങ്ങളെ രോമാഞ്ചം കൊള്ളിച്ച അന്നത്തെ ഹിറോയുമായി,
@prasannaunnikrishnan
@prasannaunnikrishnan Жыл бұрын
Sreeletha chechiye orupadsttam
@yemunas2851
@yemunas2851 2 жыл бұрын
എത്ര മധുരമായ ലാളിത്യം.. ഹൃദയംനിറഞ്ഞ കലാകാരിയുടെ വിശാലമായ കാഴ്ചപ്പാടുകളും, ഹൃദ്യമായി പങ്ക് വച്ച മനസ്...എല്ലാ കലാകാർക് കും ഒരു മാതൃക...🙏
@ParassalaVijayanSpeaking
@ParassalaVijayanSpeaking 7 ай бұрын
നല്ല രസകരമായ വർത്തമാനം. ഇരുവർക്കും നന്ദി.❤❤❤🎉
@sreedevikb3593
@sreedevikb3593 2 жыл бұрын
3rd part ഉം വളരെ ഉല്സുകുതോടെ കണ്ടു , കേട്ടു.,,, .അത്ഭുതകര മാം അനുഭവ ജ്ഞാനമുള്ള പ്രെഗത്ഭയായ ബഹുമുഖ പ്രതിഭ,,, But എന്തു natural, simple ആണ് അമ്മ. 71 വയസ്സ്!!!!!, just a number,,, unbelievable,, ഒട്ടും തോന്നില്ല,,,, 10വയസ്സ് കുറയ്ക്കാം,, She is still naturally very beautiful, energetic, young, confident,, 🙏🙏♥️💥nice interview.
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
ഞങ്ങളുടെ എല്ലാം പ്രാർത്ഥനകളും ആശംസകളും!🌺
@remadevi7997
@remadevi7997 2 жыл бұрын
നല്ല സത്യസന്ധമായ ഒരു അഭിമുഖ സംഭാഷണമായി ശ്രീലത ചേച്ചിയുടേത് 'ഇനിയും ഇതു പോലെ പോസിറ്റീവായിട്ടുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
@bindhumenon6146
@bindhumenon6146 2 жыл бұрын
വളരെ വളരെ സന്തോഷം തോന്നിച്ച ഒരു യാത്ര ആയിരുന്നു... 😊 ആതാ സംതൃപ്തി തോന്നി... നന്ദി ഷാജൻ sir... ഇങ്ങനെ സംതൃപ്തി യോടെ സംസാരിച്ചവർ കുറവാണു... എല്ലാ വിധ ആശംസകളും നേരുന്നു.. അവരുടെ കച്ചേരി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏼🙏🏼😊
@princysebastian2866
@princysebastian2866 2 жыл бұрын
സംസാരത്തിൽ മനസ്സിലാകും ആ മനസ്സിന്റെ നന്മ.Stay blessed 🙏💐
@lekhasuresh9526
@lekhasuresh9526 2 жыл бұрын
I like sreelatha very much .... Very honest , straight frwd , & at the same won't hurt any one . Her acting is super too . Bhasi & Sree pair amazing jodi too 👍
@swaminathan1372
@swaminathan1372 2 жыл бұрын
ശ്രീലത ചേച്ചിയെ കണ്ടാൽ പറയില്ല 71 വയസ്സായി എന്ന്...🤔🤔🤔 നല്ല ഇൻ്റർവ്യൂ ആയിരുന്നു...👌👌👌
@anty2105
@anty2105 2 жыл бұрын
An excellent interview.
@beenaks3414
@beenaks3414 2 жыл бұрын
വളരെ മനോഹരമായ ഇന്റർവ്യൂ ആയിരുന്നു .🙏🙏🙏
@kvsurdas
@kvsurdas 2 жыл бұрын
ഇവരൊക്കെയാണ് മനുഷ്യർ.. മനുഷ്യരെ പോലെ സംസാരിക്കുന്നവർ... ❤❤❤❤ മറ്റുള്ളവരൊക്കെ ദൈവങ്ങളല്ലേ....? വാർത്താനവും അങ്ങനെ തന്നെ... 😔😔😔.... ഷാജൻ സ്കറിയ... ഇങ്ങനെയുള്ള മനുഷ്യരുടെ വർത്തമാനം കേൾക്കാനാണ് ഞങ്ങൾക്ക് താല്പര്യം.. ദൈവങ്ങൾ ഒരുപാടുണ്ടല്ലോ??
