നമ്മളെ കപട ലക്ഷ്യത്തോടെ സഹായിച്ച് കടക്കാരനാക്കുന്നവരോട് കൂറുകാണിക്കേണ്ടതുണ്ടോ ?
@sabu3677Ай бұрын
Swamiji..namukku e lokathu vivaham kuudathu.jeevichal. Mosham kittumo..😢😢😢namukku dayvam free will thannathu enthinanu.sex erasal.undayal. Enthu chayum...sorry.shamikkuka .thettidharikkallu..ariyanvendiyanu..namalu sex life illathu jeevikkan pattumo..manasil .vannal.chaythu pokillu. Oru replay tharumo..adutha video..
@nirmalagopinath4915Ай бұрын
നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻
@pankajavally-rf6dyАй бұрын
ഓംസദ്ഗുരവേനമഹ
@astrohariАй бұрын
കുന്തിയുടെ നിശ്ശബ്ദത മാത്രമല്ല, പാഞ്ചാലിയുടെ കൈകൊട്ടിയുള്ള ചിരിയും രണ്ടും വലിയ യുദ്ധത്തിലേക്ക് നയിച്ചു.
@Higher-lifer19 күн бұрын
ബാക്കി ഒരു കാരണവും ഇല്ലേ യുദ്ധമുണ്ടാകൻ ?
@Jayanthi9544Ай бұрын
ശ്രീ എം പറയുന്നു മുന്ജന്മങ്ങൾ അറിയാൻ പറ്റി എന്ന്. സ്വാമിക്ക് അറിയാൻപറ്റുമോ? ആർകെങ്കിലും പറ്റുമോ 🙏
@Aryan1996....Ай бұрын
പറ്റും.. കാരണ ശരീരവും ആയി ബന്ധം വരുമ്പോൾ എല്ലാം അറിയാൻ സാധിക്കും.. 🙏
@user-SHGfvsАй бұрын
അറിഞ്ഞിട്ട് എന്ത് കാര്യം
@Jayanthi9544Ай бұрын
@@Aryan1996.... 🙏
@Jayanthi9544Ай бұрын
@@user-SHGfvs ഈ പ്രാണൻ തൊട്ട് മുൻപ് ഏതു ശരീരത്തിൽ ആയിരുന്നു എന്ന് അറിയുന്നത് വഴി ആ സ്വഭാവം ഈ ജന്മത്തിൽ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കുമോ എന്നൊക്കെ അറിയാൻ ആഗ്രഹം തോന്നില്ലേ. 🙏
@sudharadhakrishnan6599Ай бұрын
❤@@Jayanthi9544
@arunvk301Ай бұрын
യുദ്ധത്തിന് മുമ്പ് പാണ്ഡവർക്ക് വേണ്ടി ദൂത് പറയാൻ വേണ്ടി ഹസ്തിനാപുരത്ത് വരുന്ന ശ്രീകൃഷ്ണൻ വിദുരരുടെ വീട്ടിൽ ആണ് താമസിക്കുന്നത്. അവിടേക്ക് വരുന്നതിന് മുൻപ് പാഞ്ചാലി ഒഴിച്ച് പാണ്ഡവർ കൃഷ്ണനോട് പറയുന്നത്, കഴിയുമെങ്കിൽ യുദ്ധം ഒഴിവാക്കാൻ നോക്കണം കൃഷ്ണാ, എന്നാണ്. ദുര്യോധനൻ്റെ തുട അടിച്ച് പൊട്ടിക്കും എന്ന പ്രതിജ്ഞ ചെയ്ത ഭീമൻ പോലും , യുദ്ധം കഴിയുമെങ്കിൽ ഒഴിവാക്കാൻ നോക്കൂ എന്ന് പറയുന്നു. എന്നാല് ആ പാണ്ഡവരുടെ സിംഹവിക്രമം പുറത്ത് വരുന്നത് കുന്തിയുടെ ഒറ്റ വാക്ക് കൊണ്ടാണ്. പാണ്ഡവരോട് പറയാൻ പ്രത്യേകിച്ച് വല്ലതുമുണ്ടോ അമ്മേ , എന്ന് കൃഷണൻ ചോദിക്കുമ്പോൾ അതിന് കുന്തി കൊടുക്കുന്ന ഒരു മറുപടിയുണ്ട്. " കൃഷ്ണാ, അവിടെ പോയി എൻ്റെ ഭീമനോടും അർജ്ജുനനോടും പറയണം, ഒരു ക്ഷത്രീയ സ്ത്രീ എന്തിന് വേണ്ടിയാണ് ആൺകുട്ടികൾക്ക് ജന്മം കൊടുക്കുന്നത്, ആ സമയം വന്ന് ചേർന്നിരിക്കുന്നു " എന്ന്... എത്ര ശക്തമായ വാക്കുകൾ ആയിരുന്നു ഇതെന്ന് പലപ്പോഴും ഓർക്കാറുണ്ട്...
സ്വാമിജി..അവിദ്യാ കാരണത്താൽ ആത്മാവിൽ ജീവത്വ ഭാവവും, ശരീരമനോബുദ്ധികളോട് താദാത്മ്യവും ഉണ്ടാവുന്നു.ആത്മാവ് ബ്രഹ്മം ആണല്ലോ. അപ്പോൾ സ്വസ്വരൂപം വിസ്‌മരിച്ച് ജീവനായി സംസാരത്തെ അനുഭവിക്കുന്നത് ബ്രഹ്മം ആണോ?... അതെങ്ങനെ സാധ്യമാവും...? ഇവിടെ ഒരു വസ്തുവെ ഉള്ളൂ ആ പരമ സത്യം സകലതിനും അതീതമാണ്... അതിനെങ്ങനെ ജീവഭാവം ഉണ്ടാവും?....ഉത്തരം മായ എന്നാണെങ്കിൽ, ഈശ്വരൻ സ്വശക്തിക്ക് അധീനപ്പെട്ടുപോയെന്നാണോ??? ജീവൻ എല്ലായ്പോഴും ബ്രഹ്മ സ്വരൂപൻ ആണ്. അങ്ങനെയിരിക്കെ, ജീവൻ ഞാൻ ബ്രഹ്മമാവുന്നു എന്ന് ബോധിക്കേണ്ടതിന്റെ ആവിശ്യകത എന്ത്? ജീവന് ബ്രഹ്മം തന്നെ അണു പോലും വ്യത്യാസം ഇല്ല...ബ്രഹ്മം സ്വയം ഞാൻ ബ്രഹ്മം ആണെന്ന് ബോധിക്കണോ????
@sreejith0012Ай бұрын
ഇത് തന്നെ തിരിച്ചൊന്നു മനനം ചെയ്താലോ. ഞാൻ ആരാണ്? എൻ്റെ സ്വരൂപം എന്താണ്? എന്ന് ജീവൻ ചിന്തിച്ചു തുടങ്ങുമ്പോഴാണ് മനനം ചെയ്തു സർവം ബ്രഹ്മം എന്ന് തിരിച്ചറിയുന്നത്. അതു അറിയുന്നതോടെ ഈ ലോകം മായയാണ്...ലീലയാണ് എന്ന് അറിയുന്നു. ഇത് നേരത്തെ അറിഞ്ഞവർ ജീവനും ബ്രഹ്മവും തമ്മിൽ അഭേദം കല്പിച്ചു തരുന്നു. ഈ സ്വരൂപചിന്ത ഇല്ലെങ്കിൽ ആത്മജ്ഞാനം കൈവരില്ല. അതിൻ്റെ അവിശ്യം വരുന്നില്ല. അത്രയേയുള്ളൂ.
എൻ്റെ ഊഹം മറ്റൊന്നാണ്. വ്യാസൻ്റെ കർണ്ണൻ കുന്തിയുടെ പുത്രനല്ല. ജാതിക്കുശമ്പൻമാർ വ്യാസൻ്റെ മഹാഭാരതത്തിൽ വരുത്തിയ മാറ്റങ്ങളിലൊന്നാണ് കർണ്ണൻ കുന്തിയിൽ ജനിച്ച അവിഹിത സന്തതിയാണെന്നത്. കർണ്ണനെപ്പോലൊരു ധീരനായ വില്ലാളിവീരൻ വെറുമൊരു സൂതപുത്രനാകുന്നത് സഹിക്കാത്തവർ കർണ്ണനെ കുന്തിയിൽ ജനിച്ച അവിഹിതസന്തതിയാക്കി മാറ്റുകയായിരുന്നു. ഈ മാറ്റത്തിലൂടെ കുന്തി അവിഹിതബന്ധം നടത്തിയ സ്ത്രീയായിരുന്നു എന്നുകൂടി വരുത്തിത്തീർത്തവർ അതിലൂടെ അവരുടെ സ്ത്രീവിരുദ്ധ മനോഭാവംകൂടി പ്രകടിപ്പിക്കുകയായിരുന്നു. സൂര്യദേവനേയും അവർ വ്യഭിചാരിയാക്കി മാറ്റി.
ഊഹം, ഊഹാപോഹങ്ങൾക്ക് ഒരു സ്ഥാനവുമില്ല. ഈശ്വരതുല്യരായ ഗുരുക്കന്മാർക്ക് ഇല്ലാത്ത പ്രശ്നമാണ് ഊഹിക്കുന്നവന്മാർക്ക്. അത് ജാതി ചേർത്ത് ചേർത്ത് ചിന്തിച്ചു എന്ന് പറഞ്ഞാൽ മഹാഭാരതം ഒട്ടും മനസ്സിലായിട്ടു പോലുമില്ല എന്നർത്ഥം.
@user-SHGfvsАй бұрын
അങ്ങനെ ആണെങ്കിൽ നിഷാദനായ ഏകലവ്യന്റെ കഴിവിനെ മഹത്വവൽക്കരിക്കുന്ന സദർഭം എടുത്തു കളയുമായിരുന്നല്ലോ