Рет қаралды 116,863
ഒരു വീഡിയോയിൽ മനസ്സിനെ ഏകാഗ്രമാക്കി പിടിച്ചുനിർത്താനുള്ള അഭ്യാസമായി ഒരു മൂന്നു മാസക്കാലം മുടങ്ങാതെ ജപം ചെയ്തുനോക്കുവാൻ സ്വാമിജി ഉപദേശിച്ചുവല്ലോ. ജപം എന്നു പറയുമ്പോൾ അത് ഓം നമഃശിവായ, ഓം നമോ നാരായണായ തുടങ്ങിയ മന്ത്രങ്ങൾ ആവർത്തിച്ച് 108 തവണയോ അതിൽ കൂടുതലോ ഒക്കെ ജപിക്കുന്നതിനെയാണോ ഉദ്ദേശിക്കുന്നത്? ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം ദേവീമാഹാത്മ്യം തുടങ്ങിയവയിൽ ഏതെങ്കിലും നിത്യവും പാരായണം ചെയ്യുന്നതിനെ ജപം എന്നു പറയുമോ? ഇതിൽ ഏതാണ് ഈശ്വരോപാസന മുടങ്ങാതെ ചെയ്യുവാൻ പരിശ്രമിയ്ക്കുന്ന, എന്നാൽ മനസ്സിനെ ഏകാഗ്രമാക്കുവാൻ ബുദ്ധിമുട്ടുന്ന മനുഷ്യർക്ക് കൂടുതൽ സഹായകം?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri