കുറേ നാളുകളായി ഉണ്ടായിരുന്ന സംശയങ്ങൾ മാറി : ഓം നമോ നാരായണായ : ആദ്യമായി വ്യക്തമായ ഉത്തരം കിട്ടി ! നമസ്കാരം
@girijanavaneethakrishnan3581 Жыл бұрын
നമസ്തേ സ്വാമിജി, സംശയത്തിനു വളരെ വ്യക്തമായിത്തന്നെ വിശദീകരണം നൽകിയ അങ്ങയുടെ പാദങ്ങളിൽ മനസ്സാ നമസ്ക്കരിക്കുന്നു. 🙏 അങ്ങയുടെ മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ ആദ്ധ്യാത്മിക പുരോഗതി കൈവരിക്കാൻ നിരന്തരം പരിശ്രമിക്കും. സ്വാമിജി പറഞ്ഞതുപോലെ, നാമം ജപിക്കുന്ന സമയത്ത് എണ്ണത്തിലേയ്ക്കു ശ്രദ്ധ തിരിയുന്നതിനാൽ ജപത്തിൽ പൂർണ്ണമായി ശ്രദ്ധ അർപ്പിക്കുവാൻ സാധിക്കുന്നില്ല എന്ന തോന്നൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ജപത്തിനിടയിൽ എണ്ണം നോക്കുന്നത് ഒരു ജോലിയായിപ്പോലും തോന്നാറുണ്ട്. ഈ വിഷയത്തിലും സ്വാമിജി വ്യക്തത വരുത്തിത്തന്നത് വളരെ ഉപകാരപ്രദമായി. ഭക്തിയും ശ്രമവും ശ്രദ്ധയും ചിത്തശുദ്ധിയും ഒത്തുചേരാനും അതിലൂടെ അല്പാല്പമായി സൂക്ഷ്മജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗം തുറന്നുകിട്ടാനും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേയെന്ന് അഭ്യർത്ഥിയ്ക്കുന്നു. ഹരി: ഓം സ്വാമിജി. 🙏
@amaldev3480 Жыл бұрын
നമസ്ക്കാരം സ്വാമിജി, ഞാൻ ഈ ഗ്രന്ഥങ്ങളൊക്കെ വായിക്കാറുണ്ട്. എനിക്കും ഉണ്ടായിരുന്നു ഈ സംശയങ്ങൾ, എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി സ്വാമി, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@KVR852710 ай бұрын
പ്രണാമം സ്വമി ജി. Very clear explanation 🙏🙏🙏🙏🙏
@radhakrishnan422510 ай бұрын
ജപം എങ്ങനെ ലളിതമായി പറഞ്ഞാൽ പെട്ടെന്ന് മനസ്സിലായേനെ... നന്ദി സ്വാമിജി
@umasithara22487 ай бұрын
നമസ്കാരം തിരുമേനി, വളരെ നല്ല അറിവ്, നന്നായി വിശദീകരിച്ചു തന്നതിന് പ്രണാമം
@jayanthimohanan855610 ай бұрын
നമസ്തേ സ്വാമിജി ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌸🌸🌸🌸🌷🌷🌷🌷
@janutm6913 Жыл бұрын
സ്വാമി ജിക്ക് പാദ നമസ്ക്കാരം മനസ്സിലായി കുറച്ചു നായം🙏🙏🙏🙏🙏🙏
@SurandrannairSurandrannair4 ай бұрын
ഇങ്ങനെ ഹിന്ദു വേദാപുരാണങ്ങളും അതിലെ വക്തിയ്ക്ക് ഉപകരിക്കുന്ന മന്ത്രങ്ങളും അനുഷ്ടാനങ്ങളും ഒരോവക്തിയിലും എത്തിപെടാ സാധിക്കുമാറാകട്ടെ സ്വാമിജിക്ക് ബഹുമാനപൂർവ്വം നന്ദി നമസ്കാരം
@SandhyaMp-e2x3 ай бұрын
🙏🙏🙏
@syams3914 Жыл бұрын
ഹരി ഓം സ്വാമിജി. നമസ്തേ🙏🏻🙏🏻🙏🏻
@omanabhattathiri369110 ай бұрын
ഹരി ഓം സ്വാമിജി 🙏🙏
@shailajaps260210 ай бұрын
Pranamam swamiji. Amgu paranjathu valare sari anu
@raveendranmk9429 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏നല്ലവിശദീകരണം
@ambikakarthikeyan77565 ай бұрын
നമസ്തേ!!സ്വാമി ജീ, ലളിതമായിതന്നെ പറഞ്ഞു തന്നു.
@kamalamvg3204Ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@jayachandrana16556 ай бұрын
Well explained by Swamiji ❤
@ravimp2037 Жыл бұрын
Pranamam Beautifully explained.
@prabhavathykk10657 ай бұрын
🙏🏻🕉️🙏🏻ഹരിഓം പാദ നമസ്കാരം സ്വാമിജി 🙏🏻
@RemaniMt-vm1fc21 күн бұрын
ഓം. നമശിവായ
@indukalats6303 Жыл бұрын
നന്ദി സ്വാമിജി 🙏🙏
@umadevi5678 Жыл бұрын
ഹരി ഓം സ്വാമിജി .. നമസ്കാരം 🙏
@ChandramathyCheroothАй бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@prabhasurendran820911 ай бұрын
സ്വാമിജി പ്രണാമം 🙏🕉 നമഃ ശിവായ 🙏
@rajanjayan Жыл бұрын
Namashivaya is a stress buster. We feel no tension at all. Just 20minutes daily.
@shynavadakkekunnath383510 ай бұрын
Om cherkkano chollumbol?
@niranjanpnair222011 ай бұрын
നമസ്തേ സ്വാമിജി 🙏🏿🙏🏿
@blpmtvm10 ай бұрын
very very valuable advice and knowledge Swamiji🙏🙏🙏🙏🙏
@reenakp95264 ай бұрын
നമസ്തേ സ്വാമിജി 🙏🏻
@PRBHKARANCHRAVATH7 ай бұрын
പ്രണാമം സ്വമിജി🙏🏻🙏🏻🙏🏻🌹
@veeravarmaraja5227 ай бұрын
❤സ്വാമി ജീ നമസ്കാരം ❤
@vazhakandysukumaran873711 ай бұрын
ഓം നമഃ ശിവായ സ്വാമിജി
@sunilkumar-j4c2xАй бұрын
Hari Om 🙏🙏🙏🙏
@GirijaMavullakandy7 ай бұрын
സ്വാമിജി ഓം നമോ നാരായണായ
@sanjurajan89096 ай бұрын
ഹരേ കൃഷ്ണ സ്വാമിജി🙏
@niranjanpnair222010 ай бұрын
ഹരി ഓം ം ഹരി ഓം 🙏🏿🙏🏿🌹
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@gopimannalil484Ай бұрын
Thanks,swamiji
@rajukairaliart865710 ай бұрын
ഓം നമോ നാരായണായ
@vinussharan.859010 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏
@maheswarimenon161111 ай бұрын
Pranaamam Swamiji 🌹🙏🙏🙏
@AjithaAji-si2gfАй бұрын
Pranaam swamiji
@geethakumari463625 күн бұрын
Om namo narayana ya🙏🙏🙏
@Raneeshrechu11 ай бұрын
സ്വാമിയുടെ പാദാരവിന്ധങ്ങളിൽ നമസ്കാരം ❤
@shabari4017 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ
Namaskaram guruji 🙏🏻 hare Krishna hare Krishna 🙏🏻🌹💐
@sakunthalsmani882011 ай бұрын
Vekthamayi visidhikaranam nalki 🙏🙏🙏
@titustaste6297Ай бұрын
🙏🙏🙏👌👌👌
@deepanair413010 ай бұрын
Pranamam guruji
@lakshmis5847Ай бұрын
പ്രണാമം swamiji🙏
@prathibhap.p284610 ай бұрын
പ്രണാമം 🙏🙏
@SandhyaManu-t1u5 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻
@shamenon1265 Жыл бұрын
Pranamam Swamiji 🙏🙏🙏
@savithrip2082 Жыл бұрын
Namasteswamiji🙏
@krishnagopinath9570 Жыл бұрын
Harekrishnaswamiji🙏🙏🙏🙏
@ragisureshbabu33289 ай бұрын
Namasthe🙏
@lathikagopan52417 ай бұрын
Pranamam Swamiji
@bindupm-w7i3 ай бұрын
ഓം ഗും ഗുരുഫ്‍യോ നമഃ 🙏
@mmdasmaruthingalidam7558 Жыл бұрын
ശ്രീ ഗുരുഭ്യോ നമഃ🕉️🙏🕉️
@atmaswarupanandaswamiji9958 Жыл бұрын
👌
@mullathsunilkumar4887 Жыл бұрын
Hare Krishna 🙏🙏🙏
@valsalanamboodiri6917 ай бұрын
ഹരേ കൃഷ്ണ 🙏
@JairajSankarapallil7 ай бұрын
Namaste, guruji,guruknmar ellavarum Loka nanmkkayi nilakollunuvaranu
@gopalakrishnanm.n911 Жыл бұрын
സ്വാമിജിനമസ്ക്കാരം,ഒരുസംശയംഇപിക്കുമ്പോൾ ഓംനമഃശിവായ എന്ന് വേണൊഅതൊനമഃശിവായ എന്ന് മാത്രം ജപിക്കുന്നതാണൊനന്നാവുക അതേപോലെഓംനമോനാരായണായ എന്നതിനുംഒന്ന്വിശദീകരിക്കാമൊ
@24ct916 Жыл бұрын
മന്ത്രത്തിന് പൂർണ്ണത കിട്ടാൻ ഓം ചേർക്കണം. അല്ലാത്തത് നാമം മാത്രം, മന്ത്രമല്ല.