അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@iamshafi3 жыл бұрын
Ameeen
@fayaspk98943 жыл бұрын
ഉസ്താദെ മനസ്സ് പൊട്ടി പ്പോയി.... ഉസ്താദിന് ഹാഫിയത്തുല്ല ദീർഗാഴുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ......
@iamshafi3 жыл бұрын
Ameeen
@muhammednishad71044 жыл бұрын
അല്ലാഹു ഉസ്താദ് നു ദീർഘായുസ് നൽകട്ടെ
@fun4you8454 жыл бұрын
Ameen
@sinancmkm8533 жыл бұрын
Ameen ya rabbal aalameen
@rahumathjisal40833 ай бұрын
Aameen
@MrAkvettukade4 жыл бұрын
ഇത്തരത്തിലുള്ള മഹാന്മാരുടെ ബർകത് കൊണ്ട് അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത് നൽകട്ടെ.
@beeibeei71994 жыл бұрын
Ameen
@HAMEEDCHT4 ай бұрын
അൽഹംദുലില്ലാ നല്ല വിവരണം
@kunjimonkunjimon4837Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲💚
@AminuVk-bj9jx3 ай бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@ramlathbeevi18624 жыл бұрын
ഫാത്തിമ ബീബി റളിയള്ളാഹു അൻഹ അനസ് റളിയള്ളാഹു അന്ഹുവിനോടെ ചോദിക്കുകയാണ് എങ്ങനെ എന്റെ ഖബറിൽ എങ്ങനെ മണ്ണ് വാരിയിട്ടു അല്ലാഹു കാക്കട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
ഒരുപാട് അറിവുകൾ. ഇതൊന്നും കേട്ടിട്ടില്ല. അല്ലാഹുവേ എന്തൊരു വിവരങ്ങളാണ് ഇങ്ങനെയൊക്കെ പറഞ്ഞുതരുന്ന മോന്ൻ റബ്ബേ നീ സ്വർഗം കൊടുക്കണേ. അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi18624 жыл бұрын
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ നിസ്കാരം നിലനിർത്താൻ എല്ലാപേരോടും ഉപദേശിച്ചു. നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് Chollane. മലക്കുകൾ എനിക്ക് എത്തിച്ചുതരും അള്ളാഹു കാക്കട്ടെ ആമീൻ.
@rahnapm59573 жыл бұрын
Allah kakane salihingalil ulpeduthi anugrahikkane nada
ഈ കൈ ഉയർത്തി അല്ലാഹുവേ എല്ലാം അല്ലാഹുവിനഉ വേണ്ടി യുള്ള നില്കുന്നത് കണ്ടാൽ ഏത് ഹ്രദയം ഇല്ലാത്തവർ പോലും അലിഞ്ഞുപോകും. അല്ലാഹുവേ ഈ മോൻ സ്വർഗം കൊടുക്കക്കണേ ആമീൻ.
@Instinct_Transinfinity21 күн бұрын
Allahuakbarmashalla
@ramlathbeevi18624 жыл бұрын
മനുഷ്യൻ ചന്ദ്രനിലേക്കു പോയാലും മനുഷ്യൻ മരിക്കാൻ ഭൂമിലേക്കു തിരിച്ചു വരും. ഖബർ കുഴിക്കുന്നത് ഭൂമിയിലാണ് ജൂപിറ്ററിൽ പോയാലും നിങ്ങളെ ഭൂമിയിലേക്ക് വരും റബ്ബേ ആമീൻ.
ഈ ഹൈടെക് വയള് മാഫിയാ സംഘങ്ങൾ നിന്നും പരിശുദ്ധമായ ദീനിനെ രക്ഷിക്കണേ നാഥാ മതപ്രബോധനം ഒരിക്കലും ബിസിനസ് ആയിക്കൂടാ അറിവും വിവേകവും ഉള്ള ഒരുപാട് പണ്ഡിതന്മാർ ഉള്ള നാടാണ് നമ്മുടെ കേരളം ആഖിറം മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്ന ഇത്തരം പണ്ഡിതന്മാരിൽ കൂടെ ദീനിനെ രക്ഷിക്കണേ നാഥാ
@@ashraf.pashraf.p3048 നിങ്ങൾ ആണ് ഈൗ സമുദായ തെ ബിന്നിപ്പിക്കുന്നത്
@muhammednishad71044 жыл бұрын
ഉസ്താദ് ഒരു സത്യസന്ധനായ പ്രഭാഷകാനാനു ഉസ്താദ് ഒന്നും ഉണ്ടാക്കി പറയുന്നുമില്ല ഉസ്താദ് തെളിവുകളും കിതാബ് കളും പേജ് നബർ ഉം റിപ്പോർട്ടകർമാരെയും വെളിപ്പെടുത്തികൊണ്ടാനു എല്ലാ സംഭവങ്ങളും പറയുന്നത് ഉസ്താദ് ന കുറ്റം പറയുന്നവർ ഉസ്താദ് തെളിവുകൾ പറയുന്ന കിതാബ് കൾ വായിച്ചു നോക്കിയിട്ടുണ്ടോ അല്ലാഹു ഇരുലോക വിജയം ഉസ്താദ് നും നമുക്കും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