Ad Skipping Reduces Payments The percentage of people who skip ads heavily impacts KZbinrs’ revenue as KZbin does not count skipped ads as a view, advertisers don’t pay for skipped ads, and therefore creators do not get paid for viewers who skip ads. If a KZbinr has an audience made of people who always skip ads, they won’t earn as much.
@mallumotive_kl5 жыл бұрын
*സത്യം പറയാലോ ഇന്ന് ഉച്ചയ്ക്ക് ഞണ്ടുകറി ആയിരുന്നു കഴിച്ചത് 😋ദേ നിങ്ങളും ഞണ്ടിൽ😍* *ആഹ അന്തസ്*
@OMKVFishingCooking5 жыл бұрын
ദാമുവേയ്...🤩
@ղօօք5 жыл бұрын
ദശമൂലം ദാമു DD 🦀കടികാതെ നോക്കണേ 🤣
@mallumotive_kl5 жыл бұрын
@@ղօօք 😄😄😄😄✌✌
@underworldking91765 жыл бұрын
@JUNIOR TEACH shure
@arunjithveluthedathuchira98215 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ക്യാമറാമാൻ പൊളി
@abhilashabizz61045 жыл бұрын
പുട്ടും ഞണ്ട് കറിയും സൂപ്പർ കോമ്പിനേഷൻ ആണേ.... കലക്കി ഉണ്ണി ചേട്ടാ... 😋😋👍👍
@dreamskdr14885 жыл бұрын
ഒരു മത്തി തലയും രണ്ടു പച്ച ഈർക്കിലിയും (നിങ്ങളുടെ അവിടെ എന്താ പറയുക എന്നറിയില്ല...)ഉണ്ടെങ്കിൽ സുഖായിട്ട് ഞണ്ടിനെ പിടിക്കാം... വീഡിയോ എന്നത്തേയും പോലെ അടിപൊളി 👌👌👌
ഉണ്ണി ചേട്ടായി ഒരു രക്ഷയും ഇല്ലല്ലോ 😋😋😋 ഞണ്ട് ഇഷ്ട്ടം ഉണ്ണിചേട്ടായി പെരുത്തിഷ്ട്ടം 🤩😍😍😘😘
@OMKVFishingCooking5 жыл бұрын
🤩🤩🤩
@suhailahmd165 жыл бұрын
Thank you ചേട്ടായി
@lithups5 жыл бұрын
നിങ്ങൾ പറഞ്ഞ അറിവ് കൊണ്ട് ഞാൻ ഇപ്പോൾ ഇതിൽ പരസ്യങ്ങൾ സ്‌കിപ് ചെയ്യാറില്ല
@suhailahmd165 жыл бұрын
@@lithups❤️
@തൈപ്പറമ്പിൽഅശോകൻ-ഞ3ഠ5 жыл бұрын
കിഴങ് കറിയും പുട്ടും കൂടെ അവിടെ ഇവിടെ ആയിട്ട് ഞണ്ടും എന്തയാലും പൊളിച്ചു #like
@OMKVFishingCooking5 жыл бұрын
Ha haaà Thank you
@aillusinista12415 жыл бұрын
Typical Omkv video 👌 കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും 😍 സന്തോഷം
@OMKVFishingCooking5 жыл бұрын
Thank you
@CHOMPINGCHAMPION5 жыл бұрын
Videography and editing has improved markedly!
@OMKVFishingCooking5 жыл бұрын
Thank you so much Cheetta❤️
@dreamrider55865 жыл бұрын
കിടുക്കി കുറെ നാൾക് ശേഷം പഴയ രീതിയിലേക്ക് പോയ്.....love u....broiiii
@OMKVFishingCooking5 жыл бұрын
Love you too
@pappankavannayil94215 жыл бұрын
ഒള്ളതുകൊണ്ടോണംപോലെ എന്നു പറയുന്നതിതാണ്
@mallubahrain83695 жыл бұрын
ഒന്നും നോക്കിയില്ല ഫസ്റ്റ് ലൈക് പിന്നെ വീഡിയോ കാണൽ
@OMKVFishingCooking5 жыл бұрын
🤩
@VipinsWoodturn5 жыл бұрын
ഉണ്ണിച്ചേട്ടാ പൊളിച്ചു... ഒരു ഞണ്ടിനെ വെച്ച് ഒരുച്ചട്ടി കറിവെച്ചു..!!!
@OMKVFishingCooking5 жыл бұрын
Ha haà thank you so much bro
@shinia51675 жыл бұрын
Hi Unni broi crab super super 👌👌👌👌👌😋😋 njanum epozhum video kanunnathinu munpe like um 👍👍
@Mrariyallur5 жыл бұрын
Enthaa oru feel ende UNNEEE... Othiri santhosham... Nhandu onne kittiyulloo enkil koodi motham ambience um kidukki.. nhandu Kari puttilekkozhichu... sho... 😜😄😄❤️👍 Awaiting for your next video....😊😊😊
@OMKVFishingCooking5 жыл бұрын
Thank you so much bro🤩
@Mrariyallur5 жыл бұрын
@@OMKVFishingCooking 😍😍😍😍😍👍
@arjunvs655 жыл бұрын
സൂപ്പർ.. 😊 സ്നേഹം ഉണ്ണിച്ചേട്ടാ.. മീൻപിടിക്കാൻ ആലപ്പുഴയിലേക്ക് എപ്പഴാ വരണേ..? ☺
@OMKVFishingCooking5 жыл бұрын
Varam bro
@sinnuroji62205 жыл бұрын
Unni bro.. Take care of your health.. God bless you..
Unnichetta :) Vishannirikunna samayathanallo ella uploadsum :) :) Adipoli, as usual
@OMKVFishingCooking5 жыл бұрын
Thank you so much
@LifeisPretty55 жыл бұрын
Unnichetta super video. arane aa njandite kal kettiya aaal ale kollalo
@OMKVFishingCooking5 жыл бұрын
Thank you
@unnikannan84315 жыл бұрын
ഉരുളകിഴങ്ങ് കറിയിൽ ഞണ്ട് വീണ പോലെയായല്ലോ ഉണ്ണിചേട്ടാ....
@bikeonfishon65295 жыл бұрын
It is one of the classic omkv vdo. Pwolichu....
@OMKVFishingCooking5 жыл бұрын
Thank you so much
@devanarayanan87035 жыл бұрын
പൊളിച്ചു ബ്രോ ഉള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ ഒരു ഞണ്ട് എങ്കിൽ ഒരു ഞണ്ട് കറി കിടുക്കി
@OMKVFishingCooking5 жыл бұрын
Thank you so much
@nimishapushparajghgl82865 жыл бұрын
Superb unniyetta, nalla rasale egane choonda ettit meen pidikkan. Onnu chodichotte ethrayum nalayit oru madippum thonnittille, ee choonda edal oru lag adippikkana paripadi alle. Unniyettane sammathikknam nalla shema venam alle? Experience ullathukond pettennnu kittum. Enthayalum unniyettan rocking aanu.
@OMKVFishingCooking5 жыл бұрын
Passon aanu bor adikkilla penne eshttappettu cheiunna karyamalle Thank you so much for your support💪💪💪
@UBAIDEditZ5 жыл бұрын
ഞാൻ ഫസ്റ്റ് അടിച്ചേ ഹോയ്
@OMKVFishingCooking5 жыл бұрын
Hi bro How are you Videos Njan Kanarund👌👌👌
@UBAIDEditZ5 жыл бұрын
@@OMKVFishingCooking Thanks onde😍😍
@shravanas10175 жыл бұрын
Take care of your health unnichetta All The Best👍👍👍👍
@mhdshafeeq86615 жыл бұрын
oro viedeo um onninonnu mecham...!!! Stalin expression kidilom..!!! 😍😂
@OMKVFishingCooking5 жыл бұрын
Thank you so much
@lijothomas58455 жыл бұрын
Ambada puluso
@sunnythomas78835 жыл бұрын
കലക്കി ഉണ്ണി സൂപ്പർ ഇതുപോലെ കറിയും വെക്കണം സൂപ്പർ സൂപ്പർ
@OMKVFishingCooking5 жыл бұрын
Thank you
@oruaanakatha5 жыл бұрын
Adipoli.. Ethu pole carb pidikunathu nan kanunathu adiyamayanu. Super video bro
@OMKVFishingCooking5 жыл бұрын
Thank you
@oruaanakatha5 жыл бұрын
@@OMKVFishingCooking ✌
@gokuldas39015 жыл бұрын
Unnichetta superbbbbbbb Bt sorry to tell u... Ningade aarogyam pls care that... Vedio vannillelum problem illa bt pls care ur health... Chechiyodum makkalodum ente anweshanam ariyikkuka
@OMKVFishingCooking5 жыл бұрын
Thank you so much🤩
@kaliyugammalayalam88135 жыл бұрын
ദേ .... ഇതാണ് നമ്മുടെ ഉണ്ണി ചേട്ടൻ , ..... സൂപ്പർ
@OMKVFishingCooking5 жыл бұрын
Hi thank you
@gafoorei37945 жыл бұрын
എനിക്ക് ഞണ്ട് കറി ഇഷ്ടമില്ല പക്ഷേ നമ്മുടെ ഉണ്ണിയുടെ ചാനലിൽ ആയതുകൊണ്ട് 👍👍👍 മുഴുവനും കണ്ടു
@jijokj18345 жыл бұрын
നല്ല വീഡിയോ, ഗ്രാമീണ സൗന്ദര്യം നല്ലതുപോലെ ഒപ്പി എടുത്തിട്ടുണ്ട്. എന്നാലും കൂരികറി മതിയായിരുന്നു
Unni George Pachappum Harithabyaum 😍😍😍😍 Kiduuu 💕💕💕
@fasinahammed25265 жыл бұрын
Chetta Ella njandineyum kazhikkan patto???
@Dileepdilu22555 жыл бұрын
ഉണ്ണിയേട്ട ഞണ്ട് പിടിക്കൽ സൂപ്പർ👌👌👌👌💙💙💜💚❤😍😍👍
@OMKVFishingCooking5 жыл бұрын
Thank you so much
@rahulkv58075 жыл бұрын
മം... മം.. .. ന്റെ പൊന്നോ .. 😍
@OMKVFishingCooking5 жыл бұрын
❤️❤️
@rahulr83355 жыл бұрын
Pandokke first comments idan pattumayirunnu(unniyettana muriyil poottiyidum ennu paranja ) saramilla last ittalum uniyettantey like kittunundu unniyettan ishttam💖
@OMKVFishingCooking5 жыл бұрын
Hi bro how are you❤️
@rahulr83355 жыл бұрын
Ooo oru parishkari 😂 sugangal okke thanna anna😁
@shajanvarughese97705 жыл бұрын
Kazhinja videosil ellam aavashyamillatha background music add cheythathu vallatha oru arochakam ayi thonni... sharikkum ee video pole simple aya videos kanan anu njangalkku ishatam... cookinginu idayilulla samsarangal okke kelkkan rasamullathanu.. good luck
@OMKVFishingCooking5 жыл бұрын
Thank you
@nibinbiju48684 жыл бұрын
ഞണ്ടുകറി അടിപൊളി 😁😁😁😁😁😁 ❤❤
@shaneeshk90015 жыл бұрын
ഇങ്ങള് സൂപ്പർ ആണ് ബായ്.. നമ്മളെയും കൂട്ടത്തിൽ കൂട്ടോ
@monooskodalykaranlaloos32555 жыл бұрын
Unni bro kozhi kudal Anu njandu pidikan best
@rahulgeorge47215 жыл бұрын
Unni,. ഇതു പോലെ നാടൻ രീതിയിൽ തന്നെ fishing n cooking ചെയ്താൽ നന്നായിരിക്കും. Please keep the same..
@OMKVFishingCooking5 жыл бұрын
Thank you so much
@amsvlogeswithsanoj98014 жыл бұрын
ഞണ്ട് പിടുത്തവും കറിയും പൊളിച്ചു
@jyothishantony4385 жыл бұрын
വീണ്ടും പരുത്തിതോട്, സൂപ്പർ.... വായിൽ വെള്ളം നിറഞ്ഞു. വീട്ടിലും ഇന്ന് ഞണ്ട് കറി ആയിരുന്നു.
@OMKVFishingCooking5 жыл бұрын
Hi bro
@Malayalam_news_Express5 жыл бұрын
ഞണ്ട് കറി ഇഷ്ടമില്ലാത്ത എത്ര പേരുണ്ടിവിടെ ... സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമല്ല ........💕💕💕💕
@jamsheerverol38665 жыл бұрын
എത്രാ കണ്ടാലും ഞാൻ. കഴിക്കാർ ഇല്ല
@OMKVFishingCooking5 жыл бұрын
😁🤩
@aswathydas45075 жыл бұрын
enikkum ishtamalla
@akhtharali37265 жыл бұрын
Ksheenam njand curry mathrame kanditulloo
@ambujakshannambiar40695 жыл бұрын
good presentation mister unni ,i feel nostalgia ,am in usa .,
@salmanfaris66075 жыл бұрын
Unni ചേട്ടാ വിഡിയോ k background music കൊടുത്താൽ പൊളിയാ യിരിക്കും
@OMKVFishingCooking5 жыл бұрын
Thank you
@shivanishivani20545 жыл бұрын
Super ayittundee unniyetta
@OMKVFishingCooking5 жыл бұрын
Thank you Shivaaaaaaaa🤩
@keralacookingchannel3235 жыл бұрын
ഇങ്ങള് അല്ലേലും വേറെ ലവൽ ആണ്😎😎😎
@OMKVFishingCooking5 жыл бұрын
🤩
@comedymalayalam71825 жыл бұрын
ഇതുപോലെ ഉള്ള വീഡിയോസ് വേണം.. Support unni
@OMKVFishingCooking5 жыл бұрын
Thank you
@AngelDoesArt5 жыл бұрын
Adipolytto Like the way to catch crab awesome and like the way you cook outside too superb yummy 😋 👌🏼😍💞💞
@OMKVFishingCooking5 жыл бұрын
Thank you so much🤩
@AngelDoesArt5 жыл бұрын
You are always welcome 😍😍👊🏼
@SarathJustForYou5 жыл бұрын
Kochu... Video aaanelum.... Supper... Unni bro...... Kalakki....
@OMKVFishingCooking5 жыл бұрын
Thank you
@CHOMPINGCHAMPION5 жыл бұрын
Njandu. My favorite Unni!
@OMKVFishingCooking5 жыл бұрын
Hi Chetta me tooo
@Vishnu-ts-official5 жыл бұрын
ഉണ്ണിയേട്ടാ കിടു ......വീഡിയോ എഡിറ്റ് ലെവൽ കൂടിയിട്ടുണ്ട്ട്ടോ....😍😍😍😍😍