@niralanair2023
@niralanair2023 2 жыл бұрын
ഈ അമ്മ പുനയിൽ ഞങ്ങളുടെ അമ്പലത്തിൽ ആറ്റുകാൽ പൊൻകാലയ്ക്ക് ഉത്ഘാടനത്തിന് വന്നിട്ടുണ്ട്, നല്ല സ്നേഹം ഉള്ള അമ്മയാണ്, 70-പിറന്നാളിന്വേണ്ടി ഞങ്ങൾ പെണ്ണുങ്ങൾ അമ്മയ്ക്ക് സെറ്റ്മുണ്ടും നേര്യതും സമ്മാനിച്ചിരുന്നു.
@ramlathpa7866
@ramlathpa7866 2 жыл бұрын
നല്ല ഇൻ്റർവ്യൂ ആയിരുന്നു. ഒത്തിരി ഇഷ്ടമായി !
@mercygeorge4391
@mercygeorge4391 2 жыл бұрын
വളരെ നല്ല ഒരു ഇൻറർവ്യൂ കേട്ടിരിക്കാൻ നല്ല രസം sajin സാറും ശ്രീലത ചേച്ചിയും നല്ല രസം തോന്നി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഈ ഇൻറർവ്യൂ
@sudhakarann5507
@sudhakarann5507 2 жыл бұрын
ഇത്തരം അഭിമുഖങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.നന്ദി
@lalithavijayakumar3339
@lalithavijayakumar3339 6 ай бұрын
ശ്രീലതചേച്ചിയുമായുള്ള സാജ൯സാറി൯റെ അഭിമുഖം വളരെ നന്നായി നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephzacharias869
@josephzacharias869 2 жыл бұрын
A very strong and straightforward personality. Today's generation can learn a lot by watching the ease with which she communicates and puts her point of view across. Salute, Ms. Sreelatha. A wonderful life indeed!
@hariharanramaiyer9491
@hariharanramaiyer9491 2 жыл бұрын
.
@sony_p
@sony_p 2 жыл бұрын
വളരെ നല്ല അഭിമുഖം. വിനോദയാത്രയിലേതു പോലുളള നല്ല അവസരങ്ങൾ ചേച്ചിക്ക് ഇനിയും കിട്ടട്ടെ എന്ന് പ്രർത്ഥിക്കുന്നു.
@rajancsn1949
@rajancsn1949 2 жыл бұрын
നല്ല അഭിമുഖം. ശ്രീലത ചേച്ചി നന്നായി സംസാരിച്ചു.
@Malabarivision
@Malabarivision 2 жыл бұрын
അയലത്തെ സുന്ദരി എന്ന ഇവരുടെ സൂപ്പർ ഹിറ്റ്‌ ചിത്രം ഞാൻ കാസറഗോഡ് ഗവർമെന്റ് കോളേജിൽ പഠി ക്കുന്ന സമയത്ത് അക്കാലത്തു ഉത്ഘാടനം കഴിഞ്ഞ മിലൻ തിയേറ്ററിൽ വെച്ചാണ് കണ്ടത്.
@krishnakumar-yh6vf
@krishnakumar-yh6vf 2 жыл бұрын
ഒരു നല്ല സിനിമ കണ്ട ഫീൽ തന്നെയായിരുന്നു
@user-sb6wo6ye9c
@user-sb6wo6ye9c 6 ай бұрын
മാഡത്തിന്റെ കച്ചേരി ഞാൻ കേട്ടിട്ടുണ്ട് കുമാരനെല്ലൂർ ക്ഷേത്രത്തിൽ വെച്ച് അന്ന് അവസാനം പാടിയ സിനിമ ഗാനം മുല്ല മാല ചൂടി വന്ന വെള്ളി മേഘമേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മനോഹരമായി പാടി എല്ലാ ആശംസകളും 🥰🥰🥰🥰🥰👍
@ArunKumar-zj7cw
@ArunKumar-zj7cw 2 жыл бұрын
Shanjan do a great job, as always. Sreelatha is a great actress, my respects
@alexanderkurian697
@alexanderkurian697 2 жыл бұрын
A descent lady without any arrogance with good voice & good singing
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
Her opinion on politics is bang on. Politics is like cheating. She resembles the famous Bollywood actress of yore Aruna Irani. Innocent, candid and down to earth
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Not at all , she never looks like Aruna Irani . Aruna irani acted in Malayalam movie as well with Ratheesh and Zarina Wahab in ammyekumma . Probably more movies which I don’t know
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
@@johnnieachaya1980 her attitude is like Aruna irani and both have done similar kinda roles, comedy, vamp and character roles.
