സ്വാമി ❤️അങ്ങയെ കേൾക്കുമ്പോൾ കോൺഫിഡൻസ് ലെവൽ വർധിക്കുന്നു.. പ്രണാമം സ്വാമിജി 🙏🏼❤️🌹
@mohananpa7656 Жыл бұрын
🙏നമസ്കാരം സ്വാമിജി അങ്ങയെ നേരിട്ട് കണ്ടു ആ പ്രഭാഷണവും നേരിട്ടു കേട്ടു വലിയ ആനന്ദമായി അങ്ങ് പെരുമ്പറമ്പ് ശിവ ക്ഷേത്രത്തിൽ വന്നിരുന്നുവല്ലോ 🙏🙏🙏🙏
@sreeprus1354 Жыл бұрын
വന്ദനം മഹാത്മൻ 🙏
@arunadivakaran4082 Жыл бұрын
നമസ്ക്കാരം സ്വാമിജീ, വളരെ വ്യക്തമായ ഉത്തരം
@ambilivnair8602 Жыл бұрын
നമസ്തേ സ്വാമി ജി 🙏🙏🙏
@rajeeshkarolil5747 Жыл бұрын
ഓം നമഃശിവായ 🙏 ഭാർഗഗവരാമൻവരെ മദൃം മാംസം വെച്ച പൂജി ചെയ്തിരുന്നു. ആദൃ കാല ആചാരങ്ങളും മാറ്റി ഹൈന്ദവർ അന്നു മുതൽ നശിച്ചു തുടങ്ങി
@sathghuru Жыл бұрын
രജ്വസികവും തമാസികവും ആയ ആരാധനകൾ ഭാരതീയ പാരമ്പര്യം ആണ്. താല്പര്യം ഉളളവർ അത് പാലിക്കട്ടേ...
@Ashok-mr1bn Жыл бұрын
പ്രണാമം 🙏സ്വാമിജി
@kamalamvg32042 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@mmdasmaruthingalidam7558 Жыл бұрын
വന്ദേ ഗുരു പരമ്പരാം 🙏🙏🙏
@aneeshtp1479 Жыл бұрын
ഹരി ഓം
@ratheeshsivaraman.keralain6100 Жыл бұрын
പ്രണാമം സ്വാമിജി 🙏
@vedhikaramesh5195 Жыл бұрын
Good
@marylandaac Жыл бұрын
My knowledge is very limited, but this much I am very clear about. You need not be a vegetarian to attain God. However, it is clear that alcohol and spiritual seeking do not go together. During divine worship, offering yogurt, honey, milk, sugar, ghee, etc. has a reason behind it, but I can't imagine alcohol or things of that sort. We know the story of Shri Shiva and Sri Sai Nath of Shirdi consuming poison or something similar to cigars. But that was divine people working things out at a divine level, and I may not be able to understand everything about the rationale. However, I am sure Shri Shiva would not be pleased if his devotee is smoking, drinking, and worshiping him. I have listened to videos of Swamiji in the past, and I thank you for all that you do. May God bless you!
@Bodhi_Surya Жыл бұрын
I just recently read your speech on can Hindus eat non-veg. ഒന്നാമതായി, ശാസ്ത്രീയമായ 'ഫുഡ് പിരമിഡ്' അടിസ്ഥാനമാക്കിയുള്ള മാംസം മിതമായി മാത്രമേ കഴിക്കാവൂ. അതിനാൽ ആരെങ്കിലും മാംസം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ അനുവദിക്കുക. എന്നിരുന്നാലും, മൃഗങ്ങളും പക്ഷികളും മരണഭയവും വേദനയും അനുഭവിക്കുന്ന എല്ലാ ജീവജാലങ്ങളാണെന്ന കാര്യം ശ്രദ്ധിക്കുക. അതിനാൽ ദയ കാണിക്കുക. നിങ്ങൾ വെബിൽ തിരയുകയാണെങ്കിൽ, ഭക്ഷണം, രോമങ്ങൾ, തുകൽ, ക്രൂരമായ വിനോദങ്ങൾ എന്നിവയ്ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന നിന്ദ്യവും ഹൃദയഭേദകവുമായ വഴികൾ വെളിപ്പെടുത്തുന്ന നിരവധി വെബ്‌സൈറ്റുകൾ നിങ്ങൾ കണ്ടെത്തും. കിടാവിന്റെ പശുക്കുട്ടികളെ എങ്ങനെ ചികിത്സിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? നായ മാംസം, കുരങ്ങൻ മാംസം, പൂച്ച മാംസം, കുരങ്ങൻ തലച്ചോറ് ?? ഞാൻ വിദേശത്ത് താമസിക്കുന്ന ആളാണ്. ഒരു തരത്തിൽ ഞാൻ മത്സ്യം കഴിച്ചിട്ടുണ്ട്. എന്നാൽ മത്സ്യത്തിന് വേണ്ടി എത്ര വലിയ മത്സ്യങ്ങളെ കൊല്ലുന്നു എന്നതിനെക്കുറിച്ചുള്ള വീഡിയോ കണ്ടതിന് ശേഷം ഞാൻ മത്സ്യം കഴിക്കുന്നത് ഉപേക്ഷിച്ചു. മിക്ക വ്യാവസായിക ഫാമുകളും അമ്മമാരിൽ നിന്ന് നവജാത ശിശുക്കളെ കൊണ്ടുപോകുന്നു. പശുക്കിടാക്കളെ പ്രസവിക്കുന്ന യന്ത്രങ്ങളെപ്പോലെയാണ് പശുക്കളെ കണക്കാക്കുന്നത്, പാൽ ഉൽപാദനത്തിനായി മാത്രം വിതരണം ചെയ്യുന്നു. തുടർച്ചയായ കൃത്രിമ ബീജസങ്കലനം, പാൽ ഉൽപാദനത്തിനുള്ള ഹോർമോൺ ചികിത്സ, അകിടിലെ അണുബാധകൾ, ... അവർ നരകത്തിൽ ജീവിക്കുന്നു. അങ്ങനെ ഞാനും പാൽ കുടിക്കുന്നത് നിർത്തി. ഇന്നത്തെ കാലഘട്ടത്തിൽ, സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ഭക്ഷണ ദൗർലഭ്യം നേരിടാനുള്ള വഴികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, തീർച്ചയായും നിങ്ങളുടെ പ്ലേറ്റിൽ അവസാനിക്കുന്ന മാംസവും മത്സ്യവും ഒരു നിരപരാധിയായ മൃഗത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വേദനയുമായും വേദനയുമായും ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞത് മിക്ക വ്യാവസായിക ഫാമുകളിലും പന്നികളെ ജീവനോടെ ചുട്ടുകളയുന്നു.
@sreeragp.s5506 Жыл бұрын
Super
@AnilKumar-cv9fp Жыл бұрын
നമസ്തേ.. 🙏🙏
@remasancherayithkkiyl5754 Жыл бұрын
എങ്ങനെ മേൽപ്പോട്ട് എറിഞ്ഞാലു൦ പൂച്ച നാലു കാലിൽ എന്ത് ചോദിച്ചാലു൦ ഉത്തരം ഉണ്ടാകും.
@phantomc2175 Жыл бұрын
അഹിംസാ പരമോ ധർമ്മ: എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ. അയം ആത്മാ ബ്രഹ്മ: പ്രജ്ഞാനം ബ്രഹ്മ: തത്ത്വമസി അഹം ബ്രഹ്മാസ്മി " അദ്വേഷ്ടാ സർവഭൂതാനാം മൈത്ര: കരുണ: ഏവ ച നിർമമോ നിരഹങ്കാര: സുഖദു:ഖ സമക്ഷമീ"
ഞാൻ സ്വാമിയെ വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്വാമിയുടെ ചില തെറ്റായ വാദങ്ങളെവളരെ നിശിതമായി വിമർശിക്കുന്ന ആളാണ് അപ്പോഴും ഉള്ളിൽ ഒരു ബഹുമാനം എപ്പോഴും ഉണ്ടായിരുന്നു പക്ഷെ വന്ന് വന്ന് സ്വാമി ഇപ്പോൾ കളവും പറയാൻ തുടങ്ങിയോ? കാരണം സ്വാമിയുടെ പഴയ ഒരു പ്രഭാഷണത്തിൽ മദ്യത്തെ എതിർത്ത് കൊണ്ടുള്ള ഒരു പഴയപ്രഭാഷണത്തിൽ എന്നെ ഒരു കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രഭാഷണത്തിന് ക്ഷണിച്ചുവെന്നും അപ്പോൾ വൈമനസ്യത്തോടെ അവിടെ മദ്യവും മറ്റും വച്ചു ആരാധിക്കുന്ന സ്ഥലമല്ലേ എന്ന് ശങ്കിച്ചു ചോദിച്ചുവെന്നും അപ്പോൾ അതിന്റെ നടത്തിപ്പുകാർ ഇല്ല സ്വാമി അവിടെ അത്തരത്തിലുള്ള ഒരു സമ്പ്രദായവുമില്ല തികച്ചും സ്വാതീകമാണെന്നു പറഞ്ഞപ്പോൾ സമാധാനമായെന്നും എങ്കിൽ പ്രഭാഷണത്തിന് വരാമെന്ന് പറഞ്ഞ് അവിടെ പോയി പ്രഭാഷണം നടത്തിയെന്നുമുള്ള മുൻ നിലപാട് തെറ്റാണ് എന്ന് മറച്ച്‌വച്ച് ഇപ്പോൾ ഞാൻ എല്ലാത്തിനെയും സമന്വയിപ്പിച്ച് കാണുന്നു എന്ന് പറയുന്നത് കളവല്ലേ .....? സത്യം പറയുന്ന എനിക്കെതിരെ കുരുപൊട്ടുകയും പ്രാക്കുകയും ചെയ്യുന്ന തക്കുടു ഭക്തൻമാരുടെ ശ്രദ്ധയ്ക്ക് , സത്യം പറയുന്ന എന്നെ പ്രാകിയാൽ നിങ്ങളിലെ പുണ്യമെല്ലാം എന്നിൽ വന്നുചേരുകയും എന്റെ പാപമെല്ലാം നിങ്ങളിൽ വന്നുചേരുകയും ചെയ്യും മാത്രമല്ല ഇതിന് പരിഹാര ക്രിയകൾ ഒട്ടുമില്ല എന്ന് മനസ്സിലാക്കി പ്രതികരിക്കുക .....🤪🤪🤪
@007Sanoop Жыл бұрын
edo adheham sathwika pradhaani aanu.. athukondaanu adheham rajasikavum tamasikavum personally sweekarikaathathum nishedhikkunnathum.. ennu karuthi mattullavar adhehathe pole cheyyanam ennu adheham parayunnumilla.. enne pole rajo tamo guna pradhanikal cheyyunna pole adheham cheyyanam ennu aano thaan parayunnathu??? adheham trigunangal ore pole importance koduthaanu eppozhum samsarikaaru.. sathyamalla pakaram vidditham parayunna thannodu praak alla sahathaapam mathram..
@rajurajesh3085 Жыл бұрын
Cheepeeyem chagavu
@rajurajesh3085 Жыл бұрын
Nee chagavallee
@vedaaham25437 ай бұрын
100% സത്യം... ഇയാൾ ഉടായിപ്പ് ആണ്. മുൻപത്തെ നിലപാട് മാറ്റാൻ കാരണം പൊതുജന രോഷമാണ്
@sunithasubramaniam3459 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@kevinownes2556 Жыл бұрын
100%
@thankuak3653 Жыл бұрын
🙏🙏🙏🙏🙏
@വാനമ്പാടി-റ8റ Жыл бұрын
താങ്കളുടെ പ്ര ബാഷണം കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അതിൽ നിന്നൊക്കെ എനിക്ക് മനസ്സിലായത് താങ്കൾ സനാ ദന ധർമത്തിൽ നിന്ന് മാറി നില്ക്കുന്ന അവസരവാദിയായ ഒരു സന്ന്യാസി വേശക്കാരനാണ് താങ്കൾ എന്നാണ് (അറിവില്ലാത്തവൻ മൗനം പാലിക്കുന്നതും ഒരറിവാണ് )
@rajurajesh3085 Жыл бұрын
Poo. Pulle
@വാനമ്പാടി-റ8റ Жыл бұрын
@@rajurajesh3085 പുല്ലി നും ബയങ്കര വിലയല്ലേ കൊച്ചനെ
@sudhakarannsudha2855 Жыл бұрын
Ok
@JayaKumar-up7iz Жыл бұрын
രാജസികത്തെ സാത്വികമാക്കിയിട്ട് എന്താണ് ്രയോജനം
@abhilashpp9418 Жыл бұрын
ഒരു സുഖം
@aswinkos Жыл бұрын
@@abhilashpp9418 😂
@rajaneeshraj8683 Жыл бұрын
അങ്ങനെ മാറ്റുന്നത് ശരി യല്ല സ്വാമി പറഞ്ഞ ത് ശരിയാ
@007Sanoop Жыл бұрын
shakthi kurayum bhuddhi koodum.. dharmam anusarich aa pradheshathu shaktharekaal kooduthal bhuddhiyullavar venamenkil aakaam.. education, science, business, enniva boostaakum pakshe, defence force, work force, enniva down aakum... dharmikamaya sandharbam anusarichu thirichu aakaam.. dharmikamaayi vendi vannaal tamisakavum aakaam...
@rajukr299 Жыл бұрын
ഒരു തമാശ
@anoopkb9 Жыл бұрын
,🙏🙏🙏🙏🙏
@vidyasasi7233 Жыл бұрын
ക്രൂരത നിറഞ്ഞ ഇത്തരം അനാചാരങ്ങളെ നിർത്തു ക തന്നെ വേണം. കുരുതിക്ക് പകരം മഞ്ഞളും ചുണ്ണാമ്പും കലക്കിയ വെള്ളം തർപ്പണം ചെയ്യുന്നില്ലേ ആർക്കും ദോഷമില്ലാത്ത ഒന്നിനെയും വേദനിപ്പിക്കാത്ത ആചാരങ്ങൾ പ്രോത്സാഹിപ്പിക്കുക
@kevinownes2556 Жыл бұрын
അപ്പോൽ താങ്കളുടെ വീട്ടിൽ ഉള്ളവരും മീൻ കോഴി ആട് ബീഫ് എന്നിവ കഴിക്കില്ല അല്ലേ
@dasdas4762 Жыл бұрын
@@kevinownes2556 അദ്ദേഹം അതൊന്നും കഴിക്കില്ല, ആരെങ്കിലും വായിൽ വെച്ച് കൊടുത്താൽ ഇച്ചിരി കഴിക്കും , അവരുടെ ഒരു സന്തോഷത്തിന്.
@kevinownes2556 Жыл бұрын
Das das ഇങ്ങനെ ഗോര ഗോരം മൃഗ സ്നേഹ പറഞ്ഞിട്ട് മകളുടെ കല്യാണത്തിനും ബണ്ടുകളുടെ ഫങ്ക്ഷന് ഒകെ നന്നായി ഇറച്ചി തട്ടി വിടുന്നവർ ആയിരിയ്ക്കും
@vidyasasi7233 Жыл бұрын
@@dasdas4762 ഇത് ആരെ ഉദ്ദേശിച്ച comnt ആണ്
@sunilcs3056 Жыл бұрын
നമസ്കാരം അറിയുന്നത് മാത്രം പ്രഭാഷണം നടത്തിയാൽ നന്നായിരുന്നു സർവ്വ വ്യാപി ആവരുത് നമുക്ക് മുന്നേ സഞ്ചരിച്ചവർ ഉണ്ടാക്കി വച്ച വലിയ ഒരു സംവിധാനം അങ്ങനെ തന്നെ നില നിന്ന് പോകട്ടെ നമ്മൾക്ക് എല്ലാം വേണം വീരന്മാർ വീരൻമാരുടെ വഴിയിൽ സഞ്ചരിക്കട്ടെ പശു മനസ്സുള്ളവർ അവരുടെ വഴിയിൽ സഞ്ചരിക്കട്ടെ 🙏
@durgaminecraft Жыл бұрын
Agreed
@rajukr299 Жыл бұрын
പറഞ്ഞത് വളരെ ശരി
@rajurajesh3085 Жыл бұрын
Murachee. Chgav. Anu alle
@rajurajesh3085 Жыл бұрын
Poda pinuganndibijayan chagave
@sureshbabu-tv4ng Жыл бұрын
അങ്ങനെ തന്നെ ആണല്ലോ സ്വാമി പറഞ്ഞു തന്നത്
@aravindsureshthakidayil Жыл бұрын
Human tendencies created rituals and pujas. These aacharams reflect the vaasanas of the people performing them. People who wanted to eat meat and drink created temples and rituals where people killed animals and drank wine. People who rejected meat and wine created their own systems where such things were shunned and called themselves 'sātwikam'.
@HkBlockWalkar8 ай бұрын
HAREKRISHNA
@ushasoman9493 Жыл бұрын
എത്ര ഉദാത്തം!!! സ്വന്തം ഭക്തന്റെ ദുരിതം തീർക്കാനല്ലേ അതിദിവ്യസുന്ദരനായ ഭഗവാൻ നൃസംഹം എന്ന അതിരൗദ്രരൂപം കൈക്കൊണ്ടത്!!! ഒരുഭക്തന്റെ വിശ്വാസത്തെ ഏതു ഭാവത്തിലും സംരക്ഷിക്കും എന്നതിനു എത്ര ഉദാഹരണങ്ങൾ നാം കേട്ടിരിക്കുന്നു! പക്ഷേ ഇതൊക്കെ പറഞ്ഞു ഫലിപ്പിച്ചു തരാൻ സ്വാമിജിയേപ്പോലുള്ള മഹാത്മാക്കൾക്കേ കഴിയൂ എന്ന് മാത്രം! പാദനമസ്ക്കാരം🙏
@praphulpa1 Жыл бұрын
Arrru enthu chaythalum kuzhappamilla.... nammude karyam nadakkanam.... alle sami.....
@prasanthnair250 Жыл бұрын
അവിയൽ ആണ് സ്വാമി... പറയുന്നത്. കൃത്യമായി സംസാരിക്കുന്നത് iskcon പോലുള്ള സംവിധാനം ങ്ങൾ ആണ്. ഭക്തി യുടയും nishatayudayum കാര്യങ്ങൾ. സമാജിക കാര്യങ്ങൾ നോക്കാൻ ഇവിടെ rss.. Vhp ഒക്കെ ഉണ്ട്. ശങ്കരന്റെ പാരമ്പര്യം ത്തിൽ ഉള്ള സ്വാമി ആ പാരമ്പര്യം ത്തിൽ നിന്ന് സംസാരിക്കുക.. നിഷിദ്ധം ആയാത് നിഷിദ്ധം എന്ന് തന്നെ പറയണം. നമസ്തേ
@Kalki123-c5f Жыл бұрын
വളരെ കഷ്ടം സ്വാമിജി 😌ദേവതകളെ പൂജിക്കുന്നു പൂജ ഈ യുഗത്തിൽ പറഞ്ഞിട്ടുണ്ടോ 🤔യാഗങ്ങൾ നടത്തുന്നു ഈ യുഗത്തിൽ പറഞ്ഞിട്ടുണ്ടോ 🤔താമസികമായ രാജ്യസ്യമായ പൂജ അതിൽ കോഴിയെ കൊല്ലുന്നു 🤔എന്തിനു വേണ്ടി 🤔ദേവതക്ക് വേണ്ടി 🤣അപ്പോൾ കൈയിൽ പണം ഇല്യാതെ വരുമ്പോ ദേവത ഓടിപ്പോകുമോ ശപിക്കുമോ 🤔എനിക്ക് ഇറച്ചി കിട്ടില്യ 🤣ഗുരുദേവൻ പറഞ്ഞത് ഓർമ വരുന്നു നീ മായ മായാവി മായാ വിനോദ്നും അത്രക്ക് ഉള്ളൂ ദേവത 🤔 അടുത്ത വരി ആരും നോക്കാറില്ല 🤣 മായയെ നീക്കി സായുജ്യം നൽകുന്ന അച്ചാര്യനും 🙏അച്ചാര്യൻ ഗുരു വായി കണ്ടു സായൂചത്തിൽ എത്തിക്കാൻ സാധിക്കും, ഉത്തമത്തിൽ പോകുന്നതിനു പകരം മാധ്യമം പ്രോത്സാഹിപ്പിക്കരുത് അത് അറിവുള്ളവർ 🙏ബന്ധങ്ങൾ നിന്നും ബന്ധനങ്ങളികുള്ള യാത്ര അതിന് അവസരം കൊടുക്കരുത്, 🙏🙏🙏🙏ഗുരുദേവൻ അതുകൊണ്ട് ആണ് മോക്ഷം നൽകാൻ സാധിക്കാത്ത ആരാധന എടുത്തു കളഞ്ഞത് 👍ശ്യങ്കരച്ചാര്യർ സ്വാമികൾ എടുത്തു കളഞ്ഞഅനാചാരങ്ങൾ ക്ക് വീണ്ടും പ്രോത്സാഹനം കൊടുക്കരുത് 🙏🙏🙏🙏എല്ലാവരും ഉത്തമത്തിൽ എത്തണം 🙏🙏🙏
@praneeshkumark7551 Жыл бұрын
വർണാശ്രമ മയ സ്യഷ്ട്ടം ഗുണകർമ്മ ഗീത 3 ഗുണവും ജീവികളിൽ ഏറ്റക്കുറച്ചിലുകളായി ഉണ്ട് സത്വം രജ തമോ 3 നിലനിൽപിന് ആവിശ്യമാണ്
@Kalki123-c5f Жыл бұрын
മൂന്ന് ഗുണം എന്ന് പറയുമ്പോൾ അത് സാധാരണകാർക് മനസിലുവണം, നമ്മൾ എന്തിനു ജനിച്ചു ഞാൻ ആരാ 🤔എവിടേക്കു പോകുന്നു എന്ന ച്യോദ്യം ചോദിച്ചു വരുന്നവർക്കെങ്കിലും ഉത്തമം പഠിപ്പിച്ചുകൊടുക്കണം 🙏മാധ്യമത്തിൽ നിൽക്കുന്നവർക് അത് ആവാം, പുനർജ്ജന്മം ആഗ്രഹിക്കുന്നു എങ്കിൽ 🤔ഏതിനാ ബന്ധിക്കുന്നത് 🤔നീച ആചാരങ്ങൾ വീണ്ടും വീണ്ടും ചെയ്യ്ക്കാനോ 🤔പിന്നെ 3ഗുണങ്ങൾ ഉണ്ട് എന്നുത് ശരി, വാൽമീകി ആരായിരുന്നു 🤔ഏതു ഗുണം ആണ് ഉണ്ടായിരുന്നത് 🤔ശരിയായ അച്ചാര്യന്മാർ അദ്ദേഹത്തിന് ഉത്തമം പറഞ്ഞു കൊടുത്തു 🙏അല്ല അത് മതി എങ്കിൽ ആർക് ചെദം 🤔വർണശ്രം അതിൽത്തന്നെ ജാതി 🤣 ശ്രീ നാരായണ ഗുരുദേവൻ മിണ്ടാതെ ഇരുന്നു എങ്കിൽ അവസ്ഥ 🤔ജനങ്ങളെ അറിവ് നൽകി നേരായ മാർഗം കാണിച്ചുകൊടുക്കേണ്ട അച്ചാര്യന്മാർ തന്നെ മഹാ ഗുരുക്കന്മാർ വേണ്ട എന്നു പറഞ്ഞതിനെ വീണ്ടും പ്രോത്സാഹനം കൊടുക്കുന്നു 👎കഷ്ടം ഗുരുദേവൻ പറഞ്ഞത് അന്നെങ്കിൽ തിരിഞ്ഞു നോക്കാൻ ഉണ്ടോ ചികയാൻ ഉണ്ടോ 🤔🤔🤔വേദം ഒളിപ്പിച്ചു വെച്ച് സാധാരണ ജനങ്ങളെ അടിമകൾ ആക്കി ഭരിച്ചവർ വീണ്ടും അ ചങ്ങലയും കൊണ്ട് ഇനിയും ഇറങ്ങരുത് 🙏🙏🙏എന്ന് വളരെ താഴെ തട്ടിൽ ഉള്ളവർ പോലും അറിവ് നേടി മുന്നോട്ട് പോകുന്നു, അവന്റ ആത്മാവിനെ ബന്ധിപ്പിക്കുന്ന ഒരു കർമവും അറിവുള്ള ഒരു അച്ചാര്യനും പ്രോത്സാഹനം കൊടുക്കില്യ 🙏സത്യമായ അറിവ് കൊടുത്തു നേർ വഴി പറഞ്ഞു കൊടുക്കണം അല്ലാതെ വളഞ്ഞ വഴി അല്ല 😡ശങ്കരാച്ചാരയർ, ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ,, രമണ ഗുരുനാഥൻ ഇവരൊക്കെ പറഞ്ഞതിനപ്പുറം ഇനി ഈ കാലത്ത് ആരുണ്ട് പറയാൻ 🤔🤔🤔വിജയിച്ച ഗുരുകന്മാരെ പിന്തുടരുക നിങ്ങൾ പരിപൂർണ വിജയം കൈവാരിക്കും, അല്ലാത്ത അൽപ്തിൽനിന്നും പൂർണത കിട്ടില്യ 🙏
@007Sanoop Жыл бұрын
@@Kalki123-c5f shathru sainyam ningalude thala vettaan vannaal ningaleyum samoohatheyum rakshichu thirichu thala vettan manakkattiyum dhairyavum ulla aalukal vende? atho swontham aalukalude thala vettaan stharuvinu kodukkumo?? Samoohathe paduthuyarthunnathinu shakthanmarum mallanmarum aayavarku pakaram dhurbalare pani elpikkumo?? that's the importance of Rajasikam.. ini dharmam aanu ennu karuthi rajasikar yudham cheyyum athu arinju kondu thanne shathru adharmam cheythu dharmikale keezhpeduthumpol engane pani kodukkum?? that's the importance of Tamasikam..
@rajukr299 Жыл бұрын
ഇതൊക്കെ ശങ്കരാചാര്യരാണോ തീരുമാനിക്കുന്നത്
@Kalki123-c5f Жыл бұрын
വീട്ടിൽ ചോറ് കറിയും വെക്കുന്നത് പോലെ അല്ലാലോ സുഹൃത്തേ 🤔കുറച്ചു ബഹുമാനം ഉണ്ടെങ്കിൽ ഇങ്ങനെ പറയുമോ 🤔നിങ്ങൾ വന്ദിച്ചില്യ എങ്കിൽലും നിന്ദിക്കരുത് 🙏അച്ചാര്യന്മാരെ കുറിച്ച് അറിയില്ല എങ്കിൽ പഠിക്കാൻ ശ്രമികുക 🙏താങ്കൾ sankaracharya സ്വാമികളെ താങ്കളുടെ നിലവാരത്തേക്കു ദയവായി വലിച്ചിഴകരുത്🙏
@lightoflifebydarshan1699 Жыл бұрын
*ഭഗവദ് ഗീതാ വചനങ്ങൾ🪷 എന്നിൽ മനസുറപ്പിക്കുക ഭക്തനാവുക എന്നെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുക എന്നിൽ തന്നെ മുഴുകിയിരിക്കുന്നത് കൊണ്ട് തീർച്ചയായും നി എന്നിൽ പ്രാപിക്കും ( **9:34**)🪷 സർവ്വേശ്വരൻ ആരുടേയും പുണ്യ പാപങ്ങളെ സ്വീകരിക്കുന്നില്ല. യഥാർത്ഥ ജ്ഞാനത്തെ മൂടിയിരിക്കുന്നു. അജ്ഞാനം കാരണമാണ് ജീവജാലങ്ങൾ വ്യാമോഹിതരാകുന്നത്🪷 (**5:15**) നീ എന്ത് ചെയ്യുന്നുവോ എന്ത് നിവേദിക്കുന്നുവോ എന്ത് ഭക്ഷിക്കുന്നുവോ എന്ത് തപശ്ചര്യകൾ അനുഷ്ഠിക്കുന്നുവോ അതെല്ലാം എനിക്കർപ്പിച്ച് കൊണ്ട് ചെയ്യുക ( **9:27**)🪷🪷*
@prasanthnair250 Жыл бұрын
താങ്കൾക്ക് ഉള്ള ഇ അറിവ് ഇ സ്വാമിക്ക് ഇല്ല. ഹരേ കൃഷ്ണ
@lightoflifebydarshan1699 Жыл бұрын
@@prasanthnair250 *താങ്കൾക്ക് മഹാനായ ചിദാനന്തപുരി സ്വാമിയെ കുറിച്ച് എന്തറിയാം.? സ്വാമിജി ജ്ഞാനത്തിന്റെ മഹാസഗരമാണ്.*
@prasanthnair250 Жыл бұрын
@@lightoflifebydarshan1699 അദേഹത്തിന്റെ അറിവിന് മുന്നിൽ ഞാൻ ഒന്നുമല്ല മാഷേ. താങ്കൾ പറഞ്ഞത് പൂർണ്ണമായും സമ്മതിക്കുന്നു. ചില കാര്യങ്ങൾ അദ്ദേഹം rss പോലുള്ള സമാജിക പ്രസ്ഥാനം ങ്ങൾ പറയുന്നത് പോലെ പറയുന്നു. അവരുടെ റോൾ അതാണ്. അവർക്ക് അങ്ങനെ പറയാം. പക്ഷെ ഒരു സ്വാമി ക്കു ആത്മാവ് ഉം ശരീരം ഉം തമ്മിൽ ഉള്ള വ്യത്യാസം അറിയാം. മുക്തി മാർഗവും നന്നായി അറിയാം. അങ്ങനെ ഉള്ളവർ സാമാജിക കാര്യകർത്താവ് ന്റെ റോൾ ഇൽ അല്ല വരേണ്ടതു. അതിനു മുകളിൽ ആണ് സ്വാമിയുടെ സ്ഥാനം. അതാണ് ഞാൻ പറഞ്ഞത്. അങ്ങക്ക് ബുദ്ധിമുട്ട് തോന്നി എങ്കിൽ ക്ഷമ ചോദിക്കുന്നു. 🙏