ഗുരുക്കന്മാരുടെ സഹായമില്ലാതെ ഒരു സാധാരണക്കാരന് ഉയർന്നു വരാൻ എന്താണ് വഴി? | Swami Chidananda Puri

  Рет қаралды 28,018

Advaithashramam

Advaithashramam

Күн бұрын

Пікірлер: 97
@chandrasekharan9760
@chandrasekharan9760 2 жыл бұрын
ഹരി: ഓം... സ്വാമി ജീ ... 🙏🙏🙏
@rathnammakp5066
@rathnammakp5066 Жыл бұрын
ഇച്ഛാശക്തിയും ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ഉയർന്ന്വരാൻ സാധിക്കും, കാരണം.നമ്മൾ ആഗ്രഹിക്കുമ്പോഴേക്കും സത്ഗുരുവിനെ ഭഗവാൻഎത്തിക്കും
@sathiabhamatv2450
@sathiabhamatv2450 Жыл бұрын
GanasasaHasranamums i usmithajausmithajaghadeesang6x
@chalapilarocks501
@chalapilarocks501 Жыл бұрын
Okay Sathymanu.Prañamam 🙏🙏🙏
@veettupacha9296
@veettupacha9296 2 жыл бұрын
വളരെ ഉചിതമായ മറുപടി സ്വാമിജി. 🌹🙏
@sreejithshankark2012
@sreejithshankark2012 4 ай бұрын
ഗുരു തന്നെ എല്ലാം ❤️❤️❤️🙏🏻🙏🏻🙏🏻
@bastinmathew4310
@bastinmathew4310 2 жыл бұрын
ഈശ്വരാനുഗ്രഹത്താൽ ആണ്, ഒരു സാധാരണക്കാരൻ ആത്മീയവഴിയേ തിരിയുന്നത്. പക്ഷെ, ആത്മീയമായ ഉയർച്ച ലഭിക്കണമെങ്കിൽ, പാരമ്പര്യത്തിലുള്ള ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ കഴിഞ്ഞു കൂടിയേതീരു. അല്ലങ്കിൽ, ശ്രമങ്ങളെല്ലാം വെറുതെ ആയി പോകും, അവൻ സമൂഹത്തിന് ഒരു ഉപദ്രവം ആയി മാറും.
@valsalamma8068
@valsalamma8068 2 жыл бұрын
അത് വളരെ സത്യമാണ്.
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
കറകറ്റ് - ചുരുങ്ങിയപക്ഷം ഗുരു നിശബ്ദനായാൽ പോലും സാമിപ്യം മതി കാരണം ഗുരുവിന്ന് ഉപദേശവും വേണ്ടത വേണ്ട സമയത്ത നൽകാനുമുള്ള ഉൾകാഴചയുണ്ട് പിന്നെ ജന്മ ജന്മാന്തര സഞ്ചി ത - പ്രാരാബദ്ധ കർമ്മങ്ങൾ ഗുരു പിന്നെനിക്കാനാവു ഇല്ലാതെ അതമിയ ഗ്രനഥങ്ങൾ പഠിച്ച പ്രവർത്തിക്കുന്നത പോസ്റ്റൽ നിന്തൽ പോലെയാകും മാത്രമല്ല ധാരാളം പേരെ ഇവർ വഴി തെറ്റിക്കും അബദ്ധത്തിൽ ചാടിക്കും യാതൊരാൾ അതമാർത്ഥമായി ആ തമിയ പാതയിൽ നിങ്ങിയാൽ അവർക്ക് ഗുരു തനിയെ വന്നുചേരും
@SajayanKS
@SajayanKS Жыл бұрын
100 % Correct till 10 years before.
@ShajiMt-yj5yv
@ShajiMt-yj5yv Жыл бұрын
​@@SajayanKS 100% Correct. കേരളത്തിൽ ഇപ്പോൾ എല്ലാവരും ഗുരുക്കന്മാർ ആണ്. ശിഷ്യൻമാരെ കാണണമെങ്കിൽ നമ്മൾ വടക്കേഇന്ത്യയിൽ പോകണം. അവിടെ ഇപ്പോഴും ധാരാളം ശിഷ്യൻമാർ ഉണ്ട്.
@suryaprabha369
@suryaprabha369 2 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🌹✡️
@Ashok-mr1bn
@Ashok-mr1bn 2 жыл бұрын
കോടി നമസ്കാരം 🙏🙏🙏 സ്വാമിജി
@kamalaunnikrishnan8634
@kamalaunnikrishnan8634 2 жыл бұрын
Namaste Swamiji, What a beautiful way of answering the questions!
@ravimp2037
@ravimp2037 Жыл бұрын
Lovely answer. It is called 916 answer.
@PremKumar-vp5fe
@PremKumar-vp5fe 2 жыл бұрын
സ്വാമി അടിപൊളി സ്പീച്ച് 🌹
@joseollukkaran2789
@joseollukkaran2789 2 жыл бұрын
Thank you Swami Ji , well said
@vineethkk8980
@vineethkk8980 Жыл бұрын
സ്വാമി പുലി ആണ്,,,, കൊണ്ടും കൊടുത്തും വളർന്നു... ധ ർമത്തിനായി....ഞാനും കൂടെ ഉണ്ട്...വിവരം ഉള്ള ലോകം കൂടെ ഉണ്ടാവും
@suredranmk9950
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽 പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@padmakumariv1079
@padmakumariv1079 2 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻 Namaste Swamiji 🙏🏻🙏🏻🙏🏻
@viswanathanvenugopal7746
@viswanathanvenugopal7746 2 жыл бұрын
നമസ്കാരം സ്വാമിജി
@soudaminip3766
@soudaminip3766 2 жыл бұрын
Namasthe
@geethamohankumar5821
@geethamohankumar5821 9 ай бұрын
ഓം ഗുരുവേനമഹ 🙏🙏🙏
@babuk.a5009
@babuk.a5009 Жыл бұрын
Super anwwer സ്വാമിജി 🙏🙏
@sujatham7671
@sujatham7671 2 жыл бұрын
Sree gurubyho namah
@padmajadevi6370
@padmajadevi6370 10 ай бұрын
ഗുരോരനുഗ്രഹേണ🙏🙏
@umadevicholakkara6310
@umadevicholakkara6310 2 жыл бұрын
ശ്രീ ഗുരുഭ്യോ നമ:💐💐💐
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani
@haridasa7281
@haridasa7281 2 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@latha9605196506
@latha9605196506 Жыл бұрын
Apt reply ... especially on Jiddhu Krishna Murti ...👍🙏
@athulbc
@athulbc 2 жыл бұрын
🙏🙏😇
@VinayanC-w8i
@VinayanC-w8i Жыл бұрын
ശരി
@jayadevankp-qo3pm
@jayadevankp-qo3pm 9 ай бұрын
ഓം നമോ നാരായണായ
@AswinSubash-g4y
@AswinSubash-g4y 6 ай бұрын
🙂🙏🏻🙏🏻
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
ഹരിഓം ഗുരുജി 🙏🏿🇮🇳
@vipinvijayakrishnan9300
@vipinvijayakrishnan9300 Жыл бұрын
Adipoli
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
😀😀😀🙏🙏🙏
@anandamv2955
@anandamv2955 2 жыл бұрын
Hari om swamiji 🙏
@aromalajith1645
@aromalajith1645 2 жыл бұрын
🙏
@vrindajayaram1620
@vrindajayaram1620 Жыл бұрын
🙏🙏🙏🙏🙏
@veeravarmaraja522
@veeravarmaraja522 2 жыл бұрын
നമസ്കാരം...
@lakshmis5847
@lakshmis5847 2 жыл бұрын
Ariullavarkellam guru udayirikum.guruvil ninnum kittunna arrive poornamaku.
@anandhakrishnantu4679
@anandhakrishnantu4679 2 жыл бұрын
hari ohm
@jayasreek5076
@jayasreek5076 2 жыл бұрын
Daivaanugraham undenkil aatmeeyathayil uyaram..
@sreekumarpk8403
@sreekumarpk8403 2 жыл бұрын
അവിടുത്തെ തൃപ്പാദത്തിൽ അനന്തകോടിപ്രണാമം
@suredranmk9950
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@santhinin5061
@santhinin5061 11 ай бұрын
🙏🌹💚💯🌻🇳🇪💐🙏
@balagangadharank2796
@balagangadharank2796 2 жыл бұрын
👃👃👃
@amrutheshpk1488
@amrutheshpk1488 2 жыл бұрын
Maha guru thanna yanu sami
@neenapratap2827
@neenapratap2827 2 жыл бұрын
Yasya prasadad bhagavath prasado Yasya prasadath na gathi kuthopi. Guruvinte aawasyam illa aathmeeyathayil uyaran ennu chindikkunnavan, Unnathathilum unnathanaya Ahamgaari aanu.
@whatsup_viral
@whatsup_viral Жыл бұрын
1:48 ഗുരുവിൻറെ സഹായത്തോടുകൂടിയും ഉയരാം ഗുരുവില്ലാതെയും ഉയരാം എന്ന അറിവ് ഒരു ഗുരു ഷെയർ ചെയ്തതിൽ തെറ്റില്ലല്ലോ
@SajayanKS
@SajayanKS Жыл бұрын
Internet
@shajahantp
@shajahantp Жыл бұрын
Appol guru ennal enthaan ?aaraan?
@പ്രകൃതിPrakruthi7640
@പ്രകൃതിPrakruthi7640 3 ай бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏 പ്രത്യക്ഷ ഗുരു ആവശ്യം ഉള്ളവർക്ക് ഗുരുവിനെ സാക്ഷാൽ ഭഗവാൻ സമയമികുമ്പോൾ കൊണ്ടെത്തിക്കും , അല്ലാത്തവർക്ക് സാക്ഷാൽ ഭഗവാൻ തന്നെ ( ഭഗവതി, ഏതുമൂർത്തി ആയിക്കോട്ടെ) ഗുരുവായി കരുതി പോകുക.
@dragonboy4001
@dragonboy4001 Жыл бұрын
സ്വാമിയുടെ വിടി യോ കണ്ട് തുടങ്ങിയ കലം മുതൽ ഇന്ന് വരെ അയയോട് യോജിക്കാൻ കഴിയാത്തത് jiddu Krishnamurthy യെ കുറിച്ച് പറഞ്ഞ അഭിപ്രായത്തോടാണ് , അങ്ങ് ഒരു ഗുരു ആയത് കൊണ്ട് അത് അംഗീകരിക്കുന്നില്ല മറിച്ച് അത് jk യുടെ മാർഗമാണ് ഒരു ലക്ഷ്യത്തിൽ എത്താൻ പല മാർഗങ്ങൾ ഉള്ളത് പോലെ
@sudhakarannsudha2855
@sudhakarannsudha2855 Жыл бұрын
ഒക്കെ
@vijayantc2898
@vijayantc2898 2 жыл бұрын
തെറ്റി ഞാൻ പിൻവലിച്ചു. ഗുരു ആരാണെന്നു ഗുരു പഠിപ്പിച്ചു
@manjushas9310
@manjushas9310 2 жыл бұрын
കുറൂരമ്മയ്ക്കും വില്വമംഗലത്തിനുമൊന്നും ഗുരുവില്ലായിരുന്നു
@dalysaviour6971
@dalysaviour6971 2 жыл бұрын
അമ്മ ഇല്ലാതെയാണോ അവർ വളർന്നത് !?😊
@nikhilbabu3730
@nikhilbabu3730 2 жыл бұрын
Avarkk eeashwaran guru alle?
@pbrprasad4430
@pbrprasad4430 9 ай бұрын
അക്ഷരം പഠിച്ചത് ഗുരുവായ നെഴ്സറി ടീച്ചറുടെയോ ഒന്നാം ക്ലാസിലെ ടീച്ചറിൽ നിന്ന്
@dhaneeshvm1122
@dhaneeshvm1122 2 жыл бұрын
ഈ പറഞ്ഞ സ്ഥലം വേളം പഞ്ചായത്ത്‌ ആണോ സ്വാമി
@dhanapalktdhanu7906
@dhanapalktdhanu7906 Жыл бұрын
ഗുരുവിന്റെ കൃപ യുണ്ടെങ്കിൽ മാത്രമേ ഉയർന്നു വരൂ ഭാരതത്തിന്റെ മണ്ണിൽ അദ്ധ്യാത്മിക ഗുരു വിന്റെ ശിഷ്യൻ ആവുക തന്നെ വേണം അപ്പോൾ നിങ്ങൾക് ധരാളം സംശയം ഉണ്ടാകും അതൊക്കെ ഇല്ലാത്തതു കൊണ്ടാണ് കോവിഡ് വന്നപ്പോൾ ഒതുങ്ങി പോയത് ആശ്രമം, വസ്ത്രം അതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് ഗുരു വിവേകാനന്ദ സ്വാമി പറഞ്ഞു വെച്ചിട്ടുണ്ട് പിന്നെ അങ്ങനെ മാറുന്നത് നിങ്ങൾക് വേണ്ടി യാണ് ഭാരത മണ്ണിന്റെ നിറം ആ വസ്ത്രം ധരിക്കുന്നത് ശംഭോ മഹാദേവ
@dhaneeshvm1122
@dhaneeshvm1122 2 жыл бұрын
ആണെങ്കിൽ ഞാനും ആ വഴിയിൽ സഞ്ചാരിച്ചിട്ടുണ്ട്
@mvshibin520
@mvshibin520 Жыл бұрын
വ്യാസൻറെ ഗുരു ആരാണ്,,,, പരിപൂർണത അല്ലെങ്കിൽ പരിശുദ്ധി മനസ്സിൽ ആകുന്നില്ല
@sathyajithunni
@sathyajithunni 2 жыл бұрын
ഗുരു വേണം എന്ന് പറയുന്ന അമൃതാനന്ദമയിക്ക് ഗുരു ഇല്ലതാനും.
@cosmicinfinity8628
@cosmicinfinity8628 2 жыл бұрын
ഗുരു വ്യക്തിയല്ല. രമണ മഹർഷിയുടെ ഗുരു അരുണാചല പർവ്വതമായിരുന്നു. അങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ . 🙏
@nikhilbabu3730
@nikhilbabu3730 2 жыл бұрын
Avarkk eeshwaran guru alle
@rajahdoha
@rajahdoha Жыл бұрын
​@@cosmicinfinity8628 ഇതു ഒരു വ്യക്തത ഉള്ള ഉത്തരം, നന്ദി നമസ്കാരം
@sathyajithunni
@sathyajithunni 4 ай бұрын
@@cosmicinfinity8628മണ്ടത്തരം പറയല്ലേ.
@sreejithshankark2012
@sreejithshankark2012 4 ай бұрын
അമ്മ ഒക്കെ പരിപൂർണത നേടിയ ഗുരു ആണ്.. അമ്മ വേറെ ലെവൽ 🙏🏻🙏🏻🙏🏻
@vijayantc2898
@vijayantc2898 2 жыл бұрын
അതിൽ സത്യം ഉണ്ട് സ്വാമി. ഇല്ലെങ്കിൽ പറ്റൂല്ല എന്നാണോ
@raveendranpk8658
@raveendranpk8658 Жыл бұрын
ഉത്തമാങ്‌ഗം മനുഷ്യർക്ക് വയറെന്ന് ശഢിപ്പവർ !
@golokam2024
@golokam2024 2 жыл бұрын
😂😂
@vishnuak898
@vishnuak898 2 жыл бұрын
😁
@sanilkumar1171
@sanilkumar1171 Жыл бұрын
😂😂😂😂
@kv1176
@kv1176 Жыл бұрын
🙏പ്രണാമം സ്വാമിജി 🙏
@sathyajithunni
@sathyajithunni 2 жыл бұрын
1992 കാലഘട്ടത്തിലോ അതിന് മുമ്പോ ഏതെങ്കിലും സന്യാസി സാമൂഹിക കാര്യങ്ങള്‍ പറഞ്ഞതായി അറിവില്ല.
@user-SHGfvs
@user-SHGfvs 2 жыл бұрын
അപ്പോൾ വിവേകാനന്ദൻ, നാരായണ ഗുരുദേവൻ ഒക്കെ?
@cosmicinfinity8628
@cosmicinfinity8628 2 жыл бұрын
വ്യാസൻ എന്നയാളെ അറിയാത്തത് കൊണ്ടാണ്🙏
@sathyajithunni
@sathyajithunni 2 жыл бұрын
1947 ന് ശേഷമുള്ള കാര്യമാണ് പറഞ്ഞത്.
@vijayantc2898
@vijayantc2898 2 жыл бұрын
അങ്ങയിൽ നിന്നും പ്രതീക്ഷിച്ച മറുപടി അല്ല എന്ന് എനിക്ക് തോന്നുന്നു
@nikhilbabu3730
@nikhilbabu3730 Жыл бұрын
Pratheekshicha marupadi Tharan guru veno Sheriyaya maripadi kittiyo?
@reejeshvamanan9532
@reejeshvamanan9532 2 жыл бұрын
ചേട്ടോ .... മാതാപിതാ ഗുരു ദൈവം എന്നല്ലേ പറയാറുള്ളത് ? എങ്കിൽ ഗുരുവിന്റെ കാര്യം പറയുന്നിടത്ത് അമ്മ പഠിപ്പിക്കുന്നതിനെ എന്തിനാണ് പറയുന്നത്? അമ്മയും ഗുരുവും ഒന്നാണെങ്കിൽ അമ്മയെയും ഗുരുവിനെയും വെവ്വേറെ പറയണോ ? താങ്കൾ പറഞ്ഞു ചോദ്യത്തിൻ വൈരുദ്ധ്യമുണ്ടാവരുത് എന്ന് എങ്കിൽ താങ്കൾ പറയുന്ന ഉത്തരത്തിലും വൈരുദ്ധ്യമുണ്ടാവരുതല്ലോ അത് കൊണ്ട് ചൂണ്ടിക്കാട്ടിയതാണേ... ശാസ്ത്രത്തിന്റെ പ്രധാന കണ്ടുപിടുത്തങ്ങൾ നടത്തിയവർക്കൊന്നും ഗുരുക്കൻമാരുണ്ടായതായിട്ടറിവില്ല ഉദാ : 1846ൽ വൈദ്യുതി ആദ്യമായി കണ്ടുപിടിച്ച മൈക്കൽ ഫാരഡെ ആ വൈദ്യുതി ഉപയോഗിച്ച് ആദ്യമായി ബൾബ് കണ്ടു പിടിച്ച തോമസ് ആൽവ എഡിസൺ X-ray കണ്ടുപിടിച്ച റോയന്റ് ജെൻ തുടങ്ങി നാം സംവദിക്കുകയും മറ്റു ചെയ്യുന്ന ഇന്റർനെറ്റ് സംവിധാനം വരെ നൂറുകണക്കിന് ശാസ്ത്രനേട്ടങ്ങൾ ആദ്യമായി ലോകത്തിന് സമ്മാനിച്ചതിൽ ആർക്കാണ് ഗുരുള്ളത് ? മേൽപറഞ്ഞവരുടെ കണ്ടുപിടുത്തത്തിന്റെ അതത് മേഖലയിൽ പിന്നീട് കൂടുതൽ മെച്ചപ്പെട്ട കണ്ടുപിടുത്തങ്ങൾ നടത്തിയവർക്ക് മേൽ പറഞ്ഞവർ ഗുരുവായിട്ടുണ്ടാകാം സ്വന്തം കഴിവും ശ്രമവും കൊണ്ട് വിദ്യനേടിയവന്റെ തള്ളവിരമമുറിച്ച് വാങ്ങി ചെറ്റത്തരം കാണിച്ചതാരാണ്? കർണ്ണനെ " ആശിർവദിച്ചത് " ആരാണ്? മുനി നാരായണപ്രസാദ് ,ഇപ്പോൾ ശിവഗിരിമഠത്തിലെ പ്രസിഡണ്ടാണെന്ന് തോന്നുന്നു അയാളുടെ ഒക്കെ അഹങ്കാരം നേരിട്ട് കണ്ടതാണ് .....
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 2 жыл бұрын
1992 ൽ വടകരയിൽ മാത്രമല്ല, വയറിനുമുകളിൽ ഒന്നുമില്ലാത്തവർ ഇപ്പോഴും സ്വാമിജിയുടെ പ്രഭാഷണം ശ്രവിക്കുന്നുണ്ട് !!
@saraswathishaji4726
@saraswathishaji4726 2 жыл бұрын
🙏🙏🙏🙏🌹
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
🙏🙏🙏
@vilakkumadam5587
@vilakkumadam5587 2 жыл бұрын
🙏🙏🙏
@harikumarmd3466
@harikumarmd3466 Жыл бұрын
🙏❤️🙏
@syamkumarks9845
@syamkumarks9845 Жыл бұрын
🙏🙏🙏
@pratapvarmaraja1694
@pratapvarmaraja1694 Жыл бұрын
🙏
@Ambilivnair-zj8xc
@Ambilivnair-zj8xc Жыл бұрын
🙏🙏🙏
@sajeeshp5383
@sajeeshp5383 7 ай бұрын
🙏🏻🙏🏻🙏🏻
@sasikurunghat9818
@sasikurunghat9818 4 ай бұрын
🙏🙏🙏
@apmohananApmohanan
@apmohananApmohanan 4 ай бұрын
🙏🙏
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН