വെള്ളച്ചാട്ടും ആരോൻ പിടുത്തവും ആഞ്ഞിലിച്ചക്കും മീൻ വറുത്തതും അന്തസ്സോട് അന്തസ്സായിരുന്നു...❤️
@johnsongeorge10665 жыл бұрын
Bro camera eatha use cheyyunne?
@shajahant1875 жыл бұрын
Hi
@vinilalkannan43235 жыл бұрын
Hai unni bro evide ithine aaral enu thannayanu parayunnathu ithine njn orupadu pidichitund. Njn puzhayiyil ninnum chammeen anu korthidunnathu. Varathu kazhikkanam policha taste anu brooo..
@bibinxavier42545 жыл бұрын
Chettayi happy alle,
@jibyantony61855 жыл бұрын
Ingane movie tune idaruthu... copyright issue Varum..
@nikhilunnikrishnan61595 жыл бұрын
വീഡിയോയുടെ തുടക്കം തന്നെ പൊളിച്ചു.. നരൻ bgm സൂപ്പർ
@OMKVFishingCooking5 жыл бұрын
Thank you so much
@pranav14615 жыл бұрын
ഇൗ songinu കോപ്പി rate പ്രോബ്ലം ഉണ്ടാകുമോ?
@NikhilKumar-nf9bc5 жыл бұрын
Bgm mathre super ollu movie pottiiii😀😀😀
@nat_navigator19015 жыл бұрын
@@NikhilKumar-nf9bc cinema potti naa? Poda mone
@muhammedfayis81065 жыл бұрын
@@NikhilKumar-nf9bc 👊👊👊
@MrSMPPP5 жыл бұрын
തൊലി കളയരുത് അത് തൊലിയിലാണ് അതിൻറെ നെയ്യ് ഉള്ളത് ഒരുപാട് ഗുണം ഉണ്ട് ഉണ്ട് വെട്ടിക്കഴുകി നല്ല ചാരം ഉപയോഗിച്ച് കല്ലിൽ തേച്ചു കഴിഞ്ഞാൽ വെള്ളി കളറിൽ വെട്ടിത്തിളങ്ങും ആരോൻ, മഞ്ഞിലും ഒക്കെ
*മഴക്കാലത്ത് മീൻ ചൂണ്ടയിടാൻ പോയ ചങ്കുകൾ ഉണ്ടോ ഇവിടെ*
@shibit67825 жыл бұрын
Mm
@muhammadshafi76345 жыл бұрын
Und muthe shokam.aan 😑
@OMKVFishingCooking5 жыл бұрын
ഉണ്ട് മുത്തേ
@mallumotive_kl5 жыл бұрын
@@muhammadshafi7634 same 2u bro 🙁
@greatindiancircus75275 жыл бұрын
😄😄😄
@dreamskdr14885 жыл бұрын
ആരൽ ഫ്രൈ അടിപൊളി ടേസ്റ്റ് ആണ്... കാണാൻ പാമ്പിനെപ്പോലെ ആയതുകൊണ്ട് ആദ്യം കഴിക്കാൻ മടിയായിരുന്നു.. പക്ഷെ കഴിച്ചുകഴിഞ്ഞപ്പോ ഒരു രക്ഷ ഇല്ല.. അടിപൊളി...
@jishnup99725 жыл бұрын
ഫസ്റ്റ് bgm കേട്ട് രോമാഞ്ചം വന്നവർ അടി ലൈക് 👍
@sreejithmdysreejith72875 жыл бұрын
Kiduvalleeee....😇😇😇
@vidhin10005 жыл бұрын
Vannuuu
@OMKVFishingCooking5 жыл бұрын
Thank you
@jithin54415 жыл бұрын
Njaan
@muhammadshah51735 жыл бұрын
Naran💖
@nandurohit00765 жыл бұрын
ആഞ്ഞിലിച്ചക്ക..😍😍 ഞങ്ങൾ അയണിച്ചക്ക എന്നു പറയും... Trivianzzz😎🔥
@ManchattiMassalafromKerala5 жыл бұрын
ഉണ്ണി ചേട്ടോയ് രസായിട്ട്ണ്ട് ട്ടാ... 😍😍👌👌👌👌 കിടുക്കി 👍👍🤩🤩🤩
@OMKVFishingCooking5 жыл бұрын
Thank you✌️
@habeebvavazz82175 жыл бұрын
ചേച്ചി നമ്മക്കും ഉണ്ടാകണം ഇത് പോലെ
@Suji19615 жыл бұрын
🤪
@amzkl14amzzzml995 жыл бұрын
😍
@vijeshvk16305 жыл бұрын
ഞങ്ങളുടെ നാട്ടിൽ (വയനാട്) ഇതിനെ പിടിക്കുന്നത് മണ്ണിര ഇട്ടാണ് കല്ലിന്റെ പൊത്തിൽ ഇടുമ്പോൾ ചിലപ്പോൾ ഞണ്ട് ഉണ്ടാകും അത് ചൂണ്ടമുറിക്കും..... എത്ര ചൂണ്ട പോയിരിക്കുന്നു... പിന്നെ ഇതിന്റെ തൊലി പൊളിക്കാൻ ചാരം ഉപയോഗിച്ചാൽ എളുപ്പത്തിൽ പൊളിച്ചെടുക്കാം
@manimani-ez5vl5 жыл бұрын
കാണുന്നതിന് മുൻപേ ലൈക് അടിച്ചവരുണ്ടോ 👍😎😎😎
@OMKVFishingCooking5 жыл бұрын
Thank you❤️❤️❤️
@pratheebmavelikara29875 жыл бұрын
Mm
@vipinsargamvipinsargam924 жыл бұрын
ഞാൻ
@suraj-vlog-6192 жыл бұрын
unnichattan poli ...video super like ❤😂😂😂😂
@saransasaransa53025 жыл бұрын
Sppprrrr,,,,kannan ithiri vaigipoyi nthylm kidu unni chettoi...
@jaleeljalu70555 жыл бұрын
Super video ആരലിന്റെ taste അപാരമാണ്. ഉണ്ണിച്ചേട്ടാ കൊതിപ്പിച്ചു ട്ടോ... ഞാൻ ആരലിന്റെ തൊലി പ്ലേയർ ഉപയോഗിച്ച് വലിക്കാറാണ് പതിവ്...
പണ്ട് കുളിക്കാൻ തോട്ടിൽ പോയി ആരാകാൻ മീനെ പിടിച്ചവർ ഉണ്ടേൽ ഇവിടെ ലൈക്
@veraityfud12835 жыл бұрын
Njan kazhichittunde puzhayil chunda ettu pidichitte balls testy fish ane
@ramilthalassery5 жыл бұрын
ചേട്ടായി ... നിങ്ങളുടെ അവതരണം കിടുവ .. വീട്ടിലെ ഭക്ഷണം ടെസ്റ്റ് ഇല്ലങ്കിൽ ഈ ചാനൽ വച്ച് ഭക്ഷണം കഴിച്ചാൽ ഭക്ഷണം താനെ അങ്ങ് ഇറങ്ങി പോകും അത് ഈ ചാനലിന്റെ വലിയ ഒരു പ്രത്യേകതയാ ....
@muhammadunaisunais61555 жыл бұрын
Unnichettaa aaral kiduaa...rayer sadanaaa....
@rajeshnr47755 жыл бұрын
ഉണ്ണി ഭായി ചെറിയ ഗ്യാപ്പ് എടുത്തതിന് ശേഷമുള്ള വരവ് മോശമാക്കിയില്ല കിടിലൻ വീഡിയോ മീൻ പിടിക്കുന്ന ചേട്ടൻ സൂപ്പർ .... ആരൽ ഞാൻ കഴിച്ചിട്ടുണ്ട് അത് പുഴയിലേതല്ല കടലിലെ ആരൽ ആണ് പാമ്പ് എന്ന് പറഞ്ഞ് പലർക്കും കഴിക്കാൻ മടിയാണ് പക്ഷേ അടിപൊളി ടേസ്റ്റ് ആണ്. ..സൂപ്പർ ആയിട്ടുണ്ട് ഭായി
@sumeshsatyanath4065 жыл бұрын
unni etta ethu simple ayittu kittuna sathanam alla ethu njan palavattam kazhichind super ayur vedham ulla sathanam anu e aral e video ettathil sandhosham ayirikunu njan
@Vishnu-ts-official5 жыл бұрын
What an intro.....നരൻ കിടുക്കി....വീഡിയോ മുഴുവൻ അന്തസ്സോട് അന്തസ്സ് .......❤❤❤❤❤
@OMKVFishingCooking5 жыл бұрын
Thank you so much
@riyask4u5 жыл бұрын
വേറെ ലെവൽ. തുടക്കവും അവസാനവും കിടിലോൽ കിടിലം
@shafeequemarakkatteri59225 жыл бұрын
നാട്ടിലെ തോടുകളിൽ സുലഭമായി കിട്ടാറുള്ള മീൻ. കുട്ടിക്കാലത്ത് ഇതിനെ കഷ്ടപ്പെട്ട് പിടിച്ചുകൊണ്ടുപോവുന്നതും.. വീട്ടിൽ വലിയുമ്മ ഇതിനെ നല്ല മസാലയോക്കെ ഇട്ട് പൊരിച്ച് തരാറുള്ളതും ഒക്കെ ഓർമ്മ വന്നു. സത്യം പറയാമല്ലോ , ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും രുചിയുള്ള പുഴമീൻ ആരൽ തന്നെയാണ്. ഉണ്ണിച്ചേട്ടാ.. ഈ ഒരു വീഡിയോയിലൂടെ ഒരുപാട് ഓർമ്മകൾ തിരികെ തന്നതിന് നന്ദി. 😘😘😘😍😍
ആരലും മലിഞ്ഞിലും ഇഷ്ടം പോലെ കഴിച്ചിട്ടുണ്ടേ😂😂😉😉😉 പൊളിയാ... ഇവിടെ ഇഷ്ടം പോലെ കിട്ടും...👍👍👍
@OMKVFishingCooking5 жыл бұрын
Powli
@anwarrasheed16135 жыл бұрын
Ivdem ishttam poleyaa
@anumon1005 жыл бұрын
Nalla manajil fry kittuna shap paranj taramo??
@nimishapushparajghgl82865 жыл бұрын
Coming back Mr. Unni George. Oduvil kathirunna vedio.we are very happy to see your fishing. Lovely. Thank you unniyetta for these wonderful moments.
@OMKVFishingCooking5 жыл бұрын
Thank you so much keep watching
@aswathyprajin52595 жыл бұрын
Njn kazhichitund bro.athsmak ugran marunn,....super tasting.... Kidu.polichu bro.....
@OMKVFishingCooking5 жыл бұрын
👌
@k.prabhakarkannan3185 жыл бұрын
Video polichu bro.......kooduthal yeniku naakil vellam oorichathu aanjil chakkaya....kutti kaalam orthu poi nostalgic.....
@kiranc12905 жыл бұрын
Video പൊളിച്ചടുക്കി 😍💙💙💙 variety aayittund
@OMKVFishingCooking5 жыл бұрын
Thank you so much
@ajaiunnimadathilunnikrishn69295 жыл бұрын
വല്ലാത്തൊരു അത്ഭുതം ആണ് എനിക്ക് തോന്നിയത്.... ആദ്യമായാണ് ഇങ്ങനെ ഒരു മീൻപിടുത്തം !ഗംഭീരം
@Malayalam_news_Express5 жыл бұрын
മറ്റുള്ള വ്ലോഗെർമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന എന്റെ പ്രീയ സുഹൃത്തുക്കൾക്ക് എല്ലാ വിധ ആശംസകളും ....ഇനിയും മുന്നേറുക ....ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 💕💕💕💕💕💕💕💕💕
എന്റെ വീട് ചാലക്കുടി പുഴയരികിൽ ആണ്. അത് കൊണ്ടു മീൻ കണ്ടപ്പോൾ അല്ല ആ ചക്ക കണ്ടപ്പോൾ ആണ് വായിൽ വെള്ളം വന്നത്. ചൂണ്ടൽ ഇട്ട് വച്ചാൽ കല്ലിനിടയിൽ കൊണ്ട് വച്ച് വലിച്ചു പൊട്ടിക്കേണ്ടി വരുന്ന മീൻ ആണിത്. വയനാട് പോയപ്പോൾ ആരൽ പിടിച്ചു തരാൻ നോക്കിയ ചേട്ടന്മാർ ഇതിനെ ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വറുത്ത് കുട്ടികൾക്ക് കൊടുത്താൽ ഫുഡ് കഴിക്കാൻ മടി ഉള്ള കുട്ടികൾ കഴിച്ചു തുടങ്ങും എന്നാണ് അവർ പറയുന്നത്
@maneshappukuttan5 жыл бұрын
Polichu bro..Naran bgm kalakki...Lalettan ishtam..Eni evidenkilum aaran fish kittiyal must try...
@aswanthpv60285 жыл бұрын
കിടങ്ങൂർ ആണ് ഉണ്ണിചേട്ടാ.....❤️ കോട്ടയംകാർ വേറെ ആരൊക്കെയുണ്ട് ഇവിടെ.....???
@sreeharivmanoj7525 жыл бұрын
ഞാൻ കിടങ്ങൂർ അടുത്ത് പുന്നത്തുറയിൽ ഉള്ളത....
@OMKVFishingCooking5 жыл бұрын
Yes bro
@zyko.de_l_yk5795 жыл бұрын
Kidangoor engg colgnte taazhe
@mayavinallavan48425 жыл бұрын
Njan etmr.
@harshakumarkv29615 жыл бұрын
Veedine aduthanu... namude jameesh muthanu
@jeringeorge87225 жыл бұрын
unni chetta poli aaral nu vayubhalam kooduthalanu chetta kiduvanu 👌
@malludriver57865 жыл бұрын
ചൂട് ചാരം ഉപയോഗിച്ചാൽ പെട്ടന്ന് തൊലി പൊളിഞ്ഞ് വരും .....!
@f3bgmi7685 жыл бұрын
✅
@aajishl.g9435 жыл бұрын
Correct
@paramuri5 жыл бұрын
ചെറു ചൂട് വെള്ളത്തിൽ ഇട്ടു കത്തി കൊണ്ട് വടി ചാ മതി.
@vishnuvm98435 жыл бұрын
Njan kazhichittund pidichittumind... Aral , moy pamp , fry cheyyumbo oru smell varum... Ohhhh... Thank you for the video...
@തൈപ്പറമ്പിൽഅശോകൻ-ഞ3ഠ5 жыл бұрын
കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്ന് ആരോൻ മീൻപിടിച്ച് വറുത്തടിച്ച videoo kalkki thimarthuu powlichu
@Kennyg624645 жыл бұрын
ആഞ്ഞിലിച്ചക്ക......... Adee polee... PTA district fruits.... 😍😍👌👌👌
@visakhs3025 жыл бұрын
അടിപൊളി ഉണ്ണി ചേട്ടാ.. Super
@OMKVFishingCooking5 жыл бұрын
Thank you
@rahultr40794 жыл бұрын
Pwoli pwoli....Aaral varuthath,kidilan fishing,Aanjili chakka pinne unni chettanum...Aaha anthass
@petsandpetsonly9785 жыл бұрын
ഇതാണ് നമ്മ കാത്തിരുന്ന ഐറ്റം. പൗളിച്ചു വേറെ ലെവൽ ❤
@OMKVFishingCooking5 жыл бұрын
Thank you
@sreekanthsree83814 жыл бұрын
Edh orupaad kazhichitt ind teast ind pwoli sadhana
@Gkm-5 жыл бұрын
ആഞ്ഞിലി ചക്ക നാൻ ആദ്യമായി കാണുകയാ കലക്കി മാഷെ
@T3VlogsbyShameerThoppil5 жыл бұрын
Aha polichu... Meen kittanja sheenam angu theernnu.....
@OMKVFishingCooking5 жыл бұрын
❤️❤️❤️😄
@animon77685 жыл бұрын
Video kanunathinu munbu like ettavar ebide common😍😍😍😍 superb video broo😋
@OMKVFishingCooking5 жыл бұрын
Thank you so much
@rastamansreelesh5 жыл бұрын
Unni bro pwolich intro kalkki Puthiyoru anubhavam
@freedomfighter72495 жыл бұрын
ആരലിന്റെ ടേസ്റ്റിനെ വെല്ലാൻ ഇനിയൊരു പുഴമീൻ ജനിക്കണം. മാരക ടേസ്റ്റ്.. എന്റെ സാറേ....
@hariskp40795 жыл бұрын
പൂയാൻ
@NikhilKumar-nf9bc5 жыл бұрын
Athu eyalu athu mathre kazhichittundavu
@freedomfighter72495 жыл бұрын
@@NikhilKumar-nf9bc ദിവസവും പുഴയിൽപോയി മീൻപിടിക്കുന്നു എന്നോടോ ബാല
@OMKVFishingCooking5 жыл бұрын
😍
@crisgok35775 жыл бұрын
freedom fighter chemballi
@robinvarghese525 жыл бұрын
Unnichettaaa maranamasss thudakkam anelloo heavy
@akhilsatheesan77455 жыл бұрын
Bgm സൂപ്പർ ഉണ്ണിയേട്ടാ 😘😘😘
@OMKVFishingCooking5 жыл бұрын
Thank you so much
@JUBINKTHOMAS5 жыл бұрын
Adipoli meena aaron. Njangade naattil kittaarundu. Oru kallin koottathil oru valya group thanne undaakum. So, orennathine pidichaal pinne athe sthalathu ninnu 4-5 ennam kittum. Fresh water fish il enikku eettavum ishtappetta meen. Kai muriyathe orikkalppolum pidichittillennullathu vere karyam. Curry vachaal taste pora. Fry aanu best. Enthayaalum avar pidikkunna pole pettennu kittaarilla. Njangal use cheyyunna bait mannirayaanu, ithineppidikkaan. Vdo ykku comment parayunnilla. Athu verum oru formality aayippokum. As always... Rocks...
@liadin175 жыл бұрын
കോഴി കുടൽ ഇട്ടാണ് ഞങ്ങൾ പിടിക്കാറ്.... ഈ മീൻ ശ്വാസം മുട്ടുകാർക്കു നല്ലതാണ് എന്ന് വല്യമ്മച്ചി പറഞ്ഞുകേട്ടിട്ടുണ്ട്.....
@prasanthr63215 жыл бұрын
Unnichettaa, Ivide ithine aarakan ennu vilikkum, Nalla taste ulla meena, njangulude ivide thottil ninnum pidichittund, ishtam pole kittarund, vere kooduthal ayittu ariyilla, video super, god bless you😊😊😊😊
@shabeebnjrnjr61835 жыл бұрын
അഞ്ഞിലി ചക്ക കഴിക്കാത്തവർ ഉണ്ടോ ഉണ്ടങ്കിൽ ഇവിടെ ലൈക്ക് അടിക്ക് by ,Njr
@jamsheerverol38665 жыл бұрын
ഞാൻ അദ്യം ആയിട്ട് കാണുന്നത് പ്രാവാസി
@newhope42665 жыл бұрын
കഴിച്ചവർ ആരെൻകിലുമുൺടോ?
@gazalsha22265 жыл бұрын
Aini ചക്ക
@prasanthkrishnan97325 жыл бұрын
കഴിച്ചിട്ടുണ്ട് 👌
@nzvillas37635 жыл бұрын
Und.. Ath cancer ne തടയാൻ പറ്റിയ ഔഷധ ഗുണമുള്ള താണ്...
@ranjithvavu48805 жыл бұрын
നമ്മുടെ നാട്ടിലെ പുഴയില്‍ നിന്ന് ധാരാളമായി കിട്ടുന്നതാണ് ആരേൽ പിടികാൻ പോവാറുണ്ട് ആരേൽ വറുതാൽ പൊളിയാണ് ഉണ്ണീ ചേട്ടാ
@deepakg39585 жыл бұрын
ചെറുപ്പത്തിൽ പരല് വച്ച് തോട്ടിൽ നിന്നും ആരോൻ പിടിച്ചത് ഓർമ്മ വന്നു🤣😪
ഞങ്ങടെ നാട്ടിൽ ഇതിനെ ആരകൻ എന്ന്പറയും ഒരു രക്ഷയുംഇല്ലാഅന്യയായ ടെസ്റ്റ് ആ പോളിയാണ് പിന്നെ ഉണ്ണിച്ചേട്ട ആഞ്ഞിലിചക്ക ഒരു രക്ഷയും ഇല്ലാട്ടോ ഈൗ എപ്പിസോഡ് പോളിയാണ് 😍😍😍😍🌹🌹🌹
ഡേ ......... ഉണ്ണി തിരുമ്പി വന്തിറ്റെന്നു സൊല്ലടാ .....😍😍😍🤗
@__devil_vampire__5823 жыл бұрын
*കോട്ടയം താഴത്തങ്ങാടി ആറ്റിൽ നിന്നും 17 kg ആരകനെ ഞങ്ങൾ പിടിച്ചിട്ടുണ്ട്...9 000 rs കിട്ടി അതിനു മാത്രം...നല്ല ഡിമാൻഡ് ഉള്ള മീൻ ആണ് ഇത്..അത് പോലെ തന്നെ ടേസ്റ്റ്...ഹോ ഒരു രക്ഷയുമില്ല....* 😘😘😘😘😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@neethujoshy13525 жыл бұрын
എന്റെ വീട് കോട്ടയം പാലായിൽ ആണ് , കോട്ടയകാരുടെ എല്ലാം സപ്പോർട്ട് ഉണ്ണി ചേട്ടന് ഉണ്ടാകട്ടെ.... 😘
@justinvarghese57075 жыл бұрын
Yaaa😃😃😃😃😃
@OMKVFishingCooking5 жыл бұрын
Thank you so much
@honeyvlogs43255 жыл бұрын
ഇവിടെയും ഉണ്ടോ ശാലു nee.
@jerinreji31015 жыл бұрын
Njan kazhichittundu supper 👌 👌 👌
@mnb47955 жыл бұрын
ആഞ്ഞിലിച്ചക്ക lover's ഉണ്ടോ??
@shibil24295 жыл бұрын
Adh endhaane
@shibil24295 жыл бұрын
Bro idinte english aano DURIAN ADHO FULASAAN AANO IDINTE ENGLISH PERE
എന്റെ കുട്ടികാലത്ത് ഞാൻ ഈ മീൻ കഴിച്ചിട്ടുണ്ട് നല്ല രുചിയുണ്ടായിരുന്നു എനിക്ക് മീൻപിടിക്കുന്നത് ഒരു പാട് ഇഷ്ടാണ് കുട്ടികാലത്ത് ആഗ്രമുണ്ടായിരുന്നു പക്ഷേ ഉമ്മ സമ്മതിക്കില്ലാ ഇപ്പോളും ആഗ്രഹമുണ്ട്
എവിടെ ആയിരുന്നു ഉണ്ണി ചേട്ട കുറെ നാൾ ആയിട്ട് കാണാൻ ഇല്ലല്ലോ
@OMKVFishingCooking5 жыл бұрын
Meen kittunnilla
@mrcaptain925 жыл бұрын
@@OMKVFishingCooking അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾ വെറുതെ വന്നു 5 മിനിറ്റ് സംസാരിച്ചു പോയാലും നമ്മൾ ഹാപ്പി ആണ് പക്ഷേ ഇങ്ങനെ ഒരാഴ്ച ഒകെ നിങ്ങൾ വരാതെ ഇരുന്നാൽ ശെരി ആവില്ല പറഞ്ഞേകം
@abhigithrajan5 жыл бұрын
Video ellam kidu annu.. Video pakka ayyittanu edukkunne ellam detail ayyi kittunnund athu thanne annu ningalude channel nte karuthum..othiri fishing channels kandittund.. ennal ithrem kidu ayyittu video edukkunnath ee channelil mathram annu.
@OMKVFishingCooking5 жыл бұрын
Thank you so much for your support
@anees66135 жыл бұрын
ആരൽ മഞ്ഞിൽ എന്നി മീനുകളുടെ തൊലി കളയരുത് അതുപോലെ തെന്നെ വെട്ടണം ഒരുപാട് ഔഷധ ഗുണംഅടങ്ങിട്ടുണ്ട് തൊലിയിൽ തൊലിയിൽ ആണ്ഔഷധ ഗുണം ഞങൾഒരുപാട് കഴിക്കാറുണ്ട് #Planetofvibe
@sivadethkg80005 жыл бұрын
Ur right bro
@sulaimanpv11535 жыл бұрын
First song polichu👌👌👌👌😐❤
@aswathyprajin70405 жыл бұрын
ഉണ്ണി ബ്രോ. ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റി. ശ്വാസംമുട്ടിന് നല്ല ഔഷധം ആരൽ.. വിഡിയോ പൊളി ച്ചു
@nisanther69405 жыл бұрын
Athu malinjil annu broi
@OMKVFishingCooking5 жыл бұрын
👌
@ktzzyco72884 жыл бұрын
മച്ചാനെ വീഡിയോ തുടക്കം പൊളി
@SHORTMEDIA_5 жыл бұрын
Cheriya kuttikal polum Pidikkum..palakkad district Mannarkkad vaaaaaa Chetto Aral venno