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
@@johnnieachaya1980 did she act in Malayalam? There was a South Indian actress called Aruna in the 80s
@sunandapc8280
@sunandapc8280 6 ай бұрын
​@@johnnieachaya1980o
@udaybhanu2158
@udaybhanu2158 2 жыл бұрын
ശ്രീലത മാഡത്തിൻ്റെ കച്ചേരി ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് ആലപ്പുഴയിലെ തുറവൂർ മഹാ ക്ഷേത്രത്തിൽ വച്ച് ഞാൻ കേട്ടിട്ടുണ്ട്. She is as amazing singer as well.
@kvvarghese1457
@kvvarghese1457 2 жыл бұрын
എന്ത് ആത്മസൗന്ദര്യം ഉള്ള ഒരു വ്യക്തിത്വം.
@sunithacs9371
@sunithacs9371 2 жыл бұрын
ഹാവൂ ഷാജൻ ചേട്ടന്റെ ആ ചിരി അങ്ങേയ്ക്ക് ഇത്രയും തുറന്ന് ചിരിക്കാൻ അറിയാമല്ലേ.
@bhb661
@bhb661 2 жыл бұрын
Good interview👍 Stay blessed Sreelatha Chechi🙏😊
@sojoshow23
@sojoshow23 2 жыл бұрын
Thank you so much Sir & Mam🙏🙏👍
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Respected Sreelatha Namboodiri , You are decent , cultured & talking with CIVIC Sense. I admire your acted characters . You sung very nicely. All the best Chechi .
@vijithomasvarghese8842
@vijithomasvarghese8842 2 жыл бұрын
1977 ൽ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ശ്രീലത സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന പാട്ട് കച്ചേരി പാടി ആദ്യം കേട്ടത് ഓർമ വരുന്നു
@lajnalachu4549
@lajnalachu4549 Жыл бұрын
Madanolsavam cinima realees aayathu 1978 il aanu appol athinum oru varsham munpu chettan aa cinimayile paatukal ivar paadi ketto. ...
@Kerala08
@Kerala08 2 жыл бұрын
നല്ലൊരു interview. എല്ലാവിധ ആശംസകൾ
@Malnwest
@Malnwest 2 жыл бұрын
Excellent interview . Very interesting. Nice to see Mrs. Sreelatha Namboothiri. Thank You
@santhakumariprem2400
@santhakumariprem2400 2 жыл бұрын
Very interesting to listen .Thank you sajan n Sree latha namboori.,
@haridaspanikkar4653
@haridaspanikkar4653 2 жыл бұрын
A good and very truth interview
@vijayanpk5478
@vijayanpk5478 Жыл бұрын
ഈശ്വരാനുഗ്രഹം ഉള്ള ഒരു നല്ല അമ്മക്ക് ആശംസകൾ .❤
@madhusudhananpandikkad9634
@madhusudhananpandikkad9634 2 жыл бұрын
വളരെ , വളരെ നന്നായി. ഹൃദ്യമായി.👍
@amals2454
@amals2454 2 жыл бұрын
ശ്രീലത അമ്മ ഒത്തിരി ഇഷ്ടം 😍😍😍
@aniyanknju5146
@aniyanknju5146 2 жыл бұрын
Amme great..you are a real motivational character
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 жыл бұрын
1960 - 1980 സിനിമ നാടകം ഒരു അസാധ്യ കല ആയിരുന്നു. അക്കാലത്ത് ഏറ്റവും വലിയ ഒരു വിനോദം ആയിരുന്നു തിയേറ്ററിൽ പോയി സിനിമ കാണുക ഉത്സവ സീസണിൽ നാടകം കാണുക. കലാനിലയം കൃഷ്ണൻ നായരുടെ drama scope N N pilla യുടെ നാടകങ്ങൾ ഒക്കെ ഒരു സംഭവം തന്നെ ആയിരുന്നു അക്കാലത്ത്. അതുപോലെ തന്നെ സിനിമയും ഈ പറഞ്ഞ "അരക്കള്ളൻ മുക്കാൽ കള്ളൻ" ഒരു nostalgia ആയിരുന്നു. സംവിധായകൻ ജോഷിയുടെ ആറ്റിങ്ങൽ ഉള്ള ഗൗരി തിയേറ്ററിൽ പോയി second show ആണ് കണ്ടത്. മൂന്ന് വാരം മൂന്ന് shows house full ആയിരുന്നു.
