പഴയിടം നമ്പൂതിരിയുടെ പണിമുടക്കുന്നവർ എന്താണ് ലക്ഷ്യമാക്കുന്നത് ? അതിനു പിന്നിലെ രഹസ്യ അജണ്ടകൾ ! For more details: / advaithashramamkolathur Facebook page: / chidanandapuri Instagram page: / swami.chidanandapuri
Пікірлер: 123
@superfacts0232 жыл бұрын
കള്ളം പറയില്ല എന്ന ആ ഉറപ്പ് 💖
@ajikumar30362 жыл бұрын
സ്വാമിജിക്ക് കോടി പ്രണാമം... 🙏🙏🙏 പറയുന്ന കാര്യത്തിലെ വ്യക്തത..... എത്ര Clarity യോടുകൂടിയാണ് സ്വാമിജിയുടെ ഓരോ മറുപടിയും..... 🙏
@beenak52802 жыл бұрын
ഭഗവാന്‍ അറിഞ്ഞു അവതരിക്കും, എത്ര സത്യം, Act & Law മനസിലാക്കി മറുപടി ,എത്ര കൃത്യം 🙏🙏🙏
@agvimaladevi55072 жыл бұрын
ഇത്ര നന്നായി ആരും ഇത് വരെ ഈ വിഷയത്തിൽ മറുപടി പറഞ്ഞിട്ടില്ല. സ്വാമിക് പ്രണാമം 🙏🙏🙏🙏
സ്വാമിജി അങ്ങയ്ക് നമസ്കാരം തീർച്ചയായും ഇപ്പോൽ ചർച്ചയ്ക് വിധേയമാക്കേണ്ടവിഷയം തന്നെയാണിത്
@rejikumar80002 жыл бұрын
ആ കാലിൽ വന്നിക്കുന്നു സ്വാമി 🙏🙏🙏
@binduchandrathilprabhakara95082 жыл бұрын
സ്വാമീജി.....കോടിനമസ്ക്കാരം
@ratheeshkarthikeyan47202 жыл бұрын
സ്വാമിജി ♥🕉️🔥
@viswanathanvenugopal77462 жыл бұрын
നമസ്കാരം സ്വാമിജി
@kanakambaranthekkoott87302 жыл бұрын
നമസ്തെ ആചാര്യ 🙏
@mallikamallika75052 жыл бұрын
സ്വാമീ ---- അങ്ങയുടെ വാക്കുകളുടെ ശക്തി 👌👌👌🙏🙏🙏🙏
@iconic75122 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasadthevarkat41462 жыл бұрын
HH Chidanandapuri is the 21st century HH Vivekananda
@manjoosreekumar22002 жыл бұрын
സ്വാമിജിക്ക് പ്രണാമം 🙏
@sreedaspresanna85072 жыл бұрын
🙏🏻🙏🏻 സാഷ്ടാംഗ പ്രണാമം സ്വാമിജി 🙏🏻🙏🏻🥰
@sudhabalakrishnan30082 жыл бұрын
Namaskaramswmiji🙏🙏🙏🙏🙏
@sukumarankn9472 жыл бұрын
ഹിന്ദുക്കൾ വോട്ട് ചെയ്യുമ്പോൾ ചിന്തിച്ചും ശ്രദ്ധിച്ചും ചെയ്തില്ലേൽ ചിന്തിക്കാൻ അള്ളാഹു പറഞ്ഞ ചിന്ത ക്കുള്ള അവയവം(ഹൃദയം )ഉണ്ടാകില്ല, തലച്ചോറ് കൊണ്ട് ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ..... ഓർക്കണേ....................
@pkskurupanikkadi14302 жыл бұрын
നമസ്തേ സ്വാമിജി
@kumarankutty27552 жыл бұрын
ഞാൻ സ്വാമിജിയുടെ വേദ പാഠങ്ങളേ അധികവും ശ്രദ്ധിക്കാറുള്ളു. എന്നാൽ കൂട്ടത്തിൽ വരുന്ന ഇത്തരം ചില മറുപടികളും കേൾക്കാറുണ്ട് ഇടയ്ക്കൊക്കെ. സ്വാമിജി വളരെ യുക്തമായ മറുപടിതന്നെ ചോദിച്ച വ്യക്തിക്ക് കൊടുത്തിട്ടുണ്ട്. സവർണ്ണൻ അവർണ്ണനെ ഉപദ്രവിക്കുന്നവനാണ് എന്ന ഒരു മുദ്രാവാക്ക്യം കേരളത്തിൽ കമ്മൂണിസം തുടങ്ങിയ കാലത്തു തന്നെ അവർ ഉണ്ടാക്കിയതാണ്. ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ചു അവർണ്ണരായവരുടെ വോട്ട് നേടുക എന്നതായിരുന്നു അതിന്ടെ ഉദ്ദേശ്യം. ഇവർ ആദ്യം മുഖ്യമന്ത്രിയാക്കിയ ജാതി സവർണ്ണൻ അയാൾക്ക് ബോധിച്ച ദ്രോഹങ്ങൾ എല്ലാം ഹിന്ദുക്കൾക്ക് ചെയ്തു കടന്നുപോയി. ഇന്ന് മുഖ്യമന്ത്രിക്കസേരയിൽ തന്നെ അവർണ്ണനായ ഒരു ശൂദ്രൻ അല്ലെ ഇരിക്കുന്നത്? ആദ്യത്തെ സവർണ്ണൻ ചെയ്ത ഉപദ്രവങ്ങളെക്കാൾ പതിന്മടങ് ദ്രോഹം ഈ ശൂദ്രൻ കേരള ഹിന്ദുക്കൾക്കെതിരെ ഇപ്പോൾ ചെയ്യുന്നതും ഉണ്ട്. ഇതിന്ടെ പേരിൽ എന്തിനാണ് വാഗ്വാദങ്ങൾ? പക്ഷെ, പണവും വോട്ടും കൊണ്ട് മതേതര കമ്മൂണിസ്റ്റുളെ സഹായിക്കുന്ന ഹലാലുകാരെ അവർക്കെങ്ങനെ വിടാൻ കഴിയില്ല എന്നത് ഒരു വസ്തുതയാണ്.
@a.k.hemalethadevi43802 жыл бұрын
വളരെ നന്ദി സ്വാമിജി.🙏🏻🙏🏻🙏🏻
@sarassashi43022 жыл бұрын
Pranamam Swamiji.
@rajanchattikkal52452 жыл бұрын
ന മസ്തേ സ്വാമിജി
@krishnagopinath95702 жыл бұрын
🙏🙏🙏♥️
@shankaranbhattathiri67412 жыл бұрын
🙏🙏🙏
@muraleedharanmakkada39802 жыл бұрын
വളരെ കൃത്യവും വ്യക്തവും ആയ ഉത്തരം ജന്തു ഒന്നാവാൻ പറ്റില്ല അതാണ് ജിഹദി കമ്യൂണിസം നന്ദി !
@babupr4752 жыл бұрын
Namasthe!!!!
@adhidhanwan64452 жыл бұрын
Namaste🙏🏻
@AnilKumar-cv9fp2 жыл бұрын
നമസ്തേ... 🙏🙏🙏
@rajeevanmk99962 жыл бұрын
Pranam swamiji🙏🙏🙏🙏
@babysujaya31222 жыл бұрын
നമസ്തേ സ്വാമിജീ... 🙏🙏🙏
@vinodkumarpadmanabha80342 жыл бұрын
ഭൂരിപക്ഷം വരുന്ന ഈഴവനായർമാരെല്ലാം ഒന്നിക്കുമൊ❤️? എന്നാൽ കേരളത്തെ രക്ഷിക്കാൻ യാതൊരു പ്രയാസവുമില്ല 😂 കാട്ടുകള്ളന്മാരെ തുരത്താൻ ഇതു തന്നെ മതി, ചിന്തിക്കുമോ, നേരം വെളുപ്പിക്കരുത്, ഓം. എല്ലാവരും ദേവീ മാഹാത്മ്യം പഠിക്കുക പഠിപ്പിക്കുക പ്രചരിപ്പിക്കുക. 🔥🔥🔥
@skm21122 жыл бұрын
Popular friend ന്റെ post പുറത്ത് വിടണം.. Name പറയണം...
@neethubnnichu11472 жыл бұрын
Correct 👍👍👍
@aneeshtp14792 жыл бұрын
നമസ്ക്കാരം സ്വാമിജീ
@sudhakarannsudha285511 ай бұрын
ഇതു പോലെ വേറെ വീഡിയോ വേറെ ഇല്ല
@maharaja48462 жыл бұрын
🙏🙏🙏🙏🙏🙏🙏
@ramas99892 жыл бұрын
Superb 👌 🙏
@thampikumarvt43022 жыл бұрын
ഇതിന്റെ പിന്നിൽ വേറെ അജണ്ട !! ഫസൽ ഗഫൂറിന്റെ ഒരു പ്രഭാഷണം ഇതിനോടു ചേർത്തു വായിക്കണം !! ഇന്ത്യയിലെ പിന്നോക്ക വിഭാഗ ഹിന്ദുക്കളെ കൂടെ ചേർത്ത് ഇസ്ളാമീക രാജ്യം സ്ഥാപിക്കണം. അതിനായി ബ്രാഹ്മണിക്കൽ ഹെജിമണി സമൂഹത്തിൽ ഉയർത്തി വിട്ട് പിന്നോക്ക ഹൈന്ദവരെ ഹിന്ദു സമാജത്തിൽ നിന്നും അടർത്തി മാറ്റി തങ്ങളുടെ പക്ഷത്തേക്ക് ആക്കുക എന്നതാണ് ലക്ഷ്യം. പിന്നോക്കകാരും, ആദിവാസികളും ഹിന്ദുക്കൾ അല്ല എന്ന് ഇടതു, ഇസ്ളാമീക സംഘം പ്രചരിപ്പിക്കുന്നതും ഇതേ ലക്ഷ്യത്തിനു വേണ്ടിയാണ്. ഇവരുടെ ഇത്തരം കുപ്രചരങ്ങളിൽ വീണ് നാടിനെ താലിബാനാക്കാൻ ജനങ്ങൾ കൂട്ടു നിൽക്കരുത്.
@muhammedashraf94942 жыл бұрын
Good Swami
@ramachandranedkt70282 жыл бұрын
Pranamam SWAMIJI
@anilavijayamohanakurup60232 жыл бұрын
സ്വാമിക്ക് കോടി കോടി പാ ദാ നമസ്കാരം 🙏🏻
@gopakumark.k34922 жыл бұрын
പ്രണാമം സ്വാമിജി'
@ptsuma5053 Жыл бұрын
നമസ്തെ സ്വാമിജി
@gvaranam2 жыл бұрын
മാംസാഹാരം വിളമ്പുന്നു എങ്കിൽ പോർക്ക് ഇറച്ചി തീർച്ചയായും വിളമ്പണം. അതും ഹലാൽ പോർക്ക് തന്നെ വേണം. അല്ലെങ്കിൽ ഇപ്പോൾ നൽകുന്ന ത് പോലെ പ്യൂർ വെജ് നൽകണം.
@abuhannaarimanal31282 жыл бұрын
ഇത്തരം പൊതു പരിപാടിക്ക് ആർക്കും വിയോജിപ്പ് ഇല്ലാത്ത ഭക്ഷണം വേണം.. അത് vegതന്നെയാണ് അത് തന്നെ മതി.. ഈ വിവാദം ഉണ്ടാക്കിയത് ഒരു ഹിന്ദു നാമ ദാരിയാണ് അതിനെന്തിനാ ഹലാൽ എന്ന് പറഞ്ഞു മുസ്ലിസിനെ ഉന്നം വെക്കുന്നെ
@Ashok-mr1bn2 жыл бұрын
🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏കോടി കോടി പ്രണാമം 🙏
@sudhakarannsudha285511 ай бұрын
ഇതാണ് വീഡിയോ
@sun16562 жыл бұрын
പ്രണാമം സ്വാമിജി 🙏🏻🙏🏻
@ushasoman9493 Жыл бұрын
👌🙏🙏🙏🙏🙏🙏🙏🙏
@unnikrishnannair44672 жыл бұрын
നമസ്കാരം സ്വാമിജി. ലക്ഷ്യം ഒന്നു മാത്രം ജിഹാദികള ഏല്പിക്കക പാചകം അതു തന്നെ ലക്ഷ്യം
പ്രണാമം സ്വാമിജി പഴയിടത്തിനു സർക്കാരല്ല തൊഴിൽ പഠിപ്പിച്ചതും മൊട്ടയല്ല അവസരം ഉണ്ടാക്കി കൊടുക്കുന്നതും ഗുരുത്വവും വിശ്വാസവും ഉണ്ട് രക്ഷപെടും
@prabhakaranpp17902 жыл бұрын
പഴയിടം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ പോയിരുന്നത് അതൊരു പുണ്യകർമ്മമായ് കരുതിയാണ്. അതു വഴി സാമ്പത്തികമായ് ഉണ്ടായ നഷ്ടം അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. വിവാദമുണ്ടാക്കുക വഴി അദ്ദേഹത്തിന് ഇനിയുണ്ടാകാൻ പോകുന്ന സാമ്പത്തിക നഷ്ടം ഒഴിവായ് കിട്ടുകയല്ലെ ചെയ്തത്.
@HariharanSamy Жыл бұрын
😊😊😊 P
@ratheeshpanara75172 жыл бұрын
നമസ്തേ 👍👍👍🌹
@MrNippon5102 жыл бұрын
ഒരു സ്വാമി മാത്രമേ കേരളത്തിൽ ഹിന്ദുക്കൾക്ക് ഉണ്ട്
@kasinathan94892 жыл бұрын
Organised religions trying this hundreds of years 🙏gar wapasi is the only solution
ആദ്യം പറഞ്ഞ പാർട്ടിയെ ബോധപൂർവ്വം അങ് മാറ്റി. കേരളത്തിൽ എല്ലാം ഇങ്ങനെയാ സ്വാമിജി 🙏🙏🙏
@shakthimaan9182 жыл бұрын
എന്റെ പൊന്ന് സ്വാമി... കുറച്ച് ചോദ്യങ്ങളാണ്....1) മുസ്ലീം ക്രിസ്ത്യൻ പുരോഹിതരെ പോലെ സ്വാമിയും സ്വാമിയേ പോലുള്ള സ്വാമിമാരും പറഞ്ഞാൽ അനുസരിക്കുന്ന എത്ര ഹിന്ദു ജാതി നേതാക്കൾ ഉണ്ട് ? എത്ര ഹിന്ദുക്കളുണ്ട് ? ക്രിസ്ത്യൻ മുസ്ലീം മതങ്ങളെ പോലെ വോട്ടു ബാങ്ക് ആകാൻ എത്ര ഹിന്ദു സന്യാസിമാർക്കും ഹിന്ദു ജാതി നേതാക്കൾക്കും ഹിന്ദുക്കൾക്കും കഴിഞ്ഞു ? മുസ്ലീം ക്രിസ്ത്യൻ പുരോഹിതരെ പോലെ ഗവണ്മെന്റിൽ സ്വാധീനമുള്ള എത്ര ഹിന്ദു പുരോഹിതന്മാർ ഉണ്ട് ? മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങളെ പോലെ ബിസിനസ്സ് സ്ഥാപനങ്ങളും, ബിസിനസ്സുക്കാരും ഹിന്ദുക്കളിൽ എത്ര പേരുണ്ട് ? ക്രിസ്ത്യൻ മുസ്ലീങ്ങളെ പോലെ പരസ്പരം സഹകരിക്കുന്ന എത്ര ഹിന്ദുകളുണ്ട് ? മുസ്‌ലിമും ക്രിസ്ത്യാനിയും മതാധിഷ്ഠിതമായി ജീവിക്കുമ്പോൾ ഹിന്ദുക്കൾ ജാതി, രാഷ്ട്രീയഅടിസ്ഥാനത്തിൽ ജീവിക്കുന്നു...ഇന്നത്തെ കാലത്ത് ( ഈ കലികാലത്തിൽ ) പിടിച്ചു നിൽക്കണമെങ്കിൽ കുറച്ചൊക്കെ സെമാറ്റിക്ക് മതങ്ങളെ പോലെ ചിന്തിച്ചേ പറ്റൂ...സ്വാമിമാർ രണ്ടുകൽപ്പിച്ചു ഇറങ്ങണം...
@sunandakidav40902 жыл бұрын
🙏🦚
@j1a9y6a72 жыл бұрын
സവർണ്ണൻ എന്താണെന്ന് കൂടി വിശദീകരിക്കണം . സവർണർ എന്നാൽ ഉന്നതകുലജാതൻ എന്ന അർത്ഥമല്ല ഉള്ളത് .ഒരേ ഗ്രൂപ്പിൽ ഉള്ളവരാണ് സവർണർ. എല്ലാവരും ബ്രാഹ്മണർ ആണെങ്കിൽ സവർണർ ആണ്. എല്ലാവരും ശുദ്രർ ആണെങ്കിലും സവർണ രാണ്. എല്ലാവരും വൈശ്യർ ആണെങ്കിൽ സവർണറാണ് .സവർണർ എന്നാൽ ഒരേ വർണ്ണത്തിൽ ഉള്ളവർ. വലിയൊരു സദസ്സിൽ ഉള്ളവർ അവർണർ ആണ് എല്ലാവരും ഒരേ വർണ്ണം ഉള്ളവരല്ല. കുറെ വക്കീലന്മാർ ഒന്നിച്ചിരിക്കുന്നു ഉണ്ടെങ്കിൽ അവർ സവർണർ ആണ്. കുറെ ഗായകരുടെ കൂട്ടം സവർണർ ആണ് എഞ്ചിനീയർമാരുടെ കൂട്ടം സവർണർ ആണ്
@samarth40542 жыл бұрын
സ്വ + വർണ്ണം. വർണ്ണം ജാതിയല്ല. ജാതി Cast അല്ല. നായർ ശൂദ്രനാണ് .
@j1a9y6a72 жыл бұрын
@@samarth4054 സ്വവർണം എന്നിവിടെ പറയാറില. സവർണ്ണൻ എന്ന് തന്നെയാണ് വർണ്ണം ജാതി അല്ല അതറിയാം നായർ ബ്രാഹ്മണനോ ശൂദ്രനോ ക്ഷത്രിയനോ ഒക്കെയാകാം അയ്യർ അയ്യങ്കാർ നമ്പൂതിരി എന്നിവർക്കും ഈ നാല് വർണ്ണങ്ങളിൽ ഏതെങ്കിലുമൊന്നിൽ ആകാം സവർണ്ണൻ എന്നാൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം ഉള്ളവൻ എന്ന അർത്ഥം അല്ല ഒരേ വർണ്ണത്തിൽ ഉള്ളവർ ആണ് സവർണർ
@samarth40542 жыл бұрын
@@j1a9y6a7 മറ്റുള്ള പൊട്ടൻമാർക്ക് വേണ്ടി അങ്ങനെ എഴുതിയതാണ്.
@Vijayan552 жыл бұрын
വർണത്തിന് എത്ര അർത്ഥതലം തേടിയാലും ചരിത്രത്തിൽ ഗസ്നിഗോറിമാരുടെ വാളിനിരയായി അന്നു മുതൽ ഇപ്പോഴും പേടിച്ചുകഴിയേണ്ടി വരുന്നതിൻെ കാരണം ഹിന്ദുവിൻെ ജാതിവെറിയാണ്. ഈ ജന്തുക്കളുടെ ജാതി ചിന്ത അറിയാൻ matrimonial നേക്കിയീൽ മതിയെല്ലോ!
@samarth40542 жыл бұрын
@@Vijayan55 ഗസ്നി..ഗോറിമാരിൽ നിന്നും ഇത്രയും ബാക്കിയായതും ജാതിയുള്ളതുകൊണ്ടാണിക്കാ..ഇല്ലെങ്കിൽ ഒറ്റയടിക്ക് തീരുമായിരുന്നു. വിവാഹം ഒരാളുടെ ഇഷ്ടമാണ്. ദുബായ് ഷെയ്ക് ഒട്ടക ഡ്രൈവറുടെ മോളെ കെട്ടില്ലിക്കാ..
ഹിന്ദു സമൂഹം മറ്റുള്ളവർ പറഞ്ഞു കൊടുത്ത സവർണ്ണമേലങ്കിപോലുള്ള ഒരു കാര്യവുമില്ലാത്തകാര്യത്തെകുറിച്ച് ചിന്തിച്ച് കാലം കഴിക്കും . മറ്റു മതസ്ഥർ ഓരോ അവസരത്തിലും അവരുടെ മതം ചിന്തയുടെ അവരുടെ രീതികളിലേക്ക് നമ്മളെ കണ്ണുകെട്ടി വീഴ്ത്തുകയും അതിനുള്ള ചിന്തയും പരിശ്രമവും നമ്മുടെമേൽ നടപ്പാക്കാനും ശ്രമിക്കുന്നു. പക്ഷെ അത് തിരിച്ചറിയാതെ നമ്മളുടെ യുവതലമുറ ബ്രാഹ്മണിക്കൽ ഹെജിമണി യുടെ പോരായ്മളെപറ്റിചിന്തിച്ചുകൊണ്ടിരിക്കും.
@vijaynair9062 жыл бұрын
Wake up hindus of kerala otherwise tomorrow you will like pandits of kashmir. Wake up dears
@jijuka78 Жыл бұрын
സ്വാമി ഞങ്ങളൊക്കെ സ്കൂളിലും ,കോളേജിലും പഠിക്കുമ്പോൾ (1980 - 1988 കാലഘട്ടം ) പട്ടന്മാരെയും നമ്പൂതിരി മാരെയും കാരണം ഒന്നും ഇല്ലാതെ അവഹേളിച്ചിരുന്നു. 1 താനാരോ തന്നാരോ ...തുടങ്ങി പാലക്കാട്ടുള്ളൊരു പട്ടത്തിപെണ്ണിനെ പട്ടരില്ലാത്തപ്പം പട്ടി ... 2 ബലി തർപ്പണ ശ്ലോകങ്ങളുടെ തെറി കൊണ്ടുള്ള പാരഡി 3 സുബ്ബലക്ഷ്മിയുടെ സുപ്രഭാതത്തിൻ്റെ തെറി പാരഡി അന്ന് ഹിന്ദുവായ ഞങ്ങൾ അതെല്ലാം ഏറ്റു ചൊല്ലുകയും, ചെല്ലുന്നത് ഒരു ധീരത യായി ക്കരുതി വരുകയും ചെയ്തിരുന്നു . നമ്പൂതിരിയും പട്ടരും പോറ്റിയും എല്ലാം ഏറ്റു ചൊല്ലുകയും ചെയ്തിരുന്നു. ഇന്ന് സോഷ്യൽ മീഡിയയുടെ പ്രഭാവം കൊണ്ടും ഹിന്ദുക്കളോടുള്ള അടിച്ചമർത്തൽ കൊണ്ടും ഇതെല്ലാം പൊങ്ങി വരുന്നു. PFI യും SDPI യും കഴിഞ്ഞ 10 -15 വര്ഷമായിട്ട് ഉണ്ടെങ്കിലും കമ്മൂണിസം ആണ് ഹിന്ദുക്കളെ പാരമ്പര്യമായി അടിച്ചമർത്തുന്നത്. കമ്മ്യൂണിസ്റ്റ് കൊണ്ടുവന്ന ലാൻഡ് അക്വിസിഷൻ ആക്ട് കാരണം നമ്പൂതിരിമാർക്ക് ഭൂമി നഷ്ടപ്പെട്ട്. പോക്കുവരവ് ചെയ്യുന്ന പൈസപോലും അവർക്ക് കിട്ടുന്നില്ല. മറ്റു രാജ്യങ്ങളിൽ കമ്മൂണിസം അടിച്ചേൽപ്പിച്ചു സ്വന്തം രാജ്യത്തു കമ്മൂണിസം പാടില്ലെന്നു പറയുന്ന ആ ഒരു രാജ്യം തന്നെയാണ് ലോകത്താകമാനം തീവ്രവാദികളെ ഉണ്ടാക്കി വിടുന്നത് ഇത് സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുവാൻ സ്വാമി ശ്ര മിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@manoharanmp8752 жыл бұрын
Swamiji, Ham pseudo secular Hindus nai sudharenge.
@rejikumar80002 жыл бұрын
പന്നി വേണം, kittumo
@sudhakarannsudha285511 ай бұрын
ഈ സ്വാമി ഇല്ലെങ്കിൽ കേരളത്തിൽ ഹിന്ദു വിെന്റ കാര്യം കഷ്ടം
@elizabethvarghese55112 жыл бұрын
അമ്പലത്തിലെ പണം സർക്കാർ എടുക്കുന്നു എന്നാണോ ഇദ്ദേഹം പറയുന്നത്?