Adv. A. Jayashankar || നിരാഹാര സമരവേദിയിൽ

  Рет қаралды 14,876

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 157
@tonyfernandez7291
@tonyfernandez7291 15 күн бұрын
I hope the higher ups follow your advice and save the church from a split.
@mathewkanjiramkala1201
@mathewkanjiramkala1201 17 күн бұрын
Very well said. 👍
@thomasvarkey1822
@thomasvarkey1822 23 күн бұрын
ആറരലക്ഷം പേർ ഒറ്റക്കെട്ട് സഭയിൽ ഉണ്ടെന്ന് പറഞ്ഞിട്ട് വിമതർക്ക് വേണ്ടി പ്രവർത്തിക്കാൻ ശങ്കരൻ വക്കീലും അജി പുതിയാപറമ്പനും വട്ടോളിയും പോലുള്ള വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇപ്പോൾ ഉള്ളോ.
@pligrimsofhope545
@pligrimsofhope545 23 күн бұрын
എവിടെ നോക്കിയ എണ്ണുന്നത്, വിരലിൽ എണ്ണാനൊന്നും ഇല്ല, എണ്ണാനറിയില്ലെങ്കിൽ മാണി പറമ്പിലിനെ വിളിക്കൂ....
@georgethuruthipally1770
@georgethuruthipally1770 23 күн бұрын
Obedience, obedience, obedience
@joshyskaria8461
@joshyskaria8461 23 күн бұрын
. ഇയാൾക്ക് ഇതിൽ എന്ത് കാര്യം
@thomasthomas6382
@thomasthomas6382 23 күн бұрын
കർദ്ദിനാൾ ജയശങ്കർ വന്നാൽ മാർപ്പാപ്പ പേടിച്ചുപോകും.
@lincy2796
@lincy2796 23 күн бұрын
😂😂😂😂😂
@joymadavanathomas6319
@joymadavanathomas6319 23 күн бұрын
സഹോദര... താങ്കൾക്ക് പേടി തട്ടിയിരിക്കുന്നു എന്ന്... താങ്കളുടെ മാനസിക സമ്മർദ്ദത്തിൽ നിന്നും വന്നിരിക്കുന്ന... ശരീര ഭാഷ തന്നെ വെളിപ്പെടുത്തുന്നു 😭 കഷ്ടം 😭
@mathewmathai7538
@mathewmathai7538 23 күн бұрын
@@joymadavanathomas6319 Definitely we are afraid as he was CPI leader with arival in their flag.
@joymadavanathomas6319
@joymadavanathomas6319 23 күн бұрын
@@mathewmathai7538 സഹോദരാ... മലയാളത്തിലുള്ള കമന്റിന് മലയാളത്തിൽ തന്നെ മറുപടി തരുന്നതാണ് സാമാന്യ മര്യാദ 😭 ഇതു കൂടെ തിരിച്ചറിയാത്ത മാനസിക അവസ്ഥ... വേദനാജനകമാണ്😭 കഷ്ടം 😭
@georgeemmanuel4488
@georgeemmanuel4488 23 күн бұрын
Mr advocate please do not denigrate yourself. It is a real pity that rebels are listening to the preaching of an advocate not at all connected in this litturgy subject.
@georgepattery4278
@georgepattery4278 15 күн бұрын
It seems that the Synod shows a rather retaliatory attitude rather than talking a spirit of true reconciliation and NT spirit of showing the left cheek as well
@josekdkaitharan4459
@josekdkaitharan4459 23 күн бұрын
മാർ. Jayshankar what youknow about Syromalabar church
@GLOVESBP
@GLOVESBP 23 күн бұрын
MAR BOSCO PUTHUR LOST MORAL RESPONSIBILITY TO CONTINUE AS APOSTOLIC ADMINISTRATOR OF KERALA CATHOLICS. HE MUST RESIGN FORTHWITH WITHOUT EVEN A MINUTES DELAY. IF RELUCTANT TO GIVE UP, CONGREGATION, ORIENTAL CONGREGATION, AUTHORITIES, PAPEL NUNCIO MUST COME FORWARD & OUST HIM NOW. SHAME ON APOSTOLIC ADMINISTRATOR SYRO MALABAR BISHOP BOSCO PUTHUR.
@mathewmathai7538
@mathewmathai7538 23 күн бұрын
@@GLOVESBP Please give a complaint to pope and Vatican as he was appointed by pope. And suggest suitable Pearson for administrator post.
@GLOVESBP
@GLOVESBP 22 күн бұрын
@@mathewmathai7538 Any bishop, or cardinal Is appointed through Proper channel. Pope knows who is elevated to That coveted post most suitably and its appropriate Time. Some time as in the case of George Koovakadan pope seems to be unaware of the Red & Black Chaldian Chatti Thoppi Unlike other 20 bishops lined up for their confirmation. Usually, bishops are selected by synod & vatican confirm the List as much as my humble understanding Is reviewed, let me know If it is an error please. Also, unfortunately, the ladder of church hierarchy Has nothing to do with The laity, faithful. The appointment of vicar of A parish up to Pope is Not conducted in a civilized Democratic way With the whole participation of laity. It is done by the hierarchy Itself according to the Selfish interest of a handful of top echelons Of synod, Oriental congregation & the Vatican as in the case of *"position & chair"*. As such, your best suggestion to find one & suggest vatican for quick replacement of current Negligent & incompetent Apostolic Administrator Bishop Bosco Puther is Pending, awaiting policy Changes at the Vatican Level.please guide me when that policy is changed & the rest is assured. In the meantime i over heard People discuss Apo. Ad. Resigned this morning. This is to be verified & confirmed So, please Blame me not for his Voluntary Resignation.
@jimmicherian1
@jimmicherian1 22 күн бұрын
Bp.Bosco puthur, Why you left Australia... ! Could you reflect the reason behind it...!?⁉️
@antonyjoseph4897
@antonyjoseph4897 23 күн бұрын
100% കൃത്യമായ വീക്ഷണം
@annmaryignatius3793
@annmaryignatius3793 23 күн бұрын
തമ്പുരാൻ ചാട്ട വാർ എടുത്തു അടിച്ചു ഓടിക്കുവാൻ സമയം ആയി. ഇതിൽ ശങ്കരൻ എന്തു കാര്യം. ക്രിസ്തു ഇവരിൽ നിന്ന് ഓടി പോയി.😂😂😂😂
@nannan9990
@nannan9990 23 күн бұрын
👍👍👍👍👍❤❤❤
@joshyek4098
@joshyek4098 23 күн бұрын
😈👿💀☠️👹👺💩👾👽👻
@joshyek4098
@joshyek4098 23 күн бұрын
സാത്താന്റെ സുവിശേഷം
@joshyek4098
@joshyek4098 23 күн бұрын
ഇയാളുടെ ഒരു ഫോട്ടോ കൂടി വെച്ച് പോയി സാത്തൻ കുർബാന ചെല്ല് ളോഹ തൊഴിലാളികളെ
@jacobcc9514
@jacobcc9514 20 күн бұрын
ആത്മിക രംഗത്ത് വ്യക്തമായ അരാജകത്വം പടരുകയാണ്. അധികാരികളിൽ അഹങ്കാരവും അണികളിൽ അസഹിഷ്ണുതയും വിദ്വേഷ മനോഭാവവും പടരുകയാണ്. ഇത് കാലഘട്ടത്തിൻ്റെ മുന്നറിയിപ്പാണ്. മനസിലാകണമെങ്കിൽ, 2തെസ്സലോനി. അദ്ധ്യായം, 2 ശ്രദ്ധിച്ചു വായിച്ചാൽ മതി. തിരഞ്ഞെടുപ്പിൻ്റെ കൃത്യതക്കു വേണ്ടി ദൈവം അനുവദിക്കുന്നതാണ് എല്ലാ രംഗത്തും കാണപ്പെടുന്ന അരക്ഷിതാവസ്ഥ ( 2:11, 12). ഇതിന് ഒരു പ്രതിവിധിയേയുള്ളു. അതാണ്, 2:15. പ്രതന്മാരെപ്പോലും തെറ്റിച്ചു കളയും എന്ന മുന്നറിയിപ്പുള്ളപ്പോൾ സൂഷ്മതയോടെ 2:15 അനുസരിച്ചാൽ മാത്രമെ അതിജീവിക്കുവാൻ കഴിയൂ
@josevellikara3088
@josevellikara3088 19 күн бұрын
ശങ്കരൻ വക്കീലേ 35രൂപതകളിൽ ഈ ഒരു രൂപതക്കുമാത്രേന്തുകൊണ്ട് അധികാരികൾ പറയുന്നത് അനുസരിച്ചാലെന്താ. വഞ്ചിസ്ഖിയർ പോയി പ്രശ്ങ്ങിച്ച ഒരു വലിയ ആൾ അതുവേണ്ടായിരുന്നേ എന്ന് പറഞ്ഞത് കേട്ടുകാണുമല്ലോ. ചരിത്രം കുറെയൊക്ക് അറിയാവുന്ന അങ്ങേക്കും അത് പറയേണ്ടിവരും.
@shineydominic8835
@shineydominic8835 20 күн бұрын
Well said Jayashanker Sir... Sad that our bishops don't have the wisdom to unite people...
@georgepattery4278
@georgepattery4278 17 күн бұрын
This is a reckoning moment for SyroMalabar church. If synod follows a retaliitory way. , it's betraying the cause of Jesus.
@mathaipl7524
@mathaipl7524 23 күн бұрын
What is the relevance of Jayasankar 'spresence in Christian's affairs ?
@mathewmathai7538
@mathewmathai7538 23 күн бұрын
@@mathaipl7524 As per Shyju antony he is an annointed person by holy spirit.
@johnpanikulam8066
@johnpanikulam8066 22 күн бұрын
Do not look for Jesus or his principles only in Christians. Jesus lives in every person in this world and this is exactly as per Jesus teachings. We can never put Jesus only in the framework but we can often find Jesus or his principles in his speech.
@mathewmathai7538
@mathewmathai7538 22 күн бұрын
@@johnpanikulam8066 Definitely. But I am always right and others who talks against me whether it is pope, cardinal,bishop,leader etc are wrong attitude made all these issues. Authority comes from God but I will not obey authorities and I am authorised to do as per my wish will not help anyone.May God bless
@johnpanikulam8066
@johnpanikulam8066 22 күн бұрын
@@mathewmathai7538 if this is always true, our Catholic Church never ever divided to many different new churches. This always happens to Cardinals, Popes, or any people who are in positions to do wrong things as they are human beings. We can never say that our catholic Church is 100% pure because it is controlled by human beings and they are prone to commit wrong things. Moreover, even Jesus has prayed for wisdom. We only need to follow Jesus if we need to follow and he never says we must follow him. Authority is for the old testament god and we do not think it works for us after the examples of Jesus' life. Even if it works, who will be authorised during this period.
@mathewmathai7538
@mathewmathai7538 22 күн бұрын
@@johnpanikulam8066 Definitely being human being all have limitations and wrong doings ie we have to pray everyday for wisdom to almighty God. This is applicable to all human beings. Even pope,cardinal, bishops, priests or leaders no exceptions. Moreover in catholic Church prayers and holy mass prayer is there for pope, bishops all are there. But how many are doing it trustworthy is questioned. Let us pray for all of them for wisdom and reconciliation.🙏
@sibichankalathilparambil
@sibichankalathilparambil 23 күн бұрын
പുതിയ സഭ നേതാവ്.പുതിയ ആരാധന , നല്ല കാര്യം.
@georgekuriankanatt4768
@georgekuriankanatt4768 19 күн бұрын
Yes imposition is the problem. EKAM is being imposed. Stop imposition and achieve peace permanent peace!
@joyvarghese8878
@joyvarghese8878 18 күн бұрын
എന്തെങ്കിലും പറഞ്ഞു കുളംകലക്കികൾക്ക് അൽപ്പം ധൈര്യം കൊടുക്കുന്നതിൽ തെറ്റില്ലാ വക്കീലേ, പക്ഷെ "പട്ടികുരച്ചാൽ പടിതുറക്കണമെന്നില്ല","കുറുപ്പ് വെച്ചിടത്തെ കുടുമയിരിക്കുകയുള്ളു"!
@pauldavis1024
@pauldavis1024 23 күн бұрын
ഇനി ഇപ്പൊ ശങ്കരൻ വക്കീലിനെപ്പോലെ ഉള്ളവരെ കൊണ്ട് നടക്കട്ടെ വിമതന്മാർ...
@vimalasr4289
@vimalasr4289 23 күн бұрын
Let's pray 🙏 We want only Janabhimukkam Qurbana only ❤❤❤❤❤
@josephthomas5346
@josephthomas5346 22 күн бұрын
ഉവ്വാ 😂​@@vimalasr4289
@babumanavalan7112
@babumanavalan7112 23 күн бұрын
പൂച്ചക്ക് എന്താ പൊന്നു ഉരുക്കുന്നിടത്തു കാര്യം?
@georgekuriankanatt4768
@georgekuriankanatt4768 19 күн бұрын
He who has ears let him hear! Especially let the bishops hear!!
@manojvc165
@manojvc165 23 күн бұрын
വന്നല്ലോ ശങ്കരൻ മാർപ്പാപ്പ.
@sebykanjirathingal7008
@sebykanjirathingal7008 19 күн бұрын
🙏🙏🙏🙏
@mathewpoochalil8316
@mathewpoochalil8316 23 күн бұрын
ഗുഡ്!
@nellikckan
@nellikckan 23 күн бұрын
മൊല്ലാക്കയേക്കൂടി വിളിക്കായിരുന്നു.
@paulpj2227
@paulpj2227 20 күн бұрын
ചങ്കരനെപ്പോലുള്ളവരെ സംസാരിക്കാൻ ക്ഷണിച്ചാൽ എപ്പ പൊളിച്ച് എന്ന് ചോദിച്ചാ മതി
@jomonjoseph72
@jomonjoseph72 23 күн бұрын
എന്റെ ചങ്കരൻ വക്കീലേ കാത്തോലിക്ക സഭ തന്റെ വീട്ടിലെ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്.
@jacobmathew8034
@jacobmathew8034 19 күн бұрын
ചങ്കരന്‍ തെങ്ങിന്‍ മുകളില്‍ നിന്ന് ഇറങ്ങി 😁😃😄😁
@capttomjosephfni108
@capttomjosephfni108 23 күн бұрын
Why not concentrate on your job Mr Jayashanker? Why are you bothered about the internal issues of our Church? Better you keep off…
@devassykuttypp8663
@devassykuttypp8663 23 күн бұрын
ചർച്ച് ACTവേണം സറേ എന്നാ ലെ ശരിയാവു.
@luiskd7724
@luiskd7724 19 күн бұрын
@@devassykuttypp8663 എന്നിട്ട് വേണം രാഷ്ട്രീയ കാർക്ക് കേറി നിരങ്ങാൻ.... ദേവസ്വം ബോർഡ്‌ പോലെ 😂😂😂
@sebastiankc7536
@sebastiankc7536 23 күн бұрын
God bless you
@thomaskc527
@thomaskc527 22 күн бұрын
കർത്താവ് പറഞ്ഞാൽ പോലും വിമതവൈദീകരെ കിട്ടില്ല
@mjo5989
@mjo5989 22 күн бұрын
ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുക എന്നതാണ് ജനാധിപത്യ മര്യാദ. അങ്ങനെ മാത്രമേ ഏതൊരു പ്രസ്ത്ഥാനത്തിനും പ്രവർത്തിക്കാൻ കഴിയുകയുളളൂ.
@JohnJk-p5u
@JohnJk-p5u 23 күн бұрын
സാറ് പറഞ്ഞ ആശയ കുറച്ച് ശരിയാണ് കാരണം ദൈവം തന്നെയാന്ന് ക്രിസ്തു അദൃശ്യനായ ദൈവത്തിൻ്റെ 10 കൽപ്പനകൾ മാത്രമാണ് പണ്ട് ദൈവം പ്രവാചകനായ മോശ വഴി നൽകിയതും പത്ത് കൽപ്പനകളിൽ അടങ്ങിയിരിക്കുന്നതും ദൈവസ്നേഹം ആണ് മനുഷ്യനോട് പക്ഷേ മനുഷ്യൻ സ്വാർത്ഥത കാണിച്ച് ഞങ്ങൾക്ക് രാജാവിനെ വേണം എന്ന് ഇന്നത്തെ കാലത്ത് പറഞ്ഞാൽ പ്രധാനമന്ത്രി വേണം അന്ന് തുടങ്ങിയ പ്രധാനരോഹിതരുടെ നിയമങ്ങൾ ആണ് പ്രശ്നം
@paulymundadan4071
@paulymundadan4071 23 күн бұрын
Very correct 💯 GOD BLESS U ALL 🙏
@josephthomas5346
@josephthomas5346 22 күн бұрын
തുട്ടുകിട്ടാതെ വക്കീൽ വരുകേലല്ലോ. എത്ര കിട്ടി 😂
@thomas-qc8oz
@thomas-qc8oz 23 күн бұрын
വിമത ഗ്രൂപ്പ്‌ അല്ല കത്തോലിക്ക sabha
@luiskd7724
@luiskd7724 21 күн бұрын
ഇവിടെ ശങ്കരൻ വക്കീലിന് എന്ത് കാര്യം.... 33 രൂപതാകൾക്കും ആൾത്തര അഭിമുക കുർബാന അർപ്പിക്കാം.... എറണാകുളത്ത് കാർക്ക് മാത്രം കൊമ്പുണ്ടോ.... ജനാധിപത്യം എന്നു പറഞ്ഞാൽ ഭൂരിപക്ഷം അഭിപ്രായം ആണ്...
@jesusstillwithus5468
@jesusstillwithus5468 23 күн бұрын
ഇതിന്റെ ഭാഗമായി എത്ര. തുട്ടുകൾ കിട്ടിയത് 😂😂😂😂😂
@davispathrose3027
@davispathrose3027 22 күн бұрын
ശങ്കരൻ വക്കീലിനെ ആശ്രയിക്കുന്നത് കണ്ടപ്പോൾ യേശുവിനെ കുരിശിൽ തറയ്ക്കാനായി യഹൂദർ പീലാത്തോസിനെ ആശ്രയിച്ചത് പോലെ തോന്നി. കർത്താവിന്റെ മൗതീകശരീരമായ തിരുസഭയെ തകർക്കാൻ വേണ്ടി സഭയുടെ ശത്രുക്കളെ കൂട്ടുപിടിക്കുന്ന നിങ്ങൾ ഇത് എവിടേക്കാണ് പോകുന്നത്? 2024 വർഷമായി മാറ്റമില്ലാതെ തുടരുന്ന തിരുസഭയുടെ നിയമങ്ങളെ അനുസരിക്കാതെ പുതിയ നിയമങ്ങൾ ലോകത്തോട് ചേർന്ന് ഉണ്ടാക്കുന്ന നിങ്ങൾ എവിടേക്കാണ് പോകുന്നത?
@sunillaltv9301
@sunillaltv9301 13 күн бұрын
Shri Jayasankar, With all due respect to your freedom to take a stance, it would have been more prudent, given your esteemed stature, to study the case thoroughly and fairly before proceeding with public speech.
@kardianpharma9098
@kardianpharma9098 23 күн бұрын
എന്താ നമ്മുടെ പൃഷ്ഠം വക്കീൽ വന്നില്ലായിരുന്നേൽ എല്ലാം തീർന്നേനെ.
@JohnsonVarghese-b5w
@JohnsonVarghese-b5w 23 күн бұрын
Iyalkku nanam ille sabhayude karyathil idapedan
@jonchiramel
@jonchiramel 20 күн бұрын
വക്കീല കാര്യങ്ങള് പഠിക്കണം
@joshyskaria8461
@joshyskaria8461 23 күн бұрын
ജയശങ്കർ വക്കീലെ താങ്കളെ ഞാൻ വളരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കാരണം താങ്കൾ കാര്യങ്ങൾ സത്യസന്ധമായ പറയുന്ന ഒരു വ്യക്തി എന്നതിനാൽ . എന്നാൽ ഇവിടെ കാര്യങ്ങൾ പൂർണ്ണമായും താങ്കൾക്ക് തെറ്റിയിരിക്കുന്നു. എന്താണ് സഭയുടെ നിയമം , എന്താണ് ഒരു വൈദീകൻ്റെ കടമകൾ , അയാൾ എങ്ങനെ യാണ് വിശ്വാസികളെ നയിക്കേണ്ടത് , ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. ഞാൻ ചുരുക്കി ഒന്ന് മാത്രം പറയാം , മറ്റ് 34 രൂപതയിലും അനുസരിക്കുമ്പോൾ ഇവിടെ മാത്രം എന്തുകൊണ്ട് ഇങ്ങനെ ? , ഉത്തരം ഒന്ന് മാത്രം ഈ വിമത പാതിരിമാർ അവരുടെ സ്വാർത്ഥ മോഹങ്ങൾക്കായി ഉണ്ടാക്കിയെടുത്തതാണ് ഈ പ്രശ്നം . മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ കൂട്ടർ അഹങ്കാരമെന്ന പൈശാചീക ബന്ധനത്തിലുമാണ് . വക്കീൽ പറയുന്ന പോലയല്ല കാര്യങ്ങൾ സഭാ നേതൃത്വം , മാർപാപ്പ വരെ പരമാവധി ഈ പ്രശ്നം പരിഹരിക്കാൻ പരിശ്രമിച്ച് മടുത്തവരാണ് . മാത്രമല്ല ഗുണ്ടാത്തരങ്ങളും ചറ്റത്തരങ്ങളും മുഴുവനും നടത്തപ്പെടുന്നത് ഈ വിമത പാതിരിമാരുടെ ഒത്താശയോടെയുള്ള പള്ളികളുമായി ബന്ധപ്പെട്ട് ഗുണഭോക്തക്കളായ ഒരുപറ്റം ആളുകളാണ്.
@vargesvarges1510
@vargesvarges1510 23 күн бұрын
Adv. Jayasankar has no idea about Catholic Church.
@sheejadominic5294
@sheejadominic5294 23 күн бұрын
V.good jayashankar sir
@binibabu6394
@binibabu6394 23 күн бұрын
👍 talk respected Jayashankar Sir
@Edasserybiju-we3jj
@Edasserybiju-we3jj 23 күн бұрын
ധീരതയോടെ സത്യം സത്യമായി പറഞ്ഞ് സതൃതിൻറ്റെ വഴികളിൽ മുന്നോട്ട് പോകാൻ നന്മ നിറഞ്ഞ വാക്കുകളും ആയി കടന്നു വന്ന ശങ്കരൻ വക്കീലിന് അഭിവാദ്യങ്ങൾ.
@mathewmathai7538
@mathewmathai7538 23 күн бұрын
@@Edasserybiju-we3jj Let him have famous Angamaly pork curry and beef fry please.
@joymadavanathomas6319
@joymadavanathomas6319 20 күн бұрын
@@mathewmathai7538 സഹോദരാ... മാതൃഭാഷ തിരിച്ചറിയാത്ത... പോർക്ക്... താങ്കൾ തന്നെയാണെന്ന... സാധാരണ ജനം തിരിച്ചറിയും 😭. താങ്കളെ... കുറിച്ചും ... ശ്രദ്ധിക്കാൻ... താങ്കളുടെ തന്നെ മനസ്സാക്ഷിയെ ചോദ്യം ചെയ്ത... ശങ്കരൻ... വക്കീലിന്റെ മൂർച്ചയുള്ള വാക്കുകൾ... താങ്കളുടെ മനസ്സാക്ഷിയെ... കുറ്റപ്പെടുത്തുകയും... ന്യായീകരിക്കുകയും...ചെയ്യത്തക്ക രീതിയിൽ താങ്കൾ... മാനസിക സമ്മർദ്ദത്തിലായി പോയി... 😭എന്ന് താങ്കളുടെ കമന്റ് രേഖപ്പെടുത്തുന്നു😭. കഷ്ടം 😂
@varghesepo3593
@varghesepo3593 22 күн бұрын
അവനവന്റെ കാര്യത്തിൽ സമരം ശരി മറ്റുള്ളവർ സമരം ചെയ്യുമ്പോൾ തെറ്റ് വക്കീൽ ഇതിന് കൂട്ട് നിൽക്കരുത്
@joshyjose4430
@joshyjose4430 18 күн бұрын
ശങ്കരൻ വക്കീൽ ഈ വിമതന്മാരുടെ കൂടെ കൂടി സ്വന്തം വില കളഞ്ഞല്ലോ.
@josev.p3029
@josev.p3029 21 күн бұрын
ഭോഷനു സ്വന്തം അഭിപ്രായംപ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്‌പര്യമില്ല. സുഭാഷിതങ്ങള്‍ 18 : 2
@sebastiandkunnel
@sebastiandkunnel 23 күн бұрын
Mr Jayasankar, കോടതി വിധിക്കെതിരെ തനിക്ക് നിരാഹാര സമരം നടത്താൻ ധൈര്യമുണ്ടോ? കോടതിയിലും സർക്കാർ സർവ്വീസിലും (public servants) conduct rules ഉണ്ട്. അത് Servants of the Church നും (clergy) അതേ നിയമം ബാധകമാണ്.
@thomasmv581
@thomasmv581 23 күн бұрын
പുതിയ മാർപ്പാപ്പ
@thankachanthuruthel7298
@thankachanthuruthel7298 19 күн бұрын
അമ്പലത്തിലെ വസ്ത്രത്തിന്റെ കാര്യം വന്നപ്പോള്‍ ഈ മാറ്റത്തിന്റെ കാര്യം താങ്കള്‍ മറന്ന് പോയോ
@jimmicherian1
@jimmicherian1 22 күн бұрын
Well said Mr Jaishankar... Big salute sir.❤
@galoreentertainments1299
@galoreentertainments1299 23 күн бұрын
മത മേലാധ്യക്ഷന്മാർക്ക് പരിശുദ്ധത്മ അഭിഷേകം ഇല്ല... അതുകൊണ്ട് അവർക്ക് ഇതൊന്നും മനസ്സിലാകുന്നില്ല... Poor guys...
@mathewmathai7538
@mathewmathai7538 23 күн бұрын
@@galoreentertainments1299 Jayashankar has got holy spirit annointment. Great.
@WeHaveAnEternalLife
@WeHaveAnEternalLife 23 күн бұрын
ദൈവാരാധനയും ലിറ്റർജിയും ഇവരൊക്കെ തീരുമാനിക്കാൻ തുടങ്ങിയാൽ ' വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമായി' കരുതണോ.
@mathewmathai7538
@mathewmathai7538 23 күн бұрын
This is our standard. Fr.Aji puthiyaprambil is our canon law specialist. And fr.vattoli is liturgy committee chairman.
@ShygenVT-ul9gk
@ShygenVT-ul9gk 23 күн бұрын
എടോ വക്കീലേ തന്നേക്കാളും കൊള്ളാവുന്ന ഒത്തിരിപേരെ ഇവർ സമീപിച്ചു ഒരാളും വരാൻ തയ്യാറായില്ല നാണമില്ലേ ഈ വിലകെട്ട പണിക്കുപോകാൻ ഛെ ചില്ലറ വാങ്ങാൻ മറക്കണ്ട
@sebastiankc7536
@sebastiankc7536 23 күн бұрын
സിറോ സഭയെ ലൂസിഫർ നയിക്കുന്നു
@josephv.t8391
@josephv.t8391 23 күн бұрын
LET US HAVE A CHANGEPunjabModel,Sikh christians are better
@joseissac6046
@joseissac6046 23 күн бұрын
Mr.Jayashankar you know kurbana is not the real reason behind all these problems and this kurbana itself is the result of long discussions and democratic decision of the synod.
@sophysebastian3275
@sophysebastian3275 23 күн бұрын
Advocate jayasankar,❤
@jomonjoseph72
@jomonjoseph72 23 күн бұрын
ഏതു നേർച്ച പെട്ടി ആണ്‌ വിമതരെ നിങ്ങൾ ജയചങ്കരന് സഭയെ തെറി പറയാൻ അച്ചാരം നൽകാൻ വേണ്ടി കൂത്തി തുറന്നത് 😂
@AntonyMadhurathil
@AntonyMadhurathil 23 күн бұрын
You don’t know anything about Catholic Church
@daisyvarghese3853
@daisyvarghese3853 23 күн бұрын
സിറോ മലബാർ സഭാ പിതാക്കന്മാർ കൂട്ടായി എടുത്ത ,, 35 രൂപതകളിൽ 34 ലിലും നടപ്പാക്കിയ,, ഒരേഒരു തീരുമാനത്തെ (( 35 രൂപതകളിലും ഒരേ രീതിയിലുള്ള കുർബാന ക്രമം ))നമ്മുടെ രൂപതയിലെ ഏതാനും ധിക്കാരികളായ വൃദ്ധപാതിരിമാരും, അവരുടെ ദുഷ്ട സ്വാധിനത്തിൽ പെട്ടുപോയ കുറെപ്പേരും ഒറ്റക്കെട്ടായി അനുസരിക്കാതിരുന്നതാണ് ഈ രൂപതയിലെ, സർവ്വ പ്രശ്നങ്ങൾക്കും തുടക്കമിട്ട ഏക കാരണം ,,, അതുപോലെതന്നെ, എന്ന് സഭയെ അനുസരിയ്ക്കുന്നോ, അന്ന് അവസാനിയ്ക്കും ഈ പ്രധിഷേധങ്ങളും,, ആഭാസ സമരങ്ങളും,, പെഴപ്പ് പറച്ചിലും,, അവിഖ്യാദി പറച്ചിലും,, മറ്റ് തോന്നിവാസങ്ങളും,,,,, ..
@ajithjose2143
@ajithjose2143 23 күн бұрын
എന്നിട്ടു ബാക്കി 34 രൂപതയിലും ഒരുപോലെ തന്നെ ആണോ എന്ന് വിശുദ്ധ കുർബാന കണ്ടു നോക്കു..
@mathaipl7524
@mathaipl7524 23 күн бұрын
Jayasankar , you get out of our forum !
@paultp2625
@paultp2625 6 күн бұрын
ഈ മാർപ്പാപ്പയെ മനമ്പിലായില്ല
@thomaskalariparambil6349
@thomaskalariparambil6349 23 күн бұрын
annathe appathinu vendiyulla sankaran vakkelintee koprayam
@vivk9455
@vivk9455 17 күн бұрын
കാലാനുസ്രതമായമാററം അനിവാര്യം
@SijiCyriac
@SijiCyriac 23 күн бұрын
അല്പം ഉള്പുണ്ടേൽ ഇയാൾ ഇങ്ങനത്തെ പരിപാടിക്ക് പോവില്ല. Mere publicity മാത്രം ഇയാളുടെ ഉദ്ദേശം
@kaviyil2012
@kaviyil2012 19 күн бұрын
പ്രീയപ്പെട്ടവരെ എന്താണ് ഈ നടക്കുന്നത് വൈദികരും സിസ്റ്റേഴ്സ് തെരുവിൽ ഇറങ്ങി സമരം ചെയ്യാൻ യേശുവിനെ വീണ്ടും കുരിശിൽ തറയ്ക്കുന്നതിന് തുല്യമാണ് നിങ്ങൾ ചെയ്യുന്നത് വി.കുർബാനക്കുവേണ്ടി തമ്മിൽ തല്ലുന്നത് കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നു ഈ സമരം സമൂഹത്തിൽ ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി വയനാട് ചൂരൽമലയിലെ വീടും സ്ഥലവും നഷ്ടപെട്ടവർ വേണ്ടിയുള്ള സമരം ഒന്നും അല്ലല്ലൊ ഇത് നിങ്ങൾ തമ്മിലടിച്ച് വിശ്വാസികളുടെ വിശ്വാസം നഷ്ടപെടുത്തുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ കത്തോലിക്ക സഭ നടത്തുന്നത് മറ്റ് സമുദായത്തിന് മാതൃക ആകേണ്ടവർ ഈ പോക്ക് പോയാൽ വിനാശ കാരെ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാൻ
@SureshMV-d2n
@SureshMV-d2n 19 күн бұрын
ഇതിന് എന്തെങ്കിലും കിട്ടുമോ
@kpleen1885
@kpleen1885 23 күн бұрын
Please stop your Faulse action and listen this Speech. Follow Christ
@jessychakkapan651
@jessychakkapan651 23 күн бұрын
♥️♥️♥️🙏🙏🙏🥰🥰🥰
@Orderofpatristic
@Orderofpatristic 22 күн бұрын
കുറച്ചു സഭ അറിവ് ഉള്ള ആളുകൾ വിളിക്കുക
@maniulahannan8907
@maniulahannan8907 20 күн бұрын
Sorry vakkeel, this is not the place for your vakkalathu.
@thomas-qc8oz
@thomas-qc8oz 23 күн бұрын
കാതോലിക്ക സഭയെ വിമർശിക്കാൻ ഇദ്ദേഹം ആരാണാവോ
@joseph21tomy
@joseph21tomy 23 күн бұрын
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്ന ടത്ത് കാര്യം''. തർക്കം ആക്കുന്ന വരുടെ കൂടെ കൂടിയ താങ്കൾക്ക് തെറ്റി. 24 കൊല്ലമായി വ ഘടിച്ചു നിന്നു ദുശാഷ്ടം കാണിക്കുന്നവർ ആരാണ്
@lincy2796
@lincy2796 23 күн бұрын
മാമോദീസ വെള്ളം തലയിൽ വീണ ഒരാളെ കിട്ടിയില്ലേ, സുപ്രീം കോടതി ജഡ്ജി പോയിട്ട് വക്കീലിനെ ത്തന്നെ കിട്ടാത്ത സ്ഥിതിയായി. 6 1/2 ലക്ഷം വിശ്വാസികൾ ആവിയായോ എന്തോ😂😂😂😂
@thomasjohn4620
@thomasjohn4620 23 күн бұрын
ജയശങ്കർ സർ 👍🏻👏🏻👏🏻👏🏻
@josephmampilly3860
@josephmampilly3860 23 күн бұрын
Stop gudaisum and drama of Alengerry syinede group.
@mathewmathai7538
@mathewmathai7538 23 күн бұрын
Great fr.adv.Jayashankar. please have pork curry and beef fry famous in Angamaly areas.
@kuriakosekuriakose9671
@kuriakosekuriakose9671 23 күн бұрын
ജയശ്ങ്കരൻ സാർ പറയുന്നതൊന്നും ഉൾകൊള്ളാൻ കുമതൻമാർക്കു കഴിവില്ല. കമെന്റുകൾ വായിച്ചാൽ മനസ്സിലാകും. തട്ടിലാശനും പുത്തൂരാനും ഒന്ന് മനസ്സ് വന്നിരുന്നെങ്കിൽ നന്നായിരുന്നു. ആലഞ്ചേരിയെ പേടിയാണ്.
@jessytomytomy7414
@jessytomytomy7414 23 күн бұрын
ഹിന്ദുവായ ആൾക്ക് സഭയെ കുറിച്ച് എന്ത് അറിയാം അച്ഛൻമാർക്ക് എത്ര കുടംബങ്ങൾ ശരിയാകും എല്ലാവരും ആത്മഹത്യ കലർത് പോകുപ്പ നിങ്ങളുടെ സ്വന്തം കാര്യത്തിനു വേണി പ്രയ്തിക്കുന്നു. നിങ്ങൾക് ഒരു ആത് മവിനെ രെഷ് പടുത്താ പാടില്ലേ നിങ്ങളു സമരം കൊണ്ട് എന്ത് പ്രയോജനo
@paulveliyathil1487
@paulveliyathil1487 23 күн бұрын
The tragedy of the syro Malabar church is that a non-Christian speaks like Christ, and the so-called Christian leaders like the bishops speak and act like Non-Christians.
@josemathew780
@josemathew780 23 күн бұрын
ജയശങ്കർ👍
@joykuttytv5639
@joykuttytv5639 23 күн бұрын
No Audians
@jacobmd8168
@jacobmd8168 23 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@georgepaul7087
@georgepaul7087 23 күн бұрын
Very good Adv. Jayasankar
@paulsonjoseph4791
@paulsonjoseph4791 23 күн бұрын
No use at all.
@jacobmd8168
@jacobmd8168 23 күн бұрын
😂😂😂😂😂😂
@Edasserybiju-we3jj
@Edasserybiju-we3jj 23 күн бұрын
്് ചെങ്ങനാശേരി ശകുനി അടിമകൾ ആയ തബ്രാക്കൻ മാർക്ക് അവരുടെ അടിമ വൽക്കരണം പൂർത്തീകരിക്കാൻ അവർ കളിക്കുന്ന കളികൾ ആരും കൺടില്ല കേട്ടില്ല അല്ലേ
@josekthomas5248
@josekthomas5248 23 күн бұрын
Tharam താഴ്ന്ന പരിപാടി. ജോയിസുംന് അങ്കമാലിയിൽ ചില പൈസക്ക്ക് പറ്റിയതാണ്. എന്തിനു ഈ നാടകം
@joymadavanathomas6319
@joymadavanathomas6319 22 күн бұрын
സഹോദരാ... ലിറ്റർ ജി വിഷയത്തിൽ.... വൈവിധ്യങ്ങളെ കോർത്തിണക്കുന്നതാണ് ദൈവികമെന്ന... സത്യവചനത്തെ... ആദരിച്ചിരുന്ന ആ പഴയ സമാധാന... കാലഘട്ടത്തെ♥️ ആദ്യം തമ്മിൽ തല്ലിച്ച. കൽദായ... പാഷാണ്ടത... സഭക്കൊരു... ശാപമാണെന്നു... കാലം തെളിയിച്ചിരിക്കുന്നു😭.
@thomasmv581
@thomasmv581 23 күн бұрын
ഇയാൾക്ക് ഇതിൽ എന്ത് കാര്യം
@joymadavanathomas6319
@joymadavanathomas6319 22 күн бұрын
സഹോദര... തരംതാണ ഈ.... ശരീരഭാഷ കൽദായ... 😭പാഷാണ്ടതയുടെ 😭 മുഖമുദ്രയാണെന്ന്... സാധാരണ ജനത്തിനറിയാം 😭
ബഡായി ബംഗ്ലാവ് | ABC MALAYALAM | JAYASANKAR VIEW
10:08
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Кадыров вышел из тени. Рамзан взял слово
10:32
Популярная политика
Рет қаралды 90 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН