Advice മുതൽ Joining വരെ എല്ലാം/From Advice To Joining the Duty 😍All Details 🙏🏽

  Рет қаралды 8,152

WAY TO WIN(PSC News & Class)

WAY TO WIN(PSC News & Class)

4 ай бұрын

Advice മുതൽ Joining വരെ എല്ലാം/From Advice To Joining the Duty 😍
ഏതെല്ലം സർട്ടിഫിക്കറ്റ് കരുതണം?
Service Record?
Joining Latter?
#like
#comment
#subscribe
#psc
#kpsc
#companyboardlgs
#villagefieldassistantpsc
#villagefieldassistantpscexam
#ldc
#lgs
#allexam
#serviceroad
#joiningletter

Пікірлер: 194
@shahida7361
@shahida7361 Ай бұрын
ഞാനൊരു disability child ൻ്റെ mother ആണ്. ഞാൻ UPST റാങ്ക്ലിസ്റ്റിലുള്ള ആളാണ്. സർവ്വീസിൽ കയറിയാൽ എനിക്ക് ഏതെല്ലാം തരത്തിലുള്ള ലീവ് ആനുകൂല്യങ്ങളും മറ്റുമാണ് ലഭിക്കുക. പറ്റുമെങ്കിൽ ഒരു vedeo ചെയ്യുകയാണെങ്കിൽ വളരെയധികം ഉപകാരമായിരുന്നു
@VanajaRajesh-gh8cc
@VanajaRajesh-gh8cc 4 ай бұрын
Good 👍 ഇതുപോലെ ഒരു ദിവസം എത്രയും പെട്ടന്ന് ഉണ്ടാകട്ടെ 🙏നല്ല അവതരണം 👍👍👍
@Waytowinacl
@Waytowinacl 4 ай бұрын
Thank you 👍 നമ്മളെ വിശ്വസിച്ചു പഠിക്കു തീർച്ചയായും നല്ല ഒരു ദിവസം ഉണ്ടാകും.. 👍
@beenapratheesh5033
@beenapratheesh5033 4 ай бұрын
Thank u sir very useful vedio expecting more cblgs advice details
@Waytowinacl
@Waytowinacl 4 ай бұрын
👍
@dreamsjo-lin12
@dreamsjo-lin12 Ай бұрын
Useful informations.👏
@Waytowinacl
@Waytowinacl Ай бұрын
Thank you 👍🏽
@vidyavishnu9008
@vidyavishnu9008 4 ай бұрын
Thank you sir
@Waytowinacl
@Waytowinacl 4 ай бұрын
Welcome 👍🏽
@user-il8by5ok6d
@user-il8by5ok6d 4 ай бұрын
Thank u 😊
@Waytowinacl
@Waytowinacl 4 ай бұрын
Welcome👍
@ambilyaravind8125
@ambilyaravind8125 4 ай бұрын
Thank you
@Waytowinacl
@Waytowinacl 4 ай бұрын
Welcome 👍
@abdulnazeem7407
@abdulnazeem7407 4 ай бұрын
വളരെ മികച്ച അവതരണം... ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിധം എല്ലാം വളരെ കൃത്യമായി വിവരിച്ചുതരുന്നു... ഒരുപാട് നന്ദി❤🙏
@Waytowinacl
@Waytowinacl 4 ай бұрын
👍
@MNRmnr187
@MNRmnr187 4 ай бұрын
👏👏
@Waytowinacl
@Waytowinacl 4 ай бұрын
👍
@jaseenahakkim4314
@jaseenahakkim4314 Күн бұрын
I like this video. ....🎉🎉
@Waytowinacl
@Waytowinacl Күн бұрын
@@jaseenahakkim4314 thank you 👍🏽
@Lion12371
@Lion12371 4 ай бұрын
Conduct certificate l known me for years ennle koduthirikknth, apo personaly aryatha gazatted officers engne tharum ? No. Of years know enth chryyum?
@Waytowinacl
@Waytowinacl 4 ай бұрын
അറിയാവുന്ന ആൾ ആകണം എന്നാണ് പറയണം.. അല്ലങ്കിൽ അറിവായുന്ന ആൾ (നമ്മളെയും Gazetted ഓഫീസർ നെയും )പരിചയപ്പെടുത്തി കൊടുക്കണം.
@vineethv2944
@vineethv2944 4 ай бұрын
Sir kazhinja feb 29 ന്, എനിക് lgs ഇന്റെ advice vannu. Ithuvare ayituum appoiment vannitila. Appoiment varanagil athra day kathirikanam sir.. ഇനിയിപ്പോ appoiment kittathe varumo?
@Waytowinacl
@Waytowinacl 4 ай бұрын
ഉടനെ വരും ലേറ്റ് ആകുന്നത് കഴിഞ്ഞ ആഴ്ച്ച 3 days അടുപ്പിച്ചു അവധി വന്നു അതാകും കാരണം.. 90 days നുള്ളിൽ appointment latter വന്നില്ലെങ്കിൽ psc യെ അറിയിക്കാം..
@ratheeshshibina952
@ratheeshshibina952 3 ай бұрын
Sir plus two based.aanu vanneth enkil.plustwo vinte original certificate veno.njan distant cheyyuva.certificate Universityila.appo copy mathiyo sir.plz reply
@Waytowinacl
@Waytowinacl 3 ай бұрын
+ 2 ലെവൽ ആണെങ്കിൽ ആ സർട്ടിഫിക്കറ്റ് must ആണ്.. OTV സർട്ടിഫിക്കറ്റ് ഉണ്ടോ?
@Dr.Sonia1992
@Dr.Sonia1992 Ай бұрын
Non creamy layer certificate psc il certificate verificationu samarpichath thanne mathiyaavumo join cheyaanum ???? Validity kazhinjathanelum athu thanne mathiyavumo??
@Waytowinacl
@Waytowinacl Ай бұрын
വാലിഡിറ്റി കഴിഞ്ഞില്ലെങ്കിൽ അത് മതി.. വാലിഡിറ്റി കഴിഞ്ഞാൽ പുതിയത് എടുക്കണം
@user-kk7vl7tr5q
@user-kk7vl7tr5q 4 ай бұрын
University assistant nte advice ini election kazhinje start cheyyuka ollo, atho NJD okke udane fill cheyyummo....
@Waytowinacl
@Waytowinacl 4 ай бұрын
ഏപ്രിൽ അവസാനത്തോട് കൂടി അഡ്വൈസ് അയക്കാമെന്നു പ്രതീക്ഷിക്കാം..
@DASS2010
@DASS2010 4 ай бұрын
😳
@vishnuukuzhiyam1420
@vishnuukuzhiyam1420 8 күн бұрын
Physical certificate ethra month validity und
@Sumana444
@Sumana444 4 ай бұрын
Very useful video.. Kure doubts marikittii...👍🏼👍🏼 Sir ksfe result regarding enthenjilum updation ariyamo and lgs first advice electionu munbu varumoo??
@Waytowinacl
@Waytowinacl 4 ай бұрын
കമ്പനി ബോർഡ്‌ LGS അഡ്വൈസ് ഈ മാസം വരും എന്നാണ് അറിയാൻ കഴിഞ്ഞത്.. KSFE Assistant റാങ്ക് ലിസ്റ്റ് ഉടനെ വരാൻ ആണ് സാധ്യത
@Sumana444
@Sumana444 4 ай бұрын
Thank you sir🙏🏼
@Waytowinacl
@Waytowinacl 4 ай бұрын
@@Sumana444 welcome 👍
@ToBeJustAndFearNot
@ToBeJustAndFearNot 3 ай бұрын
Please make a video on company board assistant posts after publication of ranklist.
@Waytowinacl
@Waytowinacl 3 ай бұрын
Ct No 026/22 വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏽
@vlogification
@vlogification 4 ай бұрын
Sir, EWS certificate psc verification നു പോയപ്പോൾ കൊണ്ടുപോയത് മതിയോ അത് 2023 ഇൽ ഉള്ളതാണ് , 2024 പുതിയത് വാങ്ങേണ്ടി വരുമോ please reply
@Waytowinacl
@Waytowinacl 4 ай бұрын
വാലിഡിറ്റി കഴിഞ്ഞല്ലങ്കിൽ അതുതന്നെ മതി
@user-ee9ol6js1v
@user-ee9ol6js1v 4 ай бұрын
സർ യൂണിവേഴ്സിറ്റി asst ലിസ്റ്റ് താരതമ്യം ചെയ്യുമ്പോൾ യൂണിവേഴ്സിറ്റി lgs ലിസ്റ്റിൽ എത്ര പേരെ ഉൾപെടുത്താൻ ആണ് സാധ്യത
@Waytowinacl
@Waytowinacl 4 ай бұрын
അത് രണ്ടും ആൾക്കാരുടെ എണ്ണം താരതമ്യം ചെയ്യാൻ പറ്റില്ല UA ല് NJD വരുന്നത് കുറവാകും പിന്നെ വേക്കൻസി കുറവും ആകും.. ULGS അങ്ങനെ അല്ല NJD വരും, വേക്കൻസി യും UA കാളും കൂടുതൽ ആകും.. So ULGS ല് കുറച്ച് കൂടുതൽ ആൾക്കാരുടെ ലിസ്റ്റ് വരും 👍
@PrincyArun-do3hh
@PrincyArun-do3hh 4 ай бұрын
Sir non creamy layer certificate verificationu kond poyath thanne join cheyyumbolum kond poyal mathiyo atho puthiyath edukkano 1 year alle kalavathi athinte
@Waytowinacl
@Waytowinacl 4 ай бұрын
Yes വാലിഡിറ്റി കഴിഞ്ഞില്ലെങ്കിൽ അതുമതി 👍
@PrincyArun-do3hh
@PrincyArun-do3hh 4 ай бұрын
@@Waytowinacl kalavathi kazhinjal puthiyath edukkanamenn nirbandham analle
@Waytowinacl
@Waytowinacl 4 ай бұрын
@@PrincyArun-do3hh yes.... കാലാവധി കഴിഞ്ഞത് accept ചെയ്യാൻ സാധ്യത കുറവാണ്.. ഇല്ലന്ന് തന്നെ പറയാം
@student1900
@student1900 7 күн бұрын
ഞാൻ സ്ഥലത്തില്ലായിരുന്നു advice അമ്മയാണ് കൈപ്പറ്റിയത് വേറെ problem ഒന്നും ഇല്ല
@Waytowinacl
@Waytowinacl 7 күн бұрын
@@student1900 advice നോർമൽ പോസ്റ്റ്‌ ആണ് വരുന്നത്.. Appointment order registered ആയിട്ടാണ് വരുന്നത് അത് നമ്മൾ നേരിട്ട് കൈപ്പറ്റണം
@dreamsjo-lin12
@dreamsjo-lin12 Ай бұрын
Sir,physical fitness certificate nte validity ethra days anu.kindly reply
@Waytowinacl
@Waytowinacl Ай бұрын
2 week ആണെന്ന് തോനുന്നു Confirm അല്ല..
@sudheeshr370
@sudheeshr370 4 ай бұрын
Important video
@Waytowinacl
@Waytowinacl 4 ай бұрын
Thank you for your valuable comment 😍
@sudheeshr370
@sudheeshr370 4 ай бұрын
@@Waytowinacl Sir നല്ല കമ്പനികളിൽ ജോലി കിട്ടിയാൽ അതിൽ തുടരുന്നതാണോ നല്ലത് ഡിപ്പാർട്ട്മെന്റ് തസ്തികയിലോട്ട് മാറുന്നതാണ് നല്ലത് ???
@sudheeshr370
@sudheeshr370 4 ай бұрын
Sir A ഗ്രേഡ് കമ്പനികളിൽ ജോലി കിട്ടിയാൽ അതിൽ തുടരുന്നതാണ് നല്ലത് അതോ ഡിപ്പാർട്ട്മെന്റിലോട്ട് മാറുന്നതാണ് നല്ലത്???
@Waytowinacl
@Waytowinacl 4 ай бұрын
@@sudheeshr370 എന്നും department തന്നെ ആണ് നല്ലത്.. സാലറി KSFE യുടെ അത്രേം വരില്ല..
@Anu-kw1cz
@Anu-kw1cz Ай бұрын
Pachayath il aan posting kittiyath enkil aa panchayathile secretary yude munnil alle join cheyyendath?
@Waytowinacl
@Waytowinacl Ай бұрын
അതെ
@lifejourneywithanjaly5028
@lifejourneywithanjaly5028 3 ай бұрын
Wcpo ranklist vannu kazhinje eathara nale kazhinja advice kittunnath? reply please
@Waytowinacl
@Waytowinacl 3 ай бұрын
സൈറ്റിൽ വേക്കൻസി ഒന്നും കാണിക്കുന്നില്ല.. So വേക്കൻസി ഒക്കെ വന്നു അത് അഡ്വൈസ് ആയി വരണം കുറച്ച് ലേറ്റ് ആകും
@binshajiju7385
@binshajiju7385 Ай бұрын
Appointment vannu ethra divasathil join, cheyyanam, eppozhanu post njd aakunnath, plz rply
@Waytowinacl
@Waytowinacl Ай бұрын
Normally 15 days നുള്ളിൽ ജോയിൻ ചെയ്യണം.. 90 days കഴിഞ്ഞാൽ NJD ആകും.
@AkhilaAkhi-or8kb
@AkhilaAkhi-or8kb 4 ай бұрын
Sir, 75 per ulla oru listil SC categoryk ethra seat undakum ozivukal report cheyyan enthcheyyanm
@Waytowinacl
@Waytowinacl 4 ай бұрын
7 എണ്ണം
@hero-vj5fy
@hero-vj5fy 4 ай бұрын
100 n 8
@neetphysics6355
@neetphysics6355 2 ай бұрын
rank list vannu kazhinjal ethra divasam kazhiyumbol aanu profilelil add cheyyuka. please reply sir
@Waytowinacl
@Waytowinacl 2 ай бұрын
1-2 ആഴ്‌ചക്കുളിൽ മാക്സിമം വരും.. ചില പോസ്റ്റിൽ അന്ന് തന്നെ വരാറൂം ഉണ്ട്.. ഒന്നും correct ആയി പറയാൻ കഴിയില്ല.
@neetphysics6355
@neetphysics6355 2 ай бұрын
@@Waytowinacl thank you.
@smruthip5495
@smruthip5495 4 ай бұрын
Contact and fitness certificate appoinment letter vanna shesham eduthal mathiyo atho advice vannal thanne cheythu vekkamo
@Waytowinacl
@Waytowinacl 4 ай бұрын
വേണ്ട ജോയിൻ ചെയ്യാൻ പോകുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുന്നേ എടുത്താൽ മതി..
@smruthip5495
@smruthip5495 4 ай бұрын
Ok👍
@muchulucky1000
@muchulucky1000 3 ай бұрын
👍
@ThoufeerThoufi
@ThoufeerThoufi 4 ай бұрын
Sir heart deaseses ullavarkk uniform post allatha job,n(ldc,lgs etc)fitness certificate kittumo
@Waytowinacl
@Waytowinacl 4 ай бұрын
സാധരണ അത് ചെക്ക് ചെയ്യാറില്ല എന്നാണ് അറിവ്.. Hight, weight, eye മാത്രമേ ചെക്ക് ചെയ്യൂ.. ഒന്നുകൂടി അന്വഷിച്ചു നോക്കു.. എന്തേലും വിവരം കൺഫേം ആയി കിട്ടുന്നകിൽ ഞാൻ പറയാം 👍
@unnimayan6214
@unnimayan6214 4 ай бұрын
Eye problems ullavark fitness certificate kittile uniform post allatha job
@Waytowinacl
@Waytowinacl 4 ай бұрын
@@unnimayan6214 കിട്ടും.. എന്താ പ്രോബ്ലം എന്ന് dr അതിൽ എഴുതും
@unnimayan6214
@unnimayan6214 4 ай бұрын
Ok
@Nibee7
@Nibee7 2 ай бұрын
Ldc kk normal distant vision parayunnundo.. കാഴ്ചശക്തിയുടെ എന്തെങ്കിലും മാനദന്ധംഉണ്ടോ
@Waytowinacl
@Waytowinacl 2 ай бұрын
Low Vision ആണ് പറയുന്നത്
@jian-vg9jf
@jian-vg9jf Ай бұрын
Sir,lsgd deptil appointment order vannu...join cheythit ano 45days extension edukkendathu?extension kittan lsgd deptil difficult ano?
@Waytowinacl
@Waytowinacl Ай бұрын
ജോയിൻ ചെയ്യാൻ extension വാങ്ങാൻ ആണെങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റ് ലെ appointing authority ആണ് 45 days വരെ extension തരുന്നത്
@jian-vg9jf
@jian-vg9jf Ай бұрын
Ee paranja documents ellam kond poyitano extension edukkendath? Join cheyyumbol thanne alle extension edukkendathu ​@@Waytowinacl
@Waytowinacl
@Waytowinacl Ай бұрын
@@jian-vg9jf ലീവ് അല്ലല്ലോ ഉദ്ദേശിക്കുന്നത്? ജോയിനിങ് time extension അല്ലേ.. അപ്പോൾ extension ചെയ്യാനുള്ള മതിയായ കാരണം ആയിട്ടുള്ള documents മതിയാകും
@sidharthd6867
@sidharthd6867 2 ай бұрын
Lgs advice ഉടൻ വരാൻ സാധ്യത ഉണ്ട് ഞാൻ ഇപ്പോൾ ldc എക്സാം prepare ചെയ്യിവായിരുന്നു, ജോയിൻ ചെയ്തതിന് ശേഷം ലീവ് 2-3 month ലീവ് എടുക്കാൻ പറ്റുമോ, probation, സാലറി ഇവ പ്രശ്നം ഇല്ല
@Waytowinacl
@Waytowinacl 2 ай бұрын
Yes കിട്ടും ശ്രമിച്ചു നോക്കു 👍🏽
@vineethchandran4072
@vineethchandran4072 21 күн бұрын
Lgs thrissur group link undo
@jamsheerali899
@jamsheerali899 4 ай бұрын
Kerala High Court Advies procedure ഒന്ന് പറയാമോ ?
@Waytowinacl
@Waytowinacl 4 ай бұрын
അതിനെക്കുറിച്ചു വല്ല്യ പിടി ഇല്ല.. Same തന്നെ ആകാൻ ആണ് ചാൻസ് കൂടുതൽ..തിരക്കി നോക്കാം കിട്ടുകാണെങ്കിൽ പറയാം 👍
@dreamsjo-lin12
@dreamsjo-lin12 Ай бұрын
OTV. Means one time verification certificate . On time alla.
