നല്ല നിലവാരമുള്ള വിലയിരുത്തലുകൾ ഇനിയും ഇതിൽ കൂടുതൽ പ്രതീഷിക്കുന്നു 🙏🌹
@VKR-w8o17 күн бұрын
ദുഷ്ടന്മാരും ദുഷ്ടന്മാരും തമ്മിലടിച്ചു മരിക്കാൻ തുടങ്ങി. വാളെടുക്കുന്നവന് വാളുകൊണ്ട് മരണം ഭൂമിയെ നിർമ്മിച്ചവൻ സത്യത്തിൻ്റെയും നീതിയുടെയും നന്മയുടെയും ഉടമസ്ഥൻ ആണല്ലോ !! അവൻറെ തീരുമാനം ഭൂമിയിൽ നടപ്പിലാകട്ടെ 😎
@manojkunnamkulam557017 күн бұрын
ഇപ്പൊ ഇന്ത്യ യുടെ മേൽ കുതിര കേറിയാൽ പണി കിട്ടും... അതോടെ നയം മാറി.... ഇവിടത്തെ തീവ്രവാദികൾ കേരളം അടുത്ത കശ്മീർ ആക്കും ബോംബ് പൊട്ടൻ സാധ്യത ഉണ്ട് 😢
@manojparameswarannair706917 күн бұрын
ഇന്ത്യ എന്നത് പുണ്യ ഭൂമിയാണ് ഒരു പാട് മഹാത്മാക്കൾ ജന്മം കൊണ്ട ഭാരത മണ്ണ്. ഇപ്പോഴും ദൃഷ്ടി ഗോചരമല്ലാതെ ഹിമാലയസാനുക്കളിൽ നിസ്വാർത്ഥമായി തപസ്സനുഷ്ഠിക്കുന്ന ഒരുപാട് മഹത്തുക്കൾ ഉള്ള ഭൂമി ഈ ഭാരതത്തെ ആരു വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല . ഇന്ത്യക്കെതിരെ വാളെടുക്കുന്ന വർ വാളാലെ സ്വയം നശിക്കുകയെ ഉള്ളൂ
@jayansankar93417 күн бұрын
🙏🙏🙏👍👍👍🙏🙏🙏
@bharathhyd337417 күн бұрын
പക്ഷെ ആ നന്മ യൊക്കെ ഈ മോഡിയും അമിട്ട് ഷാജി യും ചേര്‍ന്ന് നശിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ.
@babusss258017 күн бұрын
നിന്നെപ്പോലുള്ള വർഗീയവാദികളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത് പിണങ്ങാണ്ടി വിജയൻ കൊങ്ങികളും സുഡാപ്പികളും😂@@bharathhyd3374
@@bharathhyd3374എന്താടാ ഊളേ മോദിയും അമിത് ഷായും നശിപ്പിച്ചത് പോയി കൂടെ നിനക്കൊക്കെ ഇവിടെ നിന്ന്
@radxb17 күн бұрын
അഫ്‌ഗാനിസ്ഥാനിൽ ഉള്ള താലിബാൻ ഗവേര്മെന്റിനോട് ഇന്ത്യക്ക് വിയോജിപ്പുണ്ടെങ്കിലും അഫ്ഘാനിസ്ഥാനിലെ ജനങ്ങൾ ഇന്ത്യയെ ഹൃദയത്തിൽ ഇഷ്ടപ്പെടുന്നവരാണ് ; നിരവധി അഫ്ഘാനികളെ നേരിട്ട് പരിചയമുണ്ട് ; പാകിസ്താനികളെക്കാൾ സംസ്കാരവും പക്വതയും ഉള്ളവരാണവർ ;അഫ്ഘാനിലെ ഇപ്പോഴത്തെ ഒരു മന്ത്രി ( Stanekzai ) വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ ബിരുദം എടുത്തയാളാണ് ; പാകിസ്താനെക്കാൾ ഇന്ത്യക്ക് അഫ്ഘാനികളെ വിശ്വസയ്ക്കാം
@jeswinkjose182914 күн бұрын
ഇന്ത്യയിലെ ഡ്രൈ ഫ്രൂട്ടിൻ്റെ വ്യാപാരത്തിൽ പ്രധാന റോൾ അവർക്കാണ്
@pradeepappukuttan915913 күн бұрын
താലിബാൻ സർക്കാരിന് പാർലമെന്റ് മന്ദിരം പണിത് കൊടുത്തത് ഇന്ത്യ ആണ് 😅
@napworld107517 күн бұрын
അങ്ങിനെ തന്നെ വേണം
@salimpm268417 күн бұрын
മതം എന്ന അർബുദം.....
@paulnk96810 күн бұрын
A Great talk on unknown recent Indian diplomacy. Congratulations 🎉
@bennybenny544717 күн бұрын
പണി കിട്ടി തുടങ്ങി 🙏
@ranjithkottungal407117 күн бұрын
എനിക്കിഷ്ടായി ട്ടോ
@shajuthomas856417 күн бұрын
Good assessment
@davinci360210 күн бұрын
മറ്റ് പല ചാനലുകളെ പോലെ തൽപ്പര പ്രേക്ഷരെ ആവേശം കൊള്ളിക്കാനായ് ഊതിപ്പെരുപ്പിച്ചതും അസത്യങ്ങളുമായ കാര്യങ്ങൾ പറയാതെ 100% വസ്തുനിഷ്ഠമായ കാര്യങ്ങൾ മാത്രം പറയുന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ 👍🌹 ലോകരാഷ്ട്രീയത്തിൽ അഗാധ പാണ്ഡിത്യമുള്ള മോഹൻ സാറിന്റെ സംസാരം എത്രവേണെങ്കിലും കേട്ടിരിക്കാം..
@AnilKumar-pw5vh17 күн бұрын
ഞമ്മൾ എന്ത് ശെയ്യും മൊല്ലാക്കാ...??
@sethupillai912217 күн бұрын
താലിബാന് സായുധ, ഒളി പോരാട്ട പരിശീലനം നൽകിയത് പച്ചകളാണ്. ഫിനാൻസ് ചെയ്തത് സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ്.