@rajeshtwinkle4561
@rajeshtwinkle4561 2 жыл бұрын
ശ്രീലതാ അമ്മയ്ക്ക് ഈശ്വരൻ എല്ലാ ചൈതന്നാവും നൽകട്ടെ
@Bringeerati
@Bringeerati 2 жыл бұрын
Dear mr.marunadan, your interview with this great artist is very admirable.
@vinayakumarbvk
@vinayakumarbvk 2 жыл бұрын
She got a good voice while singing.
@sheebageorge3991
@sheebageorge3991 2 жыл бұрын
Like Sreelatha chechi a lot. She looks so beautiful. Love her classy look. May God bless you with good health, peace, and happiness.
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
ഭാസിച്ചേട്ടൻ കെട്ടാനിരുന്നത് സുകുമാരി ചേച്ചിയെ ആയിരുന്നേ...! പക്ഷെ ചേച്ചിക്ക് ഭാസിച്ചേട്ടന്റെ സ്വത്തിനോടായിരുന്നു സ്നേഹം എന്ന് അദ്ദേഹത്തിന് താമസിയാതെ മനസ്സിലായി. അവിടെയാണ് തെറ്റിപ്പിരിഞ്ഞത്. ഇവിടെ ലതചേച്ചി പറഞ്ഞതൊക്കെ ഒരു പൊടിപ്പും തൊങ്ങലുമില്ലാതെ വളരെ സത്യസന്ധമായിട്ടാണ്. രണ്ടാം നിര അഭിനേതാക്കൾക്ക് എന്നും എന്തെങ്കിലുമൊക്കെ വേഷങ്ങൾ പടത്തിലുണ്ടാകും. സുകുമാരി, ലളിത, മീന, ടി ആർ ഓമന, ആറന്മുള പൊന്നമ്മ തുടങ്ങിയ സ്ത്രീകൾ; ശങ്കരാടി, തിക്കുറിശ്ശി, പപ്പു, ജഗതി, തുടങ്ങിയവർക്കെല്ലാം കൈനിറയെ അവസരം കിട്ടേണ്ട കഥാപാത്രങ്ങൾ സിനിമകളിൽ ഉടനീളം ഉണ്ടായിരുന്നു. ശ്രീലത ചേച്ചി ഇനിയും കലാരംഗത്ത് തിരക്കുണ്ടാകട്ടെ. പഴയ നടീനടന്മാരെ ഒക്കെ, ശേഷിക്കുന്ന നിങ്ങളെപ്പോലുള്ളവരിലൂടെയാണ് ഓർക്കുന്നത്. ഒത്തിരി സ്നേഹം.. "കാത്തില്ല പൂത്തില്ല തളിർത്തില്ല" എന്ന പാട്ട് ശരിക്കും പി ലീലാമ്മ ആണെന്നാണ് വിചാരിച്ചത്. അന്ന് ശ്രീലതചേച്ചി തുടർന്നിരുന്നെങ്കിൽ പ്രായാധിക്യം കൊണ്ട് ലീലാമ്മയ്ക്ക് കിട്ടാതെപോയ എല്ലാ പാട്ടുകളും ചേച്ചിയെ തേടി എത്തുമായിരുന്നു.
@sindhups3378
@sindhups3378 2 жыл бұрын
എല്ലാ ഐശ്വര്യവും ആയുരാരോഗ്യ sauhyavum നേരുന്നു ♥️♥️♥️♥️♥️
@sukumukkil7161
@sukumukkil7161 2 жыл бұрын
അഹംഭാവം ഇല്ലാത്ത ഒരു നടിയാണ് അവർ.. ജീവിതത്തിൽ വിജയം വരിച്ച വരാണ് ശ്രീലത നമ്പൂതിരി
@anujoseph5123
@anujoseph5123 2 жыл бұрын
Very good interview👌
@rajeevanps853
@rajeevanps853 2 жыл бұрын
എന്റെ ചെറുപ്പത്തിൽ എറണാകുളം ഹൈകോർട്ട് ബോട്ട് ജെട്ടിയിൽ മുളവുകാട്നിന്നും ബോട്ടിറങ്ങി വരുന്ന ഞാൻ കാണുന്നത് തിളങ്ങുന്ന ഒരു ഫ്രോക്കിട്ട് നിൽക്കുന്ന ശ്രീലത ചേച്ചിയെയാണ്. ബോൾഗാട്ടി പാലസിലേക്ക് ഒരു ഷൂട്ടിംഗിന് പോകുകയായിരുന്നു അവർ. She was so cute then. Very bright. No words to explain.
@MaheshKumar-ud2nq
@MaheshKumar-ud2nq 2 жыл бұрын
God bless you.
@sajeevanvm8812
@sajeevanvm8812 5 ай бұрын
Ente cheruppathil njan Sreelatha ye premichirunnu. E interview kandappol orupadu respect thonnunnu.
@sindhunair9717
@sindhunair9717 2 жыл бұрын
ശ്രീലതയുടെ കച്ചേരി വൈക്കതമ്പലത്തിൽ വെച്ച് ഞാൻ കേട്ടിട്ടുണ്ട്... നന്നായി പാടിയിരുന്നു 😍🌹
@remajnair4682
@remajnair4682 2 жыл бұрын
അത് പിന്നെ ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യ മോശമാകുമോ
@PradeepKumar-ib8xh
@PradeepKumar-ib8xh 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ... ഷാജൻ sir... അഭിനന്ദനങ്ങൾ വാക്കുകൾ മതിയാകുന്നില്ല.... തുടരണം... ഇത് പോലുള്ള ഇന്റർവ്യൂ കൾ.... കണ്ടാലും കേട്ടാലും മതി വരില്ല.....
@sunilhmklpooibnzhikkal6218
@sunilhmklpooibnzhikkal6218 2 жыл бұрын
good interview very good voice and enjoyment Thank you
@user-uz7mw5kq5t
@user-uz7mw5kq5t 6 ай бұрын
ഹി ഹി ഹി ഹി ഹി ഹി ശ്രീലതേനെ അന്ന് കാണണമായിരുന്നു എന്റെ അമ്മ എന്റെ അമ്മോ അടൂർ ഭാഷയുടെ ജോലിയായിരുന്നു അടൂർ പാർട്ടിയുടെ ജോഡി ആയിരുന്നു എല്ലാം കൊണ്ടും അടൂർ ഭാസിയുടെ അവളുടെ രാവുകൾ പോലെ തന്നെ ആയിരുന്നു തന്നെ ആയിരുന്നു ശ്രീലതയുടെ രാവുകളും
@omanaroy1635
@omanaroy1635 2 жыл бұрын
Sree Latha Madam very good personality...we love her....
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@suniledassery3879
@suniledassery3879 2 жыл бұрын
Very motivating
@sharunparambath99
@sharunparambath99 2 жыл бұрын
ഒരാളെ കൊണ്ടും നല്ലത് പറയിപ്പിക്കാത്ത ഒരുത്തൻ അത് ഭാസി തന്നെ 😌... Sadist
@rejisd8811
@rejisd8811 5 ай бұрын
Good artist. Great interview.
@samk8348
@samk8348 2 жыл бұрын
One of the best interviews
@princejoseph1573
@princejoseph1573 6 ай бұрын
Nice interview.sreelatha mam 💯❤️
@sureshambatt3875
@sureshambatt3875 2 жыл бұрын
Sreelatha evide parayunna maduvinte notam - itha evide varayil - athoru notam thanne. Higly talented and blessed artist - thats sreelatha.
@sin5849
@sin5849 2 жыл бұрын
What an honest madam.Asset to malayalam cinema
@bennykanichukulangara8807
@bennykanichukulangara8807 2 жыл бұрын
എത്ര നല്ല ഇൻറ്റർവ്യൂ... സമയം പോയതറിഞ്ഞില്ല
@chandrashekharmenon5915
@chandrashekharmenon5915 Жыл бұрын
Very nice interview 🙏
@Faith-dp3mo
@Faith-dp3mo 2 жыл бұрын
She is always a gud actress beautiful human being 🌹🌹❤
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
അഭിനന്ദനങ്ങൾ ശ്രീലത ചേച്ചീ👍❤️
@sureshkumarkumar8636
@sureshkumarkumar8636 2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു 🙏💕💕💕
@ashokkumar-nk8si
@ashokkumar-nk8si 2 жыл бұрын
Honest question and answer.
@iamstrangerlady5032
@iamstrangerlady5032 2 жыл бұрын
Nalla interview...samaram kettukondirikan enthu rasamanu...samayam poyathe arinjillaa....God bless u madam...
@mercymathew7452
@mercymathew7452 2 жыл бұрын
One of my favourite actresses.still beautiful!
@sindhukb5481
@sindhukb5481 2 жыл бұрын
Nice interview sir👍👍
@user-uz7mw5kq5t
@user-uz7mw5kq5t 6 ай бұрын
അവളുടെ രാവുകൾ പോലെ തന്നെ ആയിരുന്നു ശ്രീലതയുടെ രാവുകളും
@godsoncountry9202
@godsoncountry9202 2 жыл бұрын
ഈ,അഭിമുഖം,കേട്ടിരിക്കാൻ,നല്ല,രസം,,സുഖകരം,,
@geethakumari1324
@geethakumari1324 2 жыл бұрын
Great artist so simple...
@pmnarayan3829
@pmnarayan3829 2 жыл бұрын
She hurt no one , no complaint ,no regret, everything took positively .
@ayathil
@ayathil 5 ай бұрын
Good interview 🙋‍♂️🥰
@joeljose8727
@joeljose8727 2 жыл бұрын
Very nice👍👍
@manjumanju9086
@manjumanju9086 2 жыл бұрын
Nalla interview
@sreevidyaramesh1823
@sreevidyaramesh1823 2 жыл бұрын
Very interesting talk
@sureshckannur7760
@sureshckannur7760 2 жыл бұрын
ഓരോ വാക്കിലും സത്യസന്ധത.... നന്മ....കേട്ടിരുന്നുപോയി...
@vpsasikumar1292
@vpsasikumar1292 2 жыл бұрын
അങ്ങനൊന്നും അല്ല. ഒത്തിരി മറക്കുന്നുണ്ട്. പോസോറ്റീവ് മാത്രമേ പറയുന്നുള്ളു
@mohan1406
@mohan1406 2 жыл бұрын
@@vpsasikumar1292 അറിയാവുന്നതൊക്കെ വിളിച്ചു പറയുന്നതാണ് സത്യസന്ധത എന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. ശ്രീലതയെ വിശ്വസിക്കുന്നവരെ ചതിക്കാതിരിക്കുന്നത് ആണ് സത്യസന്ധത .
@annievarghese6
@annievarghese6 2 жыл бұрын
ശ്രീ ലതചേച്ചിപറഞ്ഞതുംസത്യം രാഷ്ട്രീയംകള്ളത്തരമാണുകള്ളന്മാരുടെകൂട്ടം.കപടതനിറഞ്ഞവർഗ്ഗം
@ajayakumarbhaskarannair8175
@ajayakumarbhaskarannair8175 2 жыл бұрын
@@mohan1406 exactly
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Mukhamukham With Actor Thilakan
24:43
Indiavision onlive
Рет қаралды 200 М.