@Waytowinacl
@Waytowinacl Ай бұрын
👍🏽
@Achu-qh5eg
@Achu-qh5eg 4 ай бұрын
Appointment kittyal ethra days ullil join cheyyanam?
@Waytowinacl
@Waytowinacl 4 ай бұрын
45 days വരെ
@anjuthomas9514
@anjuthomas9514 2 ай бұрын
Advice memo kitti. Eni appointment letter kittan election result varanam ennundo?
@Waytowinacl
@Waytowinacl 2 ай бұрын
ഏതിന്റെ ആണ് കിട്ടിയത്
@ammu8432
@ammu8432 4 ай бұрын
Sir, ഇപ്പോ ldc ആയി join ചെയ്യുന്നവർക്ക് probation പൂർത്തിയാക്കാൻ മലയാളം typing test pass ആവണം എന്ന് rule ഉണ്ടല്ലോ.... Rutronixnte computer word processing and data entry എന്ന course certificate ഉള്ളവർക്കു ഇത് ബാധകം ആണോ?
@Waytowinacl
@Waytowinacl 4 ай бұрын
Rutronix സർട്ടിഫിക്കറ്റ് acceptable ആണ് but ടൈപ്പിംഗ്‌ text ന് ഇത് മതിയോ എന്ന് കൺഫേം അല്ല... ഡീറ്റെയിൽസ് തിരക്കി പറയാം
@ammu8432
@ammu8432 4 ай бұрын
Ok.... Thank you sir....
@Waytowinacl
@Waytowinacl 4 ай бұрын
@@ammu8432 welcome 👍
@aneeshsnair729
@aneeshsnair729 4 ай бұрын
Sir njan central govt jobilanu. Appt order vannit join cheyan samayam kitumo
@Waytowinacl
@Waytowinacl 4 ай бұрын
അഡ്വൈസ് വന്നിട്ട് 45 days ഉണ്ട് നോർമൽ അതിനുള്ളിൽ ജോയിൻ ചെയ്‌താൽ മതി
@aneeshsnair729
@aneeshsnair729 4 ай бұрын
Advice vannit 15 day alle ullu
@Waytowinacl
@Waytowinacl 4 ай бұрын
@@aneeshsnair729 The Commission is not the authoruty to grant any kind of extension of joining time.The candidate advised for appointment by the Commission are required to join duty within the time specified in the appointment Order. The Government have, directed, vide Circular No.96060/ADV.C3/94/P&ARD dated22/11/1994, all the Appointing Authorities to clearly specify in the appointment order the date upto which joining time is available to the candidates to join duty. However, in deserving cases, the Appointing Authorities can grant joining time upto 45 days on request. Joining time beyond 45 days can be granted by the Government ( or the concerned Administrative Department of the Secretariat) to those candidates who are in the midst of any educational course or training for completing the same. Applications for such extension for joining time need be submitted to the Government by the Candidates through the Appointing Authority within 45 days from the date of Appointment Order.
@Achu-qh5eg
@Achu-qh5eg 4 ай бұрын
Over weight ullavrk fitness certificate tharumo
@Waytowinacl
@Waytowinacl 4 ай бұрын
അതിൽ പ്രശ്നം കാണില്ല
@MNRmnr187
@MNRmnr187 4 ай бұрын
KSFE yilum ithupolethannano verification
@Waytowinacl
@Waytowinacl 4 ай бұрын
Yes
@sureshs7193
@sureshs7193 16 күн бұрын
പ്രൊഫൈൽ വന്നില്ല അഡ്വൈസ memo വന്നില്ല post വഴി വരികയും ചെയ്തു അത് എന്താ അങ്ങനെ?
@Waytowinacl
@Waytowinacl 16 күн бұрын
പോസ്റ്റ്‌ വഴി ആണ് ഇപ്പോൾ മിക്കതും വരുന്നത്
@sabeerpadinharayil2213
@sabeerpadinharayil2213 2 ай бұрын
ഇപ്പോൾ വിദേശത്താണ് ഉള്ളത്. ഈ മാസം അഡ്വൈസ് കിട്ടും. അപ്പോയ്ന്റ്മെന്റ് ഓർഡർ സെപ്തംബറിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോയിൻ ചെയ്തു 6 മാസത്തെങ്കിലും long leave എടുക്കാനാണ് ഉദ്ദേശിക്കുന്നത്. അത് പെട്ടന്ന് ലഭിക്കുമോ? അതിന്റെ പ്രോസസ്സ് ഒന്ന് വിശദമാക്കാമോ?
@Waytowinacl
@Waytowinacl 2 ай бұрын
Yes റിസൺ കൊടുത്താൽ govt approve ആയാൽ പെട്ടന്ന് നടക്കും
@psclearner5397
@psclearner5397 3 ай бұрын
Conduct certificate govt engineering college ile associate professor il ninh vangiyal madyo
@Waytowinacl
@Waytowinacl 3 ай бұрын
ഏതു ഗസറ്റഡ് ഓഫീസർ ആയാലും മതി
@psclearner5397
@psclearner5397 3 ай бұрын
@@Waytowinaclsir conduct certificate il sign green ink venemenh undo…
@Waytowinacl
@Waytowinacl 3 ай бұрын
@@psclearner5397 ഗസറ്റഡ് ഓഫീസർ അല്ലേ സൈൻ ചെയ്യേണ്ടത് so ഗ്രീൻ ink ആണ് വേണ്ടത്
@ehanpro1723
@ehanpro1723 4 ай бұрын
Join cheytha udane leave kittumo sir delivery kazhinjitte ullu.. Plz reply sir
@Waytowinacl
@Waytowinacl 4 ай бұрын
Yes Appointment കിട്ടുന്ന ഡിപ്പാർട്മെന്റ് ലെ മേലധികാരിക്ക് അപ്ലിക്കേഷൻ കൊടുക്കാൻ ഒക്കും
@ehanpro1723
@ehanpro1723 4 ай бұрын
Thanku 🔥
@Waytowinacl
@Waytowinacl 4 ай бұрын
@@ehanpro1723 welcome 👍
@hai718
@hai718 4 ай бұрын
Sir ഞാൻ 6 month pregnant ആണ് so അഡ്വൈസ് കിട്ടി ജോയിൻ ചെയ്തതും ലീവ് എടുക്കാൻ പറ്റുമോ please റിപ്ലേ sir
@Waytowinacl
@Waytowinacl 4 ай бұрын
Yes..45 days വരെ നോർമൽ ആയി ജോയിൻ ചെയ്യാനുള്ള അവസരം ഉണ്ട്.. അതിൽ കൂടുതൽ വേണമെങ്കിൽ അപ്പോയിന്മെന്റ് ഓർഡർ വന്ന കമ്പനി /ബോർഡ്‌ / ഡിപ്പാർട്മെന്റ് അതിലെ മേലധികാരി വഴി സർക്കാരിന് അപ്ലിക്കേഷൻ കൊടുക്കാം... ഡീറ്റൈൽ വീഡിയോ വരുന്നുണ്ട്..
@hai718
@hai718 4 ай бұрын
@@Waytowinacl thanq sir
@Waytowinacl
@Waytowinacl 4 ай бұрын
@@hai718 welcome👍
@midhushakm7487
@midhushakm7487 4 ай бұрын
​@@Waytowinaclsir maternity leave edukumbo after delivery mathram aano salary with leave undakuka.....??
@Waytowinacl
@Waytowinacl 4 ай бұрын
@@midhushakm7487 മാക്സിമം 180 days ആണ്.. After /before
@sureshs7193
@sureshs7193 16 күн бұрын
Physical certificate, conduct certificate അത് ഫിൽ ചെയ്യുന്നത് നമ്മൾ ആണോ?
@Waytowinacl
@Waytowinacl 16 күн бұрын
Physical സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് സർജൻ / സിവിൽ സർജൻ.. Conduct സർട്ടിഫിക്കറ്റ് ഗസറ്റർഡ് ഓഫീസർ
@vaisakhrk8760
@vaisakhrk8760 21 күн бұрын
OTV certificate ഞാൻ site ഇൽ നിന്നും print എടുത്താണ് എന്റെ ഓഫീസിൽ കൊടുത്തത്. ഇപ്പോൾ പറയുന്നു അതിന്റെ original വേണം എന്ന് സർവീസ് ബുക്കിൽ ഒട്ടിക്കാൻ. അപ്പോൾ അത് എവിടെ നിന്ന് കിട്ടും?
@Waytowinacl
@Waytowinacl 20 күн бұрын
ഒറിജിനൽ ഇപ്പോൾ കിട്ടുമോ എന്ന് അറിയില്ല.. District ഓഫീസിൽ ഒന്ന് contact ചെയ്തു നോക്കു..ഒരു 5-6 വർഷം മുന്നേ ആയിരുന്നെങ്കിൽ വെരിഫിക്കേഷൻ ന് ചെല്ലുമ്പോൾ psc ഓഫീസിൽ നിന്നും ഡയറക്റ്റ് ആയി കിട്ടുമായിരുന്നു.. എനിക്ക് കിട്ടിയിട്ടുണ്ട്..
@vrindavasudev4333
@vrindavasudev4333 3 күн бұрын
സൈറ്റിൽ നിന്ന് എടുത്തതാണ് സർവീസ് ബുക്കിൽ ഇപ്പോൾ ഒട്ടിക്കുന്നത്. പിന്നെ ഇപ്പോൾ e service book alle.
@Waytowinacl
@Waytowinacl 3 күн бұрын
@@vrindavasudev4333 yes പല department ഓരോ രീതിയിൽ ആണ് പറയുന്നത് ചുമ്മാ കുട്ടികളെ ടെൻഷൻ ആക്കാൻ..
@anand006able
@anand006able 4 ай бұрын
Company board assistant same ano sir
@Waytowinacl
@Waytowinacl 4 ай бұрын
എല്ലാം same തന്നെ ആണ്.. അസിസ്റ്റന്റ് ആകുമ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റ് കൂടി ആവശ്യം ഉണ്ട് ജോയിനിങ് ന് പോകുമ്പോൾ..
@GAYATHRIPRASAD-uf8hv
@GAYATHRIPRASAD-uf8hv 4 ай бұрын
കമ്പനി board lgs advice entegilum update
@Waytowinacl
@Waytowinacl 4 ай бұрын
ഈ മാസം വരും എന്നാണ് latest ആയി അറിഞ്ഞ ന്യൂസ്‌ 👍
@minicpminicp5078
@minicpminicp5078 4 ай бұрын
കമ്പനി ബോർഡ്‌ എത്ര വാക്കൻസി ആയി അറിയുമോ
@Waytowinacl
@Waytowinacl 4 ай бұрын
@@minicpminicp5078 company Board Lgs 1117 വേക്കൻസി (22/02/2024) വരെ
@Krishna12-e9p
@Krishna12-e9p 5 күн бұрын
Identification mark psc profile il koduthathil thett pattyal kozhpom indavumo
@Waytowinacl
@Waytowinacl 5 күн бұрын
വെരിഫിക്കേഷൻ കഴിഞ്ഞതാണോ?
@Krishna12-e9p
@Krishna12-e9p 5 күн бұрын
@@Waytowinacl yes
@Waytowinacl
@Waytowinacl 5 күн бұрын
@@Krishna12-e9p അപ്പോൾ പ്രശ്നം കാണില്ല.. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ന്റെ കാര്യം ആകും ഉദ്ദേശിക്കുന്നത് അതിൽ പ്രശ്നം ഇല്ല
@Krishna12-e9p
@Krishna12-e9p 5 күн бұрын
@@Waytowinacl thank you sir 🙏
@Waytowinacl
@Waytowinacl 5 күн бұрын
@@Krishna12-e9p 👍🏽
@saranyam.s3040
@saranyam.s3040 3 ай бұрын
Enik advice post ill vannu. But profile illl vannittillallo😇
@Waytowinacl
@Waytowinacl 3 ай бұрын
CBLGS അല്ലേ? അത് പ്രൊഫൈലിൽ വന്നിട്ടില്ല.. But Company Board Assistant പ്രൊഫൈലിൽ ആണ് വന്നത്
@saranyam.s3040
@saranyam.s3040 3 ай бұрын
548/2019 LGS aanu vannath.
@saranyam.s3040
@saranyam.s3040 3 ай бұрын
Thnk uh sir😊
@Waytowinacl
@Waytowinacl 3 ай бұрын
@@saranyam.s3040 ആദ്യമേ congrats 💪🏽 ചിലതു പ്രൊഫൈലിൽ വരും ചിലതു അഡ്വൈസ് chart വരും മറ്റു ചിലതു അഡ്വൈസ് ആദ്യം കയ്യിലും കിട്ടും by post അങ്ങനെ ഒക്കെ ആണ് ഇപ്പോൾ സംഭവിക്കുന്നത്
@saranyam.s3040
@saranyam.s3040 3 ай бұрын
Ok sir. Thank u so much for the information😊
@vp19878
@vp19878 4 ай бұрын
എന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം 😂😂
@Waytowinacl
@Waytowinacl 4 ай бұрын
അങ്ങനെ പറയരുത് bro.. ഇങ്ങനെ വിചാരിച്ചവർ ആണ് ഭൂരിഭാഗവും പഠിച്ചു govt ജോലി നേടിയത് 👍
@believer44
@believer44 4 ай бұрын
Angane paranjaal sure aayum nadakilla, pinne enthinaan pscyikeku vannath. Nammude mindset resultsine sure aayi bhadikum.
@syamajm7195
@syamajm7195 4 ай бұрын
Work hard ❤
@Waytowinacl
@Waytowinacl 4 ай бұрын
@@syamajm7195 yes 👍🏽
@DimasWorld-vi2rt
@DimasWorld-vi2rt 2 ай бұрын
അതെ.......99.99%അങ്ങനെ ആണ് പറയാറ്.... But കിട്ടും.....
@shijilp-id9gi
@shijilp-id9gi 4 ай бұрын
Conduct certificate & Fitness certificate nte form psc site ill ninnu aano kittunathu?
@Waytowinacl
@Waytowinacl 4 ай бұрын
Yes സൈറ്റിൽ ഉണ്ട് 👍
@shijilp-id9gi
@shijilp-id9gi 4 ай бұрын
Thank you. Ethupole useful aaya vedios eniyum pratheekshikunnu.
@Waytowinacl
@Waytowinacl 4 ай бұрын
@@shijilp-id9gi തീർച്ചയായും 👍😍
@AYYAPPAN-
@AYYAPPAN- 4 ай бұрын
Ithokke avar namukk paranj tarumo sir
@Waytowinacl
@Waytowinacl 4 ай бұрын
@@AYYAPPAN- yes.. സർട്ടിഫിക്കറ്റ് എല്ലാം നമ്മൾ കൊണ്ട് പോകണം.. ബാക്കി ഒക്കെ അവർ പറഞ്ഞു തരും 👍
@chithraviswam3572
@chithraviswam3572 2 ай бұрын
Enik advice vannu
@Waytowinacl
@Waytowinacl 2 ай бұрын
Congrats 💪🏽ഏതാണ് വന്നത്?
@chithraviswam3572
@chithraviswam3572 2 ай бұрын
@@Waytowinacl Livestock inspector grade 1
@Waytowinacl
@Waytowinacl 2 ай бұрын
@@chithraviswam3572 🙏🏽good congrats Again 🥰
@Gayathryvp
@Gayathryvp 4 ай бұрын
Next week advice ayakan chance undo?
@Waytowinacl
@Waytowinacl 4 ай бұрын
ഏതു ദിവസവും വരാനുള്ള ചാൻസ് ആണ് കാണുന്നത്.... ഫിനാൻഷ്യൽ ഇയർ തീരുന്നമുന്നേ അഡ്വൈസ് അയക്കും എന്നാണ് ലാസ്റ്റിൽ അറിയാൻ കഴിഞ്ഞത്
@Gayathryvp
@Gayathryvp 4 ай бұрын
Willingness vannat aano advice ayakunnath
@Waytowinacl
@Waytowinacl 4 ай бұрын
@@Gayathryvp willingness ചോദിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. ചോദിക്കുമെങ്കിൽ അത് കഴിഞ്ഞേ അഡ്വൈസ് വരു..
@akhil3364
@akhil3364 3 ай бұрын
Ippo e service book mathy
@Waytowinacl
@Waytowinacl 3 ай бұрын
Yes ചിലതു അങ്ങനെ ഉണ്ട്.. . കമ്പനി ബോർഡ് LGS BEVCO യിൽ manual ആണ്
@akhil3364
@akhil3364 3 ай бұрын
@@Waytowinacl spark il e service book aanu
@Waytowinacl
@Waytowinacl 3 ай бұрын
@@akhil3364 👍🏽
@dhanyasanju763
@dhanyasanju763 4 ай бұрын
Sir, communication അഡ്രസ്സിൽ ആയിരിക്കില്ലേ advice വരുന്നത്?
@Waytowinacl
@Waytowinacl 4 ай бұрын
അതെ
@aappu3090
@aappu3090 4 ай бұрын
Vfa um athinte promotion and salary detailed video cheyyamo...
@remyakrishnan5824
@remyakrishnan5824 4 ай бұрын
Oru promotion um ella.lgs post
@aappu3090
@aappu3090 4 ай бұрын
@@remyakrishnan5824 department test ezhuthiyaalum promotion kittille....
@Waytowinacl
@Waytowinacl 4 ай бұрын
പ്രമോഷൻ ഇല്ല VFA ക്ക് കയറിയിട്ട് വേറെ എക്സാം എഴുതി ജോലി മേടിക്കാം അതെ നടക്കു 👍
@dhanyac6951
@dhanyac6951 4 ай бұрын
Sir, medical fitness certificate form evidunna download cheyuka.psc site nokiyapol uniform post format aanu ullath.pls advise.
@Waytowinacl
@Waytowinacl 4 ай бұрын
സൈറ്റിൽ ഉണ്ട്...
Out Of Focus Live | 01 August 2024
49:23
MediaoneTV Live
Рет қаралды 51 М.
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 136 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
KPSC/COMPLETE DETAILS /FROM ADVICE TO PROBATION
25:40
ULTIMATE ANSWERS
Рет қаралды 13 М.
Company Board LGS KSFE vs BEVCO/ Salary, Promotion 💪
8:12
WAY TO WIN(PSC News & Class)
Рет қаралды 7 М.
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН