സഭാതർക്കത്തിൽ പോലീസ് ഇടപെടൽ പാടില്ല? | ABC MALAYALAM NEWS | ABC TALKS | 12-01-2025

  Рет қаралды 21,023

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 157
@p.r.sunnyvallachira2567
@p.r.sunnyvallachira2567 7 күн бұрын
Very Very Thanks....! 💯 Thank you sir, ഇത്രയും, ശരിയും - വ്യക്തവുമായി കാര്യങ്ങൾ പറഞ്ഞതിന്.❤🎉🙏👏👌👋🙋❤️
@marykuttyjohnson6070
@marykuttyjohnson6070 7 күн бұрын
മനോഹര വിശകലനം❤️🙏
@MegaSagy
@MegaSagy 7 күн бұрын
Very good explanation from the respected sir. A big salute to you…!
@manjuambrose1408
@manjuambrose1408 7 күн бұрын
Well said sir ❤ hats off you
@BabuThomas-d8f
@BabuThomas-d8f 7 күн бұрын
പക്വമായ മറുപടി
@sumimaloose7625
@sumimaloose7625 7 күн бұрын
Well said
@vijikottackal1775
@vijikottackal1775 4 күн бұрын
etra കൃത്യമായി കാര്യങ്ങൽ അവതരിപ്പിച്ചു, താങ്കൾക്ക് നന്ദി
@AleyammaJose-pl1lb
@AleyammaJose-pl1lb 6 күн бұрын
കത്തോലിക്കാ സഭയെ പറ്റി വ്യക്തമായ ബോധ്യങ്ങൾ ഉള്ള വ്യക്തി ഏവർക്കും വ്യക്തമായി മനസ്സിലാക്കുവാൻ സരളമായ ഭാഷയിൽ തന്ന വിശദീകരണത്തിന് നന്ദി ഒരു ദൈവികമായ വെളിച്ചത്തിലാണ് അങ്ങയുടെ വിശദീകരണം
@kurianmathew9123
@kurianmathew9123 7 күн бұрын
Dignity and nobility is stuffed in every word,, saturated with class, permeated with prudence. Respect👆🏽🙏🏽🙏🏽🙏🏽.
@baijujohn7613
@baijujohn7613 6 күн бұрын
പക്ഷേ ഇവിടെ വൈദികർക്ക് പോലീസിൻ്റെ അക്രമം മൂലം ഉണ്ടായ പരിക്കിന് വ്യക്തമായ തെളിവുണ്ട്. എന്നാൽ പോലിസിന് വൈദികരിൽ നിന്നും ഉണ്ടായ പരിക്കിന് തെളിവുമില്ല, അതാരും കണ്ടിട്ടുമില്ല അതാണ് രസകരം😂😂😂
@lijukuriath4434
@lijukuriath4434 7 күн бұрын
A big salute to you dear Sir! Your sharing is excellent!❤
@mgjames7517
@mgjames7517 7 күн бұрын
എത്ര പക്വവും മാന്യവുമായ സംസാരം!
@davisp.j.7456
@davisp.j.7456 5 күн бұрын
സർ, തുടക്കം മുതൽ അവസാനം വരെ, വളരെ കൃത്യവും, സുതാര്യവും, വ്യക്തവുമായ, വിശകലനം ഇതിൽ കൂടുതൽ വ്യക്തമായും, ലളിതമായും, ഈ വിഷയത്തെ സംബന്ധിച്ച് വിശദീകരിക്കാനാകില്ല സർ, അങ്ങേക്ക് ആയിരമായിരം നന്ദി സ്നേഹപൂർവ്വം അർപ്പിക്കുന്നു.,🌹🙏🌹
@jkacb
@jkacb 2 сағат бұрын
It is better to go out of catholic church as early as possible.Why not asking which all properties required before getting out instead making these type of nonsense. Jacobite, Orthodox, Marthomite and Knanaya separated like that in the past.
@KochuVarkey-c1m
@KochuVarkey-c1m 7 күн бұрын
Excellent explanation
@johnpabraham5469
@johnpabraham5469 7 күн бұрын
ഇത്രയും ആഴത്തിൽ പഠിച്ച് ആധികാരികമായി , നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തിയ, ശ്രീ രാധാകൃഷ്ണന് അഭിനന്ദനങ്ങൾ
@johnsonvallooran8747
@johnsonvallooran8747 6 күн бұрын
2017ൽ ആലഞ്ചേരി ഉണ്ടാക്കിയ ഭൂമി കുഭകോണത്തിന്റെ തുടർച്ചയാണ്‌ കുർബാന തർക്കവും. നട്ടെല്ല് ഉള്ളവർ ആണ് എറണാകുളം എറണാകുളംകാർ. മെത്രാൻമാരുടെ അഴിമതിയെ ചോദ്യം ചെയ്യാൻ കരുത്തുള്ളവർ
@joshyskaria8461
@joshyskaria8461 4 күн бұрын
നാണമില്ലേ ,താങ്കൾ പോയി ജ്ഞാനത്തിന് വേണ്ടി പ്രാർതിക്കുക , നട്ടെല്ല് ഉള്ളവരാണ് ഇപ്പോൾ മാർപാപ്പ നിർദ്ദേശിച്ച കുർബാന അർപ്പിക്കുന്ന നെല്ലിശ്ശേരി അച്ഛനും , പുതം വേലി അച്ചനം അടക്കമുള്ള എട്ട് പത്ത് പേർ .
@kuriakosepv1203
@kuriakosepv1203 7 күн бұрын
നല്ല വിവരണം
@georgealakan1773
@georgealakan1773 7 күн бұрын
എത്ര മാന്യമായ പ്രതികരണം
@Samuelkutty-xq2ym
@Samuelkutty-xq2ym 7 күн бұрын
Sirne. Sammathichirikkunnu. Good. Decition
@mgjames7517
@mgjames7517 7 күн бұрын
"തെറ്റാവരം" എന്നാൽ അധികാരത്തെ സംബന്ധിച്ച മാർപ്പാപ്പയുടെ തീരുമാനം എന്നല്ല, വിശ്വാസവും സന്മാർഗ്ഗവും (faith & morals) സംബന്ധിച്ച കാര്യങ്ങളിൽ മാത്രമേ മാർപ്പാപ്പയ്ക്ക് തെറ്റാവരമുള്ളു. ഇതാണ് സഭയുടെ ഔദ്യോഗിക പ്രബോധനം'
@josephkj410
@josephkj410 7 күн бұрын
Such a declaration should not be mere personal rather in consultation with the respective congregation also. Right ?
@thomasphilip312
@thomasphilip312 5 күн бұрын
Infallibility is in matters of faith which includes the rubrics of the liturgy.
@joman4113
@joman4113 4 күн бұрын
​@thomasphilip312 wrong. It is only endorsement. Signing off..
@jacobthomas2208
@jacobthomas2208 7 күн бұрын
Well done sir
@scariachacko4800
@scariachacko4800 7 күн бұрын
Great Sir
@manipaul63
@manipaul63 7 күн бұрын
Excellent speech
@vinayanjoseph2442
@vinayanjoseph2442 7 күн бұрын
Excellent explanation. പോപ്പിന്റെ തീരുമാനത്തോട് യോജിക്കാൻ വയ്യാത്ത അച്ചമ്മമാർ വെളിയിൽ പോകട്ടെ. പോയി സ്വന്തമായി തങ്ങൾക്കു തോന്നുന്ന രീതിയിൽ നടത്താൻ വേറെ സഭ തുടങ്ങട്ടെ. ഇതിൽ എങ്ങനെ ആരാധിക്കണം എന്നുള്ളതല്ല കാര്യം. സഭയുടെ പരമോന്നത തലവൻ തീരുമാനിച്ച കാര്യം അംഗീകരിക്കണം. വികട ബുദ്ധിയുള്ള അച്ചമ്മമാർ വഴക്കുണ്ടാക്കാതെ പുറത്തുപോകു. മറ്റുള്ളവർക്കു സമാധാനം കൊടുക്ക്.
@jamesjohn9556
@jamesjohn9556 7 күн бұрын
ഇത്രയും കൃത്യമായ വിശ്ശകലനവും, അവലോകനവും 👏 Wow soopper.... പ്രത്യേകിച്ചും ഓരോരുത്തരും അവരുടെ പദവിക്കനുസരിച്ചു പെരുമാറണം...👏👏👏
@sunnyJoseph8844
@sunnyJoseph8844 6 күн бұрын
മാർപ്പാപ്പ അംഗീരിച്ച തക്സ യിൽ ഇവിടെ തിരുത്തി എന്നയിടത്തൊണ് പ്രശ്നം
@AmericanAmbience
@AmericanAmbience 7 күн бұрын
തല്ലുണ്ടാക്കുന്ന രണ്ടു കൂട്ടരും തെറ്റാണു ചെയ്യുന്നത് . Civilised ആയ രീതിയിൽ പ്രതികരിക്കുക. അച്ചന്മാർ dignity keep ചെയുക.
@bennyjose7367
@bennyjose7367 7 күн бұрын
deep knowlge ,exallent talk
@josechandy6557
@josechandy6557 7 күн бұрын
Excellent
@malex7180
@malex7180 7 күн бұрын
Very good discussion
@JosephTheakkanth
@JosephTheakkanth 5 күн бұрын
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josepharackal2940
@josepharackal2940 6 күн бұрын
Well explained, mature explanation, apt words.....a big salute🎉🎉🎉❤❤❤
@Btithare66
@Btithare66 7 күн бұрын
Thank you for the excellent analysis.
@kmthomas7263
@kmthomas7263 7 күн бұрын
ചാട്ടവാർ പോരാതെ വരും.....!!!
