🙏🙏🙏🙏🙏🙏🙏🙏 ഇത് പോലുള്ള ഗുരുജനങ്ങളെ ആണ് ഈ ലോകത്തിനാവശ്യം. ഞാൻ പേടിച് മാസമുറ സമയത്ത് നാമം ചൊല്ലറില്ല. ഈ പേടി ഹിന്ദു ക്കളുടെ ഉള്ളിൽ നിന്നും മാറ്റണം. എന്നാലേ ഹിന്ദു മതം ഏറ്റവും പരമോന്നത പദവിയിൽ എത്തും. എന്റെ എളിയ ചിന്ത ആണ് ഇത്. ഓം നമഃ ശിവായ ഓം നമോ നാരായണായ. ശ്രീ മഹാ ദേവ്യേ നമഃ. 🙏🙏🙏🙏🙏🙏🙏🙏
@darsanapk2382 жыл бұрын
അങ്ങയെ പോലുള്ള ഗുരുക്കന്മാർ ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്
@remasreenivasan4533 Жыл бұрын
സ്വാമിജി ഒരു പുരാണത്തിലും സ്ത്രീ കളെ 5ദിവസം മാറ്റിനിർത്തിയില്ല എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി കാരണം ഞാൻ 28വർഷം ഇ ദുരിതം അനുഭവിച്ചു അത് പാടില്ല ഇതു പാടില്ല മാനസികമായി വെറുപ്പിച്ചു ഇപ്പോ ഞാൻ ഭഗവത് ഗീത പഠിച്ചപ്പോൾ ഇവരോട് പോയ് പണിനോക്കാൻ പറയാൻ എനിക്ക് ഊർജം ഉണ്ടായി മനസ് balance കിട്ടി നന്ദി സ്വാമിജി
@Universe__202310 ай бұрын
ഗീത പടിക്കുമ്പോൾ പോയി പണി നോക്കാൻ പറയാൻ പറ്റുമോ ? എല്ലാം ഉൾകൊള്ളാനല്ലേ പറ്റുക 🤔
@Ashok-mr1bn2 жыл бұрын
സർവവ്യപിയായ ദൈവം ആദൈവീക മന്ത്രങ്ങൾ എപ്പോഴും എവിടെയും ആർക്കും ചൊല്ലവുന്നതേയുള്ളു അതാണ് ശരി യും സത്യവും നമസ്തേ സ്വാമിജി
@pradeepvarmaraja4823 Жыл бұрын
സ്വാമിയുടെ ശക്തമായ വാക്കുകൾ മനസ്സിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നു
@thulasisuresh244 күн бұрын
Thanks swami
@sindhuashok75442 жыл бұрын
ഇത് ഇനിയുള്ള തലമുറ എങ്കിലും അറിയണം, പഠിപ്പിക്കണം. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ratheeshkumar10732 жыл бұрын
നമസ്തേ സ്വാമിജി ഓം നമ:ശിവായ ഭഗവാൻ്റെ നാമത്തിൽ അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു
@kunjilakshmiachuthan9379 Жыл бұрын
Namaskaram
@mkjohnkaipattoor68852 жыл бұрын
അത് ഓം എന്ന പ്രണവ മന്ത്രപൊരുൾ അറിയാത്തത് കൊണ്ടുള്ള സംശയമാണ്.
@legacy98322 жыл бұрын
നമസ്ക്കാരം സ്വാമിജി
@sudarsananvk54912 жыл бұрын
ഓം ശക്തി നമ്മുടെ ഉളളിലല്ലെ. അശുദ്ധിയായിരിക്കുമ്പോൾ ആ ശക്തി നമ്മളിൽ നിന്നും വിട്ടു മാറുന്നില്ലല്ലോ.നാമജമം നമ്മുടെ ഉളളിലുളള ശക്തിയുണർത്തുകയല്ലെ ചെയ്യുന്നത്. അതുകൊണ്ട് ഏതു സമയത്തും മന്ത്രം ജപിക്കാം. ഈശ്വരൻ മററെവിടെയോ ആണന്നു ചിന്തിക്കുന്നവരാണ് ഇത് ചൊല്ലാൻ പാടില്ല എന്നു പറയുന്നത്.
@sathyajithunni2 жыл бұрын
ശക്തി നമ്മുടെ ഉള്ളിലാണെങ്കില്‍ നമശ്ശിവായ എന്ന് ജപിക്കേണ്ട..സുദര്‍ശനവികെ നമ എന്ന് ജപിച്ചാല്‍ മതിയല്ലോ.
@geetharamesh85972 жыл бұрын
മനുഷ്യന്റെ ആന്തരിക ചൈതന്യത്തെ ഉണർത്തുവാനുള്ള വഴികളാണ് ഭാരതീയ ദർശനങ്ങൾ കാണിച്ചു തരുന്നത് ഉള്ളിൽ ചൈതന്യമില്ലെങ്കിൽ ശവം എഴുന്നേറ്റിരുന്നു മന്ത്രം ജപിക്കുമോ ? ആ ചൈതന്യത്തെ ഉണർത്താനാണ് എല്ലാ ജപവും വേണമെങ്കിൽ ഇച്ഛാശക്തി പ്രബലമെങ്കിൽ താങ്കളുടെ മന്ത്രദൃഷ്ടി കണ്ടെത്തിയ ഈ മന്ത്രവും പ്രയോഗിക്കാം അവനവന്റെ ബോധത്തിലല്ലാതെ എന്ത് മന്ത്രജപം എന്തു ലോകം അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനു കണ്ണ് മനമാകുന്ന കണ്ണ് അതിനു കണ്ണായ പൊരുൾ ഏതെന്നു ചിന്തിച്ചിട്ട് ആവാം പരിഹാസം . നമ:ശിവായ
@sathyajithunni2 жыл бұрын
@@geetharamesh8597 ആന്തരിക ശക്തി ഉണര്‍ത്താനുള്ള വഴികളാണ് ഭാരതിയ ദര്‍ശനങ്ങള്‍ കാണിച്ചു തരുന്നത് എന്ന വാദം തെറ്റാണ്. വൈദിക മന്ത്രങ്ങളെല്ലാം ബാഹ്യാരാധനയാണ്. ബ്രഹ്മാവിനെ തപസ്സ് ചെയ്താണ് വിശ്രാമിത്രന്‍ ശക്തി നേടുന്നത്. അത് വരദാനം ആയിരുന്നു. മന്ത്രം ശബ്ദശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഉപാസനയിലൂടെ ഉപാസ്യ ദേവതയുടെ അനുകൂലമനോഭാവം നേടിയെടുക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ കരുതുന്നതു പോലെ അല്ല കാര്യങ്ങള്‍..
@geetharamesh85972 жыл бұрын
@@sathyajithunni .മന്ത്രം കൊണ്ട് മനനത്തിൽ ത്രാണനം ചെയ്യപ്പെടുന്നത് ഏതു വസ്തുവാണ് ? ബാഹ്യ ആരാധന ഭക്തിയുടെ ഉത്തമമായ വഴി തന്നെ ഇവിടെ ആശ്രയിക്കുന്ന അർച്ചാവതാരത്തെ എവിടെയാണ് സാക്ഷാത്കരിക്കുന്നത് ഏത് ഇന്ദ്രിയത്താൽ ഗ്രഹിച്ചാലും അതിനെത്തിച്ചേരാൻ ഒരു തലം ഉണ്ടാവണമല്ലോ . ലക്ഷ്യങ്ങൾ പലതുണ്ടാവാം ഭൗതികമായ ഉന്നമനത്തിന് ദേവതാ ഉപാസനാദികൾ തെറ്റാണ് എന്നല്ല പറയുന്നത് വൈദിക മാർഗ്ഗം വഴി ദേവതാ ഉപാസനയിലൂടെ തന്നെയാണ് ശ്രീരാമകൃഷണ പരമഹംസരെ പോലെ ഭക്തമീരയെ പോലെ അനേകർ സത്യത്തിന്റെ സാക്ഷാത് അനുഭവത്തിലേക്ക് ഉയർത്തപ്പെട്ടത് . ഭാഗവതാദി പുരാണങ്ങൾ അനേകം കഥകൾ കാണിച്ചു തന്നു അനേകം രാജാക്കന്മാരും രാജർഷികളുമൊക്കെ കടന്നുവരുന്നു. സനാതന മാർഗ്ഗത്തിൽ എത്രയോ ആരാധന കൾ കാണുന്നു ഇതിൽ ഉപാസകന്റെ ലക്ഷ്യം പലതാവും എങ്കിലും സകല ശാസ്ത്രങ്ങളും കാണിച്ചു തരുന്നത് ആത്മീയ ഉന്നമനമാണ്. മന്ത്രത്തിന് ഒരു സാധകൻ ഉണ്ടാവണം അയാളുടെ ലക്ഷ്യം എന്തുമാവാം ആ സാധനയിലൂടെ ഉള്ള ഗുണദോഷാദികൾ എവിടെ സംഭവിക്കുന്നു ? ഏത് തലത്തിലും അവിടെ ഒരു ഭോക്താവ് കടന്നുവരും മന്ത്രo എവിടെ ആരംഭിക്കുന്നു? വാക്ക് എന്ന ശക്തി എവിടെ ഉദിക്കുന്നു ? പുറത്തോ അതോ അകത്തോ ഏതു ശക്തിയാണ് ആ മന്ത്രത്തെ ഉണർത്തി അനുഭവവേദ്യമാക്കുന്നത് ? മന്ത്രം, ഉപാസകൻ, ദേവത ഈ തലത്തിൽ നില നിൽക്കുന്നത് ത്രിപുടിയുടെ വേർതിരിവാണ് മന്ത്ര ഉപാസനവഴി തന്റെ ഉപാസനാ വിഷയമായ ചൈതന്യ o തന്നിൽ നിന്നും അന്യമല്ല എന്നറിയുന്നു വൈദിക ഉപാസനകളുടെ പരമ ലക്ഷ്യം അതാണ് ഉപാസനവഴി ഭൗതികമായി ഉണ്ടാകുന്ന നേട്ടങ്ങൾ നിത്യ വസ്തുക്കളാണോ ? എങ്കിൽ എന്താണ് നാം ദുഃഖങ്ങളിൽ നിന്ന് കരകയറാത്തത് ? അതിൽ നിന്നുണ്ടാകുന്ന നേട്ടം ശാശ്വതമല്ല പിന്നെ എന്താണ് ലക്ഷ്യം ആത്യന്തിക ദു:ഖനിവർത്തി തന്നെ അതിന് എവിടെ പോവണം?സനാതന ധർമ്മം ഇവിടമാണ് ലക്ഷ്യമാക്കുന്നത് സുഖദു:ഖ ങ്ങളുടെ ഉറവിടം തേടുക, അത് പുറമേ നിന്ന് സാധ്യമല്ല, പരാവാക്കിന്റെ , താൻ എന്ന ബോധത്തിന്റെ , അഹം എന്ന ഉണർവിന്റെ സത്ത തിരയുക അവിടെ എല്ലാത്തിനും ഉത്തരമായിരിക്കുന്ന സത്തയാണ് തത്ത്വമസി എന്ന മഹാവാക്യം കൊണ്ട് അർത്ഥമാക്കുന്നത് പുറമേ പലതായ ഏക വസ്തു താൻ തന്നെ എന്ന് താനെന്ന ഉണർവിൽ നിന്ന് മനനം ചെയ്യാൻ ശ്രമക്കു ക .ഇത് വാദിച്ച് സ്ഥാപിക്കാൻ വേണ്ടിയുള്ള ശ്രമമായി കരുതാതിരിക്കുക അഹം എന്ന സ്ഫൂർത്തിയിൽ നിന്ന് ഒന്നു അന്വേഷിക്കൂ മന്ത്രം ഉദിക്കുന്നതും ഒടുങ്ങുന്നതും പലതല്ലാത്ത ആ ഏകത്തിലാണ് നമ:ശിവായ
@sathyajithunni2 жыл бұрын
@@geetharamesh8597 ഈശ്വരന്‍ ഇല്ല എന്നാണ് കമന്റ് പറയുന്നത്. സ്വയം ശക്തിയാണെന്നും കമന്റ് പറയുന്നു. കുറിച്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ കമന്റില്‍ പറഞ്ഞ ശവമായി മാറും. അതായത് പുറത്തു നിന്നാണ് ശക്തി വരുന്നത്.അഹംബ്രഹ്മാസ്മിയും തത്വമസിയും ഒന്നും ഈശ്വരാസ്തിത്വത്തെ നിഷേധിക്കുകയോ പ്രപഞ്ചാധിപതിയായ ഈശ്വരനെ തള്ളുകയോ ചെയ്യുന്നില്ല. പക്ഷേ കമന്റ് ഇതാണ്...ഈശ്വരന്‍ മറ്റെവിടേയോ ആണ് എന്ന് ചിലര്‍ ചിന്തിക്കുന്നു.. ഈശ്വരാസ്തിത്വത്തെ നിഷേധിക്കുകയാണ് കമന്റ്..മനുഷ്യന്‍ ഈശ്വരനല്ല. ഈശ്വരനാവാന്‍ മനുഷ്യന് സാധിക്കുകയുമില്ല. എല്ലാം ഊര്‍ജമാണ് എന്ന് പറയുന്നതു പോലെ മാത്രമാണ് തത്വമസി. അത് സൂയിതേയിസമല്ല. അങ്ങനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്.
@ushasoman9493 Жыл бұрын
എത്ര മഹത്തായ ഉപദേശം🙏🙏🙏🙏🙏🙏
@bhadrakumarinair5528Ай бұрын
ഹരി ഓം സ്വാമിജി കോടി കോടി പ്രണാമം 🙏🙏🙏
@saraswathishaji47262 жыл бұрын
ഗുരുപാദുകാഭ്യാം നമഃ 🙏🙏🙏🌹
@sreelakshmi46622 жыл бұрын
🙏ഹരേ കൃഷ്ണാ 🙏ഓം നമഃ ശിവായ 🙏
@dhanapalktdhanu790611 ай бұрын
ശുദ്ധവും മലിനവും എവിടെ യാണ് ഇല്ലാത്തത് അതൊന്നും നോക്കേണ്ടതില്ല മനസ്സിൽ നിറഞ്ഞ ഭക്തി യോടെ പഞ്ചാക്ഷരിയും അഷ്ടാക്ഷരിയും യും ജപിക്കുക ഹര ഹര മഹാദേവ
@sailajadevi83452 жыл бұрын
ജപിക്കരുത് എന്ന് സ്ത്രീകൾ തന്നെ യാണ് കൂടുതൽ നിഷ്കർഷിച്ച് കാണാറുള്ളത്
@Poojalakshmi1002 жыл бұрын
ഓം നമഃ ശിവായ.... 🙂
@radhakrishnankandhalloor9816 Жыл бұрын
ഓം പ്രണവ മന്ത്രം👍🙏🏻
@indirak88972 жыл бұрын
ഓം നമഃ ശിവായ 🙏❤️
@girijanavaneethakrishnan35812 жыл бұрын
ജപിക്കാൻ പാടില്ലെന്നു പറയാൻ കുബുദ്ധികളും അതു കേട്ടപാതി വിശ്വസിച്ചതായി അഭിനയിച്ച് അനുസരിക്കാൻ കുറെ മടിച്ചികളും. ഉപദേശം നമ്മുടെ മടിയുമായി ഒത്തു പോകുന്നതാണെങ്കിൽ ബഹുസന്തോഷം. ജപിക്കുന്നത് നല്ലതാണെന്നാണു മറുപടി ലഭിക്കുന്നതെങ്കിൽ ജപിക്കാൻ പാടില്ല എന്നു മറുപടി തരുന്ന ഗുരുവിനെ അന്വേഷിച്ചുപോകും. ചിട്ടയായി കൃത്യനിഷ്ഠയായി ജപിക്കാൻ സൂര്യനുച്ചിയിലാകുന്നതുവരെയുള്ള സുഖമായ ഉറക്കം, തോന്നുമ്പോഴുള്ള ഭക്ഷണം, സീരിയൽ കാണൽ ഇതൊക്കെ മാറ്റേണ്ടിവരുമല്ലോ. അത്രേയുള്ളൂ കാലങ്ങളായി ഇതേ സംശയം ചോദിക്കുന്ന സ്ത്രീകളുടെ കാര്യം. സ്വാമിജിയുടെ മറുപടി ഏതായാലും കേമമായി. ഓം നമഃശിവായ 🙏
Anantha koti namaskarams to you Swamiji. When Mahaathmaas like you openly speak the truth to have absolutely no fear regarding chanting of veda manthras, slokams, sthothrams etc by anyone at anytime, each one must realise that this advice is the prescription for a medicine which will gradually lead to purification of mind and subsequently remove Ignorance. Still if there is a doubting mind, please refer to Harinaamakeerthanam Verse 20. Thank you very much Swamiji. 🙏🙏🙏🙏🙏
@SurendranNandanam8 ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Lekshmi367711 ай бұрын
Aarthava samayatu energy thazhekkanu pokendatu, om japikkumbol energy mukalileku uyarunnu itu aarthavathinte stayiyaya energy flow ku vipareethamayi bhavikkunnu ennatu kondavanam.
@prasanthisajeev9243 Жыл бұрын
❤
@rejisajeev808 Жыл бұрын
🎉
@sailajadevi83452 жыл бұрын
🙏🙏🙏🔥🙏🙏🙏
@lightoflifebydarshan16992 жыл бұрын
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിൽ പോകണം.? ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും പോകണം? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു: “കാറ്റ് എല്ലയിടത്തുമില്ലേ, പിന്നെന്തിന് കാറ്റ് കൊള്ളാന്‍ മരത്തണലില്‍ ഇരിക്കാന്‍ നാം കൊതിക്കുന്നു?” മരങ്ങളുടെ ശീതളശ്ചായയില്‍ ഇരിക്കുമ്പോള്‍ കുളിര്‍മ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഓരോ സ്ഥലത്തിനും ഇതുപോലെ പ്രത്യേക അന്തരീക്ഷം ഉണ്ട്. നിത്യേന പൂജയും, പ്രാര്‍ഥനയും നടക്കുന്ന ക്ഷേത്രത്തിലെ, ദേവാലയത്തിലെ അന്തരീക്ഷത്തില്‍, പ്രത്യേകമായ ശാന്തി നമുക്ക് ലഭിക്കുന്നു. വഴക്കും ബഹളവും നിറഞ്ഞ ഒരു ചന്തയില്‍ നമുക്ക് ഏകാഗ്രത കിട്ടുകയില്ല; അവിടെ പ്രതികൂല ചിന്തകളേ ഉണ്ടാകൂ. കൂടാതെ, ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പ്രതിഷ്ഠ ചെയ്യുമ്പോള്‍ വേദമന്ത്രോച്ചാരണങ്ങളോടെ, താന്ത്രിക ആചാര പ്രകാരം സന്നിവേശിപ്പിച്ച പ്രാണശക്തി നിലനില്‍ക്കുന്നു. ഈ പ്രാണശക്തി (ചൈതന്യം) ആണ് ബിംബത്തെ വിഗ്രഹം (വിശേഷാല്‍ ഗ്രഹിച്ചത് - വിഗ്രഹം) ആക്കി മാറ്റുന്നത്; താന്ത്രിക ആചാരങ്ങള്‍ അനുസരിച്ചുള്ള മന്ത്രോച്ചാരണങ്ങള്‍ ഉള്‍പ്പെട്ട നിത്യപൂജ വിഗ്രഹത്തിലെ പ്രാണശക്തി വര്‍ദ്ധിപ്പിക്കുന്നു. ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ വിഗ്രഹത്തില്‍ നിന്നുമുള്ള തേജസ്സ് നമ്മുടെ ശരീരത്തില്‍ പതിക്കുന്നു; ഇതു നമ്മുടെ മനസ്സിനെയും ശരീരത്തേയും ഉത്തേജിപ്പിക്കുന്നു; ശുദ്ധീകരിക്കുന്നു. എവിടെ വച്ചും ഈശ്വരനെ കാണാനും സംവദിക്കാനും ആര്ജ്ജവമുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല. അവര്‍ക്ക് എവിടെയും ഏകാഗ്രത വേണ്ടുവോളമുണ്ടാവും. കൂടാതെ ഉപാസന കൊണ്ട് ഈശ്വരന്‍റെ തലത്തില്‍ എത്തിയവര്‍ക്ക് ക്ഷേത്രദര്‍ശനം ആവശ്യമില്ല. അതുകൊണ്ടാണ് യോഗികളും ആത്മീയതയില്‍ വളരെ ഉയര്‍ച്ച നേടിയവരും ക്ഷേത്ര ദര്‍ശനം നടത്താത്തത്. ഭാരത സംസ്കാരത്തിന്റെ ഭാഗമായ തന്ത്രശാസ്ത്രം.ഇത് ശാസ്ത്രീയമാണ്.യോഗയും,ആയുർവേദവും പോലെ. നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനും, ആശ്വാസം കണ്ടെത്താനും, ഈശ്വര ചൈതന്യം സ്വീകരിക്കാനും ക്ഷേത്രങ്ങളില്‍, പോയാലേ സാധിക്കൂ. ശരീരവും മനസ്സും ശുദ്ധമാക്കിയിട്ടാണ് ക്ഷേത്രദര്‍ശനം നടത്തേണ്ടത്. എങ്കില്‍ മാത്രമേ ആ ചൈതന്യം നമ്മില്‍ വന്നു ചേരുകയുള്ളൂ. ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണം 🙏🏻🙏🏻 കൃഷ്ണാ.. ഗുരുവായൂരപ്പാ.🙏🙏🙏 ലോകഃ സമസ്താ സുഖിനോ ഭവന്തു എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,നേരുന്നു, ശുഭദിനം എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ
@manasil20092009 Жыл бұрын
😊
@sreemuthirakkal17992 жыл бұрын
Pulaielum valaiemaellum namam japikamo Guruji
@tvjakanjakan98432 жыл бұрын
🙇♂️🙇♂️🙇♂️
@radhakrishnankandhalloor9816 Жыл бұрын
സന്യാസിമാർക്ക് മാത്രമെ ഓം എന്ന പ്രണവം ജപിക്കാവു എന്ന് ധർമ്മശാസ്ത്രം പറയുന്നു. തസ്മാൽ ശാസ്ത്രം പ്രമാണം തേകാര്യ കാര്യവ്യവസ്ഥിതി:🙏🏻🙏🏻
@vishnuak898 Жыл бұрын
ശ്രുതിയിൽ പറയുന്നുണ്ടോ ?
@chandrammakg-sv2cq6 ай бұрын
I know a family with three daughters. At the time Sandhya they will rarely place vilakku And also Nama Japam why? Because they will keep away because of periods and will watch tv or Facebook or Instagram. Children are also happy that they don’t want do these old customs But what happened later, they started going to church.
@remanibalan9149Ай бұрын
സ്വാമിജി ഞാൻ ഈ മന്ത്രങ്ങളെല്ലാം ദിവസവും ജപിക്കുന്നുണ്ട് ശരീരത്തിന് അശുദ്ധിയില്ല പിന്നെന്താ കുഴപ്പം ഗീത മുഴുവനും വായിക്കും തീരുമ്പോൾ വീണ്ടും rotate ചെയ്ത് കൊണ്ടിരിക്കുന്നു.
സ്വാമിജീ, ഒരു സംശയം ഗായത്രി മന്ത്രം എല്ലാവർക്കും ജപിയ്ക്കാമോ? ഉപനയനം കഴിയാത്തവർ ജപിയ്ക്കാൻ പാടില്ലെന്ന് ഒരു തിരുമേനി പറഞ്ഞു.
@KRNair-wf7vl5 ай бұрын
മന്ത്രജപങ്ങൾ പുസ്തകങ്ങളിലും ഗ്രന്ഥങ്ങളിലും നോക്കി പഠിക്കുന്നു. അപ്പോൾ പുസ്തകം ഗുരു. നാമജപം മാത്രമല്ല, മറ്റെന്തും എവിടെയും, ആർക്കും എപ്പോൾവേണമെങ്കിലും ആകാം എന്ന കാഴ്ച്ചപാടും തെറ്റാണ്..ആകാം തെറ്റാണ്.. ശുചിയും ശുദ്ധിയും അനുയോജ്യമായ നേരവും എല്ലാറ്റിനും ആവശ്യമാണ്. 🙏
@JeevamMelepurath7 ай бұрын
Pakshay.shathrathel.pokaruthu
@kidsworld-dk4nh Жыл бұрын
സാമി നമസ്കാരം പക്ഷെ തിരുമേനി മാർ ചൊല്ലാൻ 7 ദിവസം പാടില്ല പറഞ്ഞു , ചൊല്ലിയാൽ പിന്നീട് പാപഫലം ഉണ്ടാവും എന്ന്.... എനിക്ക് മറുപടി തരണം
@saranp.s6611 Жыл бұрын
ഓം നമഃ ശിവായ ജപിക്കാൻ ഗുരുദീക്ഷ ആവശ്യമുണ്ടോ?
@gops1970 Жыл бұрын
Not required for Ohm namahshivaya and Ohm namo narayanaya
@rejithr72911 ай бұрын
വേണ്ട
@girishkumarps76395 ай бұрын
No... No.... The sky will fall down....!!!😅😅
@rajalakshmivenugopalannamp2900 Жыл бұрын
കുണ്ഡലിനിശബ്ദം ആയിട്ട് ഓം കാരം ചൊല്ലുമ്പോൾ മൂലാധാരത്തിൽ നിന്ന് ആണല്ലോ തുടങ്ങുന്നത്. അപ്പോൾ വായു സ്ത്രീകൾ ടെ യൂട്രസിൽ തട്ടും ന്നും. അങ്ങനെ അനേകം തവണ ആവുമ്പോൾ യൂട്രസിന് ക്ഷതം സംഭവിക്കും ന്നും അത് കൊണ്ട് ആണ് സ്ത്രീകൾ ഓം കാരം ജപിക്കാൻ പാടില്ലാത്തത് എന്നും കേട്ടിട്ടുണ്ട് ശെരിയാണോ എന്ന് അറിയില്ല
@vishnusuresh30542 жыл бұрын
ഋതൂവായ പെണ്ണിനുമിരപ്പനും
@ashar327711 ай бұрын
സഹസ്രനാമങ്ങൾ ആർത്തവകലത്ത് ജപിക്കാമോ?
@shankarannambuthiri91112 жыл бұрын
ഓരോ ആർത്തവവും ഒര് ജീവന്റെ മരണമാണ്. രൂപം എടുക്കാൻ കഴിയാത്ത ജീവന്റെ നിലവിളിയാണ്. അതിൽ നിന്ന് ഉണ്ടാവുന്ന അശുദ്ധിയുണ്ട്. ആ സമയം ഒഴിവാക്കുകയാണ് നല്ലതെന്ന് തോന്നുന്നു. ആർത്തവകാലത്തെ സ്ത്രീകളെ ആശ്രമത്തിൽ കയറ്റാറുണ്ടൊ? അറിയില്ല.
@DileepKumar-jp2vf Жыл бұрын
പാടില്ലാ എന്ന് പറയുന്നവരോട് എവിടെ അര് ഇങ്ങനെ പറഞ്ഞിരിക്കുന്നു. പ്രാമാണിക ഗ്രന്ഥം ഏത് എന്ന് ചോദിക്കാൻ നമ്മൾ പ്രാപ്തരാകണ്ടെ സ്വാമി . അവിടെ തീരില്ലെ ഈ പ്രശ്നം ....
@sara.rath0 Жыл бұрын
സ്വാമിൻ, ഇതിൽ ചോദിക്കുന്ന ചോദ്യം കാണുമോ എന്നറിയില്ല. എന്നാലും ചോദിച്ചോട്ടെ, ശ്രീ ലളിതാ സഹസ്രനാമം ഒരു സ്തോത്രം എന്നതിനേക്കാൾ 1000 മന്ത്രങ്ങൾ ആണെന്ന് കേട്ടിട്ടുണ്ട്. ശ്രീവിദ്യോപാസനയുള്ള ഉപാസകന് മാത്രമേ മന്ത്രാധികാരം ഉള്ളൂവെന്നും ഫലശ്രുതി വായിച്ചപ്പോ, പരോക്ഷമായ പറഞ്ഞിരിക്കുന്നത് കണ്ടു. ചക്രരാജനെ അർച്ചിച്ച്, പഞ്ചദശാക്ഷരി ജപത്തോടെ വേണം സഹസ്രനാമ ജപം എന്ന്. ശ്രീ പഞ്ചദശാക്ഷരി ഒട്ടനേകം ബീജങ്ങൾ ചേർന്നതാണല്ലോ, അതായത് ദീക്ഷ കൂടാതെ ജപിക്കാൻ പാടില്ലാത്തത്. ഇന്ന് പല ദേവീ ക്ഷേത്രങ്ങളിലും, ശ്രീ വിദ്യയുടെ മൂലവും രഹസ്യവുമായ ഈ സഹസ്രനാമം അലക്ഷ്യമായി ജപിക്കുന്നത് കണ്ടിട്ടുണ്ട്. ദീക്ഷ ലഭിച്ചവർ സൂക്ഷ്മമായി ജപിക്കുന്ന ഈ നാമങ്ങൾ സാധാരണക്കാർ ജപിക്കുന്നത് കൊണ്ടല്ലേ ഈ പ്രശ്നം ഉണ്ടാകുന്നത്. ഇതിനെ കുറിച്ചൊരു മറുപടി പ്രതീക്ഷിക്കുന്നു. നമസ്കാരം! 🙏🏽
@premakumarimurukan7552 Жыл бұрын
സ്വാമിജി ദൃഷ്ടി ദോഷം വിളി ദോഷം എന്നൊക്കെ പറയുന്നത് എന്താണ്. അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ. അതിനെക്കുറിച്ചു സ്വാമിജി പറഞ്ഞു തന്നാൽ നന്നായിരുന്നു. ഹരി ഓം 🙏
@vijimolv85622 жыл бұрын
Arthavathinu oru asudiyum illa
@shijithkumarp78375 ай бұрын
സ്ത്രീകൾക്ക് ഓം ഡിങ്കായ നമഹ: എന്ന് ചൊല്ലാമോ ?
@ambikakr2522Ай бұрын
കളിയാക്കിയതാണേലും പറയാം..... ചൊല്ലിക്കോളൂ................... 👍👍👍 ഓച്ചിറ പരബ്രഹ്മത്തിൻ്റെ ഐതിഹ്യം അറിയാമെങ്കിൽ കൂടുതലൊന്നും വേണ്ട........ സങ്കൽപ്പം നന്നായാൽ മതി .
@santhakumaris80452 жыл бұрын
പക്ഷേ, കുട്ടിക്കാലത്ത് പഞ്ചാക്ഷരം ജപിക്കുമ്പോൾ ഓം ചേർക്കരുത് പെങ്കിടാങ്ങൾ എന്നു പൂർവ്വികർ പറഞ്ഞത് എന്തിനാണ്?
@geetharamesh85972 жыл бұрын
അവർക്കു മുന്നിലുള്ള തലമുറ അവരെവിവരക്കേട് പറഞ്ഞു വഴി തെറ്റിച്ചതു കൊണ്ടു മാത്രം
@vishnuak898 Жыл бұрын
ഓം ജപിക്കുന്നതിന് ഒരുപാട് രീതികൾ ഉണ്ട് ഓംകാരം നീട്ടി ജപിക്കുന്നത് ഗർഭ പാത്രത്തെ ഇളക്കും എന്ന് ചില താന്ത്രികർ പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ ഇതിൽ എത്ര സത്യം ഉണ്ടെന്ന് അറിയില്ല
@rimarose95942 жыл бұрын
മനുഷ്യൻ ചൊവ്വയിൽ പോകാൻ റെഡി ആയിനിൽകുമ്പോൾ പറയാൻ പറ്റിയ വിഷയം😭
@vishnuak8982 жыл бұрын
അദ്ദേഹം പറയട്ടെ കേൾക്കുന്നവർ കേൾക്കട്ടെ താങ്കൾക്ക് താൽപര്യമില്ലെങ്കിൽ കേൾക്കാൻ ആരും നിർബന്ധിക്കുന്നില്ല പിന്നെ ആദ്യം നിങ്ങളുടെ മതത്തിലെ പ്രശ്നങ്ങൾ തീർക്കൂ ഹിന്ദു നാമധാരികൾ ആയ യുക്തിവാദികൾ വേറെ ഉണ്ടല്ലോ ഇത് അവര് പറയട്ടെ
@sathianarayanank.p.58032 жыл бұрын
കേൾക്കാൻ താൽപ്പര്യം ഉള്ളവർ ഇവിടെ ഉണ്ട്, ഇത് അവർക്ക് വേണ്ടി ഉള്ളതാണ്.... താങ്കൾക്ക് കേൾക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ ഒഴിവായി പോകുക.... 🙏
@prakashkumarps23082 жыл бұрын
So what
@pkmadhavapanickerchry9662 жыл бұрын
ചൊവ്വയിൽ പോകുമ്പോൾ ഇവിടെയുള്ള ഹിന്ദു മന്ത്രം ജപിച്ചാൽ നിനക്കെന്താണ് വിഷമം