രാമക്ഷേത്തിനായി അത്യന്തം പ്രയത്നിച്ച അദ്വാനിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഭാരതരത്ന അദ്ദേഹം ഏറ്റവും അർഹിച്ച ബഹുമതി തന്നെയാണ് വളരെ കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@Indian19929 ай бұрын
🙏🙏🙏
@manikantannairb9 ай бұрын
അഭിനന്ദനങ്ങൾ 💖
@govindaswamim.m.7869 ай бұрын
🙏🙏🙏🙏🙏
@sreedharansree29879 ай бұрын
🙏👍👍
@sureshbabu8729 ай бұрын
🙏🙏🙏🙏
@Sathyanck-i2e9 ай бұрын
രഥയാത്ര നടത്തി. ഉഴുതു മറിച്ച മണ്ണിൽ LK അദ്ധ്വാനിജിക്ക് . ഭാരത രത്ന. നന്ദി. നന്ദി. അഭിനന്ദനങ്ങൾ.❤❤❤❤❤
@vipinkrisnat62059 ай бұрын
നമ്മുടെ ഭാരതം രാമരാജ്യമായിരിക്കണമെന്ന് സ്വപ്നം കണ്ട് അഹോരാത്രം കഷ്ടപ്പെട്ട വലിയ നേതാവാണ് അദ്വാൻ ജീ ഇപ്പോൾ അദ്ദേഹത്തിൻ്റെ സ്വപ്നം യാഥാർത്യമായി അതിനുള്ള അംഗീകാരമായിട്ടായിരിക്കണം രാജ്യത്തിൻ്റെ ഈ വലിയ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്..❤
@AJITHKUMARVAZH9 ай бұрын
ഭാരതരത്ന അദ്വാനി ജിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@vinodvarghees88319 ай бұрын
ഇന്ന് ബിജെപി ഇരിക്കുന്നത് അദ്വാനിജിയുടെ പ്രവർത്തനത്തിലാണ് .. രാം ലല്ല ഉണർന്നത് അദ്വാനിജി കാരണമാണ് .. 🙏🙏 History is history... 🙏
@Keralaforum9 ай бұрын
ഈ പറയുന്ന രാം ലല്ല എന്ന പ്രയോഗമോ പ്രതിമകളൊ 1949 നു മുമ്പുള്ള നമ്മുടെ ഒരു ഗ്രന്ഥത്തിലും സ്ഥലത്തും ഇല്ല. എന്തുകൊണ്ടാണു പ്രചുരപ്രചാരത്തിലുള്ള രാമനെ വേണ്ട എന്നു വെച്ച് “രാം ലല്ല”-യുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചത്? അതിന്റെ കാരണം 1949 ൽ നടന്ന ഒട്ടും അഭിമാനിക്കാൻ വകയില്ലാത്ത ഒരു സംഭവമാണു. 1949 ഡിസംബർ 22 നു 50 പേർ ബാബറി മസ്ജിദിൽ കയറി അവിടെ ചെറിയ ഒരു ബാലക രാമവിഗ്രഹം (“രാം ലല്ല”) സ്ഥാപിക്കയും ചുമരിൽ “ജയ് ശ്രീറാം” എന്നെഴുതി വെക്കുകയും ചെയ്തു. 23 നു തന്നെ FIR റെജിസ്റ്റർ ചെയ്തിരുനു. കേന്ദ്ര സർക്കാരിനു അനധികൃതമായ മൂർത്തികളെ ഉടൻ നീക്കം ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ അന്ന് Faizabad District Magistrate അയിരുന്ന മലയാളിയായ K.K. Nayar തത്കാലം അത് നീക്കം ചെയ്യാതിരിക്കയാണു ഉത്തമം എന്നു നെഹ്‌റുവിനെ സമ്മതിപ്പിക്കയായിരുന്നു. അന്നു മുതൽ പള്ളി ലോക്ക് ചെയ്യപ്പെട്ടു! വിഗ്രഹം അവിടെ തന്നെ ഇരുന്നു - ഇന്ന് വരെ! ഈ വിഗ്രഹം മാറ്റിയാണു പുതിയ രാം ലല്ല സ്ഥാപിച്ചത് - ഇന്ന് 22നു. ഇത് തെറ്റായ നടപടിയാണു. ചരിത്രത്തിൽ ഒരിടത്തും ഇല്ലാത്ത ഒരു രൂപമാണു ഇന്ന് മോഡി വലിയ ചടങ്ങിൽ അവിടെ പ്രതിഷ്ഠിച്ചത്! നമുക്കെല്ലാം ഉണ്ണികൃഷ്ണനെ നല്ല പോലെ അറിയാം (അറബിക്കു പോലും!) എന്നാൽ “ഉണ്ണി രാമനെ” (രാം ലല്ല) ഇന്നാണു അറിയുന്നത്, കാണുന്നത്! ഫോറം ഇവിടെ ഒരു രാമക്ഷേത്രം വരുന്നതിനു എതിരല്ല. അതുകൊണ്ടു വലിയ ഒരു national integration ഉണ്ടാവുകയാണെങ്കിൽ നല്ലതു തന്നെ. എന്നാൽ തലയിൽ വെളിവില്ലാത്ത VHP, hardline RSS, Dal, hardline BJP എന്നിവരും അവരുടെ ചിന്താഗതികളും ആണു വിഗ്രഹത്തിനു പിന്നിൽ എന്നത് ശുഭസൂചകമല്ല.
@girijadevi38699 ай бұрын
❤ വൈകിയാണെങ്കിലും സമ്മാനിച്ചല്ലോ.🎉 L K അദ്വാനി🎉🎉
@soorajpg17229 ай бұрын
അർഹിക്കുന്ന അംഗീകാരം ആ പദ വി ക് ഏറ്റവും അനുയോജ്നായ വ്യക്തി യാണ് അദ്വാനി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ജയ് ഭാരത് മാതാ
@purushothamankani36559 ай бұрын
ഒന്നല്ല.. മൂന്നെണ്ണം ഒരുമിച്ച് കൊടുക്കണം.. അദ്ദേഹം അനുഭവിച്ച ത്യാഗങ്ങൾ എണ്ണിയും അളന്നും തിട്ടപ്പെടുത്താൻ ആർക്കും കഴിയില്ല.. ഈ കോൺഗ്രസ്സും ഇന്ത്യയിലെ സ്റ്റേറ്റ്കളിൽ അധികാരത്തിൽ ഇരുന്ന മറ്റ് പാർട്ടികളും ആ മനുഷ്യനെ ഇനി ചെയ്യാൻ എന്താണ് ബാക്കിയുള്ളത് 🙏
@abhilash73819 ай бұрын
TG and Adv JS makes this channel extremely interesting. Undoubtedly the best political commentators of Kerala. Just🔥🔥🔥🔥
@rajeeshvk28759 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ്❤ ഭാരതത്തിൽ എല്ലാ മുക്കും മൂലയിലും റോഡ് മാർഗം സഞ്ചരിച്ച് BJP ക്ക് വേണ്ടി പ്രവർത്തിച്ച ഭഗീരഥൻ രാമലക്ഷ്മണൻമാരെ പോലെ അടൽ ജിയോടൊത്ത് പ്രസ്ഥാനത്തെ നയിച്ച നേതാവ് ചെറുപ്പത്തിൽ എന്നെ അദ്ധ്വാനി എന്നാ പരിഹാസ്യത്തോടെ എതിർ പാർട്ടിക്കാർ വിളിച്ചിരുന്നത് പക്ഷേ ആ വിളി എനിക്ക് ഇഷ്ടമായിരുന്നു
@purushothamankani36559 ай бұрын
അദ്ദേഹത്തിന്റെ വിയർപ്പാണ് ബിജെപി എന്ന പ്രസ്ഥാനം.. അങ്ങനൊരു പാർട്ടി ഇന്ത്യയിൽ രൂപപ്പെ ടാതിരിക്കയും അധികാരത്തിൽ എത്താതിരിക്കയും ചെയ്തെങ്കിൽ ഇന്ത്യ എന്ന നാം പിറന്ന നാടിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ ❤
@nihald55669 ай бұрын
ആ വിളിയിൽ താങ്കൾക്ക് അഭിമാനിക്കാം... ആത്മാർത്ഥതയുടെയും,അന്തസ്സിൻ്റെയും പര്യായം ആണ് ആ വാക്ക്..2004ല് എൻഡിഎ തോറ്റത് രാജ്യത്തിൻ്റെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു.....
@Menonsreegiri9 ай бұрын
"വന്നവഴി മറക്കുന്നവരല്ല ഞങ്ങൾ"
@hariprasad.pplathanathu53259 ай бұрын
ഹിന്ദു എന്നും മോദിയോട് നന്ദി കാണിക്കണം. അദ്വാനി എന്ന ഒരൊറ്റ നേതാവ് ആണ് ബിജെപി യെ ഭരണത്തിലും രാമക്ഷേത്രനിർമാണവും സാധ്യമാക്കിയത്. ഇനി മറക്കരുതാത്ത ഒരു പേര് അശോക് സിംഘൾ ആണ്. ആദരവ് തീർച്ചയായും ഉണ്ടാവണം
@m.subairperumba31749 ай бұрын
അപ്പോൾ ഉമാ ഭാരതി മനോഹർ ജോഷി എല്ലാവർക്കും കൊടുക്കുക
@mathewmg19 ай бұрын
💯%✓
@shivan26599 ай бұрын
എല്ലാം ശരി തന്നെ പക്ഷെ മോഡി വന്നില്ലായിരുന്നെങ്കിൽ ഈ പറഞ്ഞ എല്ലാ മഹാരഥന്മാരും ആരും കേൾക്കാതെ പോയേനെ
@sumeshs82399 ай бұрын
അദ്വാനി ഇല്ലായിരുന്നെങ്കിൽ മോഡി ഇപ്പോഴും ചായക്കടയിൽ ഗ്ലാസ് കഴുകുകയായിരിക്കും.
@shivan26599 ай бұрын
@@sumeshs8239 ഇങ്ങനെ ചിന്തിക്കുന്നവർ ഇക്കാലത്തുമുണ്ട്. എന്റെ വാപ്പ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ദ്രാവക രൂപത്തിലായിരുന്നേനെ
@harikumarpillaiharikumarpi15079 ай бұрын
ഭാരതത്തിന്റെ ധീരപുത്രന് രാമരാജ്യത്തിന്റെ അഭിനന്ദനങ്ങൾ
@NNP19529 ай бұрын
അഡ്വാനിജിക്ക് ആശംസകൾ അഭിമാനകരം അഭിനന്ദനങ്ങൾ
@vinodvarghees88319 ай бұрын
അദ്വാനിജി is the greatest leader of India. 🙏🙏🙏
@sknair44169 ай бұрын
ശ്രീ TG ...താങ്കൾ ഒരു വിസ്മയമാണ്..... എനിക്ക് താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. അല്ല. ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@vipinvijayan90889 ай бұрын
ഹിന്ദുക്കൾ എല്ലാവരും അധ്യാനിയോട് കടപെട്ടിട്ടിരിക്കുന്നു 🙏🙏🙏
@jayanr12509 ай бұрын
Discussion with T G is super ❤
@i.willmissyou9 ай бұрын
Adwani ❤.....the LEGEND,❤
@unnikrishnanb12379 ай бұрын
Big salute,T.G sir& dear Sunil.❤❤
@SinuNair0079 ай бұрын
Lal Krishna Adwani ❤❤❤🎉🎉🎉
@remeshbabu91089 ай бұрын
1990 ആണെന്ന് തോന്നുന്നു. അധ്വാനി ജി രഥയാത്രയുമായി ഡൽഹിയിൽ സാദിക്ക് നഗറിൽ എത്തിയപ്പോൾ, തൊട്ടടുത്തുനിന്ന് കാണുവാനുള്ള ഭാഗ്യം എനിക്കു ഉണ്ടായി.ഇത്രയും ശുഭാവസാനിയായി തീരുമെന്ന് അന്ന് പ്രതീക്ഷിച്ചില്ല. തീർച്ചയായും അദ്ദേഹത്തിന് അർഹതപ്പെട്ടത് തന്നെയാണ് ഈ അംഗീകാരം. 🌹❤🙏🏻
@mathewmg19 ай бұрын
LK Advani യെ ശെരിക്കും 2017 ഇൽ ഇന്ത്യൻ പ്രസിഡൻ്റ് ആകേണ്ടത് ആയിരിന്നു.
@RajAN-rh5qy9 ай бұрын
Advaniji also had done mistakes. In 2004 and 2009 he was BJP's PM candidate but bjp lost. In 2014 when modi was chosen as PM candidate advaniji should have accepted party's decision gracefully. He didn't. He stepped down from the posts he was holding. He started taking potshots at his own party's government. He shouldn't have. Advani ji made BJP what it was in 2014. Modi made it what it is today. Wish advani ji wholeheartedly blessed his protege in 2014.
@sureshbabu8729 ай бұрын
അദ്ദേഹം pm ആയിക്കാണാൻ ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങൾ ആഗ്രഹിച്ചിരുന്നു നടന്നില്ല രാഷ്‌ട്രപതി ആക്കും എന്ന് കരുതി നടന്നില്ല എന്ന് അദ്ദേഹത്തിന് അർഹത ഉള്ള ഒരു സ്ഥാനം നൽകിയതിൽ വളരെ സന്തോഷം
@AnilKumar-eu4xc9 ай бұрын
നമസ്ക്കാരം എബിസി യൂട്യൂബ് ടചർച്ചയിൽ കൂടി വോളിയം കൂട്ടിയാൽ നന്നായിരുന്നു❤
@chandranpillai29409 ай бұрын
അദ്വാനി ഭാരതത്തിൻ്റെ പ്രിയപുത്രൻ .....
@unnikrishnanb12379 ай бұрын
T.G sir. I still remember the famous speech by the Veteran Leeder,Advanigi;and kept in my mind till 22nd Jan. 12-30 Pm , The one sentence " Ham Mandir benavoonga; Idhar banavoomga." ❤❤❤. Thoough it happend a bit late ,The Nation acknowledged The The Sangha Puthra;"Dharthi Puthra", "The Bharath Puthra".; Congratulations to All.❤
@babumenon72539 ай бұрын
L K അദ്വാനി ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ 🙏🏽🙏🏽🙏🏽🌹🌹🌹🇮🇳🇮🇳🇮🇳
വളരെ കാലതാമസം വന്നെങ്കിലും ഇപ്പോൾ കൊടുത്തതിൽ സന്തോഷമുണ്ട് അദ്വാനിജിയ്ക്ക് അഭിനന്ദനങ്ങൾ ജയ് ഹിന്ദ്
@mohananag77069 ай бұрын
ഇന്ന് വരെ ബീ.ജേ.പിയിൽ വന്നിട്ടുള്ള നേതാക്കൾ മാരിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നേതാവാണ് അദ്വാനി ഈ അടുത്ത ദിവസ്സം പാർട്ടിയുടെ ഒരു വേദിയിൽ മോദിയുടേയും വാജ്‌പേയിയുടേയും ഫോട്ടൊ വിറ്റു കൊണ്ടിരുന്ന ഒരാളോട് ആ വേദിയിൽ ഉണ്ടായിരുന്ന ഒരാൾ അദ്വാനിയുടെ ഫോട്ടൊ ഉണ്ടൊ ഉണ്ടൊ എന്ന് അന്വേഷിക്കുകയും വിൽപ്പനക്കാരൻ ഇപ്പോൾ കൊണ്ടു വരാം എന്ന് പറയുകയും ആ ഫോട്ടൊ കൊണ്ട് വന്ന് കൊടുക്കുകയും ഫൊട്ടൊ വാങ്ങിയ ആൾ ആ ഫോട്ടോയിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണുകളിൽ നിന്നുംകണ്ണുനീർ നിറഞ്ഞ് ഒഴുകി.അത്രമാത്രം അദ്ദേഹത്തെ ഞാൻ ഇഷ്ട പെടുന്നു.
@manukumarv9 ай бұрын
Though all three stalwarts ABV, LKA, MMJ are equally great, my heart goes with my favourite Advani Ji ❤
@umesh39689 ай бұрын
Congratulations my dear L K Advaniji ❤️ 😘 💖 💙 ♥️ 💕 ❤️ 😘 💖
@user-sm4wk6pv4f9 ай бұрын
എനിക്ക് വല്യ ഇഷ്ടമായി... നല്ല തീരുമാനം. അദ്വാനി ജി ഒരു ultimate fighter ആണ് എന്നതിൽ സംശയം വേണ്ട. ആർകും വേണ്ടാതെ കിടന്ന ഹിന്ദുവിന് സ്വഭിമാനം വീണ്ടെടുത്തു കൊടുത്തതിൽ അദ്ദേഹത്തിൻ്റെ പങ്കു വളരെ വലുതാണ്.
@pslakshmananiyer52859 ай бұрын
I still remember the interview of Advani to DD about his effort to make Shiv Sena of Bal Thackerey as partner
@sasikk12759 ай бұрын
ഔദ്യോഗികമായി ഭാരതരത്ന ലഭിച്ചാലും ഇല്ലെങ്കിലും അഡ്വാനിജി ഭാരതീയരുടെ രന്തം തന്നെയാണ് ... 😊
@arunraj91779 ай бұрын
അടുത്ത ഭാരത രത്നം സ്വർഗിയ സുഷമജി ക്ക് ആവട്ടെ 🙏🏻
@raveendranravi84919 ай бұрын
ഭാരത രത്ന എന്ന പരേമോന്നതിയൻ സിവിലിയൻ ബഹുമതി എൽ കെ അദ്വാനിയ്ക്ക് നിലവിലെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചപ്പോൾ ചില ഇടത് വലത് സുഡാപ്പി വാണങ്ങൾ പ്രചരിപ്പിച്ചത് സ്വന്തക്കാർക്ക് കൊടുക്കുന്നു എന്നാണ്. വാണങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി ഒരു ഓർമ്മിപ്പിക്കൽ 1954 - ൽ ആണ് കേന്ദ്ര സർക്കാർ ആദ്യമായി ഇത്തരം ഒരു പുരസ്കാരം ഏർപ്പെടുത്തുന്നത്. ഇത് പ്രഖ്യാപിക്കുന്നത് 1955 ൽ ആണ്. അന്ന് ഭാരത് രത്ന പ്രഖ്യാപിക്കേണ്ട കമ്മറ്റിക്കാരൻ തന്നെ അതിലെ ആദ്യത്തെ ആളാവണം താനെന്ന് ചിന്തിച്ചതു കൊണ്ടാണ് ആദ്യ ഭാരത രത്ന സ്വീകരിക്കുന്ന വ്യക്തിയായി നെഹ്റു മാറിയത്. തന്തഗുണതിന് മന്ത്രമുണ്ടോ? എന്ന ചൊല്ല് ആപ്തമാക്കും പോലെ മകൾ ഇന്ദിരയും പ്രധാനമന്ത്രിയായിരിക്കേ അച്ഛനെ പോലെ തന്നെ സ്വയം അവരോധിക്കുകയും സ്വീകരിക്കുകയും ചെയ്തു, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാത്മാക്കളെ ഒരിക്കലും നെഹ്റു കുടുംബം അംഗീകരിക്കാത്തതിനാലാണ് , നേതാജി , സർദാർ വല്ലഭായി പട്ടേൽ, ഭരണഘടനാ ശില്പിയായ B.R. അംബേദ്ക്കർ എന്നിവർക്ക് (1990 - 1991) കാലഘട്ടത്തിൽ vp സിംഗ്, നരസിംഹ റാവു എന്നിവർ പ്രധാനമന്ത്രിയായിരിക്കുമ്പോൾ മരണാനന്തര ബഹുമതിയായി ഭാരത് രത്ന അവാർഡ് കൊടുക്കുന്നത്. സർദാർ വല്ലഭായി പട്ടേലിനെ അംഗീകരിച്ച നരസിംഹ റാവുവിനോടുള്ള വിയോജിപ്പ് അദ്ദേഹത്തിന്റെ ശവശരീരത്തോടു പോലും കാണിച്ചത് ആരും മറക്കില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്തെന്നാൽ ഗാന്ധി മരിച്ചപ്പോൾ നെഞ്ചിൽ വെടിയേറ്റ ഭാഗം പ്രദർശിപ്പിച്ച് തന്റെ അപ്രമാദിത്യം ഉറപ്പിക്കാൻ ശ്രമിച്ച നെഹ്റുവിന്റെ പിന്മുറക്കാരല്ലേ😀
@muraleeharakaimal21609 ай бұрын
ശ്രീരാമൻ്റെ യഥാർത്ഥ അനുയായി... Lal Krishna Adwani🙏🙏🙏
@PeaceOfMind999359 ай бұрын
ഈ വീഡിയോ കാണുന്നവർ സാധിക്കുമെങ്കിൽ MAIN ATAL HOON എന്ന പടം കാണുക. വാജ്പെയി ജീയുടെ ജീവചരിത്രം ആണ്... ഈ ഇന്റർവ്യുവിന്റെ തുടക്കത്തിൽ പറയുന്നതൊക്കെ ആ സിനിമയിൽ കാണാം. നല്ല പടം ആണ്
@ChandraRaj-r2e9 ай бұрын
വളരെ സന്തോഷം.''❤
@sailajav73819 ай бұрын
മോദിജി പൂർണതയിൽ ഇപ്പോൾ ചെയ്തത് അർഹിക്കുന്ന ആൾക്ക് തന്നെ ഭാരതരാത്ന സമർപ്പിച്ചു
@sriram171219579 ай бұрын
TG ‘s political analysis is ultimately based upon the fact. Salute to TGSir.
@apmohananApmohanan9 ай бұрын
Congratulations Advaniji
@JaganNair___22559 ай бұрын
T. G സർ സുനിൽ ബ്രോ ❤️❤️
@Sreekumar-o7i9 ай бұрын
മോഡിയുടെ ബൗദ്ധിക ബോധിത്തിന്റെ ഒന്നാംതരം ഉദാഹരണം അതാണ് ഏൽക്കേ അദ്വാനിയ് ക്കുള്ള ഭാരത rakhtha
@i.willmissyou9 ай бұрын
LK❤
@krishnakumarpalissery53449 ай бұрын
വൈകി ആയാലും ചെയ്തത് നല്ല കാര്യം
@anecdotes8749 ай бұрын
കേരളത്തിൽ ബി ജെ പി ക്ക് ഇത്രയും വോട്ട് ഷേർ ഉണ്ടായിട്ടും സീറ്റ് ആയി കൺവേർട്ട് ചെയ്യാൻ പറ്റാത്തത് എന്തുകൊണ്ടയിരിക്കും .... ഇത്രയും വോട്ട് പിടിക്കാൻ പറ്റുമെങ്കിൽ സീറ്റ് കിട്ടത്തക്ക ലീഡിലേക്ക് കൊണ്ടു പോവാൻ പറ്റില്ലേ....
@sm25719 ай бұрын
മറ്റുള്ള സംസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾ BJP ക്ക് വോട്ട് ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ഭീകരവഗ്ഗീയത കൂടുതലാണ്. അതാണ് BJP ജയിക്കാത്തത്
@satharmoideen44519 ай бұрын
@@sm2571 ഇന്ത്യയിൽ കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനത്തു ന്യൂന പക്ഷങ്ങൾ ബിജെപി വോട്ട് ചെയ്യുന്നത് കൊണ്ട് ഇന്നും അടിമകളെ പോലെ വേട്ടയാടപ്പെടുന്നു. കേരളത്തിൽ ബിജെപി യുടെ കൂടെ നിക്കാത്തതുകൊണ്ടു എല്ലാ മേഖലകളിലും തല ഉയർത്തി നില്കുന്നു. ആദ്യം ന്യൂന പക്ഷങ്ങൾക്കു എതിരെയുള്ള ആക്രമണവും അവഗണയും നിർത്തി നോക്കു. മറ്റു പാർട്ടിയെ പോലെ ന്യൂന പക്ഷങ്ങൾ ബിജെപി യെ അംഗീകരിക്കും .
T.G മോഹൻദാസ് സർ .L . K അദ്വാനിജി എന്ന മഹാമേരു ഇല്ലായിരുന്നെങ്കിൽ തീർച്ചയായും BJP ഉണ്ടാകുമായിരുന്നില്ല. തീച്ചയായും അങ്ങിനെ വിശ്വസിക്കുന്നവരാണ് എല്ലാവരും . ജയ് ഭാരത് മാതാ🎉🎉🎉
@udaybhanu21589 ай бұрын
രണ്ടു് സീറ്റിൽ നിന്നും ബിജെപി എന്ന പാർട്ടിയെ ഈ നിലയിൽ എത്തിച്ച തിൻെറ നല്ലൊരു ഭാഗം പ്രയത്നവും LK Advani ആണ് ചെയ്തത്. He is the most suitable,eligible and deserving person to get Bharat Ratna.
@abeninan40179 ай бұрын
That's v p Singh.
@subairvelakkad9 ай бұрын
T G. യെ കണ്ടു പഠിക്കണം തുറന്ന് വിശദീകരിക്കുന്നു മനസിലാക്കി തങ
@achuthankurup9 ай бұрын
Godfather 🙏🙏🙏✨️✨️✨️ ❤🙏🙏🙏🇮🇳🇮🇳🇮🇳 Lal Krishna ji all glories jai ho jai ho ❤
@bijuvnair69839 ай бұрын
മോഹൻജി ഈ അഭിമുഖത്തിൽ വസ്തുതാപരമായി തെറ്റായ ചില കാര്യങ്ങൾ പറഞ്ഞു. 1) വാജ്പേയിയെ അദ്വാനി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് ജെയിൻ ഹവാല കേസിൽ അദ്ദേഹത്തിന്റെ പേരുവന്നതിന്റെ പേരിൽ അദ്ദേഹം മാറിനിന്ന സമയത്താണ്. 2) 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാജ്പേയി ആയിരുന്നു പ്രസാനമന്ത്രി സ്ഥാനാർത്ഥി.. അദ്വാനി ആയിരുന്നില്ല. 3) സ്മൃതി ഇറാനി നരേന്ദ്രമോദിക്കെതിരെ പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തത്.. ടിജി പറഞ്ഞതുപോലെ ധർണ ഇരുന്നിട്ടില്ല. അന്നേ ദിവസം തന്നെ അവരത് തിരുത്തുകയും ചെയ്തു.
@rajuraghavan17799 ай бұрын
മാന്യ അഡ്വാൻജിക്ക്...🙏🙏🙏🙏💖💕
@7777simpleman77779 ай бұрын
Nice flow of talks🎉
@vinudas4469 ай бұрын
എൽ.കെ.അദ്വാനി. എ.ബി.വാജ്പേയ്. എം.എം.ജോഷി💛💚💛💚💛💚
@VineeshPalayi9 ай бұрын
TG അഭിനന്ദനം നന്ദി ലാൽ കൃഷ്ണ അദ്വാനി എന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതാവ് പാർട്ടിക്ക് എത്ര വലുതായിരുന്നു എന്ന് തുറന്ന് പറഞ്ഞതിന്
Ramananda sager um l k അദ്വാനി യും ആണ് ഹിന്ദു സമൂഹത്തെ രാമന്‍ ന്റെ പേരില്‍ onnippichathu.
@venugobal85859 ай бұрын
Sure..,, On Rajiv Gandhi, s regime,, Ramayana,,, serial was popular in Doordarshan..
@unnikrishnanpillai25339 ай бұрын
Jai Bharat
@vedavyaspk43239 ай бұрын
നടന്നും സൈക്കിൾ ചവിട്ടിയുമാണ് അദ്വാനി ആദ്യകാല പ്രവര്‍ത്തിച്ചിരുന്നത്.
@joyaj95809 ай бұрын
മുരളീമനോഹർ ജോഷി ജി യ്ക്കും ഭാരത് രത്ന കൊടുക്കണം ഭാരത് മാതാ കീ ജയ് 💪🇮🇳💪
@m.subairperumba31749 ай бұрын
അതെന്താ ഉമാ ഭാരതിക്കു കൊടുത്താൽ
@sashankanakkavil52039 ай бұрын
ഒരു കാട്ടുതീ പോലെ ബി.ജെ.പിയെ ഇന്നത്തെ ഔന്നത്യങ്ങളിൽ എത്തിച്ചത് അഡ്വാനിജിയാണ്. ഒരു പക്ഷെ അദ്ദേഹമില്ലായിരുന്നെങ്കിൽ ബി. ജെ.പി ഇന്നും ഒരു മിന്നാമിനുങ്ങിനെ പോലെ മാത്രം ശോഭിച്ചിരുന്നേനെ.അദ്ദേഹം മഹാനാണ് ഉപമിക്കാൻ തുല്യൻ മഹാത്മാ ഗാന്ധി മാത്രം. ജയ് ഹിന്ദ്.
Long over due. It should have been done long ago. Advaniji is the most deserving personality for the highest civilian award.
@KanakarSB9 ай бұрын
you are absolutely right
@manukumarv9 ай бұрын
ABV, LKA & MMJ are true GEMS & true Patriots! 🎉❤
@subinsuresh79799 ай бұрын
ABC...❤
@radhadevijanaki56109 ай бұрын
Congratulations Advani ji,🙏🏻🌹
@engrjoji9 ай бұрын
"When you know your foot is wearing your predecessor's shoes then your wisdom starts" congratulations Shri L. K. Advani and of course Modiji you nailed it.😊❤
@HariMonS-m4x9 ай бұрын
🎉❤🎉
@AKHANDBHARATHFOUNDATION9 ай бұрын
Lal Krishna Advanji , The Bhishmacharyar of Indian Politics. 😮😊
@anilanlkochukulamvasuanilk32499 ай бұрын
Very good ❤❤❤
@KamalakshyKollolySubramanyan9 ай бұрын
At right time when L K Adwanis deram completed by his follower he became Honest...to deliver The Bharath Rathna to His favourite Guru
❤️❤️❤️❤️🕉️🕉️🕉️🕉️🚩🚩🚩🚩സംഘ 🕉️🕉️🕉️🕉️🚩🚩🚩🚩❤️❤️❤️❤️സംഘപുത്രൻ 🕉️🕉️🕉️🚩🚩🚩 LK അദ്വാനി ❤️❤️❤️❤️🕉️🕉️🕉️ MM ജോഷി ❤️❤️❤️ AB വാജിപെയി 🕉️🕉️🕉️❤️❤️❤️🚩🚩🚩🚩❤️🕉️🕉️🕉️
@saviokad9 ай бұрын
ഭാരതം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെ തുടക്കകാരൻ!
@pallathprem14439 ай бұрын
ഭാരതത്തെ ശക്തമായ കൈകളിൽ ഏൽപ്പിച്ച ഭാരതത്തിന്റെ ധീര പുത്രൻ എൽ. കെ അദ്വാനി.
@alexvjacobveloopra18989 ай бұрын
🤘🏻💐🧡🧡🧡🧡🧡അദ്വാനി 🧡🧡🧡🧡🧡💐🤘🏻
@pratapvarmaraja16949 ай бұрын
ശ്രീ അദ്വാനിജി നമസ്കാരം. 🙏🙏
@maneeshkumarm45369 ай бұрын
🔥💥🚩RSS🚩💥🔥
@999vsvs9 ай бұрын
🙏
@rajajjchiramel75659 ай бұрын
Good evening Sirs
@jishnuskrishnan11529 ай бұрын
"L.K.A we Love You🥰🥰🥰🥰
@shamakuma19679 ай бұрын
ADVANI ji is the modern IRON MAN OF INDIA after PATEL.
@ravindramalliav36289 ай бұрын
What TG Mohandas did not mention in his talk is that "On making Narendra Modi campaign chief in Goa session of BJP, Advani, who did not go to Goa, raised the issue of constitution of BJP, wherein Party chief should be the campaign chief. Here Sri Rajnath Singh was party chief at that time. Therefore how can party appoint Narendra Modi campaign chief? Advani told either change the constitution or make Party President the campaign chief" When the party took decision appointing Narendra Modi, campaign chief, which was against the BJP constitution, he resigned. This is what happened according to my knowledge.
@pallathprem14439 ай бұрын
താങ്കളുടെ അറിവ് എന്തായാലും അന്നത്തെപ്പോലെ ഇന്നും രാജ്നാഥ് സിങ്ങും മറ്റുളളവരും മോദിജിയോടൊപ്പം തന്നെ ഉണ്ട്, ശക്തമായ പിന്തുണയോടെ
@ravindramalliav36289 ай бұрын
Thank you.@@pallathprem1443
@udayakumarmenon83739 ай бұрын
Yes, they are elininating controversies one by one to achieve 400++seats.
@syamsundarmk66709 ай бұрын
T G sir What is your opinion about depositing temple gold with SBI
@suryakumar80419 ай бұрын
ശോണിയക്കും കൂടി ഭാരതരത്ന കൊടുക്കണം😂😂😂
@shamakuma19679 ай бұрын
Julio Francis Riberio,Mumbai police commissioner aana punjab insurgency avasaanipichatha.His motto was "a bullet for a bullet"athey peril oru autobiography yum ezhuthi.Later he became the chief of CRPF also.
@r4uvlog439 ай бұрын
❤️🇮🇳❤️
@vinodpn63169 ай бұрын
അദ്വാനി gi കി ജയ്...❤❤❤
@sabarinathsuresh66339 ай бұрын
He deserves it ❤
@jobfin59239 ай бұрын
Advaniji is grate. He is the grate leader.
@enlightnedsoul41249 ай бұрын
👌
@sasikumarn57869 ай бұрын
മോദിയെക്കാൾ എന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ല....
@Menonsreegiri9 ай бұрын
താരതമ്യം അനാവശ്യമായത്.
@bindugovindaraj92719 ай бұрын
❤
@RahulParambath9 ай бұрын
TG❤
@sudarsanangurukripa73709 ай бұрын
🎉 🇮🇳 🇮🇳 🇮🇳 🎉
@abyas79689 ай бұрын
പത്തു കൊല്ലമായി കൊടുക്കാതെ ഇപ്പോൾ കൊടുത്തത് തന്നെ അങ്ങേരെ പിണക്കം മാറ്റാൻ ആയിരിക്കും 😂