@josephkaitholil2244
@josephkaitholil2244 Күн бұрын
എത്രയോ മാന്യമായ ച ച🙏❤️❤️
@sunillaltv9301
@sunillaltv9301 3 күн бұрын
You proved your rationality in this discourse. ( I sat in your class in Maharajas college.. ..) After long.., you seem to have gained your control .
@kkthomasthomas2312
@kkthomasthomas2312 7 күн бұрын
Very apt and judicial observation. Shows an indepth analysis of the church issue.Impartial in proclaiming the truth. People like Dr. Radhakrishnan should rule our country.
@johnpg5095
@johnpg5095 7 күн бұрын
What u have said is very cor rect.thnks.
@human5089
@human5089 7 күн бұрын
പോർച്ചുഗീസ്കാർ വന്നതിന് ശേഷം ആണ് ഇവിടെ കത്തോലിക്ക സഭ വരുന്നത്.. അതിന് മുൻപ് ഇവിടെ ഉള്ള സുറിയാനി സഭ Middleast പാത്രികീസ് കീഴിൽ ആയിരുന്നു.. റോമിനെ അംഗീകരിച്ചു പോയ സീറോ മലബാർകാർ പോപ്പിന്റെ സംസ്കാരവും അദ്ദേഹത്തിന്റെ ഭാഷയും പിന്തുടരുക എന്നത് ആണ് അഭികാമ്യം... പോപ്പ് ഒരിക്കലും സുറിയാനി സംസ്കാരത്തിൽ പെട്ട ആൾ അല്ല... യാക്കോബ, കൽദായ,,, കനാനായ.. സഭകൾ ആണ് Middleast ലെ വിവിധ പത്രികീസ്കളെ അംഗീകരികുന്ന സഭകൾ.. അന്ന് റോമൻ സംസ്‌കാരത്തെ എതിർത്ത മലങ്കര സുറിയാനി നസ്രാണികളെ കളിയാക്കി കത്തോലികർ വിളിച്ചത് പുത്തൻകുർ കാർ എന്നാണ്... സത്യത്തിൽ ഭാരത്തിൽ.. പുതിയത് ആയി വന്നത് പോപ്പിന്റെ സംസ്കാരം അല്ലെ
@johnpoulose4453
@johnpoulose4453 7 күн бұрын
Thank you!!😊 ഇതാണ് കൃത്യമായ നിരീക്ഷണം, വിഷയങ്ങൾ ആഴത്തിൽ പഠിച്ചുള്ള എഴുത്ത് 🤝 ഇത് യഥാർത്ഥത്തിൽ ആ സുറിയാനി പാരമ്പര്യത്തിലേക്ക് തിരിച്ചു വരുക അതാണ് കാതൽ, പൊട്ടന്മാർക്ക് മനസ്സിലാവുന്നില്ല അല്ലേൽ സഭയുടെ അടിത്തറ പൊളിഞ്ഞു തുടങ്ങിയെന്നു മേലാളന്മാർക്ക് മനസ്സിലായി...
@ancyjames5298
@ancyjames5298 7 күн бұрын
Excellent 👌
@joman4113
@joman4113 4 күн бұрын
തെറ്റാ വരം 1870 ശരിവെച്ചു. അതിനു ശേഷം ഒരു പ്രാവശ്യം ഉപയോഗിച്ചു. വിശ്വാസത്തിലും Sanmargathilum മാത്രമാണ്‌ ഇത് ഉപയോഗിക്കുന്നത്. മേലധികാരികള അനുസരിക്കുന്നതു ഒരു വ്രത വാഗ്ദാനം ആണ്
@shibichenj2097
@shibichenj2097 7 күн бұрын
Good 👍
@joshyskaria8461
@joshyskaria8461 6 күн бұрын
Police ശക്തമായ നടപടി എടുക്കട്ടെ , ഈ വിമത കൂട്ടങ്ങളെ വേണ്ടപോലെ കൈകാര്യം ചെയ്താൽ കാര്യങ്ങൾ ശരിയാവുന്നത് കാണാം. ❤ , കാരണം മാർപാപ്പയും , മെത്രാന്മാരും പരമാവധി എളിമയോടെ ഇവർക്ക് സമയങ്ങൾ നൽകിയതാണ് . ഇനി നിയമത്തിൻ്റെ വഴിയേ തീരൂ .❤ ലോകത്ത് ഒരു സ്ഥലത്തും ഉണ്ടാകാത്ത വിധം പരിശുദ്ധ കുർബാനയെ ഒരു സമര മുറയായി കൈകാര്യം ചെയ്തവരാണ് ഈ വിമത വൈദികർ , അതുപോലെ ദൈവ ജനത്തിന് ഉതപ്പ് നൽകി എറണാകുളം രുപതയിൽ രണ്ട് വിഭാഗമായി തിരിച്ചതും ഇവരാണ്.
@Btithare66
@Btithare66 7 күн бұрын
നന്ദി. വളരെ ഗാംഭീര്യമുള്ള ചർച്ച നല്ല പദപ്രയോഗങ്ങളും അപക്ര ഥനങ്ങളും. ഒന്ന് രണ്ട് തിരുത്തൽ ഉണ്ട് മാർപാപ്പ അല്ല പാപ്പ എന്നാണ് പറയേണ്ടത്.
@davisdavis9689
@davisdavis9689 7 күн бұрын
Dr. Radhakrishnan great observation about chathlic church
@ptthomas8084
@ptthomas8084 3 күн бұрын
👍👍👍👍👍👍👍👍👍👍👍👍
@bijuvithayathil7939
@bijuvithayathil7939 3 күн бұрын
എവിടെയും തൊടാതെ ഈ മാന്യൻ തർക്കമുള്ള ചോദ്യമല്ലാതെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു
@georgemg8760
@georgemg8760 2 күн бұрын
പരിശുദ്ധ ആത്മാവിനാൽ വരദാനം കിട്ടാതെ ഒരു വൈദികനോ മത പ്രവർത്തനത്തിനോ സ്ഥാപനത്തിനോ വ്യക്തികൾക്കോ ഉയർച്ച ഉണ്ടാകില്ല
@SureshKumar-ru1is
@SureshKumar-ru1is 7 күн бұрын
🙏💕💕
@augustineaa5312
@augustineaa5312 6 күн бұрын
🎉 എല്ലാം അറിഞ്ഞു പറയുന്നത് നല്ലത്
@JosephTheakkanth
@JosephTheakkanth 5 күн бұрын
CONGRATULATIONS 💯 ERNAKULAM AND AGAMALY 💯 PRIESTS ❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prinsonstephan1111
@prinsonstephan1111 7 күн бұрын
👍👍👍
@sunnythomas2360
@sunnythomas2360 4 күн бұрын
ഇപ്പം പിടികിട്ടി😢
@thomaspaul3385
@thomaspaul3385 7 күн бұрын
പ്രിയപ്പെട്ട രാധാകൃഷ്ണൻ സാർ , മാർപാപ്പയ്ക്ക് "തെറ്റാവരം" , വിശ്വാസസംബന്ധമായ കാര്യങ്ങൾക്ക് മാത്രമേയുള്ളൂ . അതു അടുത്ത കാലത്ത് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതല്ല . കാലാകാലങ്ങളായി കത്തോലിക്കാ അനുവർത്തിച്ചു പോരുന്ന ഒരു pracice ആണ് . ( This is for your information. Thank you. )
@josephtr2676
@josephtr2676 4 күн бұрын
👍👍👍 5:06
@josephkj410
@josephkj410 7 күн бұрын
🎉If judas is not born it was good for him not for ME ----Excellent Interpretation---
@ancypaulose2200
@ancypaulose2200 6 күн бұрын
യേശു ക്രിസ്ത്‌ വിന്റെ ജീവിത ത്തെ കുറി ച്ചു ള്ള സ ർ വ ത ല സ്പർശിയായഒരു സ മ ഗ്ര ജീവ ചരിത്രം മനസ്സിലാ ക്കി ത ന്ന, പോലിസിന്റ കിരാതമർദ്ദനത്തിൽ ഇ ര യായ ഞങ്ങളുടെവൈദികർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🌹
@JosephTheakkanth
@JosephTheakkanth 5 күн бұрын
JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pcjoseph5844
@pcjoseph5844 7 күн бұрын
സർ, തെറ്റാ വരം എന്നത് പണ്ടേ വ്യക്തമായി നിർവചിച്ചിട്ടുള്ളതാണ്. കത്തോലിക്കാ സഭയുടെ " Catechism of the Catholic Church" എന്ന ഔദ്യോഗികരേഖയിൽ കാണാവുന്നതാണ് !!! ദയവായി ഒന്നു വായിക്കണേ. സ്നേഹപൂർവം
@sabukurian3353
@sabukurian3353 6 күн бұрын
Very good discussion. Absolutely correct. However, infallibility of the Pope is exclusively based on faith and morals. So, excommunication is possible if the above is violated. Still the Pope has final word. Let us pray for both the parties to settle the matter soon.
@Btithare66
@Btithare66 7 күн бұрын
വളരെ ഗാംഭീര്യമുള്ള ചർച്ച നല്ല പദപ്രയോഗ ങ്ങളും വികലനങ്ങളും. ഒന്ന് രണ്ട് തിരുത്തൽ ഉണ്ട് മാർപാപ്പ അല്ല പാപ്പ എന്നാണ് പറയേണ്ടത്.
@tomsj5817
@tomsj5817 6 күн бұрын
Mar papa is a syriac term so it’s correct in terms of eastern Catholic Churches concerned. With west this term is not used
@JosephTheakkanth
@JosephTheakkanth 5 күн бұрын
CONGRATULATIONS BRO 💯 ERNAKULAM AND AGAMALY PEOPLE'S 💯 ❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯
@PottanKutta
@PottanKutta 5 күн бұрын
തന്റെ തലക്കകത്ത് ഒന്നുമില്ലേ..
@Btithare66
@Btithare66 7 күн бұрын
സ്ട്രൈറ്റ് റൗഡികളുടെ സ്വഭാവമുള്ള - പുരോഹിതരെ- അതേ രീതിയിൽ തന്നെ പോലീസ് നേരിടണം . ളോഹ ഒരു പഥവി ആണ് . അത് ഇടാൻ യോഗ്യത ഇല്ലാത്ത അതിനുള്ളിലെ കവല ചട്ടമ്പികളെ, നിയമ നിഷേധികളെ പോലീസ് അതെ രീതിയിലാണ് കൈകാര്യം ചെയേണ്ടത്. അതിൽ സന്തോഷിക്കുന്നു. അവർക്ക് കത്തോലിക്കാ അച്ഛൻമാരാകാനുള്ള യോഗ്യത ഇല്ല അവരെ നിയമപരമായി നേരിടുകയും, അവരെ കത്തോലിക്കാ സഭക്ക് പുറത്ത് ആക്കുകയും ചെയ്യണം. സഭയിൽ നിയമങ്ങളുണ്ട് അനുസരിക്കാൻ പറ്റാത്തവർ അച്ഛന്മാരായാലും സാധാരണക്കാരായാലും അവർ റോമൻ കത്തോലിക്കാ സഭയിൽ നിന്നു പുറത്തു പോണം. അകത്തുനിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതല്ല ക്രൈസ്തവികത. ദൈവവചനത്തിനെത്തിനെതിരായവൻ, ക്രിസ്തുവിന്റേതല്ല, ക്രിസ്ത്യനിയല്ല. "കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ".
@georgepattery4278
@georgepattery4278 6 күн бұрын
Need to consult the laity and religious and decide accordingly.
@paulachannjalian8334
@paulachannjalian8334 6 күн бұрын
എൻ്റെ വിമത പാതിരിമാരെ ഇതാണ് അറിവ്, തിരിച്ചറിവ്. ഈ അറിവും, തിരിച്ചറിവുമാണ് നിങ്ങൾക്കില്ലാതെ പോയത്. ഹാ..... കഷ്ടം.
@Bala-rs3tp
@Bala-rs3tp 7 күн бұрын
ശിവഗിരി മഠത്തിൽ പോലീസിനെ കയറ്റി തല്ലിച്ച Ex CM AK Antony ചെയ്തതും, ഒരുതരം " കേടല്ലേ " സാറെ. ചർച്ച നന്നായിരുന്നു. സാറിനെക്കാൾ പ്രായം എനിക്കുണ്ടെങ്കിലും ഒരു വിദ്യാർത്ഥിയെപ്പോലെ ശ്രദ്ധിച്ചു കെട്ടു പഠിച്ചു. നമസ്തെ l
@sk70001
@sk70001 7 күн бұрын
So mature and profund discussion from K.S Radhakrishnan Sir. I heard ur speech years back since I have great respect for you Sir.
@tompulikkatt
@tompulikkatt 2 күн бұрын
തെറ്റാവരത്തിന്റെ കാര്യത്തിൽ ചെറിയ തെറ്റുണ്ട്: infallibility അല്ലെങ്കിൽ തെറ്റാവരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഭയുടെ വിശ്വാസംബന്ധമായ കാര്യങ്ങളിൽ മാത്രമേ മാർപ്പാപ്പക്ക് തെറ്റാവരമുള്ളൂ. ഇത് പുതിയ വിവരമല്ല പണ്ടും അങ്ങിനെ തന്നെയായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ സന്ദർഭവശാൽ ഇക്കാര്യം വീണ്ടും പറഞ്ഞുവെന്നുസ്ത്രം. ബാക്കിയുള്ള കാര്യങ്ങളിൽ നിങ്ങളുടെ നിരീക്ഷണം ശരിതന്നെയാണ്.
@sajankurian6421
@sajankurian6421 7 күн бұрын
അൽമായർ മുതൽ മാർപാപ്പവരെയുളള ആരെയും ദൈവവചനമായ ബൈബിളല്ല നയിക്കുന്നത് പാരമ്പര്യമാണ്
@JobyPanachickal
@JobyPanachickal 6 күн бұрын
ഡോക്ടറേറ്റ് കിട്ടിയാൽ ഏത് കാര്യത്തെക്കുറിച്ചും അറിവുണ്ട് എന്നത് തെറ്റിധാരണ തന്നെയാണ് മാർപാപ്പയുടെ തെറ്റാവരം 1. ധാർമ്മിക വിഷയം 2. വിശ്വാസ വിഷയം എന്നീ കാര്യങ്ങളിൽ മാത്രം അല്ലാതെ കുർബാനയുടെ Rubrics( പുരോഹിതൻ്റെ നിൽപ്പ്) മാർപാപ്പയുടെ തെറ്റാവര പരിധിയിൽ വരില്ല മാർപാപ്പ അംഗീകരിച്ച കുർബാന തക്സയിൽ തിരിഞ്ഞ് നിൽകൽ ഇല്ല അത് പിന്നീട് സിനഡ് എഴുതി ചേർത്തത്
@thomasphilip312
@thomasphilip312 5 күн бұрын
Great.Recommend please read Romans 13 : 1 to 5.
@lfc7972
@lfc7972 6 күн бұрын
Sir കാര്യങ്ങൾ ഒന്നുകൂടി പഠിച്ചിട്ട്... മനസില്ലാക്കിയിട്ട് പറയാമായിരുന്നൂ...
@AmericanAmbience
@AmericanAmbience 7 күн бұрын
തീർക്കാൻ ഒറ്റ വഴിയേ ഉള്ളൂ എങ്ങോട്ട് തിരിഞ്ഞു നിന്നാലും കുഴപ്പം ഇല്ല എന്ന് തീരുമാനിക്കുക പോപ്പിന്റെ ലാറ്റിൻ കത്തോലിക്കാ സഭയിൽ രണ്ടു രീതിയിലും അനുവദിച്ചിട്ടുള്ള പോലെ. മാർപാപ്പ യുടെ സഭയിൽ ആകാമെങ്കിൽ സുറിയാനി സഭയിലും ആകാം . പഴമയിലേക്ക് മടങ്ങണം എന്നത് പ്രതിലോമ കരം ആണ്. അല്ലെങ്കിൽ പിന്നേ യേശു കുർബ്ബാന സ്ഥാപിച്ചപ്പോൾ എങ്ങോട്ട് തിരിഞ്ഞു എങ്ങിനെ ചെയ്തോ അത് പോലെ ചെയ്യണം .എല്ലാവരും ചുറ്റും മേശക്കു ചുറ്റും ഇരുന്നു അഭിമുഖമായി കുദാശ വചനം മാത്രം ചൊല്ലി ആചാരിക്കണം! ??അത് നടക്കുമോ ഇല്ല .കാലികമായ മാറ്റങ്ങൾ വരുത്തണം .സമയം കുറക്കണം പ്രസംഗത്തിന്റെ നീളം കുറക്കണം എന്നതൊക്കെ കാലിക മാറ്റം ആണ്.
@Lokas73
@Lokas73 7 күн бұрын
Suniji, this chap. Is he from Changanaserry?
@decaprio42
@decaprio42 7 күн бұрын
I am not come with peace but sword. Bible
@gilbertjoseph5624
@gilbertjoseph5624 7 күн бұрын
ഇതിൽ ഒരു വിപ്ലവം ഉണ്ടല്ലോ. സമാധാനവും, ശാന്തിയുമാണ് വിശകലനമായ വരേണ്ടത്. നെഗറ്റീവിസം പാടില്ല
@human5089
@human5089 7 күн бұрын
യേശു ഒരു യഹൂദ യോഗി... കുടിപ്പിക്കാത്ത മുലകളും.. പ്ര സവിക്കാത്ത ഉദരങ്ങളും ഭാഗ്യം എന്ന് പറയുന്ന കാലം വരുന്നു... അതിൽ നിന്നും രക്ഷ പെടാൻ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും വേണ്ടി ഉണർന്നു ഇരുന്നു പ്രാർത്ഥിക്കുവീൻ... ദൈവം ആത്മാവ് ആണ് എന്ന് ആണ് യേശുവിന്റെ വാദം..ഹിന്ദു ദർശ മായ അഹം ബ്രഹ്മമാസ്‌മിക് തുല്യം ആണ് യേശുവിനെ ദൈവം ആകാൻ ആണ് ഇന്ന് ക്രിസ്ത്യാനികൾ ശ്രമിക്കുന്നത്
@RiniThomas-g4e
@RiniThomas-g4e 7 күн бұрын
Vimither preists where disturbing in bishop house so call for police
@vasanthaprabhu2909
@vasanthaprabhu2909 7 күн бұрын
Marium Is she Mary Magdalene.?
@regimthomas
@regimthomas 6 күн бұрын
No. Mary Magdaline is another one
@vasanthaprabhu2909
@vasanthaprabhu2909 6 күн бұрын
@regimthomas ജീസസിൻ്റെ അമ്മ മേരി. മറിയം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ആരെ ആണ്? ഒന്ന് വ്യക്തമാക്കാമോ.
@cicilyantony4035
@cicilyantony4035 7 күн бұрын
Sir, തെറ്റാവരത്തെക്കുറിച്ചു ഫ്രാൻസിസ് പാപ്പ സ്പെഷ്യൽ ആയി ഒന്നും തന്നെ പറഞ്ഞിട്ടില്ല സഭയുടെ പഠിപ്പിക്കലിൽ എവിടെയോ വെച്ച് അത് വിട്ടുപോയി, പാപ്പ വീണ്ടും ഓർമിപ്പിച്ചു അത്രമാത്രം
@bijlikumar123
@bijlikumar123 7 күн бұрын
യേശു ക്രിസ്തു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത് തന്നെ പരിശുദ്ധാത്മാവിൻ്റെ ഇടപെടൽ കൊണ്ടാണ് .
@mariamsunny4371
@mariamsunny4371 7 күн бұрын
ദൈവത്തെ ഭയപ്പെടൂകയോ മനുഷ്യനെ മാനിക്കൂകയോ ചെയ്യാത്ത പുരോഹിത വർഗ്ഗം .അവർക്ക് ആരോടും ബാധ്യതയില്ല. നാളെയെ കുറിച്ച് ഭയപ്പെടാനില്ല.നല്ല സാമ്പത്തിക സ്ഥിതി.പിന്നെ എന്തിന് ഒരു ദൈവം .എല്ലാം ഉണ്ടല്ലോ.പട്ടിണിക്കാരനല്ലെ ദൈവത്തെ ആവശ്യം .
@sunnythottakara3506
@sunnythottakara3506 7 күн бұрын
അലഞ്ചേരിക്കും, ജോഷിയക്കും എതിരെയുള്ള criminal കേസ്കൾ വിധി പറഞ്ഞാൽ എല്ലാ പ്രശനകളും തീരും.
@gilbertjoseph5624
@gilbertjoseph5624 7 күн бұрын
ആലഞ്ചേരി വീട്ടിൽ കൊണ്ടുപോയോ.?
@martinej1168
@martinej1168 7 күн бұрын
Katholikka sabha 100 o/o. Marppappayude Underil. Alla super explanation Sir
@suneeshgeorge4843
@suneeshgeorge4843 7 күн бұрын
തെറ്റാ വരമെന്നു പറയുന്നത് വിശ്വാസപരമായ വിഷയങ്ങളിൽ മെത്രാൻ സംഘത്തോട് ചേർന്നു എടുക്കുന്ന തീരുമാനങ്ങൾക്ക് മാത്രമാണ്.അല്ലാതെ വ്യക്തിപരമായ അഭിപ്രായങ്ങൾക് അല്ല.അതിൽ ഫ്രാൻസിസ് പാപ്പ പുതിയതായൊന്നും ചേർത്തിട്ടില്ല.അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമായിരിക്കും
@princekuruvila
@princekuruvila 7 күн бұрын
Not Francis That is the teaching of church Pope Francis just highlighted it
@Active22923
@Active22923 7 күн бұрын
കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
@bennyparecattil32
@bennyparecattil32 Күн бұрын
സത്യം അറിയാതെ ആട്ടം കാണുന്ന ആൾ
@johnvazhakoottathil8220
@johnvazhakoottathil8220 7 күн бұрын
Pope only approves the decisions of the particular churches (sui juris). Syro malabar rite represent a particular church. So Pope does not impose a decision.
@vijikottackal1775
@vijikottackal1775 4 күн бұрын
10000 പേർ അല്ല, മോർ തൻ 2 lacs people are working in Catholic schools, organisa tions and other offices, apart from the priests and nuns who are doing saleary less jobs
@Btithare66
@Btithare66 7 күн бұрын
Dear Sir, "പാപ്പ" എന്നു മാത്രം പറയുക. മാർ എന്നത് കിഴക്കൻ കത്തോലിക്കാസഭ അതായത് സീറോ മലബാർ സീറോ മലങ്കര സഭകളിലെ ബിഷപ്പ് മാരെ മാത്രം പറയുന്നതാണ്. റോമൻ കത്തോലിക്കാ ( RC ) അഥവാ ലത്തിൻ കത്തോലിക്കാ, ബിഷപ്പിനെയും പാപ്പയെയും അഭിസംബോധന ചെയ്യാൻ "മാർ" ഉപയോഗിക്കാറില്ല. ക്ഷമിക്കുക അതുകൊണ്ട് തെറ്റായ പദപ്രയോഗമാണ് നിങ്ങൾ ഉപയോഗിച്ചത്. മലയാളത്തിൽ പറയേണ്ടത് "പാപ്പ " എന്നാണ് മാർപാപ്പ എന്നല്ല. കാരണം പാപ്പ മലയാള - കിഴക്കൻ പാപ്പായല്ല അത് റോമൻ കത്തോലിക്കാ സഭയുടെ പാപ്പയാണ്. പോപ്പ് എന്നത് ഒരു ഔദ്ധോഗിക സ്ഥാനപ്പേരാണ്. അതിൻ്റെ കൂടെ മറ്റു പേരുകൾ കുട്ടിച്ചേർക്കാൻ പാടുള്ളതല്ല. അതിനാൽ "പാപ്പ" എന്നു മാത്രം പറയുക. Thanks
@Swaraj32
@Swaraj32 7 күн бұрын
ഈ പൂച്ച പ്രസംഗം വിശ്വാസികളോടുള്ള വെല്ലുവിളി തന്നെയാണ് ചെവിയുള്ളവർ കേൾക്കട്ടെ
@thomasthomas6382
@thomasthomas6382 6 күн бұрын
രായപ്പൻ സമാധിയായോ?
@INAoficer777
@INAoficer777 7 күн бұрын
where is dhanush devan bs we miss him 🥲
@Eethelstudio
@Eethelstudio 7 күн бұрын
Faith and morals, only pope have ultimate right. Not anything else. After years of study and research if a pope make a decision regarding the matter of faith. otherwise pope can be wrong.
@KvJoseph-wj1xp
@KvJoseph-wj1xp 7 күн бұрын
What pope determined is determined. None else in the church can alter them
@Lokas73
@Lokas73 7 күн бұрын
He is a Kaldian
@stebinsebastian9747
@stebinsebastian9747 7 күн бұрын
ജയശങ്കർ ഈ വീഡിയോ കാണുക ഇദ്ദേഹം എരിതീയിൽ എണ്ണ ഒഴിയ്ക്കാതെ ആരെയും വേദനിപ്പിക്കാതെ വളരെ വ്യക്തമായി കാര്യങ്ങളെ അവതരിപ്പിച്ചു ❤ thank you sir ❤❤❤
@AmericanAmbience
@AmericanAmbience 7 күн бұрын
ഇക്കാര്യത്തിൽ മാർപാപ്പ അംഗീകരിച്ച എന്നല്ല .ചെറിയ ഒരു പ്രശ്നമേ ഉള്ളൂ . ഇതിനു മുൻപത്തെ പോലെ ജനത്തിന് അഭിമുഖമായി തിരിഞ്ഞു നിന്ന് കുർബ്ബാന ചൊല്ലാണോ അതോ പുറം തിരിഞ്ഞു നിന്ന് വേണോ എന്നത് ആണ് തർക്കം. അധോനിക കാലത്തു ജനഭിമുഖം ആണ് വേണ്ടത് എന്ന് ഒരു വിഭാഗം വാദിക്കുന്നു .ആ രണ്ടു രീതിയും തെറ്റല്ല ഏകതാനത വേണം എന്നേ ഉള്ളൂ കുബ്ബാനയെ ബാധിക്കില്ല ബാധിക്കില്ല . പോപ്പിന്റെ ലതീൻ സഭയിൽ പലയിടത്തും രണ്ടു രീതിയിലും കുർബ്ബാന ചൊല്ലുന്നുണ്ട്. ഈ തർക്കം അവരവരുടെ ഇഷ്ടത്തിന് വിടുന്നതാണ് നല്ലത് . ഇതു വെറും ഒരു അനുഷ്ടാന തർക്കം മാത്രം ആണ്. സുറിയാനി മെത്രന്മാർ അതങ്ങു വിട്ടു കളഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു. അടുത്ത 50 വർഷം കഴിയുമ്പോൾ പള്ളികൾ ശൂന്യമായേക്കാം അപ്പോൾ അവര് പറയേണ്ടി വരും എങ്ങോട്ട് തിരിഞ്ഞാലും പ്രശ്നം ഇല്ല പള്ളിയിൽ വന്നാൽ മതി എന്ന് . സില്ലി boys .😂😂😂
@iloveyoukochi7038
@iloveyoukochi7038 7 күн бұрын
ലത്തീൻ സഭയിൽ ഒറ്റ കുർബാന ക്രമം മാത്രമേ ഉള്ളു. ജനാഭിമുഖം
@AmericanAmbience
@AmericanAmbience 7 күн бұрын
@ അല്ല മാഷേ. രണ്ടും ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്
@doncypjohn6074
@doncypjohn6074 3 күн бұрын
സാറേ, ജോലിചെയ്തു ജീവിച്ച് പെൻഷനും മേടിച്ചു. കോൺഗ്രസ്സ് തന്ന പിഎസ്‌സി ചെയർമാൻ സ്ഥാനം, കാലടി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഒക്കെ ആയി. ഒരു സമരത്തിലും പങ്കെടുത്തില്ല. നല്ല ഉപദേശകൻ. ഇനി കോൺഗ്രസ്സിൽ നിന്നും ഒന്നും കിട്ടില്ല എന്നറിഞ്ഞു bjp യിൽ ചേരുന്ന രീതി ആണ് dignity കിട്ടാൻ നല്ലത്. ശമ്പളവും പെൻഷനും ഒരുമിച്ചു മേടിച്ചു എന്ന കേസ് തീർന്നോ ധനമോഹിയായ പണ്ഡിതാ....
@Agape-h6x
@Agape-h6x 7 күн бұрын
അറിവില്ലാതെ 2 എണ്ണം സംസാരിക്കുന്നു. ഒരു ശാസ്ത്രജ്ഞൻ😂😂
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН