അദ്വൈത വേദാന്തം: ഒരാമുഖം

  Рет қаралды 7,910

philorajeev

philorajeev

Күн бұрын

തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലെ എം.എ. മലയാളം വിദ്യാർത്ഥികൾക്ക് സാഹിത്യപഠനത്തിന്റെ സഹായിയായി തയ്യാറാക്കിയത്.

Пікірлер: 38
@SUNILJOSEPH2030
@SUNILJOSEPH2030 3 жыл бұрын
മനോഹരമായി പറഞ്ഞിരിക്കുന്നോ രാജീവൻ സർ ... Thank you ,👍
@sjtvpm
@sjtvpm 5 ай бұрын
Rajeev Sir Salutations🙏. Very concise, crisp and clear exposition of Advaita Vedanta. Extremely happy that I could choose to listen to this video accidentally.
@shainums5067
@shainums5067 Жыл бұрын
മനോഹരമായ വിവരണം . താങ്കളിൽ നിന്നും കൂടുതൽ പ്രഭാഷണങ്ങൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു. നന്ദി ...
@kknambudiri
@kknambudiri 3 ай бұрын
ആകർഷകമായ, സൗമ്യമായ പിടിച്ചിരുത്തുന്ന അവതരണം. ഗഹനമായ വിഷയങ്ങൾ ഇങ്ങനെ വേണം കൈകാര്യം ചെയ്യാൻ❤
@philorajeev2837
@philorajeev2837 3 ай бұрын
🙏
@tsjayaraj9669
@tsjayaraj9669 2 жыл бұрын
വേദാന്തത്തെ മനോഹരമായി അവതരിപ്പിച്ചു. ആധുനീക ശാസ്ത്രം എന്ന് പറയുന്ന Science വികാസം പ്രാപിക്കാതിരുന്ന സമയത്തുള്ള ഏറ്റവും മഹത്തരമായ അറിവ് തന്നെ ആയിരുന്നു വേദാന്തം. മൂല്യങ്ങളെന്ന് കരുതുന്നത് പിൽകാലത്ത് മുല്യങ്ങൾ അല്ലാതാവും , കാലത്തിനുതകുന്ന രീതിയിൽ മനുഷ്യൻ മാറ്റികൊണ്ടിരിക്കും . ദൈവങ്ങളെല്ലാം അങ്ങനെ മാറി മറി ഇന്ന് കാണുന്ന രീതിയിൽ പരിണമിച്ചതാണല്ലൊ.
@a.nunnikrishnan5492
@a.nunnikrishnan5492 5 ай бұрын
To get a glimpse of different Indian philosophical thoughts culminating in Vedanta in the language of modern science especially relativity and quantum mechanics, Pl refer the following books: In Malayalam: Manushyanveshanavum Prapancharahasyavum In English: SPACETIME AND THAT BEYOND By Unnikrishnan.
@jeenmicchael5682
@jeenmicchael5682 3 ай бұрын
Thank you Good and clear explanation
@chandrankr2857
@chandrankr2857 Жыл бұрын
Sir, really moved by your cohesive narration. Felt one. Cannot respond, can only feel
@jayaprakashck7339
@jayaprakashck7339 3 жыл бұрын
പ്രജ്ഞാനം ബ്രഹ്മ -പ്രപഞ്ച ബോധം ആണ് ബ്രഹ്മം -ഋഗ്വേദം. എത്ര മനോഹരമായി വേദം ദൈവത്തെ (ബ്രഹ്മം ) നിർവചിച്ചിരിക്കുന്നു.ആ ബോധത്തിൽ ഉണ്ടായി നിലനിന്ന് ഇല്ലാതാകുന്നതാണ് പ്രപഞ്ചം, അത് സ്വപ്നപ്രപഞ്ചം ആയാലും, ജാഗ്രത് പ്രപഞ്ചം ആയാലും. ബ്രഹ്മം മാത്രമാകുന്നു സത്യം. പ്രപഞ്ചം നശ്വരം അഥവാ മാറിക്കൊണ്ട് ഇരിക്കുന്നത് (മിഥ്യ ) ആകുന്നു.
@dharmikvew
@dharmikvew 4 ай бұрын
അദ്വൈതം മാത്രമാണ് പരമമായ സത്യം. രണ്ടായിരിക്കുന്ന അവസ്ഥയിൽ അവക്ക് തമ്മിൽ പല കാര്യങ്ങളിലുമുള്ള ഭിന്നത ഉടലെടുക്കും. വികാരപരമായും ആകർഷണ വീകർഷണ പരമായും ഒക്കെ തന്നെ ഉണ്ടാകാനും ഇല്ലാതാകാനും ഒക്കെ സാധ്യതയുണ്ട്. എന്നാൽ ഒന്ന് മാത്രമാണ് സത്യമെങ്കിൽ പ്രശ്നമില്ല. അവിടെ ആ ഒന്നിനെ ആരറിയുന്നുവോ ആ ജീവൻ ത്താൻ മാത്രമാണുള്ളത് എന്നുള്ള സത്യം തിരിച്ചറിഞ്ഞു ആ സത്യം പോലും മാഞ്ഞുപോയി അഥവാ വിസ്മരിച്ചു ആനന്ദവസ്ഥയിൽ അനുഭൂതി തലത്തിൽ വർത്തിക്കുന്ന അവസ്ഥ വരാതെ ശാന്തി ലഭിക്കില്ല. അറിഞ്ഞ സത്യത്തെ പോലും പിന്നെയും ഓർക്കേണ്ടിവരുന്ന അവസ്ഥ ഇല്ലാതാ ക്കേണ്ടതുണ്ട്. അപ്പോൾ ഒന്നിനെ അറിഞ്ഞിട്ടും കാര്യമില്ല പൂജ്യത്തെ ആണ് അറിയേണ്ടത്, ആ പൂജ്യമാണ് സത്യമെന്നു അനുഭവം കൊണ്ട് അറിയേണ്ടത് എന്നുവരുന്നു. ആ പൂജ്യം പോലും ഒരു ബിന്ദുവിന്റ വികസഭാവമാണ്. അതും ചുരുങ്ങി വന്നു ബിന്ദുവായി ശേഷിച്ചു മറഞ്ഞു പോകണം. പിന്നെ ശേഷിക്കുന്ന ശൂന്യതയാണ് വാസ്തവത്തിൽ സത്യം. ആ സത്യത്തെ അറിയുന്ന ഭാവന വിശേഷത്തെ അജാതാവാദം എന്നാണ് അറിയപ്പെടുന്നത്. നാമരൂപങ്ങൾ ഇല്ലാത്ത ഒന്നിനെ കുറിച്ചും ചിന്തിക്കാൻ പോലും കഴിയില്ലല്ലോ. അത് കൊണ്ട് കാണപ്പെടുന്ന പ്രപഞ്ചം തന്നെ വാസ്തവത്തിൽ ഉണ്ടായിട്ടില്ല എന്നാണ് അജാത വാദത്തിന്റെ പൊരുൾ. ഇല്ലാത്ത ഒന്നിന്റെ ഉല്പത്തി സ്ഥിതി ലയങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ആവശ്യമേ വരുന്നില്ല. പിന്നെന്ത് ദൈവം, ജഗത്, ജീവൻ. ഒന്നുമില്ലന്നുള്ള വാദമാണ് ശൂന്യ വാദം. ആ അവസ്ഥയിലെത്തിയ ഒരുവൻ അനുഭവിക്കുന്ന ശാന്തിയാണ് സത്യം. അവനൊരിക്കലും ഓം ശാന്തി ശാന്തി ശാന്തി എന്ന് പറയേണ്ടി വരില്ല. ആരോടുമില്ല തർക്കം. അവൻ മാത്രമുള്ള അവസ്ഥയിൽ സ്വയം വിമർശനം ആവശ്യമില്ല. പരിഭവിക്കാനും ഒന്നുമില്ല, ആരിൽ നിന്നും ഭീഷണിയില്ല. ഒന്നും നേടാനില്ല നഷ്ടമില്ല. രണ്ടാമതൊന്നില്ലാത്തതിനാൽ ഒന്നിനോടും ഒന്നും പറയാനുമില്ല. ഗുരുവില്ല ശിഷ്യനില്ല. ഒന്നും തന്നെ യില്ല. ആ ഇല്ലായ്മയാണ് ഈ കാണുന്നതെല്ലാം. "തസ്യ നിശ്ചിന്തനം ധ്യാനം. " എന്നതാണ് പ്രമാണം. ശരിയായ ജാഗ്രതാവസ്ഥ കടന്നു തുരീയാവസ്‌ഥ വരെ എത്തിയവർക്ക് ഇതൊക്കെ മനസ്സിലാകും. അല്ലാത്തവർ പ്രത്യാഹാര വിജയമെങ്കിലും നേടിയ ശേഷം ധാരണ ചെയ്ത് ധ്യാനം പരിശീലിക്കുമ്പോൾ മനസ്സിലാകും. ഓം.
@praveenavinodkumar
@praveenavinodkumar 3 жыл бұрын
👌
@satsangavedi2022
@satsangavedi2022 4 ай бұрын
Good narration
@ashphilia8676
@ashphilia8676 3 жыл бұрын
Thank uuuuuuuuuuuuuuu dear sir ❤️
@sujithvs930
@sujithvs930 2 жыл бұрын
🙏
@smileplease785
@smileplease785 Жыл бұрын
💚
@devananda7839
@devananda7839 2 жыл бұрын
Thanks sir❤️❤️
@anavadya9243
@anavadya9243 3 жыл бұрын
Thank you sir
@HarishMTharayil
@HarishMTharayil 2 жыл бұрын
Excellent narration sir. Could you do a video on looking at Vedanta using the concepts of western philosophy? How they can be compared, equated or contrasted. I am asking this as I find their approach more appealing to logic Thank you sir
@philorajeev2837
@philorajeev2837 2 жыл бұрын
Thank you sir 🙏 ... will try to do that...
@abyisac6901
@abyisac6901 2 жыл бұрын
നല്ല പ്രഭാഷണം. ഈ വിഷയത്തിൽ Dr. N. ഗോപാലകൃഷ്ണൻ സാർ നടത്തിയ ഒരു പ്രഭാഷണത്തിന് ചോദിച്ച ഒരു ചോദ്യം താഴെക്കൊടുത്തിരിക്കുന്നു. (Dr. NGK ചോദ്യം കണ്ടതായി തോന്നുന്നില്ല.) സാർ ഈ ചോദ്യത്തിന് മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു. " ഒന്നുരണ്ടു കാര്യങ്ങൾ സൂചിപ്പിക്കാനും ചില സംശയങ്ങൾ ചോദിക്കാനുമാണ് ഈ കമന്റ്‌. ക്രിസ്ത്യാനികൾ അദ്വൈതസിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞത് ശരിയാണെങ്കിലും ആ ദർശനം ക്രിസ്തുമതത്തിന് പൂർണ്ണമായും അന്യമല്ല. ക്രൈസ്തവ ദൈവശാസ്ത്ര (Theology ) ത്തിൽ Creatio Ex Deo എന്നൊരു ആശയം ഉണ്ട്. ദൈവമാണ് ഏക യാഥാർഥ്യവും എല്ലാ യാഥാർഥ്യവും. ഉണ്ടായതെല്ലാം അവിടുന്നിൽ നിന്ന്, അവിടുത്തെ സത്തയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഉണ്മയുടെയും അസ്തിത്വ (Existence ) ത്തിന്റെയും (ഏക)കാരണം ദൈവമാണ്. ഇതാണ് CED എന്ന ആശയത്തിന്റെ അർത്ഥം. ക്രൈസ്തവ ദൈവശാസ്ത്രം static ആയ ഒരു വിജ്ഞാനശാഖയല്ല. അതു വളർന്നുകൊണ്ടേയിരിക്കുന്നു എന്നതും നാം ഓർമ്മിക്കേണ്ടതാണ്. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരൽ കൊണ്ട് മാത്രം പരമമായ സത്യം അദ്വൈതമാണ് എന്ന് സമർത്ഥിക്കാൻ സാധിക്കുമോ? ഒരിക്കലും കൂട്ടിച്ചർക്കാൻ സാധിക്കില്ല എന്ന് ഉറപ്പ് തോന്നുന്ന എത്രയോ പ്രതിഭാസങ്ങൾ നമുക്ക് ചുറ്റും കാണുന്നു. ഉദാഹരണമായി, ചിന്തയും ഭൗതീക ദ്രവ്യ ഊർജ്ജങ്ങളുമായി (Matter and Energy ) ഉള്ള ബന്ധം എന്താണ്? ചിന്ത എങ്ങിനെയാണ് ഭൗതീക വസ്തുക്കളെ ചലിപ്പിക്കുന്നത്? ഈ പ്രശ്നത്തിനുള്ള ഉത്തരം ഹൈന്ദവ വിജ്ഞാനഗ്രന്ഥങ്ങളിൽ എവിടെയെങ്കിലും വിശദീകരിച്ചിട്ടുണ്ടോ? ഈ സർവ്വസാധാരണമായിക്കാണുന്ന പ്രതിഭാസത്തിനു ഉത്തരം കിട്ടാതെ അദ്വൈത സിദ്ധാന്തത്തെ നമുക്ക് എങ്ങിനെ ശരിയെന്നു സ്വീകരിക്കാൻ സാധിക്കും? അതിന് ഉത്തരം കിട്ടിയെന്നു തന്നെയിരിക്കട്ടെ. അപ്പോഴും അദ്വൈതമാണ് പരമസത്യം എന്ന് വരുന്നില്ല. മോരും മുതിരയും പോലെ തമ്മിൽച്ചേരാത്ത അനവധി സംഗതികൾ അവശേഷിക്കുന്നു. ഉദാഹരണമായി, നമ്മുടെ കൈവശം മൂന്നു കല്ലുകൾ ഉണ്ടെന്നിരിക്കട്ടെ (ഏത് ഭൗതീക വസ്തുവും ആകാം. കല്ലുകൾ തന്നെ വേണമെന്നില്ല ). കല്ലുകൾ നമുക്ക് കാണാം, തൊടാം, അതിന്റെ ഭാരം feel ചെയ്യാം. Tangible ആണെന്ന് ചുരുക്കം. എന്നാൽ 'മൂന്ന് ' എന്ന സംഖ്യ ഏത് ലോകത്താണ് ഇരിക്കുന്നത്? അത് ഒരു ആശയം അല്ലേ? ഒരു ആശയത്തിനും ഒരു ഭൗതീക വസ്തുവിനും എപ്പോഴാണ് / എങ്ങിനെയാണ് ഒന്നാകാൻ സാധിക്കുക? സാധ്യമല്ലല്ലോ? അപ്പോൾ അദ്വൈത സിദ്ധാന്തം എങ്ങിനെ ശരിയാകും? "
@philorajeev2837
@philorajeev2837 2 жыл бұрын
ഒന്നാമത്തെ ചോദ്യം ചിന്തയും ഭൗതിക വസ്തുക്കളും തമ്മിലുള്ള ബന്ധം അദ്വൈതം വിശദീകരിക്കുന്നുണ്ടോ എന്നതാണല്ലോ. ഈ വിഷയത്തിൽ വേണ്ടത്ര പാണ്ഡിത്യമൊന്നുമില്ല; എങ്കിലും പറയാൻ ശ്രമിക്കാം. ചിന്തയും ഭൗതിക വസ്തുക്കളും, അഥവാ മനസ്സും പുറം ലോകവും വ്യത്യസ്തമായ രണ്ടു കാര്യങ്ങൾ ആയിരിക്കെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണല്ലോ പ്രശ്നം. ഇവയ്ക്ക് രണ്ടിനും ബോധമാണ് ആധാരം എന്നതാണ് ഉത്തരം. ബോധത്തിൽ എങ്ങനെ ചിന്തകൾ നിലനിൽക്കുന്നുവോ അതുപോലെ തന്നെയാണ് വസ്തുക്കളും നിലനിൽക്കുന്നത്. ബോധത്തെയും ചിന്തയെയും ഒന്നായി കാണാനുള്ള ശ്രമമാണിവിടെ പ്രശ്ന കാരണം. രണ്ടാമത്തെ ചോദ്യത്തേയും ഇതേ രീതിയിൽ സമീപിക്കാമെന്നു തോന്നുന്നു.
@abyisac6901
@abyisac6901 2 жыл бұрын
@@philorajeev2837 സാറെ, മറുപടിക്ക് നന്ദി. ചോദ്യത്തിന് ഉത്തരം ആയിട്ടില്ല. ഉദാഹരണത്തിന് നമ്മൾ കൈ പൊക്കണം എന്ന് ആഗ്രഹിച്ചാൽ (ചിന്ത), നമ്മൾ എന്തോ ഉള്ളിൽ ചെയ്യുമ്പോൾ കൈ എന്ന ഭൗതീക വസ്തു ചലിക്കുന്നുണ്ട്. അതിന്റെ അർത്ഥം ചിന്തയും ഭൗതീക വസ്തുക്കളുമായി എന്തോ ബന്ധം ഉണ്ടെന്നാണ്. ചിന്തകൾ ഘനീഭവിച്ചാൽ (?!) വസ്തുക്കൾ ആകുമോ? പരമാത്മാവ് അന്തര്യാമിയായി എങ്ങിനെയാണ് പ്രവർത്തിക്കുന്നത്? ഇക്കാര്യങ്ങൾ അങ്ങയുടെയും അന്വേഷണവിഷയങ്ങൾ ആയിരിക്കുമല്ലോ. അങ്ങേക്ക് കിട്ടുന്ന അറിവുകൾ പങ്കുവെയ്ക്കണമെന്ന് അപേക്ഷിക്കുന്നു. 🙏
@philorajeev2837
@philorajeev2837 2 жыл бұрын
Descartes ൻ്റെ mind-body problem എന്നും Philosophy of mind ൽ Explanatory gap എന്നും വിളിക്കുന്ന ഒരു പ്രശ്നമാണിത്. മനസ്സ് (ചിന്ത) നെയും ശരീരത്തെ (വസ്തുക്കൾ) രണ്ടായി കണ്ടാൽ ഇതൊരു പ്രശ്നം തന്നെയാണ്. അദ്വൈതത്തിലും ഇവ രണ്ടു തന്നെയാണ്. പക്ഷേ അവ രണ്ടിനും ആധാരം ബോധമാണെന്നതിനാൽ ഇവ തമ്മിലുള്ള ബന്ധം ഒരു പ്രശ്നമാവുന്നില്ല. ബോധത്തെ മനസ്സിൻ്റെ ഒരു ഗുണമായല്ലിവിടെ കാണുന്നത്. മറിച്ച് മനസ്സുതന്നെ (ചിന്തയും) നിലനിൽക്കുന്നത് ബോധത്തിലാണ്, അതുപോലെ തന്നെ ഭൗതിക വസ്തുക്കളും. ഇവ രണ്ടും സ്വതന്ത്രമായി നിലനിൽക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നമുണ്ടാവുന്നത്.
@abyisac6901
@abyisac6901 2 жыл бұрын
@@philorajeev2837 Mind-Matter dichotomy പാശ്ചാത്യർക്കിന്നും ഒരു കീറാമുട്ടി തന്നെയല്ലേ സാർ? ഭാരതം കണ്ടെത്തിയ മഹാസത്യങ്ങൾ അവർക്കെന്നെങ്കിലും എത്തിപ്പെടാൻ സാധിക്കുമോ? ഉപരിപ്ലവമായ അറിവേ അവർക്കുള്ളു. ഇക്കാര്യത്തിൽ ഭാരതം വഴി കാട്ടേണ്ടതുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം. എന്റെ ചോദ്യങ്ങൾ അദ്വൈതവാദം തെറ്റാണെന്ന് പറയാനല്ല. അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനാണ്. (ഞാൻ ) എന്ന വ്യക്തിസത്ത സ്വയമറിയുന്നത് ബോധം. അത് സത്യം. അറിയുന്നത് ബോധം. അറിയപ്പെടുന്നത് വസ്തു. ജഡം. അത് അസത്യം. ഞാൻ എന്നറിയുന്നത് ബോധത്താൽ. ബോധമാകുന്ന ഞാൻ ബോധത്തെ അറിയുന്നത് നിശ്ചിതമായ അളവുള്ള സ്ഥലകാലങ്ങളിൽ വ്യാപിച്ചിരിക്കുന്ന ബോധമണ്ഡലമായിട്ടാണ്. ഞാനറിയുന്ന ബോധമണ്ഡലത്തിന് അഞ്ച് മാനങ്ങൾ (dimensions) ഉണ്ട്. എന്റെ ജ്ഞാനേന്ദ്രീയങ്ങൾ ആണ് മാനങ്ങൾ എപ്രകാരമുള്ളവയാണ് എന്നു നിശ്ചയിക്കുന്നത്. അതിൽ ഞാൻ വസ്തുക്കളെ കാണുന്നു. എന്റെ കാഴ്ച്ച അയഥാർത്ഥമാണ്. കയറിനെ പാമ്പ്‌ എന്നപോലെ വസ്തുവിന്റെ യാഥാർത്ഥ്യത്തെ വസ്തുവായി ഞാൻ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്താണ് ആ യാഥാർഥ്യം? അതും ബോധം തന്നെയാണെന്ന് അദ്വൈതം പറയുന്നു. ആരുടെ ബോധം? എന്റെയാണോ? അല്ല. കാരണം ഞാൻ അതിനെ വസ്തുരൂപത്തിൽ തെറ്റിദ്ധരിച്ചിരിക്കുന്നു. മാത്രമല്ല, എന്റെ കാഴ്ച്ച പുറത്തുനിന്നാണ്. വസ്തുവിലുള്ള ബോധമാണ് അതിന്റെ യാഥാർത്ഥ്യം. ആ ബോധം സ്വയം അതിനുതന്നെ ഏത് രൂപത്തിലാണ് കാണപ്പെടുന്നത്/അനുഭവപ്പെടുന്നത്? എനിക്കു അനുഭവവേദ്യമാകുന്ന ബോധവും ആ വസ്തുവിനുള്ളിൽ ഉള്ള ബോധത്തിന് തോന്നുന്ന ബോധജ്ഞാനവും ഒരുപോലെയാണോ? വീക്ഷണകോണുകളിൽത്തന്നെ (view point : location of eye എന്ന ഭൗതീക അർത്ഥത്തിൽ) വ്യത്യാസമുണ്ടാകില്ലേ? ഇതു രണ്ടും എങ്ങിനെയാണ് ഒന്നാകുന്നത്? എന്റെ ബോധജ്ഞാനം പൂർണമാണോ? വസ്തുവിനെപ്പറ്റി എനിക്കു ധാരണപ്പിശകാണുള്ളത് (കയർ - പാമ്പ് പോലെ ). വസ്തുവിൽ ഞാനറിയാത്ത ഭാഗങ്ങൾ / പ്രതിഭാസങ്ങൾ ഇല്ല എന്നതിന് തെളിവെന്താണ്? വസ്തുവിൽ ഉണ്ടെന്ന് ഭൗതീകശാസ്ത്രം പറയുന്ന ഭൗതീകഊർജ്ജം ബോധം തന്നെയാണോ? അത് ഏത് രൂപത്തിൽ (അല്ലെങ്കിൽ എന്തു അനുഭവം ആയിട്ടാണ്) ബോധമണ്ഡലത്തിൽ തോന്നുക? അചേതന വസ്തുക്കൾക്ക് വിശേഷബുദ്ധിയില്ലല്ലോ? അവയോടനുബന്ധിച്ചു ജീവാത്മാക്കൾ ഉണ്ടോ? ഇല്ലെങ്കിൽ ജ്ഞാനേന്ദ്രീയങ്ങളും ഉണ്ടായിരിക്കില്ലല്ലോ? അപ്പോൾ അവയിൽ പരമാത്മാവ് നേരിട്ട് അന്തര്യാമിയായി പ്രവർത്തിക്കുകയാണോ? ചോദ്യങ്ങൾ വിഡ്ഢിത്തമാണെങ്കിൽ പൊറുക്കണം. അറിവില്ലായ്മ കൊണ്ടാണ് 🙏
@sreejithMU
@sreejithMU 7 ай бұрын
​@@abyisac6901ബോധം സത്യമാണ്, പക്ഷേ സത്യം മാത്രമാണ്.
@shinoykc3569
@shinoykc3569 3 жыл бұрын
Thank u sir
@HarishMTharayil
@HarishMTharayil 2 жыл бұрын
Sir Can we conclude that ആത്മ ജ്ഞാനം / ബ്രഹ്മ ജ്ഞാനം is a kind of meta knowledge / meta awareness?
@philorajeev2837
@philorajeev2837 2 жыл бұрын
Sir, While knowledge in general is about objects, ആത്മജ്ഞാനം is about the self. It is the knowledge about the subject rather than the knowledge about the object. ln this sense it examines the conditions for the knowledge about the object, about how the knowledge is constituted in the subject. It may be called meta knowledge in this sense.
@arithottamneelakandan4364
@arithottamneelakandan4364 5 ай бұрын
❤❤❤❤❤❤❤❤❤❤
@MohammedAli-yj1wf
@MohammedAli-yj1wf 5 ай бұрын
Very good
@philorajeev2837
@philorajeev2837 5 ай бұрын
🙏
@suchinkoomully
@suchinkoomully 3 жыл бұрын
നന്ദി 🤗
@raveendrababukarunakaran2189
@raveendrababukarunakaran2189 3 жыл бұрын
L
@surajsura9079
@surajsura9079 Жыл бұрын
നമ്മുടെ മനസ്സ് പറയുന്നതു പോലെ നമ്മുടെ ബോധം തന്നെ ആണോ വിശ്വ ബോധം അംശം ആയ ബോധം എന്ന് ഉദ്ദേശിച്ചത് 🤔 ജീ
@surajsura9079
@surajsura9079 10 ай бұрын
@-Ranju മനസിലെ സങ്കൽപം ആണ് പ്രപഞ്ചം എന്ന് പറയുമ്പോൾ സങ്കൽപം എല്ലാം വെടിഞ്ഞു ബോധം ലയിക്കുമ്പോൾ നമ്മൾ കണ്ട വ്യക്തികൾ ഇവിടെ തന്നെ ഉണ്ടാവുമോ
@arithottamneelakandan4364
@arithottamneelakandan4364 5 ай бұрын
17:27 ശരീരം ഇല്ലാത്ത ആത്മാവുകളുടെ സമഷ്ടി പരമാത്മാവ്. പരമാത്മാവിൻ്റെ വിശ്വബോധം ''വിളക്കിൽ നിന്ന് പകർന്ന പന്തങ്ങൾ പോലെ ആത്മാവുകൾ ഒന്നാണ്. ഊർജതലത്തിൽ .ഒരുപാട് പോസിറ്റീവായി തപസ്സു ചെയ്താലെ മൂലം അറിയുള്ളു.😊
@nelsonkoottumkal7302
@nelsonkoottumkal7302 4 ай бұрын
👍 പക്ഷെ പാലിനെക്കുറിച്ച് യഥാർത്ഥത്തിൽ അറിയണമെങ്കിൽ അത് കുടിച്ചുനോക്കുക തന്നെ വേണോ അപ്പൊ മയക്കുമരുന്നുകളോ, വിഷ പദർത്ഥങ്ങളോ 🤓🤓 ഇന്നു അതൊന്നും വേണ്ട ശാസ്ത്രം ഉണ്ട് ഇതൊന്നും ഉപയോഗിക്കാതെ തന്നെ എന്താണെന്നറിയാൻ....
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
What is Vedanta? | Swami Sarvapriyananda
1:02:47
Vedanta Society of New York
Рет қаралды 246 М.