ASK IAS Telegram : t.me/askias KZbin : kzbin.info Website: www.askias.in Phone: 7736224471, 7902454471 Mail to: askiastvm@gmail.com For more details, fill the google form - forms.gle/mwtKH2J2tidnCjr1A
@DavidMos3853 жыл бұрын
As Bush Jr. said, the Taliban is a rock group.
@metacanaliser3 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ഓപിയം അഫ്ഘാനിൽ വിളവെടുക്കുന്നു . അത് കയറ്റുമതി ചെയ്യാൻ ആണ് അമേരിക്ക ഇത്രയും വര്ഷം അവിടെ കൂടിയത് .
@Sayeret2583 жыл бұрын
@@DavidMos385 ultimately it will perish
@vaishakhchanganath69103 жыл бұрын
Thanks for sharing their contact details. Thank you.
@kunhimohamederayassan6213 жыл бұрын
ISIS ഉം സംഘികളുമൊക്കെ അമേരിക്കൻ മൂടുതാങ്ങികളാണെങ്കിൽ താലിബാൻ അങ്ങനെയല്ല. അവർ സ്വന്തം രാജ്യത്തിന് വേണ്ടി പൊരുതി മരിക്കാൻ തയ്യാറായ ധീരന്മാരുടെ സംഘടനയാണ്. അമേരിക്ക ഒന്ന് കണ്ണുരുട്ടിയാൽ സംഘികൾ മുട്ടിൽ ഇഴഞ്ഞ് മാപ്പ് പറയാൻ തയ്യാറാവുമ്പോൾ താലിബാൻ അമേരിക്കയുടെ നേരെ തിരിച്ചും കണ്ണുരുട്ടം. ഇതൊക്കെയാണ് സംഘ് പരിവാറും താലിബാനും തമ്മിലുള്ള വ്യത്യാസം.
@nasirp.h58723 жыл бұрын
നമ്മുടെ രാജ്യം കാകുന്ന സൈനികർക്.. big salute. .
@akhilraj36173 жыл бұрын
തീർച്ചയായും
@05588328063 жыл бұрын
Thank you dear... 🇮🇳
@mohammedfavas94923 жыл бұрын
Absolutely..... ❤❤❤❤❤
@sgtpbvr61433 жыл бұрын
താങ്കളുടെ പ്രഭാഷണം ഒരു കേവല വൈകാരികത അല്ല Go ahead
@sainudeenkoya493 жыл бұрын
*സ്വാതന്ത്ര്യ ദിന ചിന്തകൾ*. 🇮🇳 ദേശസ്നേഹികളായ നിരവധി ജനവിഭാഗങ്ങളുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് ബ്രിട്ടീഷ് നുകത്തിൽ നിന്നും നമ്മുടെ നാട്, ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. എന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പു പോലും ചിന്താത്തവർ, സ്വാതന്ത്ര്യത്തിനു വേണ്ടി അളവറ്റ ത്യാഗം സഹിച്ച ഒരു സമൂഹത്തെ അപര വൽക്കരിക്കുമ്പോൾ ചിലതൊക്കെ എപ്പോഴും ഓർമ്മിക്കേണ്ടിയിരിക്കുന്നു. ** *ക്വിറ്റ് ഇന്ത്യ* ബോംബെ മേയറായിരുന്ന യുസുഫ് മെഹറലി ആണ് 1942 ൽ ഈ മുദ്രാവാക്യം നിർമ്മിച്ചത്. *ദേശീയ പതാക* ഈ പതാകയുടെ ആദ്യ രൂപം അവതരിപ്പിച്ചത് 1921 ൽ ആന്ധ്ര സ്വദേശിയായ പിംഗാളി വെങ്കയ്യ ആണ്. മുകളിൽ വെള്ള നിറം, നടുവിൽ പച്ച, താഴെ കുങ്കുമം . നടുക്ക് കറങ്ങുന്ന ചർക്ക. പിന്നീട് 1947 ജൂലൈ 12 ന് ഇന്നു കാണുന്ന രൂപത്തിൽ, ഹൈദരാബാദുകാരിയായ സുരയ്യ ത്വയ്യിബ്ജി രൂപം നൽകി. മുകളിൽ കുങ്കുമ നിറം, നടുവിൽ വെള്ള, താഴെ പച്ച. നടുക്ക് അശോക ചക്രം. *ജയ്ഹിന്ദ്* . പഠനത്തിനായി ജർമനിയിൽ പോയ ഹൈദരാബാദ് സ്വദേശിയായ സൈനുൽ ആബിദീൻ ഹസൻ INA യ്ക്കു വേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവശ്യപ്രകാരം രൂപം നൽകിയതാണ് ജയ്ഹിന്ദ് എന്ന മുദ്രാവാക്യം. *ഇങ്ക്വിലാബ് സിന്ദാബാദ്* ഉർദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ ഹസ്റത് മൊഹാനിയാണ് 1921 ൽ ഈ മുദ്രാവാക്യം രൂപകൽപ്പന ചെയ്തത്. ഭഗത് സിംഗ് തന്റെ പ്രഭാഷണം , എഴുത്ത് എന്നിവയിലൂടെ ഇതിന് പ്രചാരം നൽകി. *സാരേ ജഹാം സേ അച്ഛാ* ഇന്ത്യൻ ദേശഭക്തിഗാനം ആയ ' സാരേ ജഹാം സേ അച്ഛാ' 1904 ആഗസ്റ്റ് 16 ന് വിശ്വമഹാകവി മുഹമ്മദ് ഇഖ്ബാൽ രചിച്ചു. *കുഞ്ഞാലി മരയ്ക്കാർ* ഇന്ത്യയുടെ ആദ്യത്തെ നാവിക സൈന്യാധിപനായി (Admiral ) ഭാരത സർക്കാർ അംഗീകരിച്ചിരിക്കുന്നു. *I N S KUNJALI* ഇന്ത്യൻ നേവൽ എയർ സ്റ്റേഷൻ, കൊളാബാ മുംബൈ (അവലംബം: ഇന്റർനെറ്റ് സൈറ്റ് ) നമ്മുടെ രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിത്തീരാനായി ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം.
@rajeevjohny79473 жыл бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ എനിക്കും അറിയാം. എന്നാൽ നിങ്ങൾ പറയുന്നത് കേൾക്കാൻ രസമുണ്ട്. അത് പോലെ പറയുന്ന കാര്യങ്ങൾക്കു വ്യക്തത ഉണ്ട്. നല്ല അറിവും നല്ല അവതരണവും
@njvlogspnr3 жыл бұрын
നിലവിൽ ഏറ്റവും പ്രസക്തിയുള്ള വിഷയം..Thanks For Uploading 👍
@ajmalkhilab17443 жыл бұрын
ith ivda thnna nokki irunnath
@sainudeenkoya493 жыл бұрын
*സ്വാതന്ത്ര്യ ദിന ചിന്തകൾ*. 🇮🇳 ദേശസ്നേഹികളായ നിരവധി ജനവിഭാഗങ്ങളുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് ബ്രിട്ടീഷ് നുകത്തിൽ നിന്നും നമ്മുടെ നാട്, ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. എന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പു പോലും ചിന്താത്തവർ, സ്വാതന്ത്ര്യത്തിനു വേണ്ടി അളവറ്റ ത്യാഗം സഹിച്ച ഒരു സമൂഹത്തെ അപര വൽക്കരിക്കുമ്പോൾ ചിലതൊക്കെ എപ്പോഴും ഓർമ്മിക്കേണ്ടിയിരിക്കുന്നു. ** *ക്വിറ്റ് ഇന്ത്യ* ബോംബെ മേയറായിരുന്ന യുസുഫ് മെഹറലി ആണ് 1942 ൽ ഈ മുദ്രാവാക്യം നിർമ്മിച്ചത്. *ദേശീയ പതാക* ഈ പതാകയുടെ ആദ്യ രൂപം അവതരിപ്പിച്ചത് 1921 ൽ ആന്ധ്ര സ്വദേശിയായ പിംഗാളി വെങ്കയ്യ ആണ്. മുകളിൽ വെള്ള നിറം, നടുവിൽ പച്ച, താഴെ കുങ്കുമം . നടുക്ക് കറങ്ങുന്ന ചർക്ക. പിന്നീട് 1947 ജൂലൈ 12 ന് ഇന്നു കാണുന്ന രൂപത്തിൽ, ഹൈദരാബാദുകാരിയായ സുരയ്യ ത്വയ്യിബ്ജി രൂപം നൽകി. മുകളിൽ കുങ്കുമ നിറം, നടുവിൽ വെള്ള, താഴെ പച്ച. നടുക്ക് അശോക ചക്രം. *ജയ്ഹിന്ദ്* . പഠനത്തിനായി ജർമനിയിൽ പോയ ഹൈദരാബാദ് സ്വദേശിയായ സൈനുൽ ആബിദീൻ ഹസൻ INA യ്ക്കു വേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവശ്യപ്രകാരം രൂപം നൽകിയതാണ് ജയ്ഹിന്ദ് എന്ന മുദ്രാവാക്യം. *ഇങ്ക്വിലാബ് സിന്ദാബാദ്* ഉർദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ ഹസ്റത് മൊഹാനിയാണ് 1921 ൽ ഈ മുദ്രാവാക്യം രൂപകൽപ്പന ചെയ്തത്. ഭഗത് സിംഗ് തന്റെ പ്രഭാഷണം , എഴുത്ത് എന്നിവയിലൂടെ ഇതിന് പ്രചാരം നൽകി. *സാരേ ജഹാം സേ അച്ഛാ* ഇന്ത്യൻ ദേശഭക്തിഗാനം ആയ ' സാരേ ജഹാം സേ അച്ഛാ' 1904 ആഗസ്റ്റ് 16 ന് വിശ്വമഹാകവി മുഹമ്മദ് ഇഖ്ബാൽ രചിച്ചു. *കുഞ്ഞാലി മരയ്ക്കാർ* ഇന്ത്യയുടെ ആദ്യത്തെ നാവിക സൈന്യാധിപനായി (Admiral ) ഭാരത സർക്കാർ അംഗീകരിച്ചിരിക്കുന്നു. *I N S KUNJALI* ഇന്ത്യൻ നേവൽ എയർ സ്റ്റേഷൻ, കൊളാബാ മുംബൈ (അവലംബം: ഇന്റർനെറ്റ് സൈറ്റ് ) നമ്മുടെ രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിത്തീരാനായി ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം.
@human775233 жыл бұрын
ഇനി കേരളത്തിലെ വാർത്താ ചാനലുകളെ അഫ്ഗാൻ പ്രേശ്നത്തിൽ ആശ്രയിക്കേണ്ടതില്ലെന്നു ഈ ഒരു വീഡിയോയിലൂടെ ഞാൻ മനസ്സിലാക്കി.Any way ചേട്ടനും Ask IAS നും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി 😍
@CampSetters3 жыл бұрын
ഒര് മാസം മുമ്പ് എന്താണ് താലിബാൻ എന്ന് നിങ്ങൾ വിഡിയോ ചെയ്തത് കൊണ്ട്, ഈ വിഡിയോ മനസിലാക്കാൻ എളുപ്പമാണ് 😍
@doctorstrange8263 жыл бұрын
Marc etta☺️
@perfecthuman37363 жыл бұрын
നമ്മൾ ഇന്ത്യയിൽ ജനിച്ചത് ഭാഗ്യം..! ഇന്ത്യയിലും extreme religious followers ഉണ്ട് .....എങ്കിലും അവർക്ക് അദി ക്കാരത്തിൽ കേരി എന്തും ചെയ്യാൻ ആവില്ല ..! കാരണം ഇന്ത്യ ഒരു മതേതര രാഷ്ട്രം ആണ്. 💯🙌🏻Here People are brave and Have only one religion that is HUMAN🙌🏻.... scientific name HOMO SAPIENS 😌 Proud to be an Indian🇮🇳🐅
@noushadnoushad8163 жыл бұрын
@@perfecthuman3736 100% ശരിയാണ്... പക്ഷെ , ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സാങ്കപ്പികം ആഗ്രഹിക്കുന്ന പലരും ഇന്ത്യയിൽ ഉണ്ട്. ഹിന്ദു രാഷ്ട്രം യാഥാർഥ്യമായാൽ ഇന്ന് അഫ്‌ഗാനിസ്ഥാനിൽ നടക്കുന്ന പോലെ ഇവിടെയും സംഭവിക്കാം. അതുകൊണ്ടാണ് നമ്മുടെ അംബേദ്‌കർ , നെഹ്‌റു , പട്ടേൽ പോലുള്ള ആളുകൾ ഒരുപാട് കഷ്ടപ്പെട്ട് നമുക്ക് ഒരു ഭരണഘടന തയ്യാറാക്കിയത്. INDIA 🇮🇳
@chandrabosepd45023 жыл бұрын
@@noushadnoushad816 by
@6676S3 жыл бұрын
Thadikaraaa…
@rivin9993 жыл бұрын
ഇപ്പോളാണ് ഈ താലിബാൻ കഥ മുഴുവൻ മനസിലായത്. സൂപ്പർ അവതരണം അലക്സ് ചേട്ടാ.. 👍🏻👍🏻💐💐💐Appreciated..
@deepakshine17483 жыл бұрын
ഈ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച വീഡിയോ 🥰
@ihope51323 жыл бұрын
Njaanum... 😌
@Light_spring3 жыл бұрын
Njanum
@midhlaj79883 жыл бұрын
Njanum😊
@abinxavierchacko60553 жыл бұрын
Me too
@tonyanto36173 жыл бұрын
njanum
@jithinkumar8073 жыл бұрын
വെറുതെ aghottum ighootum കത്തിക്കുന്ന കൂട്ടത്തിൽ നിന്ന് വ്യത്യാസതമായി ക്രിസ്റ്റൽ ക്ലിയർ ആയി കാര്യം പറഞ്ഞ അലക്സ് ബ്രോ 👏👏👏❤❤❤❤
@rolexkaroake96363 жыл бұрын
ഈ സമയത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ 😘❤
@alexplain3 жыл бұрын
Thank you
@rolexkaroake96363 жыл бұрын
@@alexplain ചേട്ടാ... ഇന്ത്യൻ ആർമിയുടെ ഓപ്പറേഷൻ മേഘദൂതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..🙏🙏ഞാൻ കൊറേ നോക്കി യൂട്യൂബിൽ മലയാളത്തിൽ അങ്ങനെ വീഡിയോ കണ്ടില്ല.. ഹിന്ദിയിൽ ഒക്കെയാണ് ഉള്ളത്.. ചെയ്യുമോ..🙏🙏🙏
@jayeshraj49493 жыл бұрын
ഇത്രയും നേരം ഒന്ന് ഇരിക്ക പോലും ചെയ്യാതെ നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങളുടെ മനസ്സിനെ...♥️🙏 thanks bro
@danypoly963 жыл бұрын
ഞാൻ രണ്ട് വീഡിയോയും കണ്ട് !!! രണ്ടും ഇന്നാണ് കണ്ടത്. സമ്മതിച്ച്👏🏽👏🏽👏🏽
@sajnasajad69383 жыл бұрын
I am a housewife and also a civil service aspirant. Your videos are very much helpful to me thank you sir. You are so blessed with such a talent to make others understand the facts
@BLINK-ce5xm3 жыл бұрын
എന്റെ എല്ലാ സംശയങ്ങളും 17 മിനിറ്റിൽ തീർത്തു. Thank you Alex ചേട്ടാ 😍
@starship99873 жыл бұрын
രാഹുല്‍ ഈശ്വറിനേക്കാള്‍ നന്നായി നിഷ്പക്ഷമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിവുള്ള യുവാക്കള്‍ കേരളത്തില്‍ ഉണ്ട് എന്ന് സ്വന്തം ശക്തികൊണ്ട് തെളിയിച്ചതിന് ആയിരാമായിരം നന്ദി... 👌👌
@gokuldas58593 жыл бұрын
Rahul eswaro😂 ath nee kazhivulla aalukale kananjitta... ivarokke verum sisu
@qatarvsindiavlog44583 жыл бұрын
രാഹുൽ ഈശ്വർന്റെ അനിയനാണോ എന്ന് തോന്നിയവർ ഉണ്ടോ
@meharfathima13313 жыл бұрын
@@qatarvsindiavlog4458 sound samyam ondu
@rajeeshek69063 жыл бұрын
@@gokuldas5859 രാഹുൽ ഈശ്വർ 🤣🤣🤣🤣🙏
@akshaykc2533 жыл бұрын
My name is Alex,what I do is explain.....Yes u r really explaining . Special wow... Great bro.keep going ☺️
@alexplain3 жыл бұрын
Thank you
@abdulfathah68073 жыл бұрын
@@alexplain nice intro🔥
@faseeh33743 жыл бұрын
❤️
@jithinprasad94313 жыл бұрын
തലൈവാ നിങ്ങളാ 🙌🏻🙌🏻🙌🏻🤭
@loveisgod15593 жыл бұрын
Daa നീയോ
@nidhinmu62993 жыл бұрын
You always choose right topic at the right time. That might be the secret of your KZbin channel's success. All the best and keep it up.
@prajisajith65643 жыл бұрын
ആരു ഭരിച്ചാലും കുഴപ്പമില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു മേൽ കൈകടത്താത്ത ഒരു ഭരണ വ്യവസ്ഥ: അതാണ് വേണ്ടത്.. ഇന്ത്യയിൽ ജനിച്ചു എന്നോർത്ത് അഭിമാനം ..
@krishnaprasad20063 жыл бұрын
Njan kandathil vecha best comment😍
@arjunsai79653 жыл бұрын
👍
@zaingamer40603 жыл бұрын
Correct bro
@user-pd3hu3fx4c3 жыл бұрын
👍
@midhunanitheshnithesh43483 жыл бұрын
Yes bro,
@julieanu62833 жыл бұрын
ഓരോ വിവരങ്ങളും ഏറ്റവും വ്യക്തമായി സുദൃഢമായി നിങ്ങൾ അവതരിപ്പിക്കാൻശ്രമിച്ചു. വളരെ നന്നായിരുന്നു video. ഇന്നലെ പോലും യുദ്ധത്തെക്കുറിച്ച് പല കാര്യങ്ങളും ഞാൻ അച്ചാച്ചനോട് ചോദിക്കുകയുണ്ടായി. എന്നാൽ ഇന്ന് തന്നെ ഇതിനെ കുറിച്ച് video പെട്ടെന്ന് കൺമുമ്പിൽ കാണാൻ പറ്റുമെന്നും ഞാൻ ഒരിക്കലും വിചാരിച്ചില്ല. വീഡിയോ വളരെ നന്നായിട്ടുണ്ട് #
@alexplain3 жыл бұрын
Thank you
@rincyvv54783 жыл бұрын
രണ്ടു വർഷം കാബൂളിൽ ജോലി ചെയ്ത കാര്യം ഓർക്കുമ്പോൾ ഇപ്പോളും ഒരു ഞെട്ടൽ ആണ്
Thanks Alex, that’s fantastic and great details. Cheers!!!
@muaadsabahk3 жыл бұрын
2 weeks മുമ്പുള്ള വീഡിയോ ഇപ്പോ കണ്ടേ ഉള്ളു very useful ഇൻഫർമേഷൻ ബ്രോ keep going full support
@sandeepc64543 жыл бұрын
Hi Alex Bro. A suggestion - When you show maps, show in full screen for approximately 10 seconds. Keep Going.
@manuthomas40983 жыл бұрын
സൂപ്പർ, 👍👍 വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചു അടിപൊളി 👍 Skip ചെയ്യാനേ തോന്നിയില്ല
@jafarsharif31613 жыл бұрын
Very detailed & authentic explanation, thanks 👍👌💙
@annnprasad55333 жыл бұрын
Your explanations are just doing wonders 🦋
@atulvabraham3 жыл бұрын
Well researched . Well explained. Appreciating your effort behind this video.
@safeersalim69843 жыл бұрын
ഈ ഒറ്റ വിഡീയോ കണ്ടു തന്നെ subscribe ചെയ്തു . മികച്ച അവതരണം . 👍🏻 keep it up
@sainudeenkoya493 жыл бұрын
*സ്വാതന്ത്ര്യ ദിന ചിന്തകൾ*. 🇮🇳 ദേശസ്നേഹികളായ നിരവധി ജനവിഭാഗങ്ങളുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് ബ്രിട്ടീഷ് നുകത്തിൽ നിന്നും നമ്മുടെ നാട്, ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. എന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പു പോലും ചിന്താത്തവർ, സ്വാതന്ത്ര്യത്തിനു വേണ്ടി അളവറ്റ ത്യാഗം സഹിച്ച ഒരു സമൂഹത്തെ അപര വൽക്കരിക്കുമ്പോൾ ചിലതൊക്കെ എപ്പോഴും ഓർമ്മിക്കേണ്ടിയിരിക്കുന്നു. ** *ക്വിറ്റ് ഇന്ത്യ* ബോംബെ മേയറായിരുന്ന യുസുഫ് മെഹറലി ആണ് 1942 ൽ ഈ മുദ്രാവാക്യം നിർമ്മിച്ചത്. *ദേശീയ പതാക* ഈ പതാകയുടെ ആദ്യ രൂപം അവതരിപ്പിച്ചത് 1921 ൽ ആന്ധ്ര സ്വദേശിയായ പിംഗാളി വെങ്കയ്യ ആണ്. മുകളിൽ വെള്ള നിറം, നടുവിൽ പച്ച, താഴെ കുങ്കുമം . നടുക്ക് കറങ്ങുന്ന ചർക്ക. പിന്നീട് 1947 ജൂലൈ 12 ന് ഇന്നു കാണുന്ന രൂപത്തിൽ, ഹൈദരാബാദുകാരിയായ സുരയ്യ ത്വയ്യിബ്ജി രൂപം നൽകി. മുകളിൽ കുങ്കുമ നിറം, നടുവിൽ വെള്ള, താഴെ പച്ച. നടുക്ക് അശോക ചക്രം. *ജയ്ഹിന്ദ്* . പഠനത്തിനായി ജർമനിയിൽ പോയ ഹൈദരാബാദ് സ്വദേശിയായ സൈനുൽ ആബിദീൻ ഹസൻ INA യ്ക്കു വേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവശ്യപ്രകാരം രൂപം നൽകിയതാണ് ജയ്ഹിന്ദ് എന്ന മുദ്രാവാക്യം. *ഇങ്ക്വിലാബ് സിന്ദാബാദ്* ഉർദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ ഹസ്റത് മൊഹാനിയാണ് 1921 ൽ ഈ മുദ്രാവാക്യം രൂപകൽപ്പന ചെയ്തത്. ഭഗത് സിംഗ് തന്റെ പ്രഭാഷണം , എഴുത്ത് എന്നിവയിലൂടെ ഇതിന് പ്രചാരം നൽകി. *സാരേ ജഹാം സേ അച്ഛാ* ഇന്ത്യൻ ദേശഭക്തിഗാനം ആയ ' സാരേ ജഹാം സേ അച്ഛാ' 1904 ആഗസ്റ്റ് 16 ന് വിശ്വമഹാകവി മുഹമ്മദ് ഇഖ്ബാൽ രചിച്ചു. *കുഞ്ഞാലി മരയ്ക്കാർ* ഇന്ത്യയുടെ ആദ്യത്തെ നാവിക സൈന്യാധിപനായി (Admiral ) ഭാരത സർക്കാർ അംഗീകരിച്ചിരിക്കുന്നു. *I N S KUNJALI* ഇന്ത്യൻ നേവൽ എയർ സ്റ്റേഷൻ, കൊളാബാ മുംബൈ (അവലംബം: ഇന്റർനെറ്റ് സൈറ്റ് ) നമ്മുടെ രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിത്തീരാനായി ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം.
@AiyyayyoPooja3 жыл бұрын
I love the way your explain every topic with such a good clarity....well done Alex...good job....and I really wish to listen to you on radio one day 😊👍
@minnamerlin1173 жыл бұрын
സമയക്കുറവ് മൂലം ഈ വീഡിയോ watch later ൽ ഇട്ടിട്ട് പിന്നീട് കാണുകയാണ് ചെയ്തത്. ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി🙏. താങ്കൾക്ക് ഈ വിവരങ്ങൾ ഇത്ര വിശദമായി ലഭിക്കുന്നത് എവിടെ നിന്നാണ് എന്ന് എനിക്കും അറിയാൻ ആഗ്രഹമുണ്ടായിരുന്നു. അത് പങ്ക് വെച്ചതിനും നന്ദി.
@gayathrisuresh98943 жыл бұрын
Most important current issue..thank you for uploading this video🤗
@santhoshveettikkal32333 жыл бұрын
Hi Alex ആനുകാലിക സംഭവങ്ങൾ ഇത്ര simple ആയി explain ചെയ്തു തരുന്നതിനു ഒരായിരം നന്ദി.. ഇനിയും ഇത് പോലെ കൂടുതൽ videos പ്രതീക്ഷിക്കുന്നു.. താങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു... !
@amaldev27923 жыл бұрын
*Pinpoint explained video..* 🔥👌 *Thnx for this Upload bro* ❤❤👍
@alexplain3 жыл бұрын
My pleasure
@neozynk3 жыл бұрын
Thanks a lot Alex....becoz pandu cousins itharam news charcha cheyumbol kili poi irunna njan...ippo waiting for u video....kurachu vivaram enikkum undennu avarkku manasilayi thudangi......
@rahmanreigns34743 жыл бұрын
നമ്മളൊക്കെ സമാദാനത്തോടെ ജീവിക്കുന്നത് എത്ര ഭാഗ്യമാണ് സല്യൂട്ട് ഇന്ത്യൻ ആർമി❤️
@mystical_b_i_r_d85123 жыл бұрын
ആർമി ഒരു ഭാഗമാണ് പക്ഷെ അതിന് വഴി വെച്ചത് നമ്മുടെ മഹാത്മാക്കൾ കാരണം ആണ്. അവരുടെ പ്രയത്നം കൊണ്ട് ആണ്. അവര് മുന്നിലോട്ട് വെച്ച അവകാശം കാരണം ആണ്.. പ്രണാമം നമിക്കുന്നു 🙏🙏🙏
@geethanjalivijayakumar19753 жыл бұрын
വീഡിയോ ഇങ്ങനെ യായിരിക്കണം ഞാൻ താങ്കളുടെ മിക്കവാറും എല്ലാവീഡിയോ യും കാണാറുണ്ട്. ഒരു പ്രദേശത്തെഭൂമി ശാസ്ത്രപരമായ പ്രത്യേ കത കളും ചരിത്രവും എല്ലാം വളരെ വിശദമായി പ്രതിപാ ദി ക്കുന്നു. Exellent presentation. 👍
@John-er9di3 жыл бұрын
Greetings from London.Stumbled upon this video while searching for background information on possible future course of events in Afghanistan.It would be great if English subtitles could be included as this would vastly increase the reach of your audience among those who are not necessarily completely fluent in Malayalam.Thanks again for your effort in producing this excellent video.
@vinayakcr71853 жыл бұрын
അണ്ണനെ ആണ് ഞാൻ കാത്തിരുന്നത്... നിങ്ങൾ എന്റെ യൂട്യൂബിലെ അധ്യാപകനാണ്...! ഞാൻ മനസ്സിൽ കാണുമ്പോൾ അതു യൂട്യൂബിൽ വരും....... നന്ദി....💞
നല്ല രീതിയിലുള്ള അവതരണം അഭിനന്ദനങ്ങൾ ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത് അഫ്ഗാനിസ്ഥാനിലേക്ക് ആണ് അഫ്ഗാൻ വിവരങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു
@sinankdy31963 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോസ് എന്തോ മുഴുവനായി കണ്ടുപോകും 😍😍
@akhilsp30003 жыл бұрын
ഈ സംഭവം ന്യൂസ് അയപ്പോ മുതൽ...ചരിത്രം അറിയാൻ ഈ Video'ക്ക് ആയി Waiting ആയിരുന്നു...👍
@justsewy3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ ഇന്ത്യയിൽ ജനിച്ചതിൽ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഓർക്കുന്നത്.
@abidabidkty89193 жыл бұрын
2014 vare
@renji91433 жыл бұрын
@@abidabidkty8919 അത് കഴിഞ്ഞു നി ചത്തോ 😄😄
@alexdevasia36013 жыл бұрын
😂😂
@midhunijk16973 жыл бұрын
@@abidabidkty8919 ഇപ്പോഴും നമ്മൾ സുരക്ഷിതർ തന്നെ ആണ്.... പക്ഷേ 2014 ന് ശേഷം സുരക്ഷയിൽ ഒരു കുറവ് ഉണ്ട്... അത് സത്യം തന്നെ....എന്നാലും അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ഒക്കെ ആയി compare ചെയുമ്പോൾ ഇന്ത്യ ഒരുപാട് ദൂരം മുമ്പിൽ ആണ്.....
My name is Alex; What I do is explain; Welcome to AlExplain🔥 Intro❤👌 As always thank you for this video ❤ Keep Moving 👍
@neerajkrishnan3373 жыл бұрын
ഗംഭീര അവതരണം.. 👌👌 താലിബാനുമായി ഇന്ത്യ രഹസ്യ ചർച്ചകൾ നടത്താറുണ്ടെന്ന് കെട്ടിട്ടുണ്ടല്ലോ
@KarthikGT73 жыл бұрын
One of the best KZbin channel in malayalam 🙌
@satheeshk98603 жыл бұрын
അലക്സ് ഏട്ടൻ ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുന്നില്ലെങ്കില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ഒന്നും അറിയാതെ പോവുമായിരുന്നു.താങ്ക്സ് 😍
@pgsteamss3 жыл бұрын
Alex chettaaaa 🥰🥰🥰 ഇങ്ങൾ പൊളി ആണുട്ടോ.... 🔥🔥🔥
@sunilbabuk76023 жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല. എന്താണ് നിങ്ങൾക്ക് ശെരിക്കും പരിപാടി 😍😍😊😍
@AnsarMansoor3 жыл бұрын
Thank u for ur detailed explain.. Now i understand the situation of Afghanistan
@fahadfd28793 жыл бұрын
Right information at the right time!! Thanks Alex 😍💜
@prejuvyas88393 жыл бұрын
വളരെ നല്ല explanation. അൽപ്പം മുമ്പ് താലിബാനെ കുറിച്ച് മല്ലു അനലിസ്റ്റിന്റെ വീഡിയോ കണ്ടിരുന്നു. ഇപ്പോൾ അലക്സിന്റെ വീഡിയോ കൂടെ കണ്ടു. രണ്ടും ചേർത്ത് വായിച്ചു. രണ്ടുപേരും കലക്കി . അതുകൊണ്ട് ഞങ്ങൾക്ക് താലിബാൻ അഫ്ഗാൻ പ്രശ്നം വളരെ വ്യക്തമായി മനസ്സിലായി : താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
@factsonair60913 жыл бұрын
നല്ല ഇൻഫോർമേഷൻ നൽകുന്ന വീഡിയോ
@jowharlavanya23503 жыл бұрын
Your way of presentation and consolidation of data is good!!
@itsm3dud393 жыл бұрын
Bro nte presentation pwoli aan samayam pokunath ariyilla athra aakamshayode kekan thonum. Nala oru public speaker aan bro
To defeat an enemy, you must know them. Not simply their battle tactics. But their history, philosophy,art
@myawoo3 жыл бұрын
First you should keep aside your soft mindset.
@sainudeenkoya493 жыл бұрын
*സ്വാതന്ത്ര്യ ദിന ചിന്തകൾ*. 🇮🇳 ദേശസ്നേഹികളായ നിരവധി ജനവിഭാഗങ്ങളുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് ബ്രിട്ടീഷ് നുകത്തിൽ നിന്നും നമ്മുടെ നാട്, ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. എന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പു പോലും ചിന്താത്തവർ, സ്വാതന്ത്ര്യത്തിനു വേണ്ടി അളവറ്റ ത്യാഗം സഹിച്ച ഒരു സമൂഹത്തെ അപര വൽക്കരിക്കുമ്പോൾ ചിലതൊക്കെ എപ്പോഴും ഓർമ്മിക്കേണ്ടിയിരിക്കുന്നു. ** *ക്വിറ്റ് ഇന്ത്യ* ബോംബെ മേയറായിരുന്ന യുസുഫ് മെഹറലി ആണ് 1942 ൽ ഈ മുദ്രാവാക്യം നിർമ്മിച്ചത്. *ദേശീയ പതാക* ഈ പതാകയുടെ ആദ്യ രൂപം അവതരിപ്പിച്ചത് 1921 ൽ ആന്ധ്ര സ്വദേശിയായ പിംഗാളി വെങ്കയ്യ ആണ്. മുകളിൽ വെള്ള നിറം, നടുവിൽ പച്ച, താഴെ കുങ്കുമം . നടുക്ക് കറങ്ങുന്ന ചർക്ക. പിന്നീട് 1947 ജൂലൈ 12 ന് ഇന്നു കാണുന്ന രൂപത്തിൽ, ഹൈദരാബാദുകാരിയായ സുരയ്യ ത്വയ്യിബ്ജി രൂപം നൽകി. മുകളിൽ കുങ്കുമ നിറം, നടുവിൽ വെള്ള, താഴെ പച്ച. നടുക്ക് അശോക ചക്രം. *ജയ്ഹിന്ദ്* . പഠനത്തിനായി ജർമനിയിൽ പോയ ഹൈദരാബാദ് സ്വദേശിയായ സൈനുൽ ആബിദീൻ ഹസൻ INA യ്ക്കു വേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവശ്യപ്രകാരം രൂപം നൽകിയതാണ് ജയ്ഹിന്ദ് എന്ന മുദ്രാവാക്യം. *ഇങ്ക്വിലാബ് സിന്ദാബാദ്* ഉർദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ ഹസ്റത് മൊഹാനിയാണ് 1921 ൽ ഈ മുദ്രാവാക്യം രൂപകൽപ്പന ചെയ്തത്. ഭഗത് സിംഗ് തന്റെ പ്രഭാഷണം , എഴുത്ത് എന്നിവയിലൂടെ ഇതിന് പ്രചാരം നൽകി. *സാരേ ജഹാം സേ അച്ഛാ* ഇന്ത്യൻ ദേശഭക്തിഗാനം ആയ ' സാരേ ജഹാം സേ അച്ഛാ' 1904 ആഗസ്റ്റ് 16 ന് വിശ്വമഹാകവി മുഹമ്മദ് ഇഖ്ബാൽ രചിച്ചു. *കുഞ്ഞാലി മരയ്ക്കാർ* ഇന്ത്യയുടെ ആദ്യത്തെ നാവിക സൈന്യാധിപനായി (Admiral ) ഭാരത സർക്കാർ അംഗീകരിച്ചിരിക്കുന്നു. *I N S KUNJALI* ഇന്ത്യൻ നേവൽ എയർ സ്റ്റേഷൻ, കൊളാബാ മുംബൈ (അവലംബം: ഇന്റർനെറ്റ് സൈറ്റ് ) നമ്മുടെ രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിത്തീരാനായി ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം.
@shajipkd48273 жыл бұрын
ഈ video വളെരെ ഉപകാരപ്രദമാണ് ഈ സമയത്ത്..
@faizibrahim52173 жыл бұрын
I realized one thing ,we can’t skip while watching your explanation 👌👌
@JS-wc3td3 жыл бұрын
Big thanks... Entire deatils at a stretch. Keep going..All the very best 👍👍👍
@blackcat28643 жыл бұрын
വിചാരിച്ചപ്പോഴേക്ക് വീഡിയോ ഇറക്കിയ മച്ചാൻ 😍
@akshaykp20663 жыл бұрын
Bro nne ee aduthu.. news channel edukkum nne vicharikkunna etra perre undee ❤💖
@MuhammadRafi-hq6pl3 жыл бұрын
You always keep good standard of delivery mr. Alex. Very good work.
ഒരു രാജ്യം റോക്കറ്റ് വേഗത്തിൽ 1400 വർഷം പുറകിലേക്ക് സഞ്ചരിക്കുന്നു ....😓 താലിബാൻ വിസ്മയം 🥴🥴
@Regzit_insta3 жыл бұрын
Dinkane adakkam ellaa mathangalum illathaakanam
@thepublisher98053 жыл бұрын
സുടാപ്പി ജിഹാദികൾ വാഴും കേരളം sorry ഖേരളം No. 1 ഖേരളം
@dinkanthelord85623 жыл бұрын
@@thepublisher9805 അത് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല
@badbad-cat3 жыл бұрын
@@thepublisher9805 india sorry oombiya oombiya kidu alle
@youtubememeber33183 жыл бұрын
@@badbad-cat ഇന്ത്യയെ അവസരം കിട്ടുമ്പോൾ ഒക്കെ ഇങ്ങനെ തന്നെ പറയണം.
@christymathew90353 жыл бұрын
Ningale pole ulla aalukale aanu nammude education systethinu vendath....... namichu bro...... perfect and crisp explanation 👌👌👌
@SkyTheSailor3 жыл бұрын
Ithreum deep ayitum, intensive ayitum situation parayanel nigal edutha effort manazilavum You really deserve a huge love nd respect manh ♥️
@jithingp0073 жыл бұрын
Thanks for the update bro.. most expected video from you . Well said
@Noodleheadgurl3 жыл бұрын
Very relevant information 👏
@alexplain3 жыл бұрын
Thank you
@alsm41113 жыл бұрын
ഇടതടവില്ലാത്ത സംസാരം. വാക്കുകൾക്കും വാചകങ്ങൾക്കും വേണ്ടി ബുദ്ധിമുട്ടേണ്ടി വന്നില്ല. ചരിത്രവും ആനുകാലിക സംഭവവികാസങ്ങളും നിഷ്പക്ഷമായി പഠിക്കാൻ പറ്റുന്ന വർക്ക് ഒരു വ്യക്തിയുടെ വീഡിയോ. വളരെ നന്നായിരിക്കുന്നു. അലക്സ് ചേട്ടാ👍👍👍
@jostheboss173 жыл бұрын
പ്രശ്നങ്ങൾ വരുമ്പോൾ ദേ അലക്സ്പ്ലൈൻ സേട്ടൻ explain ചെയ്യാൻ വന്നിരിക്കുന്നു💝❤️
@mleem52303 жыл бұрын
Such fluid way of speaking and precise too . Thanx for the information . Keep up your good job . Saves time from finding info ... 👍
@likeareader3 жыл бұрын
Man you are under rated .... You Are the person who needs recognition
@mindmatter19863 жыл бұрын
Super Alex... Good and clear... Bro... Ningal matulla utubersnu oru role model aanu... Areum hurt cheyyathe explain Cheyunundallo... Very good
@abdulsamadmp67013 жыл бұрын
ഇന്ന് രാവിലെ നിങ്ങളുടെ Afghanistan- Taliban relationship വീഡിയോ കണ്ടതേ ഉള്ളൂ... അപ്പോൾ വിചാരിച്ചു ഇനി എന്താവും അതിൻ്റെ കാര്യങ്ങൾ ഒക്കെ അറിയണം എന്ന്... Fortunately your video just knocked on my notification bar😻🔥
@Indian_001353 жыл бұрын
ഓരോ വീഡിയോയും പല പുതിയ അറിവുകളും തരുന്നുണ്ട്. Thank you brother
@angrymanwithsillymoustasche3 жыл бұрын
യുദ്ധങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല.... അതാണ് ലോകം.
@francisthomas54213 жыл бұрын
Athu karthavu varunna vare undakum.
@angrymanwithsillymoustasche3 жыл бұрын
@@francisthomas5421 അതേ. ലോകാവസാനം വരെ
@ajmalali70503 жыл бұрын
ഇസ്ലാം എന്ന മതം ഇല്ലാതിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ യുദ്ധം ഒഴിവാക്കാമായിരുന്നു..
@sharafsimla9853 жыл бұрын
Simply ..arms business. How these people get sophisticated weapons.. Hu is supply ing...
@angrymanwithsillymoustasche3 жыл бұрын
@@sharafsimla985 സത്യമാണ്
@rathishkumar69573 жыл бұрын
സത്യം അറിയാൻ എല്ലാവരും വളരെ കൺഫ്യൂഷനായി നിൽക്കുന്ന സമയമായിരുന്നു ....നല്ല വീഡിയോ👍
@sanjusam37673 жыл бұрын
Very informative 🔥🔥... Keep going
@alexplain3 жыл бұрын
Thank you
@pubgpranthan11273 жыл бұрын
Informative video.......poli anu thankal chettante video first ayitu anu kanunne ......poli sanam .....first impression super 👌👌
@shabejr13253 жыл бұрын
Have some respect towards our soldiers who r protecting us from thes monsters
@meharfathima13313 жыл бұрын
🇮🇳🇮🇳🇮🇳🇮🇳💜💜
@nazarudheennazaru65933 жыл бұрын
വളരെ വ്യക്തമായ അവതരണം 👍👍 keep going bro ♥️👌👌
@nadheeem77103 жыл бұрын
അടിപൊളി ചാനൽ ഇഷ്ടായി.....💘💘💘
@shobindas87783 жыл бұрын
വളരെ നല്ല അവതരണം, ഈ സമയത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ എന്തായാലും അറിഞ്ഞിരിക്കണം. Thank you👍🏻👍🏻
@anilkc_12N3 жыл бұрын
അഫ്ഗാൻ ജനതയുടെ ഒരു ഗതികേട് എന്തുവന്നാലും അവരുടെ തലയിലാണ്
@jaseemjas11283 жыл бұрын
കുരിശ് യുദ്ധം തോറ്റു അതിന് ആണ്
@xerox-f1p3 жыл бұрын
@@jaseemjas1128 kashttam thanne🤦♂️
@latheef63083 жыл бұрын
@@xerox-f1p പറഞ്ഞിട്ട് കാര്യമില്ല
@murshimurshi37443 жыл бұрын
@@jaseemjas1128 സുടു......
@55.hashimabdullaap253 жыл бұрын
@@jaseemjas1128 neeee yaethada....naaaye🤢
@K-vision3 жыл бұрын
Good representation Bro....!👍
@rohitkr9933 жыл бұрын
well explained bro❤️
@alexplain3 жыл бұрын
Thank you
@sandra55263 жыл бұрын
By the way ur channel name is intersting. ALEX+EXPLAIN =ALEXPLAIN absolutely apt for ur videos.👍
@legendarybeast74013 жыл бұрын
എല്ലാ രാജ്യവും ഇടപെട്ട്, അഫ്ഗാൻ ജനതയെ മോചിപ്പിക്കണം. ലോകരാജ്യങ്ങളുടെ മൗനത്തിനു വരും വർഷങ്ങളിൽ വലിയ വില കൊടുക്കേണ്ടി വരും.
@ajmalali70503 жыл бұрын
അതെ.. ഇസ്ലാം.. മനുഷ്യത്വ വിരുദ്ധമാണ്.. ലോക ജനതയുടെ സമാധാനം ഇല്ലാതാവാൻ കാരണമാവും.
@gokuldas58593 жыл бұрын
അവർക്ക് വേണമെങ്കിൽ രക്ഷപ്പെടാവുന്നതെ ഉള്ളു. ഗോത്രങ്ങളായി വിഘടിച്ചു നിന്നാൽ അവർ തന്നെ അനുഭവിക്കേണ്ടി വരും. ഇന്ത്യ ഒരു കാലത്തു ഇത് പോലെ ചെറു രാജ്യങ്ങൾ ആയി നിന്നപ്പോഴാണ് ബ്രിട്ടൻ ഇവിടെ കിടന്നു വിലസിയത്.
@Shibili3133 жыл бұрын
@@gokuldas5859 yes ഇത് അധിക കാലം പോകില്ല. ഈ ഗോത്ര വർഗ്ഗക്കാർ കലിപ്പിലായാൽ താലിബാൻന്റെ അസ്തിത്വം നഷ്ടപ്പെടും
@jey22753 жыл бұрын
Ithinu oru solution mathram : ban Islam
@jaseemjas11283 жыл бұрын
ലോക രാജ്യകൾ താലിബാന്റെ കൂടെ ആണ് uk ഇപ്പോൾ കൂടെ കുടി നാളെ EU കൂടെ കൂടും
@ajeeshvishnu27243 жыл бұрын
നിങ്ങൾ പറഞ്ഞതിൽ നിന്ന് മനസ്സിലായി എല്ലാം നയതന്ത്രം ആണ് . താൻ ആവണം വലുത് എന്ന ഒരു വിചാരം ആണ് . പിന്നെ ചൈന ആഹാ പുല്ലന്മാരെ തുരത്തണം . മുന്നേ ഉള്ള വീഡിയോ കണ്ടത് കൊണ്ട് എല്ലാം മനസ്സിലായി ❤️
നന്ദി ബ്രോ ... ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ കഴിഞ്ഞു ...
@nsandeepkannoth24813 жыл бұрын
ഈയൊരു വിഷയത്തിൽ വീഡിയോ പ്രതീക്ഷിച്ചിരുന്നു... പക്ഷെ ഇത്ര വേഗം ഉണ്ടാകും എന്ന് വിചാരിച്ചില്ല 😍😍😍😍
@aiswaryathulasi88563 жыл бұрын
I was waiting for your video since the issue started
@joyaugustin68633 жыл бұрын
Very well and explained in details, hats off for sharing such short and crispy information. Please do more. This video is going to be watched by lakhs very soon. Wishes 💐